Thank you. പെൻ ടൂൾ എനിക്ക് നല്ല പാടായിരുന്നു.. ഈ ക്ലാസ് എനിക്ക് ഉപകാരപ്പെട്ടു . . ഒരു പാട് നേരം ചെലവഴിക്കുന്നത് പെൻടൂൾ ആയിരുന്നു നല്ല ക്ലാസ്. ഇനിയും പ്രതീക്ഷിക്കുന്നു.
@@heaters007 ബ്രോ അതിന് ഞാൻ നോർമൽ ആയി ഉപയോഗിക്കുന്ന ഒരു method ഉണ്ട്. അത് ഇങ്ങനെ പറഞ്ഞാൽ മനസ്സിലാവാൻ sadyada ഇല്ല. വേറെ ഒരു മാർഗം കൂടി ഉണ്ട് അത് നാളെ ഫോട്ടോഷോപ്പ് നോക്കിട്ട് പറയാം 😊
നമുക്ക് ചില പ്രത്യേക ഭാഗങ്ങൾ സെലക്ട് ചെയ്യണമെങ്കിൽ pentool or lasso tool okke ഉപയോഗിക്കാവുന്നതാണ്. ഇനി പേജ് മുഴുവനായിട്ടും സെലക്ട് ചെയ്യണമെങ്കിൽ round, rectangle പോലെ മുഴുവൻ സെലക്ട് ചെയ്യാനുള്ള സെലക്ഷൻ ഫോട്ടോഷോപ്പിൽ ഉണ്ട്
@@aliazharcu8642 സാധാരണ ഓരോ ഫോട്ടോയും കൊണ്ടു വരുമ്പോൾ അത് ലയർ ആയി മാറും. ഷേപ്പ് ടൂൾ ഉപയോഗിച്ച് ഷേപ്പ് വരച്ചാലും അങ്ങനെയാവും. എന്നാൽ സെലക്ഷൻ tool ഉപയോഗിച്ച് എന്തെങ്കിലും ഷെയ്പ്പ് ഉണ്ടാക്കുകയാണെങ്കിൽ അതിനെ പുതിയ ലയർ ആക്കി മാറ്റേണ്ടതാണ്.🌹
ഉപകാര പ്രദമായ വീഡിയോ . വളരെ നന്ദി .. bro layerinte outer സൈഡിൽ ക്ലിക്ക് ചെയ്യുമ്പോ ആങ്കർ point വേരുന്നില്ല . എന്തായിരിക്കും കാരണം .. ഞാൻ 7.0 ആണ് ഉപയോഗിക്കുന്നത് pls reply
Athin practice thanne venam. Practice cheyyan pattiya oru website und. bezier.method.ac/ Ith engane cheyyanam enn ithil nokku ua-cam.com/video/6Iy2UQqy7BI/v-deo.htmlsi=xccv-cwiofV2t0b_
വട്ടത്തിലും ചതുരത്തിലും ഒക്കെ ഉള്ള മൊമെന്റോ ആണെങ്കിൽ നമുക്ക് scale വച്ച് അളക്കാം. എന്നിട്ട് ആ size ഫോട്ടോഷോപ്പിൽ എടുത്ത് ഡിസൈൻ cheyyam. ഇനി വ്യത്യസ്ത shapukal ആണെങ്കിൽ അതിൻറെ sizinte ഒരു outline പലപ്പോഴും ആ കടക്കാർക്ക് ട്രോഫി ഇറക്കുമ്പോൾ കിട്ടും. ഇനി അതും അല്ലെങ്കിൽ ഞങ്ങൾ ചെയ്തിരുന്നത്, trofi eduth സ്കാനറിൽ കിടത്തി വെക്കും എന്നിട്ട് just ഒന്ന് സ്കാൻ ചെയ്യു. അപ്പോൾ അതിൻറെ same sizilulla ഫോട്ടോ കിട്ടും. അത് പോടോഷോപ്പിൽ ഇട്ട് അതിന് മുകളിലൂടെ ഏകദേശം ഡിസൈൻ ചെയ്യും 😊🌹
Thank you. പെൻ ടൂൾ എനിക്ക് നല്ല പാടായിരുന്നു.. ഈ ക്ലാസ് എനിക്ക് ഉപകാരപ്പെട്ടു . . ഒരു പാട് നേരം ചെലവഴിക്കുന്നത് പെൻടൂൾ ആയിരുന്നു നല്ല ക്ലാസ്. ഇനിയും പ്രതീക്ഷിക്കുന്നു.
