Malta positive &negative🧐മാൾട്ടയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ👉

Поділитися
Вставка
  • Опубліковано 20 вер 2024
  • #malta#positive#negative #maltajob#maltamalayalam#longtermresidence #maltaPR

КОМЕНТАРІ • 591

  • @jsanju4143
    @jsanju4143 4 місяці тому +5

    Tnk u dear.. മാൾട്ടയെയു കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി... ഇനിയും കൂടുതൽ അറിവുകൾ പരീക്ഷിക്കുന്നു

  • @saranyacipin2736
    @saranyacipin2736 2 місяці тому +3

    ചേച്ചി മാൾട്ടനെ കുറിച്ച് വളരെ രസകരമായി അവതരിപ്പിച്ചു, വളരെ കൃത്യമായി. 😊👍🏻👌🏻

  • @raiza7607
    @raiza7607 Рік тому +13

    വളരെ നല്ല അവതരണം മാൾട്ട യെ കുറിച്ച് ഇനിയും ഒരു പാട് വീഡിയോ കൾ ഇനിയും വരട്ടെ മാൾട്ട യെ കുറിച്ച്.
    *Greetings from kerala*

  • @truefughter9535
    @truefughter9535 3 місяці тому +10

    ആകെ നെഗറ്റീവ് മലയാളികൾ കൂടിയത് തന്നെയാണ് 🙏

  • @sindhumanoj6917
    @sindhumanoj6917 5 місяців тому +4

    Maltayil pokunnavar valare alochichu pokuka
    Avide rentum nammude bakki expensesyum valare kooduthal Anu
    Athinu pattiya nalla joli avide kittanum chance kuravanu
    Pinne agents mikkavarum kalipikkunnavaranu
    Take care

  • @FaizalFaizalvp
    @FaizalFaizalvp Рік тому +12

    വെറുപ്പിക്കാത്ത അവതരണം... 👍🏻

  • @ananya-rb1un
    @ananya-rb1un Рік тому +14

    I like netherland & germany.
    the most liberal (🇳🇱) & the most richest (🇩🇪) countries in the Europe 😍

  • @Ramsanpkd
    @Ramsanpkd 11 місяців тому +7

    മനസിലാക്കാൻ പറ്റുന്ന സംസാരം good keepit up insha allha njanum വരുന്നുണ്ട്

  • @rejiidicula9404
    @rejiidicula9404 7 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ മാഡം നിങ്ങൾ മെഡിക്കൽ ഫീൽഡ് + നിയമപരമായ കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു LLB എടുത്തോന്ന് സംശയം വലിച്ച് നീട്ടൽ ഇല്ലാരുന്നു എല്ലാം വളരെ അക്കുറേറ്റ് ആയി വിശദീകരിച്ചു

  • @lsrejuls538
    @lsrejuls538 Рік тому +20

    ഞാന്‍ ദുബൈ 5 year's work ചെയത് ശേഷം ingottuvannathanu ഇവിടെ ഉള്ള മലയാളി ആണ് ഇവിടത്തെ ഏറ്റവും negative ആയി തോന്നിയത്. നാട്ടില്‍ നിന്ന് direct വരുന്ന ഒരുത്തനും വൃത്തി ഇല്ല വിദേശത്തു എങ്ങിനെ perumaranam എന്ന് അറിയില്ല , വളരെ കഷ്ടം ആണ് ഇവരുടെ കാര്യം. പിന്നെ malta europinte ഒരു quality ഇല്ലാത്ത രാജ്യ m ആയി ആണ് തോന്നിയത്

  • @jibuvaikom3483
    @jibuvaikom3483 Рік тому +2

    നല്ല വിഡിയോ... ഞാൻ സബ്സ്ക്രൈബ് ചെയ്തു, നല്ല ഉപകാരപ്രദമായ വിഡിയോയുമായി ഇനിയും വരിക 🌹

  • @selfmadex007
    @selfmadex007 Рік тому +9

    What an explanation👌, not like other Malta based UA-camrs, you truly explained about the fact in that country. I wish you all success for your future. Super clarity Adipoli👍

  • @Chillarakaryangal
    @Chillarakaryangal 4 місяці тому +1

    നല്ല അവതരണം ❤ ഞാനും ആഗ്രഹിക്കുന്നു യൂറോപ്പിൽ ഒരു ജോലി. 20 വർഷത്തെ Tool room job experience ഉണ്ട്. Any chance in Malta.

