MATHEW SAMUEL | നാരദന്റെ ഉണ്ടയില്ലാ വെടി , പറഞ്ഞ കാര്യങ്ങൾക്ക് തെളിവില്ല , വികടന്മാരുടെ ശിഖണ്ഡി

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 89

  • @bennycherian1289
    @bennycherian1289 10 годин тому +16

    കുട്ടപ്പ അദ്ദേഹം പറഞത് വളരെ ശരിയാണ്

  • @mathewsgeorge5650
    @mathewsgeorge5650 8 годин тому +6

    Mathew Samuel perfectly right...he is legend in his profession

    • @Ayodhya120
      @Ayodhya120 2 години тому

      His reputation as a journalist is tainted

  • @FinancialAdviserJC
    @FinancialAdviserJC 8 годин тому +5

    എന്തിനാ ചേട്ടാ സ്റ്റോറി മാന്തി പഴുപ്പിക്കുന്നത് എല്ലാ സഭകളുടെയും മേലാധികാരികളുടെ കാര്യം ഞങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ വെളുപ്പിച്ച് വെളുപ്പിച്ച് വലിപ്പിക്കല്ലേ

  • @Ranjit-d8l
    @Ranjit-d8l 8 годин тому +7

    പൌഡർ പൂശി ചാവേർ കുട്ടപ്പൻ ഓർത്തോടൊഗ് കാരെ വെള്ള പൂശാൻ എത്തിയല്ലോ

  • @wilsonkpaul2958
    @wilsonkpaul2958 13 годин тому +13

    മെത്രാനെ റയിൽവേയിൽ കൊന്നിട്ട് താരാണ് പറയുക

    • @Ayodhya120
      @Ayodhya120 2 години тому

      You can file a complaint

  • @eightbeatss
    @eightbeatss 6 годин тому +3

    നിനക്കെങ്ങനെയാടാവെ ഇതിന്റെ കൂലി?
    മത്തായി നേരിട്ട് ഫുൾ ആയി തരുവാണോ 😢

  • @hopeman52971
    @hopeman52971 9 годин тому +5

    ഹലോ കൊട്ടാരക്കര കുട്ടപ്പൻ , എന്തിനാണ് ഇത്ര പൊള്ളുന്നത് ഇതിലും വലിയ കഥകൾ പുറത്തു വരുമല്ലോ പാവപ്പെട്ട മെത്രാനെ തള്ളിയിട്ട് വന്ന കേസ്ക്കറിയാമല്ലോ കഥകൾ പുറത്ത് വിട്ടാൽ ഒരു തിരുമേനിയും അരുമേനിയും പണി നിർത്തി പോകേണ്ടിവരും

  • @സോഫിയവിത്നൗഫൽ

    എന്തൊക്കെ പറഞ്ഞാലും പള്ളി പിടുത്തവു० തെരുവു നാടകവും സാത്തന്റെ സംഘത്തിന്റെ ദുഷ്ടലാക്ക്.

  • @KurianCp-rs5vq
    @KurianCp-rs5vq 8 годин тому +3

    പുള്ളി പറഞ്ഞതൊക്കെ സത്യമാണ്

  • @deepadaniel611
    @deepadaniel611 8 годин тому +1

    He is absolutely right,if you read Bible properly this will not happen in your sabha
    Follow Jesus Christ our one and only saviour, not any leader's of church,they are leading lavish lifestyle

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 7 годин тому +2

    Mathew sir very good person

  • @annetomy307
    @annetomy307 8 годин тому +2

    What ever Mathew Samuel sir said is true.

  • @sunnyvarkey2519
    @sunnyvarkey2519 8 годин тому +3

    നിന്നെ കൊണ്ട് ആരാണ് പറയിപ്പിക്കുന്നത്

  • @johnabrahamabraham3644
    @johnabrahamabraham3644 Годину тому

    പണ്ട് നല്ല കുടുംബത്തിലെ നല്ല വ്യക്തികളായിരുന്നു ബാവ ആയിരുന്നത്.
    അവർക്കു പണത്തോട്
    ആർത്തിയില്ലായിരുന്നു.
    ഇന്ന് അണ്ഡനും അഴകോടണനും
    ഈ സഭ നയിക്കുന്നു.
    ഒരു നിലവാരം ഇല്ലാത്ത
    പ്രസ്ഥാവനകൾ നടത്തുന്നു

