🔹സെബിൻ ചേട്ടാ കൂടിന്റെ അടിഭാഗത് നിന്ന് 2, 3അടി ഉയരത്തിൽ sheet അതുപോലുള്ള എന്തെങ്കിലും കൊണ്ട് കവർ ചെയ്യ്, അല്ലെങ്കിൽ ചെറിയ പാമ്പ് കിളികൾ ഇടുന്ന മുട്ടകൾ തിന്നാൻ വരും., 🔹കിളികൾക് മുട്ടായിടാൻ മൺകലം പിന്നെ ഇരിക്കാൻ വുഡ് branches vaik broo 🔹കുളത്തിൽ bridge സെറ്റ് ചെയ്യാൻ മറക്കല്ലേ 😊 എന്ന് സ്വന്തം 😍😃 Loving subscriber
ഇപ്പഴത്തെ വിഡിയോയിൽ ഒന്നും ഹരികുട്ടൻ ഇല്ല. ഇതൊക്കെ കൊണ്ടുവരുമ്പോ അവനെ കൂടെ കൊണ്ടുപോകണം . ചെക്കനെ കൂടെ കൂട്ടണം. ഇതിൽ ആരൊക്കെ സപ്പോർട്ട് ചെയ്യുന്നു. പോരട്ടെ .
Hello njan ee aduthaan fishing freaks videos kaanunne. Kanda annu muthal enik orupaad ishttam aayi. Pinne first muthal ulla full video kandu supper chetta 😍 adipoli
ഹലോ സിബിൻ എന്റെ രണ്ടു മക്കളും താങ്കളുടെ വലിയ ഫാനാണ്. മൂത്തത് മോളാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു, രണ്ടാമത്തെയാൾ എൽകെജി. ഇപ്പോൾ അവരുടെ കളി നിങ്ങളുടെ ഫിഷിങ് ആണ്. ഹരി കുട്ടനെ മമ്മിയെ എല്ലാരും തിരക്കി എന്ന് പറയുക.നിങ്ങളുടെ വീഡിയോസ് എല്ലാം ഡൗൺലോഡ് ചെയ്തിട്ടാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
കുഞ്ഞ് തവള കൂട്ടിൽ കയറാണ്ട് നോക്കിക്കോ പണി കിട്ടും അവറ്റിങ്ങൽ അവിടെ കിടന്നു വലുതായിട്ട് birds കുഞ്ഞുങ്ങളെ തട്ടും.. നെറ്റിന് ചുറ്റും രണ്ട് അടി അകലത്തിൽ കൊതുക് വല കെട്ടിക്കോ 👍🏻
Bro ഇങ്ങനെ പുറത്തുനിന്നു പുതുതായി കൊണ്ടു വരുന്ന മീനുകളെ quarantine ചെയ്തു വേണം കുളത്തിൽ നിക്ഷേപിക്കാൻ .അല്ലാത്ത പക്ഷം പുതുതായി വരുന്നവയിൽ രോഗങ്ങൾ ഉള്ളവയുണ്ടെങ്കിൽ കുളത്തിലെ മറ്റുള്ള മൽസ്യങ്ങൾക്ക് രോഗം വരാനും ഇവയെല്ലാം പൂർണ്ണാമായി ചത്തൊടുങ്ങാൻ സാധ്യതയുണ്ട് .കുളത്തിലുള്ള മീനുകളെ എപ്പോഴും നിരീക്ഷിക്കുക.വീഡിയൊ എല്ലാം ഇഷ്ടമാണുട്ടോ keep it up god bless you and your whole family
നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് വളരെ നന്നാവുന്നുണ്ട് കുളവും കൂടും അടിപൊളിയായിട്ടുണ്ട് നിങ്ങൾ ഒരു ലെവൽ ആണ് എന്നാൽ ഫാമിലി യോ അതുക്കും മേലെ എല്ലാവരോടും അന്വേഷണം പറയണം
Download EarnKaro-topdeal.app.link/iACvfflhAab
Fishing Freaks സ്ഥിരം കാണുന്നവർ ഉണ്ടോ 🤔🤔
ഉണ്ടങ്കിൽ
👇ഇവിടെ 👍അടി
Hi
Editing
വെറുതെ Hi പറഞ്ഞതാ ഇത്രയുംlike
Hi sebin chetta
8086703426 recharge cheyth therio enikk
Hi
ഉറപ്പായും പാമ്പ് വരാൻ ചാൻസ് ഉണ്ട് കൂടും പരിസരവും വളരെ നല്ല രീതിയിൽ ക്ലിയർ ആക്കി ഇടണം പുല്ലും ചെടിയും ഓക്കെ clr ആക്കണം
Athu sheriya broo.....
