ഇതൊക്കെ കുറച്ച് ഓവർ അല്ലെ.. എല്ലാവരും നോറയെ ഒറ്റ പെടുത്തുന്നത് പോലെ.. അവിടെയുള്ള sreethu നെ പോലുത്തെ safe gamers അവരെ കാളും അടിപൊളി ആയി Norah game കളിച്ചിട്ടുണ്ട്.. സ്വന്തം ഉപ്പാക് attack വന്നപ്പോഴും gabriyude വാലിൽ തൂങ്ങിയ jasmine.. പോട്ടെ അവൾക്ക് തീരെ manners illa. Even ഇത് നോറയുടെ game ആണേൽ പോലും അവള് അത്യാവശ്യം മാന്യത കീപ് ചെയ്യാർ ഉണ്ട്.. no one is perfect.. norahh നല്ല പ്ലേയർ ആണ് അല്ലെങ്കിൽ jasmine sijo jinto അവളെ ടാർഗറ്റ് ചെയ്യില്ല.. noraye മോശം ആക്കുന്നത് ആണ് അവരുടെ game.. try to understand
ഒരു കാര്യത്തിൽ നോറയോട് ചേർന്ന് നിന്നെ പറ്റു. കാരണം, വീട്ടുകാർക്ക് കുട്ടികളുടെമേൽ ആഗ്രഹങ്ങൾ ഉണ്ടാവാം. പക്ഷെ അതെ ആഗ്രഹങ്ങൾ തന്നെയാണ് കുട്ടികൾക്കും വേണ്ടത് എന്ന് വാശി പിടിക്കരുത്. വീട്ടുകാർ പറയുന്ന പോലെ തന്നെ നിന്നാൽ അവിടെ വേറൊരു വ്യക്തി ഉണ്ടാവുന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. വൈവിദ്ധ്യങ്ങളാണ് ലോകത്തെ മനോഹരമാക്കുന്നത്. ❤️
അവിടെ എല്ലാവർക്കും നോറയുടെ അച്ഛനേയും അമ്മയേയും മനസ്സിലായി. നോറയ്ക്കുമാത്രം ഇപ്പോഴും അവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കരയാൻ മുട്ടി നിൽക്കുന്ന നോറ ശരിക്ക് നല്ലൊരു ഡോക്ടറെ കാണുക.
Nora യുടെ വീട്ടുകാറെടുത് ഇവർ ഒരു ദിവസം മാത്രമാണ് നിന്നത്. അവരുടെ കൂടെ നോറ എത്രയോ കാലം നിന്നവളാണ് അപ്പോ nora ക്കെ അവരെ പറ്റി കൂടുതൽ മനസ്സിലാവൂ . ഈ പറയുന്ന നിന്നെയാണ് Dr കാണിക്കേണ്ടത്
നോറയുടെ സ്വഭാവം മാത്രമേ ശെരിയല്ലാത്തത് ഉള്ളൂ പഠിക്കുന്ന നാളിൽ ഹൈ ടാല്ലന്റ് ആയിരുന്നു നോറ എല്ലാറ്റിലും ഫസ്റ്റ് ക്ലാസ്സ് ആയാണ് പാസ്സ് ആയതു അവളുടെ പഠിത്തത്തിൽ ഉള്ള ടാല്ലന്റ് കണ്ടിട്ടാണ് ഉമ്മയും വാപ്പയും അവളെ ഐഎസ് ആക്കാൻ ആഗ്രഹിച്ചത്
അവൾക്ക് അത് താൽപര്യം ഉണ്ടാവില്ല& ചെറുപ്പത്തിൽ തന്നെ കല്യാണം കഴിപ്പിച്ചത് ഒക്കെ പരാജയം ആയത്തിൻ്റെ എല്ലാ prblm ഉണ്ട്, ചില parents പുറത്ത് നല്ലത് പോലെ സംസാരിച്ച് may be vtl അങ്ങനെ ആയിരിക്കില്ല, പിന്നെ രണ്ട് കൂട്ടരുടെ ഭാഗത്തും communication il വന്ന തെറ്റുണ്ട്.
@@fahimasulthana4843 പോയി അവരുടെ family വന്ന live കാണൂ വീട്ടുകാർ പറയുന്നുണ്ട് nora de munnil vech nora ക് ishtamulla aale kalyanam കഴിപ്പിച്ചു കൊടുത്തത് ആണെന്ന്
അച്ഛനെ അമ്മയെ കുറ്റം പറയുന്നത് തെറ്റ്. പക്ഷെ parents സ്വപ്നം ഒരു കണക്കിന് മക്കളിൽ അടിച്ചേൽപ്പിക്കുന്നത് തെറ്റല്ലേ? പേരെന്റ്സ് നമ്മളെ Dr ആക്കണം എന്നും എനിക്ക് ടീച്ചർ ആകണം എന്നാണ് സ്വപ്നവും എങ്കിൽ ഇഷ്ടം ഇല്ലാത്ത ജോലി ചെയ്യിക്കുന്ന പോലെ ആകില്ലേ എന്റെ സംശയമാണ്.
ബാപ്പ മക്കളോട് IAS പഠിക്കാൻ പറഞ്ഞു സപ്പോർട്ട് ചെയ്യുന്നു.. IAS പഠിച്ചാൽ അതിന്റെ ഗുണം കിട്ടുന്നത് ബാപ്പക്കാണോ? മകൾക്കാണോ? മകൾക്ക് എന്നാണെങ്കിൽ അത് തന്നെയല്ലേ ഒരു പിതാവിന്റെ ധർമ്മം.
