വളരെ മികച്ച അവതരണം, ആരായാലും കേട്ടിരിന്നു പോകും. ഞാൻ നേരിൽ കണ്ടതിനേക്കാൾ മികച്ചതായി തോന്നി താങ്കളുടെ വീഡിയോ കൂടാതെ ചരിത്രത്തെ കുറിച്ചും കൂടുതലായി അറിയാൻ കഴിഞ്ഞു. 1 വർഷം മുൻപ് ഞാൻ പോയ സമയത്ത് കച്ചവടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. താങ്കളുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെ പോയ ഒരു പ്രതീതി Thanks for your video
യൂ റ്റൂ ബിൽ ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പരിപാടി - നന്ദി പറയാൻ വാക്കുകളില്ല. ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. photography ഗംഭീരം
@ 5:35, ഈ ട്രെയിനിൽ എന്റെ അച്ഛൻ അന്ന് യാത്ര ചെയ്യേണ്ടതായിരുന്നു . എന്തോ കാരണത്താൽ യാത്ര മാറ്റിവെച്ചു . അച്ഛൻ അന്ന് ധനുഷ്‌കോടി റെയിൽവേ സ്റ്റേഷനിൽ " സ്റ്റേഷൻ മാസ്റ്റർ " ആയിരുന്നു. റെയിൽവേ ക്വാർട്ടേഴ്‌സ് അന്ന് രാത്രി കടലെടുത്തു. അവശേഷിച്ച ഭിത്തിയിലെ ജനലിൽ കയറിനിന്നു രക്ഷപെട്ടു ( രക്ഷപെടുത്തി ) എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ആദ്യം മരിച്ചുപോയതായി റിപ്പോർട്ട് വന്നിരുന്നു. അന്ന് എനിക്ക് 4 വയസ്സ് , ഞങ്ങൾ എല്ലാവരും നാട്ടിലായിരുന്നു . കടലെടുത്തു നശിപ്പിച്ച മേശയും വലിയ കണ്ണാടിയും ഒക്കെ ഇന്നും വീട്ടിൽ ഉണ്ട് . 1964 Rameswaram cyclone എന്നറിയപ്പെടുന്നു .
തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ അന്നത്തെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നായിരിക്കണം..!!! അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്ന് ഇവിടെ പങ്കു വെക്കാന്‍ കഴിയുമോ ....? ഇന്നദ്ദേഹം ജീവിച്ചിരുനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചോദിച്ച് അറിയാമായിരുന്നു. .....ആ ദുരന്തമുഖം നേരില്‍ കണ്ട വളരെ ചുരുക്കം പേരില്‍ ഒരാളാണ് അച്ഛന്‍ ....ഇക്കാര്യം ഇവിടെ കുറിച്ചതില്‍ വളരെ നന്ദി ......അച്ചന്റെ ആതമാവിനു നിത്യശാന്തി നേരുന്നു .....
@@anchalriyas മണ്ഡപത്തു പോയിട്ട് തിരികെ മധുര-ധനുഷ്‌കോടി ട്രെയിനിൽ മടങ്ങാനായിരുന്നു അച്ഛന്റെ പ്ലാൻ . എന്തോ കാരണത്താൽ യാത്ര മാറ്റി വെച്ചു. 22 നു രാത്രി മഴയും , കൊടുംകാറ്റും വെള്ളപ്പൊക്കവും ശക്തമായതോടെ അവിടുന്ന് രക്ഷപെടാനുള്ള ശ്രമം തുടങ്ങി . പക്ഷെ ഇരുട്ടും ശക്തമായ തിര തള്ളലും മൂലം അപ്പോഴേക്കും കെട്ടിടങ്ങൾ ഒക്കെ തകർന്നു തുടങ്ങി . ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ തന്നെ കട്ടിൽ വെള്ളത്തിൽ മുങ്ങിത്തുടങ്ങിയിരുന്നതായി പറഞ്ഞു കേട്ട ഒരു ഓർമ്മ. കൊടുംകാറ്റ്, പേമാരി , തിരമാലയുടെ ശബ്ദം എന്നിവ കാരണം ആൾക്കാരുടെ ശബ്ദമൊന്നും കേൾക്കാനോ , ഇരുട്ടുമൂലം ഒന്നും കാണാനോ കഴിഞ്ഞില്ല. കെട്ടിടങ്ങൾ ഒക്കെ തകരാൻ തുടങ്ങിയപ്പോൾ മരണം ഉറപ്പെന്ന് തീരുമാനിച്ചു. കട്ടിൽ മുങ്ങിയപ്പോൾ മേശപ്പുറത്ത് , അതും മുങ്ങിയപ്പോൾ അവിടുന്ന് ജനലിനു മുകളിലുള്ള തട്ടിൽ കയറി ഇരുന്നു. (എല്ലാ ക്വാർട്ടേഴ്സിലും ലിന്റൽ ലെവലിൽ ഷെൽഫ് പോലെ ഒരു തട്ട് ഉണ്ടായിരുന്നു ) ടോർച്ചും , തോർത്തും ഇട്ടിരിക്കുന്ന ഡ്രെസ്സും മാത്രം . മൂന്നാം ദിവസം 24 നു വെള്ളം ഇറങ്ങി തുടങ്ങിയപ്പോഴാണ് താഴെ ഇറങ്ങാൻ സാധിച്ചതെന്നു പറഞ്ഞതായി ഓർക്കുന്നു.