  • @bestof8451
    @bestof8451 Місяць тому +1

    Very nice presentation 🎉

  • @as_world
    @as_world Рік тому +3

    Good information👍

  • @ZachariaJoseph-ri9dl
    @ZachariaJoseph-ri9dl 2 місяці тому +1

    Chechi super, Anne jermany pokan help cheythu. Zacharia Joseph 😊

  • @johnmj4460
    @johnmj4460 Місяць тому +1

    Meny Thanks.God bless you 🎉

  • @Linda_and_Asiel
    @Linda_and_Asiel Рік тому +2

    Husband അവിടെ ullapo Wife നും കുട്ടി യ്ക്കും ഒരുമിച്ച് family visa കിട്ടില്ലേ.. ഒരുമിച്ച് കൊണ്ട്‌ പോകാൻ പറ്റുമോ..annual income നോക്കി ആണോ 2 പേര്‍ക്കു പോകാൻ പറ്റൂ?? അതിനു annual income എത്ര ആണ് വേണ്ടത്??

  • @similyrajesh2505
    @similyrajesh2505 11 місяців тому +3

    വളരെ നന്ദി പറഞ്ഞു തന്നതിന് ❤

  • @nazeerkavumkara8232
    @nazeerkavumkara8232 9 місяців тому +1

    മാഡം ഞാൻ മാൾട്ടയിലേക്ക് വരാൻ തയാറാവുകയാണ് 8th December Bombay യിൽ ഇൻ്റർവ്യൂ ആണ് പ്ലംബിംഗ് work ആണ് 2വർഷത്തെ contract ആണ് പറഞ്ഞിരിക്കുന്നത് വിസയും ടിക്കറ്റും ഫ്രീ ആണ് ഞാൻ കുറേകാലം ഗൾഫിൽ ആയിരുന്നു യൂറോപ്പിൽ ആദ്യമാണ

  • @muhammadsahidk9909
    @muhammadsahidk9909 6 місяців тому +2

    Nice presentation

  • @CSP-h4i
    @CSP-h4i 5 місяців тому +1

    Valuable words thanku chechi👍

  • @muhammedrafi3474
    @muhammedrafi3474 Рік тому +5

    Truly Informative ...looking forward for similar presentations

  • @cijogeorge6024
    @cijogeorge6024 Рік тому +1

    പക്ഷേ വളരെ നല്ല അവതരണം ഈ കാര്യങ്ങളൊക്കെ അറിയാതെ സന്തോഷം ഞാനും ഇപ്പോൾ വരാനുള്ള പ്രോസസിംഗ് തുടങ്ങിക്കൊണ്ടിരിക്കുന്നു അടുത്തമാസം ആണ് എനിക്ക് vsf ഡേറ്റ് കിട്ടിയിരിക്കുന്നു

  • @anithajoseph2635
    @anithajoseph2635 Рік тому +5

    Explained well.keep going good effort

  • @jayanth-dj4ht
    @jayanth-dj4ht 2 місяці тому +2

    Maltayil നിന്ന് മറ്റു യൂറോപ്യൻ country ലേക്ക് ജോലി apply ചെയിതുപോകാനുള്ള gate way easy ആണോ? Nurse മാർക്കു പിന്നെ oet യോ IELTS ഓ വേണ്ടിവരുമോ?

  • @24ct916
    @24ct916 10 місяців тому +1

    മലയാളി അസോസിയേഷൻ ഇവിടെ ഓണത്തിന് നടത്തിയ ഓണത്തല്ല് കാരണം ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ നിയന്ത്രണം ഉണ്ടായത് പറയാൻ വിട്ടുപോയി.