ഇവന്മാർ എന്ത് വിവരക്കേടാണ് പറയുന്നത് ? ആർക്കും ചെന്ന് എഴുതുമ്പഴേ കിട്ടാവുന്ന ഒരു ടെസ്റ്റ് ആണോ IAS? ഈ പറയുന്ന സിജോക്ക് ആരെങ്കിലും ഒരു 5 ലക്ഷം രൂപ കൊടുത്തിട്ട് IAS പാസ്സ് ആയി വരാൻ പറഞ്ഞാൽ അവനെ കൊണ്ട് പറ്റുവോ? നോറക്കു എല്ലാ മനുഷ്യരെയും പോലെ അവളുടേതായ ആഗ്രഹങ്ങൾ ഉണ്ട്. മാതാപിതാക്കളാണെങ്കിൽ പോലും അങ്ങനെ അടിച്ചേൽപ്പിക്കുന്നത് ശെരിയായ കാര്യമല്ല. നോറയുടെ ബാപ്പക്ക് അവൾ IAS പാസ് ആയാൽ അത് പറഞ്ഞു ഊറ്റം കൊണ്ട് നടക്കാം . അത്രേയുള്ളു കാര്യം . എന്തൊക്കെ പറഞ്ഞാലും നോറ , ജാസ്മിൻ ഒക്കെ നല്ല പിള്ളേരാണ് 😍 Nora😍😍🥰
@@Blaa252 yaaa sathymmm... Ansibenekka far better aayit apsara okke content kodukunund game kalikkunnm ond ennitm still ansibayk nth kandittaan eee support
Norah knows her parents more than anyone. I think Jasmine, Sijo and Ansiba are def making Norah look bad infront of d audience. Sijo and Jasmine shud mend their relationship with their parents first rather than commenting on Norahs personal life.
Yes.. Its actually correct ente parents angnea ann freinds relatives ellarodum vallare snehamman but vtl he behave like someone else🙂 ( but i love him)
നോറ ടാലെന്റ്റ്ഡ് ആയതുകൊണ്ടല്ലേ പേരെന്റ്സ് അവളെ IAS കാരിയാകണമെന്നു ആഗ്രഹിച്ചത് പക്ഷെ അവരുടെ വ്യക്തി താല്പര്യങ്ങൾ ആ കുട്ടിയെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് നല്ലതായിട്ട് എനിക്ക് തോന്നുന്നില്ല. ഈ ചെറുപ്രായത്തിൽത്തന്നെ സ്വന്തം effort കൊണ്ട് ബിഗ്‌ബോസിൽ കയറിയെങ്കിൽ. അതുകണ്ടു പേരെന്റ്സ് അഭിമാനിക്കാം.
Nora അവളുടെ ഉമ്മ പറഞ്ഞിട്ടാണ് ആ വീട് വാങ്ങിയത്....അവൾക്ക് ഇഷ്ടമില്ലാത്ത ബന്ധം അവളുടെ തലയിൽ കെട്ടി വെച്ചു അതും ചെറിയ പ്രായത്തിൽ ..പഠിക്കേണ്ട പ്രായത്തിൽ....കുട്ടികൾ തമ്മിൽ വേർതിരിവ് കാണിച്ചു.. divorce ആയപ്പോൾ അവളെ സപ്പോർട്ട് ചെയ്തില്ല....ഇപ്പോ ഈ ഷോയിൽ വന്നു അവൾക്ക് പുറത്ത് നെഗറ്റീവ് ആയിരുന്നെങ്കിൽ അവർ ഇങ്ങനെ വരുമായിരുന്നോ? സപ്പോർട്ട് ഉണ്ടെന്ന് കണ്ടിട്ടാണ് അവർ വന്നത്.... ഉറപ്പായും അവരുടെ ജനിച്ച് വളർന്ന സാഹചര്യങ്ങൾ കൊണ്ടായിരിക്കും...പക്ഷേ...എപ്പോഴും parents ശെരി ആവണമെന്നില്ല.... പക്ഷേ, അവൾക്ക് അന്ന് അവരെ കുറ്റം പറയാൻ മാത്രം വലിയ കാര്യം ഒന്നും അന്നുണ്ടായില്ല എന്നത് സത്യം...മുൻപത്തെ കാര്യങ്ങൽ മനസിൽ കിടക്കുന്നത് കൊണ്ടാവും....childhood trauma നമ്മൾ കരുതുന്ന അത്ര ഈസി അല്ല... പിന്നെ, ഈ അൻസിബ ജാസ്മിൻ ഇത് പറഞ്ഞത് കൊണ്ട് ഇനി അവൾക്ക് സപ്പോർട്ട് കിട്ടുമെന്ന് കണ്ടിട്ടാവും നിർത്താതെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുന്നത്......ഇത്ര ദിവസം അൻസിബക്ക് ഈ കുഴപ്പം ഇല്ലായിരുന്നല്ലോ.. അവളുടെ അച്ഛൻ ഇട്ടിട്ട് പോയി എന്ന് പറഞ്ഞപ്പോൾ, ഋഷി അച്ഛനെ കുറിച്ച് പറഞ്ഞത് എല്ലാം കുറ്റങ്ങൾ തന്നെ അല്ലെ.... അതൊക്കെ valid ആണ്, പക്ഷേ ഇത് വാലിഡ് അല്ല എന്ന് പറയാൻ ആർക്കാണ് അധികാരം....
Ethre padikunna.... 10th ile mark mathre parayunulu avar. Plus two and Degreek ethre mark ennu paranjite ilya.... I don't think she is such a brilliant person. Oru game polum proper aayi catch cheyunila aa kutty
One week kond padicha 9 A+ one A madichiund aval and physical task mathrama aval cheyumbo sucess avatha olu but she is trying her best. Aval points ortha parayunatha nammal palpozhum kanditund. Avarda family nadanatha crt ayita avarka mathrama ariyuu ..evar atha oru game aki use cheyunuu
എൻ്റെ പൊന്നോ ജാഫറിന് അറ്റാക്ക് വന്നെന്ന് പറഞ്ഞ് വിളിച്ച് പുറത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തിട്ടും ചപ്രിയെ മണത്ത് നടന്ന ജാസ്മിൻ്റെ ഉപദേശം കേട്ടിട്ട് ചിരിച്ച് പണ്ടാരമടങ്ങി ..
