@@milestonehunter1212 parii..... Ettumanoor pattithanam jn muthal chingavanam vare 19 km otta stretch(along mc road)..... Vadavathoor thott thirunnakkara vare (9+ km) along kk road.... Neighbouring villages ellam big towns(manarcad, vijayapuram, puthuppalli, athirampuzha.... Medical college areas) googlil vare kottayam UA 139 km² aan.... Kannur 80 poluvilla😂..... Pinne kannur pidich corporation aakiyath political kalikal🙂
Kannur , Thalassery , Taliparamba , Payyannur are the major towns...Iritty , Mattannur , Kuthuparamba , Panoor , Sreekandapuram , Anthoor these are the other municipalities...Pazhayangadi , Chakkarakkal , Alakkode , Irikkur , Peravur , Kambil etc are some important panchayt towns
@@timeworld2640 angane pootilla mone Kannur airport cargo services thudangi keralathil thanne first aan oru flight motham aayi cargo service nadathunnath.athukond rakshapedum.pootilla ith njan orapp parayunnu.nee venel ee comment orthu vecho.
Corporation l ulpeduthunna area vach ano city de valuppam calculate cheyyuka. Kannur ippo thanne pappinissery muthal chaala vare otta strech l urbanised anu.
@@StudiooNB parayan matram aa oru strech matram aan kannurullath...ath pole kottayathil manarkad to illikal , chingavanam to etumanoor complete urbanized aan...poovanthuruth ,puthuppally, medical college bagangalilekum town nalla reethil spread aytund.
@@souravkani3711 Then why Kottayam is not a corporation yet. Ingane nokkuanenkl Cherukunnu to edakkad oru 35 km otta strach l urbanised anu. Puthiya theru to thazhe chovva vere satalite towns alla, kannur town nte thanne part anu. There are other major towns like Thaliparamba, koothuparamb & thalassery, their city limits are close to kannur which could be a major UA in future. Thalassery is a city and way ahead of other non-capital towns in Kerala.
@@user-ne2pb2le3kസത്യം അല്ലേ പറഞ്ഞത് ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലേ KFC outlets ൻ്റെ എണ്ണം 5 കൊച്ചിയിൽ അത് 20 ആണ് 😂.ഇനി ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ എണ്ണം എടുത്താൽ കണ്ണൂരിൽ 1 കൊച്ചിയിൽ 24 എണ്ണം തിരുവനന്തപുരത്ത് 12 എണ്ണം 😂.മതിയോ?.
Kannur KOZHikode , Are very small cityies, combared to Trivandrum, Kollam, Changancheri-Thiruvalla, Kottayam, Moovattupuzha-thodupuzha, Aluva, Thrissur, Plakkad, etc
Thiruvananthapuram or (Kunthrandam) is much smaller than Calicut. So stop saying viddditham. Calicut is Indias 19th biggest uran area. en.wikipedia.org/wiki/List_of_million-plus_urban_agglomerations_in_India
5*Hotel Kochi 24 TVM12. TCR2. Kozhikode4 Kollam:3. Kannur:1 KFC: Kochi:20. TVM:8 Kollam:3 TCR:2 Kannur:2 Kozhikode:3 McDonald's:Kochi: 8 TVM:4 Kozhikode:1 TCR: 1 Kollam:1 Kannur:0 Dominos Pizza: Kochi 19 TVM8 TCR:3 Kollam2 Kozhikode 5 Kannur:1 MyG: Kochi:15 Kozhikode9 kollam:1 TCR4 TVM7 Kannur4 ഇതുപോലെ തന്നെ ആണ് എല്ലാം എല്ലാത്തിലും കൊച്ചി 1st വരും അതിന് ശേഷം ആണ് ബാക്കി ഉള്ള നഗരങ്ങൾ ഒക്കെ. കൊച്ചിയും മറ്റുള്ള നഗരങ്ങളും തമ്മിൽ ഉള്ള അന്തരം ഇതിൽ നിന്നും മനസ്സിലാക്കാം😂.ഇതിൽ myg ഒഴിച്ച് ഉള്ള ബ്രാൻഡുകളുടെ ഷോപ്പിൻ്റെ എണ്ണം 5 നഗരങ്ങളിലെ മൊത്തം ബ്രാഞ്ചുകൾ കൂട്ടിയാലും കൊച്ചിയിൽ ഉള്ള അത്രയും വരുന്നില്ല എന്നതാണ് രസം😂. 5 സ്റ്റാർ ഹോട്ടലും അതുപോലെ തന്നെ ആണ് കേരളത്തിൽ ആകെ മൊത്തം 46 5 star ഹോട്ടലുകൾ ഉള്ളപ്പോൾ കൊച്ചിയിൽ മാത്രം 24 എണ്ണം ഉണ്ട് അതായത് കേരളത്തിലെ പകുതിയിലധികം ഫൈവ് സ്റ്റാർ ഹോട്ടലുകളും കൊച്ചിയിൽ ആണ് 😂.