ഇനി വീഡിയോ നു കൊറച്ചുകൂടി ലേങ്ത് വേണം എന്നാ അടിപൊളി ആകു കണ്ടിരിക്കാൻ nalla രസ ♥️♥️♥️😙
ua-cam.com/video/ifn1i30Ly0Y/v-deo.html 😭😭😭😭😓😓😱😭😭😭😢😢😢😩😩
ഇത് ഒക്കെ കാണുമ്പോൾ അവിടെ ഞാൻ ഉള്ള പോലെ തോന്നുന്നു... നിങ്ങളുടെ കൂടെ ☺️
Once more.... you have come with a new video..
Super... i have enjoyed...
Sebine..
Sebin ചേട്ടനെ ഉടനെ തന്നെ ഏതെങ്കിലും ന്യൂസിൽ കാണാം കാരണം അത്രയും പൊളിയായി ആണ് കുളവും വലിയ കിളി കൂടും set ചെയ്തിരിക്കുന്നത് വൻ പൊളിയാണ് 🥰🥰👍👍👍
ഇപ്പോഴത്തെ കാലത്ത് മനുഷ്യർ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടുമ്പോൾ അവർക്കായി സ്വന്തം വീട്ടിൽ ഒരു ലോകം തന്നെ പണിത ഇങ്ങൾ mass ആണ് ബ്രോ... 💯
മച്ചാനെ നോട്ടിഫിക്കേഷൻ നോക്കി ഇരുന്നു വീഡിയോ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു മച്ചാനേ🔥🔥
ചേട്ടന്റെ മൃഗ സ്നേഹം
വേറെ level
കൂട്ടിൽ പാമ്പ് വരാതെ സൂക്ഷിക്കണം. കൂട്ടിൽ ലവ് ബേർഡ്സിനെ പിടിക്കാൻ പാമ്പു കേറാൻ ചാൻസ് കൂടുതലാണ്.
നമ്മ പറഞ്ഞാൽ എന്തും കേക്കുന്ന സെബിച്ചൻ മാസ്സ് അല്ലെ❣️. പൊളി അടിപൊളി കട്ടപൊളി💥
ഞാൻ എന്നും കാണാറുണ്ട് ഒത്തിരി ഇഷ്ടമായി
Ente fake ee....
Aa sekkante fake ac polum undakiyallo.. hats of u bro.... uff..
Dai mwonuse
@@linkxgamer5350 monoose channel onnu check cheyy shankaran vlogs subscribers hide cheythittilla pinne ee channelil oru video polum illa
Sebin chettan will be known as the " AQUAMAN" of kerala
Yes bro😀❤🙌
Yaa...
ഇങ്ങനെ ആണെങ്കിൽ അടുത്ത ആഴ്ചയ്ക്കുള്ളിൽ 1M അടിക്കും
Helo loki sir
ഹാ ഹാ😀😀
കിളികൾക് ഇരിക്കാനായി കുറച്ചു rings കുറച്ചും കൂടി മര ശിഖരങ്ങളും കൂടി വെക്കണേ.....💙💙❤️❤️❤️❤️
Poli chetta എനിക്ക് എല്ലാം വീഡിയോ ഇഷ്ട്ട
ഇൻട്രോയാണ്
ഇഷ്ടമായത് വ്ലോഗ് മൊത്തം
കണ്ടതുപോലെ 😍👏👏
Fishing freaks = Positive vibes only❤️
അല്ല ഹരികുട്ടൻ അവിടെ കാണുന്നില്ല പിന്നെ ഈ വീഡിയോ പൊളിച്ചു ഡാ ഇനി യും വീഡിയോ ഇടണം പിന്നെ നിങ്ങൾ പോളിയാണ്
VERY NICE.... you people have a beautiful life bro... nice.....
