Uppum Mulakum 2 | Flowers | EP# 374

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 865

  • @wajidtubemalayalam8836
    @wajidtubemalayalam8836 Рік тому +769

    താറാവ് കേശു
    വെള്ളിമൂങ്ങ ലെച്ചു
    ചുള്ളിക്കമ്പ് ശിവാനി
    മുടിയൻ ചേട്ടൻ ഇതൊക്കെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ😊❤🥰

    • @fidafidu5666
      @fidafidu5666 Рік тому +4

      150 subscribe avan sahayikkumo

    • @abithahashii4180
      @abithahashii4180 Рік тому

      Illa

    • @Joseya_Pappachan
      @Joseya_Pappachan Рік тому

      ​@Samah_kb😂

    • @Arshad-us8bk
      @Arshad-us8bk Рік тому +21

      ഉള്ളതൊക്കെ കളഞ്ഞിട്ട് മൂന്ന് എണ്ണത്തിനെ തള്ളി കേറ്റി😅 ഭദ്രകാളി ഹൈമയും ചീവിട് ദിയ വേട്ടവളിയൻ രാംകുമാറും 😁🤣

    • @AnuRag-pz1ll
      @AnuRag-pz1ll Рік тому +1

      Ys

  • @fathima-gk4sd
    @fathima-gk4sd Рік тому +470

    ഇലക്ട്രോണിക്കൽ ബാലു 😂
    വീട്ടു ജോലിയും ഓഫീസുമായി തിരക്കുള്ള നീലു ✨
    ഡാൻസർ മുടിയൻ🕺
    മേക്കപ്പുകാരി ലച്ചുസ്സ് 🤩
    Foodiest കേശു 😄
    കുറുമ്പി ശിവ 😊
    കുട്ടി പാറുക്കുട്ടി 🥰
    ഇടക്കിടക്ക് വരുന്ന ബന്ധുക്കൾ & സുഹൃത്തുക്കൾ 😊
    വൈബ് ആയിരുന്നു ആ പഴയ ഉപ്പും മുളകും 🤩

  • @harishankar7197
    @harishankar7197 Рік тому +2264

    ഹൈമാവതി പ്രഗ്നന്റ് ആയിരിക്കില്ല എന്ന് മുൻപേ മനസ്സിലായവർ ഉണ്ടോ.

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +82

    *what a performance by balu especially in the climax💯😂🔥*
    *no one can replace balu's acting😻*

  • @visakho9218
    @visakho9218 Рік тому +37

    Climax Balu Chettan - Lechu - Diya Combon😂 Ram Kumar - Paru kutty Combo 😂

  • @JaiseThomas-h6q
    @JaiseThomas-h6q Рік тому +156

    No one can replace mudiyan character😢

  • @jishanantony1372
    @jishanantony1372 Рік тому +1206

    ഡയറക്ടറെ മാറ്റണമെന്ന് ആഗ്ര മുള്ളവർ ആരൊക്കെ

    • @muhsin2894
      @muhsin2894 Рік тому +28

      Eppozhe maatanda samayam athikramichu pulliye purathaakki mudiyane koode kond vanna set aakum

    • @shinuknowledge6464
      @shinuknowledge6464 Рік тому +5

      s

    • @luxme5894
      @luxme5894 Рік тому +26

      പുള്ളി ചക്കപ്പഴത്തിൽ പോയപ്പോൾ അവിടെ കുളമാക്കി പിന്നെ ഇവിടെ തിരിച്ചു വന്നു പുള്ളിടെ വീട്ടിൽ പെൺ ഭരണം ആണെന്ന് തോന്നുന്നു

    • @hamdakalam1407
      @hamdakalam1407 Рік тому +2

      👍🏻👍🏻

    • @PrakashT-pg3td
      @PrakashT-pg3td Рік тому +5

      മാറ്റണം

  • @Simon___cats
    @Simon___cats Рік тому +404

    Old uppum mulakum ആണ് ഇന്നും ഇഷ്ട്ടം 😍❣️❤️

  • @im_a_traveler_85
    @im_a_traveler_85 Рік тому +23

    9:38 രാംകുമാറിന്റെ സന്തോഷം കണ്ടപ്പോൾ ഹൈമാവതി പ്രഗ്നൻറ് ആവണേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോയി..❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +154

