എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായ ദിക്ർ..സ്വബാഹുൽ ഹൈർ 15

Поділитися
Вставка
  • Опубліковано 10 лют 2025
  • #sabahul_hair
    #swabahul_hair
    സബാഹുൽ_hair

КОМЕНТАРІ • 872

  • @skull-gamer123
    @skull-gamer123 Рік тому +11

    മക്കൾക്ക് ഓതാനും പഠിക്കാനുമുള്ള മനസ്സ് ഉണ്ടാകാനും പഠിക്കുന്നത് ഓർമ്മ യുണ്ടാകാനും ദുആ ചെയ്യണേ ഉസ്താദെ

  • @AyishaUmmerS
    @AyishaUmmerS Рік тому +6

    ഉസ്താദിന്റെ സംഭാഷണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം ആണ്

  • @KayaruAzeez
    @KayaruAzeez Рік тому +13

    ഉസ്താദിന്റെ ഖുർആൻ പാരായണം കേട്ടാൽ മതിയാകുന്നില്ല ഇതുപോലെ നല്ല അറിവുകൾ പകർന്നു തരാൻ ആയുസ്സും ആഫിയത്തും അല്ലാഹു തരട്ടെ ആമീൻ

  • @shanupachu2256
    @shanupachu2256 Рік тому +7

    എന്റെ ഭർത്താവ് നിസ്കരിക്കൽ ഇല്ല ജുമുഅ നിസ്കാരത്തിനി പോകലുണ്ട്. ഫോണിൽ അഡിക്റ്റ ആണ്. എന്നോട് സ്നേഹമൊക്കെ ഉണ്ട്.അദ്ദേഹം നിസ്കരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.

  • @rena843
    @rena843 Рік тому +3

    എന്റെ ഭർത്താവ് നിസ്കാരം നില നിർത്താനും എല്ലാ വൃത്തികെട്ട ദുസ്വഭാ വവും മാറാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲🤲

  • @sujasahajahan4500
    @sujasahajahan4500 Рік тому +4

    ഉസ്താദ് ഒരുപാട് കടമുണ്ട് തീരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @Mumthaz-rl7cy
    @Mumthaz-rl7cy 6 днів тому

    Alhamdulillah alhamdulillah alhamdulillah ameen 🤲🤲

  • @HseenaCt
    @HseenaCt Рік тому +2

    ഉസ്താദിന്റെ പ്രഭാഷണം എനിക്ക് നല്ല ഇഷ്ട്ടമാണ്...
    ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲
    ഒരുപാട് പ്രയാസങ്ങൾ ഉണ്ട്... എല്ലാ നല്ല കാര്യത്തിനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @bfathi5108
    @bfathi5108 Рік тому +2

    അൽഹംദുലില്ലാഹ്. ഒരുപാട് ദുഃഖം ഉണ്ട് എല്ലാം മാറി ഖൈർ ലഭിക്കാൻ വേണ്ടി. ദു അ യിൽ. ഉൾപെടുത്തുക.

  • @RahmahNisa-d9k
    @RahmahNisa-d9k Рік тому +1

    ഉസ്താദേ നാളെയാണ് എന്റെ ലേണിംഗ് ടെസ്റ്റ് എനിക്ക് ഓമ്മശക്തി ഉണ്ടാവാനും എളുപ്പമുള്ള ചോദി മാവാനും നമ്മുടെ റസാ കുടുബത്തിലേ എല്ലാവരും ദുആ ചെയ്യണേ

  • @baithulnoor4527
    @baithulnoor4527 Рік тому +4

    അൽഹംദുലില്ലാഹ്,ഞാൻ അനുഭവിച്ചതാണ് ഈ ദിക്റിൻറെ മഹത്വം

  • @game.5787
    @game.5787 Рік тому +3

    ഉസ്താദേ കടം വിടാൻ ദുഹാ ചെയ്യണേ ഞങ്ങൾ ഉസ്താദിനും ദുഹയിൽ ഉൾപെടുത്ടും ഇന്ഷാ അല്ലഹ്

  • @ibrahimkutty6963
    @ibrahimkutty6963 Рік тому +3

    അള്ളാഹുവേ,പതിവാക്കുവാൻ,തൗഫീഖ്, നൽകണേ,അള്ളാഹ്‌,ആമീൻ,

  • @subaidhamt3460
    @subaidhamt3460 Рік тому +2

    ഉസ്താദേ ഞങ്ങളുടെ എല്ലാവരുടേയും എല്ലാ ഹലാലായ മുർഹാദുകൾ ഹാസിലാവാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ 🤲🤲🤲

