Raza vlogs കാരണം ജീവിതം മാറിയിട്ടുണ്ടെങ്കിൽ അൽഹംദുലില്ലാഹ് അത് എന്റെ ജീവിതം ആയിരിക്കും. കാരണം ജീവിതത്തിന്റെ വിഷമ ഘട്ടത്തിൽ കണ്ടൊരു ചാനൽ ആണ് ഇത്. ഉസ്താദ് paranna കാര്യം ഞാൻ ജീവിതത്തിൽ പ്രാക്ടിക്കൽ ആയി ചെയ്തു തുടങ്ങി. അന്ന് മുതൽ അൽഹംദുലില്ലാഹ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി.. അല്ലാഹ് വിലേക് അടുക്കാൻ ഒരുപാട് ആഗ്രഹം ആണ് ഇപ്പോൾ... ദുനിയാവിനോട് ആഗ്രഹം ഇല്ലാതായി... ഉസ്താതെ നിങ്ങൾ ചെയ്യുന്ന അമൽ സ്വാലിഹായ അമലാക്കി നാളേക് ഉപകരിക്കുന്ന അമലക്കി maatatte.. Ameen ya റബ്ബൽ ആലമീൻ
ചൊല്ലൽ അല്ല മാറ്റിയത്. ഉസ്താദ് വീഡിയോ full കണ്ടു നോക്കു..ജീവിതത്തിൽ നമ്മൾ ചെയ്തത് പലതും തെറ്റുകൾ ആയിരുന്നു. പക്ഷെ നമുക്ക് അത് ശെരി ആയി തോന്നിയിട്ട് ചെയ്ത പലതും തെറ്റായിരുന്നു എന്ന് മനസ്സിൽ ആകും. അത് തിരുത്തി ഇൽമ് പ്രവർത്തിക്കാൻ നമുക്ക് പറ്റും
ഞാനൊരു പുരാതന നായർ കുടുംബംഗം ആണ്, പക്ഷെ എനിക്ക് ഒരുപാട് വിശ്വാസം ആണ്, ഞങ്ങൾ അഹമ്മദാബാഡിൽ പീരാനാ ദർഗയിൽ പറ്റുമ്പോലെ പോയി ചദ്ധർ കൊടുക്കാമായിരുന്നു, ഞാൻ എന്റെ മകളുടെ ആഗ്രഹിച്ച ശമ്പളം ഈ മാസം മുതൽ കിട്ടിയാൽ അതിന്റെ ഒരു വീതം യതീമായ കുഞ്ഞുങ്ങൾക്ക് ഒരുനേരത്തെ ആഹാരത്തിന് കൊടുത്തേക്കാം, പ്രാർത്ഥിക്കണം.
ഉസ്താദേ ഒരു സംശയം ഞാൻ ഒരു കാര്യം നടക്കാൻ നേർച്ച ആക്കി കാര്യം നടന്നാലെ കൊടുക്കു എന്നാണ് ആക്കിയത് കുറച്ച് നാളു കഴിഞ്ഞിട്ടും കാര്യം നടന്നില്ല എന്നിട്ടും ഞാൻ നേർച്ച ആക്കിയതു കൊടുത്തു അവിടെനിന്നു കുറച്ച് കാലം കഴിഞ്ഞ കാര്യം നടന്നാൽ വീണ്ടും കൊടുക്കണൊ ദുആ ചെയ്യണം ഉസ്താദേ ഒരുപാട് വിഷമത്തിലാണ് പലകാരണകൊണ്ട് 😢😢😢
ഉസ്താദേ എന്റെ മോന് 5 വയസ് ആയി. അവനു യ റ ഇങ്ങനെ ചില അക്ഷരങ്ങൾ പറയാൻ ബുദ്ധിമുട്ട് ആണ്. അത് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ ഇതിനു എന്തേലും പരിഹാരം ഉണ്ടേൽ പറയണേ
ഉസ്താദേ ഇന്ന് കൂടി ഒരു നേർച്ച നേർന്ന് മിനിറ്റുകൾക്കകം ഫലിച്ചു.. Masha allah 💯 എല്ലാ നേർച്ചകളും ഫലിക്കാറുണ്ട്... ഇനിയും നേർച്ചകൾ ഉണ്ട്.. എല്ലാം ഫലിക്കട്ടെ... ദുആ യിൽ ഉൾപെടുത്തണേ 🤲🤲🙏🙏
ഉസ്താദേ ഞാൻ എനിക്ക് ഒരു മോൻ ഉണ്ടായാൽ മമ്പുരം , പുത്തം പള്ളി എന്നമകാമിൽ കൊണ്ടു പോയി ജാറം mud😢😢😢an neercha ആക്കിരുന്നു . Ippo avankk 1 vayassayi it vare at veettan kazinjittilla. എന്റെ ഭർത്താവിന്റെ ഉമ്മ എപ്പോളും കുറ്റപ്പെടുത്തും. നേർച്ച ആക്കിയതിന്. ഗർഭിണി ആയിരിക്കൊമ്പോൾ പെൺ കുട്ടി ഉണ്ടാകാതിരിക്കട്ടെ ന്നാ അവർ പറഞ്ഞിരുന്നദ്. നേർച്ച വീട്ടാൻ വൈകി യാൽ എന്റകിലും കുഴ്പ്പമുണ്ടാവുമോ ഉസ്താദേ. വനിക്ക് വല്ലാത്ത പേടിയാണ് നേർച്ച വീട്ടതാദിൽ
