കേരളത്തിൽ നിന്നുള്ള സംഘം ഉടനെത്തും; ഇനി കാര്യങ്ങൾ ദ്രുതഗതിയിൽ

Поділитися
Вставка
  • Опубліковано 13 жов 2024
  • കേരളത്തിൽ നിന്നുള്ള സംഘം ഉടനെത്തും; ഇനി കാര്യങ്ങൾ ദ്രുതഗതിയിൽ, കർണാടക സംഘത്തിൻ്റെ പെരുമാറ്റം മോശമെന്ന് മനാഫ് | Arjun | Angola | Shiroor
    #Arjun #Angola #Shiroor #Landslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 79

  • @seethak6109
    @seethak6109 2 місяці тому +50

    ഇപ്പോൾ ആണ്‌ നമ്മുടെ നാടിന്റെ വില മനസ്സിൽ ആകുന്നു. കേരളത്തിൽ ചില സംഭവം കണ്ടപ്പോൾ നമ്മൾ തന്നെ ചോദിച്ചിട്ടുണ്ട് ഇതു കേരളം ആണോ എ ന്നു ഈ വാർത്ത കേട്ടപ്പോൾ അത് തിരുത്തി പറയാൻ സമയം ആയി.
    കേരളം കേരളം തന്നെ

    • @FORYOU-st9uz
      @FORYOU-st9uz 2 місяці тому +1

      True...

    • @nair123-md
      @nair123-md 2 місяці тому

      കേരളത്തിൽ ഒരാൾ 2 ദിവസ്സം ലിഫ്റ്റിൽ കുടുങ്ങിയത് അറിഞ്ഞോ നിങ്ങൾ, പിന്നെ ഒരാൾ തോട്ടിൽ വീണു, 2 ഡേയ്‌സ് കഴിഞ്ഞു കിട്ടിയത് അതൊന്നും അറിയുന്നില്ല അല്ലെ പിന്നെ താങ്കൾ രാഷ്ട്രിയം മാത്രം നോക്കി കാര്യങ്ങൾ എല്ലാം കാണു എന്നു തോന്നുന്നു.

  • @Shamnasvlog
    @Shamnasvlog 2 місяці тому +11

    വർക്ക് വളരെ സ്ലോ ആയിട്ട് തോന്നുന്നത് 😢 ജീവനോടെ തിരിച്ചു കിട്ടട്ടെ 🤲🏻

  • @lalithapc2778
    @lalithapc2778 2 місяці тому +32

    മനാഫ് നെ എത്ര അഭിനന്ദിച്ചാലും മതി യക്കില്ല

  • @Abeiden
    @Abeiden 2 місяці тому +72

    തെറ്റ് നമ്മുടെ അടുത്തും ഉണ്ട് ഇത് അറിഞ്ഞ ഉടനെ തന്നെ കേരളത്തിൽ നിന്ന് ഒരു റെസ്ക്യൂ ടീമിനെയും നാട്ടുകാരും അവിടെ എത്തണമായിരുന്നു 😢

    • @nair123-md
      @nair123-md 2 місяці тому +5

      പിന്നെയും മണ്ണിടിഞ്ഞു അവരും അതിൽ പെടും ചിലപ്പോൾ,, മല ഇടിഞ്ഞു വീണതാണ്, വീട് അല്ല..

    • @abdullaothayoth9305
      @abdullaothayoth9305 2 місяці тому

      Videsatanenkil mandrimar manikkorugalkullil videsatu ettum. Ullasayaatraku pokamallo.