  • @sabeenashajahan1103
    @sabeenashajahan1103 Рік тому +6

    അല്ലാഹുവേ.... 🤲🏼 പ്രയാസത്തിലും വിഷമത്തിലും കഴിയുന്ന എല്ലാ മുഅമിനീങ്ങൾക്കും ഈ ദുആ ഉപകാരപ്പെടട്ടെ... 🤲🏼🤲🏼🤲🏼

  • @ayshasaniyaayshasaniya9400
    @ayshasaniyaayshasaniya9400 Рік тому +3

    ഉംറ ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ദുആയിൽ ഉൾപെടുതനം ഉസ്താദേ 🤲🤲🤲

  • @ramlathm6014
    @ramlathm6014 Рік тому +2

    ഹലാലായ എല്ലാമുറാദ് കളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് 😓

  • @bushrapa6262
    @bushrapa6262 Рік тому +1

    വീട് പണി എത്രയും പെട്ടെന്ന് പൂർത്തികരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ .ഇപ്പോൾ വാടകയ്ക്കണേ 🤲🤲🤲

  • @sajeera6529
    @sajeera6529 Рік тому +2

    നേരത്തെ അപസ്മാര രോഗിയാണെന്ന് പറഞ്ഞില്ലേ
    അതു ഞാൻ തന്നെയാണ് അവസാനം എന്റെ ഹസ്ബൻഡ് വേദനയോടെ എന്നെ പിരിഞ്ഞു ഗൾഫിൽ പോയി പിന്നെ കുറച്ചു ദിവസം കഴിഞ്ഞു എന്നെ വിളിക്കാതെ യായി പിന്നെ അവൻ വന്നത് എന്നെ ഡിവോഴ്സ് ചെയ്യാമായിരുന്നു ഉസ്താദേ 😰😰😰വല്ലാത്ത വിഷമം ഉണ്ട് ഉസ്താദേ ഇത് എഴുതുമ്പോൾ ഉസ്താദിന്റെ സബഹുൽ ഹൈർ ഞാൻ ഇപ്പോൾ അടുത്തായാണ് കാണാൻ തുടങ്ങിയിട്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യേണമേ

  • @sajeera6529
    @sajeera6529 Рік тому +3

    അപസ്മാര രോഗിയാണ് ഞാൻ കാലങ്ങളായി രോഗം വന്നിട്ട് കല്ലിയാണം കഴിച്ചു എല്ലാം
    പറഞ്ഞിട്ട് കഴിച്ചതാണ് 3വർഷം അവനോടൊപ്പം നിന്നു പിന്നെ പിന്നെ അവനിക്ക് എന്നെയും കൂട്ടി
    എവിടെയും പോകാനൊന്നും
    പറ്റുന്നില്ല പിന്നെ അവനിക്ക് എന്നെ മടുത്തു തുടങ്ങി ഒരു
    മോളുണ്ട് മോൾക്ക് ഇപ്പോൾ
    10വയസായി രോഗം കാരണം എനിക്ക് എവിടെ പോകാനും പേടിയാണ്
    എല്ലാവരുടെയും മുന്നിൽ
    നിന്ന് അപസ്മാരം വന്നു വീയുമെന്ന് ടെൻഷൻ അടിച്ചിട്ട് പോകാത്ത ഡോക്ടർ മാരില്ല പോകാത്ത ഉസ്താദ് മാരില്ല ശീചിത്ര ഹോസ്പിറ്റലും നിഹാൻസിലും
    വയ്ത്തിരി ഉസ്താദിന്റെ അടുത്തും പാനൂർ തങ്ങളെ
    അടുത്തും അങ്ങനെ പല പല ഡോക്ടറുടെ അടുത്തും
    പോയി എന്നിട്ടും രോഗത്തിന് ഒരു മാറ്റവും ഇല്ല ഉസ്താദ് എന്റെ കാര്യത്തിൽ മനസാ
    U 12:27

