സര്‍ക്കാര്‍ സേവനത്തിന് കാശ് കൊടുക്കണോ...? പൊതുജനാഭിപ്രായം...! l Pinarayi Government

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 1,7 тис.

  • @keralander743
    @keralander743 9 місяців тому +427

    ബഹുമാനപ്പെട്ട കോടതി ഈ കൊള്ള അവസാനിപ്പിച്ച്‌ തരണം .

    • @nehakurian6502
      @nehakurian6502 9 місяців тому

      കോടതി പറഞ്ഞിട്ടും കൂടിയാണ് ഇത് collect ചെയ്യുന്നത്. ബ്രഹ്മപുരം കത്തിയത് നിങ്ങളെ പോലെ ഉളളവർ കാരണം ആണ്. എല്ലാം കൊണ്ട് വലിച്ച് എറിഞ്ഞാൽ മതി എന്നാണല്ലോ!

    • @AswiniKumar-g3o
      @AswiniKumar-g3o 4 місяці тому

      Ee ooompiya kodathiyalle plastic niradichath.

    • @yessayJay
      @yessayJay 2 місяці тому

      ഈ തരത്തിലുള്ള നിയമങ്ങളെ ജനങ്ങൾത്തന്നെ അടിച്ചമർത്തണം , വേഗം ഇറങ്ങൂ !

  • @Than_os
    @Than_os 9 місяців тому +225

    ഇത് ഇപ്പോഴെങ്കിലും ചർച്ച ആയതിൽ സന്തോഷം 👍

  • @DeepaBinoy-y1n
    @DeepaBinoy-y1n 9 місяців тому +598

    പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും കാശ് കൊടുക്കണം. കാശില്ലാത്തവൻ എന്തു ചെയ്യും ഇതൊരു നശിച്ച ഭരണമാ 🙏🙏

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 9 місяців тому +21

      ഒന്നുകൂടി കേറ്റണം .. മൂന്നാം തവണയും സഖാക്കൾ ഭരിക്കട്ടെ😂😂 അങ്ങനെ മലയാളി പഠിക്കണം😂😂

    • @indiranair675
      @indiranair675 9 місяців тому +8

      പൈസ വാങ്ങി കൊണ്ടു പോകുന്ന പ്ലാസ്റ്റിക്‌ മര്യാദക്ക് നിർമാർജ്ജനം ചെയ്യുന്നുണ്ടാവോ അതോ എവിടെയെങ്കിലും കൊണ്ട് കൂട്ടിയിട്ട് പിന്നീട് അതിനും ജനങ്ങളുടെ പൈസ വേണമെന്ന് പറയോ എന്നാ എന്റ സംശയം

    • @lazarca9185
      @lazarca9185 9 місяців тому +1

      🎉

  • @vmvm819
    @vmvm819 9 місяців тому +124

    ഈ വിഷയം വാർത്തയാക്കിയ മറുനാടന് അഭിനന്ദനങ്ങൾ

    • @VideoCounterOnline
      @VideoCounterOnline 4 місяці тому +3

      correct.... janngalude abhiprayam aanu ettavum valuthu...

  • @satheeshankr7823
    @satheeshankr7823 9 місяців тому +628

    50 രൂപ കൊടുത്തില്ലെങ്കിൽ, പഞ്ചായത്തിൽ എന്തെന്കിലും കാര്യത്തിന് ചെല്ലുമ്പോൾ കാണിച്ച് തരാമെന്നാണ് ഭീഷണി ! ഇതുപോലെ ജനങ്ങളെ പിഴിയുന്ന നെറിവ്കെട്ട ഭരണം ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല.

    • @Sharbaleeeeee7
      @Sharbaleeeeee7 9 місяців тому +6

      Yes

    • @lathikalathika3941
      @lathikalathika3941 9 місяців тому +4

      അതേ.

    • @anjalianandan1392
      @anjalianandan1392 9 місяців тому +4

      Athe plastic edukkan varunna avalumarude vaail irikkunna varthanam😢😢

    • @karunakarannair9240
      @karunakarannair9240 9 місяців тому

      😂😂😂😅😅😅thampurane

    • @rajimol861
      @rajimol861 9 місяців тому +6

      അതെ,, ജനങ്ങൾ പ്രതിഷേധിക്കണം

  • @binilgeorge
    @binilgeorge 9 місяців тому +92

    മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ... മറ്റു മാധ്യമങ്ങൾ ചർച്ച ചെയ്യാതെ തമസ്കരിക്കുന്ന, ജനം അനുഭവിക്കുന്ന ഈ കൊടും കൊള്ളയെ വാർത്തയാക്കിയതിന്... ഈ വാർത്ത ഇനിയും തുടരണം എന്ന് അപേക്ഷിക്കുന്നു...ഈ വിഷയത്തിൽ പൊതുജനത്തിൽ നിന്ന് കൂടുതൽ പ്രതികരണം തേടണം എന്നും അപേക്ഷിക്കുന്നു...മറ്റു മാധ്യമങ്ങൾ ഏറ്റെടുക്കും വരെ ഈ വിഷയം ചർച്ച ചെയ്യണം എന്ന് മറുനാടൻ ടീമിനോട് അപേക്ഷിക്കുന്നു....

  • @harilal4334
    @harilal4334 9 місяців тому +665

    ഈ കൊള്ളക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കു, ആരും കൊടുക്കരുതെന്ന് തീരുമാനിക്കണം, എന്നാലേ ഇതിനു തീരുമാനമാകൂ

    • @neethumol5697
      @neethumol5697 9 місяців тому +12

      അപ്പോൾ അവര് കരം അടക്കുമ്പോൾ പിടിക്കും എന്നല്ലേ പറയണേ

    • @nadeera9598
      @nadeera9598 9 місяців тому +22

      കൊടുത്തില്ല എങ്കിൽ പഞ്ചായത്തൽ പോകാൻ പറ്റില്ല ഒരു ആവശ്യതിന്നു അവിടെ പോയാൽ ഉടനെ ആ ക്ർഡ് ചോദിക്കും ഇല്ല്ലേ അനുകൂലം ഇല്ല 😂😂😂😂 അതാണ് അവസ്ഥ അവർ 2മാസം കൂടുമ്പോ വരും എന്നിട്ട പറയും കൈഴിഞ്ഞ മാസം വന്നപ്പോ വീട്ടിൽ ആളെ കണ്ടില്ല എന്ന് 😂😂😂

    • @MCKannan1
      @MCKannan1 9 місяців тому +23

      പിച്ച രാജാവ്.

