ചെറുപ്പത്തിൽ നരച്ചുവോ... ഇത് ചെയ്തോളൂ മുടി കറുക്കും 🥰

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 2,7 тис.

  • @swadiksnehavilla2098
    @swadiksnehavilla2098 10 місяців тому +72

    മുടി നരച്ചാൽ എന്താണ് പ്രശ്നം എന്നാണ് പലരുടെയും ചോദ്യം.
    ഇബ്രാഹിം നബിയെയും ചിലർ സൂചിപ്പിക്കുകയും ചെയ്യുന്നു.
    സുഹൃത്തുക്കളെ....
    അകാല നരയെ കുറിച്ചാണ് ഈ ഉസ്താദ് പറയുന്നത്.
    ഇബ്രാഹിം നബിക്ക് അകാലനര അല്ല ഉണ്ടായത്.
    അകാലനര ശരീരത്തിൽ നില നിൽക്കുന്ന ഒരു പോരായ്മയുടെ സൂചന തന്നെയാണ്. ആ പോരായ്മയെയാണ് നമ്മൾ ചികിത്സിച്ചു മാറ്റുന്നത്. ആ ചികിത്സ ലഭിക്കുമ്പോൾ അകാലനര എന്ന പ്രശ്നവും ഇല്ലാതാകും.
    അതുതന്നെയല്ലേ നമ്മൾ ചെയ്യേണ്ടത്.
    ഏതുതരം അസുഖങ്ങൾക്കും ചികിത്സിക്കണം അത് സുന്നത്താണ്.

    • @AbdulKareem-ff3zx
      @AbdulKareem-ff3zx 9 місяців тому +1

      ❤❤❤

    • @Siraj_Alinthara
      @Siraj_Alinthara 9 місяців тому +1

      video മുഴുവന്‍ കണ്ടിട്ട് comment ഇടുക, അപ്പോൾ മനസ്സിലാകും ibrahim nabiye(as) enthinane സൂചിപ്പിക്കുന്നത് എന്ന്

    • @hamsaau4547
      @hamsaau4547 9 місяців тому +2

      ഇബ്രാഹിം നബി(അ)

  • @ontheway2758
    @ontheway2758 10 місяців тому +10

    Sayyidunaa ibrahim nab (A S) ഒരു ദിവസം രാവിലെ ഒരു മുടി വെളുത്തു കണ്ടു അപ്പോൾ അല്ലാഹുവിനോട് ചോദിച്ചു എന്താ റബ്ബേ ഒരു മുടി വെളുത്തത് എന്ന് അള്ളാഹു പറഞ്ഞു നിങ്ങളെ ഞാൻ ആദരിച്ചതാണെന്ന് അപ്പോൾ ഇബ്രാഹിം നബി പറഞ്ഞു എന്നാൽ ആദരവ് കൂട്ടിത്താ പടച്ചോനെ എന്ന് അപ്പോൾ അള്ളാഹു എല്ലാമുടിയും നരപ്പിച്ചു

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 10 місяців тому +18

    മാഷാ അള്ളാഹ്♥️അൽഹംദുലില്ലാഹ്🤲ഞങ്ങൾക്ക്‌ ഉപകാരപ്രദമായ ക്ലാസുകൾ നൽകുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ🤲ആമീൻ🤲 ഇസ്സത്ത് നിലനിറുത്തണേ🤲ഈമാൻ നിലനിറുത്താണേ🤲ആമീൻ യാറബ്ബൽ ആലമീൻ🤲♥️♥️♥️

    • @midhlaj8233
      @midhlaj8233 10 місяців тому

      Ibraheem nabi alaihissalam

    • @naseernibu8510
      @naseernibu8510 10 місяців тому

      ആമീൻ 🤲

    • @muhammedyaseen-
      @muhammedyaseen- 10 місяців тому

      امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

    • @rubeenaa.a4109
      @rubeenaa.a4109 10 місяців тому

      Ibrahim nabi

    • @sabirsabi9518
      @sabirsabi9518 10 місяців тому

      Ameen ya rabbul alameen

  • @ArifaKp-eb4nm
    @ArifaKp-eb4nm 8 місяців тому +6

    മുഖത്ത് ഉള്ള അനാവശ്യ രോമങ്ങൾ പോകാൻ ഉള്ള dua പറഞ്ഞ് tharuo?😭😭😭എന്താ ചെയ്യാ usthade

