മോനെ നിന്നെ കാണാതിരിക്കാൻ, കേൾക്കാതിരിക്കാൻ ആ മഹാ ചൈതന്യ ത്തിനു കഴിയില്ല..... ഭഗവാൻ നിനക്ക് മുൻപിൽ പുതിയ രക്ഷാ വഴികൾ തുറക്കും...... തീർച്ചയായും..... 👍👍❤️❤️🙏🙏
എന്റെ Hus dialysis patient ആണ്. Thrisur Medical Colleg ൽ treatment , അദ്ദേഹത്തിനെ ഒരോ test ന് കൊണ്ട് പോകുമ്പോഴും സ്വാമിയുടെ പാട്ട് കേട്ടുകൊണ്ടേയിരിക്കും മനസ്സ് Relax ആവാൻ വേണ്ടി... അമൽ മോന്റെ പ്രാത്ഥന സ്വാമി കേൾക്കും ഉറപ്പ്....
കെട്ട്മുറുക്കി അമലിന്റെ കൂടെ വന്ന സ്വാമിക്കും സന്നിധാനത്ത് അവനെ സഹായിച്ച എല്ലാവർക്കും അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. മോൻ്റെ അസുഖം ഭേദമാവാനും അയ്യപ്പൻ അനുഗ്രഹിക്കട്ടെ
അസുഖം എല്ലാം മാറി എല്ലാ വർഷവും മല ചവിട്ടികയറാ൯ ആ കുഞ്ഞിനെ അനുഗ്രഹിക്കണ൦ . സ്വാമി. നല്ലോരു ദർശനം കിട്ടാ൯ സഹായിച്ച എല്ലാവർക്കും അയ്യപ്പന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്. 🙏🙏🙏
എത്തിപ്പെടാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള സ്ഥലം ആണ് ശബരിമല. ഏറ്റവും കൂടുതൽ വയ്യാത്ത ആളുകൾ വരുന്ന സ്ഥലവും ശബരിമല ആണ്. അയ്യപ്പൻ ഒരു സത്യം ആണ് അതുപോലെ ഒരു അനുഭവവും.... സ്വാമിയെ ശരണം അയ്യപ്പാ.. 🙏🙏🙏🙏🙏
ഇനി എല്ലാ വർഷവും അയ്യനെ വന്നു കണ്ട് പ്രാർത്ഥിച്ചു പോകുവാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ...... ഇനി ഒരു ഡയാലിസിസ് ചെയ്യാതെ തന്നെ അസുഖം മാറി സുഖം പ്രാപിക്കും...... മോനെ❤
എന്റെ അയ്യപ്പാ... 🙏🏻🙏🏻🙏🏻 ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ... സ്വാമിയുടെ സന്നിധിയിൽ എത്താൻ നിയോഗം ഉണ്ടെങ്കിൽ ആര് അവഗണിച്ചാലും അവിടെ എത്തിയിരിക്കും... സ്വാമി എത്തിച്ചിരിക്കും... 🙏🏻🙏🏻🙏🏻.. അതാണ് അയ്യപ്പൻ... 🙏🏻🙏🏻
ഉറപ്പായും മോനെ ഭഗവാൻ രക്ഷിക്കും സത്യം.... കാരണം ആ ഭഗവാനല്ലാതെ വേറെ ആർക്കും മോന്റെ ആക്രഹം നിറവേറ്റാൻ സാധിക്കില്ല.. കാരണം മോന്റെ കൂടെ മോനെ കൊണ്ട് വന്നത് തന്നെ ഒരു സ്വാമിയല്ലേ 🙏അതാണ് ഭഗവാന്റെ തിരുന്നടയിൽ കാണുന്നത് 💞💞💞💞💞തത്വമസി 🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞അടുത്ത വർഷം മോൻ ഈ തിരുന്നടയിൽ വരും ഉറപ്പായും 🙏🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏💞💞💞💞💞💞മോനെ സഹായിച്ച എല്ലാ ജീവനക്കാർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏🙏
ശ്രീധർമ്മശാസ്താവേ ഈ കുഞ്ഞിന്റെ അസുഖം എല്ലാം മാറ്റി കൊടുക്കേണമേ🙏🙏🙏 ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും നല്ലതുമാത്രം വരുത്തുക സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ♥️♥️♥️🙏🙏🙏♥️♥️♥️
ഭഗവാനെ 🙏ഇ കുഞ്ഞിന്റെ അസുഖം മാറ്റി മിടുക്കനായി വളരുവാൻ ഉള്ള ആരോഗ്യം കൊടുക്കണേ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ🌹🙏🌹
ഈ മോൻ്റെ അസുഖം മാറ്റി കൊടുക്കേണമേ എൻ്റെ അയ്യപ്പാ !! സ്വാമിയെ ശരണമയ്യപ്പാ .