    • @jishaharish4469
      @jishaharish4469 9 місяців тому +4

      കാര്യം അറിയാതെ പ്രതികരിക്കല്ലെ സഹോദരന്മാരെ ഹരിതകർമസേനക്ക് പ്ലാസ്റ്റിക് നിർബന്ധമായും കൈമാറണം അതിന് യൂസർ ഫീ കൊടുത്തേ മതിയാകൂ.ഇത് ഒരു സർക്കാരിൻ്റെ മാത്രം കടുംപിടുത്തം അല്ല. ഏതു സര്ക്കാര് വന്നാലും ഇത് മാറാ നും പോകുന്നില്ല. പാവം ഹരിതകർമ സേന പ്രവർത്തകർക്ക് ഒരു പഞ്ചായത്തും,മുൻസിപ്പാലിറ്റിയിൽ സ്വന്തം ഫണ്ടിൽനിന്ന് സാലറി കൊടുക്കുന്നില്ല .നമ്മല്കൊടുക്കുന്ന ഈ യൂസർ ഫീസിൽ നിന്നുമാണ് കൊടുക്കുന്നത്.അവരും നമ്മെപ്പോലെ യുള്ള മനുഷ്യ ജീവികളാണ് വൃത്തിയില്ലത്തതം,പുഴിനിറഞ്ഞതുമായ ദുർഗന്ധം വമിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എടുത്ത് വൃതിയക്കിയാണ് കയറ്റി അയക്കുന്നത്.നമ്മെ പോലുള്ളവർ സ്വന്തം വീടുകളിൽനിന്ന് കൊടുക്കുന്ന കവറുകൾ വൃതിയക്കികൊടുക്കൻ ശ്രമിക്കുക.ഇത് ഒരു പൊതു നന്മക്കവേണ്ടിയുള്ള പ്രവർത്തനമാണ് ആരും മുഖം തിരിച്ച് നിൽക്കരുത്.അടുത്ത സര്ക്കാര് UDF ആയാലും ഇത് ഇങ്ങനെതന്നെ തുടരും. നാടിൻ്റെ നന്മയ്ക്ക്,നമ്മുടെ മക്കുളുടെ നന്മയ്ക്ക് വേണ്ടി നമ്മളും ഇതിൽ ഭാഗമാവുക

    • @remyajithesh3589
      @remyajithesh3589 9 місяців тому

      ​​@@jishaharish4469വൃത്തിയില്ലാത്തതൊന്നും അവർ എടുക്കില്ല അവിടെ ഇട്ട് പോകും....പിന്നെ അവർക്കുള്ള ശമ്പളം പഞ്ചായത്തോ സർക്കാരോ കൊടുക്കണം .... ഓരോ വീട്ടിൽ നിന്നും 50 വച്ച് ഒരു വാർഡിൽ നിന്ന് എത്ര ശമ്പളംകിട്ടും 600 വീട് ഉള്ള വാർഡിൽ നിന്നും 30, 000 രൂപ ആയില്ലേ😮😮😮

  • @Vascodecaprio
    @Vascodecaprio 9 місяців тому +83

    കേരളത്തിന്‌ ആവശ്യം ഇതുപോലുള്ള പൊളപ്പൻ റിപ്പോർട്ടർ ആണ്.... മറുനാടൻ എന്നും സാധാരണക്കാർക്കൊപ്പം ❤️

    • @amblieamnile8981
      @amblieamnile8981 9 місяців тому

      Reporter അല്ല, മഞ്ഞ സാരി ചേച്ചി 👌

  • @Bharatheeyan
    @Bharatheeyan 9 місяців тому +241

    ഈ മാസപിരിവു ഇപ്പോൾ ഒരു ജനശല്യമായി തീർന്നിരിക്കുകയാണ്. പ്ലാസ്റ്റിക് ഉണ്ടേലും ഇല്ലേലും കാശു കൊടുക്കണം.കാശു കൊടുത്തില്ലെങ്കിൽ വീടിന്റെ ടാക്സടക്കാൻ ചെല്ലുമ്പോൾ നോട്ടു ചെയ്തു വെച്ചു അത് ഈടാക്കും എന്ന് ഭീഷണിയാണ്

  • @sethulekshmi9060
    @sethulekshmi9060 9 місяців тому +40

    ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ട ത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ ആവശ്യമായിരുന്നു...മറുനാടന് നന്ദി

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 9 місяців тому +566

    ഇത്രയും പിച്ചയെടുക്കുന്ന സര്ക്കാര് ലോകത്ത് എവിടെയും കാണില്ല

    • @davidf2623
      @davidf2623 9 місяців тому +24

      അതാണ് കമ്മ്യൂണിസം. വെല്ലവൻ്റെയും ചിലവിൽ ജീവിക്കുക എന്നതാണ് അവരുടെ പണി.... Freedom ഉള്ള ഏത് വികസിത രാജ്യത്താണ് ഈ പ്രസ്ഥാനം ഉളളത്..

    • @jubairiya2975
      @jubairiya2975 9 місяців тому +10

      Good

    • @MCKannan1
      @MCKannan1 9 місяців тому +14

      മോള് നികുതിപ്പണം തിന്ന് കൊഴുത്ത് തടിച്ച് വെളുത്ത് തുടുത്ത് സിനിമാനടിയെ പോലെയായി. ഒരു മാസം തട്ടി മുട്ടി ജീവിക്കണമെങ്കിൽ കുറഞ്ഞത് 2-3 കോടി രൂപയെങ്കിലും വേണം. വെറും 50 രൂപ ഓരോ വീട്ടീന്നും കൊടുത്ത് സഹായിക്കുന്നതിൽ എന്താണ് തെറ്റ് 😊

    • @tensyaj2562
      @tensyaj2562 9 місяців тому

      👋🏻

    • @Veerankuttyek
      @Veerankuttyek 9 місяців тому

      ,​@@davidf2623

  • @gowarigowari4771
    @gowarigowari4771 9 місяців тому +82

    ഈ വിവരംകെട്ട ജനങ്ങൾക്ക് പറ്റിയ ഭരണാധികാരികൾ 🌹

    • @anudevis1673
      @anudevis1673 9 місяців тому +1

      വിവരമുള്ള പ്രതിപക്ഷവും ബി.ജെ.പി.നേതാക്കന്മാരും എന്താണ് അനങ്ങാത്തത്

  • @SmilingDandelion-yl2gm
    @SmilingDandelion-yl2gm 9 місяців тому +236

    എല്ലാ നേതാക്കന്മാരുടെയും സ്വത്തു വിവരം അന്വേഷിക്കണം

  • @sojithomas2135
    @sojithomas2135 9 місяців тому +93

    ഇത്തരം അനീതികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചു തെരുവിലിറങ്ങണം. ഇത്രയും വൃത്തികെട്ട ഒരു ഭരണം

  • @sreekumaraksharavs1777
    @sreekumaraksharavs1777 9 місяців тому +101

    എല്ലാവരും വോട്ട് കൊടുത്ത് വീണ്ടും ജയിപ്പിക്കൂ നല്ല ഭരണമല്ലെ കാഴ്ചവക്കുന്നത് Supper

  • @lucid288
    @lucid288 9 місяців тому +45

    ഇതിനെതിരെ പഞ്ചായത്തുകളും
    എതിർക്കുന്നില്ല , ചുളിവിൽ അവർക്കും ഗുണമാണ്

  • @babythomas942
    @babythomas942 9 місяців тому +513

    ഹരിതസേനക്ക് പാവം ജനങ്ങൾ ശമ്പളം കൊടുക്കണം, ഇതൊക്ക വളരെ കഷ്ടം തന്നെ 😔😔😔

    • @AMRITA286
      @AMRITA286 9 місяців тому +32

      തമിഴ് നാട്ടിലോട്ട് വാ അവിടെ ആരും കാശു വാങ്ങിക്കുന്നില്ല

    • @Rahulrnair69
      @Rahulrnair69 9 місяців тому +5

      Athinan government Anna sathanm . Kazhv illa shavam nari vijayan

    • @sofiyac3966
      @sofiyac3966 9 місяців тому +8

      വേണ്ട... തൊഴിലുറപ്പിന് കൊടുക്കുന്ന പോലെ ഒരു നിശ്ചിത തുക കേന്ദ്രം കൊടുക്കട്ടെ.. ഇവിടെ നിന്ന് വാങ്ങുന്ന ഉപ്പു തൊട്ടു കർപ്പുരത്തിന് വരെ കേന്ദ്രം gst വാങ്ങുന്നതല്ലേ, ഇന്ധനത്തിനും ഗ്യാസിനും വേറെയും.. സംസ്ഥാന സർക്കാരിന് മാത്രമല്ലല്ലോ കേന്ദ്രത്തിനും ചെയ്യാം

    • @JayahariSathish
      @JayahariSathish 9 місяців тому

      ​@@sofiyac3966 Dey BJP Paranja karyam ondu. 1 MP enkilum avarku kodukku ennittu avakasham chodikku. Allathe LDF nu Vote Kuthiyittu Oru Karyamilla. Oru MP ye Kittyal Athu Oru Kendra Manthri kittum pole aanu. Avar Keralathilekku sredhikum. Developments veran thodangum.

