ORU VAYANADAN KATHA | BAIJU EZHUPUNNA | BHAMA | VAYALAR SHARACHANDRA VARMA | PROMOD SARANG

Поділитися
Вставка
  • Опубліковано 10 вер 2024
  • Director : AMEER BASHEER
    DOP: A.P. NAD
    EDITOR: SHAMEER K& K
    LYRICS: VAYALAR SHARACHANDRA VARMA
    MUSIC : PRAMOD SARANG
    SINGERS : BAIJU EZHUPUNNA,BHAMA
    CHORUS: SHAJI P.H, JYOTHISH SREEDHAR
    JYOTHISH THOMAS, RENJI PURUSHOTHAMAN, BIBINA BABU
    ANU PETER, SREEJA ANN VARGEESE, SIVA PRIYA G KAMATH,
    KEYBOARD : PROMOD SARANG
    RYTHEM : EDWIN JOHNSON
    GUITAR : JUSTIN
    FLUTE : RAJESH CHERTHALA
    SOLO VIOLIN : FRANCIS XAVIER
    VEENA : MANOJ RLV
    VIOLEN GROUP: JOSE KUTTY, MARIYADAS DANI CAROL,
    STUDIOS : SARANG MUSIC FACTORY
    MY STUDIO : (AKSHAY)
    MY LOUNGE : (SHYAM)
    METRO ( SHIYAS MANOLY)
    MELODYNE SAY( MY STUDIO)
    MIX& MASTER: ANAND BABU
    ASSOCIATE DIRECTOR: SYAN NAVAS
    LIGIT: VIPINLAL
    DI& VFX : K& K
    MARKETTING : ESSAAR MEDIA
    Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2022 | Essaar Media Pvt.Ltd

КОМЕНТАРІ • 152

  • @kavithasanthosh1217
    @kavithasanthosh1217 27 днів тому +4

    വയനാടിക്കുറിച്ചു ള്ള ഗാനം ....... കണ്ണ് നിറയാതെ കാണാനാകില്ല....... മനസ്സിൽ സ്പർശിച്ച വരികളും സംഗീതവും ആലാപനവും❤🙏🙏🙏

  • @jibintg6378
    @jibintg6378 27 днів тому +2

    കാലിക പ്രാധാന്യമുള്ള വയലാറിൻറെ വരികൾ. അതി മനോഹരമായ ഗാനത്തിന് വയനാടിൻ്റെ വേദനയുടെ ചായങ്ങൾ കോർത്ത ചലച്ചിത്രം.

  • @Sarika.actor-
    @Sarika.actor- 28 днів тому +3

    കണ്ണ് നിറയാതെ കാണനോ ഓർക്കാനോ കഴിയുന്നില്ല വയനടിനു വേണ്ടി ഇങ്ങനെ ഒരു പാട്ട് കൊണ്ട് വന്നതിനു എന്റെ ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു ഇതിൽ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ 😢🎉🎉

  • @lindze6
    @lindze6 27 днів тому +1

    Awesome, congrats 🎉🎉🎉🎉

  • @rajeevpoovathuran1193
    @rajeevpoovathuran1193 28 днів тому +7

    പ്രിയ സുഹൃത്ത് പ്രമോദ് സാരംഗ് നിങ്ങളോട് ഞാൻ നേരിട്ടു പറഞ്ഞിട്ടുള്ള കാര്യം തന്നെ ആണ് എങ്കിലും ഒന്നൂടി പറയുന്നു അധികം താമസിയാതെ മലയാള സിനിമകളുടെ ടൈറ്റിൽ കാണിക്കുമ്പോൾ നിങ്ങളുടെ പേര് ആയിരിക്കും സംഗിതം എന്ന സ്ഥാനത്ത് ❤

  • @ajithavm5320
    @ajithavm5320 27 днів тому +1

    Supreb, speachless

  • @mrnair5486
    @mrnair5486 28 днів тому +2

    Great composition ! 👌🏻👏🏻👏🏻 നമ്മുടെ പ്രിയപ്പെട്ട multitalended actor ചേട്ടച്ചനും (Baiju ezhupunna )....അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🙏🏻🤝

