300 കിലോ ''കക്ക'' കായലിൽ വേട്ട´´ അമ്മ ലൈവ് റോസ്‌റ് 💥Level സാധനം| Kadalmachan Vlog
Вставка
- Опубліковано 7 лют 2025
- Kadalmachan Vlogs By Vishnu azheekal
Connect with Me
Vishnukadalmachan@gmail.com
.
.
= kadalmachan Instagram
www.instagram....
.
.
. Kadalmachan Facebook Page
/ 3143141699241357
Thanks For Your Love And Care
എല്ലാരും ഓരോ ലൈക് അടിക്കണേ കേട്ടോ ❤💝
❤❤❤
Mullak ette discover Bike tharo🤑😪😪😪
Haii pearl😁
ഓക്കേ
Pinallah poli👍👍
നമ്മുടെ നാട്ടുകാരൻ കടൽ മച്ചാൻ പൊളി... നാട്ടിൽ വീട്ടിൽ എത്തിയ ഫീലിംഗ്.. വളരെ നാച്ചുറൽ നാടൻ അവതരണം.. സന്ധ്യമ്മയ്ക്കു പ്രേത്യേക അന്വേഷണം from അയർലണ്ട് ❤❤❤
ഒരു മസ്സില് പിടിത്തം ഇല്ലാതെ ഉള്ള വ്ലോഗ്... ശരിക്കും യാഥാർഥ്യം 😍🥰👌👌👌
അമ്മേം മോനും പൊളിച്ചു.... കറി തീർന്ന കലത്തിൽ ചോറ് ഇട്ട് കഴിച്ച അമ്മയാണ് എന്റെ ഹീറോ...എന്റെ ലൈക് അമ്മയ്ക്ക്.. 👍👍❤❤❤❤
വിഷ്ണു ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് ഇത്രേം സപ്പോർട്ട് ചെയ്യുന്ന അമ്മയെകിട്ടിയതിൽ 💓 സന്ധ്യമ്മ 💓
സന്ധ്യാമ്മ ചട്ടിയിൽ നിന്നാണ് തിന്നുന്നതെന്ന പറഞ്ഞല്ലോ അതാണ് ഏറ്റവും ടേസ്റ്റ്👌👌👌👌സൂപ്പർ കറി👌👌👌👍👍👍❤❤❤
Sandhyama super
Super 1 like Sandhya mma
ഇതിന് മുരു 😋😋എന്നാണ് മച്ചാനെ തലശ്ശേരി ല് പറയുന്നത് കല്ലുമ്മക്കായ് വേറെ ഒര് സാധനം 😎
Athe mahe yilum muru ennanu parayuka
Ivide kozhikodeum muru enna parayuga
Correct ഞാനും പറയാൻ വന്നതാ,കല്ലുമ്മക്കായ അല്ല ഇത്
@@amrutha2588 ⚡
@ധൃഷ്ടദ്യുമ്നൻ ` 😇
ഇതുവരെ ഇത് കഴികാത്തവരുണ്ടോ എന്നെ പോലെ😃😄
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
ജാടയില്ലാത്ത അവതരണം. അടിപൊളി. അമ്മയും മോനും സൂപ്പർ
Jadakanikkan evanaru mammoottiya
kodi varun
NO
Nalla Jada undu
Njaan ith kettite ollu kanddittillaaa kazhichittillaaa,njan first time aaan ee channel kaanunne,I like the show
_🤩ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്ന നമ്മുടെ മച്ചാൻ...!!🙌❣️😌_
സത്യം ആണ്
👍👍👌😃
കടൽ മച്ചാനെ എന്റെ നാട്ടിൽ ഇതിന് മുരൂനാണ് പറയുന്നത് കല്ലുമ്മക്കായ ഒരു വേറെ ഐറ്റമാണ് 😍😍😍😍😍😍
This is Kallumekkaya mikka sthalangalilum inganeya ariyapedunne..... Cheruthine kakka ennanu kollathu parayunne...
Yes
അതെ
സന്ധ്യാഅമ്മ ഞാൻ കഴിച്ചിട്ടുണ്ട് ഇഷ്ടംപോലെ. അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ.