    • @rrp3380
      @rrp3380 9 місяців тому

      Ellam kendram cheytha pinne kendram thanne keralam bharicha pore..pinne kayyittu vari avante kudumbathinu ondakkano avane jayippichu vittathu nari.....naritharam parayan kur antham kunnakalum....​@@sofiyac3966

  • @Joseph-thomas-z3n
    @Joseph-thomas-z3n 9 місяців тому +30

    ജനങ്ങൾ ഒന്നിച്ചാൽ അധികാരികൾ ബുദ്ധി മുട്ടും അതോർത്താൽ നന്ന് 🙏

  • @muraleedharanaik2236
    @muraleedharanaik2236 9 місяців тому +130

    വളരെ സങ്കടം തന്നെയാണ്. നമ്മൾ ഒരു തെറ്റുചെയ്തു. അതായതു അർഹുകാത്തവർക്കു അധികാരം കൊടുത്തു. സജ്ഹിക്കാതെ വഴിയില്ല.

    • @usbinu2993
      @usbinu2993 9 місяців тому +2

      Vs ആയിരിക്കും എന്ന് വിചാരിച്ചു.അതാ വോട്ട് കൊടുത്തു.

    • @usbinu2993
      @usbinu2993 9 місяців тому

      പ്ലീസ് വോട്ട് ഫോർ സിപിഎം

  • @Samuel-p4c6v
    @Samuel-p4c6v 6 місяців тому +2

    മറുനാടന് ഒരായിരം നന്ദി.... ശ്രീജിത്തിന് ഒരായിരം നന്ദി.... 😭

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 9 місяців тому +98

    തമിഴൻ കൊണ്ടുപോയാൽ ഇങ്ങാ ട്ട് കാശ് ഗവൺമെന്റ് കൊണ്ടുപോയാൽ അങ്ങോട്ട് കാശ് കൊടുക്കണം

  • @manoharan7627
    @manoharan7627 9 місяців тому +63

    അടിച്ചു മാറ്റാൻ പറ്റുന്ന ഒരു പദ്ധതിയും രാജാവ് വെറുതെ വിടില്ല

    • @yessayJay
      @yessayJay 2 місяці тому

      ഇനിയുമിങ്ങനെ തെരഞ്ഞെടുക്കുമ്പോൾ പ്രഷർ ഷുഗർ കൊളസ്റ്ററോൾ ഇവയെക്കൊണ്ട് വാർദ്ധക്യത്തിൽ മൂത്ത് അനുഭവിക്കാതെ വഴിയില്ല ചിന്തിക്കണം ആദ്യം. ദുരിതം പുമ്പോൾ പെട്ടെന്നു രാജിവെപ്പിക്കണം , തെരഞ്ഞെടുപ്പ് നടത്തണം എന്നു വെച്ചാലൊന്നും നടക്കൂല സൂക്ഷിച്ചോ!

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 9 місяців тому +609

    ഇത്രയൊക്കെ അനുഭവിച്ചിട്ടും ഇപ്പോഴും ഈ സർക്കാരിനെ വാഴ്ത്തിപാടുന്നവർ ധാരാളം

    • @sunithasunitha3265
      @sunithasunitha3265 9 місяців тому +2

      😅😂

    • @kaalan877
      @kaalan877 9 місяців тому +17

      അതാണ്..... അമേദ്യം തീന്നുന്നവർ

    • @sojithomas2135
      @sojithomas2135 9 місяців тому +15

      ചിന്തിക്കാൻ ശേഷിയില്ലാത്തവർ 😂😂
      എന്തു പറയാൻ.
      സഹതാപം മാത്രം

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 9 місяців тому +18

      അടിമ കമ്മികളും സു ടുക്കളും മാത്രമാണ് ഈ സർക്കാരിനെ പുകഴ്ത്തുന്നത്😂😂

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 6 місяців тому

      😂😂😂

  • @SantibijuSantibiju
    @SantibijuSantibiju 8 місяців тому +3

    അടിപൊളി ചേട്ടാ... ഇത് ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ്. ഗ്രാമസഭ യിൽ പറയുകയും ചെയ്തു

  • @Murukanതത്വമസി
    @Murukanതത്വമസി 9 місяців тому +216

    20/20 അടുത്ത പ്രാവശ്യം ഭരണത്തിൽ വരട്ടെ, ഒരു അവസരം കൊടുക്കോ ❤ലക്ഷങ്ങൾ കിട്ടുമെന്ന് മോഹിച്ചു ലോട്ടറി എടുത്തു നമ്മൾ എത്ര പിടിക്കുന്നു 😊5വർഷം 20/20ഭരിക്കട്ട 😂കമ്മികളും കൊങ്ങികളും മാറി മാറി ഭരിച്ചു, നമ്മളെ വിറ്റ് അവർ കക്കുന്നു മുക്കുന്നു നക്കുന്നു, ഇനി കേരള ജനത ഒരുമിച്ച് ഒരു മാറ്റത്തിനു ഒത്തൊരുമയോട് മറക്കേണ്ട 20/20👏🤔🇮🇳🙏🥰

    • @seldom44
      @seldom44 9 місяців тому +14

      പ്രതിപക്ഷം എന്ന നിലയ്ക്ക് കോൺഗ്രസ്സ് പൂർണ പരാജയം. ഈ തീവെട്ടി കൊള്ളയെ അവർ ചോദ്യം ചെയ്യുന്നില്ല...മാസാമാസം വന്ന് ബലം പ്രയോഗിച്ച് പൈസ പിടിച്ചെടുക്കുന്നു....

    • @sofiyac3966
      @sofiyac3966 9 місяців тому +1

      ആം ആദ്മി പോലെ ബിജെപി യുടെ ഒരു B പാർട്ടി മാത്രമാണ് 20 20

    • @selinvarghesemathew8561
      @selinvarghesemathew8561 9 місяців тому +1

      ❤❤❤❤❤. Correct

    • @GUKNAIR
      @GUKNAIR 9 місяців тому

      ​@@sofiyac3966let it be.

