ഈ മുളക് ചമ്മന്തി ഉണ്ടെങ്കിൽ നിങ്ങൾ അറിയില്ല എത്ര ഇഡ്‌ലി, ദോശ അകത്താക്കിയെന്ന് Mulak Chammanthi| Side

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 422

  • @ChandranPillai-m5e
    @ChandranPillai-m5e 29 днів тому +2

    ഇത് സൂപ്പർ കറി ആണ് ചേച്ചി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @MufiiMufiimuthuu
    @MufiiMufiimuthuu 10 місяців тому +4

    ഇന്ന് ഉണ്ടാക്കി ഹോട്ടലിൽ നിന്ന് കിട്ടുന്ന അതെ ടേസ്റ്റ് സൂപ്പർ ❤️❤️❤️❤️

  • @seemanthinitk17
    @seemanthinitk17 2 роки тому +2

    ഹായ്‌ അവതരണം, സംഭാഷണം, സ്പീഡ്, എല്ലാം അടിപൊളി. ഒരുപാട് ഇഷ്ട്ടമായി

  • @geethaashokan2097
    @geethaashokan2097 3 місяці тому +1

    ഞാനും ഒരുപാടു തവണ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ❤️

  • @ajmiyaazeez4735
    @ajmiyaazeez4735 2 роки тому +140

    ഉണ്ടാക്കി നോക്കി സൂപ്പർ ആണ്. പറെയാൻ പറ്റാത്തത്ര ടേസ്റ്റി.4ദിവസമായി ഇഡലിയും ചട്ണിയും തന്നെ ❤❤❤

  • @krishnadas3574
    @krishnadas3574 Рік тому +2

    Hai chechii ... Eee chammanthi innu try cheythu ammaykk orupaadu ishtamaayi.. ini ithumatrm mathi ennanu parayunnath❤

  • @jayawilson1418
    @jayawilson1418 Рік тому +18

    I tried this today...omg... perfect recipe for spicy lovers 🔥😅.. really superb ❤

  • @padmanabhanpv4140
    @padmanabhanpv4140 2 роки тому +19

    ഷമ്മിയുടെ എല്ലാ വിഭവങ്ങളും വളരെ ആകർഷകങ്ങളാണ്... രുചിയുടെ കാര്യം പിന്നെ പറയുകയേ വേണ്ട ❤

  • @uttamgorain2995
    @uttamgorain2995 6 місяців тому +1

    Ee chammanthi dosa kooti kazhikkumbo adipoli aanu👍👍

  • @najanajamol2075
    @najanajamol2075 2 роки тому +2

    Oh kanumbo thanne kodhiyavunnu kazyikkan . Super

  • @fathimahiba.a7807
    @fathimahiba.a7807 2 роки тому +2

    ഞാനും ഉണ്ടാക്കി കിടു ടേസ്റ്റ് ആണ് ട്ടോ

  • @sooryapsugathan884
    @sooryapsugathan884 2 роки тому +4

    അടിപൊളി ഞാനും ഉണ്ടാക്കി നോക്കി😋😋😋

  • @vaiga_vaiguZzz
    @vaiga_vaiguZzz 9 місяців тому +2

    ഞാൻ ഉണ്ടാക്കി നോക്കി പക്ഷേ ഈ നിറം കിട്ടിയില്ല 😥 ടെസ്റ്റ് പൊളിയായിരുന്നു 🥳👌

  • @josephinmary6519
    @josephinmary6519 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് സൂപ്പർ

  • @misilinaseer9077
    @misilinaseer9077 5 місяців тому

    ഞാൻ ഉണ്ടാക്കി 👍🏻എല്ലാർക്കും ഇഷ്ട്ടായി 🥰

  • @aqsa4694
    @aqsa4694 2 роки тому +9

    ഷെമിക്കുട്ടി നല്ല റെസിപ്പി, ഞാൻ ട്രൈ ചെയ്യും ഇന്ഷാ അല്ലാഹ്

  • @Abhinavm81
    @Abhinavm81 2 роки тому +1

    നാളത്തെ സ്പെഷ്യൽ ഇതാണ്, ഉണ്ടാക്കി നോക്കിയിട്ട് പറയാം, കഴിഞ്ഞ ദിവസത്തെ വെണ്ടയ്ക്ക കറി ഒരു രക്ഷയും ഇല്ലായിരുന്നു