You are welcome bro 😊
Keep watching
2:46 Bro ഇതിൽ ഒരിക്കൽ കളർ add അകിയൽ pinne അത് മാറ്റുവാൻ പറ്റില്ലേ
Please reply bro
@@heaters007 ബ്രോ അതിന് ഞാൻ നോർമൽ ആയി ഉപയോഗിക്കുന്ന ഒരു method ഉണ്ട്. അത് ഇങ്ങനെ പറഞ്ഞാൽ മനസ്സിലാവാൻ sadyada ഇല്ല.
വേറെ ഒരു മാർഗം കൂടി ഉണ്ട് അത് നാളെ ഫോട്ടോഷോപ്പ് നോക്കിട്ട് പറയാം 😊
@@artowz 🥰
വളരെ നല്ല ക്ലാസ്സ് എനിക്ക് pentool നല്ല ബുദ്ധിമുട്ട് ആയിരുന്നു
കേട്ടതിൽ വളരെ സന്തോഷം 🌹🌹
Oru picture opn cheithal ath select cheyyanamengl eth toolum upatogikkan pattumo mean object selection lasso. Oronnm prathegam prathegam undo
നമുക്ക് ചില പ്രത്യേക ഭാഗങ്ങൾ സെലക്ട് ചെയ്യണമെങ്കിൽ pentool or lasso tool okke ഉപയോഗിക്കാവുന്നതാണ്. ഇനി പേജ് മുഴുവനായിട്ടും സെലക്ട് ചെയ്യണമെങ്കിൽ round, rectangle പോലെ മുഴുവൻ സെലക്ട് ചെയ്യാനുള്ള സെലക്ഷൻ ഫോട്ടോഷോപ്പിൽ ഉണ്ട്
വളരെ ഉപകാരപ്രദം ആയിരുന്നു thanks
You are welcome 🥰
Very informative
Glad you think so!
Ctrl +j koduthal pore layer buddakan
Ctrl+shift+N ith koduthalm same thanne aano
@@aliazharcu8642 ctrl + j എന്നത് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഉള്ളതാണ്. Ctrl + shift +n ennath പുതിയ layer ഉണ്ടാക്കൽ
thank u
Ctrl enter adichappol full select aayi art board included. Colour shapenullil varunnathinu pakaram porathaan vannath.. enthukondaanenn ariyaamo?
അങ്ങനെ വരുന്നുണ്ടെങ്കിൽ ctrl + shift + i എന്ന് പ്രസ് ചെയ്തുകൊടുത്താൽ സെലക്ഷൻ കറക്റ്റ് ആയിട്ട് വരും.
ഞാൻ ചോദിക്കാൻ വന്ന സംശയം...
Super tutorial…
Glad to hear🙌🙏
Super machane thank you soo much
@@haseeb2255 santhosham bro🌹
ചുരുങ്ങിയ സമയത്തിനുള്ളിൽ വല്യ അറിവ് 🎉❤
Thank you bro❤️
Pwoli avadaranam oru rakashayum ilya... 👌😍
Thank you 🥰
Superb! Very informative.
