അബ്ദുൾ റഹീമിന്റെ കുടുംബം സൗദിയിലേക്ക് | Rahim's family to Saudi

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 31

  • @muhammednoufal834
    @muhammednoufal834 13 годин тому +57

    പൊന്നുമ്മാക്ക് പൊന്നുമോനെ കാണാൻ സൗദിയിലേക്ക് കൊണ്ടുപോയിട്ട് ആണെങ്കിലും ഉമ്മാക്ക് മോനേ കാണിച്ചുകൊടുക്കണം കാണാനും സന്തോഷം പങ്കിടാനും വിധി നൽകണേ അല്ലാഹ്

    • @palakkadanshorts
      @palakkadanshorts 13 годин тому +4

      Aameen 🤲

    • @basheerk1657
      @basheerk1657 12 годин тому +4

      Aameen

    • @MuhammedAslam-h7b
      @MuhammedAslam-h7b 12 годин тому +3

      ആമീൻ🤲🤲🤲

    • @rash2023
      @rash2023 9 годин тому +2

      Ameen

    • @mariyamary975
      @mariyamary975 2 години тому

      അറബിക്ക് ഇയാളോട് ക്ഷമിക്കാനുള്ള മനസും കൂടി കൊടുക്കാൻ പ്രാർത്ഥിക്കാം🙏🏻

  • @faslurahman669
    @faslurahman669 7 годин тому +20

    അവർ വിചാരിച്ചു കാശ് തരാൻ കഴിയില്ല എന്ന് കാശ് കിട്ടിയപ്പോ മനപ്പൂർവം വൈകിപ്പിക്കുക യാണ്

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 2 години тому +10

    എങ്ങനെ ആയാലും ആ ഉമ്മാനെ കാണിച്ച് കൊടുക്കണം അല്ലെങ്കിൽ ആ ഉമ്മ ഉരുകി ഉരുകി ഇല്ലാതാവും 🤲🤲🤲

  • @Reemaas786
    @Reemaas786 12 годин тому +15

    വൈകിയാലും വധ ശിക്ഷ ഒഴിവാക്കിയല്ലോ alhamdulillah

  • @AlonmanAlon
    @AlonmanAlon 10 годин тому +10

    ഒരുമാതിരി മറ്റേടത്തെ ഇടപാട് ആയിപ്പോയി

  • @yakoobmuhammed2654
    @yakoobmuhammed2654 13 годин тому +19

    എത്ര ദിവസമായി ഇത്രയും താമസിക്കുന്നത് എന്താണ് പ്രശ്നം.

    • @Ebarhim-d7n
      @Ebarhim-d7n 12 годин тому +1

      കോടതി നടപടിക്രമങ്ങളാണ് ഡിലെ ആകുന്നത്

  • @MdAbdulla-m4b
    @MdAbdulla-m4b 9 годин тому +18

    ഇന്ത്യൻ എംബസി എന്തിനാ അവിടെ... ശമ്പളം വാങ്ങാൻ മാത്രമോ

    • @AkkuAshif
      @AkkuAshif 9 годин тому

      @@MdAbdulla-m4b yas

    • @riyastir
      @riyastir 7 годин тому +1

      Embassy VIP kalude visit Co Ordination only

  • @muneervattakandy7769
    @muneervattakandy7769 Годину тому

    ഇനിയും പണം തരാൻ കേരളം തയ്യാർ. പെട്ടന്നാവട്ടെ.

  • @Mashaallah-c9q
    @Mashaallah-c9q 3 години тому +1

    എന്താണ് ഇത് ആ ഉമ്മാന്റെ ഒരവസ്ഥ 😰😰😰

  • @RSKWT-vb1bo
    @RSKWT-vb1bo 8 годин тому +1

    Nalla theerumanam ummayum monum kaath nilkkunn ethrayay

  • @saneeplalit6553
    @saneeplalit6553 13 годин тому

    May Saudi Government show kindness and release him soon.

  • @pimentofume
    @pimentofume 8 годин тому

    There is no such thing as ‘big breaking’ 24 ലെ ആരും സുകളിൽ പോയിട്ടില്ലാ എന്ന് മനസിലായി

  • @noushadk4797
    @noushadk4797 9 годин тому

    Good

  • @NafiFathima
    @NafiFathima 11 годин тому

    Please save him, he must not be hung, and his punishment rejected. He should come back to Kerala, please

  • @SanthoshKumar-es5og
    @SanthoshKumar-es5og 5 годин тому

    😢😢😢

  • @SabuJose-vu6tt
    @SabuJose-vu6tt 12 годин тому +7

    ഇവിടെ കൊലപാതകമോ പീഠനമോ നടന്നാൽ സൗദിയിലെ നിയമം വേണമെന്ന് പറയുന്നവരുണ്ട്...

    • @AlarifArif-s4n
      @AlarifArif-s4n 11 годин тому +2

      Ayin

    • @BadhuBadusha
      @BadhuBadusha 8 годин тому

      ഇവൻ എന്തു തേങ്ങയ പറയുന്നത് 😂

  • @shamsudheenshamsu4084
    @shamsudheenshamsu4084 7 годин тому

    Embassy mandhi adikunundavum

  • @abbasrabbani2905
    @abbasrabbani2905 13 годин тому +3

    Modi indian embasy kalikkunnu

    • @balakbalak3616
      @balakbalak3616 12 годин тому +2

      ആദ്യം സൗദി അറേബ്യയേ പറ്റി പഠിക്ക്!!!സൗദി രാജാവ് വിചാരിച്ചാൽ കുറ്റവാളിയേ പുറത്ത് ഇറക്കാൻ പറ്റില്ല. വല്ലതും ചെയ്യാൻ പറ്റുന്നത് മരണപ്പെട്ട ആ കുട്ടിയുടെ ഉമ്മക്കും, ബാപ്പക്കും ആണ്.

    • @riyastir
      @riyastir 7 годин тому

      @@balakbalak3616 Saudi King nu Pardion kodukaan pattum. ingane ulla case il ath cheyilla. thats all