Kure oke Norah kk against parayunavar ondalo.. life ill aarakanam enn self decide cheyyan pattum Norah kk IAS interest illengi povathatha nallath. Internal motivation undavila. Enik relate cheyyan pattum. Parents enn njan doctor aavanam enna desire enne kond Zephyr il cherthu. Oru varsham anubhavicha stress enike ariyu.... Now i am doing mba my desire. Parents ippo support ond.. Norah de condition avalke ariyu....
നമ്മുടെ സമൂഹത്തിൽ മാതാപിതാക്കളെ എല്ലാവരും എപ്പോഴും ന്യായീകരിക്കും... പിന്തുണക്കും...അവർക്കും തെറ്റ് പറ്റാം. അവർ തെറ്റും,മക്കൾ ശരിയും ആകാം.അവരും മനുഷ്യരാണ്. പിന്നെ മക്കളെ എപ്പോഴും ചേർത്ത് നിർത്തും എന്നൊക്കെ പറയുന്നത് വെറുതേ ആണ്.......
സിജോ വളരെ correct ആയി പറഞ്ഞു💯.സിജോ❤
അൻസിബയുടെ content എടുത്തിട്ട് score ചെയ്യാൻ നോക്കുക ആണ് 😂
@@Anandasahasramപിന്നെ ansibak full content ആണല്ലോ. ഈ content ഇല്ലെങ്കിലും sijok വേറെ കൊറേ content und😅. Episode nokku
Same thanne alle jasmine um paranjee??!!
@@DevikaS-td7kb സിജോയുടെ ഒരേ content ഉള്ളൂ നോറയുമായുള്ള old ഇഷ്യൂ...
അൻസിബ ഫ്രഷ് content തരുന്നേ.👏.
👍
ഗബ്രി പോയപ്പോഴാണ് ജാസ്മിൻ മറ്റുള്ളവരുമായി കൂടുതൽ സംസാരിക്കുന്നതും മൈൻഡ് clear ആയതും
Jasminum sijoyum paranjath sheriyaan enn thonniyavar arokkey.. 🙌🏻🙌🏻
തല്ല് കൊള്ളി sijo mookkatta jasmine 😂
നാല് കാമുകന്മാരെ തേച്ച കാമ റാണിക്ക് opinion ഉണ്ടോ 😂😂😂
@@abrmz1500😂😂
@@abrmz1500Ayyo kashettame
@@abrmz1500എന്തൊരു വിഷമം ആടോ ജാസ്മിനെ കുറിച് ആലോചിച്ച?? 🤣🤣
Sijo and jasmin correct point പറഞ്ഞു ❤❤❤
ഇന്ന് Noora roast അതിരുന്നു
നാളെ എന്നി ആരാണാവോ 😂😂😂
Aarayalum bakkiyullore ellarum varuthedukkum. Ippo ellarum open aayi point aayinparayind
Jasmine by Abhishek. . See promo
@@bindusaji2188ayn
ഇതൊക്കെ കുറച്ച് ഓവർ അല്ലെ.. എല്ലാവരും നോറയെ ഒറ്റ പെടുത്തുന്നത് പോലെ.. അവിടെയുള്ള sreethu നെ പോലുത്തെ safe gamers അവരെ കാളും അടിപൊളി ആയി Norah game കളിച്ചിട്ടുണ്ട്.. സ്വന്തം ഉപ്പാക് attack വന്നപ്പോഴും gabriyude വാലിൽ തൂങ്ങിയ jasmine.. പോട്ടെ അവൾക്ക് തീരെ manners illa. Even ഇത് നോറയുടെ game ആണേൽ പോലും അവള് അത്യാവശ്യം മാന്യത കീപ് ചെയ്യാർ ഉണ്ട്.. no one is perfect.. norahh നല്ല പ്ലേയർ ആണ് അല്ലെങ്കിൽ jasmine sijo jinto അവളെ ടാർഗറ്റ് ചെയ്യില്ല.. noraye മോശം ആക്കുന്നത് ആണ് അവരുടെ game.. try to understand
ഒരു കാര്യത്തിൽ നോറയോട് ചേർന്ന് നിന്നെ പറ്റു. കാരണം, വീട്ടുകാർക്ക് കുട്ടികളുടെമേൽ ആഗ്രഹങ്ങൾ ഉണ്ടാവാം. പക്ഷെ അതെ ആഗ്രഹങ്ങൾ തന്നെയാണ് കുട്ടികൾക്കും വേണ്ടത് എന്ന് വാശി പിടിക്കരുത്. വീട്ടുകാർ പറയുന്ന പോലെ തന്നെ നിന്നാൽ അവിടെ വേറൊരു വ്യക്തി ഉണ്ടാവുന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. വൈവിദ്ധ്യങ്ങളാണ് ലോകത്തെ മനോഹരമാക്കുന്നത്. ❤️
Cheriya oru preshnam ond... Avalkum ias ezhuthan ishtm arnu... Athond aan coachingin paisa vedichath vappade kayil ninn... Enit pine aval padikathe oke aayi.. Full time tango il oke arnu... Live...... Apo eth parent aan sahikuneth.... Ias ezzhuthi edukum enn avark agraham koduthitt... Avarde paisayum vedichit padikathe irunna.. Avark veshamam avile... Thante makkal aan angane chyuneth engilo
Ath veetukarod nere parayanam.. Athallathe avarde paisa medich avare patichitt alla ith parayendath
Ival vaakk koduthirnnu athaan
ഒക്കെ കൊള്ളാം പക്ഷെ ആ പേരും പറഞ്ഞ് പണം തട്ടിച്ച് മാതാപിതാക്കളെ പറ്റിക്കരുത് ''...
