കണ്ണും കയ്യും ഉള്ള ആർക്കും വരക്കാം..complete drawing tutorial Malayalam

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 496

  • @SureshKumar-iy6to
    @SureshKumar-iy6to 2 роки тому +155

    എത്രയോ പേർ താങ്കൾ കാരണം വരയിൽ പുരോഗതി നേടുന്നു. ഞാനടക്കം. ഹൃദയം തുറന്നുള്ള ഈ വാക്കുകൾ തന്നെയാണ് താങ്കൾക്കുള്ള ഗുരുദക്ഷിണ. എളിമ തന്നെയാണ് താങ്കളുടെ മഹിമ.🙏❤❤❤ഉയരങ്ങളിൽ എത്തട്ടെ ഇനിയും

  • @sreekumarvinod945
    @sreekumarvinod945 2 роки тому +26

    ശരിക്കും താങ്കൾ ആണ് എന്റെ ഗുരു ഒരുപാട് നന്ദി ഉണ്ട് മാഷേ

  • @adwaidartzz2903
    @adwaidartzz2903 2 роки тому +22

    എനിക്ക് free hand ആയി വരക്കാൻ അറിയില്ലായിരുഞ്ഞു......നിങ്ങളുടെ വിഡിയോ കണ്ട് എനിക്ക് free hand എളുപ്പത്തിൽ വരച്ചെടുക്കാൻ സാധികുന്നു.......🥰🥰🥰🥰🥰🥰🥰🥰🥰

  • @sajithkumark.s1573
    @sajithkumark.s1573 2 роки тому +15

    Njan അത്യാവശ്യം വരയ്ക്കുന്ന ആളാണ് പക്ഷെ ഗുരുവിന്റെ വീഡിയോ കണ്ടതോടെ shadinguo crayonum vachittulla സംഭവങ്ങളൊക്കെ മനസിലാവുന്നുണ്ട് നിങ്ങളുടെ വരയെ ഞാൻ അഭിനന്ദിക്കുന്നു എനിക്കും എല്ലാവർക്കും ഇതുപോലെ വരയ്ക്കാൻ സാധിക്കട്ടെ എന്ന് അസംസിച്ചുകൊള്ളുന്നു 👏👏👍🙏🙏🙏♥😃👌🥰🥰😊

  • @radhakrishnankmmohanan1460
    @radhakrishnankmmohanan1460 2 роки тому +9

    താങ്കളുടെ ഈ രീതിയാണ്... എന്നെ ആകർഷിച്ചത്.. കാരണം എനിക്ക് ചെറുപ്പം മുതലേ ഏറ്റവും ഇഷ്ട്ടമുള്ള ഒരു കാര്യമായിരുന്നു ചിത്രം വരക്കുക എന്നത് സ്കൂളിൽ പഠിക്കുമ്പോൾ drawing പിരിഡിൽ മാഷ് എന്റെ ചിത്രങ്ങൾ ആദ്യം നോക്കുമായിരുന്നു എന്നിട്ട് എന്നെകൊണ്ട് മറ്റുള്ളവരുടെ ബുക്ക്‌ നോക്കാൻ പറയുമായിരുന്നു.. പക്ഷെ പിന്നീട് ജീവിതം കരകയറ്റാൻ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു... അങ്ങിനെ ആ ടച്ഛ് പോയി.. ഇപ്പോ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഭയങ്കര ആഗ്രഹം തോന്നുന്നു... താങ്കളുടെ ഈ എളിമയാണ് ഓരോ പഠിതാവിനുമുള്ള അനുഗ്രഹം....

  • @x21agna60
    @x21agna60 Місяць тому +1

    നിങ്ങളുടെ teaching ഗംഭീരം. ഞാൻ ഇന്നുമുതൽ താങ്കളുടെ ആരാധകനായി. എനിക്ക് വളരെ ഇഷ്ടപെട്ടു. Thanks

  • @ashwin4632
    @ashwin4632 4 дні тому +1

    2024 ayittum ithuvare malayalathil ithupole tutorial kanditt illa well explain brother!