Hai, kadalmachante oro vlog kanumpozhum sandhyammodulla ishtam koodivarunnu, neril kaanan kothiyavunnu love u sandhyamma❤
😻 ഓരോ ദിവസവും ഓരോ Vareity മായി വരുന്ന കടൽ മച്ചാൻ നിങ്ങൾ പോളിയാണ് ബ്രോ....!! 💕❣️
@@abhiiabhinavr1600 food4 people videolu kandinn😂
🥰🥰🥰🥰👍👍👍
ഫിഷ് അച്ചാർ വാങ്ങാൻ നമ്പർ പ്ലീസ്സ്
സന്ധ്യമ്മ, ചട്ടിയിൽ പെരാക്കിയ ചോറ് സൂപ്പർ അല്ലേ. ഒരു ഉരുള എനിക്കും വേണം 😞എല്ലാരോടും നല്ല സ്നേഹമുള്ള അമ്മ🥰🥰🥰🥰🥰💪💪💪👍👍👍👍.
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
ഇതിന് കല്ലമ്മ കായ എന്ന് പറഞ്ഞാൽ കല്ലുമ്മക്കായ ക്ക് എന്ത് പറയും കടൽ മച്ചാനെ എങ്കിലും ഒരു ലൈക്ക തരുന്ന ഓകെ👍
അമ്മ ഇണ്ടാക്കുന്ന ഫുഡിനെക്കാളും എനിക്കി ഇഷ്ട്ടം ee അമ്മയെ ആണ് 🥰🥰🥰
New Look Super Machane 😍
😻
പുതിയ മുഖം ഓ ഓ
@@leoarshzd30 hy ikka
Chatty vadikkunna sandhiamma suuuuuper njagalum igane vadi karine ❤❤
കടൽ മച്ചാൻറെ ലുക്ക് ശരിക്കും
മാറിയല്ലോ പോളി 💥💥
Gafoorkka ✌️
Ammayude kidilan muru erachi ready❤❤💥💥
Ammayude ishtm nmmude ishtm😘
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
മച്ചാനെയും അമ്മയെയും കാണുമ്പോൾ കണ്ണും മനസ്സും നിറയും Like എത്രയെണ്ണം ചെയ്തു പകരം subscribers ന് എന്തു പ്രതീക്ഷിക്കാം??എന്തു തരും പേളൂട്ടി !??👍👍👌
😄😄
സന്ധ്യ അമ്മയുടെ സംസരം എനിയ്ക്ക് വളരെ ഇഷ്ടമായി. മ്രദു വായ സംസരം💖💖💖
എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ കുടുംബം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
പണ്ട് ഓലപുറത്ത് മഴയുടെ ഒച്ച കേട്ട് ഉറങ്ങാൻ നല്ല രസാ' ആ ഓർമവന്നു
💞💞💞
എന്ത് പറ്റി മച്ചാനെ ഇത്രയും നാൾ വരാതെ ഇരുന്നത് ഞങ്ങൾ വിഷമിച്ചു പോയി അമ്മ എന്തിയെ മുത്തുമോൾ എന്ത് പറയുന്നു അച്ഛന് സുഖമാണോ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷
😍😍
അമ്മക്കും പെങ്ങൾക്കും അച്ഛനും കറി ഉണ്ടാ എന്ന് നോക്കാത്ത മോൻ. സ്വന്തം വയർ അത് പാടില്ല മോനെ. Like തരും മോനെ ഒരു അമ്മമ്മയാണ് ട്ടോ. എന്നും video കാണാറുണ്ട്.