  • @minhamehrin7212
    @minhamehrin7212 Рік тому +1

    Njaanum undaakke nokke👍👍

  • @lagithaanooplagithaanoop6394
    @lagithaanooplagithaanoop6394 9 місяців тому

    ഷമീസ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്... സംസാരം... കൊള്ളാം അടിപൊളി ❣️❤️❤️

  • @rubeenarubeenakk1298
    @rubeenarubeenakk1298 11 місяців тому

    Nanum undakki nokki nalla taste dosha thirunnathinu mump thanne chammadhi thirnnu😊

  • @ashasoorajsooraj3764
    @ashasoorajsooraj3764 Місяць тому

    Super 👍🏼
    എല്ലാവർക്കും ഇഷ്ടമായി 🥰

  • @apputhulasi555
    @apputhulasi555 2 роки тому +66

    ഹായ് ഷമ്മി അടിപൊളി റെസിപ്പി ആണല്ലോ. ഇഡ്ഡലി യ്ക്ക് സാമ്പാർ ഒഴിവാക്കി ഈ കറി ഉണ്ടാക്കി കഴിക്കാo സൂപ്പർ ആയിരിക്കും അല്ലെ. കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു ഈ കറി 🤤🤤🤤👌

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому +1

    Shameesinte mulak chammanthi ellam adipoliyatto 👌👌👌😋👌 try cheyyatto

  • @sabithaajeedsabi5268
    @sabithaajeedsabi5268 Рік тому +9

    ഞാനും ഉണ്ടാക്കി... അടിപൊളി 👍👍thank u so much

  • @santharamachandran2427
    @santharamachandran2427 2 роки тому +1

    Try cheyam. Similar chutney undakkiyittundu.

  • @salisali9129
    @salisali9129 2 роки тому +1

    വളരെ Taste ഉണ്ട് .ഉണ്ടാക്കി നോക്കെട്ട

  • @nifafathima525
    @nifafathima525 Рік тому +1

    Sooperaa ttoo. Ellaarkkum ishtaayeend👍

  • @sinykrajann5344
    @sinykrajann5344 2 роки тому

    ഹായ്.. സൂപ്പർ 👌👌👌ചേച്ചി ഇതൊക്കെ എങ്ങനെ ഒപ്പിച്ചു. അടിപൊളി 👌👌👌

  • @sqdxb
    @sqdxb Рік тому

    ഉണ്ടാക്കി നോക്കി.... സൂപ്പർ....... Thanks from Dubai

  • @jojojoseph2351
    @jojojoseph2351 10 місяців тому +8

    15 വറ്റൽമുളക് എരു കൂടില്ലെ?

  • @rabeenaakv485
    @rabeenaakv485 2 роки тому +3

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋😋

  • @jahanajouhara3496
    @jahanajouhara3496 2 роки тому

    സൂപ്പർ എനിക് വളരെ അതികം ഇഷ്ടം ആയി എന്തായാലും ട്രൈ ചെയ്യും ഡിയർ 👍🏻👍🏻👍🏻👍🏻😍😍

  • @afourworld1271
    @afourworld1271 2 роки тому +27

    ഇഡ് ലിക്കും ദോശക്കും കഴിക്കാൻ പറ്റിയ നല്ല അടിപൊളിച്ചമ്മന്തിയാണല്ലോ ദോശയും ഇഡ് ലിയും തീരുംമുമ്പേ ചമ്മന്തി തീരുമല്ലോ👍👍👍👍

  • @shynicv8977
    @shynicv8977 2 роки тому +32

    സൂപ്പർ 👌👌👌👌കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി എന്താണെന്ന് ❤❤❤❤❤👌👌

  • @menonthulasi7946
    @menonthulasi7946 11 місяців тому

    Your recipes are simple and easy to follow
    Good job girl

  • @azeemvlogs4012
    @azeemvlogs4012 2 роки тому

    Njanum try cheythu super
    Ellavarkum ishtamayi

  • @vappuv6753
    @vappuv6753 Рік тому

    Shamee njan undakki nokki super ayirunnu.

