തൂവെള്ള മേഘം പോലെ ഒരു വീട് എന്തൊരു ഫിനിഷിങ് | Amazing White house | Home tour

Поділитися
Вставка
  • Опубліковано 11 вер 2024
  • തൂവൽ പോലെ തോന്നുന്നൊരു ഫ്ലാറ്റ് ഇന്റീരിയർ കണ്ടോ. ഒട്ടും ഓവറാക്കാതെ ആർക്കും ഇഷ്ടപ്പെടുന്നൊരു ഫ്ലാറ്റ്. നോക്കി നിന്ന് പോകും.
    DESIGN COLLAB
    Architecture • Interior • Construction
    Thodupuzha & Kochi
    Ph: 6235-11-88-00

КОМЕНТАРІ • 78

  • @sijogeorge2509
    @sijogeorge2509 Місяць тому +59

    എന്നും വീഡിയോ കണ്ടു കൊണ്ട് ഇരിക്കാനും ഫോട്ടോ ആയിട്ടും കാണാൻ കൊള്ളാം... ഡെയിലി use നു ഒട്ടും പറ്റാത്ത വർക്ക്‌.. കുറ്റം പറയുന്നത് ആയിട്ട് തോന്നും... സത്യം പറഞ്ഞു

    • @sachinkrishnamusic784
      @sachinkrishnamusic784 Місяць тому +5

      Than aadhyam poy classical French style and scandinavian style of interior design kand nok.. Apo manasilaum. Daily use nu pataathe azhachayl 4divasam vere veetil poy nikkano🤣

    • @user-bl6jm4wh4x
      @user-bl6jm4wh4x Місяць тому +1

      Athe 4 masame ayullu. Kurachu kazhicha ariyum. 6month kazhicha full cleaninginu ale vilikendi varum.

    • @mythinkryptonite
      @mythinkryptonite 29 днів тому

      Avark ath meykan pattunnollond alle avar ath cheytat, ningak budhimut aanel ningal cheyyenda

    • @hellogaming8328
      @hellogaming8328 23 дні тому

      Avarkk koodi angane thonnunnu pinne namukku thonnunnath കൊണ്ട് കുഴപ്പമുണ്ടോ

    • @ibrat8082
      @ibrat8082 17 днів тому

      ഈ കമെന്റ് ഇടാൻ വന്നതാ 😂

  • @comeoneverybody4413
    @comeoneverybody4413  Місяць тому +8

    തൂവൽ പോലെ തോന്നുന്നൊരു ഫ്ലാറ്റ് ഇന്റീരിയർ കണ്ടോ. ഒട്ടും ഓവറാക്കാതെ ആർക്കും ഇഷ്ടപ്പെടുന്നൊരു ഫ്ലാറ്റ്. നോക്കി നിന്ന് പോകും.
    Firm- DESIGN COLLAB
    Architecture • Interior • Construction
    Thodupuzha & Kochi
    Ph: 6235-11-88-00

  • @ramlaramla2349
    @ramlaramla2349 24 дні тому +4

    Pപക്ഷെ ഒന്നു നേരെ ഇരുന്നു ഫുഡ്‌ കഴിക്കാൻ പോലും തോന്നില്ല ഒന്നു ഇരിക്കാനും തോന്നില്ല കാരണം ഇത് കേട് ആവുമോ എന്ന് ഒക്കെ തോന്നും

  • @user-bl6jm4wh4x
    @user-bl6jm4wh4x Місяць тому +9

    Daily ഉപയോഗിക്കാൻ പറ്റില്ല നമ്മൾ വൈറ്റ് പെയിൻ്റ് ചെയ്തിട്ടെന്നെ കുടുങ്ങിയ അവസ്ഥയാ '

  • @RSSN4173
    @RSSN4173 17 днів тому +3

    നന്നായി cash ഉള്ളവർക്കും സ്ഥിരമായി cleaning സ
    സെർവന്റ് ഉള്ളവർക്കും പറ്റും

  • @hibanourin9866
    @hibanourin9866 Місяць тому +3

    Such a wonderful design. And from my personal experience, I would say that the best choice one could ever have when looking for an architect would be Ar. Sufine Gazeeb. It is truly remarkable to say that, even looking at his designs gives such a vibe.