🔹സെബിൻ ചേട്ടാ കൂടിന്റെ അടിഭാഗത് നിന്ന് 2, 3അടി ഉയരത്തിൽ sheet അതുപോലുള്ള എന്തെങ്കിലും കൊണ്ട് കവർ ചെയ്യ്, അല്ലെങ്കിൽ ചെറിയ പാമ്പ് കിളികൾ ഇടുന്ന മുട്ടകൾ തിന്നാൻ വരും.,
🔹കിളികൾക് മുട്ടായിടാൻ മൺകലം പിന്നെ ഇരിക്കാൻ വുഡ് branches vaik broo
🔹കുളത്തിൽ bridge സെറ്റ് ചെയ്യാൻ മറക്കല്ലേ 😊
എന്ന് സ്വന്തം
😍😃 Loving subscriber
ചേട്ടാ എപ്പോഴും നമ്മുടെ പോത്തൻ iguana യെ കാണിക്കണേ
ഹരികുട്ടനെ കാണാനേ ഇല്ലല്ലോ... ഹരികുട്ടനെ മിസ്സ് ചെയ്യുന്നവർ ലൈക് അടി......
Harikuttan evide poi
Harikutten evide
എബടെ ഞമ്മളെ ഹരികുട്ടൻ
Ntaa video ishtapataal subscribe cheyoo
ഹരിക്കുട്ടനെ കാണാൻ ഇല്ലല്ലോ ഹരിക്കുട്ടൻ എവിടെ പോയി
Nighalude vedio ellam super
സെബിനെ പുറത്ത് കാണുമ്പോൾ തന്നെ
ലെ :aquriam കടക്കാരൻ 🤩🤩
അക്വാറിയും കാരൻ അടിച്ചു മോനെ ലോട്ടറി 😜😂✌️
😂😂😂😂
@@maestrogaming2064 hi
@@jahanmubarak315 hello
Promotion sthiramayi skip cheyyunnavar like adi 😂😂
ഇപ്പഴത്തെ വിഡിയോയിൽ ഒന്നും ഹരികുട്ടൻ ഇല്ല. ഇതൊക്കെ കൊണ്ടുവരുമ്പോ അവനെ കൂടെ കൊണ്ടുപോകണം . ചെക്കനെ കൂടെ കൂട്ടണം. ഇതിൽ ആരൊക്കെ സപ്പോർട്ട് ചെയ്യുന്നു. പോരട്ടെ .
Good
coron alle
Njan ee aduthan subscribe cheythat. Ath kond valiya missing illa harikkuttane.
Hello njan ee aduthaan fishing freaks videos kaanunne. Kanda annu muthal enik orupaad ishttam aayi. Pinne first muthal ulla full video kandu supper chetta 😍 adipoli
മീനുകളെ വളർത്തുന്നവർ like അടിക്കു😍😍
Sebin chettante വീട്ടിലെ കിളികളെയും മീനുകളെയും live ആയി കാണണമെന്ന് ആഗ്രഹമുള്ളവർ like അടിച്ചേ ✌️
Ente channel ishttapettal support cheyyuvo plz plz plz plz
ഹരികുട്ടനെ
മിസ്സ് ചെയുന്നവർ
ലൈക്കയിൽ
Neela
മുക്കിക്കൊ
😔😔😔😔😔
👇👇👍👍
Powli aanu broh,,, yella videosum kaanarund,,,, ningade kilikoodum kulavum kaanumbo valya santhosham thonunnu
HARI KUTTAN FANS LIKE ADI KUNHUTTY
👇👇👇👍👍👍👍👍
ഹരി കുട്ടനെ കാണിക്ക്
ഒരുപാടായല്ലോ അവൻ ഇല്ലാത്തത്
അവൻ വേണം എന്നാലെ വീഡിയോ കാണാൻ ഉഷാറുള്ളു
മച്ചാൻ മുയലിനെ മേടിക്കണം എന്ന് ആഗ്രഹം ഉള്ളവർ കട്ട സപ്പോർട്ട് അടി 😍😍😍
Yes
Yes
Yes
Guinea pig
ഒരു രക്ഷയും ഇല്ല സൂപ്പർ കിളി കൂട് അങ്ങനെ ഇപ്പോഴത്തെ കിളികളുടെ ഉത്ഭവം കണ്ടു
കുളത്തിന്റെ അടിയിലെ കാഴ്ച go pro ഇൽ എടുത്തു കാണിക്കുമോ അടുത്ത് episode വേണ്ടവർ lik..