    • @suseelkumart.k7184
      @suseelkumart.k7184 2 місяці тому

      👍👍

  • @Bas12k4
    @Bas12k4 2 місяці тому +41

    പാവം അർജുൻ ഒന്നും പറ്റാതെ ഇരിക്കട്ടെ

  • @Shammas_and_ishutty_vlog
    @Shammas_and_ishutty_vlog 2 місяці тому +23

    കളക്ടർക്ക് അവരുടെ അധികാരം എന്താണു എന്ന് അങ്ങോട്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട അവസ്ഥ

  • @littlewondergirl3901
    @littlewondergirl3901 2 місяці тому +3

    അർജുൻ ♥️എല്ലാ വാർത്തയും കണ്ണു നിറയാണ്ട് കാണുവാൻ കഴിയുന്നില്ല 🙏🏻🙏🏻🙏🏻🙏🏻

  • @manjupramod844
    @manjupramod844 2 місяці тому

    എല്ലാ പ്രപഞ്ച ശക്തികളോടും പ്രാർത്ഥിക്കുന്നു. ഒരാപത്തും വരാതെ ജീവനോട് നമുക്ക് അർജുനെ കിട്ടും🙏🙏

  • @manojnambiar3470
    @manojnambiar3470 2 місяці тому +10

    അവർക്ക് കാശ് അത് മാത്രം പോരാത്തതിന് മലയാളിയും ആയതു കൊണ്ട് പ്രത്യേകം.. കഷ്ടം 😭😭😭

  • @sabilashks9836
    @sabilashks9836 2 місяці тому +7

    സുജയ ആ റോഡിന്റെ പഴയ ഫോട്ടോ ഉണ്ടെങ്കിൽ ആ റോഡിൽ ഓരം ചേർന്നെ ലോറി പാർക്ക് ചെയ്യൂ മണ്ണ് നേരെ ലോറിയുടെ മുകളിലീക്ക് പതിക്കൂ വണ്ടിയും അർജുനും സേഫ് ആകാനാണ് സാധ്യത വണ്ടി ഏറ്റവും പുറകിലെ ഉണ്ടാകൂ എല്ലാം ഈശ്വരൻ സുഖമമാക്കി തരാൻ പ്രാർത്ഥിക്കുന്നു

  • @BobbyBobby-i1z
    @BobbyBobby-i1z 2 місяці тому +5

    ഇത്രയും ദിവസം എല്ലാവരും ഉറക്കം ആണോ
    വേഗം നോക്കടോ
    ഹോ പിന്നെ നല്ല വാർത്ത
    അവനെ ജീവനോടെ കിട്ടണം

  • @haridas3626
    @haridas3626 2 місяці тому +13

    അവിടത്തെ MLA അടക്കം 10Lakh കൊടുക്കുവാൻ പറ്റുമോ?വേഗം ജോലി പുരോഗമിക്കും

  • @aromal-az
    @aromal-az 2 місяці тому +10

    ഒരു Hitachi വെച്ച് എന്ത് കാണിക്കുവാ ഇവന്മാർ 😰

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 місяці тому +2

    ഒരു രണ്ടു ദിവസം മുന്നെ നമ്മുടെ നാട്ടിലെ ആളുകൾ അവിടെ എത്തിയിരുന്ന എങ്കിൽ എത്ര നന്നായിരുന്നു. നമ്മുടെ നാട്ടിലെ ആളുകൾ ആദ്യം അവിടെ എത്തണമായിരുന്നു.

  • @surejsr12345
    @surejsr12345 2 місяці тому +2

    Disaster management utter waste in india

  • @SajeshMv
    @SajeshMv 2 місяці тому

    തികഞ്ഞ അനാസ്ഥ. കർണ്ണാടകയുടെ ഭാഗത്തു നിന്നും.

  • @sujitheditor
    @sujitheditor 2 місяці тому +4

    അവിടത്തെ കോൺഗ്രസ് സർക്കാർ തോൽവി ആണല്ലേ ?

  • @stingicon6705
    @stingicon6705 2 місяці тому +18

    പല ചാനലിലും പലതാണു പറയുന്നത്

    • @shahul3654
      @shahul3654 2 місяці тому +5

      അവർക്ക് ചാകര യല്ലേ.....