  • @ghitechvlogger523
    @ghitechvlogger523 10 місяців тому +1

    ഉസ്താദേ തലയിൽ പറ്റി പിടിച്ച താരൻ എന്തെങ്കിലും വഴി ഉണ്ടോ...
    ഉസ്താദിന്റെ എല്ലാ ക്ലാസും നല്ല ഉപകാരം തന്നെ. ഹൈറും ബർകതും നൽകട്ടെ അള്ളാഹു 🤲🏻🤲🏻

  • @JasnaibrahimNK
    @JasnaibrahimNK Місяць тому +6

    അൽഹംദുലില്ലാഹ് എന്റെ എന്റെ ഇക്കാക്ക് ഉണ്ട് ഈ നര 22 വയസ്സിൽ തുടങ്ങിയതാ ഇപ്പോഴുമുണ്ട് പെട്ടെന്ന് മാറി കിട്ടാൻ ദുആ ചെയ്യണം

    • @abdulrazaqabdulrazaq8494
      @abdulrazaqabdulrazaq8494 3 дні тому

      @@JasnaibrahimNK swantham maayi thanne aathmaarthamaayi praarthichaal pore enthinnu nireekswara vaadhikal e kond praarthikanam.

  • @salahudheenmtp8566
    @salahudheenmtp8566 9 місяців тому +5

    മുടി കറുപ്പിക്കൽ ആണുങ്ങൾക്ക് ഹറാമല്ലെ ഉസ്താദെ

  • @User-ev7gm
    @User-ev7gm 10 місяців тому +7

    ഉസ്താദ് പറഞ്ഞത് അകാല നരയുടെ കാര്യം . വയസ്സ് ആയവർ അല്ല...

  • @mohammadkutti3888
    @mohammadkutti3888 9 місяців тому +6

    ഇബ്രാഹിം നബിക്കാണ് ആദ്യം നെരച്ച തു എന്നാണ് എന്റെ ഓർമ

  • @sainabasainu9670
    @sainabasainu9670 10 місяців тому +1

    الحمد لله..
    ഉസ്താദ്,മുറാദുകള് ആസിലാവാ൯..ദുആഇല് ഉല്പെടുത്തണേ

  • @rasheedhajalal7152
    @rasheedhajalal7152 6 днів тому

    ഉസ്താദ് പണയം വക്കാൻ കൊടുത്തതാണ് തിരിച്ചു തരു ന്നില്ല എന്തു ദുവ ചെയ്യണം

  • @thanhak6931
    @thanhak6931 10 місяців тому +17

    ഇബ്രാഹിം നബി അലിസലാം

  • @BusharaShifas
    @BusharaShifas 10 місяців тому +4

    ശുഖർ മാറാൻ എന്തെങ്കിലും ഒറ്റ മൂലി പറഞ്ഞു തരാമോ ഉസ്താദേ
    വൈദ്യരോട് ചോദിക്കാമോ എന്തെങ്കിലും ഉണ്ടോ എന്ന്