  • @RahimK-zh6rc
    @RahimK-zh6rc 27 днів тому +1

    എസ് ആർ മീഡിയയിലൂടെ എ.പി. നാഥിന്റെ ഒരുപാട് നല്ല ഗാനങ്ങൾ മുൻകാലങ്ങളിൽ കാണാൻ പറ്റിയിട്ടുണ്ട്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഈ മനോഹര ഗാനം..❤❤❤

  • @sreehithasebastian9129
    @sreehithasebastian9129 28 днів тому +5

    ഈ ഗാനത്തിൻ്റെ ഭാഗമായ പ്രിയ കൂട്ടുകാരൻ ഷാജിക്ക് അഭിനന്ദനങ്ങൾ !!

  • @siniajesh374
    @siniajesh374 28 днів тому +1

    Superb❤

  • @saimalhaar1255
    @saimalhaar1255 28 днів тому +2

    ബൈജു സർ നല്ല ഒരു മനുഷ്യസ്നേഹി..നേരിട്ട് അറിഞ്ഞ സ്നേഹം.. ആദരവ്..ഈ ദുഃഖത്തിൽ പങ്കുചേർന്നു പ്രവർത്തിക്കാൻ നമുക്കും സാധിച്ചു..നന്ദി❤.. വയനാടിൻ്റെ വേദനക്ക് ആശ്വാസമാകുവാൻ ഈ ടീമിന് കഴിയട്ടെ .നല്ല വരികൾ ❤❤. ഭാമ & ബൈജു sr.

  • @HoneymolUdayan
    @HoneymolUdayan 28 днів тому +1

    Good job

  • @sreehithasebastian9129
    @sreehithasebastian9129 28 днів тому +4

    വയനാടിൻ്റെ ഹൃദയരക്തം കൊണ്ടെഴുതിയ രചനയാണിത്, മെലഡിയെങ്കിലും അതിജീവനത്തിൻ്റെ ഊർജ്ജവും തരുന്ന സംഗീതം, ഒരു അഭിനേതാവ് എന്നതിനപ്പുറം ഒരു നല്ല ഗായകൻ കൂടിയാണെന്ന് ബൈജു എഴുപുന്ന തെളിയിച്ചിരിക്കുന്നു. പ്രമുഖരായവരെ അണിനിരത്തി നല്ല ഓർക്കസ്ട്രേഷൻ കൂടിയായപ്പോൾ ഒരു ഹിറ്റ് സോംഗ് പിറവിയെടുത്തു.

  • @musthafamuhammad2202
    @musthafamuhammad2202 26 днів тому +1

    Nalla Vazigal Pattum Super

  • @stefansebastian7714
    @stefansebastian7714 27 днів тому +1

    Loved it

  • @yshaaz
    @yshaaz 28 днів тому +2

    ❤ എ പി നാഥിന്റെ "നാരങ്ങാ മിഠായി" എന്ന ആൽബം പോലെ വളരെ മധുരതരം ഈ ഗാനം...🌹❤️🌹

  • @SudheerSudheer-wy6fr
    @SudheerSudheer-wy6fr 28 днів тому +2

    മനോഹരം അതിമനോഹരം ബൈജു ചേട്ടനും പ്രിയ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ

  • @bibinababu120
    @bibinababu120 28 днів тому +3

    Thanks for all the crew who works hard for this beautiful project..⭐and thank you pramod sir for calling me to be a part of this one ❤

  • @kpshelvi2436
    @kpshelvi2436 26 днів тому +1

    What a feel …. Very good ❤❤

  • @josephjaimon482
    @josephjaimon482 28 днів тому +1

    Supper

  • @girishkrishnansvlog2329
    @girishkrishnansvlog2329 28 днів тому +1

    ഒരായിരം അഭിനന്ദനങ്ങൾ.... വയനാട് സഹോദരങ്ങളെ ചേർത്തുപിടിയ്ക്കാം നമുക്ക്.... ♥️♥️♥️🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @firozchalilchalil218
    @firozchalilchalil218 28 днів тому +1

