മുൻ കന്യാസ്ത്രീകളുടേയും മാധ്യമങ്ങളുടേയും സംശയങ്ങള്‍ക്ക് മറുപടികളുമായി ഫ്രാങ്കോ പിതാവ്|BISHOP FRANCO

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 594

  • @shynoseby5997
    @shynoseby5997 Рік тому +6

    Praise The Lord🙏🙏
    May God Bless You more and more🙏🙏

  • @vineeshjosephnanthikatt
    @vineeshjosephnanthikatt Рік тому +27

    Great testimony of vicarious suffering. God bless you abundantly dear Bishop.

    • @jaisonmathew85
      @jaisonmathew85 Рік тому +1

      Ente ponnno namichu Anna. Enthoru viswasi ano.

    • @mjoshy9347
      @mjoshy9347 Рік тому

      ​@@jaisonmathew85 എന്നാ നീ പറയുന്നതുപോലെ ഒണ്ടാക്കാം

  • @sr.rinetsms6046
    @sr.rinetsms6046 Рік тому +16

    പിതാവിനെയും പിതാവ് എടുത്ത നല്ല തീരുമാനത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @lysaanthony8791
      @lysaanthony8791 Рік тому

      Bhoomiyil karthavaya daivam aallathe aareyum pithavu ennu vilikkaruthennu Bible il kruthyamayittum ezhuthi vachirikkunnu

    • @lissyfrancis9620
      @lissyfrancis9620 Рік тому

      ​@@dr.k.t.varughese3151 11qal

    • @lissyfrancis9620
      @lissyfrancis9620 Рік тому

      ​@@dr.k.t.varughese3151 😊😊😊😊😊😊😊

    • @lissyfrancis9620
      @lissyfrancis9620 Рік тому

      LLLLLLLLLLLLLLLLLLLLLLLLLLLLLLLLL😊😊😊😊😊

    • @LissyVarghese-s5s
      @LissyVarghese-s5s Рік тому +1

      I am a catholic he could have dismissed immediately after that incident Jesus is saviour for not only to christian but also to the entire world but this fellow Jesus forgive our sins😢😢😢 we are crucifing You forgive 😢😢😢

  • @jessyjacob1751
    @jessyjacob1751 Рік тому +49

    സത്യംഎന്തായാലും ജയിക്കും. നന്ദി ദൈവമേ.

    • @ggcvx
      @ggcvx Рік тому +5

      സത്യം ജയിച്ചെന്ന് മനസിലായില്ലേ ഇപ്പോഴും?

    • @georgekuttygeorge8247
      @georgekuttygeorge8247 Рік тому

      Bhagwan ka ghar par der he, andhera nahi.

    • @francisca1741
      @francisca1741 Рік тому +1

      George kutty 👍

    • @lysaanthony8791
      @lysaanthony8791 Рік тому

      😂😂😂😂

    • @lysaanthony8791
      @lysaanthony8791 Рік тому +1

      ​@@georgekuttygeorge8247 abhi der hua ki andher hua bhai🤣🤣🤣🤣🤣🤣

  • @jaisybenny7126
    @jaisybenny7126 Рік тому +19

    Super പിതാവേ ❤❤❤ അങ്ങ് സഭയുടെ അഭിമാനമാണ്.❤❤❤

  • @saviopeter3160
    @saviopeter3160 Рік тому +38

    സഹനദാസൻ അഭിവന്ദ്യ ഫ്രാങ്കോ പിതാവിനു പ്രാർത്ഥനകൾ നേരുന്നു

  • @josephLuke-nz3ow
    @josephLuke-nz3ow Рік тому +24

    Praise the Lord Hallelujah ❤Truth never fails 🙏🙏👍

  • @shiju31
    @shiju31 Рік тому +2

    എന്തോ വലിയ ഇഷ്ടമാണ് ഇദ്ദേഹത്തെ ❣❣

    • @lalcheriyan3973
      @lalcheriyan3973 Рік тому +3

      എന്താ കന്യാസ്ത്രീ ആകാൻ പറ്റാത്ത് തിൽ പ്രായാസമുണ്ടന്നു തോന്നുന്നു

  • @joyjoseph5443
    @joyjoseph5443 Рік тому +20

    Respected Bishop,
    May " Jesus Christ" bless you abundantly.
    We are all with U.
    In case if u need anything in your life ,we are ready to help you in all respects.

  • @skjkv2429
    @skjkv2429 Рік тому +3

    His words are so powerful which testify that they are from the inner heart .
    ✝️ God 🙏 bless you Father✝️
    🙏 The truth can never be defeated . , If being hidden temporarily , it will rise up to defeat its obstacle of its way .

  • @mariya4539
    @mariya4539 Рік тому +45

    താങ്കൾ പറയുന്ന ശൈലി യിൽ തന്നെ അറിയാം നിങ്ങൾ Honest ആണ് എന്ന്.

    • @shibugeorge1541
      @shibugeorge1541 Рік тому +9

      Well trained criminal

    • @jomonp4953
      @jomonp4953 Рік тому +3

      ​@@shibugeorge1541 oru criminalinu athu manasilayi...kochu gallan..😅

    • @mjoshy9347
      @mjoshy9347 Рік тому +2

      ​@@shibugeorge1541 ആര് നിന്റവാപ്പയോ

    • @mike007uk
      @mike007uk Рік тому

      ​@@shibugeorge1541 നിന്റ തന്ത

    • @EBINleo47
      @EBINleo47 Рік тому

      @@mjoshy9347 😂

  • @royalgarden1366
    @royalgarden1366 Рік тому

    ഒരു കാരണവശാലും താങ്കളെ ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ വിശ്വസ്തനല്ല സത്യം സത്യമാണ്.

  • @rojasmgeorge535
    @rojasmgeorge535 Рік тому +35

    ദിവസം 5,6മണിക്കൂർ പ്രാർത്ഥന ഉള്ള പിതാവ് 🙏🏼ഈശോയുടെ സ്വരം ശ്രവിക്കുന്ന പിതാവ്.