  • @rasiyaku7563
    @rasiyaku7563 Місяць тому

    Nalla Testtudayirunnu njanudakki nokki

  • @sheebajeevan9696
    @sheebajeevan9696 2 роки тому +1

    ഞാൻ ചമന്തി ഉണ്ടാക്കാൻ പോകുന്നു. ശേഷം പറയാം 👍

  • @sainabapa3093
    @sainabapa3093 Рік тому +1

    Njan undaki poli💕😘❤❤❤

  • @saleemburaidhah6522
    @saleemburaidhah6522 2 роки тому

    Hi...
    പുതിയ subscriber ആണ്
    ചീറിയ രുചി ആയിരിക്കും
    ലെ... ഉണ്ടാക്കി നോക്കട്ടെ
    റിയാദിൽ നിന്നും

  • @princyrajesh7154
    @princyrajesh7154 2 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്

  • @lijishaa3041
    @lijishaa3041 Рік тому

    Cocunt table spoonil parayumbol ethra edukanam

  • @SonysEnglish
    @SonysEnglish Рік тому +2

    Shameee...very nice

  • @jameelayousuff6527
    @jameelayousuff6527 Рік тому

    സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി

  • @worldltube
    @worldltube 2 роки тому +20

    I cant help but say your dishes are excellent to see, yummy when made n tasted. Thanks.

  • @minnupe8011
    @minnupe8011 Рік тому

    chechi kayappodi illathe taste undavo

  • @Asiyamustha
    @Asiyamustha 2 роки тому +1

    Adipoly njan try cheythuu 🥰

  • @sonyejinson1577
    @sonyejinson1577 9 місяців тому

    Super ... Nijanum try chythu... Thank you for such a good recipe

  • @parimalabalan7383
    @parimalabalan7383 2 роки тому +2

    ഇത് ഞാൻ ഇടക്ക്.ഇടക്ക് ചെയുന്ന chteny ആണ്. സൂപ്പർ ആണ്👌

    • @SS-ci7nc
      @SS-ci7nc 2 роки тому

      ഇവരു ഇതൊക്കെ ഇപ്പോൾ കാണുന്നെ ഉള്ളൂ എന്നാ തോന്നുന്നേ

  • @rehnahashim4212
    @rehnahashim4212 2 роки тому

    Njn inn undaki nokatte😌

  • @hhhhhhh378
    @hhhhhhh378 2 роки тому +1

    Eetavum kooduthal ishtam shami thathaneyan 😘❤️🌹

  • @sanafayisvlog9685
    @sanafayisvlog9685 2 роки тому

    Edliku arachu vech phone eduthu nokiyappol first ethaa kandathu,theerchayaayum naale try cheyyum

  • @shinyshine6694
    @shinyshine6694 2 роки тому

    ഹായ് സൂപ്പര്‍ അടിപൊളി നല്ല രസം ഉണ്ട് കേട്ടോ കാണാന്‍ 👍👍👍👍💙❤️

  • @Vijaya-vl2xb
    @Vijaya-vl2xb Рік тому

    ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @dayasaish
    @dayasaish 2 роки тому +3

    Hai shamee cheera curry undakki super ellarkkum ishttayi.😍😍

  • @MUHSIN-s2d
    @MUHSIN-s2d 2 роки тому +1

    Etha nalla chammadhi.kidu

  • @vismayav4896
    @vismayav4896 2 роки тому

    Super Chechi❤enikk orupadd eshtayiii

  • @ramakrishnanpv3048
    @ramakrishnanpv3048 2 роки тому

    Good woise , good presentation thanks,,🧡

  • @commercecollege6959
    @commercecollege6959 2 роки тому +1

    എന്നും നല്ല ഐഡിയാസ് കൊണ്ടു വരുന്നതില്‍ സന്തോഷം

  • @krishnapriya8326
    @krishnapriya8326 2 роки тому +3

    ചമ്മന്തി lover 😄🥰🥰❤❤

  • @estalonz....7828
    @estalonz....7828 2 роки тому +3

    ഒന്നും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഷമ്മിയുടെ വീഡിയോ കണ്ടിട്ട് ഓരോന്ന് ഉണ്ടാക്കാറുണ്ട്. ഇതു വരെ ഉണ്ടാക്കിയത് എല്ലാം കെട്ട്യോന് ഇഷ്ട്ടാവുകയും ചെയ്തു. വീണ്ടും വീണ്ടും ഉണ്ടാക്കിപ്പിക്കാറുണ്ട് 😍😍😍😍 എല്ലാം spr