Jasmine paranjathu ethra shariyaanu .....ee lokathu aaru nammale upekshichaalum vappayum ummayum kuude undaavvum💯💯👍👍👍❤❤❤
Koppanu
@@farhanaameen4648 ninde koppo
Jasmine nalla kunju 😂 ithu avalde game
ഈ ജാസ്മിയുടെ ഫ്രോഡ് ത്തരം വെച്ച് നോക്കുമ്പോൾ ആദ്യം ഇവളെ കളയുന്നത് പാരന്റ്സ് ആയിരിക്കും ഉറപ്പ്,, 😄
ഈ സാമാന്യബോധം ഇല്ലാത്തവളെ IAS ക്കാരി ആക്കാൻ ആഗ്രരഹിച്ച ആ പിതാവിനെ സമ്മതിച്ചു 😂
ഇടിപിടി അലമ്പ് സർവീസ് (IAS). ശരിക്ക് പറ്റും.
Nink saamanya bodham undenn ee comment kandapo mnsilaayi 😂
Athinu personality test kazhinje selct avullu.. sound keta thane panl thalakaranghi veezhum
നിലവിൽ കേരളത്തിൽ ഉള്ള IAS കാർ എല്ലാം ബെറ്റർ ആണല്ലോ 😄
@@vishnumr8014 ias chumma agnot chenna kittunth ano
Jasmin and sijo ee task il valid ayi paranju ..entertaining too🎉
Ansiba ane koduthe
Jasmine noraye soap ittu
ജാസ്മിൻ പറഞ്ഞത് വളരെ കറക്റ്റ് makkal. എന്ത് ചെയ്താലും അത് ക്ഷമിക്കാനുള്ള മനസ്സ് parentsinu മാത്രമേ ഉണ്ടാകു
അവിടെ എല്ലാവർക്കും നോറയുടെ അച്ഛനേയും അമ്മയേയും മനസ്സിലായി. നോറയ്ക്കുമാത്രം ഇപ്പോഴും അവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കരയാൻ മുട്ടി നിൽക്കുന്ന നോറ ശരിക്ക് നല്ലൊരു ഡോക്ടറെ കാണുക.
Nora യുടെ വീട്ടുകാറെടുത് ഇവർ ഒരു ദിവസം മാത്രമാണ് നിന്നത്. അവരുടെ കൂടെ നോറ എത്രയോ കാലം നിന്നവളാണ് അപ്പോ nora ക്കെ അവരെ പറ്റി കൂടുതൽ മനസ്സിലാവൂ . ഈ പറയുന്ന നിന്നെയാണ് Dr കാണിക്കേണ്ടത്
oru pakshe pathu pere kaanumbol allel kaanikkan vendi ulla prakadangalum aavam.....allel Nora ude thettudhara um avam.......
But eni enthayalum nora civil service exam ezhuthi pass aayi interview nu chennal ithile prakadanangl ellam chodyam cheyyappedum......Nora kk avlude chila vikarangalil control illa....chila viswasangalil amithamayi veenu pokunnu....... jasmine Nora ye kurich paranjath perfect aanu....ithrem vivaramulla jsmine aano avide kurachu naal munne katti kootiyathenn eppo athisayam thonnunnu
swantham ishtam allatha oru padhavi nirbandhich padipikunathano parents ?????
ammayudeyum achanteyum ishtattinu doctor aya alukl undakum avide potte. nigalum pokanam ennitt budhi undakan ulla mrunn kazhiku.nirbadha budhi maratte kazhuthak polum nigalekkal budhi undakum. nigalk neelam illa amma paryum mole neelam vekku ennu nigal vekkumo. illtha kazhiv ishttam okke engane an mandha budhi undakuka. ishttam illathe nigalude mkkale doctor akku ennitt paisayum alum undegil vegam seet kittum ennitt nigale chikilsipikanam .nigalk vendi panam kettivachu doctor aya mol yathoru kazhivum kaipunnyavum illathe nigle tanne kollatte nigal karanam janagalum chakatte .. mkkal anennu karuthi avar nigal alla vere vyaktikl anu. pinne big bosslile bakki ellavarum veettukrude eshttatinu ano ingane tendi nadakunnathu.nigale pore putiya talamurayil petta avrk onnum vivaram illnjitt alla avarum angane tanne anu enn ennu vark botham und .pinne ithu game an nora onnmathu ettumo ennu karithi pln cheithu talartan sramikunnu verum game .athukett nigl viditharam parayalle
Sijo and Jasmine well said👍
നോറ അല്ലെങ്കിലും ഭയങ്കര അഹങ്കാരി ആണ് 😡😡നോറയെ ഇഷ്ട്ടല്യത്തവര് ഉണ്ടോ
ഉവ്
Yes
No.Nora enna vyakthiyude kurachu kaaryangale namuk ariyu,athu vachengane oru vyakthiye vilayiruthanakum....avilingane akan avle valarthiyavrum valarnnu vanna sahajaryamgalum avl face cheyyendi vanna karyangalum okke factors aavum....namuk valare kurachu karyangalalle ariyu....ethoru game show aanu avide nalla kutty aayi pidichu nikkunnavr ellam nallavarano.....orikkalumilla......avril chilarkkengilum nalla polw abhinayikkan ariyavunnath kondanu😊
ഈ IAS എന്നൊക്കെ പറഞ്ഞ ഇവര്‍ പറയുന്ന കേട്ട തോന്നും പൂവ് പഠിക്കുന്ന പോലെ എളുപ്പം ആണെന്ന് 😮😮😮
അതിനു വേണ്ടി ശ്രമിക്കാമല്ലോ
നോറയുടെ സ്വഭാവം മാത്രമേ ശെരിയല്ലാത്തത് ഉള്ളൂ പഠിക്കുന്ന നാളിൽ ഹൈ ടാല്ലന്റ് ആയിരുന്നു നോറ എല്ലാറ്റിലും ഫസ്റ്റ് ക്ലാസ്സ് ആയാണ് പാസ്സ് ആയതു അവളുടെ പഠിത്തത്തിൽ ഉള്ള ടാല്ലന്റ് കണ്ടിട്ടാണ് ഉമ്മയും വാപ്പയും അവളെ ഐഎസ് ആക്കാൻ ആഗ്രഹിച്ചത്
കഴിവുള്ള കുട്ടിയാണ്
sathiyoo 😂😂😂😂
orikalum agna oru mind ulla kuti ignaalla indvaaaa
If norah was you then only you can understand situation
True❤
Sathyam..