ഉസ്താദേ ഞാൻ ഗർഭിണിയാണ് ഇത് ഒരു മോൻ ആവാൻ ഒരുപാട് നേർച്ചകൾ ചെയ്തിട്ടുണ്ട് muhaimaathileek 25k അരി ആ മക്കൾക്ക് വേണ്ടി ചെയ്തു.. പിന്നെ 313badhreegale പേരിൽ ചെയ്തിട്ടുണ്ട് മോൻ ആയാൽ മമ്പുറം, മടവൂർ ഇവിടേക്ക് യാറം മൂടാൻ നേർച്ച ചെയ്തിട്ടുണ്ട്...... ഉസ്താദേ ദുആ ചെയ്യണേ 🤲🤲
എന്റെ കുട്ടിയുടെ വിവാഹം ഈ മാസം ശരിയാവാൻ നേർച്ച ചെയ്തു ശരിയായില്ല പിന്നെ 2 കെല്ലം കഴിഞ്ഞാണ് ശരിയായത് അപ്പോൾ നാൻ ആ നേർച്ച വീട്ടണേ ഉസ്താദ് ഒരു മറുപടി തരണം അല്ലകിൽ അന മ്പർ ഒന്ന് തരണം
ഇത് സത്യമാണ് ഉസ്താദ് പറഞ്ഞത്കാരണം നമ്മൾഉദ്ദേശിച്ച കാര്യംനേർച്ച നെയ്യത്താക്കിയ നടന്ന് കിട്ടിയാൽ നമ്മൾ അ നിർച്ച കടംവീട്ടണം അല്ലെങ്കിൽ നമ്മൾ സവധാനം ചെയ്യ്താൽമതി
ഒരു കാര്യം ഒരു നിശ്ചിത സമയത്തിനുള്ളിൽ നടക്കാൻ എന്തെങ്കിലും നേർച്ച ആക്കിയിട്ട്... ആ വിചാരിച്ച സമയം കഴിഞ്ഞിട്ട് കൊറേ കാലം കഴിഞ്ഞിട്ട് ആണ് കാര്യം നടക്കുന്നതെങ്കിൽ... ആ നേർച്ച ചെയ്യേണ്ടതുണ്ടോ❓❓❓❓
ഒരു സംശയം സ്ത്രീകൾക്കുള്ള നിസ്കാരക്കുപ്പായം വെള്ള തന്നെ ആവണോ ഇപ്പൊ കുറെ നിസ്കാരക്കുപ്പായം കാണുന്നുണ്ട് പുള്ളിയിൽ ഒക്കെ പല കളറിലായി അത് പാടുണ്ടോ അതിന്റെ വിധി ഒന്ന് പറയോ ഉസ്താദ്
ഉസ്താദെ ഞാൻ ഫസ്റ്റ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ ഒരുപാട് പ്രയാസത്തിൽ ആണ് എല്ലാം റെഡിയാവാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼 എനിക്ക് പൈസ തരാൻ ഉണ്ട് ഒന്ന് രണ്ട് പേര് ഞാൻ ആകെ പ്രയാസത്തിൽ പെട്ടിരിക്കാ ചോദിക്കുമ്പോ ഓരോന്ന് പറഞ്ഞു അവര് ഒഴിഞ്ഞു മാറുന്നു അത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം 😢😢കിട്ടാൻ വല്ല വഴിയും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ 😢😢😢🤲🏼🤲🏼🤲🏼
Usthathe വീട്ടിൽ പോക്കുവരവ് ഉണ്ട് എന്ന് പറയുന്നു കുറെ ഉസ്താദ് nokkitt പറഞ്ഞു വീട് വിൽക്കാൻ വീട് വിറ്റ് എവിടെ പോകാൻ kayunnilla ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ usthathe😢
ഉസ്താദ് എനിക്ക് ഒരു നേർച്ചയാക്കാൻ ഉണ്ട് എന്റെ ഭർത്താവിന്റെ പീടിക രണ്ടാളും ചതിച്ച എന്റെ ഭർത്താവിന്റെ പൈസ തരുന്നില്ല അതിനുവേണ്ടി എന്നെങ്കിലും നേർച്ചയാക്കി അവരിൽ നിന്ന് കിട്ടാനുള്ള
ഉസ്താദേ ഞാൻ നോമ്പ് നേർച്ച ആകിയിട്ടുണ്ട്. ഒരു കാര്യത്തിന് വേണ്ടി. ആ കാര്യം നടന്നാൽ ഞാൻ നോല്ക്കാം എന്നാണ് നിയ്യത്ത് വച്ചിട്ടുള്ളത്. അത് നടക്കുന്നതിന്ന് മുൻപ് തന്നെ നോറ്റു തുടങ്ങാമോ?????
