അനിൽ ആന്റണിക്ക് ഇഹസാൻ ജാഫ്രിയെ അറിയുമോ? | Ehsan Jafri |Anil Antony Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 30 вер 2024
  • ANIL ANTONY അനിൽ ആന്റണിക്ക് ഇഹസാൻ ജാഫ്രിയെ അറിയുമോ? Ehsan Jafri
    Indian Politicianഗുജറാത്ത് കലാപത്തിൽ പച്ചക്ക് ചുട്ടു കത്തിച്ചാമ്പലായ കോൺഗ്രസുകാരൻ
    Tags 🔥🔥
    #anilantony #ehsanjafri #anil #antony #modi #bbc
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________
    Editor: Vaishnav Praveen
    Research: Saritha
    _____________________________________________________________

КОМЕНТАРІ • 1,4 тис.

  • @abdulazeezkm1107
    @abdulazeezkm1107 Рік тому +592

    രാഹുൽ ഗാന്ധി എത്ര കഠിനാധ്വാനം ചെയതിട്ടെന്ത് കാര്യം' ഇവനെ പോലത്ത ആൾക്കാർ കൂട്ടത്തിലുള്ള കാലം വരെ കോൺഗ്രസ് രക്ഷപ്പെടില്ല

    • @Martin44454
      @Martin44454 Рік тому +26

      200%

    • @ptr18
      @ptr18 Рік тому +15

      Evm ഉണ്ടല്ലോ

    • @syedkoya423
      @syedkoya423 Рік тому

      ഇവൻ മാത്രമല്ല ഇവന്റെ അച്ഛനും അതേമാതിരി തന്നെ ആയിരുന്നു

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +10

      കറക്ട്

    • @b.sblogger6093
      @b.sblogger6093 Рік тому +6

      Evm ഡോക്യൂമെന്ററി 😊

  • @vinodg1289
    @vinodg1289 Рік тому +133

    ഇത്രയും പച്ചയായ കൂട്ടക്കൊലയുടെ സത്യം പുറത്തു വന്നിട്ടും നമ്മുടെ പരമോന്നത കോടതിയുടെ വിധി എത്ര പരിഹാസ്യമായി നിലനിൽക്കുന്നത്, ഇനി കോടതികൾ ഇല്ലാത്ത കാലത്തിലേക്കാണ് നമ്മൾ പോകുന്നത് 👍

    • @asharafali112
      @asharafali112 Рік тому +1

      Malayaliyaya thangalude madyama pravarthanam thangal dheera vanithayanu anthoni newna paksha virudha prasthavanakal nadathiya alanallo a chorayanallo..

    • @sreejithalltech
      @sreejithalltech Рік тому +7

      തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടു,

    • @nizamshahul651
      @nizamshahul651 Рік тому +3

      Supreme court,all RSS fascist judishiyary.
      UN , sliping, American sliping, because is Muslim community death,2000 people 😭😭😭😭😭 all

    • @muhammedarakal2433
      @muhammedarakal2433 Рік тому +1

      അന്യയായ് കോടതി എന്നല്ലേ വിളിക്കണതു് :.?

    • @sajithkannur7739
      @sajithkannur7739 Рік тому +1

      Enthu Cort,,,, politics cort anallo eppol ,🤦🤦🤦👆

  • @sidheequesiddhi6379
    @sidheequesiddhi6379 Рік тому +23

    സുനിതക് ബിഗ് സലൂട്ട് സഹോദരിക്ക് എല്ലാ സന്തോഷവും നേരുന്നു,,,, ❤️❤️❤️

  • @AnilKumar-db5cj
    @AnilKumar-db5cj Рік тому +104

    കാലം ഇവരോട് ചോദിക്കും. ഇങ്ങനെയുള്ള ഫസ്സിസ്റ്റുകൾ ക് ചരിത്രത്തിൽ എന്തു ഗതിയാണുണ്ടായതെന്നു ആരും പറഞ്ഞുകൊടുക്കേണ്ടതില്ല

  • @kannas-vv9cj
    @kannas-vv9cj Рік тому +45

    ഇത്രയും വ്യക്തമായി കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കിയത് ഞാനും ഇപ്പോഴാണ്,, 🙏thank u സുനിത 🤝

  • @ashrafcm4715
    @ashrafcm4715 Рік тому +221

    ഇഹ്‌സാൻ ജാഫ്രി യഥാർത്ഥ കോൺഗ്രസ്‌കാരൻ 👍

    • @sheikabdulla9259
      @sheikabdulla9259 Рік тому +8

      സത്യത്തെ സമൂഹത്തോട് വിളിച്ചു പറയാൻ കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ... ❤️🙏🙏🙏

    • @rashadhamza4343
      @rashadhamza4343 Рік тому +2

      Not a politician..... A human. Politics okke naari poya samayam aayrunnu. Avasanam oru pachayaaya manushyan

    • @kabeerkarikkayilkarikkayil2069
      @kabeerkarikkayilkarikkayil2069 Рік тому

      😚

    • @abdulmajeed8321
      @abdulmajeed8321 Рік тому

      True 😍😔

    • @janardhananullattil8204
      @janardhananullattil8204 Рік тому

      ഗോദ്രയിൽ ട്രെയിൻ കത്തിച്ചു 59 തീർത്ഥടകരെ കൊന്നത് ആരാണ് എന്നുകൂടി ചാനൽ പറഞ്ഞാൽ നന്നായിരിക്കും. ഈ സംഭവങ്ങൾ കഴിഞു 20 വർഷമായി. 4 പാർലിമെന്റ് എലെക്ഷൻ കഴിഞ്ഞു. കുറേ നിയമസഭ ഇലക്ഷനുകളും കഴിഞ്ഞു. ഇനി ഇതൊക്കെ ഒരാഴ്ച. അത് കഴിഞ്ഞാൽ വേറെ എന്തെങ്കിലും. ജനങ്ങൾ വിഡ്ഢികൾ അല്ല.

  • @mohanchanassery7866
    @mohanchanassery7866 Рік тому +82

    അനിൽ ആന്റണിക്ക്, ആന്റണിയെ തന്നെ അറിയില്ലാന്ന് താമസിയാതെ പറയും.