    ബാലു ഹൈമ പ്രഗ്നൻ്റ് ആണെന്ന് പറഞ്ഞപ്പോൾ തൊട്ടുള്ള രാംകുമാറിൻ്റെ ആക്ടിംഗ്....😁😁😁 ഇത്ര പുളിയുള്ള സാധനങ്ങൾ കഴിച്ചിട്ടും ഹൈമയ്ക്ക് ഒരു എക്സ്പ്രഷനും ഇല്ലല്ലോ....😮

    • @സയനു
      @സയനു Рік тому +10

      ഹൈമ expresion ഇടുമ്പോൾ താൻ എവിടെ നോക്കിയിരിക്കുകയായിരുന്നു

  • @rashrashy
    @rashrashy Рік тому +37

    രാം കുമാർ ബാലു combo വേറെ ലെവൽ ✨️✌️

  • @aswathyachu108
    @aswathyachu108 Рік тому +23

    ഉപ്പും മുളകിൽ എല്ലാവരും തിരിച്ചു വരണം❤

  • @kabeerkorikar3232
    @kabeerkorikar3232 Рік тому +61

    അവസാനം പാറുക്കുട്ടിയുടെ ബെസ്റ്റ് വിശേസ്‌ അങ്കിലെ ഇഷ്ടപ്പെട്ടു 😂

  • @jomeyzechariah4081
    @jomeyzechariah4081 Рік тому +135

    Last shivani's laughing sound is amazing

  • @wajidtubemalayalam8836
    @wajidtubemalayalam8836 Рік тому +116

    ബാലുവും നീലുവും ഇല്ലാതിരുന്നേൽ ഉപ്പും മുളകും ഇത്ര രസമുണ്ടാവില്ലായിരുന്നു🎉❤😊🥰😍

  • @rahulrms6270
    @rahulrms6270 Рік тому +134

    😅പാറുക്കുട്ടിയുടെ ചിരി പൊളിച്ചു😅

  • @this.is.notcret
    @this.is.notcret Рік тому +27

    അടിപൊളി എപ്പിസോഡ് 👌🔥💥💚
    അമ്മ പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോൾ ദിയ കൊച്ചിന്റെ സന്തോഷം 😊😍
    ഇന്ന് ദിയയുടെ ആക്റ്റിംഗ് സംസാരം എല്ലാം സൂപ്പർ 👍👏💞
    നീലുച്ചേച്ചി പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോൾ മുടിയന്റെ സന്തോഷം ഓർത്തു പോയി💚
    ക്ലൈമാക്സ്‌ പാറുക്കുട്ടിയുടെ ഡയലോഗ്, ചിരി സൂപ്പർ 👍😍😘💞

  • @RatheeshDivagaran-md7op
    @RatheeshDivagaran-md7op Рік тому +57

    ഓരോ ദിവസവും തള്ളിവിടാൻ വരുന്ന കഷ്ടപ്പാട് നമ്മൾ കാണാതിരിക്കരുത് 😭😭😭 ദയനീയം മുതലാളി 🤓 പഴയ പാർട്ട്‌ കാണാം അതാ നല്ലത്

  • @remadevi906
    @remadevi906 Рік тому +192

    വയസൻ മാർക്ക് എന്നും ഗർഭം ചെറുപ്പക്കാർ ഭർത്താക്കൻമാരെ പിരിഞ്ഞു നിൽക്കുന്നു 😂

  • @noushadahamed6710
    @noushadahamed6710 Рік тому +19

    Balu acting super balu fans❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +63

    *no one can replace balu's acting💯🔥*
    *uppum mulakum is incomplete without mudiyan🥳*

    • @binojpcv
      @binojpcv Рік тому

      uff nirhti verpikane mudiyan

  • @maxian.710
    @maxian.710 Рік тому +65

    നിങ്ങൾ ഈ വീഡിയോ കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ one like

  • @diyanadeafus6427
    @diyanadeafus6427 Рік тому +11

    Mudiyan nee miss cheyunne pls director mudiyan nee kond vaya pls 😣😣 enne polle arrenkillum undo....?