  • @prajishasujeesh8030
    @prajishasujeesh8030 2 роки тому +6

    ഞാൻ ഒരുപാട് video കണ്ടിട്ടാണ് shading ചെയ്യാറ്, പക്ഷെ ഇത്രേം സിംപിൾ ആയി shading പഠിച്ചെടുക്കാൻ പറ്റിയത് നിങ്ങളുടെ video കണ്ടിട്ടാണ്, ഒരുപാട് മാറ്റം എന്റെ drawings ൽ വന്നിട്ടുണ്ട്, ഒരുപാട് നന്ദിയുണ്ട്, എല്ലാ videosum helpful ആയതാണ്, മറ്റു വിഡിയോയിൽ നിന്നൊക്കെ നമുക്ക് ഒരുപാട് കൺഫ്യൂഷൻ വരാറുണ്ട് എന്നാൽ നിങ്ങളുടെ വീഡിയോസിൽ ഒരു കൺഫ്യൂഷനും ഇല്ല 👍👍thank you bro

  • @anniammajoseph9759
    @anniammajoseph9759 19 днів тому +1

    ഒത്തിരി ഒത്തിരി നന്ദി ആദ്യം കാണുകയാ
    ഇനിയും kanam👍

  • @shameem_shx
    @shameem_shx Рік тому +1

    4 yer ആയി ഇതുപോലെ ഒരു വീഡിയോ തപ്പി നടക്കുന്നു. ഞാനും എവിടെയും പഠിച്ചിട്ടില്ല അതിനുള്ള situation ഉം ഇല്ല, covid സമയം വരയോട് ഇഷ്ടം തോന്നി കൈവെച്ചതാ, ഒരുപാട് tutorial vedios കണ്ടിട്ടുണ്ട് ഇതുപോലെ ഒന്ന് ആദ്യം ,when show your channel,now I'm So happy Bro

  • @ShamlaArtCraft
    @ShamlaArtCraft 2 роки тому +2

    Super aayittund... ഞാനും മുമ്പ് ഇതുപോലെ detail ആയി portrait tutorial ഇട്ടിരുന്നു... അത് ചെയ്യാൻ കുട്ടികൾക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിന് ശേഷം beginners നുള്ള videos upload ചെയ്യാൻ തുടങ്ങി .... anyway super work

    • @artandtipssiraj8133
      @artandtipssiraj8133  2 роки тому +1

      എന്റെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏you're good artist ♥️

  • @ALLinONE-on1vx
    @ALLinONE-on1vx 5 місяців тому +4

    video valare use full ann thank u sir😍

  • @_.vintagepeach
    @_.vintagepeach 2 роки тому +6

    Nammal improve ayivarrunudenkil ath siraj chettan thanneyanu😘😘❤❤

  • @mridulasuresh7465
    @mridulasuresh7465 Рік тому +3

    You are a great teacher!!! മറ്റുള്ളവർ തന്നെക്കാളും വളരണം എന്നാഗ്രഹിച്ചു പഠിപ്പിക്കുന്നർ എത്രപേരുണ്ടാകും ... God Bless You Son 🙏🏽🌹How I wish to visit you when I come to India!!!!!

    • @prajulAgain
      @prajulAgain Рік тому +1

      വളരെ സത്യം ആണ്. നല്ല മോട്ടിവേഷൻ . വരച്ചിട്ട് ശരിയാവാതെ ചടച്ചിരിക്കും ഇദ്ദേഹം സംസാരിക്കുന്നതു കേട്ടിട്ട് വീണ്ടും പെൻസിലും പേപ്പറും എടുത്തു വര തുടങ്ങും. എന്റെ ചിത്രങ്ങൾക്ക് മാറ്റം ഒന്നും വരുന്നില്ല 😅

  • @Art_with_sam0001
    @Art_with_sam0001 2 роки тому +8

    ചേട്ടൻെ outline vedio കണ്ടു അത് njan try chedhappo super ayyi vannu

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Рік тому +2

    മോനെ അസ്സലായിട്ടുണ്ട് കുഞ്ഞേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹മഹാ ലക്ഷ്മി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @cksuresh2935
    @cksuresh2935 2 роки тому +5