🌹🙏🙏🙏🌹
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഈ കുഞ്ഞിൻ്റെ അസുഖം എത്രയും പെട്ടെന്ന് മാറാൻ അനുഗ്രഹിക്കണേ.🙏🙏🙏
_അടുത്ത പ്രാവശ്യം അമൽ നടന്ന്_
_മല കയറും! അതും നമ്മൾ കാണും!"_
_സ്വാമിയേ ശരണമയ്യപ്പ_ 🤗🙏🏻
നാവ് പൊന്നാകട്ടെ
@@jsanthosh1449 😇
Sathyam... Swamiye saranamayyappa🙏
അമലിനെ. സഹായിച്ച. എല്ലാവര്ക്കും. ഭഗവാൻ്റ. എല്ലാനുഗ്രഹവും. ഉണ്ടാവും
സ്വാമി ശരണം 🙏 എന്റെ അയ്യപ്പാ ഈ കുഞ്ഞിന്റെ പ്രാത്ഥന കേൾക്കണേ 🙏
മോനെ നിന്നെ കാണാതിരിക്കാൻ, കേൾക്കാതിരിക്കാൻ ആ മഹാ ചൈതന്യ ത്തിനു കഴിയില്ല.....
ഭഗവാൻ നിനക്ക് മുൻപിൽ പുതിയ രക്ഷാ വഴികൾ തുറക്കും......
തീർച്ചയായും..... 👍👍❤️❤️🙏🙏
സ്വാമിയേ ശരണമയ്യപ്പാ ഈ മോന്റെ രോഗം മാറ്റി കൊടുക്കണേ🙏🏼🙏🏼🙏🏼
നമ്മുടെ ഭക്തി ഒന്നും ഈ മോന്റെ അടുത്ത് ഒന്നും വരില്ല നിന്നെ സ്വാമി അനുഗ്രഹിക്കട്ടെ സ്വാമി ശരണം 🙏🙏🙏
അടുത്ത കൊല്ലം ഇത്പോലെ ഒരാളുടെ സഹായം ഇല്ലാതെ വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻സ്വാമി ശരണം
മിടുക്കൻ മോൻ...🤗😘🤗അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തസഹോദരൻ 🤗🤗🤗❤️🙏അദ്ദേഹത്തോട് നന്ദി,🙏 സ്നേഹം..❤️. ബഹുമാനം... 🙏🌹
എന്റെ അയ്യപ്പാ കുഞ്ഞിന്റെ അസുഖം എല്ലാം മാറ്റികൊടുക്കണേ അയ്യപ്പൻ മാറ്റി കൊടുക്കും
തീർച്ചയായും കുട്ടിക്ക് അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകും❤❤🙏🙏🙏🙏
മോനെ നിന്നെ അയ്യപ്പൻ രക്ഷിക്കും..... പിന്നെ മോനെ കൊണ്ട് വന്ന ആളെയും ദൈവം അനുഗ്രഹിക്കട്ടെ....... സ്വാമി ശരണം
കണ്ണു നിറഞ്ഞുപോയി... ഈ വീഡിയോ കണ്ടപ്പോ... അമലിനെ അയ്യപ്പൻ രക്ഷിക്കും... കൂടെ നിന്ന ആ ഏട്ടന് എന്റെ വക ഒരു big salute 💯💯💯
അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ..... പൂർണ ആരോഗ്യവനായി അമലിന് അടുത്ത വർഷവും ദർശനം നടത്താനാവട്ടെ...
അയ്യപ്പ എത്രയും പെട്ടെന്ന് മോന്റെ അസുഖമൊക്കെ മാറ്റി കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിൻ്റെ വിശ്വാസം നിന്നെ കാക്കും കുഞ്ഞേ നിൻ്റെ കഷ്ടപ്പാടും വിഷമങ്ങളും ആ മഹശക്തി മാറ്റി തരട്ടെ നന്മകൾ നേരുന്നു.
സ്വാമി ശരണം.