  • @Joseya_Pappachan
    @Joseya_Pappachan Рік тому +50

    ഹൈമാവത്തിക്കും റാം കുമാറിനും ഒരു കുഞ്ഞു കൂടെ വരാമ്പോകുന്നൂ... പാറു കുട്ടിക്ക് ഒരു competetor ആകും

  • @Joseya_Pappachan
    @Joseya_Pappachan Рік тому +69

    ബാലു : ഇന്ന് ലീവ് ഹൈമാവതി ഗർഭിണി ആണ് 😂🎉

  • @vinodc8530
    @vinodc8530 Рік тому +100

    ശിവയുടെ ഈ ചിരി ഭയങ്കര ഇഷ്മാണ്

    • @ajaykanil6775
      @ajaykanil6775 Рік тому +1

      എനിക്കും ഇഷ്ടമാണ് 😊❤❤

    • @Arjuntk98
      @Arjuntk98 Рік тому

      എന്നാ നീ പോയി അവളുടെ വായിൽ പോയി ഇരിക്ക് 😂

    • @ajaykanil6775
      @ajaykanil6775 Рік тому

      @@Arjuntk98 🤔😒😒🤨

  • @Adarshshorts8364
    @Adarshshorts8364 Рік тому +59

    Uppum mulakum incomplete without mudiyan 💯😢

  • @imransrocks4.0616
    @imransrocks4.0616 Рік тому +254

    ❤️❤️Balu acting super ❤️💛

  • @marychakkalackal6076
    @marychakkalackal6076 Рік тому +21

    I liked to see this episode with Hyma and Ram Kumar.Good to see them in a good romantic way

  • @jobvadkkethalajob1140
    @jobvadkkethalajob1140 Рік тому +104

    Ramkumar acting is vary good ramkumarinda fans undo😊

  • @SouparnikaSunil-v7l
    @SouparnikaSunil-v7l Рік тому +19

    Uppum mulakum family complete aavan vishnu chettanum sidhu chettanum venam❤

    • @shike7061
      @shike7061 10 місяців тому

      Nawas bashi

  • @sandel6577
    @sandel6577 Рік тому +36

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജറിട്ടോളി😂

    • @nxdeditz978
      @nxdeditz978 Рік тому +2

      500 sub aavan help cheyyumo

    • @EdwinBabu-k7h
      @EdwinBabu-k7h Рік тому +1

      മുടിയനെ പുറത്താക്കുന്നതിനു മുൻപ് വരെ മാത്രം ✌🏻

    • @EdwinBabu-k7h
      @EdwinBabu-k7h Рік тому +1

      Diya Hyma Ram ULTIMATE ദുരന്തം വെറുപ്പീര് Casts വന്ന ദിവസം മുതൽ Dislike അടിക്കാൻ വേണ്ടി മാത്രം ലിങ്ക് open ആക്കുന്നു ✌🏻🙏🏻😤🤮

  • @pramodthulsidhalam4680
    @pramodthulsidhalam4680 Рік тому +16

    Haimavathi pwoliyanu ❤❤❤❤

  • @snehamaria7373
    @snehamaria7373 Рік тому +15

    Yess of course.. my favorite 😍 ❤❤❤uppum mukulam ❤❤❤❤❤❤❤❤❤

  • @ansilaharis2058
    @ansilaharis2058 Рік тому +9

    Lachu shiva super 🥰🥰❤️❤️

  • @Ashnashiya123
    @Ashnashiya123 Рік тому +43

    മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും missing old episodes🥺🥺

    • @four-starfilims
      @four-starfilims Рік тому

      100 sub avan sahayikkumo🎉

    • @Arjuntk98
      @Arjuntk98 Рік тому

      എന്നാ പഴേത് പോയി കാണു... അതൊക്കെ യൂട്യൂബിൽ തന്നെ ഉണ്ട് എവിടേക്കും ഓടിപ്പോയിട്ടൊന്നുമില്ല 😂