മനുഷ്യനെ കൊതിപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ.. 😄😄
ശരിക്കും കൊതിച്ചിട്ടു ഒരു രക്ഷയും ഇല്ല 😜 തിന്നുന്നത് കാണിക്കണ്ടായിരുന്നു 😂🥰വായിൽ കപ്പലോടിക്കാം 😂
ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല അതുകൊണ്ട് കണ്ടിട്ട് സഹിക്കുന്നില്ല 🙄
എന്ന് കാണാൻ കിട്ടോ എന്തോ🤔🤔 🙄🙄😪😪😪
മച്ചാൻ കുട്ട്യേ നൂറിഷ്ടം. സന്ധ്യാമ്മേം പോളും അപ്പച്ചനും സുഖമായിരിക്കുന്നോ? ഈ അമ്മമ്മേടെ ചക്കര ഉമ്മ
എനിക്ക് ഓർമ വരുന്ന ആ
വെബ്സീരീസ് ആണെ 😁❤️
ഞാനൊരു sugar patient, നിങ്ങള് ഒരോന്നോക്കെ ഉണ്ടാക്കി തിന്നുന്നത് കാണുമ്പോൾ കൊതി മൂത്ത് ഞാൻ ഓടി അടുക്കളയിൽ പോയി എന്തെങ്കിലും എടുത്ത് തിന്നും. ഇങ്ങനെ കൊതിപ്പിക്കല്ലെ അമ്മയും മോനും. എന്തായാലും നിങൾ സൂപ്പർ. നന്മ നേരുന്നു.
😂❤
😘 അന്നും ഇന്നും Content quality യുടെ കാര്യത്തിൽ കടൽ മച്ചാൻ ചേട്ടൻ വേറെ ലെവൽ ആണ്.😍❤
Thank you for this video........
Niceeee ..
Oru rekshyaumillaattoo.. 👌👌👌👌👌👌👌👌
ജാടയില്ലാത്ത സാധാരണക്കാർ അതാണ് നിങ്ങളോട് ഉള്ള ഇഷ്ടം കടൽ മച്ചാൻ നിങ്ങള് ഒരു സംഭവം തന്നെ 😍😍😍😍
Sandhyakuttane Enich othiri ishtaneeee ❤️ sandhyamma chakkareeee ❤️❤️❤️😘😘
ഇതിനിടയിൽ aliyans il അഭിനയിച്ചു അല്ലേ? Super ആരുന്നു. CONGRATS 😍😍😍😍ippozha kandath. 🥰🥰
Mone Vishnu nee uyarangalil varum
തിരുവനന്തപുരത്ത് ഇത് shell ഉൾപ്പെടെയാണ് കിട്ടുന്നത്. അത് തിളച്ചവെള്ളത്തിൽ ഇട്ട് വച്ചിട്ട് തണുക്കുമ്പോൾ ഇളക്കിയെടുക്കാൻ എളുപ്പമാണ്. നല്ല കുക്കിംഗ് ആണ്. അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ 💐
Santhyamma നിഷ്കളങ്കമായ നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ടായി. നിങ്ങളുടെ ഈ ചാനൽ വളർന്നു പടർന്നു പന്തലിക്കട്ടെ . എല്ലാ വിധ നന്മകളും നേരുന്നു.
സന്ദ്യാമ്മ അടിപൊളി കൊതിപ്പിച്ച് കളഞ്ഞല്ലോ super super Malappurathuninnu Jaseena ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം vishnu 👍👍👍
Makkale enn Aa ammayude vili kelkkpol thanne oru Sugam💕❤
Adipwolii fam❤️vayiloode vellam varane💚💚💖💖🥳🥳
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
സന്ധ്യയമ്മേടെ മക്കള്മാരെ എന്നുള്ള വിളി മതി നമ്മുടെ മനസ്സ് നിറയാൻ 💞💞💞
Santhiammae! Kothippikkallae!kallummekkaye supper.
മുരിങ്ങഇറച്ചി എന്ന് ഇവിടെ പറയും.. പൊളി ടേസ്റ്റ് ആണ്..