അമലിൻ്റെ കൂടെ വന്ന ചേട്ടാ താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ🥰
എന്റെ. അയ്യപ്പസോമി... ഭഗവാനെ.. പ്രാർത്ഥന. കേൾക്കണമേ.. എത്ര. പെട്ടെന്ന്. അസുഖം. മാറ്റി തരണേ.. മാറിയാൽ. മുടങ്ങാണ്ടു. വരണേ. ഭഗവാൻ. അനുഗ്രഹിക്കട്ടെ 🙏🙏
സ്വാമിയേ ശരണം അയ്യപ്പാ... ഈ കുഞ്ഞിനെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🙏കുട്ടിയുടെ ചികിത്സ ചിലവ് വഹിക്കാൻ ആയി ആരെയെങ്കിലും കണ്ടെത്തി കൊടുക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
ഉറപ്പായും മോന്റെ അസുഖം അയ്യപ്പന്റെ അനുഗ്രഹത്താൽ ശരിയാകും.
അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏
സ്വാമി ശരണം 🙏
ഈ കുഞ്ഞിന്റെ അസുഖം പെട്ടന്ന് മാറട്ടെ
ഈ ആഗ്രഹത്തിന് ഒപ്പം നിന്ന എല്ലാവർക്കും നൻമകൾ വരട്ടെ
ദൈവമേ ഈ കുഞ്ഞിന് പരിപൂർണ സൌഖ്യം കൊടുക്കണേ
അയ്യപ്പൻ അനുഗ്രഹിക്കും അസുഖം ഒകെ മാറും.... അവന്റെ ആഗ്രഹം കൂടെ നിന്ന് ചെയ്തു കൊടുത്ത ആ ചേട്ടനെയും അയ്യപ്പൻ അനുഗ്രഹിക്കും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
മോനേ അയ്യപ്പൻ അനുഗ്രഹിക്കും തീർച്ചയായും..... രോഗമെല്ലാം മാറി അടുത്ത വർഷം വീണ്ടും ഭാഗവാനെ കണ്ടു തൊഴുവാൻ സാധിക്കട്ടെ 🙏
ഈ പൊന്നു മോന് അസുഖം മാറിയിട്ട് മല ചവിട്ടി തന്നെ ഭഗവാനെ ദർശിക്കാൻ ഭാഗ്യ ണ്ടാവട്ടെ ...സ്വാമി ശരണം🙏
അമല കുട്ടന 18 വർഷവും മല കയറുവാൻ അയ്യപ്പസ്വാമി അസുഖമെല്ലാം പൂർണമായും പൂർണ്ണമായി മാറ്റം ആരോഗ്യം സിദ്ധിക്കും
🙏🙏🙏അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ മോന്റെ അസുഖം മാറും 🙏🙏🙏
അസുഖം അദ്ദേഹം കണ്ടു തീർച്ചയായും മോൻ ജീവിതത്തിലേക്ക് പരിപൂർണ്ണ ആരോഗ്യത്തോട് മടങ്ങിവരും അയ്യപ്പൻ അത് സാധിച്ചു തരും തീർച്ച
എന്റെ Hus dialysis patient ആണ്. Thrisur Medical Colleg ൽ treatment , അദ്ദേഹത്തിനെ ഒരോ test ന് കൊണ്ട് പോകുമ്പോഴും സ്വാമിയുടെ പാട്ട് കേട്ടുകൊണ്ടേയിരിക്കും മനസ്സ് Relax ആവാൻ വേണ്ടി...
അമൽ മോന്റെ പ്രാത്ഥന സ്വാമി കേൾക്കും ഉറപ്പ്....