    • @hasanomr5549
      @hasanomr5549 10 місяців тому

      മാറില്ല നോർമൽ ആക്കി കൊണ്ട് പോവാൻ കഴിയും

    • @suharalatheef5094
      @suharalatheef5094 10 місяців тому

      Ibrahim Nabi Alaihissalam

    • @musthafapadikkal6961
      @musthafapadikkal6961 10 місяців тому +1

      ചോറ് മൈദ പഞ്ചസാര നിർത്തി നോക്കൂ

    • @musthafapadikkal6961
      @musthafapadikkal6961 10 місяців тому

      ​@@hasanomr5549എങ്ങനെ നോർമൽ ആക്കും :: നോർമൽ ആകുന്നത് തന്നെയല്ലേ മാറുക എന്നാൽ 😂

    • @safukhaleel4772
      @safukhaleel4772 10 місяців тому

      Verum vayattin kari veppila thinna

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m 10 місяців тому +3

    നീല അമരിയുടെ ഇല മുടിയിൽപുരട്ടാമോ

  • @jazzu4866
    @jazzu4866 10 місяців тому +1

    Thalayil thechadhu kond kaaryamilla..ullil challanam...for example : oru chedi mulakkunnadhinu munne adhinte ila vaaadiyaaal..aaaa ilayil marunn thekumo ? Illa...adhinu valam ittu kodukum alle..adhaan vendadh..I meant ; Nalla bakshanam ..kazhikuga..time nu kazhikuga..chemical foods avoid cheyyuga..time nu uranguga...etc .

  • @noufalckhckh5557
    @noufalckhckh5557 5 місяців тому +2

    Usthade idin endelm quranic marunn ndo...ente molk eppo 7 vayasay eppo avidem evidem neracha mudikanunnu..njn nalla edangerilan..enda cheyya ustade

  • @user-hd4xr2mr3k
    @user-hd4xr2mr3k 7 місяців тому +3

    Usthade cheruppathil thanne pallu theyymanm varunnu oru angne pala prashngal m palline varunnu oru duha paranj tharumo

  • @saleenamuhammed3685
    @saleenamuhammed3685 2 місяці тому +6

    വണ്ണം കുറക്കാൻ മരുന്ന് ഉണ്ടോ പറഞ്ഞു തരുമോ

    • @8129078109
      @8129078109 Місяць тому

      Enthinte vannamanu kurakkendath

    • @firosfiru-bs1oz
      @firosfiru-bs1oz Місяць тому

      എക്സൈസ് ചെയ്യൂ

  • @larkrestaurant2742
    @larkrestaurant2742 3 місяці тому +5

    അല്ലാഹു തന്ന നരയെ ആർക്കും മാറ്റാൻ കഴിയില്ല

  • @sainabasainu9670
    @sainabasainu9670 10 місяців тому +1

    സമ്മാന മൊന്നു൦ വേണ്ട ഉസ്താദ്,,ദുആഅ്മതി,,ദുആഇല് ഉല്പെടുത്തുക..

  • @rahmathk-ze8dj
    @rahmathk-ze8dj 10 місяців тому +19

    ടെൻഷൻ കൊണ്ട് എന്റെ മുടി താടി നരച്ചു തുടങ്ങി 35 വയസ്

  • @muhammadbasheer4085
    @muhammadbasheer4085 10 місяців тому +3

    ഹലോ താടി രോമം ചെറുപ്പത്തിലെ മുഖത്ത് പാട് വന്നതാണ് അവിടെ ഇപ്പോൾ വരുന്നത് നരച്ചതാണ് അതിനെ ഇത് ചെയ്യാൻ പറ്റുമോ

  • @sainabasamad2261
    @sainabasamad2261 17 днів тому +3

    4:43 കമെന്റ് ഇടുന്നവർ മുഴുവൻ കേട്ടില്ല തോന്നുന്നു അകാല നര എന്നാൽ ചെറുപ്പത്തിൽ നര വരുന്നവർ

  • @muhammedthashreef7108
    @muhammedthashreef7108 10 місяців тому

    എൻ്റെ മകന് 15വയസ്സിൽ നരതുടങ്ങീന് 20വയസായി കൂടീന് ഇഫ്ള് പടിച്ചമഖനാണ് ഏതും ചെയ്യാൻ പറ്റുന്നി ഇല്ല വീട്ടിൽ കുറവാണ് ഉസ്താദ് ദുഹാചെയ്യണം വഷമുണ്ട്

  • @hennamariyam5597
    @hennamariyam5597 Місяць тому +6

    :മുടി കറുപ്പിക്കാൻ പാടുണ്ടോ ഉസ്താദേ

    • @walkingvloge7668
      @walkingvloge7668 Місяць тому +1

      കറുപ്പിനോട് സാമ്യമുള്ളത് കൊടുക്കാം
      മക്ക ഇമാം അബ്ദുറഹ്മാൻ സുദൈസിയെ ശ്രദ്ധിക്കുക

  • @aneeshamuthol3298
    @aneeshamuthol3298 Місяць тому +3

    ഉത്തരം ഞാൻ പറ ഞ്തരാം. പൂച്ച

  • @aishasiraj8107
    @aishasiraj8107 9 місяців тому +5

    മുടി കറുപ്പിക്കൽ അനുവദനീയം ആണോ??