Thanks for your support
Oru layer undakiyal layer baril ath plain ayittan kanunnath
Nerathe copy cheitha picture athl layer baril nokiyal kanille
@@aliazharcu8642 സാധാരണ ഓരോ ഫോട്ടോയും കൊണ്ടു വരുമ്പോൾ അത് ലയർ ആയി മാറും. ഷേപ്പ് ടൂൾ ഉപയോഗിച്ച് ഷേപ്പ് വരച്ചാലും അങ്ങനെയാവും. എന്നാൽ സെലക്ഷൻ tool ഉപയോഗിച്ച് എന്തെങ്കിലും ഷെയ്പ്പ് ഉണ്ടാക്കുകയാണെങ്കിൽ അതിനെ പുതിയ ലയർ ആക്കി മാറ്റേണ്ടതാണ്.🌹
Thank you ❤❤❤❤❤
You are so welcome
Bro nml ipo oru picture eduthit pentool vech cut cheythit ath mathrm aayit engneya maatinn
picturinte prathyaka bakangal pentool vech select cheytha shesham keyboardil Ctlr + Enter enn press cheythal ath blink cheyyunna oru selection ayi marum. shesham layer boxil poyi picture layer select akkkuka. shesham aa bagam enthum cheyyam.
delete akanamenkil keybodil delete button press cheyyam
@@artowz okkkk
Save the dathe editt cheyyunnath kanikavo🙏
🌹🌹
@@artowzinvitation card akkunnathanu tto😍😊cheyyane🙏
കാത്തിരുന്ന വീഡിയോ
Thanks bro
Keep watching ❤️
ഉപകാര പ്രദമായ വീഡിയോ . വളരെ നന്ദി .. bro layerinte outer സൈഡിൽ ക്ലിക്ക് ചെയ്യുമ്പോ ആങ്കർ point വേരുന്നില്ല . എന്തായിരിക്കും കാരണം .. ഞാൻ 7.0 ആണ് ഉപയോഗിക്കുന്നത് pls reply
സാദാരണ ഏതെങ്കിലും ഒരു ലയർ select ചെയ്തലാണ് anchor പോയിന്റ് ലഭിക്കുക bro
ലേയർ എല്ലാം ഓകെയാണ് ഈ വിഡിയോയുടെ 3:33 &4;8 ഇൽ ചെയുന്നത് പോലെ ലയറിന്റെ പുറത്ത് ക്ലിക്ക് ചെയ്യുമ്പോൾ point ആഡ് ആവുന്നില്ല . അതാണ് പ്രശ്നം
@@faisalkenza9914please contact in whatsapp
7356633199
ende shopinde offrs. enikk tanne. cheyyalo. 😊
Good
online cls undo
@@professionalworker8057 ith vare illa😊
കോൺ ഐക്കൺ അല്ല വരുന്നത് /വരയ എന്താ ചെയേണ്ടത്
Alt press cheyth pidichille
Nalla video
Thanks bro
Keep watching 🌹🌹
Line cut ചെയ്യാൻ വേണ്ടി Alt press ചെയ്ത് പിടിച്ചിട്ട് mouse drag ചെയ്യുകയാണോ... അല്ലങ്കിൽ Alt just ഒരു click ചെയ്തിട്ടmouse drag ചെയ്യുകയാണോ.... 🤔
Alt പ്രെസ്സ് ചെയ്ത് പിടിച്ചു നിന്ന് കൊണ്ട് മൗസ് കൊണ്ട് എവിടെ ആണോ കട്ട് ചെയ്യേണ്ടത് അവിടെ click ചെയ്യുക
@@artowz Thank you.... 😍
Bro illustrator kettann paisaa veno
അത് ഒരു paid സോഫ്റ്റ്‌വെയർ ആണ്. പക്ഷെ പലരും crack ചെയ്ത് ഫ്രീ ആയി ഉപയോഗിക്കുന്നു. അത് illegal ആണ് 🌹
Really 👌 ❤
Thanks 🌹
@@artowz u r most welcome sir
Thak you sir
You are welcome ❤️
ബ്രോ പേൻ ടൂൾ ഉപയോഗിക്കാൻ നല്ല വിഷമം ആണ് അതുപയോഗിച്ച് വരക്കാൻ എന്തെങ്കിലും ഈസിയായ വഴിയുണ്ടോ ഞാൻ ഈ കോഴ്സ് പഠിക്കുന്ന ആളാണ് അതുകൊണ്ട് ചോദിച്ചത്
Athin practice thanne venam. Practice cheyyan pattiya oru website und. bezier.method.ac/
Ith engane cheyyanam enn ithil nokku
ua-cam.com/video/6Iy2UQqy7BI/v-deo.htmlsi=xccv-cwiofV2t0b_
നല്ല tutorial ആണ്. ഒരു problems എല്ലാം ഷോർട്ട് കട്ട് കീ ആണ് പറഞ്ഞു തരുന്നത് അത് കൊണ്ട് യഥാർത്ഥ മെനു ബാർ function അറിയില്ല.