@@farisfaris1803മലപ്പുറം ജില്ലയിൽ മലയാളം തന്നെ അല്ലേ?. കമൻ്റിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും ഒന്നും മനസ്സിലാവുന്നില്ല എങ്കിൽ വിവരക്കേട് എന്നെ പറയാൻ ഉള്ളൂ.മലപ്പുറത്ത് ഉളളവർ പോലും തരൂരിനെ ഒരു സിറ്റി ആയിട്ട് കാണുന്നില്ല പിന്നെയും ഭേദം പെരിന്തൽമണ്ണയും മഞ്ചേരിയും ആണ്. തിരൂര് സിറ്റി 😂 മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്. അവസാന 7 വർഷത്തിൽ മാത്രം 254 പുതിയ ഐടി കമ്പനികൾ തുടങ്ങിയ നഗരം ആയ കൊച്ചിയെ മലപ്പുറത്തെ തന്നെ ചെറിയ ടൗണും ആയി താരതമ്യപ്പെടുത്താൻ ഉള്ള മനസ്സ് ആരും കാണാതെ പോകരുത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏.
@@bibinantonyvab തന്റെ ക്രിമി മനസ്സിൽ ആയി താൻ തീരുർ വാ എവിടെ ആണ് വീട് 🤭 മഞ്ചേരി പെരിന്തൽമണ്ണ തീരുർ കൈഞ്ഞിട്ട് പിന്നെ ലുലുമാള് വരുന്നത് തീരുർ ആണ് വലിയ സിറ്റി ആയത് കൊണ്ട് ആണ് അവിടെ ലുലു വരുന്നത് അല്ലതെ യൂസഫ് അലിക് തലക് ഓളം ഇല്ലാതെ ലുലു അവിടെ വരുമോ തന്റെ കുരു മനസ്സിൽ ആയി പൊട്ടാ കൊച്ചി കോർപ്പറേറ്റ് ആണ് 😄
@@farisfaris1803നഗരസഭയുടെ വലുപ്പം നോക്കേണ്ട ആവിശ്യം ഇല്ല.കൊച്ചി സിറ്റി എന്നത് കൊച്ചി നഗരസഭയിൽ ഒതുങ്ങുന്ന ഒന്നല്ല.സർക്കാരിൻ്റെ അവഗണന കൊണ്ട് നഗരസഭ രൂപീകരിച്ചിട്ട് 57 വർഷം ആയിട്ടും നഗരസഭയുടെ പരിധി ഇതുവരെ വിപുലീകരിച്ചിട്ടില്ല നഗരസഭ രൂപീകരിക്കുന്ന സമയത്ത് ഉള്ള അത്രയേ ഇപ്പോഴും ഉള്ളൂ.ഇപ്പൊൾ ഹൈക്കോടതി കൊച്ചി മെട്രോപോളിറ്റൻ അതോറിറ്റി രൂപീകരിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട് അതിൻ്റെ മുന്നോടി ആയി കൊച്ചി മെട്രോപോളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂർ മുതൽ ചേർത്തല വരെ ഉള്ള പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വൈക്കവും ചേർത്ത് മെട്രോപൊളിറ്റൻ അതോറിറ്റി രൂപീകരിക്കാൻ ആണ് പ്ലാൻ. കേരളത്തിൻ്റെ ഖജനാവിലേക്ക് പകുതിയിലധികം സംഭാവന നൽകുന്ന കൊച്ചി ആയിട്ട് താരതമ്യപ്പെടുത്താൻ മലപ്പുറം ജില്ല മൊത്തം എടുത്താലും പറ്റില്ല.16.55 സ്ക്വയർ കിലോമീറ്റർ ഉള്ള തിരൂർ ഒക്കെ കൊച്ചിയിലെ കാക്കനാടിൻ്റെ പത്തിലൊന്നു വലിപ്പം പോലും വരില്ല😂.