    • @reenasofficial5284
      @reenasofficial5284  10 місяців тому

      ഞാൻ വീഡിയോ ചെയ്യുമ്പോൾ ഓണം തല്ല് നടന്നിട്ട് ഇല്ല സഹോ 😂😂😂😂😂😂

  • @jaimyrosepaul5793
    @jaimyrosepaul5793 Рік тому +2

    Chechi... Nalla avatharam. Oru prasangikaye Pole... Subscribed... Keep going... Pokan ulla chilavu ethra varum?? Tr maarkk vacancy undo

  • @sheebabiju364
    @sheebabiju364 8 місяців тому +1

    ഏറ്റവും scope ഉള്ള കോഴ്സ് ethanu plus2 കഴിഞ്ഞ കുട്ടിയാണ് prathagichu Bsw or hospitality or nursing

    • @reenasofficial5284
      @reenasofficial5284  7 місяців тому

      Chechi… its hard to get now… situation is totally changed

  • @naughtypeaceout1235
    @naughtypeaceout1235 Рік тому +3

    ❤❤️നല്ല അവതരണം 👍

  • @hrishi_family_world
    @hrishi_family_world День тому

    എന്റെ കസിൻ അങ്ങോട്ട് വരാൻ നിൽക്കുന്നുണ്ട്..5 lakh ആണ് പറഞ്ഞിരിക്കുന്നത് അത്രയും ഒക്കെ ഉണ്ടോ ശെരിക്കും

  • @Jayakrishnankishore9745
    @Jayakrishnankishore9745 9 місяців тому +1

    Good informations❤ simple presentation 👏🏻💝

  • @harikumars5673
    @harikumars5673 Рік тому +3

    നല്ല informations❤

  • @RENJITHAKRKr
    @RENJITHAKRKr 9 місяців тому +1

    Idea academyil February intake health care management course ചെയ്യാൻ നോക്കുന്നു, husbandinu job വിസക്ക് കൊടുത്തിട്ടുണ്ട്. 4 month ayi, ഇങ്ങനെ ഉള്ള സാഹചര്യത്തിൽ എല്ലാം ഓക്കേ ആയി njngal രണ്ടുപേരും അവിടെ എത്തിയാൽ കുഞ്ഞുങ്ങളെ എത്ര മാസം കഴിയുമ്പോൾ അവിടെ കൊണ്ടുവരാൻ പറ്റും

    • @reenasofficial5284
      @reenasofficial5284  9 місяців тому

      Not sure… because it’s depends on your luck… after 6 months you can apply but the truth is it’s hard to get…

    • @manyasurendran9588
      @manyasurendran9588 9 місяців тому

      Admission aayo? Total fee and expense ethraya?

  • @bijumon4404
    @bijumon4404 Рік тому +4

    ആശംസകൾ 💓

  • @ambilialfred
    @ambilialfred Рік тому +3

    നല്ല അവതരണം❤

  • @shameemtiptop6374
    @shameemtiptop6374 11 місяців тому +1

    വളരെ ഉപകാരം 🙏🏼

  • @BibinKthomas-o9z
    @BibinKthomas-o9z Рік тому +1

    Thanks video upakaaramaayi

  • @trichurvoice
    @trichurvoice Рік тому +2

    Verygood 👍👍

  • @kpashiq7899
    @kpashiq7899 6 місяців тому +1

    Nice and Informative❤️

  • @satheeshkrajan9515
    @satheeshkrajan9515 3 місяці тому +1

    മേടം അവിടെ ഒരു ജോലി തരപ്പെടുത്തി തരാൻ പറ്റുമോ😢

  • @Jayakrishnankishore9745
    @Jayakrishnankishore9745 9 місяців тому +1

    Physiotherapy അത്യാവശ്യം scop ഉള്ളതാണോ സിസ്റ്റർ? Minimum experience / required documents എന്തൊക്കെയാ? പലരും പല പല ഡീറ്റെയിൽസ് ആണ് share ചെയ്യുന്നത്... ആകെ കൺഫ്യൂഷൻ, ഒന്നര വർഷം എക്സ്പീരിയൻസ് ഉണ്ട് ഇപ്പൊ... ട്രൈ ചെയ്യാൻ പ്ലാൻ ഉണ്ട്. ടൈം കിട്ടുമ്പോ ഒന്ന് റിപ്ലൈ ഇട്ടേക്കണേ ❤