    • @ggcvx
      @ggcvx Рік тому +1

      ദിവസം 5,6 മണിക്കൂർ "ഇടയനോടൊപ്പം ഒരു ദിവസം" പ്രാർത്ഥന ഉള്ള പിതാവ് 🙏🏼

    • @kunjumonkunjachan4819
      @kunjumonkunjachan4819 Рік тому +3

      ഭൂമിയിൽ പിതാവെന്നു വിളിക്കപ്പെടുവാൻ അർഹതയുളള ആൾ കത്താവായ യേശു .
      യോഹന്നാൻറെ സുവിശേഷത്തിൽ എഴുതിയിട്ടുണ്ട്.
      വല്ലപ്പോഴും ബെബിൾ വായിച്ചാൽ ഇതുപോലെയുളള തെറ്റായ അർഹതപ്പെടാത്ത സ്ഥാനമാനങ്ങൾ ചാർത്തപ്പെടു ത്തികൊടുക്കാതിരിക്കുവാൻ സഹായകമാവും,

    • @shibugeorge1541
      @shibugeorge1541 Рік тому

      ​​​no jahowa..jesus putran matram..eg..vazhiyil vachu nazhip 4:29 aatiripaan..putranaie chumbipinn..

    • @sinajacob5884
      @sinajacob5884 Рік тому

      @@kunjumonkunjachan4819, onnu podo

    • @sajanjose9135
      @sajanjose9135 Рік тому +2

      ​@@kunjumonkunjachan4819 യേശുവിനെയല്ല, യേശുവിന്റെ പിതാവിനെ മാത്രമേ പിതാവ് എന്നു വിളിക്കാവൂ എന്നാണ് യേശു തന്നെ ബൈബിളിൽ പറഞ്ഞിട്ടുള്ളത്. എല്ലാവരുടെയും പിതാവ് ദൈവമാണെന്നും മനുഷ്യരെല്ലാം ദൈവമക്കളാണെന്നും ഉള്ള മഹത്തായ മനുഷ്യസാഹോദര്യ സന്ദേശം മാനവരാശിക്ക് പകർന്ന കർതൃവചനമായിട്ടാണ് ഇത് മനസ്സിലാക്കേണ്ടത്. അപ്പസ്തോലന്മാർ പോലും സ്വയം ആത്മീയപിതാക്കളെന്നും തങ്ങളുടെ അനുയായികളെ ആത്മീയമക്കളെന്നും വിശേഷിപ്പിക്കുന്നതും നടപടി പുസ്തകത്തിലും ലേഖനങ്ങളിലുമായി ബൈബിളിൽ വായിക്കാവുന്നതാണ്. പൗലോസ് അപ്പസ്തോലൻ തിമോത്തിയെ ആത്മീയമകനെന്നു വിശേഷിപ്പിക്കുന്നതു പോലെ പല ഉദാഹരണങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു വചനമെടുത്ത് അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്ന പെന്തക്കോസ്ത് പോലുള്ള ചില നവകാലസഭകൾക്ക് സാധാരണ പറ്റുന്ന അബദ്ധമാണിത്. അപ്പസ്തോലികസഭകൾക്ക് അപ്പസ്തോലിക പാരമ്പര്യം ഉള്ളതിനാൽ അപ്പസ്തോലൻമാരുടെ രീതിയിൽ ആത്മീയ പിതാവും ആത്മീയമക്കളുമെന്ന സംവിധാനം അത്തരം സഭകളിൽ ആദ്യകാലം മുതൽ ഇന്നുവരെ തുടരുന്നു. ഒരു സംശയം, വചനം അക്ഷരം പ്രതി പാലിക്കുന്ന താങ്കൾ പിതാവിനെ കുഞ്ഞച്ചൻ ചേട്ടൻ എന്നാണോ വിളിക്കുന്നത്?

  • @cibilathomas6402
    @cibilathomas6402 Рік тому +10

    വളരെ നന്നായി പിതാവേ എപ്പോഴും ദൈവത്തിന്റെ അടുതിരികുക ദൈവം എല്ലാ കാര്യങ്ങളും എല്ലാ നന്മകളും ചെയും ശാന്തമായി ഇരിക്കുക

  • @sureshc4527
    @sureshc4527 Рік тому +6

    കേസിൽ സ്വാധിനം ചെലുത്തി എന്ന പരാതി ഒഴിവാക്കണമായിരുന്നു എങ്കിൽ അന്നേ രാജിവച്ചു കേസിനെ നേരിടണമായിരുന്നു. ഇന്ന് രാജിവച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തിൽ എങ്ങാനും വന്നു പൊങ്ങാതിരുന്നാൽ മതിയായിരുന്നു.

    • @jaisonmathew85
      @jaisonmathew85 Рік тому +1

      Keralathila ipol, dyana guruva, pinne kumbasaravum undu. Enthero entho. Enthellem ini Kananam ente ponnnooo...😮

    • @sureshc4527
      @sureshc4527 Рік тому

      @@jaisonmathew85 ശരിയാരിക്കാം. ഏതോ ചാനലിൽ കണ്ടു, പോട്ട ധ്യാന കേന്ദ്രവുമായി ആണ് കൂട്ടത്രേ. പനക്കൽ അച്ഛനും പുള്ളിയും കൂടി ഇനി കേരളത്തിലെ സഭ control ചെയ്യും . കുമ്പസാരം തുടങ്ങിയിട്ടുണ്ടെങ്കിൽ പുള്ളിയുടെ കാര്യസാധ്യത്തിനു അത് ധാരാളം മതിയാകും😂

  • @mariya4539
    @mariya4539 Рік тому +43

    Bishop ന് പറയാനുള്ളതും കേൾക്കണം. അത് ഒരു ചാനലും കാണിച്ചില്ല

    • @alicepurackel7293
      @alicepurackel7293 Рік тому

      അത് കാണിച്ചാൽ ജിഹാദി കമ്മി സുടാപ്പി കൽ ഇളകില്ലേ ?