  • @abdurahiman6995
    @abdurahiman6995 Рік тому +57

    ഇതാണ് സത്യം കണ്ണുള്ളവർ കാണട്ടെ കാതു ള്ളവർ കേൾക്കട്ടെ 🙏❤️❤️

  • @mohammadanjudikkal9081
    @mohammadanjudikkal9081 Рік тому +203

    സത്യം ഉച്ചത്തിൽ വിളിച്ചു പറയാൻ ദൈവം താങ്കൾക്ക് ധൈര്യം നൽകട്ടെ

  • @vijayanpk7484
    @vijayanpk7484 Рік тому +17

    കേരത്തിൽ എന്റെ മക്കൾ മുതൽ ഇനിയുള്ള തലമുറ അറിയാത്ത ഒരാളാണ് അന്തോണി കാരണം ഓർമ്മിക്കാൻ എന്തെങ്കിലും ഇയാൾ കേരളത്തിനുവേണ്ടി ചെയ്തിട്ടുണ്ടോ ഇല്ല അയാളുടെ മകൻ അനിൽ അന്താനിക് ഇത്ര പ്രാധാന്യം മാധ്യമങ്ങൾ കൊടുക്കുന്നത് എന്തിനാണ് ഒരു വാഴ അത്രതന്നെ

  • @moideenka8395
    @moideenka8395 Рік тому +425

    സത്യം വിളിച്ചു പറയുന്ന സുനിത മാടത്തിന് എന്റെ കൂപ്പ്കൈ 🙏🙏🙏

    • @user-bfqyowt
      @user-bfqyowt Рік тому +1

      അനിലിനെയും മോദിയെയും തെറി പറയാതെ ജനങ്ങളുടെ നികുതിപ്പണം തിന്ന് ഇവരെയൊക്കെ വെറുതെ വിട്ട അന്നത്തെ ഇന്നത്തെയും കോടതികളിൽ അമർന്നിരിക്കുന്ന വർഗീയ തൈരുകളെ തുറന്ന് കാണിക്കൂ.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Рік тому +15

      @@mohananv5166 വംശഹത്യയിൽ കൊല്ലപ്പെട്ടവർ ആയിരുന്നോ ഗോധ്ര ട്രെയിൻ തീ വെച്ചത്?

    • @sajeevthajudeen7146
      @sajeevthajudeen7146 Рік тому +1

      @@mohananv5166 ആയിരക്കണക്കിന് രാമ ഭക്തന്മാർ ഗോദ്ര വഴി അയോദ്ധ്യയിലേക്ക് പോയിട്ടില്ലേ, അവരെ ആരെങ്കിലുംഗോദ്രയിൽ എന്നല്ല ഇന്ത്യയിൽ എവിടെയെങ്കിലും ഉപദ്രവിച്ചോ?

    • @muhamedbasheerbasheer8084
      @muhamedbasheerbasheer8084 Рік тому +3

      @@mohananv5166 ,💩💩💩

    • @nparla4763
      @nparla4763 Рік тому

      @@mohananv5166 അമ്പലങ്ങളിൽ തൂറുന്നപോലെ അതും ഹൈന്ദവ തീവ്രവാദികളാണ് ചെയ്തത് ... രാജ്യത്തെ എല്ലാ കലാപങ്ങളും കോൺഗ്രസിൻറെ ഒത്താശയോടെ ഹൈന്ദവ തീവ്രവാദികളാണ് ഉണ്ടാക്കിയത്.. ഭരണം എന്നെങ്കിലും മാറും അന്ന് ഒരു ആർഎസ്എസ് അനുകൂല പാർട്ടി അല്ലെങ്കിൽ അന്നറിയും എല്ലാം ... നിങ്ങളൊരു ആർഎസ്എസ് ആണെങ്കിൽ, രാജ്യത്തെ കലാപങ്ങളുടെ സ്വഭാവം നോക്കുക അല്ലെങ്കിൽ രാഹുൽ ഈശ്വറിനോട് ചൊദിക്കുക

  • @aboobackerbacker3702
    @aboobackerbacker3702 Рік тому +120

    സുനിത നല്ല കുട്ടിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @BilalBilal-wl2qn
    @BilalBilal-wl2qn Рік тому +201

    കേസ് വേണ്ടരീതിയിൽ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഇന്ന് മോഡി ഈ സ്ഥാനത്ത് കാണുകയില്ലായിരുന്നു കോൺഗ്രസിനും ഇതിൽ വ്യക്തമായ പങ്കുണ്ട്

    • @abdulhakeem1539
      @abdulhakeem1539 Рік тому +6

      Very correct

    • @sajijoseph9651
      @sajijoseph9651 Рік тому +5

      വളരെ ശരിയാണ് ✌️✌️

    • @ullattilaboobacker5941
      @ullattilaboobacker5941 Рік тому +5

      കോൺഗ്രസിൽ മാത്രമല്ല എല്ലാ രാഷ്ട്രയ പാർട്ടികളിലും വർഗീയ ചിന്തയുള്ള പല വിഭാഗക്കാരുണ്ട് . Ak ആന്റണിയേ പോലുള്ള ] അച്ചന്റേ മോനല്ലേ " " | പ്രത്യേകിച്ച് . RSS ചായ് വ് ഉള്ള നേതാക്കൻമാരും അനുയായികളും ഉണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. മുസ്‌ലിംകൾ ഇത് ഇനിയും തിരിച്ചറിയണം -

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx Рік тому

      Your right

    • @sruthiskakkattil1141
      @sruthiskakkattil1141 Рік тому

      True, if congress had taken a stand by convicting Modi in d godra riots, he would nvr have taunted us this bad. Nobody should ever forget this about Modi, even our kids should know him for wat he truly did !

  • @seethies7731
    @seethies7731 Рік тому +259

    സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന സുനിത മാഡം ഒരായിരം നന്ദി 🙏🙏🙏

    • @sayujdev689
      @sayujdev689 Рік тому

      Orayeram.. Kindee. 🐒🐒🐒

    • @bbc5170
      @bbc5170 Рік тому

      @@sayujdev689 kindi ninte ammede pootil etto 👍

    • @beenaskumari9399
      @beenaskumari9399 3 місяці тому

      ​@@sayujdev689നാറീന്ദ്രന്‍ കൂതിയുടെ ആളാണ്

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Edonum ariyatha anel na rss officel poye kakusi maleniyam thenan para

    • @najeelas
      @najeelas 3 місяці тому

      ​@@beenaskumari9399🤣

  • @munash236
    @munash236 Рік тому +20

    അധികാരത്തിൽ ഇരുന്ന കാലത്ത് മൂകനും ബധിരനും ആയി കഴിഞ്ഞിരുന്ന ഒരാൾക്ക് സംസാരശേഷിയുള്ള ഒരു മകനുണ്ടായതിൽ നമുക്ക് ആഘോഷിക്കാം, അവൻ പറയുന്നത് പിച്ചും പേയും ആണെങ്കിൽ പോലും 😂

  • @ANIL-tt5hq
    @ANIL-tt5hq Рік тому +271

    അനിൽ ആന്റണി എന്നല്ല ഒരു കോൺഗ്രസ്‌ നേതാവിന് പോലും മോദിയുടെ പ്രവർത്തികളെ കുറിച്ചു ഒന്നും അറിയില്ല

    • @user-bfqyowt
      @user-bfqyowt Рік тому +23

      അയിന് ആരാണ് ഈ അനിൽ.? ആന്റണി എന്ന രണ്ടും കെട്ട ആറാട്ട് മുണ്ടനെ അറിയാം

    • @jayaramck2471
      @jayaramck2471 Рік тому +12

      കോടികൾ കിട്ടിക്കാണും. കോടികളും ചാക്കും ആയി കറങ്ങിനടക്കുകയല്ലേ ബിജെപിക്കാർ. പൊതുമുതൽ പലതും വിറ്റു പൈസ കുറെ ഉണ്ടാക്കിയിട്ടില്ലേ. അവസാനം AIR INDIA യും വിറ്റു. ഇയാൾ ഇത് എവിടെ കൊണ്ടുചെന്നെത്തിക്കും.