അപ്പോഴേക്കും കെട്ടിടങ്ങൾ ഒക്കെ രണ്ടു മൂന്ന് ഭിത്തികൾ മാത്രമായി. റൂഫ് പറന്നുപോയി . ഫർണിച്ചറുകൾ ഒഴുകി പോയി , ചുറ്റും വെള്ളവും ചെളിയും മാത്രം. തകർന്ന കെട്ടിടങ്ങൾക്കിടയിലും ഒക്കെയായി ശവശരീരങ്ങൾ. പലതു കുട്ടികളെ കെട്ടിപിടിച്ചു കിടക്കുന്നത്. ഹെലികോപ്റ്ററിൽ ഭക്ഷണം ഇട്ടുകൊടുത്തത് കുറച്ചുപേർക്ക് കിട്ടി , കുറെ ഒക്കെ വെള്ളത്തിൽ പോയി. പിന്നീട് ബോട്ടു മാർഗ്ഗം രക്ഷപെടുത്തി മണ്ഡപത്തു എത്തിച്ചു അവിടുന്ന് മധുരക്കും . വീട്ടുപകരണങ്ങൾ കുറച്ചൊക്കെ കിട്ടി . റേഡിയോയിലൂടെയാണ് രക്ഷപെട്ടവരെക്കുറിച്ചു അറിഞ്ഞതെന്ന് തോന്നുന്നു. അതോ റയിൽവേയിൽ നിന്ന് ടെലിഗ്രാം വന്നിട്ടോ , അച്ഛനെ ബന്ധുക്കൾ മധുരയിൽ ചെന്ന് കൂട്ടിക്കൊണ്ടുവന്നു. അന്നത്തെ 4 വയസ്സുകാരന്റെ പറഞ്ഞു കേട്ട ഓർമ്മയിൽ ഇത്രയൊക്കെയേ ഉള്ളു .
നല്ല മനോഹരമായ യാത്ര ആയിരുന്നു ഇവിടേക്ക്.. അവിടെ ചെന്നപ്പോൾ ഇത് പോലെ പല കെട്ടിട അവശിഷ്ടങ്ങളും കാണുകയുണ്ടായി.. എന്തോ സന്തോഷം ഇല്ലാത്ത മുഖങ്ങളുമായി കുറെ മനുഷ്യർ.. പക്ഷെ ഇങ്ങനെ ഒരു ചരിത്രം ആ മണ്ണിൽ ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല... നന്ദി വളരെ മനോഹരമായി പ്രെസെന്റ് ചെയ്തതിനു 🙂🙂
ഒരു ജനതയെ അപ്പാടെ വിഴുങ്ങിയ ഭ്രാന്തന്‍ തിരമാലകള്‍ ഇപ്പോഴും അവിടെ എവിടെയോ പതിയിരിക്കും പോലെ തോന്നും .......Thank you very much dear ...please subscribe my channel ...with lots of love ....
ഭായ് വീഡിയോ / അവതരണം എല്ലാം വ്യക്തവും സൂപ്പറുമാണു.എന്നാലും വോയ്സ് ബാക്ക് ഗ്രൗണ്ട് റെക്കോഡിങ്ങിനു ഒരു നല്ല എക്സ്റ്റേണൽ മൈക്ക് ഉപയോഗിച്ചാൽ കൂടുതൽ സൂപ്പറാകും താങ്കളുടെ വോയ്സ്.
രതീഷ് ബ്രദര്‍ .....വളരെ സന്തോഷം ....തീര്‍ച്ചയായും താങ്കള്‍ പറഞ്ഞപോലെ ചെയ്യാന്‍ പോവുകയാണ് .....നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോ കളും കാണാറുണ്ട് .....thank you for watching dear...pls subscribe my channel ....with lots of love ...
കഴിഞ്ഞ ദിവസം ഞാൻ ധനുഷ്കോടി യിൽ പോയിരുന്നു. യാത്രയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന സന്ധോഷം മുന്നോട്ടു പോകും തോറും കുറഞ്ഞു കുറഞ്ഞു വന്നു . ഡ്രൈവർ ആയിരുന്ന ആള് ധനുഷ്കോടി യുടെ സമ്പന്നതയുടെയും പിന്നീടുണ്ടായ ദുരന്തത്തിന്റെയും കഥകൾ പറഞ്ഞു കേട്ടപ്പോൾ മനസുനിറയെ ഒരു മരവിപ്പായിരുന്നു. റോഡിന്റെ ഇരു വശങ്ങളിലും തകർന്നു കിടക്കുന്ന കെട്ടിടങ്ങളും പള്ളിയും റെയിൽവേ സ്റ്റേഷനും ഒക്കെ കണ്ടപ്പോൾ ഒന്നൂടെ വിഷമം ആയി. കൂടെയുള്ളവർ കടലിൽ ഇറങ്ങിയിട്ടും എനിക്ക് ഒന്ന് കാൽ നനക്കാൻ കൂടി തോന്നിയില്ല. ആദ്യായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. അത് കണ്ടപ്പോൾ ധനുഷ്കോടി ഒരു അവശിഷ്ട നഗരം ആണെന്ന് തോന്നിപോയി. കുറേ നല്ല ഓര്മകളുടെയും സ്വപ്നങ്ങളുടെയും അവശിഷ്ടങ്ങൾ ആ കാറ്റിൽ ഉള്ളത് പോലെ തോന്നി. തിരികെ രാമേശ്വരത്തു എത്തി ഫോണിൽ റേഞ്ച് വന്നപ്പോൾ ആദ്യം നോക്കിയത് ധനുഷ്കോടിയേ കുറിച്ചുള്ള വീഡിയോസ് ആണ്. ഇനി ഒന്നൂടി പോകണമെന്ന് ഇപ്പോ തോന്നുന്നു.