    • @lalcheriyan3973
      @lalcheriyan3973 Рік тому +2

      ഏതെങ്കിലും തെറ്റു ചെയ്തവൻ ഞാൻ തെറ്റു ചെയ്തു എന്നു പറഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ

    • @alphaonsaphilip9011
      @alphaonsaphilip9011 Рік тому

      Sathiam jayi
      kkatte

    • @mike007uk
      @mike007uk Рік тому

      ​@@lalcheriyan3973 നിങ്ങൾ ഈ ലോകത്തു ജനിച്ചതുതന്നെ ഏറ്റവും വലിയ തെറ്റ്, അതിൽ കൂടുതൽ ഒന്നുമില്ല

  • @robyjoseph3522
    @robyjoseph3522 Рік тому +8

    'ദൈവത്തിനു സ്തുതി',
    നിങ്ങൾ ശാന്തരായി ഇരുന്നാൽ മതി കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും ( പുറപ്പാട് 14/ 14 )

  • @benjohn2890
    @benjohn2890 Рік тому +9

    Great Bishop Franco. Always our support for you.

  • @aleyammajohn3736
    @aleyammajohn3736 Рік тому +2

    ആരു എന്ത് പറഞ്ഞാലും, ഞാൻ വിശ്വസിക്കില്ല fr. Franko Innocent anu, പരിശുദ്ധ അമ്മ വെക്തമാക്കിത്തന്നു, അദ്ദേഹം ഒരു വിശുദ്ധനാണ്. ഇതു ഞാൻ പലരോടും പറഞ്ഞിട്ട് ഉണ്ട്‌, ഞാൻ ഒരു orthodox viswasi, fr. ഫ്രാങ്കോക്കുവേണ്ടി കണ്ണുനീരോട് പ്രാർത്ഥിച്ചുണ്ട, ദൈവം സത്യം വെളിപ്പെടുത്തും. 🙏🙏

  • @rubanjt8288
    @rubanjt8288 Рік тому +3

    Dear Bishop I listened to your reply to questions. I respect you for all the sufferings you undertook for building up God’s Church. You did something useful for the people around. So you are crucified. May the Lord be with you till the last breath of your life. Forgive them who crucify you. We are looking forward to see your glorious resurrection.

    • @neenutomi316
      @neenutomi316 Рік тому

      Check this book The Gift of Peace by Cardinal Bernadin. Really great.... full of thoughts.

  • @NelfinVarghese-gs8rv
    @NelfinVarghese-gs8rv Рік тому

    Aadhima Sabha Sakshya Sakthi Irattiyai Kavinjozhukatte! Thank You Lord,Praise You Holy Trinity ,Love You Holy Church, Hallelujah,Amen.Avemariya!!!!

  • @gracejohn5307
    @gracejohn5307 Рік тому

    ഇദ്ദേഹും പറയുന്നത് കേട്ടിട്ടുണ്ട് സത്യം ഒരിക്കൽ പുറത്തു വരും. തെറ്റു ചെയ്യാത്ത ഒരാളെ പറ്റി അപവാദം പറയുന്നവർ അതിനു ശിക്ഷ അനുഭവിക്കും. അല്ല അദ്ദേഹം തെറ്റു ചെയ്താൽ അതിന്റെ പരിണത് ഫലും അനുഭവിക്കും. കർത്താവിന്റെ ന്യയസനത്തിന് മുൻപിൽ നാം ഓരോരുത്തരും നിൽക്കുന്ന ഒരു സമയമുണ്ട്. അവിടുന്ന് വിധിക്കട്ടെ. അവിടുത്തെ സന്നിധിയിലേക്ക് വിട്ടുകൊടുക്കുക.

  • @jyothischacko1826
    @jyothischacko1826 Рік тому +4

    Prayers🙏🏼🙏🏼🙏🏼🌹🌹

  • @marykainz2047
    @marykainz2047 Рік тому +1

    പിതാവേ, we are very happy to See you speaking very strongly. many innocent priests and Bishops are without guilt codemed by the evil people.

  • @sebastiant.a4985
    @sebastiant.a4985 Рік тому +6

    Praise the Lord

  • @leelathomas2656
    @leelathomas2656 Рік тому +9

    പിതാവേ അങ്ങ് വളരെ സത്യസന്ധ്യനായ പിതാവാണ്... അങ്ങയെ ദ്രോഹച്ചവരോട് ഈശോ പൊറുക്കട്ടെ...

  • @babyvarghese177
    @babyvarghese177 Рік тому +20

    ഈ അടുത്ത കാലം വരെ പഞ്ചാബ് ആയിരുന്നു ഇന്ത്യയിലെ മയക്കുമരുന്ന് കള്ളക്കടത്ത് കേന്ദ്രം (ഇപ്പോൾ അതു കേരളമാണ് ). ഈ കള്ളക്കടത്തുകാർക്കെതിരെ പഞ്ചാബ് ഗവർമെന്റുമായി ചേർന്ന് വളരെ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് പിതാവ്, മയക്കുമരുന്ന് ലോബിയോടു കളിച്ചാൽ എങ്ങിനെ ഇരിക്കുമെന്ന് അവർ പിതാവിന് കാണിച്ചു കൊടുത്തു !! വഞ്ചി സക്വയറിൽ ഉണ്ടായ ചില പ്രത്യേകതരം ജീവികളുടെ സാന്നിദ്ധ്യമൊക്കെ അതിന്റെ പ്രധിഫലനമായിരുന്നു. ഇന്നിപ്പോൾ ഇതാ കേരളം No.1 !!! നക്കാപിച്ചക്കു വേണ്ടി കുരക്കുന്ന കില്ലപട്ടികളാണ് നമ്മൾ കാണുന്ന ഈ ചാനലുകളെല്ലാം .