  • @thameemmajeed7993
    @thameemmajeed7993 Місяць тому +7

    Design Collab = Best choice. They deliver perfection and a wide variety of designs 😍

  • @mupzzz9128
    @mupzzz9128 2 дні тому

    sofa and dining tables evdunna vaangiye

  • @geethadhananjayan2857
    @geethadhananjayan2857 Місяць тому +2

    Beautiful Scandinavian style home.Light colors are beautiful to see but maintaining it’s beauty through out is a great challenge.By the way nice home..Thank you ❤❤❤

  • @sunilchristy1602
    @sunilchristy1602 Місяць тому +2

    Flat നേക്കാൾ interior ന് ചിലവായിട്ടുണ്ടാവുമല്ലോ

  • @sabi919
    @sabi919 Місяць тому +6

    Paranjathu Sathyam Annu Kandalum Kandalum Kothi theerunnila...

  • @Omana-f9z
    @Omana-f9z Місяць тому +2

    എത്ര സ്വകയർ ഫീറ്റിണ്Rs.എത്ര 1

  • @Aji9861
    @Aji9861 Місяць тому +2

    Any update regarding the cost?

  • @gopikaprabha2602
    @gopikaprabha2602 Місяць тому +2

    Extravagant communication skills

  • @zeha5294
    @zeha5294 Місяць тому +2

    White Kanan bangiyan...kuree kazhinal. Adoke clean cheyan paniyan

  • @aminahaniyahannus1874
    @aminahaniyahannus1874 Місяць тому

    Kitchen cabinet paint or maica
    Mat or glossy pls rply ente kitchen work start cheithu pls rply

  • @niyasai3376
    @niyasai3376 Місяць тому +3

    DESIGN COLLAB..Excellent choice👍 superb 👌

  • @mirasunith
    @mirasunith Місяць тому

    Can u provide Flooring details

  • @user-jo9us6rm7l
    @user-jo9us6rm7l 25 днів тому

    Ee bang i frst 6months undaavum pinne ethum cheethayaavim

  • @giriprasadkc5180
    @giriprasadkc5180 Місяць тому +2

    Very good ideas super ❤❤❤

  • @sabidav.m6782
    @sabidav.m6782 Місяць тому +2

    Super...
    Good design❤❤

  • @saifunnisauk5182
    @saifunnisauk5182 Місяць тому +2

    Masha Allah..

  • @sithakavalur7374
    @sithakavalur7374 Місяць тому +1

    Interior done really well😊👌👍

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 Місяць тому +1

    സൂപ്പർആയി

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому +7

    വയനാട്ടിൽ വീട് നഷ്ടപ്പെട്ടവരെ വയനാട്ടുകാർ കണ്ടില്ലേ?ആലുവതീരത്ത്‌.....

    • @sumaiyanazeer97
      @sumaiyanazeer97 Місяць тому +4

      Avaru cheyyan patunadhu cheythittundu, nammalod cheyyanum paranjittundu, pnney video ittale avarku ee paranja aalkarku vendi iniyum endhelum cheyyan patolu, avarude work aanu avarude varumanam aanu

    • @sumaiyanazeer97
      @sumaiyanazeer97 Місяць тому +1

      Ivaral aanu njn arinje ingane oru sambhavam nadannadhu, annu raathri thanne ivar maximum aalukalilek ethikan shremikayum cheythirunnu

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому

      വയനാട് വീഡിയോ പ്രതീക്ഷിക്കുന്നു.... അവരെല്ലാം plot വാഗ്ദാനം ചെയ്തു? അത്‌ ഏകോപിക്കുക. ഓരോ ഏരിയ യിലും വാർഡുകളിലും താമസിക്കുന്നവർ ആരുടെ ഭൂമിയിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നു? അതു നിർമ്മിക്കാൻ മുന്നോട്ടു വന്ന നിർമാണത്തൊഴിലാളികർ ആര് എന്ന്... ഇത് വില്ലേജ് ഓഫിസിറുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ കൊണ്ടുവരിക. അതാണ് ഞാൻ ഇവരിൽ നിന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നത്... ബോച്ചേ, നാസർമാനുക്ക എന്നിവരെയും കാണാം.... കോൺഗ്രസ്‌ 100വീട് കൊടുക്കുമെന്ന് പറഞ്ഞല്ലോ