  • @MAHETHILAK
    @MAHETHILAK Рік тому +24

    Raminte romantic nadaththam polichu😄

  • @vidhyav5240
    @vidhyav5240 Рік тому +21

    Lachu muthee love you❤so cute Lachuss😘🤗❣️💙💎😻
    Lachu uyir😚😎🫀👑🤍☺️
    Lachu&diya supper Combo poli🤩💝👌💕💘💥

  • @game_techy
    @game_techy Рік тому +21

    Uppum mulakum pazhya comedy thirichu veranamann agrahikunnavar undo ennae polle❤

  • @ansilmuhammed-od3dy
    @ansilmuhammed-od3dy Рік тому +15

    Mudiyan miss cheyinnu 😢

  • @Harithaharitha-n2b
    @Harithaharitha-n2b Рік тому +7

    👌എപ്പിസോഡ് റാം കുമാർ ഭയങ്കര കെയർ ചെയ്തു 🥰

  • @bahubali68
    @bahubali68 Рік тому +127

    പപ്പയെയും മമ്മിയെയും മകളെയും ഒഴിവാക്കി മുടിയൻ അടക്കം പഴയ ആളുകൾ വന്നിരുന്നെങ്കിൽ ഇതിലും ഭേദമാണ്.

    • @AnuRag-pz1ll
      @AnuRag-pz1ll Рік тому +1

      😢🥺

    • @Oceanic-s8n
      @Oceanic-s8n Рік тому +2

      I think diya ram hima and mudiyan should stay!!!

    • @Arjuntk98
      @Arjuntk98 Рік тому +1

      Fake അക്കൗണ്ടിലും വന്ന് എന്തേലും നെഗറ്റീവ് അടിച്ചു പോകുന്ന നിന്നെക്കാളും ബേധം ഇവരാണ് 🙃

    • @bahubali68
      @bahubali68 Рік тому +1

      @@Arjuntk98 നിന്നെപ്പോലെ യുള്ളവർക്ക് ഇത് പിടിക്കും. അത് നിലവാരത്തിന്റെയാണ്.

    • @JasmiT.K
      @JasmiT.K Рік тому

      ഇവർക്കു എന്താ ഒരു കുഴപ്പം...

  • @NishaAmbili-s3p
    @NishaAmbili-s3p Рік тому +17

    Lots of love for kottayam,kerala 😊💖
    Big a favourite of Shivanimeon,Juhirustagi,Ameyaaniand Parvathyayypadas with Uppum Mulakum 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ishaizan482
    @ishaizan482 Рік тому +15

    Uppum mulakum daily kanunnavar indoo innal like adii❤❤❤

  • @D4Devooz
    @D4Devooz Рік тому +72

    ടീവി യിൽ telecast ചെയ്തപ്പോൾ ആ മ്യൂസിക് ന്റെ അവിടെ വന്ന " വാലിന്മേൽ പൂവും " എത്ര apt ആയിരുന്നു 😍

  • @molytomy1970
    @molytomy1970 Рік тому +26

    Lechu super ❤❤

  • @tintoozhungalil4826
    @tintoozhungalil4826 Рік тому +15

    ഓരോ ദിവസവും ഉപ്പും മുളകും നശിപ്പിച്ചുകൊണ്ടിരിക്കുന്നു ദിയയെ പറഞ്ഞു വിടേണ്ട സമയം കഴിഞ്ഞു

    • @JasmiT.K
      @JasmiT.K Рік тому

      🤭കളഞ്ഞോ

  • @JoelBbabu
    @JoelBbabu Рік тому +13

    17:33 min alarum oru sradichakana 😅😅😅😅😅😅😅😅😅😅😅😅😅 orala kanam

  • @Nandhanasvlog
    @Nandhanasvlog Рік тому +25

    Lachu very beutiful☺️ഇന്ന് ലച്ചു cute ആയിട്ടുണ്ട് അല്ലേ

  • @kareemkr2246
    @kareemkr2246 Рік тому +26

    ഉപ്പും മുളകില് ആദ്യം വരുന്ന മ്യൂസിക്ക് മിസ്സ് ചെയ്യുന്നവറുണ്ടൊഎെന്നപോലെ😊

  • @SunilS-o1s
    @SunilS-o1s Рік тому +8

    Avasaanam parukuttiyude best wishes polichadukkiyathu😅😂

  • @nithilkumar6732
    @nithilkumar6732 Рік тому +5

    Uppum mulakum uyir🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥💋💋💋💋💋💋❤️‍🔥❤️‍🔥