    • @mahamoodvc8439
      @mahamoodvc8439 Рік тому

      🤪😜

    • @babypk123
      @babypk123 Рік тому +5

      Famous ആകാൻ ആയിരിക്കും

    • @ratheesangopalan708
      @ratheesangopalan708 Рік тому

      നിനക്കാറിയാമോ?

  • @satheesankollam4981
    @satheesankollam4981 Рік тому +19

    അഭിനന്ദനങ്ങൾ 🙏🏻 സുനിത മാം 👍🌹❤❤💪💪💪💪

  • @saheert5887
    @saheert5887 Рік тому +156

    ഇന്ദിരാജിയുടെ കാലത്ത് കോൺഗ്രസ്‌ പിളർന്നപ്പോൾ ആന്റണി ഇന്ദിരാജിയുടെ എതിർ ടീമിലായിരുന്നു ആദ്യം അന്ന് അദ്ദേഹം ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ ഇന്ദിരാജിയെ വിളിച്ചത് ഭാരതയക്ഷി എന്നായിരുന്നു അദ്ദേഹത്തിന്റെ സന്തതിയല്ലേ.. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.

  • @babumon5160
    @babumon5160 Рік тому +21

    ആണുങ്ങളില്ലാത്ത നട്ടെല്ല്...ഉള്ള കാര്യം തുറന്നു പറയാൻ ഭയപ്പെടുന്ന ഇന്ത്യയെ മുഖത്തുനോക്കി തുപ്പി അതിനു നന്ദി

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +49

    *രണ്ട് കാര്യങ്ങൾ വ്യക്തമായി. ഒന്ന് A K ആന്റണിയുടെ ഭാര്യ വിശ്വസ്ത ആയിരുന്നു. രണ്ട്, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല* 😜

  • @abdulrahmanrahman5353
    @abdulrahmanrahman5353 Рік тому +10

    ഇനിയും സത്യം വിളിച്ചുപറയാനുള്ള ആ മനസ്സ്...എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ......

  • @ahammedrasheedtp7288
    @ahammedrasheedtp7288 Рік тому +28

    ഗുജറാത്ത് കലാപം ചരിത്രം അറിയാത്തവർ, ആദ്യം ചെയ്യേണ്ടത് അതൊന്ന് പഠിക്കണം.
    പിന്നെ സ്വന്തം അപ്പന്മാർ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. അവരോട് ചോദിച്ചു പഠിക്കാമല്ലോ! അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതിലും നല്ലത്
    തെറ്റ് സമ്മതിച്ച് മാപ്പ് പറയലാണ്.

  • @faizalmuneer8377
    @faizalmuneer8377 Рік тому +102

    ഇവനൊക്കെ എന്നെങ്കിലും ഇലക്ഷനിൽ നിന്നാൽ ആരും വോട്ട് കൊടുക്കരുത് 🙏🙏🙏

    • @rajraj67159
      @rajraj67159 Рік тому +5

      ഇല്ല....കൊടുക്കില്ല....😆😆😆

    • @UnniKrishnan-wd5id
      @UnniKrishnan-wd5id Рік тому

      കോൺഗ്രസ് വിമുക്ത ഭാരതം സ്വപ്നം കാണുന്ന ബി ജെ പി ക്കാർ അനിൽ ആന്റണിയെ കൈപിടിച്ചുയർത്തും.

    • @rajraj67159
      @rajraj67159 Рік тому +1

      @@UnniKrishnan-wd5id അത് ചെയ്യണം..

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      ലീഗുകാര്‍ക്ക് ഉളുപ്പുണ്ടോ.....ലീഗ് എം.പി.മാര്‍ ശ്രീധരന്‍ പിള്ളയ്ക്ക് കേസു പിടിച്ചു കൊടുക്കും. പകരം ശ്രീധരന്‍ പുള്ള പറയുന്ന സംഘിണികളെ ഇന്‍കം ടാക്സിലും റെയില്‍വേയിലും കോന്‍ഗ്രസ് ഭരണകാലത്ത് ജോലി കൊടുത്തു.

  • @karaheemali
    @karaheemali Рік тому +247

    അക്രമിയായ ആ വ്യക്തി ആണല്ലോ നമ്മുടെ നാടിന്റെ പ്രധാന മന്ത്രി. കഷ്ടം!

    • @Jacob-qi6sw
      @Jacob-qi6sw Рік тому

      ടാ രാജൃദ്രോഹീ. കമ്മി ബുദ്ധിശൂന്യർ കേരളത്തിലേയുള്ളു.കോൺഗ്രസ്സിൽ ആന്റണിക്കും മോനും വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചു. BBCപാക്കിസ്ഥാൻ ഫണ്ടിങ്ങും അജണ്ടയും നടത്തുന്ന ഇന്തൃ വിരുദ്ധ മാധ്യമമാണെന്നത് അറിയാത്തവർ വിഡ്ഢികൾ മാത്രം

    • @abdulsathar979
      @abdulsathar979 Рік тому

      അനിലിനെ ഒന്നും അറിയാൻ സാധ്യത ഇല്ല സംഘി പാളയത്തിലേക് പോവുക അവിടെ മോദിയുടെ കൂടെ എന്തെങ്കിലും കിട്ടും

    • @panyalmeer5047
      @panyalmeer5047 Рік тому +3

      ഓടുന്ന കുതിരയ്ക്ക് ആടുന്ന പറി ഒരു പ്രശ്നമല്ല 🤣

    • @aboobackerdarussalam9163
      @aboobackerdarussalam9163 Рік тому +5

      സുനിതാ മാഡം. അഭിനന്ദനങ്ങൾ. അനിൽ ആന്റണി ക്ക്‌ ഗവർ ണ ർ പദ വി പ്രതീക്ഷിക്കുന്നു.