Yes
Yes
ഹരി കുട്ടൻ എവിടെ കുറച്ചായി കണ്ടിട്ട് ഹരി കുട്ടൻ fans like adi
Harikkuttane kananillallo evede poyi
NAME : Fishing Freaks💞
JOB : UA-camr
HATERS : 0%
FANS :
👇
New subscriber✌loved this channel a lot❤❤❤❤❤❤
ഒറ്റയ്ക്ക് കിടന്ന കിളിയെ വാങ്ങിച്ചു ഹിറോ ആയത് നമ്മുടെ ജിനോച്ചാൻ ആണ് ❤️❤️❤️
ജീവജാലങ്ങൾക് വേണ്ടി സ്വന്തം വീട്ടിൽ ഒരു കാട് തന്നെ ഒരുക്കികൊടുത്ത സെബിച്ചനിരിക്കട്ടെ ഇന്നത്തെ ലൈക്
Sebin ചേട്ടൻ fancs like adi.
👇🤪😁😀
ua-cam.com/video/ifn1i30Ly0Y/v-deo.html 😭😭😭😭😓😓😱😭😭😭😢😢😢😩😩
sebin chettan poliyanu
Bro chumma oru evng tea kudikkunna oru video kiligalude shabdhavum meenum pinna familyum poliyayirikkum pinna nammala thommanum poliyayirikkum🥰🥰🥰🥰
ചേട്ടാ കിളിക്ക് മുട്ട ഇടാൻ കൂട് വാങ്ങുന്നില്ലേ.... 🐦🐦
ua-cam.com/video/Yv4uOpTk-DI/v-deo.html
naanum ath comment cheyaan povukaayayirunnu
_Sebin chettan & mummy fans like_
👇🏻👇🏻👇🏻
ShVrhJ
iguana എവിടെ
നമ്മുടെ ഹരി കുട്ടൻ എവിടെ
All ഹരി കുട്ടൻ fans എവിടെ,like 👍എവിടെ
😂😂😂
ഹലോ സിബിൻ എന്റെ രണ്ടു മക്കളും താങ്കളുടെ വലിയ ഫാനാണ്. മൂത്തത് മോളാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു, രണ്ടാമത്തെയാൾ എൽകെജി. ഇപ്പോൾ അവരുടെ കളി നിങ്ങളുടെ ഫിഷിങ് ആണ്. ഹരി കുട്ടനെ മമ്മിയെ എല്ലാരും തിരക്കി എന്ന് പറയുക.നിങ്ങളുടെ വീഡിയോസ് എല്ലാം ഡൗൺലോഡ് ചെയ്തിട്ടാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
അരപൈമയുടെ video ഇടണം എന്ന് ഉള്ളവർ ഇവിടെ നീല മുക്കുക
👇
Harikkutane miss cheyunnavar like adi👇👇💪
ഹരിക്കുട്ടൻ miss ചെയ്യുന്നവർ ലൈക്ക് പൂശികോ
Love birds ❤️❤️❤️😍❤️💙
Bro.. വീട്ടിലെ Cage കാണിക്കുന്ന സമയം വളരെ കുറഞ്ഞു പോകുന്നു bro.. കുറച്ചു നേരം കൂടുതൽ കാണിക്കാൻ ശ്രമിക്കണം..☺️☺️
Vineet Tiwari video
കുളത്തിന്റെ Under water video കാണണം എന്നാഗ്രഹം ഉള്ളവർ ഉണ്ടോ????😊😊😊😊😊
Harikuttan miss chiyunavar oru like chiyu
👇👇👍
Subscribers meet aak broh polikk💪💪🤙
ആരാപൈമ എവിടെ വലുതായോ
Miss ചെയ്യുന്നവർ like അടി
👇👇
I am also missing him
You said man... Missing Arapaima ☹️☹️☹️
I am also missing arpahima
കൂട്ടിൽ തുളസി നടു.