Norayude manassil endhello വിഷമങ്ങൾ ഉണ്ട്.... പാവം തോന്നുന്നു... പക്ഷെ എല്ലാവരും പറയുമ്പോ ആര്ക്കായാലും വിഷമം തോന്നും.... Noraye ഇഷ്ടാണ് 😘
Jasmin ❤❤❤❤ sijo❤❤❤
Jasmin ❤❤❤❤good talk
Norayude situationiloode kadannu poyavarkke avale manasilaku. Sijoyudem jasmintem nanmararam kalikaanu. Nora❤
Yes
Yes
Jasmin super
Jaas❤❤❤❤❤❤❤❤❤❤❤ജാസ്മിൻ.. പറഞ്ഞത് 100%crct......❤❤❤❤❤
സത്യത്തിൽ നോറ ഒറ്റപ്പെട്ടുപോയി റസ്മിനായിരുന്നു കൂട്ട് ഇപ്പോൾ എല്ലാവരും കൂടെ ഒറ്റപ്പെടുത്തുന്നു😢😢😢😢😢
Orikalumilla 😇 avar avalude bagathe mistake paranju koduthuven mathram seriyayathkond aval accept cheythu ath aru paranjalum angeekarikanam seriyengil avde parayunnavarude quality alla karyam annu kelkendath😇
ജാസ്മിൻ വളരെ ക്ലിയർ ആയീ പറഞ്ഞൂ❤
Jasminta last word cirrect annu സഹോദരങ്ങൾ കളഞ്ഞാലും പേരെന്റ്സ് കളയില്ല റെസ്‌പെക്ട് യു jasmin🙏🙏🙏🙏
അവൾക്ക് അത് താൽപര്യം ഉണ്ടാവില്ല& ചെറുപ്പത്തിൽ തന്നെ കല്യാണം കഴിപ്പിച്ചത് ഒക്കെ പരാജയം ആയത്തിൻ്റെ എല്ലാ prblm ഉണ്ട്, ചില parents പുറത്ത് നല്ലത് പോലെ സംസാരിച്ച് may be vtl അങ്ങനെ ആയിരിക്കില്ല, പിന്നെ രണ്ട് കൂട്ടരുടെ ഭാഗത്തും communication il വന്ന തെറ്റുണ്ട്.
അതിന് പുള്ളിക്കാരി സ്വയം പ്രണയിച്ച് കല്യാണം കഴിച്ചത് ആണല്ലോ
@@_opinion_4956alla.parichayam ulla etho aale veetukar kalyanam kazhippichath aan
@@_opinion_4956 enthokkeyaada ee parayunnath aval ottum thalparyam illathe uppum ummayum parnha Aale kalyanam kazhichatha avarkku vendi onnum ariyathe ingane Oohich paryalanoo😮
@@fahimasulthana4843 പോയി അവരുടെ family വന്ന live കാണൂ വീട്ടുകാർ പറയുന്നുണ്ട് nora de munnil vech nora ക് ishtamulla aale kalyanam കഴിപ്പിച്ചു കൊടുത്തത് ആണെന്ന്
20 vayass athra cheruppam aanoo
Sijo valid points ❤❤
IAS adich amarthi padippikkan pattilla ath. Ororu tharude ishttam alle
Norah...divorce aaya aal aanu...whtever happened in her life,ath avalke ariyoo...
Aval divorce aayi vannu nilkkumbho mol poyi IAS edukk ennu paranjaal angane odi poyi edukkan patto...athinu time kodukkanam...cheiyilla ennu norah theerumanichalum thettonnum ella...aval oru individual aanu...avalde agrahangal aval nediyedukkatte...allathe padikkan cash koduthu,appane manasilaakkiyilla ennu parayaan ee sijo polum appanod akannu poyitund ennu parayunnu...sai...ellavarkkum parents aayi preshnam undavaam...ath theerth kodukkan allallo biggboss...
Sreethu amma,she loves her a lot...societye pedichaavum avaru angane okke react cheithe...udane avare naagavalli aakki...
Nammal kaanunna kannalla...avaranubhavicha vazhikal koodi ariyanam...
Jasmine best ❤
Jasmine 👍🥰❤️🔥🔥
Jasmine💯
Jaaasu uyir ❤😊
Fully support jasmine❤❤
അച്ഛനെ അമ്മയെ കുറ്റം പറയുന്നത് തെറ്റ്. പക്ഷെ parents സ്വപ്നം ഒരു കണക്കിന് മക്കളിൽ അടിച്ചേൽപ്പിക്കുന്നത് തെറ്റല്ലേ? പേരെന്റ്സ് നമ്മളെ Dr ആക്കണം എന്നും എനിക്ക് ടീച്ചർ ആകണം എന്നാണ് സ്വപ്നവും എങ്കിൽ ഇഷ്ടം ഇല്ലാത്ത ജോലി ചെയ്യിക്കുന്ന പോലെ ആകില്ലേ എന്റെ സംശയമാണ്.
