ലച്ചുവിൻ്റെ അവസ്ഥ ......ഇതേപോലെ കുരുപ്പുകൾ വീട്ടിൽ ഉണ്ടെങ്കിൽ തീർന്ന്....ഒരു സമാധാനവും കാണില്ല.... പാറു ഇപ്പൊ വന്നുവന്ന് വൻ ചൊറിച്ചിൽ ആണ്....🙄🙄🙄 ലച്ചു പോകണ്ട സിദ്ധു വന്നാൽ മതി....😊😊🤩
പാവം lechu എല്ലാം കൂടി ആ പാവത്തിനെ ഇങ്ങനെ കുറ്റം പറയുന്നത് നല്ലതല്ല അച്ഛനും അമ്മയും കണക് തന്നെ ചെറിയ കുട്ടി എന്ന് പറഞ്ഞു പറുവിൻ്റെ കൂടെ നിൽക്കും പാവം lechu 😢😢
ലെച്ചുവിനോട് ഉടക്കിയ ശേഷം പാറുക്കുട്ടിയുടെ ആ ചിരി മാസ്സ് 😂😂😂😂❤❤❤❤.ലെച്ചുവിന്റെ കളികൾ കണ്ടപ്പോൾ തന്നെ ഇങ്ങനെയെ സംഭവിക്കൂ എന്ന് തോന്നി 😂😂😂ക്ലൈമാക്സ് പൊളി ലെച്ചു ഇല്ലാതെ എന്ത് ഉപ്പും മുളകും ❤❤❤
എനിക്ക് എപ്പോഴും ശിവ and കേശു കോമ്പോ ഒത്തിരി ഇഷ്ടാണ്🎉🎉 കാരണം എനിക്ക് ഏട്ടൻ വേണമായിരുന്നു എന്ന് ഒത്തിരി ആഗ്രഹമായിരുന്നു ഇനി അത് നടക്കില്ലല്ലോ 🥺😢അവരെ bonding പറഞ്ഞു അറിയിക്കാൻ പറ്റാത്തതാ ❤🔥
പണ്ടത്തെ എപ്പിസോഡ് ഒരു പ്രാവിശ്യം കണ്ടാൽ പിന്നിം പിന്നിം കാണാൻ തോന്നും😊 ഇപ്പോഴത്തെ എപ്പിസോഡ് ഒരു പ്രാവിശ്യം കാണാനേ പറ്റുന്നോളൂ.. പഴയ വൈബ് ഇല്ല എന്ന് അഭിപ്രായം ഉള്ളവരുണ്ടോ.🎉 എന്നെ പോലെ ❤
മക്കളുടെ വിഷമത്തിലും അവരെ കളിയാക്കി ചിരിക്കുന്ന അച്ഛനും അമ്മയും സഹോദരങ്ങളും ആയി മാറിയോ ഉപ്പും മുളക് കുടുംബാംഗങ്ങൾ.. എനിക്ക് ഇഷ്ടപ്പെട്ടില്ല climax. എന്റെ കാര്യമാണേ.. മക്കളുടെ ചെറിയ ചെറിയ വിഷമങ്ങളിൽ പോലും തോളിൽ കയ്യിട്ട് ചേർത്ത് പിടിക്കുന്ന ബാലുവിനെയും നീളുവിനെയും നഷ്ടപെടുന്ന പോലെ തോന്നി. തിരിച്ച് വരും എന്നാ പ്രതീക്ഷയോടെ 👍👍👍🥰🥰
Eppozhum sidhu varum enn parayum, pakshe aa episodeil endengilum oru preshnum varum annett parayun sidhu varilla enn 😢sidhuvum mudiyanum thirich varanum enn ollavar like adi. 👍
ഹൈമാവതിയുടെ വീട്ടിൽ കിടക്കുന്നത് രണ്ട് കറുത്ത കാറ്. പക്ഷെ റാംകുമാർ ബിസിനസ് ടൂറിനും ഓഫീസ് മീറ്റിങ്ങിനും പോകുമ്പോൾ പോലും രണ്ട് കാറുകളും പോർച്ചിൽ തന്നെ കിടപ്പുണ്ടാവും. അപ്പൊ അയാൾ എങ്ങനെ പോയി ?