    • @kiran.b.30
      @kiran.b.30 9 місяців тому +1

      തീർച്ചയായും 👍👍👍

  • @harshaa4104
    @harshaa4104 9 місяців тому +19

    ആക്രിക്ക് കൊടുത്താൽ പോലും പ്ലാസ്റ്റിക്കും പേപ്പറും എല്ലാം എടുത്തിട്ട് പൈസ ഇങ്ങോട്ട് തരും 😂ഇതിപ്പോ പ്ലാസ്റ്റിക്‌ വാങ്ങിയാലും ഇല്ലെങ്കിലും നമ്മൾ ക്യാഷ് കൊടുക്കേണ്ട അവസ്ഥയാ... ഇനി കൊടുത്തില്ലെങ്കിലോ ഭീഷണിയും 😢🤦🏻‍♀️ഇതിനെതിരെ ഇപ്പോഴെങ്കിലും ശബ്ദം ഉയർത്തിയ എല്ലാർക്കും നന്ദി 🙏🏻

  • @vakkachensrampickal3172
    @vakkachensrampickal3172 9 місяців тому +70

    ഇതു കൊള്ളയാണ് 🌹🙏ചോദ്യം ചെയ്യാൻ ഒരുത്തനും ഇല്ലേ 🌹🙏

  • @vishnupreghunathreghunath
    @vishnupreghunathreghunath 9 місяців тому +35

    ഹരിതകർമസേനക്കു പ്ലാസ്റ്റിക് വേണമെന്ന നിർബന്ധമില്ല. പൈസമതി

  • @cicilywilson5459
    @cicilywilson5459 9 місяців тому +112

    വളരെ ബുദ്ധിമുട്ടുണ്ട് വാങ്ങുമ്പോഴും പൈസ കൊടുക്കണം കൊടുക്കുമ്പോഴും പൈസ പ്ലാസ്റ്റിക് ഇല്ലെങ്കിലും കൊടുക്കണം ഉണ്ടെങ്കിലും കൊടുക്കണം ദയവുചെയ്ത് ഇതൊക്കെ നിർത്തണം എല്ലാവരും സംഘടിക്കണം

  • @aishuzain
    @aishuzain 9 місяців тому +31

    10 രൂപ കൈയിൽ ഉണ്ടാവില്ല ചിലപ്പോൾ പറഞ്ഞാൽ വിശ്വാസിക്കില്ല ഹരിതസേന 😢 മക്കൾ ബസ് കൂലി ഇല്ലാതെ കിലോ മീറ്ററുകൾ നടക്കും പക്ഷേ പ്ളാസ്റ്റിക് ഇല്ലെങ്കിലും അവർക്കു കാശ് കൊടുക്കണം 😭😖

  • @ushakumari9832
    @ushakumari9832 9 місяців тому +145

    രണ്ടര കൊല്ലം കൂടി സഹിക്കണം' അല്ലാതെ യാതൊരു പോംവഴിയും ഇല്ല.

    • @gireesh.ramachandran7286
      @gireesh.ramachandran7286 9 місяців тому +3

      രണ്ടര കൊല്ലമോ..?
      യ്യോ... ഇനിയും വോട്ട് കൊടുത്ത് കൊണ്ടുവരും..

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 9 місяців тому +1

      അതോ കഴിഞ്ഞാൽ വരുന്ന സർക്കാർ ഇതെല്ലാം നിർത്തുമോ. ഇല്ലല്ലോ

    • @GAMEINGANDTECHS
      @GAMEINGANDTECHS 9 місяців тому +2

      ആരു വന്നാലും കണക്കാ

    • @MCKannan1
      @MCKannan1 9 місяців тому +4

      ഖജനാവ് മൊത്തം കൊള്ളയടിച്ചത് പോരാഞ്ഞിട്ട് ജനത്തെ പിഴിയുന്നു.

    • @freethinker5636
      @freethinker5636 9 місяців тому

      ​@@chandrasekharanthekkayil7536നിന്റെ അമ്മ പണി നിർത്തണം

  • @umaumas7587
    @umaumas7587 9 місяців тому +9

    ഇത്തരം അനീതികൾക്കെതിരെ പൊതുജനാഭിപ്രായം വ്യക്തമാക്കുന്ന വീഡിയോസ് തുടർന്നും എടുക്കുകയും കാണിക്കുകയും ചെയ്യണം👏👏👏👏🙏🙏🙏

  • @thomasabraham6454
    @thomasabraham6454 9 місяців тому +144

    ഇങ്ങനെ പോയാൽ നമ്മൾ ശ്വസിക്കുന്ന വായുവിന് എങ്ങനെ കരം ഈടാക്കാം എന്നത് പിണറായി സർക്കാർ ആലോചിക്കുന്നുണ്ടാകും.

    • @UnnikrishnanCheukara
      @UnnikrishnanCheukara 9 місяців тому +3

      വെളളത്തിന് കൂട്ടിയപ്പോൾ ആലോചിച്ചിരുന്നു. വായുവിനെതിരെ കേസടുക്കാൻ പറ്റുന്ന😊ന്നില്ലാ...

    • @anudevis1673
      @anudevis1673 8 місяців тому +1

      അതിനുള്ള ആലോചന നടക്കുന്നുണ്ടാവും നമ്മളറിയാതെ

    • @HonorMan-yg8ff
      @HonorMan-yg8ff 4 місяці тому

      ദേഹത്തണിയുന്ന വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും ബെൽറ്റ് ചെരിപ്പ് മുതലായവക്കും, യാത്രക്ക് ഉപയോഗിക്കുന്ന ബാഗ്, ഉപയോഗിക്കുന്ന വ്യത്യസ്തതരം വിലനിലവാരമുള്ള മൊബൈലുകൾക്ക്, ഇതിനെല്ലാം അടുത്തകാലങ്ങളിൽ നികുതി അടക്കേണ്ടി വരും, നമുക്കെല്ലാവർക്കും കരുതിയിരിക്കാം.

  • @sahadevanpillaiap1717
    @sahadevanpillaiap1717 9 місяців тому +65

    ഇത് തട്ടിപ്പും ഉടയിപ്പും,ചിലർ സേവനം കൊടുക്കാതെ പണം പറ്റുന്നു.ഇവിടെ സേവനം എന്ന വ്യാജേന പണം പിടുങ്ങുന്നൂ.

  • @VaishnavS-e4x
    @VaishnavS-e4x 9 місяців тому +8

    വീണ്ടും ജനങ്ങൾ ജയിപ്പിക്കട്ടെ. ജനങ്ങൾ അനുഭവിക്കണം.....

  • @jacobeasaw6128
    @jacobeasaw6128 9 місяців тому +239

    ഇനിയും ഇവരെ ജയിപ്പിക്കണം

    • @manjuarun9711
      @manjuarun9711 9 місяців тому +4

      😅😅😅😅

    • @hareeshtb7779
      @hareeshtb7779 9 місяців тому +7

      കളിയാക്കുന്നതിന്നും ലൈക്

    • @seldom44
      @seldom44 9 місяців тому +10

      പ്രതിപക്ഷം എന്ന നിലയ്ക്ക് കോൺഗ്രസ്സ് പൂർണ പരാജയം. ഈ തീവെട്ടി കൊള്ളയെ അവർ ചോദ്യം ചെയ്യുന്നില്ല...മാസാമാസം വന്ന് ബലം പ്രയോഗിച്ച് പൈസ പിടിച്ചെടുക്കുന്നു....

    • @adhilakshmin5400
      @adhilakshmin5400 9 місяців тому +1

      അത് നിർബന്ധമാണ്, 👌🥰🥰🥰👍🤗🤗🙄🙄

    • @sofiyac3966
      @sofiyac3966 9 місяців тому

      മാലിന്യ നിർമാർജനം എല്ലാവരുടെയും ആവശ്യമാണ്.. തൊഴിലുറപ്പിന് കൊടുക്കുന്ന പോലെ ഒരു തുക കേന്ദ്രവും സംസ്ഥാനവും ചേർന്നു കൊടുക്കണം.. കാരണം നാം വാങ്ങുന്ന ഓരോ സാധനത്തിനും ഇന്ധനത്തിനും ഗ്യാസിനും വരെ കേന്ദ്രം gst വാങ്ങുന്നുണ്ട്..