    പിന്നണിയിൽ പ്രവർത്തിച്ച എല്ലവർക്കും അഭിനന്ദനങ്ങൾ... 👏👏സുഹൃത്ത് ശ്രീജ വർഗീസ് 👏👏👏
    വയനാടിൽ ജീവിതം നഷ്ടമായ സഹോദങ്ങൾക്ക് അച്ഛൻ, അമ്മമാർ നഷ്ടമായ മക്കൾക്ക്... പ്രാർത്ഥനകൾ 🤲🤲❤❤

  • @achu0702
    @achu0702 27 днів тому +1

    Baiju Bro superb, done an excellent job, tear drops at my eyes. Hats off to all the crew Members convey my regards ❤❤❤❤❤❤❤
    gotkhar, canara bank

  • @sudarsansk3195
    @sudarsansk3195 28 днів тому +1

    🙏🙏🙏

  • @ShijuNambiyath12
    @ShijuNambiyath12 28 днів тому +1

    It's been an amazing experience for me. You did a great job, dear Baiju. Congratulations to the entire team. 😍😍🌹

  • @thomsonthadavanal15
    @thomsonthadavanal15 28 днів тому +1

    ആരെയും പേരെടുത്ത് അഭിനന്ദനം പറയാൻ സാധിക്കുന്നില്ല 🙏🏻🙏🏻🙏🏻🙏🏻 എല്ലാവരുടെയും ഉള്ളിൽനിന്നാണ് perform ചെയ്തിരിക്കുന്നത് 👍🏻👍🏻👍🏻
    ഹൃദയസ്പർശിയായ വരികൾ 👍🏻👍🏻👍🏻
    കവിയുടെ മനസ്സിലെ ആഗ്രഹത്തിനൊത്ത ഈണം...
    അതിശയിപ്പിക്കുന്ന ആലാപനം 👍🏻👍🏻
    Orchestra അതിഗംഭീരം 👍🏻👍🏻👍🏻
    ബൈജുചേട്ടൻ അതിമനോഹരമായി,എല്ലാ ഫീലും ഉൾക്കൊണ്ട്‌ സുന്ദരമായി പാടിയിരിക്കുന്നു... Congrats to all👍🏻

  • @helensirus2211
    @helensirus2211 27 днів тому +1

    ആർദ്രതയുള്ള ഹൃദയങ്ങൾക്ക് എന്നും നൊമ്പരമായ വയനാടിൻ്റെ, നമ്മുടെ തന്നെ നഷ്ടങ്ങളുടെ ഓർമ്മ 😢 വരികളിലൂടെ ..ഈണത്തിലൂടെ.. ആലാപനത്തിലൂടെ ..നമുക്കായി ഒരുക്കിയ എല്ലാ കലാകാരന്മാർക്കും Big Salute❤

  • @anooppaul6688
    @anooppaul6688 28 днів тому +2

    It's really heart touching... ബൈജു ചേട്ടനും ഭാമയും സുന്ദരമായി ആലപിച്ചിരിക്കുന്നു... വയനാടിൻറെ മിഴിനീർ ഒപ്പി, ആ സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ ഈ ഗാനം നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു....
    സ്നേഹപൂർവ്വം
    അനൂപ് അച്ചൻ

  • @ShahanasBasheer-e5m
    @ShahanasBasheer-e5m 24 дні тому

    Super song😊 congrats for the whole team❤

  • @deepamohandas2629
    @deepamohandas2629 28 днів тому +1

    Good song ❤❤

  • @JaleelK-wu2wv
    @JaleelK-wu2wv 28 днів тому +1

    👍👍

  • @aradhyakrishnarb3131
    @aradhyakrishnarb3131 28 днів тому +1

    🙏🙏🙏👌👌❤️

  • @shajiph7551
    @shajiph7551 28 днів тому +1

    I am honoured to be a part of this team while paying tribute to wayanad.