    Bro adipoli nannayittu prsnt chytu👍👍👍👍👍👍👍❤️

  • @luluzzzeditz8840
    @luluzzzeditz8840 2 роки тому +2

    Chettante video kandathin shesham ente drawingsil orupad mattam vannu tks🙏

  • @AnandhuMAmbu
    @AnandhuMAmbu 2 роки тому +2

    ഇന്ന് മുതൽ താങ്കൾ ആണ് എന്റ ഗുരു. എന്റ പ്രശനം വേറൊന്നും alla വരക്കാൻ ഇരിക്കുമ്പോൾ സ്കിൻ ടോൺ ശെരിയാവുമോ എന്നാണ് എന്റ pedi ങ്ങനെ പേടി കൊണ്ട് തുടങ്ങിയാൽ എനിക്ക് ആ ചിത്രം ഫിനിഷ് ചെയ്യാൻ pattilla.താങ്കൾ ഇത്രേം സിമ്പിൾ ആയി ഇതൊക്കെ ചെയുന്നത് കാണുമ്പോൾ കൊതി ആവുന്നു.ഈ വീഡിയോ കണ്ടത് കൊണ്ട് ഇനി എനിക്ക് പേടിക്കാൻ ഒന്നും ഇല്ല.എന്തോ ഒരു ദൈര്യം കിട്ടിയ feel.കണ്ണിനു കാഴ്ചയും കൈകൾക്ക് ചലന ശേഷിയും ഉള്ള എനിക്ക് എന്ത് കൊണ്ട് സാധിച്ചു കൂടാ. 😇

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 2 роки тому +2

    നല്ല രീതിയിൽ ആണ് വരച്ചുകാണിക്കുന്നത്, ഞാൻ ചെയ്യുന്ന അതേ method തന്നെയാണ്... 👍👍👍ഗുഡ്... ഒട്ടേറെ പ്പേർക്ക് ഇത് ഗുണകരമാകും... എന്നാലും താങ്കൾ ഉപയോഗിക്കുന്ന പേപ്പർ ഏതൊക്കെ ആണെന്നുകൂടി പറയുക, പലർക്കും അറിയാത്ത ഒരു കാര്യമാണത്... ❤

    • @artandtipssiraj8133
      @artandtipssiraj8133  2 роки тому +1

      2.15 പേപ്പറിനെ പറ്റി പറയുന്നുണ്ട് ♥️thank you

  • @mariasusmisusmijojish976
    @mariasusmisusmijojish976 2 роки тому +1

    കൊറേ നാളുകളായി വരക്കാതെ ഇരിക്കുക ആയിരുന്നു ഈ വീഡിയോസ് കണ്ടപ്പോൾ വരക്കാൻ താല്പര്യം തോനുന്നു താങ്ക്സ് 🙏🙏🙏🙏

  • @anithabaiju
    @anithabaiju 2 роки тому +13

    Thank you so much sir...👏👏🙏🙏🤗
    I think that You are perfect sir which I ever watched in youtube..
    Who teaches clearly...🤩🤩🤩
    And the narration is well..
    Your drawing tutorial helped and developed my drawing...🙏🙏🙏

  • @sruthianju6591
    @sruthianju6591 Рік тому +1

    എനിക്ക് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടവാ കുറെ mat um frame um shirtbox okke ഉണ്ടാക്കി പിന്നെ ഒരാഗ്രഹം ചിത്രം വരച്ചു പഠിക്കണോന്ന് അങ്ങനെയാ സെർച്ച്‌ ചെയ്ത് ഈ വീഡിയോ കാണുന്നെ 💞1st time 🥰but valare ഇഷ്ട്ടം തോന്നി. ഒട്ടും ലാഗ് ഇല്ലാ അടിപൊളി. ഞാൻ ഇനി വരച്ചു തുടങ്ങും. Tq so much❤️

  • @jnsart5012
    @jnsart5012 2 роки тому +3

    Anik bro varakkunna reethi anikishtta poliyanu bro ini watercolour painting vedio kayi waiting Anu njn 😊

  • @pearlmaharajan
    @pearlmaharajan 2 роки тому +6

    Siraj.. I like your way of teaching and you are so humble..

