ജഗദീഷിന്റെ ഇജ്ജാതി കോമഡി സീൻ 🤣🤣| Malayalam Comedy | Jagadish | Mukesh | In Harihar Nagar Movie

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 130

  • @fayizk_3918
    @fayizk_3918 3 місяці тому +17

    M80 സ്കൂട്ടറും മാരുതി കാറും പോസ്റ്റ് മാനും പിന്നെ 500 രൂപയെ വെല്ലുന്ന 50 രൂപയും
    നല്ല കാലം❤

  • @Gkm-
    @Gkm- 6 місяців тому +174

    അയാളെയും വീഴത്തി വഴിയിൽ പോയവരെയും വീഴത്തി നീയും വീണു വയറു കീറിയപ്പോൾ സമാധാനം ആയലോ

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 6 місяців тому +404

    ഞാൻ മുത്തച്ഛന്റെ കൂട്ടു ഞാൻ മാത്രം അല്ല അവരും തട്ടണം പറഞ്ഞു ഞാൻ ആരേം മുട്ടാറില്ല ഇല്ല അതുകൊണ്ടു sorry😂😆

  • @pradeeshk4943
    @pradeeshk4943 6 місяців тому +133

    അപ്പൂപ്പൻ :75 രൂപയുടെ മരുന്നാണിത്.
    ജഗദീഷ് : ആഹ് കണ്ടാൽ പറയൂല്ല 🤩

    • @akshaym4699
      @akshaym4699 5 місяців тому +3

      Sorry ... പറഞ്ഞില്ലേ.. അങ്ങനെ ആണ് ജഗദീഷ് മറുപടി പറയുന്നത്

    • @pradeeshk4943
      @pradeeshk4943 5 місяців тому

      @@akshaym4699 ഇടക്ക് കണ്ടാൽ പറയൂല്ല എന്നും പറയുന്നുണ്ട്. ഒന്നൂടി കണ്ടു നോക്കൂ.. 😊

    • @pradeeshk4943
      @pradeeshk4943 5 місяців тому +9

      ​@@akshaym4699 അപ്പൊ മരുന്ന് കുനിഞ്ഞു ജഗദീഷ് എടുക്കാൻ നേരം കണ്ടാൽ പറയൂല്ല എന്നും പറയുന്നുണ്ട് 😊

  • @kvshobins9820
    @kvshobins9820 6 місяців тому +58

    ഇവൻ പോയാൽ വീഴുവോ ഞാൻ വീഴ്ത്തും 😂😂😂😂

  • @ArunKumar-nd6ho
    @ArunKumar-nd6ho 5 місяців тому +68

    പൺഡതേ എറണാകുളം എത്ര മനോഹരം ആണ്,,,,

    • @ARUNKK-k6j
      @ARUNKK-k6j 5 місяців тому +6

      Ernakulam
      Nostalgia

    • @ARUNKK-k6j
      @ARUNKK-k6j 4 місяці тому +6

      അന്നും ഇന്നും എറണാകുളം
      അടിപൊളി

    • @Karthikhooligan123
      @Karthikhooligan123 4 місяці тому

      ​@@ARUNKK-k6jEkm now very wa ste

    • @AnishPk-f1z
      @AnishPk-f1z 2 місяці тому

      സത്യം ,ഇന്ന് അത് എല്ലാം പോയി

    • @sunoos_n4155
      @sunoos_n4155 2 місяці тому

      ഇന്ന് എറണാകുളം എന്ന പേരുപോലും മിക്കവരും മറന്നു..😌😢ഇപ്പൊൾ കൊച്ചിയാണ്.

  • @akshaym4699
    @akshaym4699 5 місяців тому +16

    10:07 അപ്പുക്കുട്ടനേക്കാൾ പൊളി ആണല്ലോ വേലക്കാരൻ 😂😂😂

  • @AP-pb7op
    @AP-pb7op 6 місяців тому +80

    ഈമെയിലും മൊബൈലും ഒന്നും ഇല്ലാതിരുന്ന എഴുത്തുകൾ വഴി കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്ന കാലം😊