  • @sanusundar2818
    @sanusundar2818 28 днів тому +1

    Spr song and good feeling ( team IBF )

  • @bindushaji8810
    @bindushaji8810 23 дні тому

    Adipwoli

  • @our_own_world519
    @our_own_world519 28 днів тому +1

    Great work guyss🙂❤️

  • @ravindranadhanunnip952
    @ravindranadhanunnip952 28 днів тому +1

    Song nannayittund

  • @thahirahammed6404
    @thahirahammed6404 28 днів тому +2

    Very good singing. lyrics, visual also good 👍 as good as artist he proved ,he has got good talent in singing also

  • @sojoshow23
    @sojoshow23 28 днів тому +2

    ഹൃദയം നിറഞ്ഞു അഭിനന്ദനങ്ങൾ... സങ്കടം പങ്കിടുന്നു 😭😭😭🙏🏼🙏🏼🙏🏼Solly Teacher Calicut

  • @murkeshcalicut3651
    @murkeshcalicut3651 28 днів тому +1

    🙏🙏🙏🙏🙏👍👍

  • @jayan811
    @jayan811 28 днів тому +1

    Great team effort 👏👏👏..congratulations all..congratulations Sreeja Ann👏

  • @MhammedArshad
    @MhammedArshad 28 днів тому +1

    ❤❤

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 28 днів тому +1

    സൂപ്പർ 😍👌🥰👍

  • @user-ul9tb9eo2r
    @user-ul9tb9eo2r 28 днів тому +1

    Ugran

  • @Nafas-Mathara.official
    @Nafas-Mathara.official 28 днів тому +1

    🙏

  • @ameerbasheer2716
    @ameerbasheer2716 28 днів тому +1

    ❤❤❤❤

  • @editorshameeer-xy9qg
    @editorshameeer-xy9qg 28 днів тому +1

  • @keyboardmadhu
    @keyboardmadhu 28 днів тому +1

    super promod..

  • @poojamanakkat2691
    @poojamanakkat2691 28 днів тому +1

    feel good song❤✨good work👏

  • @shafeehkadamery767
    @shafeehkadamery767 27 днів тому +1

    Super🔥❤️👍
    (Feel😢)

  • @aswathysabu1190
    @aswathysabu1190 28 днів тому +1

    Super 👌🏻👌🏻👏🏻👏🏻❤️

  • @JVC008
    @JVC008 17 днів тому

    Congratulations Pramod Sarang🎉

  • @k.kunjumonsreeragam9341
    @k.kunjumonsreeragam9341 28 днів тому +2

    പ്രമോദേ നന്നായിട്ടുണ്ട്. നല്ല ഫീൽ ഉണ്ട് . പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🎉

  • @saloogeorge4359
    @saloogeorge4359 28 днів тому +2

    ഗംഭീരമായിരിക്കുന്നു... 👍🙏 ബൈജു.. ശരത്...
    നിങ്ങളെ രണ്ടുപേരെയും വളരെ അടുത്തറിയാവുന്ന കൊണ്ടാണ് ഇങ്ങനെ നിങ്ങളെ മാത്രമായിട്ട് അഭിസംബോധന ചെയ്തത്....
    ഇതിന്റെ ഡയറക്ടർ ബഷീറിനെയും,മ്യൂസിക് ഡയറക്ടർ പ്രമോദ് സാരംഗിനെയും, DOP A. Pനാടിനെയും,എഡിറ്റർ ഷമീറിനെയും,എന്റെ അഭിനന്ദനങ്ങൾ അറിയിക്കണേ....
    എന്തു ഫീൽ കിട്ടണോ അത് കറക്റ്റ് ആയിട്ട് ഈ സോങ്ങിൽ കിട്ടിയിട്ടുണ്ട്...
    ശരിക്കും എന്റെ കണ്ണും, മനസ്സും നിറഞ്ഞു പോയി...
    ഗ്രേറ്റ്....ഗ്രേറ്റ്....
    സാലു ജോർജ്....
    സിനിമട്ടോഗ്രാഫർ....
    .