എല്ലാം പോട്ടെ. സ്വന്തം അച്ഛനമ്മമാർ താമസിക്കുന്ന വീട്ടിൽ ചെല്ലുമ്പോൾ ദിയ എന്തിനാ എപ്പഴും അന്യരെ പോലെ വീട്ടുപടിക്കൽ നിന്ന് അവരെ അങ്ങോട്ടേക്ക് വിളിക്കുന്നത് ?
Sudhu,Mudiyan varanam.avara daivu chaithu thirichu kondu varanam plz 🙏.Ennithu uppum mulakum vegam climaxakku plz🙏Ithu Our Mega Serial alla sticom annu.Ithina oru mega serial akki neethikondu pokaruthu Plz🙏
ലച്ചുവിൻ്റെ അവസ്ഥ ......ഇതേപോലെ കുരുപ്പുകൾ വീട്ടിൽ ഉണ്ടെങ്കിൽ തീർന്ന്....ഒരു സമാധാനവും കാണില്ല.... പാറു ഇപ്പൊ വന്നുവന്ന് വൻ ചൊറിച്ചിൽ ആണ്....🙄🙄🙄 ലച്ചു പോകണ്ട സിദ്ധു വന്നാൽ മതി....😊😊🤩
നിന്റെ ഈ അസുഖം മാറിയില്ല പെലയാടി മോനെ നിനക്കു എന്താ മൈരേ
ലച്ചു വിദേശത്തേക്ക് പോകാൻ സാധ്യത കുറവാണ് എന്ന് ആദ്യമേ മനസ്സിലായർ ആരൊക്കെ
Ennitt poyo
ലച്ചു പോകത്തുമില്ല സിദ്ധു വരികയുമില്ല. ചുമ്മാ Boaring.
Alla cmnt boxilum indakum ninne pole alukal 😒😒
370
371
372
373
ee episode il okke nee cmnt ittit
und 😒😒
Okkunn
@@yesudasbenjamin2345😂😂😂
ഇനിയെങ്കിലും മുടിയനെ തിരിച്ചുകൊണ്ടുവന്നൂടെ
പാറുക്കുട്ടിയുടെ സംസാരം ഓവർ ആകുന്നു.. പ്രായത്തിനു ചേർന്നുള്ള ഡയലോഗ് കൊടുത്താൽ പോരെ..
ഇപ്പഴത്തെ കുട്ടികൾ ഈ പ്രായത്തിൽ ഇങ്ങനെയൊക്കെത്തന്നെയാ 😁
അതെ
Veruppikal
അതേ
Athe ehiri kooduthala
സത്യം പറയാലൊ ഇന്ന് ദിയ ഇല്ലാത്തത് കൊണ്ട് പഴയ ഉപ്പും മുളകും vibe കിട്ടി...❤
Yes
Correct
ദിയക്ക് salary കൊടുക്കുന്നത് നിങ്ങളുടെഒന്നും കുടുംബത്തിൽ നിന്നല്ലാത്തത്തിടത്തോളം കാലം ദിയ ഉപ്പും മുളകില്‍ ഉണ്ടാകും
@@rahulpr6980 athin ara ivde salary kodknda paranjath🤷🚶
Sidhu and Mudiyan Evar Thirichu Vannale Uppum Mulakum Complete Aavugaullu 🥰🥰🥰❤️❤️❤️
Enna Athu vare ningal ee sitcom kaananda... 😏
150 avan sahayikkamo
@Samah_kbayn nee etha
അവരുടെ സ്ഥാനത്ത് വേറെ ചെറുക്കന്മാരാകും വരിക അല്ലാതെ അവർ ഇനി വരില്ല
Lachu & Diya 4 prasavichalum avar varilla
പാവം lechu എല്ലാം കൂടി ആ പാവത്തിനെ ഇങ്ങനെ കുറ്റം പറയുന്നത് നല്ലതല്ല അച്ഛനും അമ്മയും കണക് തന്നെ ചെറിയ കുട്ടി എന്ന് പറഞ്ഞു പറുവിൻ്റെ കൂടെ നിൽക്കും പാവം lechu 😢😢
Pinne oru pavam.diya ullapol lechunu enthu ahankaram aanu..