    • @funwithsisters5773
      @funwithsisters5773 5 місяців тому +7

      അക്കാലമായിരുന്നു നിഷ്കളങ്കതയും മനുഷ്യത്വവും സ്നേഹവും ഉള്ള കാലം

    • @hestonsamson1928
      @hestonsamson1928 2 місяці тому

      Movie name

    • @sunoos_n4155
      @sunoos_n4155 2 місяці тому

      ​@@hestonsamson1928In Harihar Nagar

  • @pramods3933
    @pramods3933 6 місяців тому +97

    കാര്യവായിട്ടൊന്നും പറ്റിയില്ലെന്ന തോന്നുന്നേ അല്ലെ.... Hahaha 🤣

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 6 місяців тому +3

      😅😂😂

    • @arshadjasimswalih4872
      @arshadjasimswalih4872 6 місяців тому +2

      ✨BRO NJAN IDAN VECHA COMMENT AN BRO ഇട്ടത്👨‍❤️‍👨😂😂😂👏✨

  • @manavmc4889
    @manavmc4889 6 місяців тому +41

    Paravoor Bharathan sir okke entha acting❤ Legends😊

    • @VK-ds7wv
      @VK-ds7wv 6 місяців тому +10

      പുള്ളി എല്ലാത്തിലും അടിപൊളിയാണ് 😂.
      Unique 😂

    • @sujithrv2845
      @sujithrv2845 5 місяців тому +5

      sanKaraadi cheyyenda vesham

  • @shreyas9495
    @shreyas9495 6 місяців тому +46

    4:37 ജഗദീഷിന്റെ ആ ചിരി 😅
    8:58 ഫോട്ടോ കണ്ടാ മരിച്ചതാന്ന് തോന്നൂല്ല

  • @Dear4you143
    @Dear4you143 5 місяців тому +14

    ഞാൻ മുത്തച്ഛൻ്റെ കൂട്ട്, ഞാൻ മാത്രമല്ല അവരെല്ലാവരും, അവര് തട്ടണമെന്നു പറഞ്ഞ് പിന്നെ അവര് ഞാൻ ഇങ്ങനെ ആരെയും മുട്ടാറില്ല ,അത് കൊണ്ട് sorry 😂😂😂

  • @Aparna_Remesan
    @Aparna_Remesan 5 місяців тому +21

    0:54 എൻ്റേ അമ്മേ നാറ്റിച്ച്😂

  • @Zookerbegger
    @Zookerbegger 6 місяців тому +48

    നാട്ടുച്ചക്ക് ഉചിയിൽ വെയില് അടിക്കുമ്പോൾ വെയിലത്ത്‌ ഇരുന്നു ലെറ്റർ വായിക്കുന്ന മഹാൻ മാര് 😂😂😂

    • @cyriljacob4839
      @cyriljacob4839 4 місяці тому +6

      Annathe veyilu ennthe pole karichu kalayailarunu.

    • @PravinMalu-v1j
      @PravinMalu-v1j 15 днів тому

      ​@@cyriljacob4839അന്നത്തെ വെയിലിൽ അന്നത്തെ മനുഷ്യർ കറിഞ്ഞു പോകില്ലായിരുന്നു

  • @entertainingmedia1499
    @entertainingmedia1499 5 місяців тому +7

    അപ്പുകുട്ടൻ ഒരു രസികൻ തന്നെ 😂😂

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 6 місяців тому +17

    ഞാൻ മുത്തച്ഛന്റെ കൂട്ട് 😒 ഞാൻ മാത്രല്ല അവരെല്ലാവരും തട്ടണംന്ന് പറഞ്ഞു. ഞാൻ ഇങ്ങനെ ആരേം മുട്ടാറില്ല അതുകൊണ്ട് സോറി. 😒😐

  • @jerryjerome9987
    @jerryjerome9987 5 місяців тому +6

    ജഗദീഷ് Chettan the king of expression comedy.