Athin norakk Ath ishttam aan coaching n cash medich poyi ennutt veetkare kutam parayunnu avaldem koode aagraham aahn educationil focus cheyyan parayunnathil enth thett
അതൊന്നും അല്ല യാഥാര്‍ത്ഥ കാരണം, അവള്‍ TANGO-YIL live പോയാണ് ഈ പണം എല്ലാം സമ്പാദിച്ചത്, അത് ഉപ്പാ എതിര് നിന്നു.
ബാപ്പ മക്കളോട് IAS പഠിക്കാൻ പറഞ്ഞു സപ്പോർട്ട് ചെയ്യുന്നു..
IAS പഠിച്ചാൽ അതിന്റെ ഗുണം കിട്ടുന്നത് ബാപ്പക്കാണോ? മകൾക്കാണോ?
മകൾക്ക് എന്നാണെങ്കിൽ അത് തന്നെയല്ലേ ഒരു പിതാവിന്റെ ധർമ്മം.
@@RT-pb8foathentha sambhavam?
@@RT-pb8fo jas athil und ennokke cmnt undallo entha ath tango
ഇനിക്ക് നോറയോട് പാവം തോന്നുന്നു വീട്ടുകാർ വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു പക്ഷേ നോ റക്ക്കൂടുതൽ വിഷമം ഉണ്ടാക്കി😢😢😢😢😢
ഇവന്മാർ എന്ത് വിവരക്കേടാണ് പറയുന്നത് ?
ആർക്കും ചെന്ന് എഴുതുമ്പഴേ കിട്ടാവുന്ന ഒരു ടെസ്റ്റ് ആണോ IAS?
ഈ പറയുന്ന സിജോക്ക് ആരെങ്കിലും ഒരു 5 ലക്ഷം രൂപ കൊടുത്തിട്ട് IAS പാസ്സ് ആയി വരാൻ പറഞ്ഞാൽ അവനെ കൊണ്ട് പറ്റുവോ?
നോറക്കു എല്ലാ മനുഷ്യരെയും പോലെ അവളുടേതായ ആഗ്രഹങ്ങൾ ഉണ്ട്. മാതാപിതാക്കളാണെങ്കിൽ പോലും അങ്ങനെ അടിച്ചേൽപ്പിക്കുന്നത് ശെരിയായ കാര്യമല്ല. നോറയുടെ ബാപ്പക്ക് അവൾ IAS പാസ് ആയാൽ അത് പറഞ്ഞു ഊറ്റം കൊണ്ട് നടക്കാം . അത്രേയുള്ളു കാര്യം . എന്തൊക്കെ പറഞ്ഞാലും നോറ , ജാസ്മിൻ ഒക്കെ നല്ല പിള്ളേരാണ് 😍 Nora😍😍🥰
Ithanu sathyam najn upsc kku prepare cheyyunna aalanu.. Enikkariyam ithinte bhudhimutt
Bro അതിനു Coaching നു പോകാൻ അല്ലേ പൈസ കൊടുത്തത് ?
But athum paranj parents nne thanne kuttam parayunath sheri ano🙂
I agree
Sijo and Jasmin correct aayi Norayod paranj koduth
IAS can't crack by everybody. I support Nora
She is earning and happy in her life
Next Target is Nora
Ee പറയുന്ന ജാസ്മിൻ എന്ത് തേങ്ങ അണ് ന്യൂ ജനറേഷൻ നൽകുന്ന മെസ്സേജ് . ?
Kalatthi
Ansiba nth message aahnu kodukanath
@@Arun-rq4qgjasminod kalikandan Ansiba nde mother hint koduthu avalum molanu enn paranjit....so next Norah pidichi nikande
@@Blaa252 yaaa sathymmm... Ansibenekka far better aayit apsara okke content kodukunund game kalikkunnm ond ennitm still ansibayk nth kandittaan eee support
Sijo❤Jasmine❤❤
Jasmine and Sijo my fav
Norah knows her parents more than anyone. I think Jasmine, Sijo and Ansiba are def making Norah look bad infront of d audience. Sijo and Jasmine shud mend their relationship with their parents first rather than commenting on Norahs personal life.
Anganeyenkil norah again and again bappante karyem public aayitt parayaruth, adh bb veed aane,, mattullavar endh vishayam kittiyalum adh game aakkum😊
Norah IAS😯 Arya IPS😮
ഭാരത മാതാവേ നിന്നെ നീ തന്നെ കാത്തോളനെ 🙏
🤣🤣🤣
😂😂😂
Bharatha achan aaayaalo 😂
Jasmin❤🔥
നോറ അത്രയും കർശനം ആയിട്ട് ഓരോന്ന് പറയുന്നുണ്ടെന്ക്കിൽ അതിനു തക്കതായ എന്തെന്ക്കിലും വിഷമം ആ കുട്ടിയുടെ മനസ്സിൽ ഒണ്ടാവും 🙄
💯
സത്യം
Correct
True
Yes
Vote for Jasmine ❤❤❤❤❤❤❤❤ ❤❤ ❤
Jasmine good gamer❤️
ഈ പെണ്ണ് ഒന്നും അംഗീകരിക്കില്ല,24മണിക്കൂറും കരച്ചിൽ തന്നെ അതൊക്കെ വെച്ച് nikkumbol ജാസ്മിനെ 👍
കാമ റാണിയെ വെള്ള പൂശല്ലേ 😅
@@abrmz1500 ഞാൻ ജിന്റോ fana ഹേ, നോറയുമായി compare ചെയ്തപ്പോ ജാസ്മിൻ bettr എന്ന് പറഞ്ഞതാ
Ayyo mukkala gabriyude jadi ittu nadakunna jasu mole viluppikaaleee
@@abrmz1500 Nora pr aano
@@abrmz1500😂😂😂😂correct
Norah genuine person ayitanu enikku thoniye ,avalkku avaludethaya kaazhchapaadundu avalude sammathsmillandu aavum marriage nadathiye ivide vannu valiya reethiku molu IAS edukanam ennu parayunathu avale adichu elpikunapoleyanu eniku thoniysthu purame support anenu chila parents kanikum but angane ayirikilla vtl ,norahku athil nalla sangadavum undakum ... Chumma keri orale kuttam parayaruthu..