  • @shajipanicker6776
    @shajipanicker6776 14 хвилин тому +1

    സഭയിൽ സാത്താൻ സേവയുണ്ട് ആയെരിലുള്ള ഒരു സഭയുടെ കുടുംബത്തിൽ സാത്താൻസേവയുണ്ട് സഭയുടെ അറിവോടെ

  • @jacobpanicker9439
    @jacobpanicker9439 14 годин тому +3

    അദ്ദേഹം വലിയ മനുഷ്യനാണ്.😄 എല്ലാടത്തും നുഴഞ്ഞു കയറി ചെന്ന് കുഴി മാന്തി കൊണ്ടിരിക്കുന്ന സ്വന്തം പരിപാടിയാണ്, സഭക്കും, ബഹു. തിരുമേനിമാർക്കും, വൈദികർക്കും, സഭയിലെ മക്കൾക്കും എന്ന് പറയാൻ കുറച്ചു നാണം വേണം മത്തായി കുട്ടി..
    വല്ലവന്റെയും വീട്ടിലെ ഏതോ വേല ചെയ്യാൻ വേണ്ടി സ്വന്തം കുടുംബത്തെ വിട്ടു കൊണ്ടിരിക്കുന്ന തന്റെ അവസ്ഥ കഷ്ടം തന്നെ.....
    ഞാൻ ഓർക്കുകയാണ് എന്റെ പത്തനാപുരം പഠനകാല ജീവിതം. ഇവനെ പോലെ ഉള്ള കളകൾ വളർന്നു ആണ്, അവിടുത്തെയും പവിത്രത നഷ്ടമാക്കിയത്.... അഭി. തോമാ മാർ ദിവന്യാസിയോസ് തിരുമേനി വിശ്രമം കൊള്ളുന്ന കബറിൽ ചെന്ന് ഈ ചെറ്റകൾ ഒന്ന് കണ്ണു നീരോടെ പ്രാർത്ഥിച്ചു പഠിച്ചിരുന്നെങ്കിൽ, ഇവനൊന്നും ഇതിനു മുതുരുകയില്ലായിരുന്നു..... അതിനു പണമല്ല, ദൈവാനുഗ്രഹം വേണം.

  • @PravasiMalayali-e4s
    @PravasiMalayali-e4s 2 години тому +1

    മാത്യു സാമുവേൽ എവിടെ നിൽക്കുന്നു ഇവിടെ കിടന്നു ചിലക്കുന്ന താൻ എവിടെ നിൽക്കുന്നു 😂😂😂
    കൊലപാതകസ് പ്രതി അല്ലെ തന്റെ വാവ ?!സ്വയം പരിശുദ്ധൻ എന്ന് വിളിക്കുന്ന ആ പാർട്ടി ?
    സഭയിലെ വിത്തുകളകളെ ആദ്യം നിലക്ക് നിർത്തു എന്നിട് വന്ന് വാചകം അടി

  • @anniejoseph6365
    @anniejoseph6365 9 годин тому +2

    Even other wise how dare he to degrade our Holy Bava,our religious father?He doesn't have that much commonsense to disgrace the holy father.

  • @josephpi1119
    @josephpi1119 14 годин тому +2

    മുതുകത്തു മുള്ളുള്ളവൻ ആണ് മാത്യു സാമുവൽ അയാൾ അതു മറന്നു പോയി എന്നാൽ ഇപ്പോൾ ഇഞ്ച പടർപ്പ് ഉള്ള കാര്യം അയാൾ മറന്നു പോയി ഇതിൽ നിന്നും ഇയാൾക്ക് മോചനം ഇല്ല 👌

  • @prasadjacob
    @prasadjacob 44 хвилини тому

    Mathew Samuel നെ ജനം പിന്താങ്ങുന്നു .

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 7 годин тому +1

    Excellent Reply to Mathew Samuel. Very True.

  • @Ayodhya120
    @Ayodhya120 2 години тому +1

    തരികിട Scammer ആണോ ഇത് പറഞ്ഞത്?

  • @anupaul2859
    @anupaul2859 6 годин тому

    സാത്താന്റെ സന്തതികളിൽ നിന്ന് തിരിച്ചറിവുള്ള ജനം വിട്ടു നിൽക്കുക..