    • @soudathk7683
      @soudathk7683 Рік тому

      മംഗലാപുരം ശങ്കർ ഡോക്ടർ അവരെ കാണിച്ചതിന് ശേഷമാണ് എന്റെ അപസമാരം മാറിയത്

    • @sajeera6529
      @sajeera6529 Рік тому

      @@soudathk7683 മംഗലാപുരം ഹോസ്പിറ്റലിൽ ഉള്ള ആഡോക്ടറുടെ ആ നമ്പർ ഒന്ന് തരുമോ

  • @usmanmukkandath9575
    @usmanmukkandath9575 Рік тому +3

    പലവിധ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുകയാണ് ഉസ്താദെ...ദു ആയിൽ ഉൾപ്പെടുത്തണേ.... ഉസ്താദിന്റെ ഖിറാഅത്ത് സൂപ്പർ ആണ്....❤❤❤

  • @ramlanssatharramlanssathar3566

    ഉസ്താദേ മോൻ ഹിഫ്ള്ളിന് പഠിക്കുകയാണ് മോന് ഓരോ വർഷത്തിലെ കദർ എത്താൻ കഴിയുന്നില്ല ഉസ്താദേ ഉസ്താദേ ഹിഫ്ള് പഠനം പുറത്തിയാക്കാൻ വേണ്ട എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ അതിയായ ആഗ്രഹം ഉണ്ട് മകൻ (മുഹമ്മദ്‌ സിനാൻ മോൻ )ഹാഫിള്ളാകാനും ആലിമകനും സ്വാലിഹീങ്ങളിൽ ഉൾപ്പെടാനും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ pls🤲🤲🤲

  • @vk-sw2dh
    @vk-sw2dh Рік тому +1

    കലിമത്തു തൗഹീദ് ചൊല്ലി മരിക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ പിന്നെ മോന്റെ വിട് പണി എത്രയും പെട്ടെന്ന് കഴിയാനും എന്റെ സഹോദരിക് എത്രയും പെട്ടെന്ന് ഒരു വിട് വെക്കാൻ ഹൈറായ ഒരു വഴി തുറന്നു കിട്ടാനും മക്കളുടെയും ഞങ്ങളുടെ ഭർത്താക്കാൻ മാരുടെ യും ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാൻ വേണ്ടിയും ദുഹാ ചെയ്യണേ

  • @Marhaba44
    @Marhaba44 День тому

    എന്റെ ഭർത്താവിൻ ഇന്ന് ഹൊസ്പിറ്റൽ റിപ്പോര്ട്ട് കിട്ടാൻ ഉണ്ട് ഉസ്താതെ.അതിൽ ബുദ്ധിമുട്ട് ഇല്ലാതെ ഇരിക്കാൻ ദുഹാ ചെയ്യണം 😢

  • @fathimakt4771
    @fathimakt4771 Рік тому +4

    Allahuve palastene janathak vijayam kodukkane Allahuve 🤲
    🤲آمين آمين يا رب العالمين 🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +2

    അൽഹംദുലില്ലാഹ്. നമ്മുടെ എല്ലാപ്രയാസങ്ങളും അല്ലാഹു തീർത്ത് സലാമത്ത് നൽകട്ടെ 🤲

  • @houlathrafeeqkp9756
    @houlathrafeeqkp9756 Рік тому +2

    അൽഹംദുലില്ലാഹ് ❤️2. ലോകത്തും വിജയിപ്പിക്കണേ നാഥാ 🤲🤲🤲

  • @afziyashajahan9755
    @afziyashajahan9755 Рік тому +5

    ഉസ്തദേ ഇന്ന് പുതിയ ജോലിക്ക് പോകാൻ പോവുകയാണ് ദുആ ചെയ്യണേ ഉസ്താദേ

  • @ThachutyThachus-kr3jo
    @ThachutyThachus-kr3jo Рік тому +2

    ഉസ്താദെ എന്റെ ജീവിതത്തിൽ പ്രശനങ്ങൾ ഉണ്ടായപ്പോൾ എന്റെ ഉപ്പ എനിക്ക് പറഞ്ഞുത് ഈ ദിക്കർ ആണ് 🥰

    • @thahiramuhammed2677
      @thahiramuhammed2677 Рік тому +1

      എന്റെ ഉപ്പയും എനിക്ക് പറഞ്ഞു തന്നിരുന്നു ഞാൻ എന്നും ചൊല്ലാറുണ്ട് ഖൈർ ആണ് എന്റെ ഉപ്പാക്കും ഉമ്മാക്കും സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @jasmiafsal7566
    @jasmiafsal7566 Рік тому +2