  • @jaisonjose5757
    @jaisonjose5757 2 місяці тому +1

    തൃശൂർകാരുടെ പുതിയ സഹമന്ത്രി പറഞ്ഞത് ഇന്നലെ ഉച്ചയ്ക്കു ആണ് ലോകവും പുള്ളിയും അരിഞ്ഞത് എന്ന്, 😢രാഷ്ട്രീയം കളികളെ എന്ന്,,, ആര് ?? ഏന്നാൽ സത്യം manaaf പറയുന്നത് കെട്ടിലെ , അവിടേതെ MLA starting day എത്തി എന്ന് പറയുന്നു, ഒന്നും നല്ലത് പോലെ നടക്കുന്നില്ല എന്ന്,, ഇനി കേരത്തിൽ നിന്നും വരുന്നവരെ ചെയാണ് അനുവതികാനുള്ള കര്യമെങ്കിലും നമ്മുടെ സഹമന്ത്രി ചെയ്യൂ...plz speed ആയി ചെയ്യൂ🙏

  • @JayadevanD-q2g
    @JayadevanD-q2g 2 місяці тому +1

    സ്നേഹത്തിന്റെ തട്ടുകട......

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 2 місяці тому +3

    റെസ്ക്യു ടീം ഇന്ന് തന്നെ എന്തിനാ പോയത് നാളെ പോയാൽ മതിയായിരുന്നു

  • @sijiprem7103
    @sijiprem7103 2 місяці тому +1

    Sujayya when you are reading the news, try to avoid the sound of breath

  • @NaveenThomas-o5q
    @NaveenThomas-o5q 2 місяці тому

    റിപോർട്ടർമാരും ,കംമെന്റിടുന്നവരും കൂടി അവിടെ ചെന്നാൽ നടക്കുമായിരിക്കും ,,ഈ സംഭവം നടന്ന പ്രദേശത്തെ മണ്ണിന്റെ സ്വഭാവം അത് പെട്ടന്ന് കോരി മാറ്റാൻ കഴിയുന്ന തരത്തിൽ ഉള്ളതല്ല ,,തറയിൽ മണ്ണിടുമ്പോൾ വെള്ളം ഒഴിച്ച് കലക്കുന്ന പരുവത്തിൽ ഉള്ള മണ്ണാണത് പറയുന്ന പോലെ കാര്യങ്ങൾ എളുപ്പമാകില്ല

  • @djbgees
    @djbgees 2 місяці тому +5

    Ee dauthyam Nerathe aavamayirunnu.😔

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 місяці тому

    കുറച്ചു മുൻപേ അയക്കാ മായിരുന്നു .... ഇത് ഒരുപാട് late.😢😢😢😢

  • @abdullak3506
    @abdullak3506 2 місяці тому

    എന്തൊക്കെ പറഞ്ഞാലും കർണ്ണാടക സർക്കാറിൻ്റെ ഭാഗത്ത് ഗുരുതരമായ അനാസ്തഉണ്ട്

  • @Dare5
    @Dare5 2 місяці тому +3

    Lack of Experience and coordination from the authority.

  • @rajeevbhanu338
    @rajeevbhanu338 2 місяці тому

    🙏🏻🙏🏻

  • @ajialex878
    @ajialex878 2 місяці тому +5

    കേരളത്തിന്റെ സംഘo ഇത്രയും സമയമായിട്ടും എവിടെ ആയിരുന്നു.. 5 ദിവസമായി ഒരു മനുഷ്യൻ മണ്ണിനടിയിൽ ഇതുവരെ ഒരു വിവരവും ഇല്ല.. കേരള team ഇപ്പോൾ പോകുന്നതേ ഉള്ളു

    • @sujitheditor
      @sujitheditor 2 місяці тому

      എടാ വിഡ്ഢി വേറെ ഒരു സംസ്ഥാനമാണ് , അവിടെ ഒരു ഭരണ കൂടം ഉണ്ട് , ഒരു ഇന്ത്യൻ പൗരൻ ആണ് കിടക്കുന്നത് , കേരളത്തിൽ നിന്ന് ആള് പോകുന്നത് അവിടെ ഭരിക്കുന്നവർ തോൽവി ആയത് കൊണ്ടാണ്

    • @krishnakumarkesavankutty3472
      @krishnakumarkesavankutty3472 2 місяці тому

      ഇന്നലെ ആണ് ഈ വിവരം പുറത്തറിഞ്ഞത്.