Ellarum koodi athine valanjitu kuttapeduthukayanu
True,especially orthodox family anenkil parayanda
@@glitbae3152 correct
Yes.. Its actually correct ente parents angnea ann freinds relatives ellarodum vallare snehamman but vtl he behave like someone else🙂 ( but i love him)
Jasmin lovli❤❤
Sijo 👌
Jasmine❤sijoo
Jasmi ❤❤❤❤
Jasmin❤❤❤❤❤❤❤❤❤
💩
Sai knows something… but Nora don’t want to reveal it there
Nthuvaanu🤔🤔🤔
@@gayuakhil Sai ndo parayunillee… innale enod paranjad valid point anu adu ivde parayaten then Nora said no adivde parayan enikishtamilla
Jasmine t3 last statement...100%true
നോറ ടാലെന്റ്റ്ഡ് ആയതുകൊണ്ടല്ലേ പേരെന്റ്സ് അവളെ IAS കാരിയാകണമെന്നു ആഗ്രഹിച്ചത് പക്ഷെ അവരുടെ വ്യക്തി താല്പര്യങ്ങൾ ആ കുട്ടിയെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് നല്ലതായിട്ട് എനിക്ക് തോന്നുന്നില്ല. ഈ ചെറുപ്രായത്തിൽത്തന്നെ സ്വന്തം effort കൊണ്ട് ബിഗ്‌ബോസിൽ കയറിയെങ്കിൽ. അതുകണ്ടു പേരെന്റ്സ് അഭിമാനിക്കാം.
Jasmine ❤❤nalla.vivaram..unda
SIJO ❤❤❤❤
Jass & Sijo 🔥🥰👍
Jasmin❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജാസ്മിൻ ❤️
Jasmin sijo poli ❤️❤️
Jasmin 🔥sijo 🔥
Abhi - Sijo
🤩🤩🤩🤩🤩🤩🤩
Sijo❤️Jasmine
Yzzzzz❤
Yzzzzz❤
Yzzzzz❤
Nora❤️❤️❤️ എന്തിനാണ് ആ കുട്ടിയുടെ parentsine വെച്ച് ഇവർ game കളിക്കുന്നത് കഷ്ടം
Nora അവളുടെ ഉമ്മ പറഞ്ഞിട്ടാണ് ആ വീട് വാങ്ങിയത്....അവൾക്ക് ഇഷ്ടമില്ലാത്ത ബന്ധം അവളുടെ തലയിൽ കെട്ടി വെച്ചു അതും ചെറിയ പ്രായത്തിൽ ..പഠിക്കേണ്ട പ്രായത്തിൽ....കുട്ടികൾ തമ്മിൽ വേർതിരിവ് കാണിച്ചു.. divorce ആയപ്പോൾ അവളെ സപ്പോർട്ട് ചെയ്തില്ല....ഇപ്പോ ഈ ഷോയിൽ വന്നു അവൾക്ക് പുറത്ത് നെഗറ്റീവ് ആയിരുന്നെങ്കിൽ അവർ ഇങ്ങനെ വരുമായിരുന്നോ? സപ്പോർട്ട് ഉണ്ടെന്ന് കണ്ടിട്ടാണ് അവർ വന്നത്.... ഉറപ്പായും അവരുടെ ജനിച്ച് വളർന്ന സാഹചര്യങ്ങൾ കൊണ്ടായിരിക്കും...പക്ഷേ...എപ്പോഴും parents ശെരി ആവണമെന്നില്ല....
പക്ഷേ, അവൾക്ക് അന്ന് അവരെ കുറ്റം പറയാൻ മാത്രം വലിയ കാര്യം ഒന്നും അന്നുണ്ടായില്ല എന്നത് സത്യം...മുൻപത്തെ കാര്യങ്ങൽ മനസിൽ കിടക്കുന്നത് കൊണ്ടാവും....childhood trauma നമ്മൾ കരുതുന്ന അത്ര ഈസി അല്ല... പിന്നെ, ഈ അൻസിബ ജാസ്മിൻ ഇത് പറഞ്ഞത് കൊണ്ട് ഇനി അവൾക്ക് സപ്പോർട്ട് കിട്ടുമെന്ന് കണ്ടിട്ടാവും നിർത്താതെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുന്നത്......ഇത്ര ദിവസം അൻസിബക്ക് ഈ കുഴപ്പം ഇല്ലായിരുന്നല്ലോ..
അവളുടെ അച്ഛൻ ഇട്ടിട്ട് പോയി എന്ന് പറഞ്ഞപ്പോൾ, ഋഷി അച്ഛനെ കുറിച്ച് പറഞ്ഞത് എല്ലാം കുറ്റങ്ങൾ തന്നെ അല്ലെ.... അതൊക്കെ valid ആണ്, പക്ഷേ ഇത് വാലിഡ് അല്ല എന്ന് പറയാൻ ആർക്കാണ് അധികാരം....
IAS padanam eluppam anennano? Norah ku athupattilla ennu avalkku nannayi ariyam. Snehathode parenjukoduthal avalkku manassilakkam.
