ചേട്ടാ ഒരു സംശയം... general question ആണ് ഒരു closed path ഉണ്ടെങ്കിൽ current flow ഉണ്ടാകുന്നുള്ളൂ എന്നു ഉണ്ടാലോ.... എന്റെ question ഇതാണ് ഒരു കല്യാണത്തിന് അല്ലെങ്കിൽ പന്തൽ wrk നു temporary ആയി ഉപയോഗിക്കുന്ന generators അതു ഒരു plastic wheel നു മുകളിൽ ആണ് ഇരിക്കുന്നത് earth ആയിട്ടു ഒരു connetion ഇല്ല പക്ഷെ ആ generator ൽ നിന്നും output വരുന്ന 230v phase wire ൽ മാത്രം തൊട്ടാൽ current അടിക്കുന്നു.... കാരണം എന്താണ്
ഹലോ ബ്രദർ, DC Supply , transformer winding ഇൽ apply ചെയ്യുമ്പോൾ impedance zero ആകണ കൊണ്ട് current oppose ചെയ്യാൻ ഉള്ള property കുറയുകയും, ഒരു high amount current flow ആവുകയും ചെയ്യുന്നു. അതുകൊണ്ട് winding കത്തിപ്പോകുകയും ചെയ്യുന്നു എന്ന് പറഞ്ഞു. അപ്പോൾ DC motor or Universal motor ഇൽ DC Supply apply ചെയ്യുമ്പോൾ എന്തുകൊണ്ട് winding കത്തിപ്പോകാനില്ല. ഇനി DC Supply ക്കു വേണ്ടി special windings ആണോ use ചെയ്യുന്നത് ?
Dc motor induction vechallelo work cheyuneth...athond aanello rotor seperately excite cheyuneth..athupole universal motor video ilm parenjirunu athine DC ilek connect cheyenel kurech construction change cheyenem winding vere aakenemen
സാർ, മൾട്ടിമീറ്റർ AC യിൽ ഇട്ട് DC ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ? DC യിൽ ഇട്ട് AC ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ ? മൾട്ടിമീറ്റർ AC യിൽ ഇട്ട് 50hzനെക്കാൾ കൂടുതലോ കുറവോ ആവൃത്തി ഉള്ള വോൾട്ടേജ് ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ. മൾട്ടി മീറ്റർ DC യിൽ ഇട്ട് പൾസേറ്റിംഗ് DC ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ? മൾട്ടി മീറ്റർ AC യിൽ ഇട്ട് സൈൻ വേവ് അല്ലാതെ മറ്റുള്ള വേവ്സിൻ്റെ വോൾട്ടേജ് ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ?AC യിൽ ഒരു ഡയോഡ് മാത്രം വച്ച് റക്ടിഫൈ ചെയ്ത ശേഷം മൾട്ടിമീറ്റർ DC യിൽ ഇട്ട് വോൾട്ടേജ് ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ?
Valya oru arivanu Sir sammanichathu ithu orupadu alukalku ethikkan idayakkiyathinu nanti and Congrats
ac supply kodthit core illathe secondary winding aduthu kond van vechal cheria voltage nklm induce aavumo secondaryl.? (Athayath oru physical contactm illathe iduce avumoo air loode?core insulator anen Ariam nklm )
Undaakum
Pls upload video about DC Transformer
ua-cam.com/video/WaEF2qIopow/v-deo.html
2വര്ഷത്തെ iti പഠനത്തിൽ മനസ്സിലാവാത്തദ് ഇപ്പോ തിരിഞ്ഞു 🤦♂️🤦♂️❤️❤️❤️
Thank you 😊
Ennikum...
Supr video
Petrol vaahanagalil spark plugileku kodukan 12 v ne 20000-40000 voltakimatunudu. Ethu transformer upayichalle?
Alla
Inverter testing കുറിച്ച് ഒരു vedio cheyyumo
Cheyyam
പ്രിയ സുഹൃത്തേ നമസ്ക്കാരം
(F.P) ഫിഡർ പില്ലർ,
(L. C. C)ലൈറ്റിനിങ്ങ് കൺട്രോൾകാബിൻ.
ഇതിൻ്റെ Connection രീതിയെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ🙏
Cheyyam
Good information 💫
Very informative, thanks
Hi DC TRANSFORMER video link please
Nice class
Thank you 😊
ചേട്ടാ ഒരു സംശയം...
general question ആണ്
ഒരു closed path ഉണ്ടെങ്കിൽ current flow ഉണ്ടാകുന്നുള്ളൂ എന്നു ഉണ്ടാലോ....