മികച്ച അവതരണം സൂപ്പർ വോയിസ്... അവിടെ ചെന്ന് കാണുന്നത് ഉള്ള ഒരു പ്രതീതിയാണ് അനുഭവിക്കുന്നത്.... ധനുഷ്കോടിയിൽ ഇതുവരെ ഞാൻ പോയിട്ടില്ല രാമേശ്വരം പോയിട്ടുണ്ട്...
.ഞാൻ ധനുഷ്കോടിയിൽ പല പ്രാവശ്യം പോയിട്ടുണ്ട് പക്ഷെ ഇത്ര നന്നായി കണ്ടിട്ടില്ല. വിവരണവും സൂപ്പർ. ആ കാരണവരും കലക്കി. പക്ഷേ ധനുഷ്‌കോടി ഗ്രാമമായിരുന്നില്ല നഗരമായിരുന്നു.
Accidentally searched, for educational purposes about dhanuskodi. First video clicked. Nice presentation. Also subscribed this channel. In future definitely i visits here.♥️ Thank for this beautiful video....👍
Nalla avatharanam.njan new subscriber anu.back ground music venda.avatharanathe disturb cheyunu music.thank u for sharing this video.expecting more videos .
വളരെ മികച്ച അവതരണം, ആരായാലും കേട്ടിരിന്നു പോകും.
ഞാൻ നേരിൽ കണ്ടതിനേക്കാൾ മികച്ചതായി തോന്നി താങ്കളുടെ വീഡിയോ കൂടാതെ ചരിത്രത്തെ കുറിച്ചും കൂടുതലായി അറിയാൻ കഴിഞ്ഞു.
1 വർഷം മുൻപ് ഞാൻ പോയ സമയത്ത് കച്ചവടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
താങ്കളുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെ പോയ ഒരു പ്രതീതി
Thanks for your video
വളരെ സന്തോഷം ബ്രദര്‍ .....Thank you very much dear ...please subscribe my channel ...with lots of love ....
ok done
@@anchalriyas 66
ധനുഷ്കോടിയേ പറ്റി ഞാൻ അറിയുന്നതിന് ഈ വീഡിയോ കണ്ടതിനു ശേഷമാണ്. ഇന്ത്യയിൽ ഇതുപോലുള്ള ദുരത നഗരം ഉടെന്നും അതേപറ്റിയുള്ള അറിവും തന്നതിന് നന്ദി.
യൂ റ്റൂ ബിൽ ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പരിപാടി - നന്ദി പറയാൻ വാക്കുകളില്ല. ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. photography ഗംഭീരം
Thank you very much dear ...please subscribe my channel ...with lots of love ....
2021 കാണുന്നവർ ഉണ്ടോ 🤗
Yes njan 2021 Sep 26
2022😌
2022
2023
2023 - 01- 05 🤗
നന്നായി ഹോം വർക്ക് ചെയ്തിട്ട് ഭംഗിയായി അവതരിപ്പിച്ചു...
വിവരണം, അവതരണം മികച്ചതാണ്...
വളരെ സന്തോഷം ബ്രദർ ....thank you very much brother ....plz subscribe my channel
Voice super
)
0.ĺ
@ 5:35, ഈ ട്രെയിനിൽ എന്റെ അച്ഛൻ അന്ന് യാത്ര ചെയ്യേണ്ടതായിരുന്നു . എന്തോ കാരണത്താൽ യാത്ര മാറ്റിവെച്ചു . അച്ഛൻ അന്ന് ധനുഷ്‌കോടി റെയിൽവേ സ്റ്റേഷനിൽ " സ്റ്റേഷൻ മാസ്റ്റർ " ആയിരുന്നു. റെയിൽവേ ക്വാർട്ടേഴ്‌സ് അന്ന് രാത്രി കടലെടുത്തു. അവശേഷിച്ച ഭിത്തിയിലെ ജനലിൽ കയറിനിന്നു രക്ഷപെട്ടു ( രക്ഷപെടുത്തി ) എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ആദ്യം മരിച്ചുപോയതായി റിപ്പോർട്ട് വന്നിരുന്നു. അന്ന് എനിക്ക് 4 വയസ്സ് , ഞങ്ങൾ എല്ലാവരും നാട്ടിലായിരുന്നു . കടലെടുത്തു നശിപ്പിച്ച മേശയും വലിയ കണ്ണാടിയും ഒക്കെ ഇന്നും വീട്ടിൽ ഉണ്ട് . 1964 Rameswaram cyclone എന്നറിയപ്പെടുന്നു .
Achan ippo koodeyundo ?
ഇല്ല 1993 ഓഗസ്റ്റ് 4 നു മരിച്ചുപോയി. പിറ്റേന്ന് പകൽ കണ്ട ദുരന്ത കാഴ്ചകൾ പറഞ്ഞു കേട്ടിട്ടുണ്ട് . പലതും വ്യക്തമായി ഓർമ്മ വരുന്നില്ല.
Akpp Skap കഷ്ടം !
തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ അന്നത്തെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നായിരിക്കണം..!!! അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്ന് ഇവിടെ പങ്കു വെക്കാന്‍ കഴിയുമോ ....? ഇന്നദ്ദേഹം ജീവിച്ചിരുനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചോദിച്ച് അറിയാമായിരുന്നു. .....ആ ദുരന്തമുഖം നേരില്‍ കണ്ട വളരെ ചുരുക്കം പേരില്‍ ഒരാളാണ് അച്ഛന്‍ ....ഇക്കാര്യം ഇവിടെ കുറിച്ചതില്‍ വളരെ നന്ദി ......അച്ചന്റെ ആതമാവിനു നിത്യശാന്തി നേരുന്നു .....