  • @nizarvatakara2557
    @nizarvatakara2557 28 днів тому +1

    Congradz my dears..Ameer basheer,pramod sarank,Byju Ezhupunna&all crew...🌹🌹🌹🌹❤️❤️❤️❤️

  • @sirajsiru8884
    @sirajsiru8884 28 днів тому +1

    Oru rakshayum illa

  • @user-qm2hb3cw4k
    @user-qm2hb3cw4k 28 днів тому +1

    Wow super

  • @AminaMusthafa-k2z
    @AminaMusthafa-k2z 28 днів тому +1

    Goodsong

  • @ShylaRajendran-x5f
    @ShylaRajendran-x5f 28 днів тому +1

    Very good.congrats

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 27 днів тому +2

    SUBUHALLHA 😢

  • @Creater_184
    @Creater_184 28 днів тому +1

    Good

  • @user-bs9xi8jj1n
    @user-bs9xi8jj1n 27 днів тому +1

    എല്ലാനല്ല കലാകാരന്മാരും അണി നിരത്തി നല്ലൊരു ഗാനം 🙏🏻🙏🏻🙏🏻

  • @ManojVs-xx8iv
    @ManojVs-xx8iv 28 днів тому +1

    വളരെ നന്നായിട്ടുണ്ട്.... അതോടൊപ്പം വയനാടിന്റ... ആളുകളുടെ.. ഉറ്റവരെ നഷ്ടപ്പെട്ട... ഹൃദയം നൊമ്പരപെടുത്തുന്ന...❤ 2:11 🙏🏻

  • @rambostanly7
    @rambostanly7 28 днів тому +1

    ഗംഭീരം ❤

  • @bennnybenny7638
    @bennnybenny7638 28 днів тому +1

    വളരെ മനോഹരമായ ഗാനം. സൂപ്പർ🌹🙏🙏🙏❤️

  • @rashidkandathil
    @rashidkandathil 27 днів тому +1

    ❤❤❤❤❤❤❤❤

  • @jabbarkalathil497
    @jabbarkalathil497 28 днів тому +1

    Super song

  • @dileepissac3563
    @dileepissac3563 28 днів тому +1

    വളരെ നന്നായിട്ടുണ്ട്... പ്രമോദിനും.. ബൈജു.. മറ്റെല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ

  • @shincyvoice1153
    @shincyvoice1153 28 днів тому +1

    നെഞ്ച് പിടയുന്ന ഓർമ്മകൾ 😢😢😢മനോഹര സംഗീതം
    അഭിനന്ദനങ്ങൾ

  • @renjithbalakrishnan804
    @renjithbalakrishnan804 28 днів тому +2

    വളരെ മനോഹരമായിട്ടുണ്ട്. അതിജീവനത്തിന് ഊർജ്ജം തരുന്ന ശുദ്ധസംഗീതം.❤❤

  • @5sistersgallery
    @5sistersgallery 28 днів тому +1

    Wow super song 😢😢😢😢

  • @sumathomas4556
    @sumathomas4556 28 днів тому +1

    Super❤

  • @vijayarajthabalistvijayara2315
    @vijayarajthabalistvijayara2315 28 днів тому +1

    Very good❤

  • @beenakg1925
    @beenakg1925 28 днів тому +1

    Suoerb❤😢

  • @baijuk.p2420
    @baijuk.p2420 27 днів тому +1

    കൊള്ളാം😅❤

  • @bindushaji8810
    @bindushaji8810 23 дні тому

    നന്നായിട്ടുണ്ട്

  • @lovelyjiji3188
    @lovelyjiji3188 28 днів тому +1

    Nice❤❤

  • @amishaAjish
    @amishaAjish 28 днів тому +1

    Composition 👌👌👌👌

  • @SarangShiju-wo8vs
    @SarangShiju-wo8vs 28 днів тому +1

    Great, baiju uncle ❤

  • @Mtvikranth
    @Mtvikranth 28 днів тому +2

    എല്ലാം നന്നായി ചെയ്തിട്ടുണ്ട്. Congrats

  • @Creater_184
    @Creater_184 28 днів тому +1

    Many more happy returns pramod..❤

  • @Jamshileo
    @Jamshileo 28 днів тому +1

    👏👏👏👏❤️❤️

  • @funwithvlogging668
    @funwithvlogging668 28 днів тому +1

    Baiju chetta 👍👍👍pramod 👍👍👍

  • @prasadkv7700
    @prasadkv7700 28 днів тому +1

    പ്രമോദേ....വളരെ നന്നായിട്ടുണ്ട് ...ബൈജു ചേട്ടനും ഭാമയും ഒപ്പം കോറസ് പാടിയ എല്ലാ ഗായകരും നല്ല ഫീലോടു കൂടി പാടിയിരിക്കുന്നു.
    എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤❤

  • @a4applemedia748
    @a4applemedia748 28 днів тому +1

    Congratulations

  • @sumeshsathithampi6319
    @sumeshsathithampi6319 28 днів тому +1

    മനോഹരം ❤️

  • @goldentravelvlog4938
    @goldentravelvlog4938 28 днів тому +2

    നല്ല ഫീൽ -നന്നായിട്ടുണ്ട് പ്രിയ പ്രമോദേ ❤️

  • @ratheeshtl8340
    @ratheeshtl8340 21 день тому

    ആലാപനം മനോഹരം 💞🙏💞

  • @saneeshnsasi3663
    @saneeshnsasi3663 28 днів тому +1

    Abhinandanangal

  • @royantony4433
    @royantony4433 27 днів тому +1

    ബൈജു ചേട്ടാ അടിപൊളി ❤️എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @afeedmanur5985
    @afeedmanur5985 28 днів тому +1

    ഓർക്കാനും. സഹിക്കാനും ആവുന്നില്ല 😭😭😭😭

  • @yousuft4726
    @yousuft4726 28 днів тому +1

    ഗംഭീരമായിട്ടുണ്ട്

  • @leorasign966
    @leorasign966 28 днів тому +1

    നെഞ്ച് പിടയുന്ന കുറെ കാഴ്ച്ചകൾ കണ്ട് മരവിച്ച മനസ്സിന് കുറെ ഓർമ്മപ്പെടുത്തലുക ളുമായി വന്ന ഹൃദയസ്പർശ്ശിയായ ശരത്തേട്ടൻ്റ വരികളിൽ ഒരു ഗാനം പ്രമോദിൻ്റെ സംഗീതത്തിൽ ബൈജു ചേട്ടനും ഭാമയും നന്നായി പാടി. ഓർക്കസ്ട്രയിൽ ചങ്ക് ബ്രോ രാജേഷ് ചേർത്തലയുടെ ഫ്ലൂട്ടും കൂടിയായപ്പോ ......
    എന്താ പറയുക കണ്ണു നിറയ്ക്കുന്ന ഓർമ്മകൾ മുന്നിലൂടെ ഈ ഗാനം നമ്മെ കൊണ്ടുപോകുന്നു.
    മറ്റ് കോറസ്സ് പാടിയ അനുഗ്രഹീതരായുള്ള എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും മറ്റ് ഓർക്കസ്ട്രാ ടീമിനും പ്രത്യേക അഭിനന്ദനങൾ
    പ്രദീപ് മാധവൻ❤

  • @sheikhaabdulla1119
    @sheikhaabdulla1119 28 днів тому +1

    Nalla feel...lyrics 😢...Baijuchettanum bhamayum nannaii paadiii....ellavarum nannaaii cheithund... 👏

  • @radhikachirpy5767
    @radhikachirpy5767 28 днів тому +1

    ആശംസകൾ

  • @KalabhavanSomanath
    @KalabhavanSomanath 28 днів тому +1

    ❤❤❤❤❤super ayittund song congratulations

  • @raabta3354
    @raabta3354 28 днів тому +1

    Woww❤❤❤

  • @bhashcherthala
    @bhashcherthala 28 днів тому +1

    All the best team ❤Pramodetta Baijuchetta ❤

  • @VINODP.V-fo3mw
    @VINODP.V-fo3mw 28 днів тому +1

    🙏🙏🙏❤️❤️❤️

  • @jpvision2421
    @jpvision2421 28 днів тому +2

    ചില ഓർമ പെടുത്തലുകൾ നൊമ്പരമായീ എന്നാലും പോരാടും പുതിയൊരു വയനാട് നായീ 😍😂❤️ അഭിനന്ദനങ്ങൾ എല്ലാവർക്കും ❤️🙏