    • @bruceleo4826
      @bruceleo4826 Рік тому

      ചുമ്മാ അങ്ങു കേറി പറഞ്ഞെക്കുന്ന്...നല്ല അസ്സൽ വേട്ടാവളിയൻന്മാരെ അറിയാം... ഓരോ ഇതുപോലത്തെ വിശുദ്ധരെ പോക്കിക്കൊണ്ട് വരും.... വെള്ള അടിച്ചു...

  • @josephkmmathew5406
    @josephkmmathew5406 Рік тому +5

    പിതാവേ ഞാൻ ഇന്നും അങ്ങേക്കുവേണ്ടി പ്രാര്ഥിക്കുന്നുണ്ട്

  • @johnvarghese5295
    @johnvarghese5295 Рік тому +2

    കർത്താവ് പിതാവിനെ കൂടുതൽ സ്നേഹിക്കുന്നു കുറ്റം ചെയ്യാതെ കർത്താവിനെ കുറ്റക്കാരൻ ആക്കിയ ലോകം ഇതിനപ്പുറവും ചെയ്യും

  • @JamesAlappat
    @JamesAlappat Рік тому +5

    സത്യം മനസ്സിലാക്കാൻ അവർ മടി കാണിക്കുന്നു.

  • @gilbertjoseph5624
    @gilbertjoseph5624 Рік тому +1

    Shekinah TV യ്ക്ക് ഇത് ഒഴിവാക്കാമായിരുന്നു.
    🥱

    • @jessychacko2071
      @jessychacko2071 Рік тому +1

      സത്യാത്തിനൊപ്പം.നിർഭയം ,നിരന്തരം

  • @divyajoseph8954
    @divyajoseph8954 Рік тому +3

    Praise God....God bless you pithave

  • @srshiji8316
    @srshiji8316 Рік тому +2

    Thank you Bishop for the good decision you have taken for the growth of the Church. U have the confidence in God so, He will show the truth. Truth will makes free.

  • @annammastephen9025
    @annammastephen9025 Рік тому +2

    I was very painful to here asianet news hour. Now thanking God.prayers for Bishop.

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 - Bible

  • @sebvkollery
    @sebvkollery Рік тому

    Prayerful support to you His Excellency Bishop Franko🙏

  • @channel4kerala300
    @channel4kerala300 Рік тому +5

    ഒരു സ്ത്രീയുടെ നഖംപോലും തൊട്ടിട്ടില്ല എന്ന് വർഷങ്ങൾക്കുമുൻപ് അങ്ങ് പറഞ്ഞപ്പോൾ മുതൽ അങ്ങയെ ഓരോ വിധത്തിൽ ചാനൽ കാർ ആക്ഷേപിക്കുമ്പോൾ ഇങ്ങിനെ ഒരു ദിവസം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുമായിരുന്നു. ദൈവത്തിനോട് വളരെ നന്ദിയുണ്ട് അനുസരണയുള്ള പിതാക്കന്മാരെ ഈ കാലഘട്ടത്തിലും തനത്തിനെയോർത്തു ❤

  • @anoopjosett
    @anoopjosett Рік тому +5

    നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
    Obadiah 1:4

  • @BG-wx6ww
    @BG-wx6ww Рік тому +2

    വിണ്ടും പഴയ കാര്യങ്ങൾ അയവിറക്കുമ്പോൾ അത് ദുഃഖത്തിന്കാരണമാകും അവനെവന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടൂത്തിയാൽ മതി. ദൈവം എല്ലാം കാണുന്നു.

  • @maryjohnkudiyiruppil397
    @maryjohnkudiyiruppil397 Рік тому +5

    God bless and keep you Dear Bp. Franco. Jesus lives! Iam with you. Have a wonderful future, you are lucky to be free now to be closer to God, closer to truth.

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 Bible

  • @MarykuttyAbraham-z8x
    @MarykuttyAbraham-z8x Рік тому +8

    പിതാവേ അങ്ങയെ ദൈവം ഉയർത്തും സഹനം വിഫലമാവില്ല 🙏👍🌹❤️

    • @santhoshpg9754
      @santhoshpg9754 Рік тому

      Nee മറ്റൊരു വേശ്യ

    • @jonsonkharafi7617
      @jonsonkharafi7617 Рік тому +3

      അങ്ങനെ ഉയർത്തിയിട്ട് ആണ് ഇപ്പോൾ താഴെ വീണു കിടക്കുന്നത്

    • @s.mathews9733
      @s.mathews9733 Рік тому +4

      ദുഷ്ടനെ ദൈവം പനപോലെ വളർത്തും.😂

    • @jonsonkharafi7617
      @jonsonkharafi7617 Рік тому +3

      അതുകൊണ്ട് തൊപ്പിയും വടിയും നഷ്ടപ്പെട്ടു. ഇയാളെ അഭി"വന്ധ്യൻ" ആക്കിയിരുന്നെങ്കിൽ മേൽപ്പറഞ്ഞതൊന്നും നഷ്ടപ്പെടില്ലായിരുന്നു. മതിയായിരുന്നു

    • @jessychacko2071
      @jessychacko2071 Рік тому

      ​@@jonsonkharafi7617 എശയ്യാ 22:22
      ദാവീദുഭവനത്തിൻ്റെ താക്കോൽ അവൻ്റെ തോളിൽ ഞാൻ വച്ചു കൊടുക്കും. അവൻ തുറന്നാൽ ആരും അടയ്ക്കുകയോ അവൻ അടച്ചാൽ ആരും തുറക്കുകയോ ഇല്ല

  • @lalcheriyan3973
    @lalcheriyan3973 Рік тому +1

    സഭയ്ക്കു വേണ്ടി ഇത്രയും ചെയ്തതു മതി കൂടുതൽ ഒന്നും ചെയ്യണ്ട ഇപ്പോൾ തന്നെ കന്യാസ്ത്രീയാകാനും അച്ചനാകാനും ആളില്ലാതായി

    • @neenutomi316
      @neenutomi316 Рік тому

      Check this book The Gift of Peace by Cardinal Bernadin. Really great.... full of thoughts.