    • @hakeemmajal1193
      @hakeemmajal1193 9 місяців тому

      മുടിക്ക് കറുത്ത കളർ പൂശൽ ഹറാമാണ്
      അക്കാല നര ചികിത്സ കൊണ്ട് മാറ്റാം

  • @firosekhan4372
    @firosekhan4372 10 місяців тому +3

    Mudi kozhichil nilkan enthelum paranju tharamo

    • @afeefaappi8310
      @afeefaappi8310 10 місяців тому +1

      Enikum ariyanairunnu mudi nallapope koziyunnu

  • @gamingteam-sl2gf
    @gamingteam-sl2gf 18 днів тому +2

    എന്റെ മോൾക്കും മുടി നരക്കുന്നു 30 വയസ്സ് കഴിഞ്ഞതേയുള്ളൂ ഷിഫയാകാൻ മുടിക്കാൻ ദുആ ചെയ്യണം

    • @anuneenu4040
      @anuneenu4040 9 днів тому

      യൂട്യൂബിൽ വല്ലതും ഇടുന്നത് അവർക്ക് കാശ് ഉണ്ടാക്കാനാണ്.. ആരും ദുആക്ക് നിൽക്കില്ല.

  • @fasnaem9798
    @fasnaem9798 Місяць тому +1

    കുട്ടികൾക്ക് കരിഞ്ജീരക എണ്ണ തേക്കാമോ?

  • @madhunnabi5587
    @madhunnabi5587 22 дні тому +3

    ഈ ഉസ്താദിന്റെ നമ്പറ് ലഭിക്കുമോ

  • @muhammedriyas4800
    @muhammedriyas4800 9 місяців тому +4

    ആദ്യമായിനരബാധിച്ചത് ഇബ്റാഹീംനെബിഅലൈഹിസ്സലാം

  • @naseerak4864
    @naseerak4864 10 місяців тому +4

    Ibraheem nabi alaihe salam

  • @user-hd4xr2mr3k
    @user-hd4xr2mr3k 9 місяців тому +1

    Usthade palline prayam aakunathine Mumbai thanne pala prashngal kondum budimuttunud ntelum duha paranj tharuo

  • @muhammedshifil1382
    @muhammedshifil1382 13 днів тому +1

    Ibraheem nabi 4:43

  • @asisalmupurakkod7913
    @asisalmupurakkod7913 10 місяців тому +7

    ഇബ്രാഹിം നബി അലൈസലാം

  • @shafinzuhra
    @shafinzuhra 10 місяців тому +10

    ഇബ്രാഹിം നബി (അ )

  • @faihascreations5739
    @faihascreations5739 9 місяців тому +2

    Usthade ith ethra masam use chynm

  • @musaibatk8838
    @musaibatk8838 10 місяців тому +4

    ഇബ്രാഹിം നബി അലൈഹിസ്സലാം.'

  • @ramseena.a4615
    @ramseena.a4615 10 місяців тому

    Usthade eniku oru samshayam und bhakshana padharthangal soundharya vardhaka vasthukkalayi ubhayikunnathil thettundo??