@@anchalriyas മണ്ഡപത്തു പോയിട്ട് തിരികെ മധുര-ധനുഷ്‌കോടി ട്രെയിനിൽ മടങ്ങാനായിരുന്നു അച്ഛന്റെ പ്ലാൻ . എന്തോ കാരണത്താൽ യാത്ര മാറ്റി വെച്ചു. 22 നു രാത്രി മഴയും , കൊടുംകാറ്റും വെള്ളപ്പൊക്കവും ശക്തമായതോടെ അവിടുന്ന് രക്ഷപെടാനുള്ള ശ്രമം തുടങ്ങി . പക്ഷെ ഇരുട്ടും ശക്തമായ തിര തള്ളലും മൂലം അപ്പോഴേക്കും കെട്ടിടങ്ങൾ ഒക്കെ തകർന്നു തുടങ്ങി . ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ തന്നെ കട്ടിൽ വെള്ളത്തിൽ മുങ്ങിത്തുടങ്ങിയിരുന്നതായി പറഞ്ഞു കേട്ട ഒരു ഓർമ്മ. കൊടുംകാറ്റ്, പേമാരി , തിരമാലയുടെ ശബ്ദം എന്നിവ കാരണം ആൾക്കാരുടെ ശബ്ദമൊന്നും കേൾക്കാനോ , ഇരുട്ടുമൂലം ഒന്നും കാണാനോ കഴിഞ്ഞില്ല. കെട്ടിടങ്ങൾ ഒക്കെ തകരാൻ തുടങ്ങിയപ്പോൾ മരണം ഉറപ്പെന്ന് തീരുമാനിച്ചു. കട്ടിൽ മുങ്ങിയപ്പോൾ മേശപ്പുറത്ത് , അതും മുങ്ങിയപ്പോൾ അവിടുന്ന് ജനലിനു മുകളിലുള്ള തട്ടിൽ കയറി ഇരുന്നു. (എല്ലാ ക്വാർട്ടേഴ്സിലും ലിന്റൽ ലെവലിൽ ഷെൽഫ് പോലെ ഒരു തട്ട് ഉണ്ടായിരുന്നു ) ടോർച്ചും , തോർത്തും ഇട്ടിരിക്കുന്ന ഡ്രെസ്സും മാത്രം . മൂന്നാം ദിവസം 24 നു വെള്ളം ഇറങ്ങി തുടങ്ങിയപ്പോഴാണ് താഴെ ഇറങ്ങാൻ സാധിച്ചതെന്നു പറഞ്ഞതായി ഓർക്കുന്നു.അപ്പോഴേക്കും കെട്ടിടങ്ങൾ ഒക്കെ രണ്ടു മൂന്ന് ഭിത്തികൾ മാത്രമായി. റൂഫ് പറന്നുപോയി . ഫർണിച്ചറുകൾ ഒഴുകി പോയി , ചുറ്റും വെള്ളവും ചെളിയും മാത്രം. തകർന്ന കെട്ടിടങ്ങൾക്കിടയിലും ഒക്കെയായി ശവശരീരങ്ങൾ. പലതു കുട്ടികളെ കെട്ടിപിടിച്ചു കിടക്കുന്നത്. ഹെലികോപ്റ്ററിൽ ഭക്ഷണം ഇട്ടുകൊടുത്തത് കുറച്ചുപേർക്ക് കിട്ടി , കുറെ ഒക്കെ വെള്ളത്തിൽ പോയി. പിന്നീട് ബോട്ടു മാർഗ്ഗം രക്ഷപെടുത്തി മണ്ഡപത്തു എത്തിച്ചു അവിടുന്ന് മധുരക്കും . വീട്ടുപകരണങ്ങൾ കുറച്ചൊക്കെ കിട്ടി . റേഡിയോയിലൂടെയാണ് രക്ഷപെട്ടവരെക്കുറിച്ചു അറിഞ്ഞതെന്ന് തോന്നുന്നു. അതോ റയിൽവേയിൽ നിന്ന് ടെലിഗ്രാം വന്നിട്ടോ , അച്ഛനെ ബന്ധുക്കൾ മധുരയിൽ ചെന്ന് കൂട്ടിക്കൊണ്ടുവന്നു. അന്നത്തെ 4 വയസ്സുകാരന്റെ പറഞ്ഞു കേട്ട ഓർമ്മയിൽ ഇത്രയൊക്കെയേ ഉള്ളു .
പ്രേത നഗരമല്ലിത്.... പ്രണയ നഗരം. വല്ലാത്തൊരിഷ്ടം തോന്നുന്നു ഇവിടത്തോട് ഉള്ളിലൊരു വിങ്ങലോടു കൂടി.
ധനുഷ്‌കോടി 🖤❤️
നല്ല മനോഹരമായ യാത്ര ആയിരുന്നു ഇവിടേക്ക്.. അവിടെ ചെന്നപ്പോൾ ഇത് പോലെ പല കെട്ടിട അവശിഷ്ടങ്ങളും കാണുകയുണ്ടായി.. എന്തോ സന്തോഷം ഇല്ലാത്ത മുഖങ്ങളുമായി കുറെ മനുഷ്യർ.. പക്ഷെ ഇങ്ങനെ ഒരു ചരിത്രം ആ മണ്ണിൽ ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല... നന്ദി വളരെ മനോഹരമായി പ്രെസെന്റ് ചെയ്തതിനു 🙂🙂
ഒരു ജനതയെ അപ്പാടെ വിഴുങ്ങിയ ഭ്രാന്തന്‍ തിരമാലകള്‍ ഇപ്പോഴും അവിടെ എവിടെയോ പതിയിരിക്കും പോലെ തോന്നും .......Thank you very much dear ...please subscribe my channel ...with lots of love ....