    • @neenutomi316
      @neenutomi316 Рік тому

      vocation discernment story from life of fr Brett Brannen.
      14. The “What Can I Live Without?”
      At the end of the second day, I thought “This is not really helping me. It’s just making me want both marriage and priesthood even more.” Then I remembered the advice of the holy Trappist, who told me, “See which one you can live without.” I began to reason that if I became a priest, I would never have my own wife and my own children. I would never have all of those wonderful moments that God gives a person in the married vocation. I would miss that very much. I greatly desired those experiences. Then I began to reason that if I got married and had a family, I would never be a priest. I would never celebrate Mass and feed people with the Eucharist. I would never hear a Confession and wash away sins with the words of absolution. People would never call me “Father.” With that thought, I felt a sword go through my soul. It was a great moment of grace. It was the day I realized that I could live without marriage and family, but I could not live without priesthood. It was a tragic exclusion, but it was the moment of truth.

    • @neenutomi316
      @neenutomi316 Рік тому

      ദൈവ മനുഷ്യൻറെ സ്നേഹഗീത166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ # ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു.

  • @Jomolm849
    @Jomolm849 Рік тому +5

    Prayers for you Bishop....thank you...May the almighty God bless you abundantly 🙏

  • @ancymol1609
    @ancymol1609 Рік тому +1

    V. Good. പിതാവേ🙏🙏🙏🙏🙏

  • @kmmary8124
    @kmmary8124 Рік тому

    ഹോ, ethinte വല്ല ആവശ്യവും. Undayiruno karthave 🙌🙏

  • @drdilipkg1
    @drdilipkg1 Рік тому +13

    സഭയുടെ സൗന്ദര്യം വർധിപ്പിക്കാൻ ഇദ്ദേഹം അനുഷ്ടിച്ച ദൈവത്തിന്റെ പ്ലാനുകൾ അപാരം തന്നെ.!!!!

    • @palliyilthomas4811
      @palliyilthomas4811 Рік тому

      0

    • @jaisonmathew85
      @jaisonmathew85 Рік тому

      Athyaparam...ideham vazhi saba naveekarikkapettu kodirikkunnu...St.Franco please pray for us. 😊😊

  • @dr.dinatiusk3121
    @dr.dinatiusk3121 Рік тому +18

    ഉമ്മൻ ചാണ്ടിയൂം ഇതേ പരീക്ഷണഘട്ടം കടന്നത് ഓർക്കുക
    പരട്ടകൾക്ക് എന്തും ആകാമല്ലോ?

    • @mollymathew8236
      @mollymathew8236 Рік тому

      അത് ഒരു സരിത ആയിരുന്നു ;
      ഫ്രാങ്കോ യെ support ചെയ്തതിനു ഉള്ളത് ,.പിസി ജോർജ് ന് സരിതയിലൂ ടെ കിട്ടി ;.ഇപ്പൊൾ ഏകദേശം തൃപ്തി ആയി .

  • @paulthomas9649
    @paulthomas9649 Рік тому +2

    ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞസ്വരത്തില്‍ രാജാവ്‌ വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്‌ഷിക്കാന്‍ ശക്‌തനായിരുന്നോ?
    ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ്‌ നീണാള്‍ വാഴട്ടെ!
    തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച്‌ സിംഹങ്ങളുടെ വായ്‌ അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ.
    ദാനിയേല്‍ 6 : 20-22

  • @dranishags
    @dranishags Рік тому +4

    What a true and powerful faith!!!! You are really an inspiration to all catholics to respond to God's call with a true, sincere, humble and righteous heart.

  • @kathygeorge2372
    @kathygeorge2372 Рік тому +8

    Thanku pithave.may god give u more strength and courage

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു.
      ~ റോമർ 1 : 24-27 Bible

  • @syriacmathew8357
    @syriacmathew8357 Рік тому

    Surely My Dear H.E. Bishop Franko Mulackal GOD with you and Minstry, May God with you on future

  • @ushajolly8463
    @ushajolly8463 Рік тому +4

    Praise the lord. God bless you

  • @sabukurian3353
    @sabukurian3353 Рік тому +10

    Sure, our prayers are for you. Praise the Almighty from whom you have received so much grace.

  • @Anmathews
    @Anmathews Рік тому +1

    God loves you for your faithfulness🙏

  • @sollyjoseph7856
    @sollyjoseph7856 Рік тому +1

    ഈശോ അനുഗ്രഹിക്കട്ടെ

  • @divyajoby536
    @divyajoby536 Рік тому +3

    I respect you😊

  • @victoryboats9311
    @victoryboats9311 Рік тому +4

    He is a man of self glory

  • @devassymthekkumthala8158
    @devassymthekkumthala8158 Рік тому +1

    Very good പിതാവേ

  • @magyporuthur51
    @magyporuthur51 Рік тому +2

    May God bless you.

  • @annmaria9442
    @annmaria9442 Рік тому +35

    ഇനി പറയ്യാം പിതാവേ കേരളം കത്തിയാലും മനുഷൃരില്ലാതായാലും മാധൃമങ്ങൾക്ക് വേണ്ടത് പിതാവ് പീഡിപ്പിച്ചത് അറിഞ്ഞാൽ മതി എല്ലാവർക്കുമുളള സതൃസനധമായ മറുപടി കൊടുക്കണം ഇനി ആരേയും സംരക്ഷിക്കേണ്ട ബാദധൃത അങ്ങേയ്ക്കില്ല സുപ്രീം കോടതിയിലെ വക്കീൽ മുതൽ night dress ആവശൃപ്പെട്ട പോലീസ്കാരുടെ കഥ വരെ അങ്ങേയ്ക്ക് ധൈരൃമായി പറയ്യാം പിന്നെ ലൂസിയുടെ ഫോൺ ആക്രിക്കാര് കൊണ്ട് പോയത് അങ്ങനെ എന്തെല്ലാം