Hloo.. ഉസ്താദ്... ഞാൻ ഒരു doubt ചോദിച്ചോട്ടെ..ഞാൻ രണ്ട് ദിവസം കൊണ്ട് ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്.. Insha allah🤲.. അപ്പൊ ഭർത്താവിനെ തൊട്ടാൽ വുളൂ മുറിയില്ലേ... അപ്പോൾ ഉംറക്കിടയിൽ ഞാൻ എന്ത് ചെയ്യും... ആളുകൾക്കിടയിൽ എനിക്ക് ബുദ്ധിമുട്ട് ആവില്ലേ... ഉസ്താദ് ഇതിന് ഒരു കൃത്യമായ മറുപടി ഇന്നോ അല്ലേൽ നാളെയോ തരണം... ഉസ്താദ് കൃത്യമായ രീതിയിൽ മറുപടി തരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്... കമന്റ് ആയി ഇട്ടാലും മതി....
ഞാനൊരു പുരാതന നായർ കുടുംബംഗം ആണ്, പക്ഷെ എനിക്ക് ഒരുപാട് വിശ്വാസം ആണ്, ഞങ്ങൾ അഹമ്മദാബാഡിൽ പീരാനാ ദർഗയിൽ പറ്റുമ്പോലെ പോയി ചദ്ധർ കൊടുക്കാമായിരുന്നു, ഞാൻ എന്റെ മകളുടെ ആഗ്രഹിച്ച ശമ്പളം ഈ മാസം മുതൽ കിട്ടിയാൽ അതിന്റെ ഒരു വീതം യതീമായ കുഞ്ഞുങ്ങൾക്ക് ഒരുനേരത്തെ ആഹാരത്തിന് കൊടുത്തേക്കാം, പ്രാർത്ഥിക്കണം.
ഉസ്താദേ എന്റെ ഭർത്താവി ന്റെ അന്യ സ്ത്രീ ബന്ധം മാറാൻ വേണ്ടി ഞാൻ ഖത്തം ഓതുന്നു. ഖത്തം കഴുമ്പോഴേക്കും ആ ബന്ധത്തിൽ നിന്ന് പൂർണമായും ഒഴിവാകണം.എന്നാണു നിയത്തു. ഇങ്ങനെ പറഞ്ഞാൽ തെറ്റാണോ? ഉസ്താദേ.,
Raza vlogs കാരണം ജീവിതം മാറിയിട്ടുണ്ടെങ്കിൽ അൽഹംദുലില്ലാഹ് അത് എന്റെ ജീവിതം ആയിരിക്കും. കാരണം ജീവിതത്തിന്റെ വിഷമ ഘട്ടത്തിൽ കണ്ടൊരു ചാനൽ ആണ് ഇത്. ഉസ്താദ് paranna കാര്യം ഞാൻ ജീവിതത്തിൽ പ്രാക്ടിക്കൽ ആയി ചെയ്തു തുടങ്ങി. അന്ന് മുതൽ അൽഹംദുലില്ലാഹ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി.. അല്ലാഹ് വിലേക് അടുക്കാൻ ഒരുപാട് ആഗ്രഹം ആണ് ഇപ്പോൾ... ദുനിയാവിനോട് ആഗ്രഹം ഇല്ലാതായി... ഉസ്താതെ നിങ്ങൾ ചെയ്യുന്ന അമൽ സ്വാലിഹായ അമലാക്കി നാളേക് ഉപകരിക്കുന്ന അമലക്കി maatatte.. Ameen ya റബ്ബൽ ആലമീൻ
enth chelliyath
Aameen ya rabbal Aalameen
ചൊല്ലൽ അല്ല മാറ്റിയത്. ഉസ്താദ് വീഡിയോ full കണ്ടു നോക്കു..ജീവിതത്തിൽ നമ്മൾ ചെയ്തത് പലതും തെറ്റുകൾ ആയിരുന്നു. പക്ഷെ നമുക്ക് അത് ശെരി ആയി തോന്നിയിട്ട് ചെയ്ത പലതും തെറ്റായിരുന്നു എന്ന് മനസ്സിൽ ആകും. അത് തിരുത്തി ഇൽമ് പ്രവർത്തിക്കാൻ നമുക്ക് പറ്റും
ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 💯 ശരിയാണ് ❤
ഉസ്ഥാതേ 2 വർഷം ആയി മക്കളില്ല ദൂആ ചെയ്യണ്ണം ഞാനും എല്ലാവർകും ദൂആ ചെയും🤲🤲