  • @Simon___cats
    @Simon___cats Рік тому +21

    ബാലു ചേട്ടൻ ഫാൻസ് ബട്ടൺ 👉❣️💫

  • @pcmmedia6986
    @pcmmedia6986 Рік тому +24

    5:18 ലച്ചു മശാല ദോശ പറഞ്ഞത് ആരെങ്കിലും കേട്ടോ 🤣

    • @ShahlaNisar
      @ShahlaNisar Рік тому

      അല്ല... മസാല ദോശ എന്ന് തന്നെയാണ് പറഞ്ഞത്

  • @varghese1817
    @varghese1817 Рік тому +18

    അടിപൊളി എപ്പിസോഡ് 👍👍

  • @Riyaaaa2
    @Riyaaaa2 Рік тому +53

    No one can replace balu's acting❤️‍🩹❤️‍🩹

    • @Al_Za313
      @Al_Za313 Рік тому

      Pls subscribe cheyyo

  • @rejivarghese3285
    @rejivarghese3285 Рік тому +6

    5 20 see see lachu and diya they both are happy and near about dance in street 😂😂😂😂😂😂🎉

  • @blastsports9834
    @blastsports9834 Рік тому +15

    Parukutty de acting ishtam ullavr undoh

  • @AbiAbi-ig1ut
    @AbiAbi-ig1ut Рік тому +10

    Balu super❤❤❤❤❤❤😊❤❤

  • @adnanabdulkadarayshaanfal896
    @adnanabdulkadarayshaanfal896 Рік тому +3

    Uppum mulakum ithu vare oru episode um vidaathe kanunnaver❤👍🏻

  • @Nishanppvlogs
    @Nishanppvlogs Рік тому +97

    Diya and lechu combo is very nice ❤ പിന്നെ എപോയും ഉള്ള അടിയും very nice 😂😅

  • @prakasanv3912
    @prakasanv3912 Рік тому +13

    അവസാനം പാറുക്കുട്ടിയുടെ ചിരി👌👌👌

  • @chandrambikachandrambika
    @chandrambikachandrambika Рік тому +11

    സ്ഥിരം പ്രേഷകർ ആരെല്ലാം?
    👍👍

  • @alfamathew4385
    @alfamathew4385 Рік тому +2

    Lechu vinte dress super

  • @musiclight6326
    @musiclight6326 Рік тому +2

    ആ പഴേ ഉപ്പും മുളകും എത്ര സുന്ദരമായിരുന്നു

  • @soorajp4558
    @soorajp4558 Рік тому +50

    പഴയ ബാലു ഫാമിലി സ്റ്റോറി ആയി തിരിച്ചു വരണം ആഗ്ഹിക്കുന്നവർ ഉണ്ടോ

  • @SamojSamoj
    @SamojSamoj Рік тому +1

    Keshu❤❤❤❤❤❤❤❤
    Kesh

  • @Hamdan-yz6eo
    @Hamdan-yz6eo Рік тому +10

    Polichu uppum mulakum ❤️💥

  • @binsonkjoy8962
    @binsonkjoy8962 Рік тому +11

    Nice ending 😂😂

  • @sirajtk3269
    @sirajtk3269 Рік тому +13

    Coment വായിക്കുന്നവർ ആരൊക്കെയാ ഒന്നു like adichee

  • @xboxgaming5161
    @xboxgaming5161 Рік тому +22

    Hymavathi oru kutty indayal adipoli ayirrikum ❤❤

  • @lissyjoseph5971
    @lissyjoseph5971 Рік тому +17

    Haima and Ramkumar ❤

  • @subeerok9969
    @subeerok9969 Рік тому +2

    രാംകുമാർ ഹൈമയും ഉള്ള ഓരോ സീനും സൂപ്പർ... ബാക്കി ഒക്കെ കാണാൻ ഒരു സുഖം ഇല്ല.....