Yes bro
അതൊരു പ്രോബ്ലം ആണ്. ഞാൻ പരിചയപ്പെടുത്താൻ വിട്ട് പോയതാണ്. പക്ഷെ പെൻടൂൽ reallife usagil കൂടുതലും shortkey ആണ് ബെസ്റ്റ്.
@@artowz ath sherya
Oru ringinte chutum path idunnath tutorial kanikuo😢
ഈ വിഡിയോയുടെ തുടക്കം കണ്ടാൽ ഒരു ഐഡിയ കിട്ടും ബ്രോ
ua-cam.com/video/6Iy2UQqy7BI/v-deo.htmlsi=pv2H0KqVrVZeWq0l
enikk padikanam wnn agraham umd. job cheyanonnumallla
Padikkan nalla interest Undenkil Shoppinte work okke ningalkk thanne cheyyan pattum bro. Enkilum Nannayi Practive Cheyyanam
Eee video Ningalkk Upakaramavum enn karuthunnu:
ua-cam.com/video/6vqpbHe-pvk/v-deo.htmlsi=bjRT3Yd9jUHvEwlX
online. undo.
മൊമെന്റോ പല ഷേപ്പിൽ എങ്ങനെ ഡിസൈൻ ചെയ്യാം. ഒന്ന് വിശദീകരിക്കാമോ
വട്ടത്തിലും ചതുരത്തിലും ഒക്കെ ഉള്ള മൊമെന്റോ ആണെങ്കിൽ നമുക്ക് scale വച്ച് അളക്കാം. എന്നിട്ട് ആ size ഫോട്ടോഷോപ്പിൽ എടുത്ത് ഡിസൈൻ cheyyam. ഇനി വ്യത്യസ്ത shapukal ആണെങ്കിൽ അതിൻറെ sizinte ഒരു outline പലപ്പോഴും ആ കടക്കാർക്ക് ട്രോഫി ഇറക്കുമ്പോൾ കിട്ടും. ഇനി അതും അല്ലെങ്കിൽ ഞങ്ങൾ ചെയ്തിരുന്നത്, trofi eduth സ്കാനറിൽ കിടത്തി വെക്കും എന്നിട്ട് just ഒന്ന് സ്കാൻ ചെയ്യു.
അപ്പോൾ അതിൻറെ same sizilulla ഫോട്ടോ കിട്ടും. അത് പോടോഷോപ്പിൽ ഇട്ട് അതിന് മുകളിലൂടെ ഏകദേശം ഡിസൈൻ ചെയ്യും 😊🌹
❤
എളുപ്പത്തിൽ ചെയ്യുന്ന Trick പരിചയ പ്പെടുത്ത മോ.. Cntrl, Alt, Shift, ഇതൊക്കെ Cntrl + Z, N,S.
Already oru video und bro ✅
ഫോട്ടോഷോപ്പിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 25 shortkeys 🥳
ua-cam.com/video/TWuv9vzNlGc/v-deo.htmlsi=eyAmUypgoPl3I2YU
Broh🤍
Thanks
ഇതെന്തു ക്ലാസ്സാണ്. ഫുട്ബോള്‍ commentry പറയുന്നത് പോലെ യാണോ ക്ലാസ്സ് വിശദീകരിക്കുന്നത്
❤️
സുഹൃത്തെ
ഒരുപാട് ക്ലാസ് കണ്ടിട്ടുണ്ട്. ഇത്ര ഹൃദ്യമായത് വിരളം
Hello sir ഒരു work ഇന് വേണ്ടിയാണ് ഒന്ന് phone number തരാമോ
Sorry bro njan ipppo works onnum cheyyarilla. Doubts undel, ariyavunnath clear cheyyam.
Ithan insta
instagram.com/fasil_faizani
Thaks bro
🌹🌹