ഞാനൊരു പുരാതന നായർ കുടുംബംഗം ആണ്, പക്ഷെ എനിക്ക് ഒരുപാട് വിശ്വാസം ആണ്, ഞങ്ങൾ അഹമ്മദാബാഡിൽ പീരാനാ ദർഗയിൽ പറ്റുമ്പോലെ പോയി ചദ്ധർ കൊടുക്കാമായിരുന്നു, ഞാൻ എന്റെ മകളുടെ ആഗ്രഹിച്ച ശമ്പളം ഈ മാസം മുതൽ കിട്ടിയാൽ അതിന്റെ ഒരു വീതം യതീമായ കുഞ്ഞുങ്ങൾക്ക് ഒരുനേരത്തെ ആഹാരത്തിന് കൊടുത്തേക്കാം, പ്രാർത്ഥിക്കണം.
ദർഗയും ആചാരങളുമല്ല ഇസ്ലാം..നിങളുടെ കൺമുൻപിൽ ഉണ്ടാവും സഹായത്തിനർഹർ...അള്ളാഹുവിനെ മുൻനിർത്തി രഹസ്യമായി ചെയ്യുക ഇൻശാഅള്ളാ... കൂടുതൽ പ്രതിഫലം കിട്ടും❤❤❤
ഉസ്താദേ ഒരു സംശയം
ഞാൻ ഒരു കാര്യം നടക്കാൻ നേർച്ച ആക്കി കാര്യം നടന്നാലെ കൊടുക്കു എന്നാണ് ആക്കിയത്
കുറച്ച് നാളു കഴിഞ്ഞിട്ടും കാര്യം നടന്നില്ല
എന്നിട്ടും ഞാൻ നേർച്ച ആക്കിയതു കൊടുത്തു അവിടെനിന്നു കുറച്ച് കാലം കഴിഞ്ഞ കാര്യം നടന്നാൽ വീണ്ടും കൊടുക്കണൊ ദുആ ചെയ്യണം ഉസ്താദേ ഒരുപാട് വിഷമത്തിലാണ് പലകാരണകൊണ്ട് 😢😢😢
*നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശവും റബ്ബ് നടത്തി നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻*
😭🤲ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്താദേ എന്റെ മോന് 5 വയസ് ആയി. അവനു യ റ ഇങ്ങനെ ചില അക്ഷരങ്ങൾ പറയാൻ ബുദ്ധിമുട്ട് ആണ്. അത് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ ഇതിനു എന്തേലും പരിഹാരം ഉണ്ടേൽ പറയണേ
ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്നത് വലിയ ഇഷ്ടമാണ്.. മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു
Correct
👌👌
ഉസ്താദേ ഇന്ന് കൂടി ഒരു നേർച്ച നേർന്ന് മിനിറ്റുകൾക്കകം ഫലിച്ചു.. Masha allah 💯 എല്ലാ നേർച്ചകളും ഫലിക്കാറുണ്ട്... ഇനിയും നേർച്ചകൾ ഉണ്ട്.. എല്ലാം ഫലിക്കട്ടെ... ദുആ യിൽ ഉൾപെടുത്തണേ 🤲🤲🙏🙏
ഉസ്താദേ ഞാൻ എനിക്ക് ഒരു മോൻ ഉണ്ടായാൽ മമ്പുരം , പുത്തം പള്ളി എന്നമകാമിൽ കൊണ്ടു പോയി ജാറം mud😢😢😢an neercha ആക്കിരുന്നു . Ippo avankk 1 vayassayi it vare at veettan kazinjittilla. എന്റെ ഭർത്താവിന്റെ ഉമ്മ എപ്പോളും കുറ്റപ്പെടുത്തും. നേർച്ച ആക്കിയതിന്. ഗർഭിണി ആയിരിക്കൊമ്പോൾ പെൺ കുട്ടി ഉണ്ടാകാതിരിക്കട്ടെ ന്നാ അവർ പറഞ്ഞിരുന്നദ്. നേർച്ച വീട്ടാൻ വൈകി യാൽ എന്റകിലും കുഴ്പ്പമുണ്ടാവുമോ ഉസ്താദേ. വനിക്ക് വല്ലാത്ത പേടിയാണ് നേർച്ച വീട്ടതാദിൽ
ഉസ്താദേ ഞാൻ ഗർഭിണിയാണ് ഇത് ഒരു മോൻ ആവാൻ ഒരുപാട് നേർച്ചകൾ ചെയ്തിട്ടുണ്ട് muhaimaathileek 25k അരി ആ മക്കൾക്ക് വേണ്ടി ചെയ്തു.. പിന്നെ 313badhreegale പേരിൽ ചെയ്തിട്ടുണ്ട് മോൻ ആയാൽ മമ്പുറം, മടവൂർ ഇവിടേക്ക് യാറം മൂടാൻ നേർച്ച ചെയ്തിട്ടുണ്ട്...... ഉസ്താദേ ദുആ ചെയ്യണേ 🤲🤲