  • @abijithn4768
    @abijithn4768 5 місяців тому +10

    എങ്കിൽ ഈ ചില്ല് vayattathalla എന്റെ ചങ്കിൽ കയറിയാലും ഞാൻ സഹിക്കും 😂😂

  • @ARUNKK-k6j
    @ARUNKK-k6j 6 місяців тому +52

    ആ കാലം

  • @godfatherrobb
    @godfatherrobb 6 місяців тому +28

    Thank You Monaee Thank You Very Much 1:28 😁

    • @jabbarmt9323
      @jabbarmt9323 6 місяців тому +2

      😂😂😂😂😂😂

  • @ReshmiVU
    @ReshmiVU 5 місяців тому +8

    Ithu okeyanu. Cinema RIssabava sir john. Honayi👌👌👌👌👌👍👍👍👍👍👍

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 3 місяці тому +3

    0:32 epic bgm 🔥🔥🔥🔥🔥

  • @Nandhu-qi9gf
    @Nandhu-qi9gf 2 місяці тому

    മുത്തച്ഛൻ്റെ കൂട്ട് ഞാൻ മാത്രം അല്ല അവരും 🤣🤣

  • @hareeshap5621
    @hareeshap5621 6 місяців тому +16

    Dettol ഒഴിക്ക് 😂

  • @ratheeshratheesh1623
    @ratheeshratheesh1623 6 місяців тому +12

    നല്ല കുട്ടുകാർ 😂😂😂

  • @Myphone-nh2os
    @Myphone-nh2os 5 місяців тому +6

    Thank യൂ മോനെ thank you very much 😂

  • @stq90s52
    @stq90s52 5 місяців тому +6

    Nilathe veena pulli kaari chirikuvaanallo thumbnail il 😂😂

  • @manipallippuram9858
    @manipallippuram9858 4 місяці тому +2

    9:54 സുരേഷ് ഗോപി ❤️

  • @NithinDiya-ev5zs
    @NithinDiya-ev5zs 5 місяців тому +4

    സാഹചര്യം ചൂഷണം ചെയ്യരുത് 😀😀😀

  • @praveenbrock575
    @praveenbrock575 6 місяців тому +11

    ആ next 🤣🤣🤣

  • @manojmanu7729
    @manojmanu7729 5 місяців тому +2

    Thankyou മോനേ... thankyou very much.😂

  • @Vishnu-d5t
    @Vishnu-d5t 6 місяців тому +7

    ഇനി ഒറ്റ വഴിയേ ഉള്ളു അവളെ നിങ്ങൾ ആഗ് മറക്കണം

  • @abduljaseelpa1628
    @abduljaseelpa1628 6 місяців тому +14

    പണ്ടത്തെ പനമ്പിള്ളി നഗർ📍

    • @Ganeshchathannoor
      @Ganeshchathannoor 6 місяців тому

      കാക്കനാട്

    • @abduljaseelpa1628
      @abduljaseelpa1628 6 місяців тому +3

      @@Ganeshchathannoor no bro kakkanad introduction scene undu,but ethu panampilly aanu central park aduthu

    • @Ganeshchathannoor
      @Ganeshchathannoor 6 місяців тому +1

      @@abduljaseelpa1628 പണ്ടത്തെ കാക്കനാടും എന്നാ ബ്രോ ഉദ്ദേശിച്ചത്

    • @abduljaseelpa1628
      @abduljaseelpa1628 6 місяців тому

      @@Ganeshchathannoor padam thudangumbo kakkanad colleactrate fronitl aanu adi kannikane😁 epa olathu panampilly aanu central park aduthula junction

  • @07amriteshkp48
    @07amriteshkp48 3 місяці тому

    1:24 ആ ചേച്ചി വരെ chirikkuvanallo😂😂

  • @annajustine4675
    @annajustine4675 6 місяців тому +13

    50രൂപക്ക് ആ എഴുത്തു എടുത്തു കൊടുത്തു പോസ്റ്റു മാൻ 😂

    • @healthtravellife6212
      @healthtravellife6212 6 місяців тому +16

      90കളിൽ 50 രൂപക്ക് ഇന്നത്തെ 500 രൂപയുടെ മൂല്യം ഉണ്ട്

    • @annajustine4675
      @annajustine4675 6 місяців тому

      @@healthtravellife6212 🥰

    • @abcdefgh7296
      @abcdefgh7296 6 місяців тому

      ​@@healthtravellife6212അതിലേറെ ഉണ്ടാകും സ്വർണത്തിന് പോലും 300 സംതിങ് കേട്ടിട്ടുണ്ട്

    • @arunmoorthy74
      @arunmoorthy74 6 місяців тому +9

      Annathe 50 rs nalla Vila ulla time aanu hey..annu 2 rs nu oru tea kitum ..

    • @annajustine4675
      @annajustine4675 6 місяців тому

      @@arunmoorthy74 🥰

  • @prasanthd7606
    @prasanthd7606 5 місяців тому +2

    പ.. പ്.. പറഞ്ഞിട്ടില്ല...😅

  • @anujose4848
    @anujose4848 6 місяців тому +4

    First bgm ❤🔥

  • @absc_03
    @absc_03 6 місяців тому +13

    1:18 2:24 3:20
    😂🤣🤣🤣

  • @vipinviswanathan2786
    @vipinviswanathan2786 4 місяці тому +1

    വേണ്ടാ കിളിമാസ്സ് കളിക്കാം 😢😅

  • @ponnzz
    @ponnzz 3 місяці тому +1

    Set bgm❤❤

  • @mohamadfayas3377
    @mohamadfayas3377 2 місяці тому

    ഇതു siddique lalinte cinemayalle?kudos to siddique Lal.

  • @noblejohnson2244
    @noblejohnson2244 4 місяці тому

    Appukuttan polichadukiya scen

  • @Surajjarus-es4lw
    @Surajjarus-es4lw 3 місяці тому

    Muthachan😂

  • @krishnanharihara
    @krishnanharihara 6 місяців тому +4

    നല്ല വേലക്കാരൻ.