  • @unnikuttanjayasagar3592
    @unnikuttanjayasagar3592 Рік тому +2

    നിങ്ങളുടെ motivation സൂപ്പർ ആണ് sir

  • @darshann__w07
    @darshann__w07 2 роки тому +2

    Chetta good explained. Colourpencil portrait il hair cheyumbol 9b use cheyammo 😘😘❓️❓️❓️❓️

    • @artandtipssiraj8133
      @artandtipssiraj8133  2 роки тому +1

      Graphite pencil ഇതിൽ ഉപയോഗിക്കരുത്

  • @aaaaaaaaaaaaaa56777
    @aaaaaaaaaaaaaa56777 2 роки тому +8

    ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട് അതുകൊണ്ട് നന്നായിട്ട് മനസിലായി 🥰🥰

  • @skmv8827
    @skmv8827 2 роки тому +2

    Super and duper onnum parayan illa polich

  • @vvgopi09
    @vvgopi09 4 дні тому

    Very good. Your works and words are amazing . May
    God bless you ❤❤❤❤

  • @adithyanathulya6173
    @adithyanathulya6173 2 роки тому +1

    ചേട്ടന്റെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ചേട്ടൻ നല്ലൊരു ആർട്ടിസ്റ് ആണ്

  • @jamshidakm6364
    @jamshidakm6364 2 роки тому +2

    എനിക്ക് ഇപ്പോൾ നന്നായി skin
    Tone മനസിലായി thanks

  • @vishnump6887
    @vishnump6887 2 роки тому +2

    Sir your teaching style super . Nannayi manasilavunund njaan aadhyamaayi annu ee chanal kaanunnath kandathil vechu nallonam manasiyath ithil ninnanu . Thank you very much ❤️😍🤝

  • @ashmikababu2068
    @ashmikababu2068 2 роки тому +1

    Bro ചേട്ടന്റെ വീഡിയോസ് കണ്ടതിനുശേഷം എന്റെ hair ഡ്രാവിങ്ങില്ല depth കിട്ടി
    Thanks a lot 😊😊

  • @NVS_Creations
    @NVS_Creations 2 роки тому +2

    Lockdown timil njan cheruthaayi pencil drawing cheth thudangii..colour pics varakkan nalla aagraham undaayii but engane varakkanam enn ariyila ...nalla pencil venam...ennokke doubts aayirunu..ee adutha chettante video kande ,kandappo nannayi manasilaayi ennekondu varakkan pattum enn thonnii chumma try cheythuu...nannayii varakkan pattii, Chettan karanam ente dreams okke nadannondirikkann.keep going👍you are really great🙏

  • @lullaby6003
    @lullaby6003 2 роки тому +1

    പല യൂട്യൂബ് ആർട്ടിസ്റ്റിനെയും കണ്ടിട്ടുണ്ട്. പലരും ഒരു ബിസിനസ് തന്ത്രം ഒളിപ്പിച്ചു വെച്ചാണ് സംസാരിക്കാർ. എന്നാൽ താങ്കളിൽ അതു കണ്ടില്ല . താങ്കളുടെ ഫസ്റ്റ് വീഡിയോ കണ്ടപ്പോ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു 😃😃🌹

  • @maheshvaliyakunnu8906
    @maheshvaliyakunnu8906 2 роки тому +1

    എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് വരയോട് താല്പര്യം തോന്നിയത്. അന്ന് എന്റെ വല്യമ്മയുടെ മകൻ വരക്കുമായിരുന്നു അതാണ് എനിക്ക് പ്രചോദനം ആയത്. അന്ന് "നരസിംഹം "സിനിമയിലെ മമ്മൂക്കയും, ലാലേട്ടനും തോളിൽ കയ്യിട്ട് നിൽക്കുന്ന ആ ഫോട്ടോ അവൻ റൂമിൽ വലുതാക്കി വരച്ചിരുന്നു. അതിപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. ആ ഫോട്ടോ തന്നെ ഞാൻ വീട്ടിൽ വന്നിരുന്നു വരച്ചു. പക്ഷെ അന്നൊന്നും shade കൊടുക്കാൻ അറിയില്ലായിരുന്നു😢. പിന്നെ അങ്ങനെ ഒരുപാട് ചിത്രങ്ങൾ വരച്ചു. അത് കണ്ടിട്ട് എന്റെ അമ്മായീടെ മകൻ തുടങ്ങി, അതേപോലെ എന്റെ സുഹൃത്ത്‌ വരക്കും... 💪എനിക്ക് പിന്നെടങ്ങോട്ട് താല്പര്യം കുറഞ്ഞു വന്നു 😢... ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നുന്നു 😘സപ്പോർട്ട് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤

  • @nikhildev791
    @nikhildev791 2 роки тому +7

    Guru🔥

  • @ShijuTP-rg1pw
    @ShijuTP-rg1pw Місяць тому

    വരയ്ക്കാൻ ഒരു എളുപ്പ വഴിയും ഇല്ല. നിരന്തരമായ പരിശ്രമം. പിന്നെ ഇതു പോലുള്ള വീഡിയോസ് കാണുമ്പോൾ വരയ്ക്കുന്നവർക്ക് എന്തെങ്കിലും ടെക്നിക്കുകൾ മനസ്സിലാക്കാൻ കഴിയും

  • @akshayff4591
    @akshayff4591 2 роки тому +3

    ഞാൻ ഒരിക്കലും വരച്ചത് കൊള്ളാതില്ലെകിലും അവരുടെ മനസ് വേദനിപ്പിക്കില്ല. ❤️

  • @lechuanu2465
    @lechuanu2465 2 роки тому +3

    Poliii❤🔥🔥

  • @arjun.r8026
    @arjun.r8026 2 роки тому +2

    Thanku njan uncleinte video kandukazhinju enikku nallathupole varakkan pattunnundu

  • @user-dv9mq5zs7q
    @user-dv9mq5zs7q 2 роки тому +2

    Adipoli enn paranja adipoli . aduthath 2 colour vechitt potrait varakkill?

  • @manikandank6719
    @manikandank6719 2 роки тому +1

    Adipolli ann etta

  • @sooryasaan2588
    @sooryasaan2588 8 місяців тому +1

    Innala aann video kande inn ith continue cheyth kaanunnu .... Super aayitt und❤ enikkum ingane varaykyanam enn und❤ engane aann start cheyyende ..? penci drawing il line drawing muthal start cheyyano ?

    • @artandtipssiraj8133
      @artandtipssiraj8133  8 місяців тому +1

      Yes

    • @sooryasaan2588
      @sooryasaan2588 8 місяців тому

      @@artandtipssiraj8133 beginners ni vendi ulla video muthal sir nte videos il undalloo.. inn muthal start cheyyum ❤️

  • @kingkohli8344
    @kingkohli8344 2 роки тому +2

    First view

  • @unnikrishnannair681
    @unnikrishnannair681 Рік тому +1

    തീർച്ചയായും ചേട്ടാ പറഞ്ഞു കൊടുക്കും 😊😊😊

  • @Blue___eagle___97
    @Blue___eagle___97 Місяць тому +1

    Bro പറഞ്ഞത് 100 % ശെരി annn njn mentalisam പഠിച്ചു കഴിഞ്ഞപ്പോ തോന്നുന്നു ayye ithro ഉള്ളൊന് എന്നാൽ അതു പഠിക്കും munp വിചാരിച്ചേ entho സംഭവം ann enna

  • @radhakrishnankmmohanan1460
    @radhakrishnankmmohanan1460 2 роки тому +1

    താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...
    ഒന്നേന്നു തുടങ്ങണം.. God blessed you..

  • @shainzaan7
    @shainzaan7 Рік тому

    Broo🔥 pencil colour kond ithrayum adipoliyaayi varakkan avunn njan vijarichilla njn pencil drawing and water colour aahnn use aakal ith poli🥰🔥🔥

  • @mridulasuresh7465
    @mridulasuresh7465 Рік тому +1

    Amazing sketching Siraj …. What a perfection 👌👌👌🌹

  • @anandkodakkad9990
    @anandkodakkad9990 2 роки тому +3

    Adipoli bro. ❤️❤️nallonam manasilavunnund. 👍🏻👍🏻👍🏻👍🏻🥰

  • @sumeshnambiar6176
    @sumeshnambiar6176 2 роки тому +2

    Bro ningal ee pic ethu paperil varache
    Refernce pic send akkumo onnu try cheythu nokkananu . Ningal varkunne pictures ellam njn try cheythu nokkum 🙂

    • @artandtipssiraj8133
      @artandtipssiraj8133  2 роки тому

      ഇൻസ്റ്റയിൽ മെസേജ് അയക്കൂ...