Wonderful video. Could have added a voice over to explain locations.
U think Kannur can develop in the next 5 years?
Old shops will go?
Needs to develop alot.
People must invest in kannur
Kolleth airport ella
Kannur orupad eriya ulla city aanu. Kollath ullathinekal flat samuchayagal kannuril aanu👍🏻
aylum flats und kottayath skline buildersinte thenne 29 flats und kottayath...in terms of city appearencs,kottayam>kannur>kollam
Athinte iratty flats kottayathu undu
@@nandubalakrishnan6346 yes ur abasalutly spot on
Kannurinte pakuthi polum illa kottayam😄😄
@@milestonehunter1212 parii..... Ettumanoor pattithanam jn muthal chingavanam vare 19 km otta stretch(along mc road)..... Vadavathoor thott thirunnakkara vare (9+ km) along kk road.... Neighbouring villages ellam big towns(manarcad, vijayapuram, puthuppalli, athirampuzha.... Medical college areas) googlil vare kottayam UA 139 km² aan.... Kannur 80 poluvilla😂..... Pinne kannur pidich corporation aakiyath political kalikal🙂
അടിസ്ഥാന സൗകര്യം നോക്കിയാൽ കൊല്ലത്തേക്കാൾ മുകളിൽ കണ്ണൂർ തന്നെ ആണ്
അടിസ്ഥാന സൗകര്യത്തിൽ കൊല്ലത് കണ്ണൂരിനെക്കാൾ കുറവ് ഉള്ളത് എന്തിലാണ് എന്ന് ഒന്ന് പറയാമോ?
@@arunnga ആദ്യം നല്ലൊരു bus stand കെട്ട് 😁
@@manumobzz9812 oh കണ്ണൂര് നിങ്ങൾ ജെനങ്ങൾ എല്ലാരുംകൂടി പണം പിരിച്ചാണല്ലോ ബസ് സ്റ്റാൻഡ് ഉണ്ടാക്കിയത്?
@@arunnga 😂
@@arunnga anenkilum allenkilum bus stand undallo
The Port City of Vijayanagara empire 🔥
കണ്ണൂർ ജില്ലയിലെ മികച്ച ടൗണുകൾ ഏതൊക്കെയാണ്
Taillalavallpu city kannur best town
Kannur , Thalassery , Taliparamba , Payyannur are the major towns...Iritty , Mattannur , Kuthuparamba , Panoor , Sreekandapuram , Anthoor these are the other municipalities...Pazhayangadi , Chakkarakkal , Alakkode , Irikkur , Peravur , Kambil etc are some important panchayt towns
@@souravkani3711kannur is city not town
വടിവാളും ബോംബും 🤣🤣
@@timeworld2640 pinne ethan ninte achante an**yo
Kannur international airport
അത് ഉടനെ പുട്ടും 🤣🤣 മട്ടന്നൂർ ആണ് കണ്ണൂർ അല്ല
@@timeworld2640 angane pootilla mone Kannur airport cargo services thudangi keralathil thanne first aan oru flight motham aayi cargo service nadathunnath.athukond rakshapedum.pootilla ith njan orapp parayunnu.nee venel ee comment orthu vecho.
ഏതോ ഒരു ഹർത്താൽ ദിവസം എടുത്ത വീഡിയോ... കഷ്ടം 😠ഈ city യിൽ വളപട്ടണം പാലം മുതൽ ചാല വരെ ഒന്ന് കാർ ഓടിച്ചു നോക്കണം. അപ്പൊ അറിയാം ഈ സിറ്റിയുടെ മഹിമ 🤗
Endh city keralathil Bangalore city
5th largest city is kollam..not kannur...aduth thanne kottayavum palakkadum corporation aavum..nilavile municipal areade koode nearby panchayats koode add cheythayrkum corporation form cheyynnath...appol kannur 8 th position matram aavum🤌kann thurann nokiyal ipol thanne palakkadum kottayavum kannurinekal valiya cities anenn mansilakkam
Palakkad and Kottayam kannurinekkal valiya cityo..eth aspect l?
Corporation l ulpeduthunna area vach ano city de valuppam calculate cheyyuka. Kannur ippo thanne pappinissery muthal chaala vare otta strech l urbanised anu.
Densely populated+ urbanised aya Azhikkod, chirakkal, pappinissery panchayathukal okke corporation l cherthittilla. Bhaviyil cherkkanum sadhyatha und.