@@Deeps155ദിയ ആണ് ഏറ്റവും വെറുപ്പിക്കൽ
@@Iamyourchallengerകറക്റ്റ്
പാവം ലച്ചു ഇതുപോലെയൊക്കെ കാണിക്കുമ്പോൾ വിഷമം തോന്നുന്നു. പോളി ക്ലൈമാക്സ്.. ക്ലൈമാക്സ് കണ്ട് ഒരുപാട് ചിരിച്ചു..😂😂
sidhuവും മുടിയനും ഒരുമിചുള്ള എപ്പിസോഡ് വേണമെന്ന്ഉള്ളവർ ഉണ്ട❤❤
Und
Yes
ഇല്ല
@@gazalmuhammed283❤
@Samah_kb എപ്പോ നോക്കിയാലും എല്ലാ കമന്റ് അടിയിലും ഇല്ല ഇല്ല എന്ന് പറഞ്ഞു നടക്കുന്ന ആൾ സൂപ്പർ 😏😏
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😝😝🥳🥳❤
150 subscribe avan sahayikkumo
150 avan sahayikkamo
Yes✋
Me
Me 😊
Diyeneyokke maati ithupolathe balu and familyude episodes varatte
old uppum mulakum family vibes❤
ക്ലൈമാക്സ് ആദ്യമേ ഇതാണെന്ന് പ്രതീക്ഷിച്ചതാ.... ഇപ്പോഴുള്ള എപ്പിസോഡുകളുടെ ക്ലൈമാക്സ് ഏറെക്കുറെ predictable ആണ്... സ്ക്രിപ്റ്റ് 👎🏻
Enikk lachuvine kalikakkunath kandapol sherikkum visham ayi pinne pokunnu ennui arinjapolum vishamam ayi😭😭uppum mulakum uyir☺😍💖🔥🔥pinne mudiyanum sidhuvum thirich varanam☺❤❤
ആ ദിയ ഇല്ലാത്തത് കൊണ്ട് വലിയ സമാദാനം
Nee edhada avalkk oru kozhappavum illa 😒😤
Poda nee aara
ലച്ചു പോകുന്നെന്ന് അറിഞ്ഞപ്പോ ബാലുവിന്റെ വിഷമം കണ്ടപ്പോ മനസ്സ് നൊന്തു 😢
ലച്ചു and കേശു is really nice🥰
🤩🤩🤩🥰💜
സിദ്ധുവും വരില്ല ഒരു ഒലക്കയും വരില്ല വെറുതെ phn call🤦♂️
പാവം ലച്ചു എത്ര വർഷായി ഭർത്താവ് ഗൾഫിൽ പോയിട്ട് 😂😂😂😂😂
Mudiyan chettanne miss cheyunnu ♡☺︎︎㋛︎
90 avan sahayikkamo
ലെച്ചുവിനോട് ഉടക്കിയ ശേഷം പാറുക്കുട്ടിയുടെ ആ ചിരി മാസ്സ് 😂😂😂😂❤❤❤❤.ലെച്ചുവിന്റെ കളികൾ കണ്ടപ്പോൾ തന്നെ ഇങ്ങനെയെ സംഭവിക്കൂ എന്ന് തോന്നി 😂😂😂ക്ലൈമാക്സ് പൊളി ലെച്ചു ഇല്ലാതെ എന്ത് ഉപ്പും മുളകും ❤❤❤
എനിക്ക് എപ്പോഴും ശിവ and കേശു കോമ്പോ ഒത്തിരി ഇഷ്ടാണ്🎉🎉 കാരണം എനിക്ക് ഏട്ടൻ വേണമായിരുന്നു എന്ന് ഒത്തിരി ആഗ്രഹമായിരുന്നു ഇനി അത് നടക്കില്ലല്ലോ 🥺😢അവരെ bonding പറഞ്ഞു അറിയിക്കാൻ പറ്റാത്തതാ ❤🔥
സ്ക്രിപ്റ്റ് മോശമാണെന്ന് അഭിപ്രായമുള്ളവരുണ്ടോ , But ഭാസി അണ്ണൻ (സുരേഷ് ബാബു ) എഴുതുന്ന സ്ക്രിപ്റ്റ് എല്ലാം അടിപൊളി അല്ലേ
അഫ്സൽ,പ്രിൻസി,അശ്വിൻ, ഇനീം കുറച്ചുപേർ കൂടിയുണ്ട്, ഉപ്പും മുളകും സ്ക്രിപ്റ്റ് writers...