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ ദീർഘായുസ്സും ആരോഗ്യവും കിട്ടട്ടെ🕉️🙌🏻🙏🏽🙏🏽🕉️
കെട്ട്മുറുക്കി അമലിന്റെ കൂടെ വന്ന സ്വാമിക്കും സന്നിധാനത്ത് അവനെ സഹായിച്ച എല്ലാവർക്കും അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. മോൻ്റെ അസുഖം ഭേദമാവാനും അയ്യപ്പൻ അനുഗ്രഹിക്കട്ടെ
അസുഖം എല്ലാം മാറി എല്ലാ വർഷവും മല ചവിട്ടികയറാ൯ ആ കുഞ്ഞിനെ അനുഗ്രഹിക്കണ൦ . സ്വാമി. നല്ലോരു ദർശനം കിട്ടാ൯ സഹായിച്ച എല്ലാവർക്കും അയ്യപ്പന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്. 🙏🙏🙏
മോനെ അയ്യപ്പൻ എല്ലാം മാറ്റിത്തരും,അയ്യപ്പൻ ആണ് മോനെ ഇതു തോന്നിപ്പിച്ചേ, ആ ദിവ്യ തേജസ നു തന്റെ മക്കളെ ഒരിക്കലും കയ്വിടാൻ കഴിയില്ല, സ്വാമി ശരണം 🙏🙏🙏🙏🙏
ഈ കുഞ്ഞിന് ഹരിഹരപുത്രൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...❤❤❤❤
സ്വാമി ശരണം 🙏🙏🙏... ദൈവം കൂടെ ഉണ്ട് അയ്യപ്പാ 🙏🙏🙏🙏
ഭഗവാനെ ഈ ഭക്തൻറെ അസുഖം തീർത്തും മാറ്റി കൊടുക്കണേ പൊന്ന് സ്വാമിയേ 🙏🙏🙏🙏🙏
Get well soon.. with prayers & love.. nee വിശ്വാസമർപ്പിച്ച അയ്യപ്പൻ നിന്നെ രക്ഷിക്കും
ഈ കുഞ്ഞിന്റെ രോഗം മാറാൻ ഞാനും പ്രാർത്ഥിക്കാം സ്വാമിയേ ശരണമയ്യപ്പാ 🙏
🙏സ്വാമിയെ ശരണമയ്യപ്പ 🙏ഈ മോന്റെ അസുഖമെല്ലാം അയ്യപ്പാസ്വാമിയുടെ അനുഗ്രഹത്താൽ മാറി നല്ല ആരോഗ്യവും ദീർഘയുസും നൽകട്ടെയെന്ന പ്രാർത്ഥിക്കുന്നു സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
എത്തിപ്പെടാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള സ്ഥലം ആണ് ശബരിമല. ഏറ്റവും കൂടുതൽ വയ്യാത്ത ആളുകൾ വരുന്ന സ്ഥലവും ശബരിമല ആണ്. അയ്യപ്പൻ ഒരു സത്യം ആണ് അതുപോലെ ഒരു അനുഭവവും.... സ്വാമിയെ ശരണം അയ്യപ്പാ.. 🙏🙏🙏🙏🙏
സ്വാമിയേ ശരണം എൻ്റെ അയ്യപ്പാ 🙏🙏🙏
മോൻ എത്രയും വേഗം ആരോഗ്യ പൂർണവനാകട്ടെ.. 🙏🙏🙏 സ്വാമിയേ ശരണ മയപ്പാ 🙏🙏🙏🙏🙏🙏🙏
അടുത്ത വർഷം നടന്നു കയറാൻ ഭാഗ്യം കൊടുക്കണേ സാമിയെ 🙏🙏🙏🙏
ആശരണ സേവയാണയ്യപ്പ സേവ... ഭഗവാനെ ഈ കുരുന്നിനെ കാത്തോണേ എന്റയ്യപ്പാ....... 🙏🙏🙏🙏😥😥😥😥😥
എന്റെ അയ്യപ്പാ ഈ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🙏🙏🙏
ദൈവമേ ഈ കുഞ്ഞിന്റെ രോഗം മാറ്റി കൊടുക്കണമേ 🙏🏻🙏🏻
സ്വാമി ശരണം... അയ്യപ്പൻ വിളി കേൾക്കും മോനെ... അസുഖം പെട്ടെന്ന് ഭേദമാകട്ടെ... 🙏🙏🙏🙏
അയ്യപ്പാ എന്റെ ആഗ്രഹം നടന്നില്ലങ്കിൽ കൂടി സാരമില്ല... അമൽ നെ എന്നും ആരോഗ്യത്തോട് അവന്റെ മാതാപിതാക്കൾ ക്കു ഒപ്പം സന്തോഷം ആയി ഇരിക്കാൻ അനുഗ്രഹിക്കണേ 🙏
🤲നാഥൻ 🤲എല്ലാം 🤲ശിഫ ആക്കി കൊടുക്കുമാറാകട്ടെ 🤲ആമീൻ 🙌
അയ്യപ്പൻ അവന് ആയുരാരോഗ്യ കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
🙏സ്വാമിയേ ശരണമയ്യപ്പാ🙏 അമൽ മോന് അസുഖം മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ അയ്യപ്പ സ്വാമീ🙏🙏🙏
അയ്യപ്പൻ മോനേ കൈവിടില്ല.... ഭഗവാനേ കാത്തോണേ.... അ ചേട്ടനെയും സഹായിച്ച മറ്റ് എല്ലാരെയും....
