Semi anarkali cutting in malayalam 👌/ സാരി വച്ചൊരു അനാർക്കലി ടോപ്പ് try ചെയ്തു നോക്കൂ. Part_1
Вставка
- Опубліковано 9 лют 2025
- Anarkali top cutting in malayalam.
sleeves cutting
• Sleeves cutting & stit... .
cap frock cutting & stitching
• Cap frock വളരെ എളുപ്... .
സെയിം ഡിസൈൻ മെറൂൺ സാരീ എന്റെ കയ്യിലും ഉണ്ട്. അത് കട്ട് ചെയ്യണം എന്ന് കരുതി ഇരിക്കരുന്നു. ഇങ്ങനെ മുറിച് നോക്കട്ടെ 😍😍😍
മലയാളത്തിൽ പറഞ്ഞാൽ മതി. നമ്മൾ മലയാളികളാ ണ്.... ❤️👍🏻
Ok dear ,ഞാൻ മലയാളത്തിൽ ആണല്ലോ പറഞ്ഞേ
എനിക്ക് ദിവസവും ഒരു 10 പേരുടെ കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരൂല...😎
@@hope0021 ഇനി ഉറങ്ങിക്കോ
@@hope0021kollam🤣
ll
Chechi materil aduth ann stiching cheyunn engil ethra metre venum chechi..... Pls reply me....
Semi anarkali
എന്തിനാണ് e back ground music
Sorry dear next shariyaakkaam
Ellam super annu edayill ulla background music vendayirunnu athukond parayunnathu clear akkunilla
D😊
Super ❤ fabric ethanu
നന്നായി ട്ടോ. ഞാനും തയ്ക്കാറുണ്ട്. നല്ലവണ്ണം മനസ്സിലായി
😍
Same saree എന്റെ കൈയിൽ ഉണ്ട്. ഞാൻ ചെയ്തു നോക്കും 👍👌
ടോപ് ന്റെ യോക്ക് പോർഷൻ..... ഷേപ്പ് ലെങ്ത്തിൽ ആണല്ലോ ചെയ്തിരിക്കുന്നത്... അതിനു ഹിപ് ന്റെ അളവ് എന്തിനാ 🙄🙄🙄???
Medium dress size ulla oraalk Lining ethra edukkanam?
3mtr
Nanhayitund , stitchingine usefullaayi ee vedio, thanks
Tks dear
Idayilulla music ozhivaakkan pattuo....paraynnath sherikk manassilaakkan pattnnilla....
Heavy anarkalik ethra MTR cloth venam
5-6മതി
ഒന്നും മനസിലായില്ല 😒
10 vayasulla kutikum 22 vaysulla aalkum ethra meter vendiverum
ബേബിക്കെ 3mtr, വലിയ ആൾക്ക് 5-6mtr edukkaam
part 2 ഇവിടെ യാണ്
Chechi background music ulla kond onnum clear aayilla😟
Sorry dear
Malayalam please
ഇത് അനാർക്കലി അല്ല അമ്പ്രല്ല skert aanu
Skirto 🤫
അതെ ഇത് അനാർക്കലി അല്ല അംബ്രല്ലയാണ്.
Y back ground music very irritating
Sorry dear
അപ്പോൾ ക്രോസ്സ് ഇട്ട് അല്ലെ കട്ട് ചൈയ്യണ്ടേ സാധാരണ അങ്ങിനെയാണ് കണ്ടിരിക്കുന്നെ
അങ്ങനെ ആണല്ലോ
ഇങ്ങനെ ചെയ്താൽ കൂടുതൽ flair കിട്ടും
Skirt part ethra mtr cloth ann
total 5 ആണ്
Total ethra meter aanu material plz reply
4to5mtr
2 nd part link
ua-cam.com/video/9-oc-cmc7Fw/v-deo.html
F
Line cloth fabric eatha
Crepe
Chechi ithinu lyning ethra meter venam
Lining 5 vaanam ennilla
Anarkali fullayi thayicha videos illa😊
Ys dear part. 2 aai chydittunde
Voice ne kal kooduthal back ground music aanu.
@@kavithakrishna8154 sorry da ini srathikaam
5.66 എങ്ങനെ mark ചെയ്യും???
Round aai mark cheyya skirt partil
@@umeacompletechannelinmalay5479 ഞാൻ ചോദിച്ചത് ഇഞ്ച് വെച്ചല്ലേ mark ചെയ്യുന്നത്..5.66 വരുമ്പോൾ എത്ര ഇഞ്ച് varum.. ( sry.... എനിക്ക് അറിയാത്ത കൊണ്ടാട്ടോ ).
@@anjalinair2521 5.70 uda aduthe
സാവധാനം പറഞ്ഞാൽ പോരെ
ചേച്ചി 10വയസ്സിന് yoke എത്ര അളവ് വേണം pls reply
10-11 mathiyaarunnu
Pinna babie yude height anusarichaavam
നന്നായി ചെയ്തു കാണിച്ചു ഞാനും തൈക്കാറുണ്ട് മനസ്സിലാവുന്ന രീതിയിൽ തന്നെ ചെയ്തു കാണിച്ചു
Big Like 👍
New 🤝🏃🔔👈
👍 # 481
🤝 # 865
Tks
👍👌🤗😀🌹🙋🇲🇾❤️
ஏன் ஒரு முழுசாக தைத்து காடை இல்லை பாதியில் நிப்பட் திங்கள் இன் பாதியில் நிறுத்திவிட்டீர்கள்
Onnum manasilakunnilla
അതെന്താ
ഒന്നും മനസിലായില്ല 😒
ഒന്നും കൂടി കാണു 😍