നേർച്ചയാക്കിയത് മറന്നു പോയി... എന്ത് ചെയ്യും ഉസ്താദേ..
ഉസ്താദ് calase നല്ല വണ്ണം മനസ്സിൽ ആകുന്നു അൽഹംദുലില്ലാഹ്
🥰
എന്റെ കുട്ടിയുടെ വിവാഹം ഈ മാസം ശരിയാവാൻ നേർച്ച ചെയ്തു ശരിയായില്ല പിന്നെ 2 കെല്ലം കഴിഞ്ഞാണ് ശരിയായത് അപ്പോൾ നാൻ ആ നേർച്ച വീട്ടണേ ഉസ്താദ് ഒരു മറുപടി തരണം അല്ലകിൽ അന മ്പർ ഒന്ന് തരണം
നേർച്ച എന്തൊക്കെ എന്ന് മറന്ന് പോയാൽ എന്ത് ചെയ്യണം ഉസ്താദേ 🥺🥺🥺🥺😢😢😢
ഇത് സത്യമാണ് ഉസ്താദ് പറഞ്ഞത്കാരണം നമ്മൾഉദ്ദേശിച്ച കാര്യംനേർച്ച നെയ്യത്താക്കിയ നടന്ന് കിട്ടിയാൽ നമ്മൾ അ നിർച്ച കടംവീട്ടണം അല്ലെങ്കിൽ നമ്മൾ സവധാനം ചെയ്യ്താൽമതി
ഒരു കാര്യം ഒരു നിശ്ചിത സമയത്തിനുള്ളിൽ നടക്കാൻ എന്തെങ്കിലും നേർച്ച ആക്കിയിട്ട്... ആ വിചാരിച്ച സമയം കഴിഞ്ഞിട്ട് കൊറേ കാലം കഴിഞ്ഞിട്ട് ആണ് കാര്യം നടക്കുന്നതെങ്കിൽ... ആ നേർച്ച ചെയ്യേണ്ടതുണ്ടോ❓❓❓❓
ഉസ്താദ് ഇന്നലെ നമ്മുടെ നാട്ടിൽ വന്നു നവംബർ irupathiyanj സൗദിയിൽ നിന്ന് വന്നു ഉസ്താദ് നെ നേരിൽ കണ്ടു സന്തോഷം ആയി
മനസിലായില്ലല്ലോ 😊
Rabeeha (r)
ഉസ്താദ് കുടുംബ ജീവിതം റാഹത്ത് ആകാൻ വേണ്ടി ദുആ ചെയ്യണേ
ഉസ്താതെ നല്ല ഒരു അറിവാണ് ഇപ്പോൾ ഈ പറഞ്ഞു തന്നത് ❤👍
🥰
പ്രസ്ഥാനം കല്യാണം ശരിയാവാൻ ഭയങ്കര വിഷമാണ് ഉസ്താദ് ദുആ ചെയ്യണം
നേർച്ച മറന്നാൽ എന്താണ് പരിഹാരം
ഖത്തറിൽ ഉള്ള husband അടുത്ത് പോകാൻ 🤲🤲🤲ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲അടുത്ത മാസം പോകാൻ 🤲🤲🤲
ഒരു സംശയം സ്ത്രീകൾക്കുള്ള നിസ്കാരക്കുപ്പായം വെള്ള തന്നെ ആവണോ ഇപ്പൊ കുറെ നിസ്കാരക്കുപ്പായം കാണുന്നുണ്ട് പുള്ളിയിൽ ഒക്കെ പല കളറിലായി അത് പാടുണ്ടോ അതിന്റെ വിധി ഒന്ന് പറയോ ഉസ്താദ്
ആൽഹംദുലില്ലഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തുക 🤲ആമീൻ ഉംറ ചെയ്യാൻ തൗഫീഖ് നല്കാൻ ആമീൻ ദുആ കുറി അടിച്ചു കിട്ടാൻ ദുആ 🤲🤲🤲😭
Anikku makkalilla😢 anikku vendi dua cheyyumo 😢😢😢😢
എനിക്കും 🤲🤲
എനിക്കും 😢😢🤲😭4 വർഷം ആവാറായി.. വളരെ എറെ സങ്കടത്തിലും വിഷമത്തിലും ആണ് 😭😭😰😰എല്ലരും ദുഹയിൽ ഉൾപ്പെടുത്തണണം 🤲😭😰😰
നിങ്ങൾക്ക് എല്ലാവർക്കും അള്ളാഹു കൺകുളിർമ നൽകുന്ന കുട്ടികളെ തരട്ടെ 😍😍