എല്ലാത്തിനും മുകളിൽ ദൈവം... നിനക്ക് സൗക്യം തരട്ടെ .....ആ ചേട്ടന്റ മനസു ആരും കാണാതെ പോവരുത് മനസ് ഇടരുന്നത് വാക്കുകളിൽ അറിയാം ❤
എൻ്റെ അയ്യപ്പാ നീ ഈ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
സ്വാമി ആ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ 🙏🙏🙏🙏
മോന്റെ ആഗ്രഹം നടക്കും അയ്യപ്പൻ മാറ്റി തരും എല്ലാ വിഷമങ്ങളും🙏🙏🙏
പൊന്നുമോനെ ദൈവം കാത്തുകൊള്ളും 🙏🙏🙏സാമിയെ ശരണം ayyappa
സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പൻ മോനെ രക്ഷിക്കും എല്ലാം ശെരിയാകും 🙏🙏🙏❤️❤️❤️
കുഞ്ഞിന്റെ വേഗം മാറും അയ്യപ്പൻ അനുഗ്രഹിക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നു കുഞ്ഞേ ❤❤❤
ഇനി എല്ലാ വർഷവും അയ്യനെ വന്നു കണ്ട് പ്രാർത്ഥിച്ചു പോകുവാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ...... ഇനി ഒരു ഡയാലിസിസ് ചെയ്യാതെ തന്നെ അസുഖം മാറി സുഖം പ്രാപിക്കും...... മോനെ❤
അയ്യപ്പാ ആകുഞ്ഞിനേ രക്ഷിക്കേണ്മേ❤
അടുത്ത വർഷം പൂർണ്ണ ആരോഗ്യവനായി അയ്യപ്പന്റെ മുന്നിൽ വരട്ടെ....... അയ്യപ്പൻ കൂടെ ഉണ്ട്...........
മാറും പെട്ടന്ന് തന്നെ സൗഖ്യം പ്രാപിക്കട്ടേ...കൊച്ചയ്യപ്പനെ ....അയ്യപ്പനെ..🙏🙏🙏🙏
Mone ninne നിറഞ്ചിരിയിൽ കാണാൻ പ്രാർത്ഥനയോടെ ഒരുമ്മച്ചി 🥰
സ്വാമി ശരണം 🙏
എല്ലാം അയ്യൻ നോക്കിക്കോളും ❤
എന്റെ അയ്യപ്പാ... 🙏🏻🙏🏻🙏🏻 ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ... സ്വാമിയുടെ സന്നിധിയിൽ എത്താൻ നിയോഗം ഉണ്ടെങ്കിൽ ആര് അവഗണിച്ചാലും അവിടെ എത്തിയിരിക്കും... സ്വാമി എത്തിച്ചിരിക്കും... 🙏🏻🙏🏻🙏🏻.. അതാണ് അയ്യപ്പൻ... 🙏🏻🙏🏻
സ്വാമിയേ ശരണം അയ്യപ്പ ഈ മോന്റെ അസുഖമെല്ലാം മാറ്റിക്കൊടുക്കണേ സ്വാമി 🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ... 🙏.. ആ കുഞ്ഞിന്റെ രോഗവസ്ഥ പൂർണമായി മാറ്റി കൊടുക്കണേ എന്റെ അയ്യപ്പ 🙏
എന്റെ കുഞ്ഞേ അയ്യപ്പ സ്വാമി മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഉറപ്പായും മോനെ ഭഗവാൻ രക്ഷിക്കും സത്യം.... കാരണം ആ ഭഗവാനല്ലാതെ വേറെ ആർക്കും മോന്റെ ആക്രഹം നിറവേറ്റാൻ സാധിക്കില്ല.. കാരണം മോന്റെ കൂടെ മോനെ കൊണ്ട് വന്നത് തന്നെ ഒരു സ്വാമിയല്ലേ 🙏അതാണ് ഭഗവാന്റെ തിരുന്നടയിൽ കാണുന്നത് 💞💞💞💞💞തത്വമസി 🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞അടുത്ത വർഷം മോൻ ഈ തിരുന്നടയിൽ വരും ഉറപ്പായും 🙏🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏💞💞💞💞💞💞മോനെ സഹായിച്ച എല്ലാ ജീവനക്കാർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏🙏
എന്റെ പൊന്നു മോന്റെ അസുഖങ്ങളെല്ലാം അയ്യപ്പ സ്വാമി മാറ്റി തരും.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
അയ്യപ്പസ്വാമി ആ ആ മോന് സൗഖ്യം കൊടുക്കണേ അയ്യപ്പാ
സ്വാമി ശരണം... കരഞ്ഞു പോയി മോനെ.... അയ്യപ്പൻ തുണയാവും തീർച്ച
രോമാഞ്ചം ❤️ അസുഖം ഭേതമാകും മോനെ
അയ്യപ്പ സ്വാമി മോനെ കാത്തു രക്ഷിക്കട്ടെ. വേഗം അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ayyappa Swamiyeee................................................എന്റെ അയ്യപ്പാ ഈ കുഞ്ഞിന്റെ പ്രാത്ഥന കേൾക്കണേ 🙏............