ഞാൻ ഈ അടുത്ത് പോയതേ ഉള്ളു കണ്ടപ്പോൾ ഒരു കാര്യം പറയാതെ വയ്യ
1964 അപകടം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഗംഭീര തുറമുഖം ആയിരുന്നേനെ ഈ ധനുഷ് കോടി
Yes you are right ....thanks for watching dear, Pls subscribe my Chanel ...with a lot of love...
Njanum 2 month inu munp poyarnnu beautiful place aanu 😊👌
Yes. I agree with you
2018 decemberil njanum wife um poirunnuu super place anu ethra poyalum veendum veendum pokan thonnumm
Place name എന്താണ് bro
വളരെ നന്നായി. ധനുഷ് കോടിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ അതീവ സന്തോഷം. ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു നൽകണം.. ഒത്തിരി നന്ദി.....
നല്ല അവതരണം , കഴിഞ്ഞ വർഷം ഞങ്ങൾ ഒരു പത്ത് പേര് ധനുഷ്കോടി പോയതാണ് . ആ പള്ളിയുടെ മുന്നിൽ ഇരിക്കുന്ന ആളാണ് ഞങ്ങൾക്കും കാര്യങ്ങൾ വിശദീകരിച്ചത് 👍
thank you for watching dear...pls subscribe my channel ....with lots of love ....
ഭായ് വീഡിയോ / അവതരണം എല്ലാം വ്യക്തവും സൂപ്പറുമാണു.എന്നാലും വോയ്സ് ബാക്ക് ഗ്രൗണ്ട് റെക്കോഡിങ്ങിനു ഒരു നല്ല എക്സ്റ്റേണൽ മൈക്ക് ഉപയോഗിച്ചാൽ കൂടുതൽ സൂപ്പറാകും താങ്കളുടെ വോയ്സ്.
രതീഷ് ബ്രദര്‍ .....വളരെ സന്തോഷം ....തീര്‍ച്ചയായും താങ്കള്‍ പറഞ്ഞപോലെ ചെയ്യാന്‍ പോവുകയാണ് .....നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോ കളും കാണാറുണ്ട് .....thank you for watching dear...pls subscribe my channel ....with lots of love ...
I
✨️
@@anchalriyas dddddddddddddddddddeeddrddeed
ധനുഷ്കോടിയിൽ പോയിരുന്നു പക്ഷെ ഈ ചരിത്രമൊന്നും അറിയില്ലായിരുന്നു ഇതെല്ലാം പറഞ്ഞുതന്ന യാൾക്കു അഭിനന്ദനങ്ങൾ
നല്ല അവതരണം കേട്ട് ഇരുന്നുപോയി അടുത്തതിനായി വീണ്ടും കാത്തിരിക്കുന്നു…
thank you very much brother .....Please subscribe my channel ...thanks
രാമേശ്വരം ധനുഷ്കോടിയും വല്ലാത്തൊരു ഫീൽ ❤️💚
Thanks for watching 🥰
നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് 👌ബെന്യമിൻ ആട് ജീവിതം 😥😥
അതെ .....thanks for watching Dear...
എന്തും അനുഭവത്തിൽ നിന്ന് ആവുബോൾ , വല്ലാത്തൊരു ഫീലിംഗ് ആണ് . അച്ഛനെ പറ്റി പറഞ്ഞാടും ,
ആട് ജീവിതത്തിലെ ആ വരികളും
ധനുഷ്കോടിയിൽ കാൽ കുത്തിയിട്ടുള്ളവർ ഒന്ന് ലൈകിക്കോ 👍👍👍💓💓
ഞാൻ പോയിട്ടില്ല എങ്കിലും ഞാൻ ലൈക് ചെയ്തിട്ടുണ്ട് കേട്ടോ... രാമേശ്വരം പോയിട്ടുണ്ട്...
😘😘😘
Njan poyitund.. pwoli sthalam 😍kadalinte naduvil nilkunna feel aanu aa mankoonayil nilkumbo ♥️
Njan poyine🤗
ഞാൻ പോയിട്ടുണ്ട്😁
എല്ലാത്തിനും ഒരു നിശ്ചിത സമയം ഉണ്ട്, ആ സമയം എത്തിയാല്‍ പിന്നെ മുന്നോട്ടോ പിന്നോട്ടോ ഇല്ല 👍🌹
I am in tears,, My Grand Father was Temple Priest there?? he somehow escaped,,, heard stories from my Grandmother......