    • @reenasofficial5284
      @reenasofficial5284  9 місяців тому

      Dear say it’s depends.. because there is no lot of vacancies for physiotherapist.. and it’s difficult to get visa .. so I can’t give you a promise 😢

  • @Bijualiyans
    @Bijualiyans Рік тому +2

    Studentvisa ബുദ്ധിമുട്ടാണോ മാഡം?

    • @reenasofficial5284
      @reenasofficial5284  Рік тому

      Not difficult but visa eppol yellavarkum orupole kittan Buthimuttu undu…

  • @abhilashjpjp6861
    @abhilashjpjp6861 10 місяців тому +1

    So nice Njn agoot varan plan cheyund

  • @mohdrishad2115
    @mohdrishad2115 2 місяці тому +1

    Well explained ❤

  • @bvm5960
    @bvm5960 2 місяці тому +1

    Hi
    I’m planning to visit Malta at August. Pls tell me which place is good to stay.Do you know anyone taxi drivers mallus or known guide who can take us for 3-4 days.
    U mentioned of schengan visa, any idea about PR visa or British citizenship holders . Please respond. Thank you

  • @Ratheeshprrr
    @Ratheeshprrr 3 дні тому

    Yes

  • @teenasijo7926
    @teenasijo7926 4 місяці тому +1

    Wil u please say the online shopping apps in malta, like Flipkart, Amazon in India

  • @sintovincentarakkal5702
    @sintovincentarakkal5702 6 місяців тому +1

    Good Information chechi. .

  • @geethanandan987
    @geethanandan987 Рік тому +1

    മാഡം മോൾക് അവിടെ പിജി ഡിപ്ലോമ ഇൻ ബിസിനസ്‌ മാനേജ്മെന്റ് ചെയ്യാൻ താല്പര്യം ഉണ്ട്... ഇത് കഴിഞ്ഞ് അവിടെ ജോലി സാധ്യത കാണുമോ അവിടെ.. പ്ലസ് ഒന്നു പറയണേ...

  • @shanvc6084
    @shanvc6084 Рік тому +3

    എനിക്ക് aprooval വന്നു ചേച്ചി but date കഴിഞ്ഞു ഇനീം എന്താ ചെയ്യുക vfs ഡേറ്റ് കഴിഞ്ഞു 😢😢

  • @joshydevis5730
    @joshydevis5730 Рік тому +12

    Negatives ketappol Malatayodulla intrest poyi. Enthukondum Dubai is better.

  • @OmanaOmana-o3k
    @OmanaOmana-o3k 3 місяці тому +1

    Beauti parlour , athupole day care center athinelllam opportunity ndo?

  • @beunique_
    @beunique_ Рік тому +3

    Agency vazhi avide vannal viswasikkamo food ozhichu bakki ellam provide cheyyum enna agency paranja driver job anu nokkunnathu 🤔

  • @ShajithaPv-hp5zb
    @ShajithaPv-hp5zb 4 місяці тому +1

    Good information ❤

  • @dalvindavis7660
    @dalvindavis7660 Рік тому +1

    മാഡം ഒരു ഡൗട്ട് ഉണ്ട് പാസ്പോർട്ടിലെയും എസ്എസ്എൽസി ബുക്കിലെ യും ജനനത്തീയതികൾ തമ്മിൽ വ്യത്യാസമുണ്ട് മാൾട്ടയിൽ വരുന്നതിന് അതൊരു തടസ്സമാണോ