@@StudiooNB parayan matram aa oru strech matram aan kannurullath...ath pole kottayathil manarkad to illikal , chingavanam to etumanoor complete urbanized aan...poovanthuruth ,puthuppally, medical college bagangalilekum town nalla reethil spread aytund.
@@souravkani3711 Then why Kottayam is not a corporation yet. Ingane nokkuanenkl Cherukunnu to edakkad oru 35 km otta strach l urbanised anu. Puthiya theru to thazhe chovva vere satalite towns alla, kannur town nte thanne part anu. There are other major towns like Thaliparamba, koothuparamb & thalassery, their city limits are close to kannur which could be a major UA in future. Thalassery is a city and way ahead of other non-capital towns in Kerala.
Not 5 th. Its 6 th largest city
5th eatha
IT'S 5TH 💪💪🦾🦾 KANNUR 🚩🔥
സിറ്റി എവിടെ... ഇത് എറണാകുളത്തെ broadwayilum ചെറുതാണ് trivandruthe ചാള മാർക്കറ്റിലും ചെറുത്
Ne neritu vannu kannu kopaa
comment boxil Vann onnu ariyathe show kanikkan arkum pattum😂
😅🤣
@@user-ne2pb2le3kസത്യം അല്ലേ പറഞ്ഞത് ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലേ KFC outlets ൻ്റെ എണ്ണം 5 കൊച്ചിയിൽ അത് 20 ആണ് 😂.ഇനി ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ എണ്ണം എടുത്താൽ കണ്ണൂരിൽ 1 കൊച്ചിയിൽ 24 എണ്ണം തിരുവനന്തപുരത്ത് 12 എണ്ണം 😂.മതിയോ?.
Poorly planned town. Always traffic jam
Also bro.. Kollam is the fifth corporation and a bigger city😂
Kollam baynkaram thanne kandittu kannu thalli poyi🤣🤣😂😆
കൊല്ലം 🤣 നേരെ പൈസ ചെലവാക്കാൻ അറിയത്ത പ്യുരികൾ ഉള്ള നാടന്നു. എന്നിട്ടാണ് city 😑
@@ചെകുത്താൻ-ങ4പ ninakk vallathum tharaanundo
@@ചെകുത്താൻ-ങ4പ 🤣
വെട്ടും കുത്തുമായി നടന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകൂ.
6th largest city
Kannur KOZHikode , Are very small cityies, combared to Trivandrum, Kollam, Changancheri-Thiruvalla, Kottayam, Moovattupuzha-thodupuzha, Aluva, Thrissur, Plakkad, etc
Thrisur city you olketetu 😂😅
@@user-ne2pb2le3k ??
ഈ പറഞ്ഞത് ഒക്കെ aao city🤣🤣 trivandrum സമ്മതിച്ച് ഒക്കെ ബാക്കി ഒക്കെ ടൗൺ aan 😂😂
Thiruvananthapuram or (Kunthrandam) is much smaller than Calicut. So stop saying viddditham. Calicut is Indias 19th biggest uran area. en.wikipedia.org/wiki/List_of_million-plus_urban_agglomerations_in_India
Oru thengayum ariyilla ennit comment itt show kanikunnu🤣🤣
5th.......? No way
Ekm.. Tvm... Clt... Thrissur..kollam.. Kannur...
@@darshanstravelnature6231 no kochi, trivandrum, calicut, kollam, thrissur, kannur
Ekm mean kochi....
@@darshanstravelnature6231 appol 6 aakum
Appol 4th eatha
Kannur is just a glorified municipality kollam aayitonnum comparison illa
Yes, kollam is comparable with thrissur
@@syamashtaman1917 Thrissurumayi compare cheyyan pattilla kollathekal orupad developed aan Thrissur
Kollam is the smallest corporation in Kerala. Smaller than Kottayam
@@sunanda1162then sulthan bathery muncipality (102km2 muncipal area) is bigger than Kottayam kannur kollam kochi Thrissur muncipalities
Kollam doeant even deserve to be a corporation. What coconut is there in kollam?? 😂😂😂😂😂 stfu
5th largest city ennu aaraanavo angayodu paranjath
Only 6 corporations in kerala... Kannur is the 5th one....
@@darshanstravelnature6231 6 corporations
Kannur is bigger than kollam....
@@darshanstravelnature6231 കൊള്ളാം നല്ല കഥ...... ആരോടും പോയി പറയരുത് 😁😁😁😁
Kannur starts from valapatanam to thazhe chovva along the NH + complete city area till sea side at payyambalam... Area is huge....