  • @zayyuvlogs1274
    @zayyuvlogs1274 9 місяців тому +15

    ജനങ്ങൾ ഒന്നിച്ചു ഇതിനെതിരെ വരണം ഹരിത കർമ സേനക്ക് ശമ്പളം കൊടുക്കേണ്ടത് ജനങ്ങളല്ല

  • @parvathysuresh319
    @parvathysuresh319 9 місяців тому +63

    ക്യാഷ് കൊടുത്തില്ലെങ്കിൽ പഞ്ചായത്തിൽ അറിയിക്കും എന്ന് പറഞ്ഞു ഭീഷണി ആണ്. പ്ലാസ്റ്റിക് കഴുകി വൃത്തി ആക്കി കൊടുക്കണം.

  • @niyasc.p2735
    @niyasc.p2735 9 місяців тому +25

    ചുട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്നത് എത്ര ശരിയാണ്...
    കട്ട് പഠിച്ചു വളർന്നവൻ എത്ര വലിയ മന്ത്രിയായാലും കട്ടുകൊണ്ടേയിരിക്കും😂
    ഒരുതവണകൂടി ഇവനെ വിജയിപ്പിച്ചാൽ വീട്ടിലിടുന്ന അപ്പിക്കും അളവുകോൽ വെച്ച് ഇവൻ ക്യാഷ് ഈടാക്കും😅

  • @narayanankutty5445
    @narayanankutty5445 9 місяців тому +56

    പ്രതിപക്ഷവും ഒന്നും മിണ്ടുന്നില്ല, അവരല്ലേ പ്രതിഷേതമായി ആദ്യം ഇറങ്ങേണ്ടത്, അപ്പോൾ അവരും അതിനു സപ്പോർട് ആണ്, 🙏സംഭാവമി യുഗേ യുഗേ 🙏

  • @jishajose9966
    @jishajose9966 9 місяців тому +9

    എന്തൊരു കഷ്ടമാണ് സർക്കാരെ, ഞങ്ങൾക്ക് സൗദിയിൽ വേസ്റ്റ് ഡിസ്പോസലിന് ഒരു ക്യാഷും കൊടുക്കേണ്ട. കേരളത്തിലേക്ക് തിരിച്ചു വരാനെ തോന്നുന്നില്ല

  • @sukumarannair4833
    @sukumarannair4833 9 місяців тому +240

    ജനങ്ങളെ ഏതൊക്കെ രീതിയിൽ പിഴിയുന്ന ഒരു മുടിഞ്ഞ ഭരണം 😍

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn 8 місяців тому +2

    8:19 ചേച്ചികൾ പറഞ്ഞത് വളരെ ശരി

  • @mayachandrathil
    @mayachandrathil 9 місяців тому +100

    ഇല്ലാത്ത പ്ലാസ്റ്റിക് ഉണ്ടാക്കി കൊടുത്തില്ലേൽ പഞ്ചായത്തിലേക്ക് വാ... എന്ന ഭീഷണിയാ😡

  • @Kichuuuzz
    @Kichuuuzz 9 місяців тому +4

    Super chetta👌👌👌👌👌👍. ഇതുവരെ ചെയ്തതിൽ വച്ചു ഏറ്റവും quality content. കേരളം നേരിടുന്ന യഥാർത്ഥ പ്രശ്നം ശരിക്കും ഇതാണ്. ഇതുമാത്രമാണ്. കോടി കോടി വരുമാനം സർക്കാർ ഉണ്ടാക്കുന്നു ഇതിലൂടെ. ലോട്ടറിയേക്കാൾ വരുമാനം. ലോട്ടറി ഒന്നും എടുക്കാത്ത വീടുകൾ ധാരാളം ഉണ്ട്. പക്ഷെ പിഴിയൽ സേനക്ക് പിരിവ് നിർബന്ധം വല്ലാത്ത ഭരണം.ഇതൊന്നു അവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു

  • @reenam3571
    @reenam3571 9 місяців тому +33

    ശരിയാണ് എല്ലാവർക്കും ഉള്ള ചോദ്യമാണിത് പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും കൊടുക്കണം ഇല്ലെങ്കിൽ നികുതിയിൽ പിടിക്കും

  • @mathewgeorgea9889
    @mathewgeorgea9889 9 місяців тому +9

    Public should unite together and approach Supreme Court.

  • @SamThomasss
    @SamThomasss 9 місяців тому +132

    കേരളത്തിലെ 70 ലക്ഷം കുടുംബങ്ങളിൽ നിന്ന് പ്രതിമാസം 420 കോടി അതായത് 42000 ലക്ഷം രൂപയാണ് ഈ വഴിക്ക് സർക്കാർ പ്രതിമാസം തട്ടിയെടുക്കുന്നത്. സർക്കാർ പുറകിൽ ഉണ്ടെന്നുള്ള ചിന്ത വന്നപ്പോൾ മുമ്പ് ഒക്കെ ലോഹ്യത്തിലും നയത്തിലും പിരിവിനു വന്ന പെണ്ണുങ്ങളുടെ രീതിയും മാറി. ഓരോ വീട്ടിലും കൊണ്ടുവന്ന സ്റ്റിക്കർ ഒട്ടിക്കുകയും.. ഫൈൻ അടിക്കും എന്ന ഭീഷണിയും തുടങ്ങി..

    • @mayachandrathil
      @mayachandrathil 9 місяців тому +8

      സത്യം

    • @kammutv8950
      @kammutv8950 9 місяців тому +1

      42000 lakhsham

    • @ExcitedDove-gl6vw
      @ExcitedDove-gl6vw 9 місяців тому +7

      കൊടി പിടിയ്ക്കാൻ പോയവർക്ക് കൂലി കൊടുക്കണ്ടേ...

    • @adhilakshmin5400
      @adhilakshmin5400 9 місяців тому

      സത്യം, 🤔🤔🤔🙏

    • @bindhussasi9960
      @bindhussasi9960 9 місяців тому +2

      എന്നാലും പെൻഷൻ കൊടുക്കാൻ ഇല്ല

  • @jollythomas8904
    @jollythomas8904 9 місяців тому +11

    മഞ്ഞ സാരി ചേച്ചീ പൊളിച്ചു ,👌👌👌

  • @jijichacko9524
    @jijichacko9524 9 місяців тому +110

    ഇവിരു കേരളത്തിലെ ജനങ്ങളെ മൊത്തം തുടച്ചുനീക്കും

  • @Anu-ew1fn
    @Anu-ew1fn 9 місяців тому +8

    എല്ലാം ശെരി ആക്കി...

  • @stephenvarghese3657
    @stephenvarghese3657 9 місяців тому +39

    കേരളത്തിൽ മാത്രമേ ഇതുപോലെ പിടിച്ചുപറിയുള്ളൂ ടമിൽനാട്ടിൽ ദിവസവും വണ്ടി കൊണ്ടു വന്നു ഫ്രീ ആയി എല്ലാ waste സാധനങ്ങളും എടുത്ത് കൊണ്ട് പോകും യൂസർ ഫീ ഉടൻ നിർത്തലാക്കാൻ ജനങ്ങൾ മുമ്പോട്ടു വരണം

  • @prameejashaji4367
    @prameejashaji4367 9 місяців тому +6

    പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല..... അവരും ഇതിന് സപ്പോർട്ട് ആയിരിക്കും

  • @user-ue2yr7wc3n
    @user-ue2yr7wc3n 9 місяців тому +73

    ഇത് ഞങ്ങടെയും അനുഭവം ആണ്..
    പ്ലാസ്റ്റിക് എടുക്കാൻ വരുമ്പോ കഴുകി വൃത്തിയാക്കി കൊടുക്കണം പിന്നെ പൈസയും.. പൊതുസ്ഥലത് പ്ലാസ്റ്റിക് നിരോധനം കൊണ്ട് വരുവണേൽ . എല്ലാ കടകളിലും പ്ലാസ്റ്റിക് നിരോധിക്കണം... എന്നിട്ട് എല്ലാ യിടത്തും തുണി സഞ്ചി കൊണ്ട് വരണം...