    • @affxfhbbnbb2733
      @affxfhbbnbb2733 Рік тому

      അനിൽ ആന്റണി കണ്ടാൽ ഒരു
      മന്ദബുദ്ധി ആണ് കൂസൻ സങ്കി. ഫുൾ 👎👎👎

  • @salaudeenph9699
    @salaudeenph9699 3 місяці тому +4

    സുനിതയുടെ ധീരതയ്ക്കു അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @faisalbabu6157
    @faisalbabu6157 Рік тому +121

    ഏറ്റവും മികച്ച അവതരണം.. 👍👌👌👌🌹... Big salute 💐💐💐

  • @devanrajan9335
    @devanrajan9335 Рік тому +9

    ഇത് ചെയ്തവന്മാരും ചെയ്യിച്ചവന്മാരും ഇതെല്ലാം അനുഭവിച്ച് നരകിച്ച മരിക്കാത്തുള്ളൂ ദൈവം നേരെ മരിക്കാൻ അനുവദിക്കില്ല കഷ്ടം ആ മനുഷ്യന്റെ കാര്യം

    • @shamselectricals6073
      @shamselectricals6073 Рік тому +1

      ❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malayalibhagathsingh6631
    @malayalibhagathsingh6631 Рік тому +14

    കാറ്റടിച്ചപ്പോൾ അല്പം മുണ്ട് ഒന്ന് പൊങ്ങി. പക്ഷേ, കാവിക്കളസം എല്ലാരും കണ്ടു. ദേ ഇപ്പോൾ രാജി വക്കേണ്ടിയും വന്നു.

  • @rabiyashajahan1231
    @rabiyashajahan1231 Рік тому +21

    ചെക്കൻ പബ്ലിസിറ്റിക്ക് വേണ്ടി പറഞ്ഞു 😀അത് നടന്നു. ആന്റണി യുടെ മകൻ എന്ന് പറഞ്ഞു അറിയുന്നതിനേക്കാൾ ഇപ്പൊ ഓന്റെ സ്വന്തം പേരിൽ ആളുകൾ അറിഞ്ഞു തുടങ്ങി 😂അതിൽ വിജയിച്ചു. സകല ചാനലുകളിലും വന്നു 😂

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Рік тому +119

    ഇദ്ദേഹത്തിന്റെ രക്ത സാക്ഷി ദിനം ഏതെങ്കിലും കൊണ്ഗ്രെസ്സകാർ ഓർക്കാറുണ്ടോ?

    • @sasidharancholakkal4498
      @sasidharancholakkal4498 Рік тому +1

      റെയിൻവേ കംപാർട്ട് മെൻറ്ൽ ചുട്ട് കൊന്ന 58 കർസേവ പ്രവർത്തകർ വിഷം കഴിച്ച് മരിച്ചതാണോ ആടിച്ചാൽ തിരിച്ചടി ഉണ്ടാകും പ്രകൃതി നിയമം ?

    • @ziyyuziya6005
      @ziyyuziya6005 Рік тому

      @@sasidharancholakkal4498ഏതെങ്കിലും ആളുകൾ സമൂഹത്തിൽ അക്രമം കാണിച്ചതിൻ്റെ പേരിൽ എന്തിന് നിരപരാധികളായ ആ സമൂഹത്തിലെ എല്ലാവരെയും അക്രമിക്കുന്നത്. അക്രമിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യണം. അത് ആരാണെങ്കിലും , മതം ജാതി വർണ്ണ വ്യത്യാസമില്ലാതെ.അതിപ്പോൾ PM ആയത് കൊണ്ട് കുറ്റവാളി ആവാതിരിക്കുമോ.
      അതൊരിക്കലും മറച്ച് വെക്കാൻ കഴിയില്ല. മത വെറി കാണിച്ച ഹിറ്റ്‌ലർ എന്നെന്നേക്കുമായി ചരിത്രത്തിൽ ഒരു വില്ലനാണ്, പരാക്രമിയാണ്.
      മനുഷ്യ മനസ്സുള്ള ഒരുപാട് മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട് ഇവിടെ. അവർക്കിവിടെ അവകാശങ്ങളുണ്ട്.അവർക്കിവിടെ സമാധാനം വേണം.

    • @kareemkk5553
      @kareemkk5553 Рік тому

      @@sasidharancholakkal4498 evide ninnokke pavangale kayatti kind Vannu BJP kkar thanne chuttu konnadanu

    • @salimka9359
      @salimka9359 Рік тому +4

      ബി ജെ പി കൂടാരത്തിൽ കേറാൻ തക്കം പാർത്തിരുന്ന കാപട്യക്കാരൻ കൃത്യ സമയം പാഴാക്കിയില്ല. കോൺഗ്രസ്സിന്റെ ഉപ്പും ചോറുമാണ് , അപ്പൻ മോന് വാരിത്തിന്നാൻ തന്നത് മറക്കരുത്. നടന്ന സത്യങ്ങൾ വ്യക്തമായി പറഞ്ഞ സഹോദരി സുനിതക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

    • @smk4250
      @smk4250 Рік тому +1

      They are scared abt Hindu consolidation in North

  • @ismailchekantakam1770
    @ismailchekantakam1770 Рік тому +67

    വർഷങ്ങളായി അച്ഛന്റെ മനസ്സിലുള്ളത് മകന്റെ വായയിലൂടെ ഇവിടെ കേൾക്കാനായി. Keep it up Anil Anthony. Well done !!!

  • @sheeladevi6030
    @sheeladevi6030 Рік тому +56

    കോൺഗ്രസിന് പരിണാമം സംഭവിച്ചിരിക്കുന്നു അതിന് തെളിവല്ലേ ഇന്നത്തെ കോൺഗ്രസുകാർ. സത്യം എന്നായാലും പുറത്തുവരും, പക്ഷെ സത്യം പുറത്തുകൊണ്ടുവരാൻ നിങ്ങളെപ്പോലുള്ളവർ വേണം 💕എല്ലാ ഭാവുകങ്ങളും 🙏♥️

    • @affxfhbbnbb2733
      @affxfhbbnbb2733 Рік тому +2

      സുനിതാ മാഡം സത്യം പറയുന്ന
      ധൈര്യം സാലി നിങ്ങളെ മാതിരി
      ഒരു പത്തു പേര് വേണം എന്നാൽ
      ഈ. നാട് നന്നാവും 🙏🙏🙏

  • @aminabi8366
    @aminabi8366 Рік тому +45

    സുനിതാ..സത്യം തുറന്നു പറയുന്ന മോൾക് ഒരു ബിഗ് സലൂട്ട്

    • @abdullatheef9612
      @abdullatheef9612 Рік тому

      ഈ അനിൽ ആന്റോണിയെ പോലെയുള്ള വിഷങ്ങളും പിന്നെ ഇവന്റെ കുറെ ചെറിയ പതിപ്പുകളുമാണ് എന്ന് കോൺഗ്രസ്സിലുള്ള അധികം പേരും... ഇന്ത്യയിൽ കോടിക്കണക്കിനു വരുന്ന ദളിതരുടെയും ന്യുനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ അഡ്രസ്സു ചെയ്യാതെ കോൺഗ്രസ് രക്ഷ പ്രാപിക്കില്ല
      കോൺഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ മൃദു ഹിന്ദുത്വം കൊണ്ട് കാര്യമില്ല മക്കളെ.. മൂത്ത ഹിന്ദുത്വം കളിക്കാൻ വേറെ ആളുണ്ട് മക്കളെ... അന്റോണിയുടെ മകനോട്.. ബിജെപി യുടെ എച്ചിൽ തീരുന്നതിനു മുൻപ് ചെല്ല് കുറച്ചെങ്കിലും നക്കാൻ കിട്ടും kv തോമസും സുധാകരനുമൊക്കെ ഇപ്പുറത്തു ഊഴം കാത്ത് നിൽപ്പുണ്ട്... കഷ്ടം