അയ്യപ്പ ശരണം അയ്യപ്പ ആ കുട്ടിയെ കാത്തോളണേ🙏🏽🙏🏽🙌🏻
സ്വാമിയേ ശരണം അയ്യപ്പ കാത്തോളണേ ഈ കുട്ടിയെ 🙏🙏🙏🙏🙏
ഈ കുഞ്ഞിനെ മല കയറ്റാൻ സഹായിച്ച ഏല്ലാവർക്കും ബിഗ് സല്യൂട്ട്
ശ്രീധർമ്മശാസ്താവേ ഈ കുഞ്ഞിന്റെ അസുഖം എല്ലാം മാറ്റി കൊടുക്കേണമേ🙏🙏🙏 ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും നല്ലതുമാത്രം വരുത്തുക സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ♥️♥️♥️🙏🙏🙏♥️♥️♥️
സ്വാമിയേ ശരണം അയ്യപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
ഏറ്റവും പുണ്യവാൻ ആ കൂട്ടിയെ അയ്യപ്പന്റെ അടുത്ത് എത്തിച്ച ചേട്ടൻ 🙏🏻🙏🏻🙏🏻🤝👏👏👏
സ്വാമിയേ ശരണം അയ്യപ്പാ ആ മോന് എല്ലാവർഷവും മലചവിട്ടി അയ്യപ്പ ദർശനം കിട്ടണേ അയ്യപ്പാ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏
അയ്യപ്പൻ അത്ഭുതം കാണിച്ചിരിക്കും കുഞ്ഞേ 🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
ആ കൊണ്ടുവന്ന ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
മോന്റെ പ്രാത്ഥന അയ്യൻ കേൾക്കും എല്ലാം അയ്യപ്പൻ മാറ്റി തരും സ്വാമി ശരണം
കരയാതെ കാണാൻ പറ്റില്ല..അനാഥ രക്ഷകനെ ശരണമയ്യപ്പ
അയ്യപ്പൻ ആ കുഞ്ഞിന്റെ അസുഖം മാറ്റി അവനെ അനുഗ്രഹിക്കട്ടെ🥰 സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻
കൈവിടില്ല🫂കൂടെ ഉണ്ടാവും സ്വാമി ❤️
ശ്രീ ശബരിഷാ പമ്പ വാസ.. എനിക്ക് കണ്ണ് 🥹..,
മനുഷ്യൻ ആണ് അയ്യപ്പൻ. ❤️❤️
ഭഗവാനെ ഈ പൊന്നുമോൻറ് അസുഖം അവിടുത്തെ അനുഗ്രഹം ചൊരിഞ്ഞ് എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ.. സ്വാമിയേ ശരണമയ്യപ്പാ
മാറും കണ്ണാ❤ നിന്റെ പ്രാർത്ഥന ദൈവം കെൾക്കും .🥰
അയ്യപ്പ സ്വാമിയേ ഈ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ. സ്വാമിയേ ശരണം അയ്യപ്പാ. 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 ആ കുഞ്ഞിന്റെ അസുഖം മാറ്റിക്കൊടുക്കണേ ഭഗവാനെ 🙏
അയ്യപ്പ സ്വാമി കൂടെയുണ്ട് അസുഖമെല്ലാം പെട്ടന്ന് മാറും ഇനി വരുമ്പോൾ ഒറ്റയ്ക്ക് മലകയറാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
അയ്യപ്പാസ്വാമി മോനെ അനുഗ്രഹിക്കും. സ്വാമിയേ ശരണമയ്യപ്പാ. അമലിനെ കൂട്ടിക്കൊണ്ടുവന്ന മോഹൻകുമാറിൽ അയ്യപ്പസ്വാമിയുടെ കരുണാ കടാക്ഷം എപ്പോഴുമുണ്ടാവും 🙏🙏
അവന്റെ അസുഖം അത്രയും വേഗം മാറ്റിക്കൊടുക്കണേ അയ്യപ്പാ🙏🙏🙏