    • @daisymichael1451
      @daisymichael1451 Рік тому

      നിനക്ക് നാണമില്ലേടാ ഇതിനെ പിതാവ് വിളിക്കാൻദൈവമല്ലടാ പിതാവ്

    • @unni1525
      @unni1525 Рік тому +4

      നുണ പറയാനും ആഹാരം കഴിക്കാനും മാത്രമേ ഇവൻ വാ തുറക്കാറുള്ളൂ

    • @techmachan9301
      @techmachan9301 Рік тому

      @@unni1525Unni mon va milk tharam
      You are a theetam

    • @jomonp4953
      @jomonp4953 Рік тому

      ​@@unni1525 ingeru Unniyalla, cheemotta unniyanu... oole. Mara oole

    • @mjoshy9347
      @mjoshy9347 Рік тому +3

      ​@@unni1525 നിന്റപ്പൻ നാട്ടുകാരുടെ എടുക്കാനും വാപൊളിക്കാറുണ്ടല്ലോ

  • @unknown-sp5ky
    @unknown-sp5ky Рік тому +11

    പിതാവ് ഇനി എംകിലും ഈ നീറുന്ന അനുഭവങ്ങളും, ഇവരുടെ ഗൂഢാലോചനയും, ഒരു പുസ്തക രൂപത്തിൽ ആക്കി പ്രസിദ്ധീകരിക്കൂ, അത് സഭക്ക് ഒരു സംബത്തായിരിക്കും. മൗനി ആയിരുന്ന് ഈ സാമൂഹ്യ ദ്രോഹികളെ ഇനിയും അഴിഞ്ഞാടാൻ അനുവദിച്ചു കൂടാ.

    • @mollymathew8236
      @mollymathew8236 Рік тому

      Siva Sankar നേ പോലെ ആക്കാനാ ?

    • @unknown-sp5ky
      @unknown-sp5ky Рік тому

      @@mollymathew8236 പിതാവിന് IAS , നികുതി പണത്തിൽ നിന്നും പെൻഷനും ഇല്ല, കനൃകാസ്ത്രീയേപ്പറ്റി സ്വന്തം സഹോദരി മദർ സുപ്പീരിയറിന് കൊടുത്ത പരാതിയിൽ എല്ലാം ഉണ്ടായിരുന്നല്ലോ?

    • @mollymathew8236
      @mollymathew8236 Рік тому

      @@unknown-sp5ky
      പെൻഷൻ എന്തിന്.,? കണക്കില്ലാത്ത പണം കുമിഞ്ഞു കൂടുമ്പോൾ..
      പാവങ്ങളുടെ annathil നിന്നും എടുത്ത് ഓരോ വർഷവും മിഷൻ ആണെന്നും പറഞ്ഞു കൊടുക്കുന്നു..
      അവിടത്തെ ആഡംബരം കണ്ടിട്ടുള്ളവർ ഉണ്ട് .

    • @unknown-sp5ky
      @unknown-sp5ky Рік тому

      @@mollymathew8236 കനൃകാസ്ത്രീ ബന്ധുവിൻ പേരിൽ ഉള്ള റിസോർട്ട് ആണോ?,

  • @binujoseph8429
    @binujoseph8429 Рік тому +7

    പിതാവ് എല്ലാം വ്യക്തമായി പറഞ്ഞു...പരിശുദ്ധനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ... ഞാനും അങ്ങയെ തെറ്റിധരിച്ചിരുന്നു.....

  • @abrahamnjarakkottu205
    @abrahamnjarakkottu205 Рік тому

    ആരുടെ പിതാവ് ഇവൻ ദൈവം ഉണ്ട് അതു നീ അറിഞ്ഞെ തുടങ്ങി നിന്റെ നാശം അടുത്തു

  • @vinujacob2181
    @vinujacob2181 Рік тому +8

    പീഢനം നടത്തി 10 പൈസ ചിലവില്ലാതെ പ്രമുഖ ചാനൽ വഴി ലോകം മുഴുവൻ വചന പ്രഘോഷണം നടത്തിയ പിതാവിന് 😂 അഭിവാദ്യങ്ങൾ

    • @sureshc4527
      @sureshc4527 Рік тому

      കേരളത്തിൽ എങ്ങാനും വന്നു പൊങ്ങാതിരുന്നാൽ മതിയായിരുന്നു. ഇപ്പോൾ കേരളത്തിൽ ധ്യാനഗുരു ആണെന്ന് കേട്ടു ? കുമ്പസാരവും തുടങ്ങിയിട്ടുണ്ട് അത്രേ. പുള്ളിയുടെ കാര്യ സാധ്യത്തിനു അത് ഉപകരിക്കും.

    • @gracefulreflections
      @gracefulreflections Рік тому +1

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 - Bible

  • @binoychacko3934
    @binoychacko3934 Рік тому +1

    Fine , thank you so much

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Рік тому +5

    ❤️❤️🙏🏼 ആവേ മരിയ 🙏🏼❤️❤️

  • @chirayilabrahamsebastian1809
    @chirayilabrahamsebastian1809 Рік тому +12

    ഒരു ധ്യാനം കൂടിയ പോലെയുള്ള അനുഫവും ഒക്കെ 🙏🙏

  • @georgethomas6255
    @georgethomas6255 Рік тому +13

    Well spoken Respected Bishop!

    • @jaisonmathew85
      @jaisonmathew85 Рік тому

      Respected Bishop 😂😂😂

    • @augustinekm1
      @augustinekm1 Рік тому

      @@jaisonmathew85എന്തേ ഇഷ്ടപ്പെട്ടില്ലേ?