  • @jammuperingadi5490
    @jammuperingadi5490 Рік тому +38

    അന്തോണിയുടെ മറ്റേ മകനെ തന്നെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് കോൺഗ്രസ്സ്പാർട്ടി പച്ച പിടിക്കാത്തതിന്റെ കാരണം 🇮🇳🇮🇳🇮🇳

  • @babuvarghese2735
    @babuvarghese2735 Рік тому +55

    ഇതൊക്കെ direct കെട്ടി ഇറക്കിയത് ആണ്,, ഇവനൊക്കെ എന്ത് കോപ്പ് അറിയാം 😡

  • @mahamoodvc8439
    @mahamoodvc8439 Рік тому +104

    ചരിത്രം സത്യം സത്യമായ് വീണ്ടും
    ഓർമിച്ചെടുത്ത സുനിതക്ക്
    അഭിനനത്തിന്റെ പൂച്ചെണ്ടുകൾ💓👍

  • @salimta4793
    @salimta4793 Рік тому +151

    ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കണം എന്ന് മൊഴിഞ വിശുദ്ധന്റെ മകനിൽ നിന്നും ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാൻ

    • @geethamohandas5383
      @geethamohandas5383 Рік тому +15

      നൂറ് ശതമാനം ശരി

    • @syedkoya423
      @syedkoya423 Рік тому

      ഇവന്റെ അച്ഛനാണ് പറഞ്ഞത് ഇന്ത്യയിൽ ഏറ്റവും നല്ല മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രി അന്നത്തെ നരേന്ദ്രമോദി ആണെന്ന്

    • @muhammedcp6293
      @muhammedcp6293 Рік тому

      Adeburipashatha pedechu kazeyanam nutunapasham andani avasara vadeyum muselim verodeyumani chm cheaf minester ayerinapol sapotti penvalecha dustan ani anettum leegi avana malapurathi neni jaipechu edi sndp makanu m achanum radi rasteeya parteyel ullapola nadashan soneyaya sopadechi adaneyum thomasum koora kareyagal nede avasanam thalleparanju

    • @b.sblogger6093
      @b.sblogger6093 Рік тому +2

      S

    • @AbdulAzeez-iq3hs
      @AbdulAzeez-iq3hs Рік тому +2

      ☝️👍

  • @krishnaskrishnakumar2512
    @krishnaskrishnakumar2512 Рік тому +9

    Sunithaa ji so proud of you
    Kanakku chodhikaathey oru kaalavum kadannupoyitilla ....... !

  • @rajendran7819
    @rajendran7819 Рік тому +90

    സത്യം ബിബിസി വിളിച്ചു പറയുമ്പോൾ അനിൽ അന്റോണിക്കും കോണ്ഗ്രെസ്സിനും വേദനികുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല

    • @faisalmt1538
      @faisalmt1538 Рік тому +1

      കോണ്ഗ്രസ് പേര് പറയേണ്ട

    • @KILLERBEAN2K
      @KILLERBEAN2K Рік тому

      Congress ne parayanda

    • @hussain3494
      @hussain3494 Рік тому +1

      Since beginning I am telling that congress is secretly supporting BJP . May be very very few good people have in congress .most of them supporters of BJP .
      Anil Antony is BJP man in congress .his father Antony also BJP . Rahul also same .he is criticise openly BJP . Secretly supporting BJP .

    • @musthafae6967
      @musthafae6967 Рік тому

      Satyam aruparangalum sammadikkansm Anil antonny bjp veeshanaman rajivechillengil purathakkendivarum

    • @hamzahamza6115
      @hamzahamza6115 Рік тому +1

      കോൺ ഗ്രസിലെ rss

  • @nazimcityland3616
    @nazimcityland3616 Рік тому +10

    Antony യുടെ മോനല്ലേ അയാളും ഇതുപോലെ കഴിവ് കെട്ടവനാണ്

  • @addulllaaddullq6871
    @addulllaaddullq6871 Рік тому +89

    സുനിതാജി, നന്നായിട്ടുണ്ട്. കൃസങ്കിയെ പറഞ്ഞു മനസ്സിലാക്കിയത്. 😄

    • @shinybinu6154
      @shinybinu6154 Рік тому

      What you mean by chrisanghi?

    • @prasadvalappil6094
      @prasadvalappil6094 Рік тому

      @@shinybinu6154 ക്രിസങ്കി = സങ്കികളെ സപ്പോർട്ട് ചെയ്യുന്ന സ്വത്വ ബോധം ഇല്ലാത്ത ക്രിസ്ത്യനികൾ.... താങ്കൾക്ക് അറിയാം എന്നിട്ടും പൊട്ടൻ കളിച്ചു പരിഹാസ്യനാകല്ലേ പ്ലീസ്.. 😢

    • @shinybinu6154
      @shinybinu6154 Рік тому

      @@prasadvalappil6094 saho..iyalo..iyalude father .. christian vidhvasikalalla....ente arivanusaich catholic avanel baptism nadakkanam..Anil baptised alla yes Antony was born in a christian catholic family but he is not believer..chrisanghi ennal ente arivil..palliyod kooduthal aduppam kanikunnavaranu..

    • @shafiindia5729
      @shafiindia5729 Рік тому

      @@shinybinu6154 സങ്കികളുടെ കളസം കഴുകുന്നവൻ ക്രി സങ്കി . മനസിലായോ ?

    • @mahinindia9130
      @mahinindia9130 Рік тому

      @@shinybinu6154 chrisangi ennal sangitheettangale anukoolikkunnavaran

  • @jim10world59
    @jim10world59 Рік тому +8

    സുനിത മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 💐

  • @aboobackerthazhathel815
    @aboobackerthazhathel815 Рік тому +14

    പ്രപഞ്ച നാഥൻറെ സിസിടിവി ക്യാമറയിൽ എല്ലാം പതിഞ്ഞിട്ടുണ്ട് ആയിരം പേരെ കൊന്ന ഒരു വ്യക്തിക്ക് ഒരു കൊല കൊണ്ട് ഒരാളെ കൊന്നാൽ ഉള്ളശിക്ഷയെ അനുഭവിക്കാൻ പറ്റൂ ആയിരം പേരെ കൊന്നതിനുള്ള ശിക്ഷ ലഭിക്കണം എങ്കിൽ നീതിമാനായ പ്രപഞ്ചനാഥനായ സർവ്വലോക രക്ഷിതാവായ ദൈവം തമ്പുരാൻ ആയ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച നീതിമാനായ അല്ലാഹുവിൻറെ കോടതിയിൽ വച്ച് അപാരമായ ശിക്ഷ തീർച്ചയായും ഏറ്റുവാങ്ങേണ്ടി വരും ആയതിനാൽ എത്രയും പെട്ടെന്ന് ചെയ്തുപോയ തെറ്റുകൾക്ക് കാരുണ്യവാനായ പടച്ച തമ്പുരാനോട് ചെയ്തുപോയ തെറ്റുകൾക്ക് പാപമോചനം തേടി ഇനിയുള്ള കാലം എങ്കിലും നന്മ ചെയ്തു ജീവിക്കുക നാഥൻ തുണക്കട്ടെ ആമീൻ യാ സലാം ഓം ശാന്തി ഓം നമോ നമഃ