    • @artandtipssiraj8133
      @artandtipssiraj8133  2 роки тому

      ഇൻസ്റ്റയിൽ മെസേജ് അയക്കൂ...

  • @gkcreationgkcreation8605
    @gkcreationgkcreation8605 2 роки тому +4

    Adipoli❤️

  • @jamalcm5467
    @jamalcm5467 2 роки тому +1

    താങ്കളുടെ അവതരണം സൂപ്പർ

  • @krishnabrothers1459
    @krishnabrothers1459 2 роки тому +1

    ഒരുപാട് താങ്ക്സ് ഞാനും വരച്ചു തുടങ്ങി

  • @Megnes762
    @Megnes762 9 місяців тому

    👍👌👌സൂപ്പർ ക്ലാസ്

  • @Abiram01
    @Abiram01 2 роки тому +4

    Bro you are an amazing artist and a great teacher 💟

  • @statusworld8149
    @statusworld8149 2 роки тому +2

    Bro inte vdeo kanumbol kooduthal kooduthal varakaan thonnunnu bro poli Anu.Bro place parayuo Kozhikode evideya njanum Kozhikode anu

  • @8f31pranav9
    @8f31pranav9 2 роки тому +4

    Bro can u show how to draw hair with different colours like white

  • @gopidaspm8874
    @gopidaspm8874 Місяць тому

    Good art and best measege

  • @mullool
    @mullool 2 роки тому +2

    Studlerinte pencil compulsory ano vera ethengilum 8b pencil pore

  • @ashifaashi7783
    @ashifaashi7783 Рік тому +1

    What a perfection ❤ amazing skill bro👍

  • @abhinandkrishna5352
    @abhinandkrishna5352 2 роки тому +1

    ചേട്ടാ ആഴ്ചയിലൊരിക്കൽ കളർ പെൻസിൽ വീഡിയോ ഇടുമോ ?

  • @Sh1_Editx
    @Sh1_Editx 11 місяців тому +2

    Cheeta njan cheetante viedio ippol aanu kaanunnathu karanaam enikku kurach confusions vannu athaaanu njan oru student aanu 7th standard ill aanu padikkunnathu enikku face um skin tone shiriyaavunnilla athu onnu paranju thaamraamo plzz🙏

  • @sidhiqumohamed778
    @sidhiqumohamed778 Місяць тому +1

    Welldone thanks bro

  • @AnilKumar-cg6hf
    @AnilKumar-cg6hf 2 роки тому +2

    very interesting video 👌👌👍👍

  • @adithya3614
    @adithya3614 2 роки тому +2

    Chetta 👁️ warakuna oru video edumoo 🙏

  • @DangerBoy-ec
    @DangerBoy-ec 9 місяців тому

    ബ്രോ ബ്രോവിനെ കൊണ്ടാണ് ഈ ലോകാതെ എത്രോ പേറ് വരക്കൻ പഠിച്ചത് ടെങ്ങ് യു എൻ്റെ ബ്രോ പോളി

  • @villain3252
    @villain3252 2 роки тому +1

    Chettante ella vdoyum poliya 🥰☺️

  • @snvworld7973
    @snvworld7973 2 роки тому +3

    ഏട്ടന്റെ വീഡിയോസ് തീർച്ചയായും ഉബകാരം ആവന്ന് ണ്ട്...

  • @kindoosefromcanada
    @kindoosefromcanada 11 місяців тому

    Oh bro looks so fantastic!
    I want to get back to my drawing skills!!

  • @krishnanjalim318
    @krishnanjalim318 2 роки тому +2

    Chetta polii❤❤

  • @rajeesharts1446
    @rajeesharts1446 2 роки тому +2

    Ikka... Thagarthu 🔥🔥💙💙

  • @mufeedamufeeda5265
    @mufeedamufeeda5265 2 роки тому +1

    Bro super👌👌👌
    ❤❤❤oru rakshayumilla

  • @trueorfake8883
    @trueorfake8883 Рік тому +1

    Adi poli enikkum kurach purokamichittund

  • @Vikraman.dVikraman.d
    @Vikraman.dVikraman.d Місяць тому

    ഇന്നു മുതൽ കണ്ടു തുടങ്ങി👌

  • @user-yv3lu6uv8f
    @user-yv3lu6uv8f Місяць тому

    Dhaivam ningalku aayusum, aarogyavum tharatte. Ennu njan athmarthamayi prarthikunnu

  • @malayalamdjremixbasssong8384
    @malayalamdjremixbasssong8384 6 місяців тому +1

    Poli😊

  • @irfan_t_66
    @irfan_t_66 Рік тому +1

    most impressed video ever ...like from malappuram...