    • @deepakbabu1987
      @deepakbabu1987 Рік тому

      @@augustinekm1 സുടാപ്പിക്ക് എങ്ങനെ ഇഷ്ടപ്പെടും

  • @Themanwithholywounds
    @Themanwithholywounds Рік тому +17

    സഹനചൂളയിലെ തങ്കം ആണ് എന്റെ ബിഷപ്പ് എമിരേറ്റസ് 🔥

  • @maryabraham6809
    @maryabraham6809 Рік тому +1

    Thank you Shekinah

  • @rajuthomas7471
    @rajuthomas7471 Рік тому +4

    ക്രിസ്ത്യാനിയുടെ ജീവിതം വിശുദ്ധരാകാനുള്ളതാണ്.വിശുദ്ധരുടെ ജീവിതം വായിച്ചാൽ നമ്മുക്ക് മനസിലാകും അവർ എന്തെങ്കിലും കുറ്റാരോപണം ഉണ്ടായാൽ എളിമയോടെ സഹിക്കുമായിരുന്നു(യേശു വിധിക്കപ്പെട്ടപ്പോൾ ഒന്നും ഉരിയാടിയില്ല )
    നമ്മുടെ ലക്ഷ്യം വിശുദ്ധരായി സ്വർഗം നേടുകയാണ്. ദയവായി ചാനെൽ ഈ വിഷയം വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഹൃദയങ്ങൾ പരിശോധിക്കുന്ന ഈശോ വിധിക്കട്ടെ.

    • @sanish151
      @sanish151 Рік тому

      മറ്റൊരാള്‍ ചോദ്യം ചെയ്യുന്നതുവരെ,വാദമുന്നയിക്കുന്നവന്‍ പറയുന്നതാണ്‌ന്യായമെന്നു തോന്നും.
      സുഭാഷിതങ്ങള്‍ 18 : 17

    • @sanish151
      @sanish151 Рік тому

      വെറുതെ സാദാരണക്കാരനു ഇടർച്ചയുണ്ടാകേണ്ട എന്ന് കരുതിയാണ് സത്യം പറയേണ്ടിവരുന്നത്

  • @katherinesunny6071
    @katherinesunny6071 Рік тому

    May God be with you Bishop👏

  • @josegeorge6896
    @josegeorge6896 Рік тому +1

    Pithave sathym Patanjal karanju poy god bless you

  • @dr.dinatiusk3121
    @dr.dinatiusk3121 Рік тому +28

    ഈ കന്യാസ്ത്രീകൾക്ക് ശാപം.
    Praying for the innocent bishop🌹🙏

    • @gracefulreflections
      @gracefulreflections Рік тому +1

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു.
      ~ റോമർ 1 : 24-27 Bible

  • @shajiclearsolutions5198
    @shajiclearsolutions5198 Рік тому +16

    പാവം ബിഷപ്പ്!!! എന്തൊരു നല്ല മനുഷ്യൻ!!!!
    പിന്നെ നല്ല ഒരു സ്പോർട്സ് മാൻ ആണെന്ന് അറിയുന്നതിൽ വളരെ സന്തോഷം😂😂😂

    • @thinkpositive9253
      @thinkpositive9253 Рік тому +1

      You believe in him since you don't know him personally. He was not such a holy person as you believe, now may be with his prayers he may be saved. 🙏

    • @techmachan9301
      @techmachan9301 Рік тому +4

      @@thinkpositive9253you are a holy person 😂
      You will be the next saint 😂

    • @mike007uk
      @mike007uk Рік тому +4

      നിനക്ക് എങ്ങനെ മനസിലായി നല്ല spirit ഉണ്ടന്ന് നിന്റെ വീട്ടിൽ വന്നായിരുന്നോ

  • @kunjamma4546
    @kunjamma4546 Рік тому

    Thank you Jesus.

  • @maryabraham6809
    @maryabraham6809 Рік тому +2

    സത്യം സത്യമായി നിലകൊള്ളും

  • @moncy1947
    @moncy1947 Рік тому +3

    ബലാൽസംഗം നടന്നിട്ടില്ല പക്ഷ പരസ്പര ധാരണ യിൽ നടന്നു അതു കുറ്റം തന്നെ

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 - Bible

  • @marythomas4624
    @marythomas4624 Рік тому +1

    "Yea; though I walk through the valley o f the shadow of death, I will fear no evil for thou art with me; thy rod and thy staff staff they comfort me. May the Lord the great shepherd give you strength.
    May the Holy spirit lead you and guide you 🙏
    Your suffering and your testimony has been strengthening many of us
    May the Lord bless you Father and keep you safe under His everlasting Arms .🙏

  • @mujeebrahman2774
    @mujeebrahman2774 Рік тому

    Very good 😅

  • @marykainz2047
    @marykainz2047 Рік тому +3

    പിതാവേ you are couragious son of the church and holy, proud of you praying for you.

  • @jayakrishnan82
    @jayakrishnan82 Рік тому

    God alone is the judge…. He sees, but waits. Whether your side, or their side , time will prove . May Truth prevail.

  • @vinowilson
    @vinowilson Рік тому +2

    നിങ്ങളുടെ വാക്കുകളിൽ സത്യം ഉണ്ട്.... അത് ഒരു നാൾ ജയികും,
    പലരും നിങ്ങൾക് എതിരെ കുരക്കുo അവർക്കു ഒരു അവർക്കു പല അജണ്ട കൾ ഉണ്ട്... അവരെല്ലാം ഇപ്പൊ നിങ്ങളെ തോറ്റു പോയി എന്ന് കരുതും.... പക്ഷെ ദൈവത്തിന്റെ മുമ്പിൽ നിങ്ങൾ നിതി മാൻ ആണ് അവിടുന്ന് നിങ്ങളെ ഉയർത്തും.. 🙏🏻

  • @gracefulreflections
    @gracefulreflections Рік тому +3

    ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @babuthomas7690
    @babuthomas7690 Рік тому +20

    സുഡാപ്പികൾ ഊതി വീർപ്പിച്ച ഈ വിവാദം പുതിയതായി സന്യസ്ഥർ ആവാൻ പോകുന്നവറുടെ എണ്ണം കുറയാൻ ഇടയാക്കിയിട്ടുണ്ട്

    • @j26649
      @j26649 Рік тому +7

      അത് നല്ല കാര്യം ആണ്... എന്തിനാ കണ്ട അലവലാതികൾക്ക് ഫ്രീ ആയി സേവനം ചെയ്യാൻ ആളുകളെ വിടുന്നത്

    • @avemaria8650
      @avemaria8650 Рік тому +4

      Kuravonnum illa... Daivam വിളിച്ചവരെല്ലാം വന്നിട്ടുണ്ട്..