    • @Sunflr5281
      @Sunflr5281 9 місяців тому

      എല്ലാ പ്ലാസ്റ്റിക്കുകളും കഴുകെ ണ്ട ആവശ്യം ഇല്ലല്ലോ. മീനും ചിക്കനും പാലിന്റെ കവരും ഒക്കെ കഴുകി വെക്കണം. കുറച്ചു ദിവസം കഴിയുമ്പോ നാറ്റം ഉണ്ടാകുന്ന വസ്തുക്കൾ അല്ലെ അതൊക്കെ.

    • @HonorMan-yg8ff
      @HonorMan-yg8ff 4 місяці тому +1

      മദ്യം വിഷമാണ് അത് വാങ്ങരുത് കുടിക്കരുത്, ഞങ്ങൾ നിർമ്മിക്കും വിതരണം ചെയ്യും ഈ ഇരട്ടത്താപ്പനെ എന്ത് മറുപടി പറയും

  • @lathald8160
    @lathald8160 9 місяців тому +12

    ജനങ്ങൾ തെരുവിലിറങ്ങേണ്ട സമയംകഴിഞ്ഞു

    • @yessayJay
      @yessayJay 2 місяці тому

      ജനങ്ങൾ തെരുവിലിറങ്ങേണ്ട സമയത്തിന് കാത്തിരിക്കരുത് നമുക് നമ്മുടെ സ്വത്തിനും മറ്റും സ്വന്തമാക്കാനുള്ള അവകാശമുണ്ട്.

  • @gracyanu5778
    @gracyanu5778 9 місяців тому +27

    മാസം 50രൂപ വർഷം 600
    വീട്ടിൽ ഹരിത കർമ സേന വന്ന് നിൽക്കുന്നു QR code scan ചെയ്യുന്നു പൈസ ചോദി ക്കുന്നു
    ബിസ്ക്കറ്റ് കവർ മിഠാ യി കവർ മാത്രം എടുക്കും വലിയ കറുത്ത കവർ rain coat പോലെ യുള്ളവ വണ്ടിയുടെ പുറത്തിട്ട കീറിയ കവർ എന്നിവ എടുക്കില്ല
    എന്നാൽ പിന്നെ കരം ത്തിന്റെ കൂടെ 600രൂപ കൂടി കൂട്ടി എടുത്താൽ പോരെ

  • @ananddeepti5877
    @ananddeepti5877 9 місяців тому +4

    ഇത്ര യും തുക കൊടുക്കാൻ പറ്റില്ല ഇതിനുഎതിരെ പ്രതികരിക്കണം സമരം ചെയ്യണം

    • @yessayJay
      @yessayJay 2 місяці тому

      പാർപ്പിടവും സ്വത്തിനും നി കുതിയൊന്നും വേണ്ടാത്ത ഒരു കാലമുണ്ടായിരുന്നില്ലേ .? മണൽ വാരുന്ന കാലമുണ്ടായിരുന്നില്ലേ?എന്നിട്ട് എങ്ങനെയാണ് ഇപ്പോൾ ഇത് ഒരു രാഷ്ട്രീയക്കാരെയും ഒഴിവാക്കുകയില്ല.എന്നിട്ടും താങ്ങുന്നു < ഇനി ഇതിലും ഭാരം വരാൻ പോകുന്നുണ്ട് താങ്ങിക്കോ

  • @mayachandrathil
    @mayachandrathil 9 місяців тому +35

    പ്ലാസ്റ്റിക് ഇല്ല സൂപ്പർ മാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നതെന്ന് പറഞ്ഞപ്പോ വീടിന് ചുറ്റും നടന്ന് നോക്കി.. കുറേ വഴക്കും പറഞ്ഞു.. അവർക്ക് പ്ലാസ്റ്റിക്കില്ലേലും പൈസ വേണമെന്ന് പറഞ്ഞു... കൊടുക്കുകയും ചെയ്തു.

  • @govindhankuttyk319
    @govindhankuttyk319 9 місяців тому +3

    ഞാൻ തമിഴ്നാട്ടിലാണ് താമസിക്കുന്നത്, അവിടെ ഇതുപോലെ ഒരു നികുതി ഈടാക്കുന്നില്ല, കേരളത്തിൾ മാത്രംമെ ഇതുപോലെ ഒരു നികുതി പിരിക്കുന്നുള്ളു.

  • @sunnyn3959
    @sunnyn3959 9 місяців тому +54

    ഒന്നും ചെയ്യാതെ വീണയും വിജയനും സി. എം. ആർ. എല്ലിൽ നിന്നും കോടികൾ വാങ്ങിയില്ലേ? കുടുംബശ്രീക്കാർ ഈ ഒരു പണിയെങ്കിലും ചെയ്തല്ലേ കാശു വാങ്ങുന്നത്? ചെയ്യാത്ത സേവനത്തിനു കാശു മേടിച്ച തിരുട്ടു കുടുംബത്തേക്കാൾ അന്തസ്സ് ഇവർക്കുണ്ട്.

  • @abrahambabybaby1518
    @abrahambabybaby1518 8 місяців тому +3

    'ജനം തെറ്റ് ചെയ്തു. 'വിവരമില്ലാത്തവരെ ഭരണമേൽപ്പിച്ചു.

  • @abrahambabybaby1518
    @abrahambabybaby1518 9 місяців тому +45

    ഇത് ജനങ്ങളെ പറ്റിക്കുന്നതാണ്. പ്ലാസ്റ്റിക്ക് നിരോദിച്ചാൽ തീരാവുന്ന പ്രശ്നം. പകൽക്കൊള്ള' :

  • @priya7arts
    @priya7arts 9 місяців тому +4

    Ethinethire case file cheyyanam ...Ellarum athinu sahakarikkanam

  • @satheeshc.v8202
    @satheeshc.v8202 9 місяців тому +21

    മറ്റു ചില രാജ്യങ്ങളിൽ ഉള്ളതു പോലെ പ്ളാസ്റ്റിക് പാക്കിംഗ് ഉള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ തന്നെ അവരുടെ പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ തിരികെ സ്വീകരിക്കാൻ നടപടി ഉണ്ടാവണം

  • @jishajisha4047
    @jishajisha4047 4 місяці тому +3

    ഗവൺമെന്റ് ഈ പ്ലാസ്റ്റിക് കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപക്കാണ് വിൽക്കുന്നത് അതാർക്കും അറിയില്ല

  • @lilymj2358
    @lilymj2358 9 місяців тому +44

    Collect ചെയ്യുന്ന plastic cover, കുപ്പി etc Tamilnattu കാർക്ക് വിറ്റു കിട്ടുന്ന പൈസ പിരിച്ച വീടുകൾക്ക് തിരിച്ചു കൊടുക്കണം.