  • @CCTalkShow-mt4od
    @CCTalkShow-mt4od 8 годин тому +2

    നിർത്തി പോടോ. മാത്യു ശാമുവലിനെ അടുത്തു നിൽക്കാൻ നിനക്കെന്ത് യോഗ്യത.

  • @sijuirl
    @sijuirl 8 годин тому +1

    Kuttappa..i dont trust you...first your supporting ernakulam.people..now u flipped...eda ondheeed

  • @shajipanicker6776
    @shajipanicker6776 19 хвилин тому

    താങ്കൾ വല്യ കൊണ പറയണ്ട മാത്യു സാമുവൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ് സഭയുടെ ഈ വക കാര്യങ്ങൾ കൊണ്ടാണ് എല്ലാവരും സഭ മാറി പെന്തക്കോസ്തു സഭകളിൽ പോകുന്നത് ഇനി നിങ്ങൾ ഇതു പറഞ്ഞാൽ സഭയുടെ ഉള്ള മാനം കൂടി പോകും മിണ്ടാതിരുന്നാൽ സഭയിലുള്ള നമുക്ക് എല്ലാവർക്കും നല്ലത്

  • @rajigeorge2717
    @rajigeorge2717 8 годин тому +1

    malankara is not any body's right say malankara orthodox.....
    it seems that you take whole sale trade of malankara. unscrupulous Sabha!!

  • @geochan_pookkattil
    @geochan_pookkattil 3 години тому

    പിന്നെ വികടിത് വിഭാഗത്തിലെ മെത്രാൻ മാരെ കുറിച്ച് ഒള്ള അറിവ് തന്നെ ആൾക്കാർ താങ്ങാൻ കഴിയുന്നില്ല പിന്നെ ഇനി ഉണ്ടാക്കി പറയണ്ടെ ആവശ്യം ഉണ്ടോ? കഷ്ടം തന്നെ

  • @Jaydenjoshua0707
    @Jaydenjoshua0707 4 години тому +1

    Mathew sir❤❤❤

  • @alexvarghese4240
    @alexvarghese4240 3 години тому

    ഇനി മാത്യുവിന്റെ പുരാണം വായിക്കുക അല്ല വേണ്ടത്. ചോദ്യം ഇതാണ് നന്നാവാൻ മനസ്സുണ്ടോ?

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 8 годин тому

    Bishop Mar Alexandrious Thomas of Jacobite faction is among one behind Mathew Thomas, I doubt,????

  • @unnivk99
    @unnivk99 2 години тому

    താങ്കൾ മാത്യുസാമുവലിനെക്കുറിച്ച് പറഞ്ഞതെല്ലാം അദ്ദേഹം നേരിട്ട് പ്രേക്ഷകരോട് പറഞ്ഞതാണ്.. സഭയുടെ നാറ്റം മാറ്റാൻ അത്തറ് തേച്ചിട്ട് കാര്യമില്ല😊

  • @oommenc.i9028
    @oommenc.i9028 Годину тому

    Dayavaayie Thangal chila debatesil kaanunna channel Thozhilaiudea role aanu Abhinayikkunnathu.

  • @georgevargheseattokkaran2103
    @georgevargheseattokkaran2103 6 годин тому

    മലങ്കര സഭയെക്കെതിരെയല്ല. സഭയിലെ മൂല്യ ച്ചു തി ക്കെതിരെയാണ് സംസാരിച്ചത്. കോടതി മുഖേന ക്രിസ്തുവിനെയും സഭയെയും നീതികരിച്ച് ലോകത്തിൻ്റെ നീതിയെ സഭയിൽ കൊണ്ട് വന്ന് സ്വർഗ്ഗരാജ്യം കൈവശം ആക്കുക' നല്ല കാര്യമായി തോന്നുന്നുണ്ടോ?

  • @thetastebuds61
    @thetastebuds61 6 годин тому

    Teach the bishop of trichur some bible or remove that atheist bishop from your church.