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi.. orupaddu santhosham comments kanumbole 🥰🤩😍🤩🥰

  • @FarisaMohamed-r8h
    @FarisaMohamed-r8h Місяць тому

    ഞാനും undki👌

  • @ranjithmenon8625
    @ranjithmenon8625 2 роки тому +3

    Ente recipe anno..🥰ഞാൻ eppozum ഉണ്ടാകുന്ന സമന്തി. Kayam ഉപയോഗിക്കാറില്ല നന്നായിട്ടുണ്ടാട്ടോ shemee👍❤️

  • @praseethaputhanveed2865
    @praseethaputhanveed2865 2 роки тому

    ഉണ്ടാക്കി നോക്കി. നല്ല Tasty ആണ്

  • @aswanimurali8788
    @aswanimurali8788 2 роки тому +1

    shamees chechinte voice 😍

  • @ponnukannan
    @ponnukannan 2 роки тому

    Chechii njnum undakeyyyy sprrr annnu🥰🥰🥰

  • @Linsonmathews
    @Linsonmathews 2 роки тому +2

    അതെ... അതെ...
    ചുമ്മാ കഴിച്ചോണ്ടേ ഇരിക്കും 😋 ഈ അടിപൊളി ചമ്മന്തി ഉണ്ടേൽ 😄❣️❣️❣️

  • @SureshKumar-ib9vq
    @SureshKumar-ib9vq 2 роки тому +4

    അവതരണം വളരെ നന്നായിട്ടുണ്ട്
    Keep it up 👍

  • @1234kkkkk
    @1234kkkkk 2 роки тому +4

    ഉണ്ടാക്കി നോക്കാം👍

  • @ashwaninagpal2705
    @ashwaninagpal2705 6 місяців тому

    I don't get shallots can we use big onions for chutney

  • @DreamsOfOurLife
    @DreamsOfOurLife Рік тому

    തേങ്ങ കൂട്ടാതെയും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. താങ്ക്സ് ഇത്താ 🥰

  • @abdulrahoof4478
    @abdulrahoof4478 4 місяці тому

    ഞാനും ഉണ്ടാക്കി. സൂപ്പർ. എല്ലാവരും ട്രൈ ചെയ്യണേ

  • @nefsilasulfiqar3816
    @nefsilasulfiqar3816 Рік тому

    I tried this today.... Superb.......but spicy level is too high

  • @suchithrarajesh8524
    @suchithrarajesh8524 2 роки тому +3

    ഞാനും ഈ ചമ്മന്തി ഉണ്ടാക്കാൻ പോകുന്നു 😍

  • @aneeshgeorge5335
    @aneeshgeorge5335 8 місяців тому +1

    Oru 10 perku undakanel ethra alavil pattuvo

  • @suchithras2443
    @suchithras2443 2 роки тому

    Adipoli chutney 👌👌👌undaki nokattooo dear 👌👌👌👍👍👍

  • @rahumath.b.kfousy8311
    @rahumath.b.kfousy8311 2 роки тому

    Njn try cheithu itha. Super taste🥰🥰🥰love uuu

  • @Rinsha9526
    @Rinsha9526 Рік тому

    Njanonn undaki nokkatte

  • @gracevarghese1771
    @gracevarghese1771 6 місяців тому

    Vattal mulakinu pakaram pacha mulagu cherkamo????