ഉപ്പും മുളകും ആദ്യ ഭാഗത്തു കഥ എഴുതിയിരുന്ന സുരേഷ് ബാബു ഭാസി ആയിരുന്നെന്നു അറിയാവുന്നവർ ലൈക് 😊
100 avan sahayikkamo
ബ്രോ ee 100 ആയാൽ എന്താ സംഭവം?
ആര് എന്താഭിപ്രായം പറഞ്ഞാലും ഇവൻ വരും സഹായിക്കാൻ 😂😂😂
@@suryathapasya2886😂
Ariyam
ഒരു കൊച്ചു കൊച്ചിനെക്കൊണ്ട് ഇത്രയും ഒക്കെ പറയിപ്പിക്കരുത്.
Lachu muthaanu❤🥺🥰💞❣️
Lachu uyir😚💥🫀😎🤩💕
Lachu&balu achan real father and doughter Combo nice💝💖💕👌🤍❤️🔥
Lach and Paru Combo is really nice🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯💯
100 avan sahayikkamo
Ufguytyiiooo😢😂❤😮😅😊bn❤🎉🎉😮😮😅ukkk😮😊fhjjkjuju❤🎉😮😅😊😊😊😊😅😅bnkkmkmk🎉🎉🎉🎉hhhh😂dtuiiio🎉yilmkkuuklllpooplllll😅😅😮😢😮😮😅😅😅😊😊😊😅😮🎉😂❤🎉😢😮😅😊😊😊😊😮😂❤
@@nxdeditz978 no sorry 😐
@@nxdeditz978mm❤
@@hibayasmin2473 poda avidenn njaan subscribe cheyyaaamm
ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവന്നാൽ പൊളിച്ചടുക്കും നമ്മൾ
ഉപ്പുംമുളകും സീസൺ 2 ഫുൾ എപ്പിസോഡ് കണ്ടവർ ആരൊക്കെ എന്നെപ്പോലെ ❤❤❤❤
Me 🎉😂
പാറുവിന്റെ സംസാരം പൊളിച്ചു last ലച്ചുവിന്റെ മുഹം hooohoooohooooo പൊളി 😂🤣🤣😂😘
ലെച്ചുവിനെ ആണ് ഏറ്റവും ഇഷ്ടം... So relatable... ❤❤❤😊
ലച്ചു എന്നും ഉപ്പും മുളകിൽ വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു
150 avan sahayikkamo
എന്ത് അലപ്പാണ് വേണ്ടാ കച്ചുവും വേണ്ടാ ദിയയും വേണ്ടാ അടിച്ചു ഓടിക്കണം
ചേച്ചി ചൂടാവുമ്പോൾ നല്ലരസം പാറുക്കുട്ടി സൂപ്പർ😂😂😂😂😂❤️❤️
സിദ്ധു മുടിയനും വരണം എന്നുള്ളവർ ലൈക് 👌
@Samah_kb 😳
ദിയയ്ക്ക് കുറച്ചു കൂടുന്നുണ്ട് 🥺. കൂടാതെ സിദ്ധു വരണം എന്നുണ്ട് 🙂.
90 avan sahayikkamo
Diya ellathathinte oru rasam undu.