  • @salimabha926
    @salimabha926 9 місяців тому +1

    ഹായ് അവിടെ ചൈൽഡ് കെയർ സെന്റർ ഉണ്ടോ ഒരു ജോബ് വിസ ഉണ്ടെന്നു പറഞ്ഞു സെരിയാണോ ഒരു റിപ്ലേ തരണേ പ്ലീസ്

    • @reenasofficial5284
      @reenasofficial5284  9 місяців тому

      May be they have vacancies.. but we can’t give a promise about this kind of jobs

    • @salimabha926
      @salimabha926 9 місяців тому

      @@reenasofficial5284 he said 7 laks rupees 1 we shoud pay 2.50 laks becouse he aplay cirtificate and other details i dont know that is true that why i tellyou

  • @nikhilnikhil4087
    @nikhilnikhil4087 5 місяців тому +1

    Cheechi maltayil student visayil vannit stayback period il vere country lek maaran kazhiyumo

  • @ZeenathVp-m7j
    @ZeenathVp-m7j 6 місяців тому +1

    Logistic suply management സാധ്യത ഉണ്ടോ

  • @GigiRappai
    @GigiRappai Рік тому +2

    Good work👍

  • @navinsdancemagic
    @navinsdancemagic 7 місяців тому +1

    Chechi maltayil healthcare course partime job cheythu padikan patuvo. And healthcare jobs engane athayath front ofice, guest relation executive etc. Great explanation ❤️

  • @ravikumarsree4647
    @ravikumarsree4647 27 днів тому +1

    മാഡം സിനിമ ഷൂട്ടിങിന് വന്നാൽ ഒപ്പിയെടുത്താൽ തീരാത്തത്ര ഉണ്ടോ...

  • @thanujaantony-nn8he
    @thanujaantony-nn8he Рік тому +3

    Maltayil home കെയർ ആയി ജോബ് ഉണ്ടോ 52 age pattumo

  • @gigiphilip6755
    @gigiphilip6755 Рік тому +2

    Njan oru GNM staff nurse aanu enikku 55 yrs und 1990 pass out aayathanu oru 8years experience kaanum makkalude education nu vendi jobupekshikendi vannu , enikku staff nurse aayo senior care assistant aayo maltayil work cheyyan patumo?

    • @reenasofficial5284
      @reenasofficial5284  Рік тому

      Chechi the decesion will be depends only on your employer hand but unfortunately it's very less chance 😞

  • @bibinbiju4458
    @bibinbiju4458 9 днів тому

    Chechi oral job offer cheyth cash vaagi visa reject ayi cash refund cheythittilla .ippol pulli block cheythekku aanu cash thirike vaagan enthelum vazhi undo

  • @alenthomas6786
    @alenthomas6786 Рік тому +3

    Hi Chechi മാൾട്ടയിൽ കെയർ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അയർലണ്ട് അംഗീകാരം ഉണ്ടാവുമോ ജോലി കിട്ടാൻ ഒക്കെ

  • @Sandeep-143u
    @Sandeep-143u 17 днів тому

    Chechi avide oru joli kittan enth enkilum vazhiundo.

  • @deepeshdharmajan8166
    @deepeshdharmajan8166 Рік тому +3

    ചേച്ചി വിസ്റ്റിങ് വിസയിൽ വന്നാൽ അവിടെ ഡ്രൈവർ ജോലി കിട്ടാൻ സാധ്യതയുണ്ടോ🤔
    വിസിറ്റിങ്ങ് വിസ വർക്ക് വിസയിലേയ്ക്ക് മാറ്റാൻ പറ്റുമോ😮

  • @reshmarajappan3841
    @reshmarajappan3841 9 місяців тому +2

    Chechii njan oru 1yr diploma courses eduthu varannu vicharikunnu apo agency karu paranju 1yr kazhinju visa extend cheythu job nokki pr nu nokkam pattum ennu sherikum angane pattuvo ?