  • @sahlamuneer6994
    @sahlamuneer6994 10 місяців тому +2

    ദുആയിൽ ഉൾപ്പെടുത്തണം

  • @gamingwithdelta7732
    @gamingwithdelta7732 10 місяців тому +7

    ഇബ്രാഹിം നബി

  • @Farhan-5vlogs
    @Farhan-5vlogs 10 місяців тому +3

    Ibrahim nabi alaisalam

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 10 місяців тому +1

    ആ നരകൾ മാറ്റാൻ പറ്റുമോ ഉസ്താദേ

  • @rasiyakabeer5739
    @rasiyakabeer5739 2 місяці тому

    Answer. Ibrahim nabi alaihivassalam

  • @haleemahabeebulla2655
    @haleemahabeebulla2655 10 місяців тому +4

    സൈയ്യിദുന ഇബ്രാഹിം നബി അലൈഹിസ്വലം

  • @saifunnisatkn2535
    @saifunnisatkn2535 9 місяців тому +3

    6വയസ് മുടി നരച്ചു

  • @Azick31
    @Azick31 10 місяців тому +4

    ഈ ഒരു വീഡിയോയുടെ താഴെയും വഹാബികൾ ചൊറിഞ്ഞ് വരുന്നു. എന്തൊരു ദുരന്തങ്ങൾ ആണിവൻമാർ😢😢😢

  • @MuhammadSalim-xh1vb
    @MuhammadSalim-xh1vb 10 місяців тому

    മൈലാഞ്ചി പൊടി കടയിൽ നിന്ന് വാങ്ങി തേക്കാൻ പറ്റുമോ

  • @sadiqualichp7794
    @sadiqualichp7794 10 місяців тому

    അസ്സലാമു അലൈക്കും കരിം ചീരക എണ്ണ എങ്ങനെയുണ്ടാക്കാം ഉസ്താദെ

  • @rajularahman3082
    @rajularahman3082 10 місяців тому +2

    ഇബ്രാഹിം നബി അലൈഹി സലാം

  • @Alikoya-ek8lz
    @Alikoya-ek8lz 9 місяців тому +3

    Ameen

  • @nkmnalakathnkmnalakath3490
    @nkmnalakathnkmnalakath3490 9 місяців тому +3

    ആദ്യമായി നര ബാധിച്ചത് ഇബ്രാഹിം നബിക്ക്

  • @maimoonamaimoona416
    @maimoonamaimoona416 3 місяці тому +1

    Halalya muradukal hasilavan duachayyanam usthath

  • @majiayoob1237
    @majiayoob1237 9 місяців тому

    Kattan chaya upayogich kayukunath daily cheyyamo ?

  • @muhammedfayismuhammedfayis2768
    @muhammedfayismuhammedfayis2768 9 місяців тому +3

    Ibrahimnabi

  • @salammuttam1733
    @salammuttam1733 10 місяців тому +4

    ഇന്നത്തെ കാലത്ത് കുട്ടികളിൽ നര തുടങ്ങി കാണുന്നുണ്ട്.

    • @shukoorshukoor3549
      @shukoorshukoor3549 10 місяців тому +2

      എന്റെ 8 വയസുള്ള മോന് നരച്ചിട്ടുണ്ട്😢

    • @salammuttam1733
      @salammuttam1733 10 місяців тому

      @@shukoorshukoor3549 ഒരുപാട് കുട്ടികളിൽ കാണുന്നുണ്ട്.കാരണം മനസ്സിലാകുന്നില്ല.😞

    • @a_m_a_n_0007
      @a_m_a_n_0007 10 місяців тому +1

      എന്റെ മോന് 2വയസ്സ് മുതൽ നര വന്നു...😢😢ഇപ്പൊ 12 വയസ്സായി.. ഇപ്പോഴും ഉണ്ട്. കുറെ dr കാണിച്ചു.. ഒരു മാറ്റവും ഇല്ല. കൂടുന്നില്ല, കുറയുന്നും ഇല്ല 😢😢

  • @Sheejanazarkhan
    @Sheejanazarkhan 9 місяців тому +3

    Ibrahim nabikku

  • @rasminarafeeq
    @rasminarafeeq 10 місяців тому +2

    എന്റെ name സ്റ്റോൺ ഇതാണ് ഉസ്താദ് എവിടെ നിന്നാണ് ഈ റിങ് സ്റ്റോൺ വാങ്ങിയത് 😍😍

  • @shereena8550
    @shereena8550 10 місяців тому

    Usthathe ee neelayamari ippo vipanayil undallo?? Ith halal aano? Halal anenn paranj use cheyyunnund njan