ഹായ് സന്ധ്യമ്മ നിങ്ങളുടെ പാചകം കാണാൻ നല്ല റെസമുണ്ട് എല്ലാ നന്മകളും നേരുന്നു എല്ലാ കറികളും നല്ല രുചിയുള്ളവയാണന്നു മനസിലായി
കല്ലുമക്കായ ഇതുവരെ ഞാൻ കണ്ടിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല.. ഇങ്ങനെ കാണാൻ എങ്കിലും പറ്റി 👌👌
Ithu kallummakkaya alla
😍😍😍😍😍😍😍🤩🤩🤩🤩 ഏട്ടൻ ഒന്ന് ഹായ് പറയുമോ അനന്ദു
Hii❤💕
മുരു ഇറച്ചി സൂപ്പർ ടേസ്റ്റ്,, കല്ലുമ്മക്കായ വേറെ ആണ്, കണ്ണൂർ
Kalluma kaaya evide ninnum aanu medikkunnathu. Stalam onnu paranju tharamo. Medikkan vendi aanu. Please🙏🙏🙏🙏🙏
മലബാർ ഭാഗത്ത് ഇതിനു മുരു എന്നാണ് പറയുക.... കല്ലുമകായ് വേറെ ഉണ്ട് ❤️
ഇത് ഇവടെയും കല്ലുമ്മക്കായ aanu വിഷ്‌ണു തെറ്റുപറ്റിയത്
Haii Sandhyaaamma super aayittund adipoli 👍👌👏🤝❤️😊🤗❤️🥰😍🥰😊❤️
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
സൂപ്പർ വീഡിയോ......👍👍👍👍👍അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
Njngal cheriya ulli anu use cheyyunnath athupole thanne capsikkam usee cheyyula
കോഴിക്കോട് ബീച്ചിൽ കിട്ടുന്ന കല്ലുമ്മുകായ ഇതല്ല.... ഇത് പുഴ വക്കിൽ കിട്ടുന്ന മുരുവിറച്ചി ആണ് 😂
Athuthanne
Murigerachiyanith kallumakay ithala
ivide athine kallumme kaya ennalla parayunne muringa irachi ennane😍ningalude kallumme kaya poliya😋😋 njan undakki nookki ningal udan pana ttil vannittille ningal ammayum maha num poliyaa ithe kandavar onnu like addii 🤩🙏😊
എന്റെ നാട്ടിൽ (കോഴിക്കോട് )ഇതിനെ മുരു ഇറച്ചി എന്നാ പറയാ 😬
എല്ലാവരും ഈ ചേട്ടനെ സപ്പോർട്ട് ചെയ്യു ക കേട്ടോ
👍👍👍
🥰🥰😍
Vishnu pazhaya style and nallathe,,,,kallumel kayak super ❤️
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
Supper ❤️❤️❤️ kappayum koodi venam
കടൽ മച്ചാന്റെ എല്ലാ വീഡിയോസും കാണുന്ന എത്ര പേരുണ്ട്...!😍❤️
♡
Me
💖
മച്ചാനെ അടിപൊളി വീഡിയോ 👌👌
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
Kadalmachan and family superb 🥰🥰
Sandhyamma poliii🥰🥰🥰😘😘😘
അമ്മ ആയാൽ ഇങ്ങനെയായിരിക്കണം.അമ്മയ്ക് ബിഗ് സല്യൂട്ട്.
കടൽ മച്ചാൻ ഇഷ്ട്ടം 😍😍🔥
Kallumakai ithalla Chetta .... Ith muringa ..... kallumakai pacha thod aayitt ullatha...❣️
Camp setters thadikaran poliya macha ❤️❤️❤️❤️🌟🌟🌟🌟🌟💥💥thadikantta channelil kodipichu konnu kallayum 🤤🤤
adipoli video macha varity dish polichu ❤️❤️🤤🤤
സൂപ്പർ കല്ലുമ്മേക്കായ കറി, സന്ധ്യാമ്മക്കു ഒരു ഹായ്...കല്ലുമ്മേക്കായ കറിവെക്കാൻ പഠിച്ചു. ഒരു ടീച്ചർ പറഞ്ഞു പഠിപ്പിക്കുന്നത് പോലെ. ഓകെ....ബൈ.