എന്റെ question ഇതാണ്
ഒരു കല്യാണത്തിന് അല്ലെങ്കിൽ പന്തൽ wrk നു temporary ആയി ഉപയോഗിക്കുന്ന generators അതു ഒരു plastic wheel നു മുകളിൽ ആണ് ഇരിക്കുന്നത് earth ആയിട്ടു ഒരു connetion ഇല്ല പക്ഷെ ആ generator ൽ നിന്നും output വരുന്ന 230v phase wire ൽ മാത്രം തൊട്ടാൽ current അടിക്കുന്നു.... കാരണം എന്താണ്
Dc supply El resistance mathrame ullu ennu paranchu resistance ennu parayunnathu opposing flow of current allee current flow engane koodum
Transformer winding resistance Valare kurev aanu Avde main opposition undakunne reactance aanu Appol thanne athillathe aakumbol nalle reethyil current flow undaakum
@@TechCornerMalayalam Thanks bro
ഹലോ ബ്രദർ,
DC Supply , transformer winding ഇൽ apply ചെയ്യുമ്പോൾ impedance zero ആകണ കൊണ്ട് current oppose ചെയ്യാൻ ഉള്ള property കുറയുകയും, ഒരു high amount current flow ആവുകയും ചെയ്യുന്നു. അതുകൊണ്ട് winding കത്തിപ്പോകുകയും ചെയ്യുന്നു എന്ന് പറഞ്ഞു.
അപ്പോൾ DC motor or Universal motor ഇൽ DC Supply apply ചെയ്യുമ്പോൾ എന്തുകൊണ്ട് winding കത്തിപ്പോകാനില്ല. ഇനി DC Supply ക്കു വേണ്ടി special windings ആണോ use ചെയ്യുന്നത് ?
Dc motor induction vechallelo work cheyuneth...athond aanello rotor seperately excite cheyuneth..athupole universal motor video ilm parenjirunu athine DC ilek connect cheyenel kurech construction change cheyenem winding vere aakenemen
SMPS ne kurichu oru video cheyamo?
Cheyyam..orupad per choichit und cheyyam
Sir,can you take about alternator.
And about commutator.
Sure
Cherya voltage DC koduthal transformer winding Kathi pokumo?
Depend cheyyum
How the clamp meter meassure dc current if there is no dc transformer?
Will make a video on this.
hall effect sensor
Also another reason lenz's law cannot be applied on dc...
Flux change varilllaaa
Waiting dc transformer
👍
Good
Thank you 😊
Ithokeee nammalll eth kal ath vittathaaaannn
സാർ, പൾസേറ്റിംഗ് DC പ്യുവർ DC യെക്കാൾ അപകടം ആണോ? AC യിൽ ഏതുതരം വേവ് ആണ് കൂടുതൽ അപകടം?
Ac Live ആയി DC ആക്കിയാൽ അതാണ് കൂടുതൽ അപകടം . സ്കിൻ ഇഫക്ട് . ഫ്രീക്വൻസി കൂടും തോറും വൈദ്യുതി ചാലകത്തിന്റെ മധ്യത്തിൽ നിന്ന അകന് പ്രവഹിക്കും ....
Variying Dc input ൽ കൊടുത്താൽ Transformer കടത്തി വിടില്ലേ?
Vidaam... Varying DC ennu illelo..
@@TechCornerMalayalam
Dc കറന്റ് sine wave പോലുള്ളvariying dc ആക്കിക്കൂടെ.
Work ചെയ്യും outer wave shape same aakum
transformer സൈൻ വേവ് അല്ലാതെ മറ്റുള്ള വേവ്സിൽ കറക്ടായി വർക്ക് ചെയ്യുമോ
കോർ വ്യത്യസ്ഥമായിരിക്കും ഫെറൈറ്റ് കോർ ഫ്രീക്വൻസി കൂടിയ ടാൻ ഫോർമറിന് വേണം
Hi
,please make a video on how to apply online for electrical supervisor gradeA/B.(especially how to pay online challan).Thank you
Sure
DC supply( 300v) ൽ തൊട്ടാൽ ഷോക്ക് എൽക്കുമോ???
അടിക്കും
Adikkum
നന്നായി ഷോക്ക് അടിക്കണേൽ 1amp current mati. Volt 6volt ആണേലും അടിക്കും.
RMU വിനെക്കുറിച്ച് വിഡിയോ ചെയ്യുമോ
Cheyyam
👋
👍👍👌
Thank you
ഇപ്പൊൾ വീഡിയൊ ഒന്നും മില്ല എന്തു പറ്റി
Videos sthiramayit idunundello.. Nirthit illa.. Bell icon press cheytjit undo
@@TechCornerMalayalam നൊക്കാം
സാർ, മൾട്ടിമീറ്റർ AC യിൽ ഇട്ട് DC ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ? DC യിൽ ഇട്ട് AC ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ ? മൾട്ടിമീറ്റർ AC യിൽ ഇട്ട് 50hzനെക്കാൾ കൂടുതലോ കുറവോ ആവൃത്തി ഉള്ള വോൾട്ടേജ് ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ. മൾട്ടി മീറ്റർ DC യിൽ ഇട്ട് പൾസേറ്റിംഗ് DC ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ? മൾട്ടി മീറ്റർ AC യിൽ ഇട്ട് സൈൻ വേവ് അല്ലാതെ മറ്റുള്ള വേവ്സിൻ്റെ വോൾട്ടേജ് ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ?AC യിൽ ഒരു ഡയോഡ് മാത്രം വച്ച് റക്ടിഫൈ ചെയ്ത ശേഷം മൾട്ടിമീറ്റർ DC യിൽ ഇട്ട് വോൾട്ടേജ് ടെസ്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ?
Kuyyepam und
സാർ, q&a എന്ന് ഇടും
Nale idaamen pretheeshikunnu
🤟🤟🤟🤟🤟🎤
Chetan evide work cheyyunath
Delhi