  • @game_techy
    @game_techy Рік тому +17

    Oru episode pollum miss cheyathavar undo💞

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Рік тому +28

    ഹൈമ സൂപ്പർ അഭിനയം. Expressions

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Рік тому +48

    നീലു അമ്മയെ മിസ്സ്‌ ചെയ്യുന്നവർ

    • @nxdeditz978
      @nxdeditz978 Рік тому +2

      500 sub aavan help cheyyumo

    • @nandu3272
      @nandu3272 Рік тому

      ​@@nxdeditz978ആദ്യം ഊംബ്

  • @anamikaat6156
    @anamikaat6156 Рік тому +13

    ഉപ്പും മുളകും തുടങ്ങിയപ്പോൾ Comedy ആയിരുന്നു പക്ഷെ ഇപ്പോ ചില്ല episodes Sad ആണ്😮

    • @nxdeditz978
      @nxdeditz978 Рік тому +1

      500 sub aavan help cheyyumo

    • @four-starfilims
      @four-starfilims Рік тому +1

      50❤ sub avan sahayikkumo❤

    • @Arjuntk98
      @Arjuntk98 Рік тому

      ​@@nxdeditz978നീ ആദ്യം ഈ വെറുപ്പിക്കൽ കമന്റ്‌ നിർത്ത് മൈര് 🤦🏻‍♂️

  • @sandel6577
    @sandel6577 Рік тому +15

    Uppum mulakum
    Balu and ram Kumar Best combo

  • @Misrinabeer
    @Misrinabeer Рік тому +10

    Uppum mulakum tv undayitum phonil nokunnavar undo❤❤...

  • @sedvibestar
    @sedvibestar Рік тому +16

    ഹൈമാവതിയുടെ ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ ലൈക് ചെയ്യണേ 👍🏻👍🏻👍🏻💙❤️💚

  • @HiraFathimRazak-fi5cz
    @HiraFathimRazak-fi5cz Рік тому +14

    adipoli episode😂😂❤

  • @Crafty_craftsbynoufha
    @Crafty_craftsbynoufha Рік тому +15

    Lachu💕💕

  • @mallutimes5992
    @mallutimes5992 Рік тому +1

    Lachunta keshunodulla
    Sneham❤

  • @abhishekabhu561
    @abhishekabhu561 Рік тому +7

    Lachu veth drees super

  • @ameya-.-175._.
    @ameya-.-175._. Рік тому +9

    Uppum mulakum miss cheyyathe kaanunnavar undo enne pole

  • @riswanathumbi6604
    @riswanathumbi6604 Рік тому +36

    ഹൈമ pregnet ആയാൽ എപ്പിസോഡ് പൊളിക്കും എന്നെ സപ്പോർട്ട് ചെയ്യുന്നവർ like adi എപ്പിസോസ് പൊളിക്കും ✨🥰🥰❤️🍫🎊🎉

  • @sheelaps130
    @sheelaps130 Рік тому +2

    പാറു േമാളുടെ ചിരി കണ്ടോ. നല്ല ഫലിതം നിറഞ്ഞ ചിരി.

  • @ASWORDS-po2dp
    @ASWORDS-po2dp Рік тому +18

    കൊറച്ചു suggestions.
    ബാലുന്റെ ഒരു മാസ്സ് സംഭവം.ഇപ്പൊ പുള്ളിക്ക് ഒരു വിലയും ഇല്ലാത്ത എപ്പിസോഡ് ആണ് കൂടുതൽ.അത് ഒന്ന് കൊറച്ച നന്നായിരിക്കും.
    നീലു-കയും കെട്ടി air പിടിച്ചു ദേഷ്യം expression ഇട്ട് നിക്കുന്നത് ആണ് നിഷ ചേച്ചിയെ main ആയിട്ട് ചെയ്യുപ്പിക്കുന്നത് അത് ഒന്ന് കൊറക്കണം.
    കേശു -ശിവ - പാറു അവർക്ക് ഏതും പറയാം ഏതും ചെയാം. ഒരാളെ കെട്ടിയിടാം, തേങ്ങ എറിയാം, വായി തോന്നുന്നത് ഏത് പറയാം. അത് കണ്ടു ഒന്നും പറയാത്ത അച്ഛനും അമ്മയും. ഇത് ഒരു ഫാമിലി sitcom തന്നെ അല്ലെ.
    ലെച്ചു -ബാലു പോലെ character wise ഒരു വിലയും മറ്റുള്ളവർ കൊടുക്കാത്ത character. ലെച്ചു കുഴിപള്ളത് ഓക്കേ അല്ല എന്നു കഴിഞ്ഞ എപ്പിസോഡ് പറഞിട്ട് ഇണ്ട്. So സ്വന്തം വീട്ടിൽ നിക്കുമ്പോ ഒരു വിലയും കൊടുക്കാതെ: കല്യാണം കഴിച്ചപ്പോ ലെച്ചുനു അഹങ്കാരം അന്ന് എക്കെ പറഞ്ഞ.