Nalla episode
*what a performance by lechu especially in the climax💯😂🔥*
*no one can replace lechu's acting😻*
Ninak madukunilallai ee same rethiyil comment ella vedisoilum vanu copy paste cheythu idanj
@@Sy-of7bzExactly 💯
Onn nirthi pode oro myrr!!😑
athanne
@@Sy-of7bz
Parunte aa pall katti chiri cute 🥰☺️☺️🥰
Neelu pls parune egane support cheyyathe nannayi adi koduthu padippikkanam kadha yanenkilum parune valarthiyathu motham mudiyanum lachhuvum koody yanu respect padippikkanam kuttikale cheruppathile
Lechu - Paru Kutti - Keshu - Shivani - Balu Chettan - Neelu Chechi Combo Superb
Anamika s
Mudiyan illee
ലച്ചു പോകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു എപ്പിസോഡ് കണ്ട ഞാൻ 😂😂
150 avan sahayikkamo
Monjjjjeeeee😂
Same
ലേച്ചു പോണം
Lechu pogilla enn aadyam thanne manassilakiyavar aarokke😁💔
പണ്ടത്തെ എപ്പിസോഡ് ഒരു പ്രാവിശ്യം കണ്ടാൽ പിന്നിം പിന്നിം കാണാൻ തോന്നും😊 ഇപ്പോഴത്തെ എപ്പിസോഡ് ഒരു പ്രാവിശ്യം കാണാനേ പറ്റുന്നോളൂ.. പഴയ വൈബ് ഇല്ല എന്ന് അഭിപ്രായം ഉള്ളവരുണ്ടോ.🎉 എന്നെ പോലെ ❤
Mm
Ending " TA TA " athu Kalakki.
It is good for her to be with her hubby.
പാറുവിനെ കൊണ്ട് ഇങ്ങനെ ഒന്നും പറയിപ്പിക്കല്ലേ..
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും 💚♥️💙💜🤍
Sidhu and Vishnu varanam 😢
Sidhu വരണം എന്നുള്ളവർ ഉണ്ടോ എന്നപോലെ ❤
150 subscribe avan sahayikkumo
Enthin?
Venam
Vannitt nthina ippo😂
എന്തിന്.😮
അവസാനത്തെ റ്റാറ്റ അതി ഗംഭീരം 😄😜😄🏆😄😜😄😜
ഉപ്പും മുളകിൽ മുടിയൻ തിരിച്ചുവരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുണ്ടോ 🤔🤔🤔🤔
Und
150 avan sahayikkamo
@@nxdeditz978Dey nee Ella comntlum indallo😊
ഇത് നിർത്തിക്കൂടെ 😊
Und
ദിയ ഇല്ലാത്ത എപ്പിസോഡ് ഇപ്പോൾ ലെച്ചു ആയിരിക്കും സെൻട്രൽ character ❤️ അല്ലെങ്കിൽ ദിയ കൊണ്ടുപോയേനെ 🙊
Lechuvinte flight yaathra nnadakkoolaann nnerathe manasilaayavar like adi
Lechu പോയിട്ട് വരുമ്പോൾ siddhuvum വരണം എന്നുള്ളവർ ഉണ്ടോ?
Yes
Yes.. Sidhu aayit DD thanne venam
Ayin poyittu vende😅
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു... ലാസ്റ്റ് ടാറ്റ ഗംഭീരം❤
Parukutty leachu super combo 😊😊❤❤❤❤❤❤❤
മക്കളുടെ വിഷമത്തിലും അവരെ കളിയാക്കി ചിരിക്കുന്ന അച്ഛനും അമ്മയും സഹോദരങ്ങളും ആയി മാറിയോ ഉപ്പും മുളക് കുടുംബാംഗങ്ങൾ.. എനിക്ക് ഇഷ്ടപ്പെട്ടില്ല climax. എന്റെ കാര്യമാണേ.. മക്കളുടെ ചെറിയ ചെറിയ വിഷമങ്ങളിൽ പോലും തോളിൽ കയ്യിട്ട് ചേർത്ത് പിടിക്കുന്ന ബാലുവിനെയും നീളുവിനെയും നഷ്ടപെടുന്ന പോലെ തോന്നി. തിരിച്ച് വരും എന്നാ പ്രതീക്ഷയോടെ 👍👍👍🥰🥰
❤
സൂപ്പർ ലൗ യു ഉപ്പും മുളകും ❤️❤️❤️❤️
150 avan sahayikkamo
❤❤😊😊😊
ഡീയ,hymavathy, ഇവരെ ഇതിൽ നിന്ന് ഒഴിവാക്കി mudiyan koduvaranam പ്ലീസ് 😊
പാവം ലച്ചു വിദേശത്ത് പോവാൻ കുറേ കാലമായി ആഗ്രഹിക്കുന്നത്
Eppozhum sidhu varum enn parayum, pakshe aa episodeil endengilum oru preshnum varum annett parayun sidhu varilla enn 😢sidhuvum mudiyanum thirich varanum enn ollavar like adi. 👍
സിദ്ധു അളിയൻ വരണമെന്ന് എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നാ പോലെ ❤
80 avan sahayikkamo
Yes
ആരുടെ അളിയൻ, എന്ത് അളിയൻ.???