  • @Bas12k4
    @Bas12k4 2 місяці тому

    ഗുഡ്

  • @thakku.7
    @thakku.7 2 місяці тому

    Ohh my god... Is it in india???

  • @abdullaothayoth9305
    @abdullaothayoth9305 2 місяці тому

    Kuachu divasam koodi kazinjittu poyal madhi.nalla bharanakoodangal

  • @lekshmibinu751
    @lekshmibinu751 2 місяці тому

    Entae daivamae🙏kattukollanae

  • @RiderRedir
    @RiderRedir 2 місяці тому

    Keralam poyaalum onnum nadakkilla, Evide nadann athu namukkariyam

  • @shijuvargees1803
    @shijuvargees1803 2 місяці тому

    ദൈവം അർജുനനെ കാക്കെട്ടെ

  • @ArjunP-kl3ix
    @ArjunP-kl3ix 2 місяці тому

    😢

  • @ArjunP-kl3ix
    @ArjunP-kl3ix 2 місяці тому

    🤔🤔🤔

  • @ramachandranpanicker3176
    @ramachandranpanicker3176 2 місяці тому

    റിപ്പോർട്ടറ അങ്ങോട്ട് വിടുക.

  • @user-richoos
    @user-richoos 2 місяці тому

    Keralam pole evideyum aavilla

  • @funzonekerala
    @funzonekerala 2 місяці тому

    സംഗം ipo ethumm... Valare mosham...

  • @annatintu3833
    @annatintu3833 2 місяці тому

    Army varanam

  • @jithuthomas4175
    @jithuthomas4175 2 місяці тому

    കഷ്ടം

  • @FazI_86
    @FazI_86 2 місяці тому +1

    അതിലും രാഷ്ട്രീയം കലർത്താൻ സുജ . നാണം ഇല്ലേ

  • @BindhuK-y7k
    @BindhuK-y7k 2 місяці тому

    Mathave.ethreyum.pettannu.kandykittabame.amne

  • @Reshmi09
    @Reshmi09 2 місяці тому +1

    കേരളത്തിന്റെ സംഘം ഒരാഴച ആയപ്പോഴന്നൊ പോകുന്നത്

  • @JeemonGeorge-k5o
    @JeemonGeorge-k5o 2 місяці тому +1

    Iyyalu parayane thanne manassilavanilla eeee vettavane okke

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому

    Kerapa fore mathyllo amgot vitl avnokke kjich kodukum rescue rbdanennnn

  • @csj09
    @csj09 2 місяці тому

    ആര് എത്തിയിട്ട് എന്ത് കാര്യം? ഇല്ല മക്കളെ, മോളെ, കിട്ടൂല്ല, മനസ്സിലാക്കൂ. Please

  • @Goal-ud9ff
    @Goal-ud9ff 2 місяці тому

    Chumma wasting time and money 😅chumma kalanjittu veetil poda

    • @aryaanand4707
      @aryaanand4707 2 місяці тому +1

      Engane thonnunnu ingane parayan..
      Endokke paranjalum oru jeevan alle.

    • @sunflower-hz7rz
      @sunflower-hz7rz 2 місяці тому

      🤬

  • @suryas6553
    @suryas6553 2 місяці тому

    Congress alla athra thanna

  • @yatra9874
    @yatra9874 2 місяці тому

    ഇത് കാണുന്ന കൊച്ചു പിള്ളേർക്ക് വരെ അറിയാം..ഇഴഞ് നീങ്ങുന്നു 😊

  • @irshaderiam6202
    @irshaderiam6202 2 місяці тому +5

    മാധ്യമ പ്രവർത്തകരാണ് ഈ പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്

    • @jcsn596
      @jcsn596 2 місяці тому +10

      അവർ ഉണ്ടായിരുന്നത് കൊണ്ട് തിരച്ചിൽ തുടങ്ങി. ഈ സ്ഥലത്ത് ഒരു ഡാബ ഉണ്ടായിരുന്നു. അതിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. അതിൻ്റെ മുകളിലേക്ക് ആണ് ഇപ്പൊൾ എടുക്കുന്ന മണ്ണ് ഇടുന്നത്.