    • @HonorMan-yg8ff
      @HonorMan-yg8ff 4 місяці тому

      പ്ലാസ്റ്റിക്ക് വിറ്റു കിട്ടുന്ന പണം വീട്ടുകാർക്ക് തിരിച്ചു കൊടുക്കണം എന്നോ? സൂര്യനെ തെക്കുവടക്ക് ഉദിപ്പിക്കല്ലേ....

    • @lilymj2358
      @lilymj2358 4 місяці тому

      @@HonorMan-yg8ff sale cheithu കിട്ടുന്ന amount Haritha karma labours nu കൊടുക്കും എന്ന് ആണ് തുടക്കത്തിൽ പറഞ്ഞത്. ബില്ലുകൾ എടുത്തു വെച്ച് problem വരുമ്പോൾ കോർപ്പറേഷൻ ഓഫീസ് il കണിക്കേണ്ടി varum എന്ന് ഇന്നലെ അവർ പറഞ്ഞു. സ്കാനിങ് കഴിഞ്ഞാൽ മെസ്സേജ് വരുന്നില്ല. കാർഡ് കാരിയമില്ല എന്നും പറഞ്ഞു.

  • @FathialiAli-pf1hl
    @FathialiAli-pf1hl 9 місяців тому +3

    നികുതി അടക്കണം. ജീവിതം കുട്ടിച്ചോറക്കി ഗവണ്മെന്റ്.വീട്ടു സാധനം വിലയും സപ്ലൈ യിൽ ഒന്നും ഇല്ല. ഇനി ഓട്ട് ഞാൻ തരില്ല

  • @SB-oj9mf
    @SB-oj9mf 9 місяців тому +23

    ഇവിടെ വന്നു 100 രൂപ ആണ് ചോദിക്കുന്നത്. ഇതു നിർത്തല്ലാക്കണം.

  • @rejanisarith1918
    @rejanisarith1918 9 місяців тому +3

    സത്യം😢😢

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 9 місяців тому +22

    Plastic വേസ്റ്റ് എടുത്തു വിൽക്കുക ആണ്. മറ്റു വേസ്റ്റും എടുക്കണ്ടത് എടുക്കില്ല.കെട്ടിട നികുതിയുടെ കൂടെ സർവീസ് ടാക്സ് പിരിക്കുന്നുണ്ട് അത് Waste management ന് കൂടി ആണ്. സഹിക്കുക തന്നെ

  • @gknair7434
    @gknair7434 9 місяців тому +6

    ഹരിത സേന ഈ പാർട്ടിയുടെ ചതി ആണ്, വനിതകൾ തന്നെ ഇതിനു മറുപടി കൊടുക്കണം

  • @jayasnairelakolloor8574
    @jayasnairelakolloor8574 9 місяців тому +121

    ജെനങ്ങൾ നന്നായി പ്രതികരിക്കണം

  • @svlog4966
    @svlog4966 9 місяців тому +2

    എല്ലാത്തിനും ഒരു മാറ്റം ഉണ്ടാകും ജനങ്ങള് തന്നെ തീരുമാനിക്കട്ടെ

  • @ramachandranp4546
    @ramachandranp4546 9 місяців тому +52

    പിടിച്ചുപറി,
    പ്ളാസ്റ്റിക് ഇല്ലെങ്കിലും പണം കൊടുത്താലേ പറ്റു.
    പ്ളാസ്റ്റിക് നിർമ്മാർജ്ജനമല്ല ലക്ഷ്യം, കൊള്ളയാണ്.

  • @shyampadma2052
    @shyampadma2052 9 місяців тому +3

    People should react..

  • @jalajasasi4014
    @jalajasasi4014 9 місяців тому +96

    പിണറായി രാജാവിൻ്റെ കീഴിൽ ജീവിക്കണമെങ്കിൽ അവർ പറയുന്നതൊക്കെ ചെയ്യണം പിണറായി വിജയൻ എല്ലാSolution ഉണ്ടാക്കും.

  • @sasidharans9801
    @sasidharans9801 9 місяців тому +9

    ജനങ്ങൾ സംഘടിച്ചു പണം കൊടുക്കില്ല എന്ന് തീരുമാനിക്കണം.കുറെ ആൾക്കാർ വിവരം ഇല്ലാതെ സർക്കാരിനെ സപ്പോർട്ട് ചെയ്യുന്നു.

  • @romandavid4713
    @romandavid4713 9 місяців тому +9

    എല്ലാ യിടത്തും കൊള്ള

  • @HonorMan-yg8ff
    @HonorMan-yg8ff 4 місяці тому +1

    ജനങ്ങൾ ദിവസവും തെരുവിലിറങ്ങുന്നുണ്ടല്ലോ, സ്വന്തം ആവശ്യങ്ങൾക്കാണെന്ന് മാത്രം, പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങളാണ് കൂടുതലും

  • @GeethaDevi-l9b
    @GeethaDevi-l9b 9 місяців тому +9

    എന്ത് correct കാര്യമാണ് aa സ്ത്രീ പറഞ്ഞത് പ്ലാസ്റ്റിക് നിരോധിച്ചാൽ പോരെ

  • @anilbahulayan6624
    @anilbahulayan6624 9 місяців тому +6

    ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കു.

  • @PrasadP-tv6ei
    @PrasadP-tv6ei 9 місяців тому +20

    പിരിവോട് പിരിവ്. സെസ് ' പോട്രോൾ 'കള്ള് സെസ് മുണ്ട്. എല്ലാം കൂടെ ചേർത്ത് ' ഒറ്റ തരവ് തരും പെൻഷൻകൊണ്ട് ജനത്തെ പൊറുതിമുട്ടിക്കും. എല്ലാരും സ്മയിൽ 'സ്മയിൽ ലോകനിലവാരത്തിൽ ചിരി സുചികയിൽ കേരളം ഒന്നാമത്

  • @ramanimohan5603
    @ramanimohan5603 9 місяців тому +3

    മൂട് താങ്ങാൻ കുറെ വിവരം കെട്ടവർ ഉള്ളത് കൊണ്ട് നേരം വെളുക്കുന്നത് വരെ രാജാവിനും പരിവാരങ്ങൾക്കും കട്ടുമുടിക്കാം. ഇപ്പോൾ അവർ വീട് തോറ്റു പാവം സ്ത്രീകളെ വിട് ഭിക്ഷ എടുപ്പിക്കുകയാണ്.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 9 місяців тому +2

    ഇപ്പൊൾ പല വസ്തുക്കൾ ഉണ്ടാക്കുമ്പോൾ ഉരുക്കിയ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു അത് കാരണം കാൻസർ കൂടുന്നു 😮

  • @yadhukrishna3156
    @yadhukrishna3156 9 місяців тому +172

    ഞങ്ങൾ പേപ്പർ ക്യാരി ബാഗ് നിർമ്മിക്കുന്നവരാണ് പേപ്പറാണ് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കല്ല എന്നിട്ട് നമ്മൾ പ്ലാസ്റ്റിക്കല്ല ഉപയോഗിക്കുന്നത് എന്നറിഞ്ഞിട്ടും നമ്മൾ കൊടുക്കേണ്ടത് 100 രൂപയാണ്😢

    • @ganeshkumar1145
      @ganeshkumar1145 9 місяців тому +3

      I use cotton bags instead of plastic bags.What ever plastic accumulated in the house is through milk packets and packaged groceries items, and they collect Rs.100 every month in Trivandrum.