  • @Spongevloger
    @Spongevloger 4 години тому

    സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം കൂട്ടുകയാണിത്തിൽ കൂടി അല്ലെ 😬😂😂😂

  • @Vju226
    @Vju226 5 годин тому

    😂😂😂😂 എന്താണ് ഈ വീഡിയോയിൽ പറയാൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല

  • @SamAbraham-q1z
    @SamAbraham-q1z 7 хвилин тому

    ആരാണ് ഇയാളുടെ പിന്നിൽ?

  • @babymm2071
    @babymm2071 16 годин тому +5

    നിങ്ങളുടെ സഭക്കും നിങ്ങളുടെ തീരുമാനങ്ങൾക്കും മെതിരെ ശബ്ദിക്കുന്നവരെ നിങ്ങൾ വെറുതെ വിട്ട പാരമ്പര്യം ഇല്ല പിന്നെ സത്യം വിളിച്ചു പറഞ്ഞ മാത്യു ശാമൂവെലിൻ്റെ കൂടും കുടുക്കയും ഞങ്ങളുടെ പിള്ളെർക്കളകാര്യം.മെന്നു പറഞ്ഞതു നല്ല കാര്യം അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ആളെ തപ്പി നടക്കെണ്ടതില്ല. യേശുക്രിസ്തുവിൻ്റെ സഭ പ്രതികാരം ചെയ്യില്ല. ചെയ്യിക്കില്ല എന്നാൽ സാത്താൻ്റെ സഭ പ്രതികാരം ചെയ്തിരിക്കും

  • @GIGIGEORGE-ih9ue
    @GIGIGEORGE-ih9ue 3 години тому

    Try to correct mistakes of your chruch
    Be tolerant to criticisam

  • @binobabu8142
    @binobabu8142 13 хвилин тому

    പക്ഷെ അയാൾ പറയുന്നത് ശരിയല്ലേ സഹോദര വെറുതെ കുറ്റം പറയല്ലേ

  • @alexmon1146
    @alexmon1146 4 години тому

    താങ്കള് മലബാർ സഭയെ പറ്റി പറയുന്നതോ

  • @JaimuKj
    @JaimuKj 6 годин тому

    Matthew Samuel sir kolledathu kondu 🎉

  • @mathewsabraham7556
    @mathewsabraham7556 6 годин тому

    മാതൃക സാമുവേൽ പറഞ്ഞതു തെറ്റാണെന്ന് തെളിയിക്കുവാൻ താങ്കൾക്ക് എന്താണ് പറയാനുള്ളത്. കുമ്പസാര രഹസ്യം ചോർത്തി വൃഭിചാരം ചെയ്ത അച്ചൻ മാരെ പൊതിഞ്ഞ വച്ചിരിക്കുകയല്ലേ? റയിൽവേ ലൈനിൽ മരിച്ചു കിടന്ന മെത്രാന്റെ മരണം എങ്ങനെ ആയിരുന്നു. താന്കളല്ലേ കേൾക്കുന്നവരെ പൊട്ടരാക്കുന്നത്. വാചകമടി നിർത്തൂ

  • @starDecor999
    @starDecor999 12 годин тому +1

    Excellent 👍

  • @ashokmparet1775
    @ashokmparet1775 15 годин тому +1

    MS a paid Journalist

  • @roymarkose7255
    @roymarkose7255 15 годин тому +1

    👏👏

  • @2010ninan
    @2010ninan 8 годин тому

    Kattapane… kattapurathu iruthuvan samayamai…

  • @StalinStephen
    @StalinStephen 5 годин тому

    Ezunett pode

  • @cherisini
    @cherisini 9 годин тому

    👌

  • @watchyoutube207
    @watchyoutube207 8 годин тому

    Kasekodukkanam Pillechha, Kese

  • @shajialiyas-e3v
    @shajialiyas-e3v 9 годин тому +1

    Onnu pooda

  • @AluxVarghese
    @AluxVarghese 9 годин тому

    Ha ha ha

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 10 годин тому

    Pottan

  • @sajipaul9516
    @sajipaul9516 10 годин тому +1

  • @thomassamuel9388
    @thomassamuel9388 10 годин тому +1

    Thus saith the church of the damned, these people sound like spokespersons of mafia.

  • @vidyapillai7609
    @vidyapillai7609 7 годин тому

    Malam kara.😂😂athu thanne .kooduthal decoration venda

  • @VarghesePG-b9o
    @VarghesePG-b9o 10 годин тому

    Excellent 👌👌