  • @lijijosph5453
    @lijijosph5453 Рік тому +11

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ☺️☺️

  • @arjunkrishnan1249
    @arjunkrishnan1249 Рік тому +38

    Adipoli episode ❤❤❤

  • @123shahir
    @123shahir Рік тому +22

    സീസൺ 2ൽ കോമഡി ഒന്നും ഇല്ല കാണാൻ തോന്നുന്നില്ല പക്ഷേ സീസൺ 1ൽ നല്ല രസം ഉണ്ടായിരുന്നു കാണാൻ miss you seasone 1 😢😢😢

    • @nandu3272
      @nandu3272 Рік тому +2

      പിനെ നീ എന്തിനാ എവിടെ വന്ന് കമന്റ്‌ കോണക്കാൻ നിക്കുന്നത്

    • @four-starfilims
      @four-starfilims Рік тому

      100 sub avan sahayikkumo😢

    • @123shahir
      @123shahir Рік тому +1

      @@nandu3272 ഞാൻ skip അടിച്ച് കാണാറുണ്ട് പിന്നെ കമൻ്റ് ഇടണോ വേണ്ടയോ എൻ്റെ ഇഷ്ട്ടം

    • @safw4nn.__
      @safw4nn.__ Рік тому

      @@nandu3272 athe... pottan

    • @AJB-2255
      @AJB-2255 Рік тому

      @@nandu3272pinne evide konakkanam thirichu kittan

  • @geojoseph2011
    @geojoseph2011 Рік тому +126

    Today 's Episode is really nice And Diya and Lechu combo is also very nice 🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯💯

    • @teamagents753
      @teamagents753 Рік тому

      40 sub avañ sahayikkumo piz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥺🥺🥺🙏🙏🙏🙏🙏🙏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +6

    ഹൈമയെ കൂടെ pregnant ആക്കിയാൽ ഉപ്പും മുളകും തീർന്നേനെ.....😂😂😂 പാറുക്കുട്ടി ഉണ്ടായതിൽ പിന്നെ ഇതൊരു ട്രെൻഡ് ആണല്ലോ....😮😁

  • @shijuc1475
    @shijuc1475 Рік тому

    Keshu shiva paru lachu chechi diya chechi balu uncle neelu aunti hyma aunti ram uncle ellaverum super keshu shiva combo bond ❤️❤️🥰

  • @rajilashajeer7781
    @rajilashajeer7781 Рік тому +18

    ദിയ ലച്ചു സൂപ്പർ 🥰🥰🥰

  • @SamojSamoj
    @SamojSamoj Рік тому +4

    Keshu❤❤❤❤❤❤❤❤❤.

  • @explore.386
    @explore.386 Рік тому +37

    ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാൽ എന്താ കുഴപ്പം ഒരു പുതിയ തുടക്കം എന്ന രീതിയിൽ ഹൈമാവതിയെയും രാംകുമാറിനെയും ഒഴിവാക്കി മുടിയനെ തിരിച്ചുകൊണ്ടുവന്ന് പഴയപോലെ ആക്കിക്കൂടെ നിങ്ങൾക്ക്

  • @Rajeevan294
    @Rajeevan294 Рік тому +2

    ഉപ്പും മുളകും സ്ഥിരം കാണുന്നവരുണ്ടോ ❤

  • @adiyadiyya5227
    @adiyadiyya5227 Рік тому +6

    Diyaa lechu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @alfamathew4385
    @alfamathew4385 Рік тому +2

    Ram dress super