  • @SacredArt77
    @SacredArt77 2 місяці тому

    Correct brohhh 💯💗

  • @aryac6624
    @aryac6624 2 роки тому +2

    Usefull video!! Thank youuu🤩😍

  • @shajank1306
    @shajank1306 Місяць тому

    വെരി good👍❤️

  • @sreerekhagirish5534
    @sreerekhagirish5534 2 роки тому +2

    Vermillion

  • @rajithashaji6006
    @rajithashaji6006 2 роки тому +1

    Aniku eshttamayi

  • @kmswizadgaming4627
    @kmswizadgaming4627 2 роки тому +1

    Chetta doms ആണോ feber castel ആണോ നല്ലത് colour pencil

  • @snvworld7973
    @snvworld7973 2 роки тому +3

    Polichu etta😍..

  • @abdulnazer8146
    @abdulnazer8146 2 роки тому +2

    Siraj kakku poli video big fan 💓💓💓💓💓

  • @mrartist8342
    @mrartist8342 2 роки тому +3

    അടിപൊളി 🥳

  • @Lifaasvlog
    @Lifaasvlog Рік тому

    Varakkan nalla aagraham undenkilum face varakkan kazhinnirunnilla ...thanks for the useful video ❤❤

  • @user-nd6zl9zz8r
    @user-nd6zl9zz8r 2 роки тому +2

    പോളി bro

  • @kingbugs7718
    @kingbugs7718 2 роки тому +2

    ഞാൻ 1 വർഷം എടുത്തു bro free hand വരച്ചു ശീലിക്കാൻ ഞാൻ ഇതുവരെ grid ഉപയോഗിചിട്ടെ ഇല്ല outline ഇപ്പൊ ബുദ്ധിമുട്ട് ഇല്ല shaide ആണ് bro ബുദ്ധിമുട്ട്

    • @artandtipssiraj8133
      @artandtipssiraj8133  2 роки тому

      Shading എളുപ്പമാണ് bro ഞാൻ കുറേ വീഡിയോ ചെയ്തിട്ടുണ്ട്

  • @sureshsureshkiliyangat9989
    @sureshsureshkiliyangat9989 7 місяців тому

    ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത്
    ഏത് പേപ്പറിൽ ആണ് ഇതു വരക്കുന്നത്

  • @7wonders955
    @7wonders955 Рік тому

    chetta your great .Thank you chetta
    chettan varakunnath kand njanum ath pole varakaan sramikum pakshe ath seriyavilla

  • @pr5915
    @pr5915 2 роки тому +1

    Ooo machaane poli

  • @abhiramivbhat6219
    @abhiramivbhat6219 2 роки тому +3

    First

  • @anishantony6689
    @anishantony6689 2 роки тому +1

    Blur image potraite .Varakan nthelum vazhiyundo bro. Old pic arunnu. Njan varachit eyes um nose um kittunnilla. Oru tutorial idamo

  • @iamperfectman1072
    @iamperfectman1072 2 роки тому +1

    A3 പേപ്പറിൽ ഏത് കളർ യൂസ് ചെയ്യാം

  • @aswathyrenjithaswathy7758
    @aswathyrenjithaswathy7758 2 роки тому +1

    ചേട്ടാ നിങ്ങൾ പറയുന്നത് കാര്യങ്ങൾ ഒത്തിരി മനസിലാകുന്നുണ്ട്... ഒത്തിരി സംശയം ഉണ്ട്.ഞാൻ ഓരോ വീഡിയോ കാണുമ്പോഴും തോന്നുന്നുണ്ട് പടം വരയ്ക്കാൻ ഒത്തിരി ഇഷ്ടം ആണ് ... ചേട്ടന്റ നമ്പർ ഒന്ന് തരാവോ...

  • @_.artzz_world._
    @_.artzz_world._ 2 роки тому +3

    Super 🥰😍