  • @nasnanas5574
    @nasnanas5574 10 місяців тому +1

    Idetra. Divasam. Cheyyanam

  • @ameeamees214
    @ameeamees214 10 місяців тому

    ഉസ്താദ് വീഡിയോയിൽ സലാം പറയുന്നുണ്ട് ഒന്ന് രണ്ട് പ്രാവിശ്യം അത് ടൈപ്പ് ചെയ്ത് മടക്കിയാൽ മതിയാകുമോ എന്റെ ഒരു സംശയമാണ്

  • @nascakesandcrafts6748
    @nascakesandcrafts6748 10 місяців тому

    Duayil ulpeduthane usthadhe

  • @ashrafvp6025
    @ashrafvp6025 10 місяців тому +2

    ഇതെത്രമാസം use ചെയ്യണം

  • @mohammedaskar7199
    @mohammedaskar7199 10 місяців тому

    താടിയിൽ ഉപയോഗിക്കാൻ പറ്റുമോ

  • @SharafuP.c-gj2ek
    @SharafuP.c-gj2ek 11 днів тому +2

    Hasarath Ibrahim Nabi Alaisalam🎉

  • @user-to3wb5gg7p
    @user-to3wb5gg7p 10 місяців тому

    ഉസ്താദേ കട്ടൻചായ മുടിയിൽ തേക്കുമ്പോൾ കറയാകുമോ

  • @user-qi3yt1oe4m
    @user-qi3yt1oe4m 10 місяців тому

    Mudikozhichil maranulla marunnu parayamo

  • @rifadvaheeda9209
    @rifadvaheeda9209 3 місяці тому

    Cherupayar arachu thechal pattumo

  • @faisalfaizy523
    @faisalfaizy523 17 днів тому +2

    ഇബ്രാഹീം നബി അലൈഹി salam

  • @savinak2565
    @savinak2565 10 місяців тому

    Usthathe kavil thudukkan enna vendath

  • @newrayan8287
    @newrayan8287 4 місяці тому

    Ibraheem 4:43 nabi(a)

  • @ramlathp.a1422
    @ramlathp.a1422 8 місяців тому

    Badam enna kachiyano upayokikendath

  • @Alsafa-gp6jd
    @Alsafa-gp6jd 4 дні тому

    ഇതിൽ ഇൽമ്മ് എവിടെ .

  • @ismailkhan-bc5xm
    @ismailkhan-bc5xm 10 місяців тому

    Alhamdulillah. Insha allha enik cheyanam noki irikayirun

  • @aminaummer2187
    @aminaummer2187 5 днів тому +1

    ഉമർ റളിയള്ളാഹു അൻഹു

  • @shenisherif3512
    @shenisherif3512 10 місяців тому

    Alhamdulillah nalla arivu.jasakkallah hayaru

  • @nabinanaz1276
    @nabinanaz1276 10 місяців тому +1

    എന്റെ മുടി ഒരു പത്തിരുപത്തഞ്ജ് കൊല്ലം മുൻപ് ഒരെണ്ണംപോലും നരച്ചിട്ടില്ലായിരുന്നു ഇപ്പോ തല മൊത്തം ഏതാണ്ട് നരച്ചപോലെ ആയി എന്നാൽ കട്ടൻചായ ഏറെ കുടിക്കുന്നുമുണ്ട് മകളുടെ വിവാഹത്തിന് രണ്ടുകൊല്ലം മുൻപ് ചെറുതായി കറുപ്പിച്ചു ഇത് ബാലനരയാണോ

    • @ajk353
      @ajk353 10 місяців тому +4

      ഇത് ബാലന്റെ നരയല്ല
      നിങ്ങളെ സ്വന്തം നര

    • @aliibrumubi7166
      @aliibrumubi7166 10 місяців тому +1

      😂😂

    • @cloudsie_
      @cloudsie_ 10 місяців тому

      ​@@ajk353😂😂

  • @rappyeyya5711
    @rappyeyya5711 10 місяців тому +2

    അസ്സലാമു അലൈക്കും ഉസ്ഥാദെ നരച്ച മുടി കറുപ്പിക്കാൻ പാടില്ല എന്ന് പറയുന്നു അതിൻ്റെ മസ അല എന്താണ്