    • @reenasofficial5284
      @reenasofficial5284  9 місяців тому

      Dear Malta is not providing PR … and other thing is no one can give a promise to extend your student visa to job visa

    • @reshmarajappan3841
      @reshmarajappan3841 9 місяців тому

      Ok thank u chechii

  • @xpressmusicdrastic
    @xpressmusicdrastic 2 місяці тому

    എനിക്ക് ഒരു ഓഫർ വന്നു pls, ഇതു ഫേക്ക് ആണൊ എന്നു അറിയാൻ എന്താ ചെയ്യുക 😢

  • @sreekutty9943
    @sreekutty9943 5 місяців тому +1

    Hai Mam maltyilu hospitality management course eduthu vanna opportunities ondo

  • @bincybenny4444
    @bincybenny4444 11 місяців тому +2

    Tailoring ആവശ്യം ഉണ്ടോ

  • @astilstephen294
    @astilstephen294 5 місяців тому +1

    Hospitality and management diploma course edukan plan undd ath oru nalla dession ano chechi , agency vazhi ann pokunathh , course kayinjj job kitan possible ano

  • @abiroopasaji1111
    @abiroopasaji1111 5 місяців тому +1

    Nursing padikyn malta yil vannal pani akumo

  • @sijinmathew9660
    @sijinmathew9660 6 місяців тому +1

    Chechi namku eganne malta job vacancies ariyan kazhium
    And avide shipping and logistics field nu sadyathakal ondo??

  • @navamibaby1027
    @navamibaby1027 3 місяці тому +1

    Ee year il March nu shesham malta lekku poyavarude koode namuk dependent visa il pokan pattumo?

  • @harikrishnankg9985
    @harikrishnankg9985 11 місяців тому +1

    Chechi athupole after Study Job Opportunity undo avide njan MBA aanu cheyyan varunne

  • @LUCIFER22554
    @LUCIFER22554 Рік тому +3

    +2 2003 yil kazhinjathanu. Pinne Army il join cheytu. Ipol 15 yrs service ayi. Ingane ulla eniku ini avide padikkan apply cheyyan kazhiyumo?

    • @reenasofficial5284
      @reenasofficial5284  Рік тому +2

      Sure

    • @LUCIFER22554
      @LUCIFER22554 Рік тому +1

      @@reenasofficial5284 apo njan evide apply cheyyanam. Trust cheyyan pattunna oru agencyude peru parayan pattumo

    • @reenasofficial5284
      @reenasofficial5284  Рік тому +2

      @@LUCIFER22554 could you please see my next video

    • @LUCIFER22554
      @LUCIFER22554 11 місяців тому

      @@reenasofficial5284 ok

    • @LUCIFER22554
      @LUCIFER22554 11 місяців тому

      @@reenasofficial5284 pl share the link

  • @usmannishad1625
    @usmannishad1625 Рік тому +6

    നല്ല അവതരണം 👌

  • @rajendraprasad3316
    @rajendraprasad3316 3 місяці тому +1

    മോളേ ഈഏജൻസിയുടെഫോൺnoതരുമോ

  • @ashrayaesevakendram
    @ashrayaesevakendram 3 місяці тому +1

    STOREKEEPER JOB OKKA ENGANAYA?

  • @bijuan6908
    @bijuan6908 Рік тому +1

    ഞാൻ ഒരു dubai based agency വഴി malata work permit നു apply ചെയ്തിട്ടുണ്ട് 6000 dhs ആണ് അവരുടെ charges,4months കൊണ്ട് work permit ready ആക്കാം എന്നവർ പറയുന്നു CV &documents എല്ലാം submited 1000 DHs starting കൊടുത്തു offer letter കിട്ടാൻ waiting ആണ് ഇതിനെക്കുറിച്ചു റിപ്ലൈ തരുമോ

    • @reenasofficial5284
      @reenasofficial5284  Рік тому

      To be frank maybe you got permit but the problem is getting visa.. so should be alert before you giving money

    • @bijuan6908
      @bijuan6908 Рік тому

      @@reenasofficial5284 ok

    • @Zolovlogs
      @Zolovlogs Рік тому

      Agency imperium visas aaano

    • @prasadp1524
      @prasadp1524 9 місяців тому

      Agency name please

  • @zahidZahid-yr2fb
    @zahidZahid-yr2fb 10 місяців тому +1

    ❤ good

  • @shinukakkattil2847
    @shinukakkattil2847 Місяць тому +1

    മൾടയിലേക്ക് എത്ര മണിക്കൂർ ഫൈറ്റിൽ ഇരിക്കണം?