Love birds കഴിക്കും
Panikoorkallum poliyaan😊
കുഞ്ഞപ്പൻ ആൻഡ് ജിനോ ചാച്ചൻ fans like adi
കുഞ്ഞപ്പആ bro vere level ആ 💯💯🥰🥰🥰🥰😍😍👇👍😎😎😎
🤠
സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി💞🥰🥰🥰👌
തോമാച്ചൻ ഈ കൂടിന്റെ ഐശ്വര്യം
എന്ന് എഴുതി വക്കുന്നത് നല്ലത് ആണ് ഈ കൂടിന്റെ കാരണവര് ആണ് തോമാച്ചൻ ❤️
ഹരിക്കുട്ടനെ കാണണം എന്ന് ആഗ്രഹമുള്ളവർ ഒന്ന് നീല മുക്കിയേ 👍
ua-cam.com/video/ifn1i30Ly0Y/v-deo.html 😭😭😭😭😓😓😱😭😭😭😢😢😢😩😩
ഹരികുട്ടൻ ഇവിടെ പോയി എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടി 👍
ഫൈറ്റർ ഫിഷ് എല്ലാം ചത്തു പോയോ
Good അകൗസ്റ്റിക്Good acoustic
ഈ ചാനലിലെ വീഡിയോസ് കാണുമ്പോ എന്തോ ഒരു മനസുഖം കിട്ടും 😍അത്രക്കും അടിപൊളിയാണ് കിടു😍😍
പിന്നെ ഹരികുട്ടൻ മിസ്സിംഗ് 😔
ഇതൊക്കെ കാണുന്ന ഒരു പൂച്ച കുഞ്ഞിനെ പോലും വളർത്താൻ വീട്ടുകാർ സമ്മതിക്കാത്ത ഞാൻ 😬
ഞാനും😬
😂😂
ഞാനും 😅
njanum
Satyam😀
Love birds polli❤️❤️❤️
Love bidsine ishta pettavar
Like addi 👍👍👍😘
Sebin chettan vellathil chadiyappo nice aayitt escape aaya thomman oru like ...💥💥
കുഞ്ഞ് തവള കൂട്ടിൽ കയറാണ്ട് നോക്കിക്കോ പണി കിട്ടും അവറ്റിങ്ങൽ അവിടെ കിടന്നു വലുതായിട്ട് birds കുഞ്ഞുങ്ങളെ തട്ടും..
നെറ്റിന് ചുറ്റും രണ്ട് അടി അകലത്തിൽ കൊതുക് വല കെട്ടിക്കോ 👍🏻
1 പെയർ കൊക്കറ്റയും കൂടി വാങ്ങണം
എന്ന് ഉള്ളവർ ലൈക് അടി
ചേട്ട കിളികളുടെയും മീനുകളുടെയും കിളിക്കൂടിൻ്റെ അര പൈമയുടെയും ഒക്കെ വിശേഷങ്ങളുമായി ഒരു വീഡിയോ ചെയ്യണം
Super bro😘😘👌
പക്ഷികൾക്കും മീനുകൾക്കും വലിയ കൂട് ഒരുക്കി അത്യാവശ്യം freedom കൊടുക്കുന്ന modern family ആണ്..