  • @-Akash-
    @-Akash- 4 місяці тому

    That car 01:23 🤩

  • @sumeshspillai6608
    @sumeshspillai6608 4 місяці тому

    7:50 😂😂😂

  • @anandpaulPennywort
    @anandpaulPennywort 5 місяців тому

    Aa beetle Car ഒന്ന് കാണണം. പോണം

  • @nikhilpanikkar
    @nikhilpanikkar 5 місяців тому

    BGM Adipoli.

  • @abdulsadik4631
    @abdulsadik4631 6 місяців тому +7

    1:25 seen😂

  • @Cashbring
    @Cashbring 2 місяці тому

    ❤❤

  • @fahiiz
    @fahiiz 5 місяців тому +2

    Beetle❤

  • @SOCISMAD
    @SOCISMAD 2 місяці тому

    7:27 🤣

  • @sethumadhavanmp9544
    @sethumadhavanmp9544 6 місяців тому +3

    😂😂😂😂

  • @Overdozza-mi4pp
    @Overdozza-mi4pp 5 місяців тому +2

    12:26😄😄

  • @peaceforyou-ag
    @peaceforyou-ag 6 місяців тому +3

    Thank you mone, thank you very much 😄😄

  • @raviravi-ru6rb
    @raviravi-ru6rb 6 місяців тому +2

    Bollywood remade this movie as Dhol 🤦‍♂️😟

    • @akshaym4699
      @akshaym4699 5 місяців тому

      Parda Hai Parda (1992) aanu ithinde remake
      ua-cam.com/video/Z6rdvxv0-TA/v-deo.htmlsi=CecdXLosNr27Kqa_

  • @Safvan11-x7h
    @Safvan11-x7h 6 місяців тому +1

    2:20 2:32 2:46 ഉവ്വ 3:00

  • @nikhilpanikkar
    @nikhilpanikkar 5 місяців тому

    1:26/Jagadeesh Janichu Kodukunnu.

  • @shaheerp7025
    @shaheerp7025 6 місяців тому +1

    Super 👍

  • @നിഖിൽഗീതനടരാജൻ

    0:31 bgm❤

  • @nikhilpanikkar
    @nikhilpanikkar 5 місяців тому +2

    3:50

  • @srt266
    @srt266 3 місяці тому

    Beetel❤

  • @mohamadfayas3377
    @mohamadfayas3377 3 місяці тому

    Namukku kozhikalude list idam.
    No.1kozhi mukesh aakano atho
    ashokan veno nnu samshayam!

  • @ARUNKUMARPD
    @ARUNKUMARPD 6 місяців тому +3

    1:17

  • @febindirector
    @febindirector 5 місяців тому

    ini nammle koodathee vere vella kamukanmarum kanuoooo

  • @Hasain-lr1vq
    @Hasain-lr1vq 5 місяців тому +1

    Aaarkkaadaaa braanth😡

  • @DILUGAMEING
    @DILUGAMEING 5 місяців тому

    Movie name

  • @AngelFazil
    @AngelFazil 5 місяців тому

    Movie name okka maranno enth ayrnn

  • @AdithyanA-ix3th
    @AdithyanA-ix3th 5 місяців тому

    There is a mistake in this movie 0:43 0:47

  • @SivanKuttypk-xe8uj
    @SivanKuttypk-xe8uj 6 місяців тому +4

    Ann e jagathishinte comdey ok. Ippo over acting anenna enik thonnunne

    • @doctorsworld7
      @doctorsworld7 6 місяців тому +22

      Athu sarulla .. chilappol prayam koodiyathinte aagum.... eniku oke ippolum kaanumbol chiri varunnundu 😅

  • @navinjose5954
    @navinjose5954 2 місяці тому

    Bgm😂

  • @rohitSingh-no4no
    @rohitSingh-no4no 6 місяців тому +3

    Dhol Bollywood movie fully copied this movie😂

    • @kvshobins9820
      @kvshobins9820 6 місяців тому +2

      Abbe thu ulta socho😅😅😅😅😅😅

    • @jibidevassy8827
      @jibidevassy8827 5 місяців тому

      ​@@kvshobins9820 just google which year both fillm released 😂

    • @JibinJohns-q2l
      @JibinJohns-q2l 3 місяці тому +2

      Ithu alle first irangiyathu

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 6 місяців тому +1

    😂😂😂

  • @MojiMohanan
    @MojiMohanan 6 місяців тому

    😂😂😂😂

  • @MifsalAfush
    @MifsalAfush 5 місяців тому

    😂😂😂😂