    • @arunv961
      @arunv961 2 місяці тому +1

      Dhabayile ആളുകൾ കിട്ടി എന്ന് തോന്നുന്നു

    • @jcsn596
      @jcsn596 2 місяці тому +1

      @@arunv961 കുറച്ച് പേരെ പുഴയിൽ നിന്ന് കിട്ടി. നാട്ടുകാർ അലമ്പ് ആക്കുന്നുണ്ട് അവിടെ.

  • @irshaderiam6202
    @irshaderiam6202 2 місяці тому +7

    സൂചയ നെ ഇതിൽ രാഷ്ട്രീയം കലർത്തുന്നുണ്ട് ,നല്ല സുഗമായ അന്നെഷണത്തിന് അവരെ വിട് ,

    • @MrSherin41
      @MrSherin41 2 місяці тому +1

      കേന്ദ്രത്തിൻ്റെ അശാസ്ത്രീയ റോഡ് നിർമാണം ആണ് കാരണം മല ഇങ്ങനെ ഇടിച്ച് റോഡ് ഉണ്ടാക്കിയാൽ വീണ്ടും ഇടിയാൻ സാധ്യത ഉണ്ടാവും എന്ന് ആർക്കാണ് അറിയാത്തത് കാരണം അത് ഒരു ഉറപ്പുള്ള മലയല്ല മണ്ണ് മലയാണ്
      ഇത് പോലെ കേരളത്തിൽ പലയിടത്തും NH ൻ്റെ അണ്ടർ പാസിൽ പൊട്ടിച്ച മണ്ണു ഭിത്തിയിൽ സിമൻ്റ് spray ചൈതത് കാണാം എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് അറിയില്ല ശക്തമായ മഴ വന്നാൽ അത് ഇടിയാൻ സാധ്യത ഉണ്ട്

    • @pky802
      @pky802 2 місяці тому

      എങ്ങനെ രാഷ്ട്രീയം കലർത്താതെ ഇരിക്കും ഇതിന്റ ചാർജ് കൊടുത്തിരിക്കുന്നത് ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിക്കാണ് പുള്ളി ഇതുവരെ അവിടെ പോയിട്ടില്ല ഇന്നലെ വരെ ഒരു sp യും ജില്ലകളക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ സംസ്ഥാന സർക്കാറിന്റെ സംബിധനങ്ങൾ പരാജയമാണെങ്കിൽ കേന്ദ്ര സഹായം തേടണം അതിന് സംസ്ഥാന സർക്കാറിന്റെ ഫുൾ സംബീധനങ്ങൾ പോലും അവിടെ ഇറക്കിയിട്ടില്ല ആകെ ഒന്നോ രണ്ടോ ജെസിബി മാത്രം വച്ച ഇത്രയും വലിയ മണ്ണിടിചിലിന് ഇടയിൽ തപ്പുന്നത് പിന്നെ എങ്ങനെ രാഷ്ട്രീയം കലർത്തതെ ഇരിക്കും

    • @renjithushas2007
      @renjithushas2007 2 місяці тому +2

      Avide bjp govt arunel ni ethe thanne parayumo ?? Orikalum ella epol avide congress govt anu athond mindaruthe ne ano ennu 5th day anune orkuka alland 1st day alla

  • @sabilashks9836
    @sabilashks9836 2 місяці тому

    സുജയ ആ റോഡിന്റെ പഴയ ഫോട്ടോ ഉണ്ടെങ്കിൽ ആ റോഡിൽ ഓരം ചേർന്നെ ലോറി പാർക്ക് ചെയ്യൂ മണ്ണ് നേരെ ലോറിയുടെ മുകളിലീക്ക് പതിക്കൂ വണ്ടിയും അർജുനും സേഫ് ആകാനാണ് സാധ്യത വണ്ടി ഏറ്റവും പുറകിലെ ഉണ്ടാകൂ എല്ലാം ഈശ്വരൻ സുഖമമാക്കി തരാൻ പ്രാർത്ഥിക്കുന്നു