ഉസ്താദെ ഞാൻ ഫസ്റ്റ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ ഒരുപാട് പ്രയാസത്തിൽ ആണ് എല്ലാം റെഡിയാവാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼 എനിക്ക് പൈസ തരാൻ ഉണ്ട് ഒന്ന് രണ്ട് പേര് ഞാൻ ആകെ പ്രയാസത്തിൽ പെട്ടിരിക്കാ ചോദിക്കുമ്പോ ഓരോന്ന് പറഞ്ഞു അവര് ഒഴിഞ്ഞു മാറുന്നു അത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം 😢😢കിട്ടാൻ വല്ല വഴിയും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ 😢😢😢🤲🏼🤲🏼🤲🏼
നേർച്ചകൾ മറന്നു പിന്നെ എന്താ ചെയ്യാ? reply pls.
നല്ല അറിവ് എ നിക്ക് കിട്ടേണ്ഡ അറിവ് വളരെ നന്ദി
Usthathe വീട്ടിൽ പോക്കുവരവ് ഉണ്ട് എന്ന് പറയുന്നു കുറെ ഉസ്താദ് nokkitt പറഞ്ഞു വീട് വിൽക്കാൻ വീട് വിറ്റ് എവിടെ പോകാൻ kayunnilla ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ usthathe😢
Nthu pokkuverav 🤔
ഉസ്താദേ മോൾക്ക്NMMS എക്സാമാണ് ഇന്ന് പാസാവാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ്..
ഏറെ നാളത്തെ സംശയം മാറിക്കിട്ടി
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ♥️ഹൈർ പ്രധാനം ചെയ്യട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ🥰
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲
Njn hatham othan nercha cheythu pakshe ath krithyam ethra ennamannenn marann poyi appo ethrennam cheyyannam
ഉസ്താദ് എനിക്ക് ഒരു നേർച്ചയാക്കാൻ ഉണ്ട് എന്റെ ഭർത്താവിന്റെ പീടിക രണ്ടാളും ചതിച്ച എന്റെ ഭർത്താവിന്റെ പൈസ തരുന്നില്ല അതിനുവേണ്ടി എന്നെങ്കിലും നേർച്ചയാക്കി അവരിൽ നിന്ന് കിട്ടാനുള്ള
Nalla ariv paranju thanna usthsdinu nanni alhamdulilla nalla nalla arivugal ku vendi kathirikunuu insha allaha dua vasiyathode 🤲🏻🤲🏻
Duayil ulpeduthane usthade 🤲
All hamdulillah mash allah aboobakkar sideeq (r)🌹🌹🌹
നല്ല അറിവ് 🥰🥰 മാഷാ അല്ലാഹ് 🌹🌹
🤲🏻Usthade Dua Cheyyane 🤲🏻
Karanathod cherthi nerchayakkal karahath aano? ( Oru karyam ok aakayayaal njan ithra pisa nerchayaki ithu pole)
Usthade marichupoyavarkk vendi aand kayikkunnathine kurich oru video idamo
ഉസ്മാനുബ്നു - അ ഫ ഫാൻ - റളി യള്ളാഹു ഹൻ ഹു
Idallam ariyatha vishayangal aayirunnu ippo nercha cheyyunnadine petti clear aayi❤
മക്കൾ സ്വാലിഹീങ്ങളവൻ ദുആ ചെയ്യണേ
MashaAllah 🤲🤲🤲 nalla arriv manassil karutharollu
Eth hadeesil undo?
