വാളെടുത്ത് ഉറയിലിടൂ || Power of Silence || ബൈബിളിലെ വാളിന്റെ രഹസ്യം
Вставка
- Опубліковано 6 лют 2025
- വാൾകൊണ്ട് ക്രിസ്തുശിഷ്യൻ സേവകന്റെ ചെവി മുറിച്ചോ?
Jesus’ Hidden Message About Words, Silence, and Spiritual Power
രണ്ടായിരം വര്‍ഷമായി ലോകം മുഴുവന്‍ വിശ്വസിച്ചിരുന്ന കാര്യം. സമാധാനപ്രിയനും കാരുണ്യവാനുമായ യേശുക്രിസ്തുവിന്റെ. ശിഷ്യന്‍ പത്രോസ്, ഒരു വാളെടുത്ത്, യഹൂദ പുരോഹിതന്റെ സേവകനെ വെട്ടി.
അയാളുടെ ചെവി, മുറിഞ്ഞുപോയി.
ഈ സംഭവം വായിച്ചിട്ടുള്ളവർക്കെല്ലാം തോന്നുന്ന, ഒരു സംശയമുണ്ട്.
സമാധാന പ്രിയനും കാരുണ്യവാനുമായ യേശുദേവന്റെ ശിഷ്യന്മാർ, ആയുധങ്ങളും കയ്യില്‍ പിടിച്ചാണോ, നടന്നിരുന്നത്?
പ്രധാന പുരോഹിതന്റെ സാധാരണക്കാരനായ ഒരു സേവകനെ, പത്രോസ് വെട്ടിയത്, ക്രിസ്തുധർമത്തിനുതന്നെ എതിരായിട്ടുള്ള സംഭവമല്ലേ?
ഇതു സത്യമാകുമോ?
ലോകം ഇതുവരെ മനസ്സിലാക്കാതെ പോയ, ആ ബൈബിള്‍ രഹസ്യത്തെക്കുറിച്ചാണ്, ഇന്നത്തെ വിഡിയോ.
ആരോടെങ്കിലും ദേഷ്യമോ അമര്‍ഷമോ തോന്നുമ്പോള്‍, നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍, അറിയാതെ പറഞ്ഞു പോകുന്നതായി അനുഭവമുണ്ടോ?
പിന്നീട് ആലോചിക്കുമ്പോള്‍, വേണ്ടാത്ത സംസാരമാണല്ലോ ഞാന്‍ നടത്തിയത്, എന്തിനാണ് ഞാനങ്ങനെ പറഞ്ഞത് എന്ന കുറ്റബോധം അലട്ടിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഈ വിഡിയോ നിങ്ങള്‍ക്കുള്ളതാണ്.
Discover the hidden meaning behind Peter’s act of cutting off the servant’s ear and the profound lessons Jesus taught about words, silence, and spiritual growth. This video unveils the symbolic truth of the sword in the Bible, exploring how to control anger, harness words, and embrace love and forgiveness in our spiritual journey.
Subscribe to Channel @AUM AMEN AMIN
More videos @AUM AMEN AMIN
ഒറ്റ വാക്കില്‍ ഭഗവദ് ഗീത
• ഒറ്റ വാക്കില്‍ ഭഗവദ് ഗ...
ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍
• ലോകത്തിലെ ഏറ്റവും സന്ത...
137 വയസ്സുവരെ ജീവിച്ച മലയാളി || ശിവപുരി ബാബ || Shivpuri Baba || Forgotten Spiritual Master
ഈശ്വരനില്‍ എങ്ങനെ മനസ്സ് നിര്‍ത്തും?
• ഈശ്വരനില്‍ എങ്ങനെ മനസ്...
സ്നേഹധ്യാനം || Love Meditation
• സ്നേഹധ്യാനം || Love Me...
ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ്
• ആത്മജ്ഞാനി, ജോലി ബീഡി ...
ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
• ലാഫിങ് ബുദ്ധന്റെ ‘ചിരി...
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
• ബൈബിളിലില്ലാത്ത രഹസ്യ ...
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
• ബുദ്ധമതത്തില്‍ ദൈവം ഉണ...
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
• എന്തിനാണ് നമ്മൾ ജീവിക്...
ചൈതന്യദേവന്റെ ജീവിതകഥ
• കൃഷ്ണൻ + രാധ = ചൈതന്യദ...
യേശുവിന്റെ മഹാവാക്യങ്ങള്‍
• ക്രിസ്തുമതം അറിയാതെ പോ...
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
• മനുഷ്യകാളി || ആനന്ദമയി...
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
• ഈശ്വരനോട് അടുക്കുമ്പോൾ...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• ഭക്തിയുടെ രഹസ്യം || ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Credits
Videos: canva.com,
www.churchofje...
Video Editing: app.clipchamp....