    • @rajanrawther1943
      @rajanrawther1943 Рік тому

      നാണമില്ലെടാ നിനക്ക്

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Рік тому +12

    രാഷ്ട്ര സേവനം അനന്തരാവകാശമായി ലഭിക്കേണ്ടത് അല്ല! എന്നാണ് ഇദ്ദേഹം തെളിയിക്കുന്നത്!!!

  • @johnmanuel9277
    @johnmanuel9277 Рік тому +15

    ഏതാർത്ത പിതൃത്വം ഉള്ള ഒരാളും ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് പറയില്ല, അനിലാന്റണി ആ വകുപ്പിൽപ്പിൾപ്പെട്ട ആളാണോ?

  • @AbGaf-km2rh
    @AbGaf-km2rh Рік тому +9

    Suni, ഇതൊന്നും കേൾക്കാനുള്ള മനക്കരുത്തില്ല... 🙏🏻😓

  • @raheel770
    @raheel770 Рік тому +38

    ശരിക്കും കൊടുത്തു, നന്ദി 💕

  • @abdurahmanayyoob3324
    @abdurahmanayyoob3324 Рік тому +11

    മാഡത്തിന്റെ വിഷതീകരണം പ്രതീക്ഷിച്ചതായിരുന്ന അഭിനന്ദനങ്ങൾ

  • @Althu.
    @Althu. Рік тому +9

    രാഹുല്‍ ഗാന്ധി ജൂഡോ ആണ് നടത്തേണ്ടത് ഇമ്മാതിരി ഉള്ള വരെ ചവിട്ടി പുറത്താക്കാന്‍

  • @abdullaareekadan3096
    @abdullaareekadan3096 Рік тому +1

    ഒരു കോണ്ഗ്രസ് നേതാവിനുംഅറിയില്ലബാബരിമസ്ജിദു്ആരാണു്തഗ൪ത്തദു്കലാപംആരാണു്ഉ൯ടാക്കിയത്എന്ന്കാരണംമനുഷൃമാംസംപച്ചക്ക്തിന്നുന്നആനായയായിരുന്നല്ലോഇവിടത്തേഭരണാദിഗാരിആകഴുതയുംഈകഴുതയേപോലേകോ൯ഗ്സ്സുകാര൯ആയിരുന്നല്ലോ

  • @Usmanmundott
    @Usmanmundott Рік тому +6

    അനിൽ ആൻറണി യെ പാർട്ടിയിൽ നിന്നുംപുറത്താക്കണം

  • @nasernaser2680
    @nasernaser2680 Рік тому +37

    ബലാൽസംഘം ചെയ്തവരെ
    സ്വീകരിച്ചാനയിക്കുന്ന
    ഒരു പാർട്ടി ലോകത്ത് വേറൊരു
    സ്ഥലത്തുണ്ടാകുമോ,,,
    കഷ്ടം

    • @yousefav1855
      @yousefav1855 3 місяці тому

      നിങ്ങൾ ഫാസിസ്റ്റു കളിൽ നിന് നന്മകൾ
      പ്രതി ഴി കരുദ്

  • @unaishameed1859
    @unaishameed1859 Рік тому +10

    ഇത്തരം കൃസംഗി മനസ്സ് പുറത്തു വന്നത് നന്നായി.

  • @abdurahman5712
    @abdurahman5712 Рік тому +4

    മനോരമ വാരിക വായിച്ച് രാവിലെ പാർട്ടി പ്രവര്‍ത്തനത്തിനറങ്ങുന്ന(?) കോൺഗ്റസ്സുകാർക്ക് മഹാത്മജിയും നെഹ്രുജിയും ആരെന്നറിയാൻ തന്നെ ഗൂഗിളിൻടെ സഹായം വേണ്ടി വരും...... ! സുനിതക്ക് ഒരായിരം salutes.

  • @udayanudayan5987
    @udayanudayan5987 Рік тому +22

    ഹായ് സുനിത 💗 ഗുഡ് മോർണിംഗ് 👍🏾 രാഷ്ട്രീയപാരമ്പര്യം മാത്രപോരാ പാർട്ടിയിൽ ഇറങ്ങിപ്രവർത്തിക്കുകയും വേണം അവർക്കേ അതിന്റെ വില മനസിലാകും...

  • @abdullaak6082
    @abdullaak6082 3 місяці тому +2

    സുനിതാ മേഡത്തിന് ആരോഗ്യമുള്ള ആയുസ്സ് ദൈവം നൽകട്ടെ. അതോ ടൊപ്പം സത്യം വിളിച്ചു പറയാനുള്ള മനസ്സും നൽകട്ടെ

  • @bathulanvar2509
    @bathulanvar2509 Рік тому +11

    ഇന്നും യൂടൂബിലുള്ള ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ഇന്റർവ്യൂ ഇനിയെങ്കിലും അനിൽ ആന്റണി കാണണം.

  • @seemanazir5316
    @seemanazir5316 Рік тому +6

    Big salute സുനിത....👍🏻👍🏻👍🏻

  • @muhammedm.s3656
    @muhammedm.s3656 Рік тому +78

    സുനിത നമ്മൾ എത്ര സത്യം വിളിച്ചു പറഞ്ഞാലും അത് ഉൾകൊള്ളാൻ നമ്മുടെ സമൂഹം ആശങ്ക എന്ന അവസ്ഥപിടിപ്പെട്ടിരിക്കുന്നു ദൈവം എല്ലാം കണ്ടു കൊണ്ട് ഇരിക്കുന്നു സമയമാകുമ്പോൾ ഇടപെടും ♥♥♥🙏🙏🙏തീർച്ചയായും ❤❤❤🤲🤲🤲👍👍👍സുനിതക്ക് ദൈവം ദീർഘായുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🙏🙏🙏