    • @sumaiyanazeer97
      @sumaiyanazeer97 Місяць тому

      Ningal ariyaan agrahikkunna karyangal nalladhanu...Nammalil ororutharum avarku ethendethu avarude kayyil thanne ethaan aayi kaathirikayanu! Official aaya karyangal aanu ipo ningal ivaru cheyyan prethishikunnu ennu parayunnadhu adhinu orupadu restrictions undu , aarokke bhoomi koduthu, oro areayil aalkar aarude bhoomiyil veed vekanamenokke chothikunnadhum,nirmana thozhilaalikal aarokke ennedhum!
      Kurayokke nammal nammal ariyunnundu kodukunnavaril ninnu thanne adhupole oro updatesum ariyan saadhikum, ipol koodi avde rakshapravarthanagal nadannondu irikayalle ottavare kittaan janagal thanne mannil irangi parishodhana cheythondu irikayanu... Adhu kazhinju ellathinteyum kanakum karyangalum officially thanne nammalk ariyan sadhikum adhu nammude avakshamanu,
      Ivaru thanne nammalil ethikenda updates ethikum avaraal kazhiyunnadhu,
      Ellarkum ellam kittum nashtapettadhokke... Nashtapetta bhandhangal? Ariyilla engilum nammalu orortharum avarude aarokkeyo aanu

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +1

      തകർന്നു വീടുകൾ കണ്ടു... മരവിച്ചു...ഇത് ആസ്വദിക്കാൻ കഴിഞ്ഞില്ല....

  • @shamsiyap3082
    @shamsiyap3082 Місяць тому

    Eth chaliyavim vagm.fst taime nalla bangiya.

  • @lijoantony7425
    @lijoantony7425 Місяць тому +1

    Woow.... Nice Design... Good Home...

  • @sa34w
    @sa34w Місяць тому +2

    Nice aanu

  • @ByeByeSeeYou
    @ByeByeSeeYou Місяць тому

    Nice home❤

  • @Itsmemuthu28
    @Itsmemuthu28 Місяць тому

    Kaanan resend cleanakkan enne kond vayya

  • @aneesalif6770
    @aneesalif6770 Місяць тому +2

    Design collab🔥

  • @enjoywithammuslittlekitche2058
    @enjoywithammuslittlekitche2058 Місяць тому

    Massaallh beautiful ❤

  • @chitrabalan6000
    @chitrabalan6000 Місяць тому +1

    അതി മനോഹരം

  • @Nas_hva
    @Nas_hva Місяць тому

    ഈ വീട്ടിൽ കുട്ടികൾ ഒന്നും ഇല്ലേ കണ്ടിട്ട് പേടി തോന്നുന്നു എങ്ങനെ വൃത്തിയാക്കുക

  • @maksoothamohammedg2791
    @maksoothamohammedg2791 Місяць тому +1

    Mashaallah ❤❤❤

  • @user-ti4zs3dv5s
    @user-ti4zs3dv5s Місяць тому +1

    ,👌🏻👌🏻❤

  • @pauljohn6713
    @pauljohn6713 Місяць тому +1

    Kollaaam

  • @ashiqakbar2137
    @ashiqakbar2137 Місяць тому +1

    👌🏻👌🏻👌🏻👌🏻

  • @muhammedyaseen4228
    @muhammedyaseen4228 Місяць тому

    👍😍

  • @muhsinachipra9984
    @muhsinachipra9984 Місяць тому

    ❤❤❤❤❤❤

  • @safarss876
    @safarss876 Місяць тому +3

    first comment❤

  • @Omana-f9z
    @Omana-f9z Місяць тому +1

    Rs എത്രയായി

  • @_Mr.TJ_
    @_Mr.TJ_ Місяць тому +2

    .

  • @Prakrthi_Sanchari
    @Prakrthi_Sanchari Місяць тому +2

    ഹായ് കുറച്ച് ലേറ്റ് ആയിപ്പോയി👌👌🤝🤝❤️❤️

  • @shyrajkh5295
    @shyrajkh5295 Місяць тому +2

    ഈ വെള്ള കളറ് maximum 1 year കഴിയുമ്പോൾ അവര് തന്നെ മാറ്റിക്കോളും.....- കുറച്ച് നല്ല കളറ് ഷേഡ് ചുവരുകൾക്ക് furniture നും വന്നിരുന്നെങ്കിൽ അടിപ്പൊളിയായേനെ.....🤔

  • @najumuddenpoliceman297
    @najumuddenpoliceman297 Місяць тому

    Don't forget wayanad

  • @annmathew6502
    @annmathew6502 Місяць тому +1

    Telling children dont touch this and dont touch that is simply awful...

  • @Thanveer02
    @Thanveer02 Місяць тому

    👌🏻👌🏻👌🏻❤