Music: UA-cam Library
#AumAmenAmin
#BhagavadGita
#SecretsFromBible
#JesusVedanta
#JesusAndKrishna
#SpiritualWarfare
#BibleStudy
#JesusChrist
#BiblicalLessons
#Forgiveness
#SpiritualGrowth
#ChristianFaith
#WordsMatter
#ControlAnger
#PowerOfSilence
#GospelTruth
#BiblicalSymbols
#PeterAndTheSword
#JesusTeachings
#ChristianityExplained
#FaithJourney
#LoveAndForgiveness
#SpiritualWarfare
#BibleWisdom
#JesusMessage
#GospelOfLuke
#BibleExploration
#BiblicalInsights
#ChristianInspiration
#FaithAndForgiveness
#SymbolismInTheBible
#PeaceAndLove
#ChristianLife
#SpiritualWisdom
#LessonsFromJesus
#BibleQuotes
#LoveYourEnemies
#SelfControl
#ChristianTeachings
#WordsOfJesus
#BiblicalTruths
#UnderstandingTheBible
#JesusLoves
#FaithCommunity
#ChristianMeditation
#DivineWisdom
#BibleVerses
#GospelLessons
#ChristianEncouragement
#FaithAndHope
#PowerOfFaith
#ChristianSpirituality
#BiblicalHistory
#LessonsOfLove
#JourneyWithJesus
#faithfulliving
#MalayaleesInUSA
#MalayalamInUSA
#KeralaInUSA
#MalayaleesInCanada
#MalayalamCanada
#KeralaCultureInCanada
#MalayaleesInUK
#MalayalamUK
#KeralaInUK
#MalayaleesInEurope
#MalayalamEurope
#GulfCountries
#GulfMalayalees
#MalayalamInGulf
#MalayalamInUAE
#KeralaInUAE
#MalayaleesInSaudi
#MalayalamInSaudi
#MalayalamQatar
#MalayaleesInQatar
#KeralaInKuwait
#MalayalamInKuwait
#MalayaleesInBahrain
#MalayalamInBahrain
#MalayaleesInOman
#KeralaInOman
#AustraliaNewZealand
#MalayaleesInAustralia
#MalayalamAustralia
#KeralaInAustralia
#MalayalamInNewZealand
#MalayaleesInSingapore
#MalayalamSingapore
#KeralaInSingapore
#MalayaleesInMalaysia
#MalayalamInMalaysia
#NRIMalayalees
#MalayaleesWorldwide
#KeralaDiaspora
#MalayalamExpatLife
#MalayalamCommunity
#MalayalamCulture
#KeralaExpats
#MalayaleesAbroad
#MalayalamWorld
#GlobalMalayalees
വാൾ എന്ന വാക്ക്....
ആഗ്രഹിക്കാത്ത കാര്യങ്ങൾ അറിയാതെ പറഞ്ഞുപോയ അനുഭവം നിങ്ങൾക്കുണ്ടോ?
ഒരുപാട്....
വായിൽ വന്നാലും പുറത്തേക്ക് വരില്ല
😢ind
Halleluya
❤❤❤
ഇഷ്ടമായി... ❤❤❤
കാർത്തിക് ശിവകുമാർ സ്വിറ്റ്സർലൻഡ്..എന്ന്..നെറ്റിൽ.നോക്കി.മനസ്സിലാക്കുക..
Jesus is alive
Sound should be bold and calm ..now it is very low
Will improve
❤
(Ningal.Karthik shivakumar switsetland )ennu.nettil.serch nokki മനസ്സിലാക്കുക..
അവൻ തികഞ്ഞ ഹിന്ദു വർഗ്ഗീയവാദി അല്ലേ അവന്റെയൊക്കെ ഒരു തെളിവുമില്ലാത്ത കഥകൾ വിശ്വസിക്കുന്ന പൊട്ടന്മാർ സത്യം തിരിച്ചറിയാതെ പോകുന്നു ഒന്നാതരം വാട്സ്ആപ്പ് അമ്മാവൻ 😂
???
പക്ഷെ ബൈബിളിൽ അവിടെ കാണുന്ന വാൾവാക്കല്ല ശരിക്കുംവാൾ തന്നെയാണ് ബൈബിൾ ദുർവ്യാഖ്യാനം നടത്തരുത് ക്രിസ്തു മതം വെളുപ്പിക്കാനായി😂
മതങ്ങളുമായി ഈ ചാനലിന് ഒരു ബന്ധവും ഇല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും പഠിക്കുകയും ചെയ്യുന്നുവെന്ന് മാത്രം
അപ്പോ ക്രിസ്തുവിൻ്റെ വലത് ഭാഗത്ത് കിടന്നത് പത്രോസ് ആയിരിക്കും
@@josemc9171 ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം. ...പിന്നീടുള്ള ക്രിസ്തു ശിഷ്യന്മാരുടെ ജീവിതം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും യേശു പറഞ്ഞ വാൾ ഏതാണെന്ന്....അവർ ആരും വാളെടുത്തു പോരാടി ഇല്ല