Sijo true wordz❤❤
Jasssss❤
Sijo and Jasmine was correct ❤
ആ കുട്ടിക്ക് നല്ല സ്‌ട്രെസ് ഉണ്ട്... പാവം... അതിനെ വെറുതെ വിട്.... അവൾക് ഇഷ്ടമുള്ളത് ചെയ്തോട്ടെ... എല്ലാം ഫാമിലി പറയുന്നത് പോലെ ചെയ്യണം എന്നുണ്ടോ
Sijo ❤❤❤❤❤❤❤
Ansiba polichu❤❤❤❤❤❤
പക്ഷെ ആ കുട്ടി എന്തൊക്കെയോ ഉള്ളിൽ പിടിച്ചു നില്കുന്നു...... ഇത്രയും പഠിക്കുന്ന നോറ യെ ചെറുപ്പത്തിലേ കെട്ടിച്ചു വിട്ടത് എന്തിനു?
Ethre padikunna.... 10th ile mark mathre parayunulu avar. Plus two and Degreek ethre mark ennu paranjite ilya.... I don't think she is such a brilliant person. Oru game polum proper aayi catch cheyunila aa kutty
Tango keri jeevitham poyit
One week kond padicha 9 A+ one A madichiund aval and physical task mathrama aval cheyumbo sucess avatha olu but she is trying her best.
Aval points ortha parayunatha nammal palpozhum kanditund. Avarda family nadanatha crt ayita avarka mathrama ariyuu ..evar atha oru game aki use cheyunuu
Exactly
@@sn107 oru day polum padikkaathe 10 A+ kittiyitt 12th moonjiya aale enikk ariyaa 😂. Athilonnum kaaryailla. 10th ile mark smartness alakkaan pattilla
Norah ishttam... ❤️
I think nora need councelling. Pinne maybe parent ayitt ulla prasnam avalkk maybe avale manasilakathe pole thonunnath akam.
Norah pavam anu
Nora independant woman parents ഇഷ്ടം പോലെ തന്നെ നമ്മൾ ആകണമെന്ന് അവർ വിചാരിക്കേണ്ട കാര്യമില്ല ലൈഫ് നമ്മുടെ ആണ്
Change ur thought, avar ponnu pole nokki valarthi valuthakkiyath kondanu nammal okke ee nilayil ethiyath, athinu maranam vare nammal avarodu thankful ayirikkanam 💯
Jeevidhathil parents illand nth myraaan pinnaa
Nora use chayuna social media platform valare mosham anne
Onn poye aunty
Parents ishtam pole nadakkan pattiyillenkil avrude cash nthina vaangiyath
Sijo🥰🥰🥰
Sijoo👌👌❤️
Jasmin ❤
Jasmine 👍💕
Last Jasmin paranja point❤ pinne siji paranjathum😘
Jasmin good❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enik norayeyaanishttam......... ❤️❤️❤️❤️❤️
Jasmin❤❤
എൻ്റെ പൊന്നോ ജാഫറിന് അറ്റാക്ക് വന്നെന്ന് പറഞ്ഞ് വിളിച്ച് പുറത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തിട്ടും ചപ്രിയെ മണത്ത് നടന്ന ജാസ്മിൻ്റെ ഉപദേശം കേട്ടിട്ട് ചിരിച്ച് പണ്ടാരമടങ്ങി ..
സിജോ 💕💕ജാസ്മിൻ 💕💕
❤ നോറക്കു മാത്രമാണോ കുറ്റങ്ങൾ ഉള്ളത്
Ningalano Norayano valuth….
Ivide aarum Noraye kuttapeduthanalla shramikkunnath….
Last Week Nora Family vannapozhum Jasmine ithe karyam Resmine nod Norayod ee karyam paranju manassilaki kodukanam ennu positive aayanu paranjath Pakshe Jasmine nte abhiprayam aayi parayenda ennum koodi paranjirunnu….
Innathu Norayod nerit parayan oravasaram kittiyapo avalath paranju…
Sijoyum Jasmine um avalod athu Game aayitalla paranjath….
Kure oke Norah kk against parayunavar ondalo.. life ill aarakanam enn self decide cheyyan pattum Norah kk IAS interest illengi povathatha nallath. Internal motivation undavila. Enik relate cheyyan pattum. Parents enn njan doctor aavanam enna desire enne kond Zephyr il cherthu. Oru varsham anubhavicha stress enike ariyu.... Now i am doing mba my desire. Parents ippo support ond.. Norah de condition avalke ariyu....
അൻസിബ😍😍😍😍😍😍
സിജോ 🤝
Jasmine correct, ആ വാപ്പ ആ പടി കടന്ന് വന്നി ട്ടുണ്ടെ ങ്കിൽ അവളോടുള്ള സ്നേഹം കൊണ്ടാ...
Ennit aval father parayunna kekkathe alle avidey virthikedu kaniche
Did Jasmin respect her parents?? What and all she did to put those parents in shame. She has no right to talk about Nora’s parents.
Norah❤
സിജോ ❤️❤️❤️
Sijo good person👍🏻
Sijo♥️well said
*no one can replace nora💯🔥*
നമ്മുടെ സമൂഹത്തിൽ മാതാപിതാക്കളെ എല്ലാവരും എപ്പോഴും ന്യായീകരിക്കും... പിന്തുണക്കും...അവർക്കും തെറ്റ് പറ്റാം. അവർ തെറ്റും,മക്കൾ ശരിയും
ആകാം.അവരും മനുഷ്യരാണ്. പിന്നെ മക്കളെ എപ്പോഴും ചേർത്ത് നിർത്തും എന്നൊക്കെ പറയുന്നത് വെറുതേ ആണ്.......