    • @sreekumarp2807
      @sreekumarp2807 Рік тому +2

      അങ്ങനെ നേരിട്ട്ഇടപെടുന്ന ഒരു ദൈവം എല്ലാ ചുമതലയും പണ്ടേ മനുഷൃരെ ഏൽപ്പിച്ചിട്ട് , മയ്യത്തായി പോയാച്ച്❗ഇനി ഇതു പറഞ്ഞു കുത്തീരിക്കാതെ മനുഷൃൻ തന്നെ ഇടപെടണം, ബോധപൂർവം ❗ വിവേകപൂർവ്വം ‼️

    • @Guest-uo3rp
      @Guest-uo3rp Рік тому

      sabhdamuyarthan ellavarkum pediyanu, jamyamillathe jayilil kazhiyendi varumo ennu,eni sathyam parannittu karyamilla, oru nuclear yuddam vannu ellam nasichu puthiya manushyar undakendi varum

  • @jamesjhon5474
    @jamesjhon5474 Рік тому +16

    My best wishes to Sunitha madam for her courage to disclose the truth

  • @ptr18
    @ptr18 Рік тому +100

    നന്ദി സഹോദരി നന്ദി സത്യം വിളിച്ചു പറയുന്നതിന്

  • @shajidkp4251
    @shajidkp4251 Рік тому +5

    ഈ കളി തന്നെ കേന്ദ്രം കയ്യിലുള്ളപ്പോഴും കണ്ടത് സതീശനെപ്പോലെ നല്ല കോൺഗ്രസു കാരനെ എന്റെ സല്യൂട്ട് ✋🏻✋🏻✋🏻

  • @shaijubabu6308
    @shaijubabu6308 Рік тому +11

    ഇവൻ എത്ര വലിയ നേതാവിൻ്റെ മകൻ ആയാലും ശരി ഇവനെ പോലുള്ളവന്മർ ആ പാർട്ടിയിൽ ഒരു സ്ഥാനത്തിനും അർഹത ഇല്ല

    • @KareemKareem-kt3cl
      @KareemKareem-kt3cl Рік тому +1

      Ithrayum.valiyanethave
      Aaranu.manasilayilla
      Ivaane.valiyanethavakiyathu
      Manorama enna.manjha
      Pathramanu
      Ivan
      Cmmiyoonist..partiyilanangil
      Parti.menbar.polumakilla

    • @shaijubabu6308
      @shaijubabu6308 Рік тому

      ആ മെസ്സേജ് നന്നായി വായിക്കൂ പ്ലീസ്

    • @basheermuhammad2493
      @basheermuhammad2493 Рік тому

      God give answer this cruelty

  • @hamzhavm3965
    @hamzhavm3965 Рік тому +31

    സത്യം പറയൂ ലോകത്തോട് ഒന്നിനെയും ഭയക്കാതിരിക്കുക 🌷🌷

    • @sivasankaran4028
      @sivasankaran4028 Рік тому

      എന്നിട്ടോ സുനിതയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ താങ്കൾ ഇടപെട്ട്‌ മോചിപ്പിക്കുമോ

  • @abdunassir4085
    @abdunassir4085 Рік тому +13

    സഹോദരീ നിങ്ങൾ ക്ക് പ്രണാമം

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 Рік тому +13

    രാജ്യത്തെ കോടിക്കണക്ക് ആയ ഹിന്ദു സഹോദരങ്ങളുടെ ശബ്ദമാണ് സുനിതയുടേത്
    അഭിമാനം തോന്നുന്നു

  • @prakashnk2554
    @prakashnk2554 Рік тому +7

    Congress എന്ന party അതിന്റെ ശവപപ്െട്ടിയില് avasanathe aaniyum ആടിചച്ു അതിനു anilenna nariye തന്നേ ചുമതല peduthi.. Sabhash sabhash...

  • @mdrlorem7628
    @mdrlorem7628 Рік тому +2

    ഖദറിന്റെ അടിയിലെ കാവികളസം കണ്ടു വളർന്ന ചെക്കന് ഇങ്ങനെ സംസാരിക്കാൻ കഴിയു.....

  • @shahulhameedasharaf3992
    @shahulhameedasharaf3992 Рік тому +9

    അങ്ങനെ കൃസഘിയി ഒരുആൾകൂടി 🤪

  • @riyaspv1211
    @riyaspv1211 Рік тому +7

    എല്ലാവർക്കും ചേർത്തലക്കാരുടെ ആശംസകൾ

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Рік тому +7

    അമുൽ മോൻ ഒരു തേങ്ങയും അറിയില്ല 😡

  • @aboobakersidhic7639
    @aboobakersidhic7639 Рік тому +3

    അടിപൊളി . സുനിത. നിങ്ങൾ ഒരു മനുഷ്യനാണ്.

  • @rafiahamed7345
    @rafiahamed7345 Рік тому +22

    BBC യെ പോലുള്ളവരോട് അവർ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയാതെ BJP അവരെ ഇന്ത്യയിൽ വായ മൂടികെട്ടാനും നിരോധിക്കാനും നെട്ടോട്ടമൊടുന്നുതും ഒളിച്ചോടുന്നതുമാണ് കാണുന്നത് നിങ്ങൾ കാണരുത് എന്ന് പറഞ്ഞാലും ജനങ്ങൾ കാണും
    കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ എല്ലായിടത്തും അത് പ്രദർശിപ്പിക്കുകയും ചെയ്യും. സംഘ പരിവാറിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഉദാഹരണം JNU സമരം 💪💪👍❤️
    ലാൽസലാം.
    👍👍❤️❤️

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 Рік тому +1

    അച്ഛന്റെ പാരമ്പര്യം ട്രാൻസ്‌പോർട്ടിനു കല്ലെറിഞ്ഞുള്ളതാണ്. ഇവനെയും അങ്ങിനെ കണ്ടാല്മതി. മടിയിലെ കനം സാരക്ഷിക്കണമല്ലോ.

  • @abdulmajeederooth1956
    @abdulmajeederooth1956 Рік тому +5

    ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ അച്ഛനാണ് പറഞ്ഞത് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തെ മാനിച്ച് ജീവിക്കണം

  • @vpaboobacker6239
    @vpaboobacker6239 Рік тому +4

    അന്തോണിയുടെ മകൻ ക്ക് രാഹുൽഗാന്ധിയുടെ സ്വഭാവം ഉണ്ടാവണം എന്ന് വാശിപിടിക്കുന്നത് എന്തിനാ ?

  • @shameer8158
    @shameer8158 Рік тому +1

    RSS🧡🧡🧡🧡🧡👌👌👌
    ഒരു രക്ഷയില്ല
    ഡോക്യൂമെന്ററി പുറത്തു വിട്ടാൽ ഫാൻസ്‌ കൂടും

  • @Left_Media
    @Left_Media Рік тому +36

    കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ... 💪

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +1

    എന്നിട്ടും ഒരു പോറലുമേൽക്കാതെ, ഒരു ശിക്ഷയും ഏറ്റുവാങ്ങാതെ മേഡി ഇന്നും അധികാരത്തിലുണ്ട്.