Aliyan ethu vahubila
aadhyam mudiyan varattte athu kazhinu mathi siddhu
Bharthavu illatha molum marumolum 😂😂 ranga praveshanam illatha sidhuvum . Ennitu bhayangara phone viliyum😂😂😂
Please back Mudiyan chettan 🙏🏻
100 avan sahayikkamo
Uppum mulakum chaambakka adipoli combination aan❤❤❤❤❤
Lechuuuu enthalleee 😂❤❤
Uppum mulakum first vernde music miss cheyyunnavarundo ennepoole😊😁
Und😊
100 avan sahayikkamo
Keshu shiva combo bond ❤️❤️ episode super paru lachu chechi combo bond super ❤️
സിദ്ധു എന്നൊരാൾ ഇല്ലെന്നു ഞങ്ങൾക്കറിയാം ഇനി അതുപറഞ്ഞു ഞങ്ങളെ പറ്റിക്കണ്ട 🙄
Dhiya illathond kanan nalla rasam und innathe episode 😍😍😍 dhiya illathe ane rasam
ദിയക്ക് salary കൊടുക്കുന്നത് നിങ്ങളുടെഒന്നും കുടുംബത്തിൽ നിന്നല്ലാത്തത്തിടത്തോളം കാലം ദിയ ഉപ്പും മുളകില്‍ ഉണ്ടാകും
Who want mudiyan chettan and sidhu back like adi
👇
@Samah_kbdidn't ask you mind your own business
@Samah_kbpoode panni ninne poolulla oolla comment vanangal aan ee program kulam aakkunne
90 avan sahayikkamo
Sidhu entry waiting ✨🔥
100 avan sahayikkamo
Waiting for Sidhu's entry ❤
Yyasyyy 😊
Lachu and paru combo is really nice 🥰🥰🥰👌👌👌❤❤❤💯💯💯💯
Comments copy 🤐🤐
Ddd😢😢😢😢😢😘😆😆😍😍😍😍😍😍🥰🥰😘🥰🥰❤❤😊🥰🥰😍😍😍😍😍🤩😙😙🤩🤩😀😗😍😍😍😍🤩
sidhu വിന് പകരം വേറെ ആരെങ്കിലും വരും എന്ന് തോന്നുന്നവർ ഉണ്ടേ🙃🙃
സിദ്ധു മുടിയൻ തിരിച്ചു വരണം എന്നു ള്ളവർ Like adi 👍👍
ഇതു അവസാനം flight miss ആവും അല്ലേൽ passport കാണാണ്ടാവും🤣
Sidhunte oru entry vennam ennulavar like adi❤
100 avan sahayikkamo
Sidhu varille ini? Vannal polikkum
Hayimayude ഡ്രസ്സ് എല്ലാം സൂപ്പർ 😊
Udaayippu Sidhu 😜 paavam Lechu 😂
*uppum mulakum is incomplete without mudiyan💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
150 avan sahayikkamo
Sathiyama 😢
Mudiyande endi👍
@@ukvlogs6148അവന് അത് ഉണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഇങ്ങനെ ആളെ ഇറക്കി ഇമ്മാതിരി പണി കാണിക്കുവോ 😆
ആദ്യം കുഴിപ്പുളത്തെ അമ്മ നല്ലതായിരുന്നല്ലോ ഇപ്പൊ പ്രേശ്നായോ 😂
ഹൈമാവതിയുടെ വീട്ടിൽ കിടക്കുന്നത് രണ്ട് കറുത്ത കാറ്. പക്ഷെ റാംകുമാർ ബിസിനസ് ടൂറിനും ഓഫീസ് മീറ്റിങ്ങിനും പോകുമ്പോൾ പോലും രണ്ട് കാറുകളും പോർച്ചിൽ തന്നെ കിടപ്പുണ്ടാവും.