കഴിഞ്ഞ ദിവസം ഞാൻ ധനുഷ്കോടി യിൽ പോയിരുന്നു. യാത്രയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന സന്ധോഷം മുന്നോട്ടു പോകും തോറും കുറഞ്ഞു കുറഞ്ഞു വന്നു . ഡ്രൈവർ ആയിരുന്ന ആള് ധനുഷ്കോടി യുടെ സമ്പന്നതയുടെയും പിന്നീടുണ്ടായ ദുരന്തത്തിന്റെയും കഥകൾ പറഞ്ഞു കേട്ടപ്പോൾ മനസുനിറയെ ഒരു മരവിപ്പായിരുന്നു. റോഡിന്റെ ഇരു വശങ്ങളിലും തകർന്നു കിടക്കുന്ന കെട്ടിടങ്ങളും പള്ളിയും റെയിൽവേ സ്റ്റേഷനും ഒക്കെ കണ്ടപ്പോൾ ഒന്നൂടെ വിഷമം ആയി. കൂടെയുള്ളവർ കടലിൽ ഇറങ്ങിയിട്ടും എനിക്ക് ഒന്ന് കാൽ നനക്കാൻ കൂടി തോന്നിയില്ല. ആദ്യായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. അത് കണ്ടപ്പോൾ ധനുഷ്കോടി ഒരു അവശിഷ്ട നഗരം ആണെന്ന് തോന്നിപോയി. കുറേ നല്ല ഓര്മകളുടെയും സ്വപ്നങ്ങളുടെയും അവശിഷ്ടങ്ങൾ ആ കാറ്റിൽ ഉള്ളത് പോലെ തോന്നി. തിരികെ രാമേശ്വരത്തു എത്തി ഫോണിൽ റേഞ്ച് വന്നപ്പോൾ ആദ്യം നോക്കിയത് ധനുഷ്കോടിയേ കുറിച്ചുള്ള വീഡിയോസ് ആണ്. ഇനി ഒന്നൂടി പോകണമെന്ന് ഇപ്പോ തോന്നുന്നു.
വളരെ സത്യമായ കാര്യമാണ് ....ഒരു പുഞ്ചിരിക്കുന്ന മുഖം പോലും അവിടെ കാണാന്‍ കഴിയില്ല ...thank you for watching dear....Please subscribe the channel ...
നന്ദി . ചരിത്രം പറഞ്ഞു തന്നതിന് വളരെ നല്ല അവതരണം.
thank you very much brother ....plz subscribe my channel...with lot of love
ധനുഷ് കോടിയേ കുറിച്ച് കൂടുതൽ എനിക്ക് അറിയില്ലായിരുന്നു.... കേട്ടിട്ടേ ഉള്ളായിരുന്നു... നല്ലൊരു വിവരണം തന്നതിന് താങ്ക്സ്... ഞാൻ ഇ വീഡിയോ ഷെയർ ചെയ്യന്നു
thanks for watching Dear...
ധനുഷ്കോടിയിൽ പോയിട്ടുണ്ടെകിലും ഇത്ര ഭീകരമായാ ഒരു കഥ ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല...നന്ദി സുഹൃത്തെ
thanks for watching Dear...
സർ,വളരെ നന്നായി അവതരിപ്പിച്ചു.ഇന്നാണ് കാണാൻ പറ്റിയത്.7 മിനിട്ട് വിഡിയോ ഏറ്റവും ഗംഭീരമാക്കിയ താങ്കൾക്ക് അഭിവാദനങ്ങൾ..
thank you very much for watching dear...plz subscribe my channel...with a lot of love
@@anchalriyas sure...👍👍
നന്നായി ഹോംവർക്ക് ചെയ്ത് മികച്ച രീതിയിൽ ഉള്ള അവതരണം ആണ് നിങ്ങളുടെ പ്രത്യേകത... ഈ ചാനലിൽ ആദ്യം ആയിട്ടാണ്..അഭിനന്ദനങ്ങൾ 😊
Thank u mam, thanks for watching dear, Pls subscribe my Chanel ...with a lot of love...
Nice
നല്ല അവതരണം. എനിക്ക് യാത്രകളൊക്കെ ഒരു പാടിഷ്ടമാണ്. രാമേശ്വരം ധനുഷ് കോടി ഒക്കെ പോയിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒന്നൂടെ പോവാൻ തോന്നുന്നു.
😍❤️❤️❤️😍 ennekilum povan pattane...
*നേരിട്ട്* *കണ്ടതിനേക്കാൾ* *മനോഹരമായി* *ഒരു* *കൊച്ചു* *വീഡിയോയിൽ* *അവതരിപ്പിച്ചിരിക്കുന്നു* *കിടു* ❤
വളരെ സന്തോഷം ഡിയര്‍ .....thank you for watching dear...pls subscribe my channel ....with lots of love ...
അവതരണം സൂപ്പർ .ആരെയും പിടിച്ചു ഇരുത്തുന്ന വോയിസ്
thank you very much brother ....plz subscribe my channel
ആകിയതല്ലെ
You ,re correct
V h :/its
തീർച്ചയായിട്ടും
മികച്ച അവതരണം സൂപ്പർ വോയിസ്... അവിടെ ചെന്ന് കാണുന്നത് ഉള്ള ഒരു പ്രതീതിയാണ് അനുഭവിക്കുന്നത്.... ധനുഷ്കോടിയിൽ ഇതുവരെ ഞാൻ പോയിട്ടില്ല രാമേശ്വരം പോയിട്ടുണ്ട്...
.ഞാൻ ധനുഷ്കോടിയിൽ പല പ്രാവശ്യം പോയിട്ടുണ്ട് പക്ഷെ ഇത്ര നന്നായി കണ്ടിട്ടില്ല. വിവരണവും സൂപ്പർ. ആ കാരണവരും കലക്കി. പക്ഷേ ധനുഷ്‌കോടി ഗ്രാമമായിരുന്നില്ല നഗരമായിരുന്നു.
yes your right ...thank you very much brother ....plz subscribe my channel
ഇത് ഞാന്‍ ഒരു പാട് തവണ കണ്ടു എത്ര കണ്ടാലും മതി വരാത്ത ഒരു വീഡിയോ
Thank You for watching 🥰
Accidentally searched, for educational purposes about dhanuskodi. First video clicked. Nice presentation. Also subscribed this channel. In future definitely i visits here.♥️
Thank for this beautiful video....👍
സൂപ്പർ അവതരണം. വളരെ വളരെ സന്തോഷം. ഞാൻ ധനുഷ്കോടി പോയിട്ടുണ്ട് പക്ഷേ ഈ സ്ഥലങ്ങളോന്നും കണ്ടിട്ടില്ല....!