    • @seldom44
      @seldom44 9 місяців тому +29

      പ്രതിപക്ഷം എന്ന നിലയ്ക്ക് കോൺഗ്രസ്സ് പൂർണ പരാജയം. ഈ തീവെട്ടി കൊള്ളയെ അവർ ചോദ്യം ചെയ്യുന്നില്ല...മാസാമാസം വന്ന് ബലം പ്രയോഗിച്ച് പൈസ പിടിച്ചെടുക്കുന്നു....

    • @feastoftaste3668
      @feastoftaste3668 9 місяців тому +12

      ഇതിനാണ് മാസപ്പടി എന്നു പറയുന്നത്

    • @sanithags9042
      @sanithags9042 9 місяців тому

      Nthinu chumma thallathe

    • @dayanandanvk9449
      @dayanandanvk9449 9 місяців тому +2

      വീട്ടിന് കൂടി ഒരു പെട്ടിക്കടനടത്തിയാലും
      വീട്ന് 50/രൂപ കടയ്ക്കൽ 100/രൂപ കഷ്ടം തന്നെ ഒരു
      മാസം 150/രൂപ കൊടുക്കണം കൊള്ളക്കാരാണ്

  • @visalakshants6762
    @visalakshants6762 9 місяців тому +13

    വെള്ളത്തിന് പിണറായി ഒരു പൈസ കൂട്ടിയപ്പോൾ മിനിമം ചാർജ്ജ് 40 രൂപ കൊടുത്തിരുന്നവർ 140 രൂപ കൊടുക്കേണ്ടി വന്നു എത്ര ശതമാനമാണ് വർദ്ധന

  • @Rrrthugtd
    @Rrrthugtd 9 місяців тому +167

    ഹരിതയെ ഒതുക്കി നിർത്തിയില്ലെങ്കിൽ കമ്മ്യൂണിസ്റ് തീരും 😂😂😂

    • @MCKannan1
      @MCKannan1 9 місяців тому +9

      തീരട്ടെ. അതല്ലേ നാടിന് നല്ലത്.

    • @Jayarajdreams
      @Jayarajdreams 9 місяців тому

      അല്ലെങ്കിലും തീരും . അല്ല തീർന്നു എന്നു പറയാം പിഴച്ചവന്മാര് എല്ലാം പോയി ചാകട്ടെ . അല്ലെങ്കില് പുഴു അരിച്ച് കിടക്കട്ടെ

  • @divyadev9204
    @divyadev9204 9 місяців тому +10

    സത്യാന്ന്... ഞങ്ങടെ വീട്ടിൽ കുട്ടികളും പണിക് പോകുന്നവരും ഉള്ളതാണ്..ആരും വീട്ടിൽ ഉണ്ടാവൂല .. ഇവർ തോന്നുന്ന സമയത്ത് പ്ലാസ്റ്റിക് എടുക്കാൻ വരും... 3 masam കഴിഞ്ഞിട്ട് വന്നു... അന്നും നമ്മൾ വീട്ടിൽ ഇല്ല.... അവർ എന്നെ ഫോൺ വിളിച്ചിട്ട് പറഞ്ഞു പ്ലാസ്റ്റിക് 3 മാസമായി തരാത്തത്.. ഇന്നത്തേതും കൂടി 4 masam aayi അത് കൊണ്ട് 200 രൂപ അടക്കണം...g pay cheyyan പറഞ്ഞു
    ഞാൻ ചോദിച്ചു പ്ലാസ്റ്റിക് എടുക്കാതെ എന്തിനാ paisa തരുന്നത് എന്ന്... അപ്പോ അവർ പറഞ്ഞു... Paisa tharanam അല്ലെങ്കിൽ സഹകരിച്ചില്ല ന്ന് എഴുതി പഞ്ചായത്തിൽ കൊടുക്കും എന്ന്

  • @ramachandranp4546
    @ramachandranp4546 9 місяців тому +18

    പ്ലാസ്റ്റിക് വേണ്ട , പണം വേണം. ഇനിയെങ്കിലും ചിന്തിക്കണം.😢

  • @sahirajafar6602
    @sahirajafar6602 9 місяців тому

    പ്രതികരിച്ചതിന് സന്തോഷം 🙏🙏🙏

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 9 місяців тому +18

    ആദ്യം അറിയേണ്ടത് പഞ്ചായത്ത് ജനങ്ങളിൽ നിന്ന് എന്തിനാണ് നികുതി ഈടാക്കുന്നത് എന്നതാണ് ...

  • @abdulnazarnazar4735
    @abdulnazarnazar4735 8 місяців тому

    ഇത് മുളയിൽതന്നെനുള്ളണം.ജനങ്ങൾ സംഘടിക്കട്ടെ

  • @renukamuthu4403
    @renukamuthu4403 9 місяців тому +30

    ഈ പ്ലാസ്റ്റിക് നശിപ്പിച്ചു കളയാൻ അല്ലല്ലോ ഇവര് ഇത് collect ചെയ്യുന്നത്. ഇത് recycling ചെയ്തു പുനർനിർമ്മിക്കാനല്ലേ. അതിൽ നിന്നും സർക്കാരിന് വരുമാനം ലഭിക്കുന്നില്ലേ. ഞങ്ങൾക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം കിട്ടുന്നുണ്ടോ.ജനങ്ങളെ പിഴിഞ്ഞ് സാമ്പത്തിക്കുന്ന സർക്കാർ

  • @HonorMan-yg8ff
    @HonorMan-yg8ff 4 місяці тому +1

    പ്ലാസ്റ്റിക് ശേഖരണം സർക്കാർ സേവനമാണ് അതിന് പണം ഈടാക്കരുത്, സൗജന്യ സേവനം ആക്കണം

  • @pierbiii
    @pierbiii 9 місяців тому +32

    ഇനി 2ണ്ട് വർഷം ഇവന്മാരെ സഹിക്കണം മതി ആയി കമ്മ്യൂണിസ്റ്റ്‌ ഭരണം

  • @mcgudzgaming8847
    @mcgudzgaming8847 9 місяців тому +1

    ഈ പാർട്ടിക്ക് ഒട്ട് ചെയ്ത ജനങ്ങൾ അനുഭവിക്കണം എങ്കിലേ അവർക്ക് ബുദ്ധി ഉദിക്കൂ

  • @Rhup-u7l
    @Rhup-u7l 9 місяців тому +6

    കുത്തുമ്പോ അലോയ്ക്കണ്ടേ?. ഇനി മോങ്ങിട്ട് കാര്യല്ല. ഇവിടെ സർക്കറിനു ജനങ്ങൾ പെൻഷൻ അങ്ങോട്ട് കൊടുക്കേണ്ട സ്ഥിതിയാണിപ്പോ.

    • @HonorMan-yg8ff
      @HonorMan-yg8ff 4 місяці тому

      50% ശമ്പളം കൂട്ടാൻ പോകുന്നുണ്ട്, അതുകൊണ്ട് തൽക്കാലം വേണ്ടി വരില്ല 😂😂😄😄

  • @thomasaniyankunju9509
    @thomasaniyankunju9509 9 місяців тому +91

    ഈ പ്രോഗ്രാം വളരെ നന്നായി. തുടരുക ഈ കൊള്ളക്കെതിരേ

  • @gknair7434
    @gknair7434 9 місяців тому +5

    ഇവിടെ ട്വന്റി 20 ക്ക് ഭരിക്കാൻ പറ്റിയാൽ ഇതെല്ലാം എടുത്തു കളയും

  • @raviravindran3905
    @raviravindran3905 9 місяців тому +18

    ജനങ്ങളെ പിഴിഞ്ഞ് കാശ് വാരുക ഇത് തന്നെ ഇവരുടെ പരിപാടി.