Shammi. jpg
16:02
ലെ Sebichan :വീഡിയോ ലൈക് ചെയ്യാൻ പറയടാ എല്ലാവരോടും
ലെ താമോച്ചൻ :പറ്റൂല 😏
😁😁😂😂
*ഇനി ഇതൊക്കെ സാധനം വന്നാലും നമ്മുടെ തോമാച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും*
Mass 😍 😍😍👍
പ്രാവിനെ വേടിക്കാൻ മറക്കല്ലേ
Like 👇
തൊമ്മൻ fans അടി ഒരു like
👇
തൊമ്മൻ സൂപ്പർ
എന്തോന്നാ ലൈക്കിന്റ
ബഹളവാണല്ലോ...😭😭😭😭😭😭😭😭😭😭😭😭😭😭😭😭
നിർബന്ധമായും അണ്ണാനെ വാങ്ങണം എന്നുള്ളവർ അടി ലൈക്
അതെ
എന്റെയും ആഗ്രഹം അതാണ്...പക്ഷേ
Vennam
അതെ
Yess
Muthe. Pwolli Anu nee pinne oru parayan und snake kerathe nokanne
സൂപ്പർ ബ്രോ👌😍 കിളികളും മീനുകളും വളരെ മനോഹരം💖💕✌
ഒരു parrotine vaganam ennulavar like adi
👇
ഇവനെ കയറ്റി കയറ്റി എങ്ങോട്ട
ലൗ ബേർഡ്സിനെ ഒരു ചട്ടി വെക്കണം 👍👍👍👍
Bro ഇങ്ങനെ പുറത്തുനിന്നു പുതുതായി കൊണ്ടു വരുന്ന മീനുകളെ quarantine ചെയ്തു വേണം കുളത്തിൽ നിക്ഷേപിക്കാൻ .അല്ലാത്ത പക്ഷം പുതുതായി വരുന്നവയിൽ രോഗങ്ങൾ ഉള്ളവയുണ്ടെങ്കിൽ കുളത്തിലെ മറ്റുള്ള മൽസ്യങ്ങൾക്ക് രോഗം വരാനും ഇവയെല്ലാം പൂർണ്ണാമായി ചത്തൊടുങ്ങാൻ സാധ്യതയുണ്ട് .കുളത്തിലുള്ള മീനുകളെ എപ്പോഴും നിരീക്ഷിക്കുക.വീഡിയൊ എല്ലാം ഇഷ്ടമാണുട്ടോ keep it up god bless you and your whole family
ജിനോച്ചാൻ...fanzz.... ഉണ്ടോ
ഹരികുട്ടൻ FANS
👇
കിളികളുടെ ഫീഡിങ് വീഡിയോ ചെയ്യുമോ?. അണ്ണാൻ നെ എപ്പോ വാങ്ങും.
നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് വളരെ നന്നാവുന്നുണ്ട് കുളവും കൂടും അടിപൊളിയായിട്ടുണ്ട് നിങ്ങൾ ഒരു ലെവൽ ആണ് എന്നാൽ ഫാമിലി യോ അതുക്കും മേലെ എല്ലാവരോടും അന്വേഷണം പറയണം
സെബിൻ ചേട്ടനെ ഇഷ്ടമുള്ളവർ...✌️. ലൈക് 👇
കണ്ടുകൊണ്ടിരിക്കുമ്പോൾ തീരല്ലേ എന്ന് വിചാരിക്കുന്നവർ ഉണ്ടോ ♥️♥️♥️♥️
Undu
നമ്മൾ ചിലർ സ്വപ്നം കാണുന്നതാണ്.... സോബി ചേട്ടൻ ചെയ്തു കാണിക്കുന്നത്.......
അതു തന്നെയാണ് ഈ ചാനലിനെ വിജയവും........❤️❤️
💯💯💯💯💯💯💯 katta fan sibin eatta
Fishing freaksinte fans like adicho nokkatte ethra fans undenn
👇
Sebin ചേട്ടാ. ചേട്ടന് വേണമെങ്കിൽ ഒരു pet shop നടത്തം ....
ഈ വീഡിയോയിലും ഹരിക്കുട്ടനെ കണ്ടില്ല.. 😶😶
എന്തായാലും വീഡിയോ കിടുക്കി. 😘💖😘
FF player anooo
ff id thaaaa
@@kbzfaheem3042 515222150
@@jishnu8492 njan req idaaam name vk iblees
@@kbzfaheem3042 kkk
Suppar😘😍🤗😘😘😘
Fighter fishnte female വാങ്ങി ഇടാൽ ചിലപ്പോൾ natural ആയി breed ആവും
ഹരിക്കുട്ടൻ എവിടെ..... ഇപ്പോൾ ഈ കൂട്ടിൽ കയറിയാൽ അവന്റെ സന്തോഷം കാണാൻ നല്ല രസമായിരിക്കും.....
എല്ലാവരും Rabbit വാങ്ങാൻ പറഞ്ഞ എന്തായാലും സെബിൻ ചേട്ടൻ വാങ്ങും
Powlii❤