അതി ഭീകരമായ സംഭവം. ഇനിയും ഒരു പാട് ആളുകൾക്ക് ഈ ദുരന്തത്തിന്റെ ആഴത്തിന്റെ അറിവുണ്ടായിരിക്കില്ല.
thank you for watching dear...pls subscribe my channel ....with lots of love ...
മനോഹരം ശബ്ദം അവതരണം വീഡിയോ കാഴ്ചകൾ 🔥💓👍👌😍✌️🙏
ഇപ്പോഴത്തെ റോഡ് വരുന്നതിനു മുൻപ് പോയിട്ടുണ്ട്. ഇനിയും പോകണം.
നല്ല അവതരണം. സബ്സ്ക്രൈബ് ചെയ്തു.
Thanks brother...thanks for watching dear, Pls subscribe my Chanel ...with a lot of love...
@@anchalriyas താങ്കൾ കൊല്ലം അഞ്ചൽ സ്വദേശി ആണോ? ഞാൻ അഞ്ചൽ പഞ്ചായത്ത് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്.
അടിപൊളി explanation ഇഷ്ടപ്പെട്ടു next video full support
History...it is truth. A peep into the History of Dhanushkodi has provided beautiful insights into the past.. a must visit place...
yes indeed ....thanks for watching dear, Pls subscribe my Chanel ...with a lot of love...
Super presentation 👍🙏❤️
പഴയ കടലിൽ കൂടെ ഉള്ള bus യാത്ര ആരുന്നു ഗത്ത് കിടു feel...
yes you are right ...thank you very much brother ....plz subscribe my channel
മറക്കില്ല
@@anchalriyas 🕋🚗🚐🚛🚚🚜🚘🚔🚍🚕🚑🚒🚒🚆
There you are....
നല്ല video, നല്ല അവതരണം, voice super 👍🏻
ഗംഭീര അവതരണം.......... പറയാന്‍ വാക്കുകളില്ല സഫാരി ചാനൽ കാണുന്നത് പോലുണ്ട്
thank you very much brother ....plz subscribe my channel
Ippolanu kandath...poli presentation... energetic...live voice and tone
Thanks chetta for your presentation, gave me knowledge about Danushkodi
hank you very much brother ....plz subscribe my channel
ഞാൻ ഈ വീഡിയോ എന്തെ ഇത്രേം നാളായിട്ട് കാണാത്തെ😪😪missed
My bed tour dhanushkody ayirunnu.........such a beautiful place....charithram urangunna place......l want to go there once more with my kids.....
2021 nov 26ന് രമേശ്വരത്തുനിന്നും ഈ വിഡിയോ കാണുന്ന ഞാൻ 💖
💪💪😍😍
അവതരണം
വളരെ നന്നായിട്ടുണ്ട്.
നന്ദി. ഒരുപാട് നന്ദി.
Thank you very much dear ...please subscribe my channel ...with lots of love ....
നല്ല വിവരണം ഇനിയും നല്ല വീഡിയോ കല്‍ പ്രദീക്ഷികുന്നു
തീര്‍ച്ചയായും .....Thank you for watching dear .....please subscribe to my channel .....with lots of love .....💙
വളരെ വൃത്തിയുള്ള അവതരണം, Superb .... വളരെ നന്നായിട്ടുണ്ട്
thank you very much brother ....plz subscribe my channel
Nalla avatharanam.njan new subscriber anu.back ground music venda.avatharanathe disturb cheyunu music.thank u for sharing this video.expecting more videos .
i will solve this problem on my next video sure....thanks for watching dear, Pls subscribe my Chanel ...with a lot of love...
Well xplained.. Good job👏
thank you very much `sister....plz subscribe my channel
Haiiii Geetha
Good Presentation 👍👍👍👍👍
Thank You for Watching 🥰
ഇന്ത്യയിൽ കാണണ്ട place at ധനുഷ്‌കോടി സൂപ്പർ അടിപൊളി സ്ഥലം
Enganayan sherikkum oru video cheyyandathu very nice
Avasanathe randu vari..👌👌👌
thank you very much brother ....plz subscribe my channel...with lot of love
സൂപ്പർ അവതരണം 👍🙏
നല്ലൊരു മൈക്ക് ഉപയോഗിച്ചൽ പക്കാ ആകും വീഡിയോ... അവതരണം 👌
ചെയ്യാം ......Thank you for watching dear .....please subscribe to my channel .....with lots of love .....💙
ഗംഭീര അവതരണം സർ.... കണ്ടപ്പോൾ തന്നെ subsribe cheythu
thanks for watching Dear...
ധനിഷ്കൊടിയെകുറിച്ച് Thanks
thank you for watching dear...pls subscribe my channel ....with lots of love ...
Nice video...with a good presentation...
thank you for watching dear...pls subscribe my channel ....with lots of love ...