അപ്പൊ അയാൾ എങ്ങനെ പോയി ?
എല്ലാം പോട്ടെ.
സ്വന്തം അച്ഛനമ്മമാർ താമസിക്കുന്ന വീട്ടിൽ ചെല്ലുമ്പോൾ ദിയ എന്തിനാ എപ്പഴും അന്യരെ പോലെ വീട്ടുപടിക്കൽ നിന്ന് അവരെ അങ്ങോട്ടേക്ക് വിളിക്കുന്നത് ?
Sidhu and mudiyan is coming the show is super and duper
Mudiyan bro missing undo 😢😅😂😂
90 avan sahayikkamo
Kuzhipallathilninnum ellavarum varanam enullavarundooo🖤
100 avan sahayikkamo
അതിനവിടെ ആരേലും വേണ്ടേ 😁
അവർ എപ്പഴെങ്കിലുമൊക്കെ വരും. പക്ഷെ നമുക്ക് കാണാൻ കിട്ടില്ല. അവർ വന്നുപോയ ശേഷം ഇവരുടെ സംസാരത്തിൽ നിന്നും guess ചെയ്തെടുത്തോണം നമ്മൾ 😀
സിദ്ധു അതാരാ ഇതുവരെ കണ്ടിട്ടില്ലല്ലോ, ഫോൺ വിളി മാത്രം 😅😅😅😅
80 avan sahayikkamo
Season 1 episode 1012 കാണൂ
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു.ആ മൂക്കു മുട്ടി ഇല്ലാത്തതു കൊണ്ട് ❤❤❤
😳😳😳😳😲😲😲
ദിയ ഇല്ലാത്തതുകൊണ്ട്.....സൂപ്പർ ആണെന്ന്
Sudhu,Mudiyan varanam.avara daivu chaithu thirichu kondu varanam plz 🙏.Ennithu uppum mulakum vegam climaxakku plz🙏Ithu Our Mega Serial alla sticom annu.Ithina oru mega serial akki neethikondu pokaruthu Plz🙏
മുടിയൻ ചേട്ടൻ ഇനി തിരിച്ചു ഉപ്പും മുളകിൽ വരില്ല എന്ന് ഉറപ്പുള്ളവർ ആരൊക്കെ😢
90 avan sahayikkamo
പാറുവേ 😘😘😘😘😘 കുരുപ് scene ആണല്ലോ 😍😍🤣🤣🤣🤣🤣
ലച്ചു പോയി അതുപോലെ തിരിച്ചു വരും എന്ന് കരുതി യവൻ ഞാൻ മാത്രം ആണോ 😍😍
ലച്ചു പോവില്ലെന്ന് ആദ്യമെ മനസിലായവർ ഉണ്ടോ😃😂
Balu Annan.......❤
Lechu പാറു combo ഇഷ്ടം ഉള്ളവർ ആരൊക്കെ
കേശു മോനെ സൂപ്പർ❤❤❤ അടിപൊളി ❤❤❤❤❤❤❤❤❤❤❤🎉🎉
90 avan sahayikkamo
Onn poda
@@nxdeditz978ശരിക്കും ഈ 90. എന്തുവാ?? ഒന്നര ആണോ???????
Innu dhiya illathond oru rasam ellaarnnu😊❤❤
ഇവിടെ എന്തു പ്രശ്‌നം....ഇവിടെ ദുബായിൽ ഇരുന്നാണല്ലോ ഞാൻ ഇത് കാണുന്നത്.....
Uppum mulakum old episode miss ചെയ്യുന്നവർ ലൈക്ക് ❤💔
90 avan sahayikkamo
പാറു ne നാക്ക് കൂടുതൽ ആണ്
പാറുക്കുട്ടി യെ കുരിപ്പ്ന്ന് വിളിക്കരുത് 😢😢😢😢
പാറുക്കുട്ടിയുടെ സംസാരം ഓവറാണ്.