  • @abdullahabdu9262
    @abdullahabdu9262 Рік тому +51

    അനിൽ ആന്റണി.. ഇപ്പോഴും കുട്ടി ആണ്... പക്ഷേ മോഡി ഭക്തൻ കൂടി ആണ്.... താങ്ക് യു സുനിത

  • @abdulshukkoor4916
    @abdulshukkoor4916 Рік тому +4

    ആന്റണി തന്നെ ലോക പര ജയം ആണ്, പിന്നെ എങ്ങനെ അനിൽ മനുഷ്യനാകും ,ലജ്ജിക്കുന്നു അനിലെനിന്നെ ഓത്ത് അല്ല ഓർത്ത്

  • @muralidharankerala3347
    @muralidharankerala3347 Рік тому +5

    സുനിത അങ്ങ് ഇപ്പോൾ ബിബിസി ഈ ഡോക്യൂമെന്ററി പുറത്ത് വിടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇപ്പോൾ ബ്രിട്ടനിൽ സന്ഖികൾ നടത്തുന്ന ഹിന്ദുത്വയുടെ പേരിൽ നടത്തുന്ന ആറാട്ട് മോഡിയുടെ തനി നിറം പുറത്തു വിടുന്നത് ഇതെന്താ മദ്ധ്യമങ്ങൾ ചർച്ച ചെയ്യാത്തത്

  • @shamselectricals6073
    @shamselectricals6073 Рік тому +1

    A K Aanttanniye Polulla Krisangigale Congrasil NNINNUM Chavtti Purathaakkugaa?????Ennale Congrass Reshapeduoo😂😂😂😍😍😍

  • @sudheersalim4500
    @sudheersalim4500 Рік тому +9

    Sunitha പറഞ്ഞ പോലെ പുള്ളി പോയി ....എന്താ കഥ 😢😢

  • @MajeedMuthalamada
    @MajeedMuthalamada 3 місяці тому +1

    മോഡി അനുഭവിചിട്ട്. ഈ മണിൽ നിന്നും.... യാത്ര ആകുകയുള്ളു....

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Рік тому +5

    അമുൽ മോൻ ഒരു തേങ്ങയും അറിയില്ല 😡

  • @shajikm1320
    @shajikm1320 Рік тому +5

    മികച്ച അവതരണം 👍🏻👍🏻

  • @mohammedbava1028
    @mohammedbava1028 Рік тому +1

    ഒരാണരുത്തനും കഴിയാത്ത ചങ്കൂറ്റമാണ് സുനിതാ മാഡം പ്രകടിപ്പിക്കുന്നതു അഭിനന്ദനം

  • @sreeram6617
    @sreeram6617 Рік тому +24

    ഇത്രത്തിലുള്ള അവതാരങ്ങൾക്ക് അനാവശ്യമായ മൈലേജ് കൊടുക്കല്ലേ....

  • @thewild1445
    @thewild1445 Рік тому +2

    ആന്റണിക്കും മകനും മറ്റ് കോൺഗ്രസ്കാർക്കും തൻ കാര്യം മാത്രം.. കോൺഗ്രസിന്റെ ഇത്തരം നിഷ്ക്രിയത്വങ്ങൾ ആണ് ബി ജെ പിയെ അധികാരത്തിൽ എത്തിയത് ... കോൺഗ്രസ് ഒരു പാർട്ടി ആണെങ്കിലും നിലപാടുകൾ പലതാണ്.

  • @abdulmajeed8769
    @abdulmajeed8769 Рік тому +3

    ഇതൊന്ന് ആന്റണി കേട്ടിരുന്നെങ്കിൽ "ബിഗ് സല്യൂട്ട് " സുനിത.... അഭിവാദ്യങ്ങൾ💯

  • @jamaluddeencgabba3806
    @jamaluddeencgabba3806 Рік тому +1

    അനിൽ ആന്റണി പിതാവിന്റെ വഴിയിൽ എന്നല്ല ഒരു പടി മുന്നോട്ടു, എകെ ആന്റണി ബിജെപിയുമായി മൃദുസമീപനമാണ് നടത്തിയിരുന്നതെങ്കിൽ അനിൽ ആന്റണി അവരെ സഹായിക്കുന്ന നയമാണ് എടുക്കുന്നത് 🧑‍🎄🎅

  • @rafiahamed7345
    @rafiahamed7345 Рік тому +45

    സ്നേഹാശംസകൾ 👍👍❤️❤️

    • @lazarjackson5972
      @lazarjackson5972 Рік тому

      AK Antony going to say same they bjp supporter stupid low life

  • @musthafanellikkuthmusthafa5843

    ഇതാണ് സത്യ സന്ത മായ മാധ്യമ പ്രവർത്തനം❤

  • @najeebas5688
    @najeebas5688 Рік тому +1

    അനിൽ ആന്റണി ഇവൻ ആരാണ് ആന്റണി എന്ന ഒരു വാലുണ്ടായതിന്റെ പേരിൽ ചാനലുകളിലൂടെ ഇവനെ എന്തിനാ ഇങ്ങനെ പൊക്കികൊണ്ടുവരുന്നത് ഇവന് ആന്റണി ആരാണെന്നുപോലും അറിയുമെന്ന് തോന്നുന്നില്ല

  • @abdulmajeed8769
    @abdulmajeed8769 Рік тому +2

    ഇവ നെ പോലെയുള്ള " കോൺഗ്രസ്സ് " കാർ :: ഗാന്ധിജി വധിക്കപ്പെട്ടത് ഞ്ഞങ്ങൾക്കറിയില്ല ... അന്ന് ഞാൻ ജനിച്ചിട്ടില്ല : എന്ന്☹️🤔😆

  • @shamselectricals6073
    @shamselectricals6073 Рік тому +1

    Brittishakar 65000 Musigal Chorakoduthaannu Nnediyathaannu Swdharim Musiligale Konna RSS Feegarude Mel 2004 Muthal 2014 VareBharicha Congraass Chettagal Oru Nnadapdium Eduthillaa Athintte Shaafam Nnigalkku Oundaagum 😍😍😍😂😂😂

  • @MT-lr5sd
    @MT-lr5sd Рік тому +32

    Very very well said Sunitha. Let Your voice of truth like these live long.... .
    May God bless you 💐💐💐

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 Рік тому +1

    ഭരിക്കുന്നത് ഗുണ്ടാ നേതാക്കൾ ആണ് ഇപ്പോൾ padachon എല്ലാവരെയും തൊട്ടു കാത്തു രക്ഷിക്കട്ടെ ആമീന്‍

  • @mannaratharaali
    @mannaratharaali Рік тому +4

    ആരോട് പറയാൻ ഇന്നും ഈ മുസ്ലിം ദളിദ് ബിജെപി യുടെ പിനിലാണ് ഇനിയും വരാനിരിക്കുന്നത് പറയാൻ കഴിയാത്ത അവസ്ഥ യിലാണ് ഇന്ത്യ യുടെ പോകു