Yaseen vlog kand danushkodikk enth sambavichu enn ariyan vannavar ndo
Tnk uh brthr. 😻 nice to watchhh 🙌
Nice presentation. Today only I watched your channel. Its best travelogue compare to other vlogs which I used to watch.
thanks a lot for ur comments ......Please subscribe my channel ...thanks
Peace N r
Same
Really nice video and well explained... Many thanks for this video
സ്പീഡ് talk ഇഷ്ടപ്പെടുന്നവരുമുണ്ട് ട്ടോ.😊
Hahaha athaanu .....thank you very much for watching dear...plz subscribe my channel...with a lot of love
Nature Art Travel By Anchalriyas #santhosham aliya🤗
2023 ൽ കാണുന്നവർ ഇവിടെ common ❤
ഞാൻ അവിടെ പോയിട്ടുണ്ട് സൂപ്പർ സ്ഥലമാണ്
thank you very much brother ....plz subscribe my channel
കൊള്ളാം ചേട്ടാ നല്ല അറിവും കുറച്ചു സങ്കടം പകർന്നു തന്നതിന് നന്ദി
Sankadam Ayooo.......thanks for watching dear, Pls subscribe my Chanel ...with a lot of love...
വളരെ നല്ല അവതരണം. ..നല്ല ശബ്ദം. പക്ഷേ സ്പീഡ് ലേശം കുറയ്ക്കാമായിരുന്നു.അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ.എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്തു
Sure i will do ...thanks for watching dear, Pls subscribe my Chanel ...with a lot of love...
അവതരണം കൊള്ളാം.... സൂപ്പർ ആണ് 👍👍👍👍👍👍👍👍
👍👍👍👍👍
Jithuss channel😊👍✋️
വരുമോ....?????
സൂപ്പർ ഞാൻ പോയിട്ടുണ്ട്
ഞാനും....
ഞാനും
thank you very much brother ....plz subscribe my channel
Well said you bro
Superb presentation ..
ശബ്ദം മികച്ചത്. പക്ഷേ സ്പീഡ് കൂടുതലാണ്. വിവരണത്തിൽ മ്യൂസിക് സൗണ്ട് വോളിയം കൂടിയതിനാൽ പറയുന്നത് പലപ്പോഴും വ്യക്തമായിരുന്നില്ല.
ini muthal sradhikkam sure ...thank you very much brother ....plz subscribe my channel
അതെ
ശരിയാണ്
Yes
Adipoli toe I like it 😍😘🙂🤗
എന്റെ grandfather ഈ train അന്ന് miss ആയി ആരോ ട്രെയിനിൽ കയറാൻ സമ്മതിച്ചില്ല എന്നാ പറഞ്ഞത് നിങ്ങൾക്ക് പോവേണ്ട വണ്ടി ഇതല്ല എന്ന് പറഞ്ഞു തടഞ്ഞു
thanks for watching Dear...
Chettante vivaranam superaaaa... Ithiri speed kuraykuvanel ichiriyodu Kiduveeee ayene
thank you very much brother ....plz subscribe my channel...with lot of love ...next video sure ...
Njan ivde Vannindey ...Rameshwaram..Sthalam ishtappettu..But story ariylaayirunnu...
Good presentation , thanks
English subtitles edre channagerute ..
Njan 2 thavana poyittund
Yethoru sajaariyum poyi kanenda place aan ath nigalkk puthiyoru anubavam pakarnn tharum😍😍
Thank you very much dear ...please subscribe my channel ...with lots of love
അവതരണം നന്നായിട്ടുണ്ട്. പക്ഷെ പറയുന്നത് clear ആകുന്നില്ല.
i will correct it next video ...thank you very much brother ....plz subscribe my channel...with lot of love
Very nice thanks for your information (sivakumar)
Thank you! pls subscribe ❤️😍❤️
നല്ല അവതരണം good vidieo
thank you very much brother ....plz subscribe my channel...with lot of love
Superb....onnum parayanila...athrakum nalla view kitty
The birthplace of APJ Abdul Kalam 😍..dhanushkodi.
Thank you for watching dear .....please subscribe to my channel .....with lots of love .....💙
Nalla video 🤔😀😘👌🙏🏻
Thank you very much dear ...please subscribe my channel ...with lots of love
Njan pathilpadikkumbol tour poyatha appol aviduthe kazcha superaarunnu ...pinne avide tsunami undayappol Kure sthalangal kandu
Thank you for watching dear .....please subscribe to my channel .....with lots of love .....💙
visual super but voice not clear
Thank you! pls subscribe ❤️😍❤️
രാമസേതു ❤️❤️❤️
thank you very much brother ....plz subscribe my channel...with lot of love
സൂപ്പർ അവതരണം 😘
പാമ്പൻ പാലം, ഇ.കെ, ശ്രീധരൻ പുനർനിർമ്മിച്ചല്ലോ
വളരെ ഇന്ട്രെസ്റ്റിങ് ആയിരുന്നു 👍👍👍
Thank you! pls subscribe ❤️😍❤️
രാമേശ്വരത്ത് നിന്ന് ധനുഷ്കോടി യിലേക്ക് ബസ് സർവ്വീസ് ഉണ്ടോ?
yes
30 രൂപ bus ചാർജ്
അതിമനോഹരമായ അവതരണം...
Insha alllah ...
Danushkodi
Rameshwaram
Kadal paalam
Ellam ppoyonnu kaananam.
thank you very much brother ....plz subscribe my channel
Machan pwoli sthalam പാമ്പന്‍ പാലം 😍
നല്ല അവതരണം വീഡിയോ മുഴുവൻ സ്കിപ്പ് ചെയ്യാതെ കണ്ടു 👍
thanks for watching Dear...
Heart breaking....
നല്ല വിവരണം .നല്ല അറിവ് പങ്കുവച്ചതിന് നന്ദി.