    • @ootyjoseseban
      @ootyjoseseban Рік тому

      എർണാകുളം വിമതൻ സുഡാപ്പി ഏജന്റ് ഷൈജു ആന്റെണി യാണ് ഇതിന് എല്ലാം പിന്നിൽ. അവനാണ് സുഡാപ്പി പന്നം ഇറക്കി ഈ കളി എല്ലാം നടത്തിയത്.
      അന്ന് റിപ്പോർട്ടർ TV യിലെ അഭിലാഷ് തുറന്നു പറഞ്ഞ കാര്യമാണ്. അഭിലാഷ് ആയിരുന്നു പിതാവിന് അനുകൂലമായ ഒരു സാക്ഷി.

    • @sunilaugustine6831
      @sunilaugustine6831 Рік тому +5

      എത്രയോ മെത്രാന്മാരുണ്ട് നമുക്ക് . പക്ഷെ ഇവർ ഒരു No.1 തരികിട തന്നെയാ

    • @mollymathew8236
      @mollymathew8236 Рік тому

      ​@@sunilaugustine6831
      Jalandhar സെമിനാരിയിൽ.നിന്ന് പുറത്ത് വന്നവർ , ഫ്രാങ്കോ യെ കുറിച്ച് വിവരിച്ചു തന്നിട്ടുണ്ട് ;.
      ഫ്രാങ്കോ ഒരു fraud ആണെന്ന് ...

  • @pcgeorgepc
    @pcgeorgepc Рік тому +7

    May God reward you for your trials and tribulations....

  • @jogilukose6456
    @jogilukose6456 Рік тому

    ദൈവത്തിനു സ്തുതി!🙏

  • @rajujoseph290
    @rajujoseph290 Рік тому +1

    ഫ്രാങ്കോ ഇപ്പോൾ പിതാവ് ഇല്ലാത്തതിനാൽ ഫ്രാങ്കോപിതാവ് എന്ന് പറയരുത്. ഫ്രാങ്കോ മുളയ്ക്കാൻ എന്ന് പറയുക.

    • @jonsonkharafi7617
      @jonsonkharafi7617 Рік тому

      ഫ്രാങ്കോ മൂലയ്ക്കൽ എന്നായാലോ. (സഭ തൊപ്പിയും വടിയും പിടിച്ച് മേടിച്ച് ഒരു മൂലയ്ക്ക് ആക്കിയതിനാൽ അതായിരിക്കും നല്ലത്) അല്ലെങ്കിൽ ഫ്രാങ്കോ മുള്ളിക്കൽ.

  • @channel4kerala300
    @channel4kerala300 Рік тому +3

    സന്ഗീർത്തനം 118:12-15

  • @rojilukose2669
    @rojilukose2669 Рік тому

    പിതാവു സ്ഥാനം ഫ്രാങ്കോ തന്നെ ഉപേക്ഷിച്ചിട്ടും ഇപ്പോഴും അയാൾ നിങ്ങൾക്ക് പിതാവാണ്😅

  • @davisjohny8000
    @davisjohny8000 Рік тому

    Why are you removing negative comments if you are 100% correct

  • @thangamstephen4856
    @thangamstephen4856 Рік тому

    Prise the Lord Jesus Christ..

  • @theresavarghese8975
    @theresavarghese8975 Рік тому

    Very good bishop god bless😊

  • @ouseph.p.a5984
    @ouseph.p.a5984 Рік тому

    ഫ്രാങ്കോ, പ്രാങ്ക്‌, വിളിച്ചോളൂ പ്ലീസ് പിതാവെന്നു ഒഴിവാക്കു,ദയനീയ നാണക്കേടാണ് ഞങ്ങള്ക്ക്.

    • @Martin-qd7rt
      @Martin-qd7rt Рік тому +2

      ഞങ്ങൾക്ക് ഒരു നാണക്കേടും ഇല്ല....

  • @jacobalexander5443
    @jacobalexander5443 Рік тому +8

    Praise the Lord. Please pray for us.

    • @gracefulreflections
      @gracefulreflections Рік тому

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 Bible

  • @tessy8714
    @tessy8714 Рік тому

    God only knows the truth 😢

  • @jobyporathur4187
    @jobyporathur4187 Рік тому

    Njan veendum bishopinuvendiprarthikum

  • @Familyjournalofficial
    @Familyjournalofficial Рік тому +3

    God strengthen our chruch at any circumstances, be peace with you all 🙏

  • @josephkanamkudam5772
    @josephkanamkudam5772 Рік тому +1

    God seeing everything.
    His Computer & Camara... Very Big

  • @LissyVarghese-s5s
    @LissyVarghese-s5s Рік тому

    Well said

  • @dr.dinatiusk3121
    @dr.dinatiusk3121 Рік тому +20

    നിനക്കൊക്കെ ഇദ്ദേഹത്തെ വിധീക്കാൻ എന്തവകാശം.
    നീയൊക്കെ കണ്ടിട്ടുണ്ടോ?
    നിനക്കൊക്കെ എന്തും ആകാമല്ലോ?

    • @mollymathew8236
      @mollymathew8236 Рік тому

      നീ എന്തും കണ്ടാണോ വിശ്വസിക്കുന്നത്.?

    • @mike007uk
      @mike007uk Рік тому

      ​@@mollymathew8236 നീ എല്ലാം കാണിച്ചു കൊടുക്കുമോ