Nerchakiyadh marannupoyaal endha cheyya
ഉസ്താദേ ഞാൻ നോമ്പ് നേർച്ച ആകിയിട്ടുണ്ട്. ഒരു കാര്യത്തിന് വേണ്ടി. ആ കാര്യം നടന്നാൽ ഞാൻ നോല്ക്കാം എന്നാണ് നിയ്യത്ത് വച്ചിട്ടുള്ളത്. അത് നടക്കുന്നതിന്ന് മുൻപ് തന്നെ നോറ്റു തുടങ്ങാമോ?????
Plssss reply
Utharam kittanamenna pratheekshayilaanu
Pls reply
Pls reply
Isthade khair aya swalihaya inaye kittan dua cheyyane🤲🤲🤲
Njangalude kadam veedan dua cheyyane usthathe
Usthathey korey nercha akeet adhill edhangillum onn marann poya endha cheyyaa
Usthade enikk oru veedilla othiri kadangal und Usthade enikkum makkalkkum vendi Dua cheyyane
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
Usthad oral nammuday mel nercha aakiyal nammakodukal nirbandamano
Alhamdulillah orupaad sandhosham nerchayude samshayagal maaro kitty
രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കാൻ പറ്റുമോ
Usdhathe 5 varsham ayi marrige kayijit makkale ayitt illa Njn kakkunte koode saudil ind umbrak povan vicharikunund Inshaallha solih aya mkle tharan duha chayyane🤲🤲
റാബീഅ ബ്‌നു കഅ മ്പ( റ )
Usthaade orupaad samshayam udayirunnu ee vishayathe kurichu allam manassilaaki thannu maasha allah alhamdulillah
ഉസ്താദ് എന്റെ അസ്ബന്റ് ന് ജോലി ഉണ്ടാവാൻ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാനും ദുഹാ ചെയ്യണേ
Merchant nernnu pinne ath kodukkan kayivillengilo.
Usthade nammal nerchayakukayum ad nadakukayum ennal nercha veetan marakukayum.Pinnend nerchayude karyam orma varikayum endann nercha chydatenn orma illadirikukayum cheydal avide endan cheyendad
Aentea makane gayakaname Athylninne manassumaranum halalaya jolykittanum dua cheyanam usthathea 😢🤲🤲🤲🤲🤲😢🤲1️🌹
സഹദ് (റ)
Ori niyath vechal adh thirich edkan pattumo
assalamu alaikkum..usthadhe oru samshayam..dhayavai idhinu marupadi reply aayi ariyikkane...
adhayadh oral orukaryam shariyavan vendi edhenkilum nilakk nerchayakkukkumbol vaakkaal parayanamallo..ingine parayunna samayath niyyathakkunna samayath aa aalk valiya ashudhi undenkil aa nercha saheeh aakumo nerchakk falam kittumo karyam shariyavumo...
آلحمدللهآ مين يا ربال العلمين🤲🏻🤲🏻🤲🏻 അബൂബക്കർ സിദ്ധീഖ് (റ )
എൻ്റെ 'മകൻ ഒരു നല്ല വിസ കിട്ടാൻ ദുഹാ ചെയ്യണം ഉസ്ത ദോ
നല്ല അറിവ് ഉസ്താദ് ദേ
Allhamdulillah Allhamdulillah AllhamdulillahUsthadea Enter Veed Vittukittan Dua Cheyanea
Nerach aaakiya kaaryam marannu poyi
But manassil und enthooo nercha marannu poyalloo enne angane ullappooo enth cheyyanam ?
റബീഅത്തു ബിൻ കഅബൽ അസ്‌ലമി (റ )
റബീഅത്ത് (റ )
റബീഅ് (റ)
റബീഹ് (റ )
ഫിസുമോൾ വന്നിട്ട് മതി ഉസ്താദേ 😍
Vaaya kond parayathe manassil mathram karuthiya nercha veetendathille,,pls reply
അത് നിയ്യത്ത് മാത്രമേ ആകൂ നേർച്ചയാകില്ല..