  • @sanjurekha2390
    @sanjurekha2390 Рік тому +2

    Chechi student visa kk njn apply cheythitund.. Avide vannal course kazhinj settle aavan enthenkilum chance undo.. Atho thirich porendi varumo... Pr kitti illenkil

  • @vinodbidiyal252
    @vinodbidiyal252 4 місяці тому +1

    വിസിറ്റ് വിസ എങ്ങന കിട്ടും

  • @JJkmn487
    @JJkmn487 Рік тому +1

    അവിടെ ഒരു മാസം food, accomadation, tax, water, electricity, എത്ര യുറോ ആകും?

    • @reenasofficial5284
      @reenasofficial5284  Рік тому

      It’s depends usually 350

    • @JJkmn487
      @JJkmn487 Рік тому

      എല്ലാം കൂടി അത്രേ യുള്ളല്ലേ, ok.

  • @libinlr7895
    @libinlr7895 Рік тому +1

    Chechi ,, Nammal 1 week malta schengen visa visit chythal iny next place pokan , malta card veno?

    • @reenasofficial5284
      @reenasofficial5284  Рік тому +1

      No schengen card nammuku schengen visa country full use cheiyam

  • @sabusabu276
    @sabusabu276 3 місяці тому +1

    Ente magal maltake varan the staff

  • @alensajuscaria9298
    @alensajuscaria9298 7 місяців тому +1

    Smart city ricasoli part time kittan eluppm aano

  • @manukrishnan8412
    @manukrishnan8412 Рік тому +2

    👍

  • @rajanyaravind9284
    @rajanyaravind9284 10 місяців тому +1

    Hi reena I wish to go to malta to fullfill the treatment of my girl. Pls help

  • @ashoknair9576
    @ashoknair9576 Рік тому +1

    Njan ippo Qatar il aanu... Malta yilekku driver vacancy il varan agraham ondu... Athinu enthanu cheyyandathu ennu onnu paranju tharuo.. Light driver vacancy aanu nokunathu

    • @reenasofficial5284
      @reenasofficial5284  Рік тому

      Could you please watch my latest video bro because currently they are not accepting new applications

  • @binithaabhijith1233
    @binithaabhijith1233 Рік тому +1

    Cechi, njan maltail care giver ai nokunund. Avide chennit ethra masamedukm familye konduvaran

    • @reenasofficial5284
      @reenasofficial5284  Рік тому

      No sure dear.. after 6month you can apply but it’s a chance only

  • @Pmkvalakkai
    @Pmkvalakkai Рік тому +2

    Good job😊

  • @sujithsujithkaveri2950
    @sujithsujithkaveri2950 13 днів тому

    Hiiii madam

  • @kitchenworld-io4ke
    @kitchenworld-io4ke 4 місяці тому +1

    👍👍

  • @ajayakumar2599
    @ajayakumar2599 Рік тому +2

    👌👌👍

  • @darulhuda5000
    @darulhuda5000 Рік тому +2

    Oru dawot cliyar chaytu taranea please cv and cover letter aganeayanu set akkeandatu 12 years experience undu Saudi Arabia. Driver. Track driver

    • @reenasofficial5284
      @reenasofficial5284  Рік тому

      Europas cv യാ വേണ്ടത് .. athu google search ചെയ്‌താൽ കിട്ടും ...

    • @darulhuda5000
      @darulhuda5000 Рік тому +2

      Thanks bro 👍

  • @layaamalu5834
    @layaamalu5834 Рік тому +2

    Chechi evide ullatha contact chyan valla margam undo kurach karyagal chodhikan ayerunu