തിരുവല്ല കോട്ടയം ചങ്ങനാശേരി a
Umbikko
5*Hotel Kochi 24 TVM12. TCR2. Kozhikode4 Kollam:3. Kannur:1
KFC: Kochi:20. TVM:8 Kollam:3
TCR:2 Kannur:2 Kozhikode:3
McDonald's:Kochi: 8 TVM:4
Kozhikode:1 TCR: 1 Kollam:1
Kannur:0
Dominos Pizza: Kochi 19 TVM8
TCR:3 Kollam2 Kozhikode 5
Kannur:1
MyG: Kochi:15 Kozhikode9 kollam:1
TCR4 TVM7 Kannur4
ഇതുപോലെ തന്നെ ആണ് എല്ലാം എല്ലാത്തിലും കൊച്ചി 1st വരും അതിന് ശേഷം ആണ് ബാക്കി ഉള്ള നഗരങ്ങൾ ഒക്കെ. കൊച്ചിയും മറ്റുള്ള നഗരങ്ങളും തമ്മിൽ ഉള്ള അന്തരം ഇതിൽ നിന്നും മനസ്സിലാക്കാം😂.ഇതിൽ myg ഒഴിച്ച് ഉള്ള ബ്രാൻഡുകളുടെ ഷോപ്പിൻ്റെ എണ്ണം 5 നഗരങ്ങളിലെ മൊത്തം ബ്രാഞ്ചുകൾ കൂട്ടിയാലും കൊച്ചിയിൽ ഉള്ള അത്രയും വരുന്നില്ല എന്നതാണ് രസം😂.
5 സ്റ്റാർ ഹോട്ടലും അതുപോലെ തന്നെ ആണ് കേരളത്തിൽ ആകെ മൊത്തം 46 5 star ഹോട്ടലുകൾ ഉള്ളപ്പോൾ കൊച്ചിയിൽ മാത്രം 24 എണ്ണം ഉണ്ട് അതായത് കേരളത്തിലെ പകുതിയിലധികം ഫൈവ് സ്റ്റാർ ഹോട്ടലുകളും കൊച്ചിയിൽ ആണ് 😂.
നീ തീരുർ അത് പോലെ മലപ്പുറം സിറ്റികൾ കണ് പിന്നെ ആണ് നിന്റെ കൊച്ചി 🤭
@@farisfaris1803മലപ്പുറം ജില്ലയിൽ മലയാളം തന്നെ അല്ലേ?. കമൻ്റിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും ഒന്നും മനസ്സിലാവുന്നില്ല എങ്കിൽ വിവരക്കേട് എന്നെ പറയാൻ ഉള്ളൂ.മലപ്പുറത്ത് ഉളളവർ പോലും തരൂരിനെ ഒരു സിറ്റി ആയിട്ട് കാണുന്നില്ല പിന്നെയും ഭേദം പെരിന്തൽമണ്ണയും മഞ്ചേരിയും ആണ്. തിരൂര് സിറ്റി 😂 മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്. അവസാന 7 വർഷത്തിൽ മാത്രം 254 പുതിയ ഐടി കമ്പനികൾ തുടങ്ങിയ നഗരം ആയ കൊച്ചിയെ മലപ്പുറത്തെ തന്നെ ചെറിയ ടൗണും ആയി താരതമ്യപ്പെടുത്താൻ ഉള്ള മനസ്സ് ആരും കാണാതെ പോകരുത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏.
@@bibinantonyvab തന്റെ ക്രിമി മനസ്സിൽ ആയി താൻ തീരുർ വാ എവിടെ ആണ് വീട് 🤭 മഞ്ചേരി പെരിന്തൽമണ്ണ തീരുർ കൈഞ്ഞിട്ട് പിന്നെ ലുലുമാള് വരുന്നത് തീരുർ ആണ് വലിയ സിറ്റി ആയത് കൊണ്ട് ആണ് അവിടെ ലുലു വരുന്നത് അല്ലതെ യൂസഫ് അലിക് തലക് ഓളം ഇല്ലാതെ ലുലു അവിടെ വരുമോ തന്റെ കുരു മനസ്സിൽ ആയി പൊട്ടാ കൊച്ചി കോർപ്പറേറ്റ് ആണ് 😄
@@bibinantonyvab ഈ കൊച്ചി നഗര സഭ എത്ര വലുപ്പം ഉണ്ട് 🤭🤭