Niyyath thannea allea nearcha😊
അല്ലല്ലോ 😊
Hloo.. ഉസ്താദ്... ഞാൻ ഒരു doubt ചോദിച്ചോട്ടെ..ഞാൻ രണ്ട് ദിവസം കൊണ്ട് ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്.. Insha allah🤲.. അപ്പൊ ഭർത്താവിനെ തൊട്ടാൽ വുളൂ മുറിയില്ലേ... അപ്പോൾ ഉംറക്കിടയിൽ ഞാൻ എന്ത് ചെയ്യും... ആളുകൾക്കിടയിൽ എനിക്ക് ബുദ്ധിമുട്ട് ആവില്ലേ... ഉസ്താദ് ഇതിന് ഒരു കൃത്യമായ മറുപടി ഇന്നോ അല്ലേൽ നാളെയോ തരണം... ഉസ്താദ് കൃത്യമായ രീതിയിൽ മറുപടി തരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്... കമന്റ് ആയി ഇട്ടാലും മതി....
Anafi madhab seakaricha mathi
അബൂബക്ക
ർ സിദ്ദിഖ് (റ )
Valiya sangadam unde usthaada duha chayana ustaaday
Ustade ente monkh 4 vayas ayi avante samsaram eppolum redy aayittila veaga samsarikhaan dua cheyyanam ustade 😢
Usthade വായ കൊണ്ട് പറയുമ്പോൾ ആരെങ്കിലും കേൾക്കണോ, നേർച്ച ചെയ്യുന്നത് എഴുതി വെച്ചാൽ മതിയോ
മരണപെട്ടവർക്ക് വേണ്ടി സ്വലാത്ത് ചെല്ലുമ്പോൾ എങ്ങനെ നിയത്ത് ചെയ്യണം
Usthad mattoral nammalode kodukkanam enn paranjal nammal. Kodukkano?
Swpnathil neercha yakkiyal neercha veetanoo
ഒരു കാര്യം nerchakki കുറെ വർഷം കഴിഞ്ഞു ശരി ആയാലും കൊടുക്കേണ്ടത് ഉണ്ടോ
Usthade, nerchayakiyath enthanenn marannupoyal pinne enthanu cheyyendath.
Answer :റബീഹത് ബ്നു കഹ്‌ബുൽ അസ്‌ലമിയ് (റ )😊
റബീഅ ( റ)
ഞാനൊരു പുരാതന നായർ കുടുംബംഗം ആണ്, പക്ഷെ എനിക്ക് ഒരുപാട് വിശ്വാസം ആണ്, ഞങ്ങൾ അഹമ്മദാബാഡിൽ പീരാനാ ദർഗയിൽ പറ്റുമ്പോലെ പോയി ചദ്ധർ കൊടുക്കാമായിരുന്നു, ഞാൻ എന്റെ മകളുടെ ആഗ്രഹിച്ച ശമ്പളം ഈ മാസം മുതൽ കിട്ടിയാൽ അതിന്റെ ഒരു വീതം യതീമായ കുഞ്ഞുങ്ങൾക്ക് ഒരുനേരത്തെ ആഹാരത്തിന് കൊടുത്തേക്കാം, പ്രാർത്ഥിക്കണം.
Prarthikam
❤
ഉസ്താദേ എന്റെ ഭർത്താവി ന്റെ അന്യ സ്ത്രീ ബന്ധം മാറാൻ വേണ്ടി ഞാൻ ഖത്തം ഓതുന്നു. ഖത്തം കഴുമ്പോഴേക്കും ആ ബന്ധത്തിൽ നിന്ന് പൂർണമായും ഒഴിവാകണം.എന്നാണു നിയത്തു. ഇങ്ങനെ പറഞ്ഞാൽ തെറ്റാണോ?
ഉസ്താദേ.,
Alhamdulillah.. usthaathe.. yennennum..duhaayilulpeduthenamee
usthade yentey ikkakk pettenn jayil
mojanam kittaan dua cheyyane
ഇന്നത്തെ ans - റബീഅത്തു ബിൻ കഅ ബിൽ അസ്ല മി (റ)
റബീഅ ബിൻ കഅ്ബ് (റ)
Makkal undavan nomb nerchayaakkan pattoole usthade
Valare.upakaraprdamaya.vishayam.kurenalayittulla.sashayaman.
അബൂബക്കർ സിദ്ദിഖ് (റ)👍
റാബീഹാ (റ )
Rabeehath ibnu kahb (R)