😘💞
Aaamaa poli yane Aaamaa big fan
എൻറെ കടൽ മച്ചാനെ കല്ലുമ്മക്കാ തിന്നു കൊതിപ്പിക്കല്ലേ നമ്മൾ മട്ടന്നൂരുകാരാണേ
Njan Arya 7 ilanu padikkunna Sandhyamma love you Sandhyamma fans like adi 💞
സാധാരണ ഒരു വീട്ടമ്മ സന്ധ്യമ്മാ . ഒരു ജാടയും ഇല്ല. ഒരുക്കങ്ങൾ ഒന്നും ഇല്ല love u sandhya 😍😍😍😍♥♥♥
കല്ലുമ്മേക്കായ കടലിലെ കല്ലുകളിൽ പറ്റിയിരിക്കുന്ന സാധനമാണ് വിഷ്ണു
Adipoli aayittundu 🎸 machanum ammayum 🌹 koottukaarum..👍🌹👍🌹👍🌹👍🌹
എനിക്ക് സന്ധ്യ അമ്മ യുടെ ആ സംസാരം ആണ് ഇഷ്ടം 👌
എന്റെ പൊന്ന് മോനെ ഇങ്ങനെ കൊതി പ്പി ക്കല്ലേ ഞാൻ വരുന്നുണ്ട് അടുത്ത് തന്നെ എന്നെ യും ക്കുടെ നിറുത്ത നെ ❤️
അമ്മ വേറെ ലെവൽ മച്ചാനെ 😘😘😘😘😘😘
എന്റെ അമ്മ കൊതിക്കൊണ്ട് വയ്യ അമ്മ ❤️❤️❤️❤️❤️ സന്ധ്യ അമ്മ ഉയിർ ❤️❤️😘😘😘😘 Poli 💕
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
സൂപ്പറായിട്ടുണ്ട് അടിപൊളി മച്ചാനെ 👍👍👍
Kollam ashtamudi bhagath oke ethinu murunga erachi enna parayune😌🔥
ഇത് ഇങ്ങനെ അല്ല cook ചെയ്യേണ്ടത് സവോള ടൊമാറ്റോ ഗിൻജർ വെളുത്തുള്ളി പച്ചമുളകു അരച്ച് means ക്രച്ച് ചെയ്തു ചെയ്താൽ സൂപ്പർ ആയിരിക്കും
capcicum idan padillairunuu,rost cheyyubol lanu capsicum add cheyuga
ചക്കര അമ്മയും മോനും 😘😘😘😘🥰🥰🥰🥰🥰🥰😍😍😍😍😍
അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി അമ്മേടെ കയ്യിന്നു ഉരുള കിട്ടിയേനെ എന്റെ അമ്മ എനിക്കിപ്പോളും ഉരുള തരും അതൊരു ഭാഗ്യമാണ് ലെ എല്ലാവരുടെയും അമ്മ ❤❤❤❤🙏
Santhyammede varthanam bhayankara ishttava 🥰
എല്ലാഅമ്മമാരും ഇങ്ങനെ തന്നെ ആണ് സന്ധ്യയാ മക് ഒരു ബിഗ് ഹായ്
Hiii നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
സന്ധ്യാമ്മാ ഒരു പുതിയ subscriber 🙋🙋love you സന്ധ്യാമ്മാ 😘😘😘😘
Oru dhivasam njanum vannotte .....enikum athu kazhikuvan thonnunnund ...oppam ente ammayeyum,chettaneyum, chechiyeyum, kananam 😊😊😊😊😊😊😊😊😊😊😊😊
മച്ചാനേ നിങ്ങള് വേറെലെവലാട്ടോ 🥰🥰🥰🥰🥰
Njan currey vecha chattiyil chor ittu kazhichitund amme.. Abaara taste aanu 👌👌
Variety comment അതാണ് ഈ ചാനലിനെ പ്രത്യേകത 💥😍
Hi ,Ithu muru anu ashtamudi kayalil orupadundu. Adipoli tasta 😋
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
Ithinu kannuril മുരു erachi enuu parayum, kallumakaya vera item ahnu
Ith oyster adhava moru ennu parayum....
Kallummakkaaa Or Mussels shell spoon poolirikkum
🤤🤤🤤🤤🤤 adipoli kothippichu😍❤
Sandhyamma , curry ( chippy) super ♥️♥️♥️♥️♥️
സന്ധ്യമേ അടിപൊളി I Love U umma........
നിങ്ങളും പൊളിയ❤❤❤❤❤❤❤❤👑🎁😭 നിങ്ങളുടെ വീഡിയോ പൊളിയാ
❤❤❤❤👑
Ammade kaiyyil ninu oru urula food kazhikyan kothykunuu 🥰
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
Chattiyil Choritt Amma Vaarithannitund Orupad Athipo Sandhyamma Kazhichapo Orma Vannu❤️
Athinokke Munnil Enth Vila Koodiya Kazhichalum Athinolam Ruchi Vereyilla ❤️
Supper Machaney. God Bless you
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