  • @jumajumailath1320
    @jumajumailath1320 2 роки тому

    Super etha eshttayi theerchayayum try cheyyam

  • @AnjanaBinu-s6q
    @AnjanaBinu-s6q 2 місяці тому

    ഞാൻ ഇന്നാണ് ഉണ്ടാക്കിയത് സൂപ്പർ 14/11/2024

  • @srikanthg2482
    @srikanthg2482 2 роки тому

    Vanakkam sister... How r u.. Mulak chutney super ra iruku...naliku morning try pandra..nandri❤😋😘❤😋😘❤😘😘😘

  • @Ramxu_Official
    @Ramxu_Official 2 роки тому +6

    Shamee ഇത്ത അടിപൊളിയായിട്ടുണ്ട്.
    എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ എന്താ ഒരു മൊഞ്ച് .
    ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടമായി 🥰🥰😘😍

  • @ajimd5900
    @ajimd5900 2 роки тому +3

    കൊള്ളാം കിടിലോസ്‌കി...😅😇

  • @sheebajeevan9696
    @sheebajeevan9696 2 роки тому

    അടിപൊളി 👍 ഞാൻ കഴിക്കുന്നു.

  • @rasheenarahiman1995
    @rasheenarahiman1995 2 роки тому

    കടായി നല്ലതാ എവിടെന്ന വാങ്ങിയേ? എന്താ വില? ചമ്മന്തി സൂപ്പർ. സുഖമല്ലേ ഷമി......

  • @renjithbalachadran1388
    @renjithbalachadran1388 2 роки тому +3

    ഷമീ കുട്ടി കിടിലം ഞാൻ ഉണ്ടാക്കി wow ൽ... അടിപൊളി 🙏

    • @ShameesKitchen
      @ShameesKitchen  2 роки тому

      Lots of love Dear . Thank You 😘😘😍

  • @beenanair5174
    @beenanair5174 2 роки тому

    അതെ എളുപ്പമാണ്.... വെറൈറ്റി യും.... മറ്റ് റെസിപ്പികൾ പോലെ

  • @927fathimanasminkn3
    @927fathimanasminkn3 2 роки тому

    Njan try cheythitt engane inden paraya

  • @rajeebshamila6011
    @rajeebshamila6011 2 роки тому +1

    ഉണ്ടാക്കി നോക്കാം

  • @sheebajeevan9696
    @sheebajeevan9696 2 роки тому

    Tomato chadny Resipy edumo?

  • @priyanair7208
    @priyanair7208 2 роки тому

    Superrr. Undaki nokam

  • @AjuAju-jb1dp
    @AjuAju-jb1dp 8 місяців тому

    Adipoli nalla taste thanks

  • @tomzachariah7811
    @tomzachariah7811 2 роки тому

    Homesick now. I havent eaten this since 2019. 😋😋😋😋👍👍 TQ 4 post🙏

    • @leelakuttan2887
      @leelakuttan2887 2 роки тому

      ഹായ്‌ നാവിനും കണ്ണിനും സന്തോഷം നല്കുന്ന ചമ്മന്തി. അപ്പോൾ പിന്നെ നാവിന്റെ കാര്യം പറയേണ്ടല്ലോ. തീർച്ചയായും ഈചമ്മന്തി ഉണ്ടാക്കും.

    • @tomzachariah7811
      @tomzachariah7811 2 роки тому

      @@leelakuttan2887 sorry, speak Malayalam can't read or write.

  • @muminamuhammed6472
    @muminamuhammed6472 8 місяців тому

    Try cheythu .spr

  • @sruthyjishnu6286
    @sruthyjishnu6286 2 роки тому +6

    Today I tried the recipe.. came out very well . Thank you 🙏

  • @lisnastanley3094
    @lisnastanley3094 Рік тому +6

    I tried this yesterday night, it was soooo delicious.... Thankyou soooo much chechi for the recipe😊

  • @asadalihamdaworld1021
    @asadalihamdaworld1021 Рік тому +2

    ഞാനുണ്ടാക്കാറുണ്ട് ചെറിയ ഓരോ മാറ്റങ്ങൾ എവിടൊക്കെയോ 👍❤

  • @colourskichen
    @colourskichen 2 роки тому

    👍👍👍👍👍 അടിപൊളി ട്ടോ