    • @junaidtk9244
      @junaidtk9244 10 місяців тому

      ചായം kodukkalanu തെറ്റ് ഇത് ചികിത്സ ആണ്

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 10 місяців тому +1

    نور المسلم يوم القيامة
    എന്നാ ഹദീസിൽ
    അകാല നെരക്കൽ പെടില്ലേ

  • @shahira6016
    @shahira6016 10 місяців тому +2

    Enik tention Karanam vegam Nara vannu ippo full nara vannu

  • @rukiyamuhammed6626
    @rukiyamuhammed6626 4 місяці тому

    സുഖം ഉസ്താദ് 😄 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲😭🌹

  • @thanseerthansi2775
    @thanseerthansi2775 4 місяці тому +1

    ഉസ്താദിന്റെ നമ്പർ തരുമോ

  • @shajidamajeed8238
    @shajidamajeed8238 10 місяців тому +1

    Ibrahim nebi( alaihi salam)

  • @Ruksanasabir.
    @Ruksanasabir. 6 місяців тому +1

    الحمد لله😊الحمد لله😊الحمد لله😊الحمد لله😊الحمد لله😊

  • @ahamedreena9408
    @ahamedreena9408 9 місяців тому

    Usthade
    Muhammed Swallallahu Alaihivaswallam thagaluded.

  • @saleemmannarkkad6414
    @saleemmannarkkad6414 11 днів тому +2

    ഇബ്രാഹിം നബി അലൈസലം

  • @muhammededhrees5725
    @muhammededhrees5725 2 місяці тому +1

    Aameen Yaa Rabbal Aalameen

  • @najiyafebinnhs8d908
    @najiyafebinnhs8d908 10 місяців тому +1

    സെയ്യിദുനാ ഇബ്രാഹിം നബി അലൈഹി സലാം

  • @user-qb3ww2ro4y
    @user-qb3ww2ro4y 10 місяців тому +1

    Kattan su ger idaamo

  • @muhammedshezinzahan505
    @muhammedshezinzahan505 10 місяців тому

    Thadiyum vayarum kurayan madaparamayi vazhiyundo usthade😢

  • @Dhdudbudjdhd
    @Dhdudbudjdhd 10 місяців тому +2

    Ibrahim Nabi ❤❤❤❤ alaihisalam

  • @user-fd5yc2oe6f
    @user-fd5yc2oe6f 2 місяці тому

    Enik agala narayan 14age തുടങ്ങി ഇപ്പോൾ31age ayi innalum alhamdulillah Allahu afiyathulla deergayus nalgatte

  • @sainabasainu9670
    @sainabasainu9670 10 місяців тому

    صلى الله عليه وسلم... صلى الله على محمد صلى الله عليه وسلم.

  • @shailabishaila9025
    @shailabishaila9025 10 місяців тому +2

    ആമീൻ 🤲🤲🤲

  • @user-ef2zr7jn3s
    @user-ef2zr7jn3s 10 місяців тому +2

    അൽഹംദുലില്ലാഹ്

  • @sunithashareef7925
    @sunithashareef7925 2 місяці тому +1

    ചെറുപ്പമാകാൻ വേണ്ടി മുടി, താടി എന്നിവ നിറം മാറ്റാൻ പാടില്ലല്ലോ .അങ്ങനെ മാറ്റിയാൽപുരികം സൗന്ദര്യത്തിന് വേണ്ടി പ്ലക്ക് ചെയ്യുന്നതിൽ തെറ്റില്ലല്ലോ

  • @user-zd4xf9kh7s
    @user-zd4xf9kh7s 10 місяців тому +1

    എബ്രാഹീം നബി (സ )

  • @user-ni7qp9mp8s
    @user-ni7qp9mp8s 10 місяців тому

    എന്റെ 19 വയസായ monk ഫുൾ നരച്ചു entha ചെയ്യാ usthaadhee

  • @safiyakadeeja8472
    @safiyakadeeja8472 10 місяців тому +2

    ebrahim nabi (a)