    മക്കൾ അനുസരിനയോടെ റബ്ബിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kmscreations6283
    @kmscreations6283 Рік тому +4

    അന്നത്തെ കാലത്ത് മാതാ പിതാക്കള്ളോട് ആഗ്രഹങ്ങൾ പറയാൻ പേടിയായിരുന്നു അത് കൊണ്ട് അവർ കാണിച്ചു തന്ന വഴി സ്വീകരിക്കണം അങ്ങനെ അല്ലെ എന്റെ ആ ആഗ്രഹം കണ്ട് കൊതി തീരാൻ ഞാൻ ഞങ്ങളുടെ കുട്ടികളെ ആലീമാക്കാൻ പഠിപ്പിച്ചു കൊണ്ട് രിക്കുക യാണ് ഒരു മോൻ ഹാഫിള്ളാണ് ശേഷം അറബി കോളേജു പഠിക്കുന്നു ഒരു മോൻ ഹുദവിക്ക് പഠിക്കുക യാണ് ഉസ്താദ് എല്ലാ മജ് ലീസുകളിലും പ്രത്യേകിച്ചു ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ

  • @majithasalim9938
    @majithasalim9938 Рік тому +1

    ഉസ്താദേ എല്ലാവിധ എല്ലാവിധ ഹലാലായ മുറാദുകളും സഫലീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം

  • @fathimahibaah4506
    @fathimahibaah4506 Рік тому +3

    ഞാൻ ദിവസവും ചൊല്ലാറുണ്ട്... മോൾക്ക് നല്ല ബുദ്ധി ഉണ്ടാകാനും പഠനത്തിൽ ശ്രേദ്ധ ഉണ്ടാകാനും ദുഹാ ചെയ്യണേ ഉസ്താദ്.... 🤲🏻🤲🏻

  • @pyarijaan9023
    @pyarijaan9023 Рік тому +1

    ദുഹായിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണം ഉസ്താദേ 🤲🤲🤲🤲

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 Рік тому +1

    അനസ് മോന്റെ തലവേദന ചെവി വേദന മാറാൻ ദുആ അൻഷാദ് മോന്റെ വിസ ജോലി ഹൈറായി കിടടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @jumailan6752
    @jumailan6752 Рік тому +4

    എന്റെ മോൻ അഞ്ചുവഖ്‌ത് നിസ്‌കരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @naseerat889
    @naseerat889 Рік тому +1

    ഏല്ലാ നിസ്കാരങ്ങൾക് ശേഷവും മൂന്ന് പ്രാവശ്യം ഞാൻ ചൊല്ലാറുണ്ട് ഉസ്താദ്

  • @JaseelaPs-v4s
    @JaseelaPs-v4s Рік тому +5

    ഉസ്താതേ എന്റെ ഭർത്താവിന്ന് നല്ല സ്ഥിരവരുമാനമുള്ള ജോലി ലഭിക്കാൻ ദുആ ചെയ്യണേ

  • @majithasalim9938
    @majithasalim9938 Рік тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ നീ സ്വീകരിക്കണേ തമ്പുരാനേ

  • @FousiyaSiddeeq
    @FousiyaSiddeeq Рік тому +3

    രണ്ടാമത് വിവാഹം കഴിന്നതാ എന്റേത്. ഇപ്പോൾ 6മാസം കഴിന്നതിന്ന് ശേഷം എന്റെ ഭർത്താവ് പരാതി പറയുന്നു എനിക്ക് സ്നേഹിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ഫോൺ വിളിക്കുന്നില്ല, ചെലവിന്ന് തരുന്നുമില്ല. എന്നെ ഫോൺ വിളിക്കാത്തത് പോലെ ഭർത്താവിന്റെ വീട്ടുകാരെയും ഫോൺ വിളികളില്ലാ. സബഹുൽ ഖൈർ 16 ക്ലാസ്സിൽ ഒന്ന് ദുആ ചെയ്യണം ഉസ്താദെ. എല്ലാം ഖൈർ ആയി വരാൻ വേണ്ടി.

  • @shajithamusthafa4372
    @shajithamusthafa4372 Рік тому +2

    ഉസ്താദ് എന്റെ കുടുംബത്തിൽ നാലു പേരും എന്റെ മോളുക്കും ഒൻപതു മാസം ഗർഭിണി യാണ് സുഖ പ്രസവത്തിനു വേണ്ടി 🤲🤲🤲🤲 ചെയ്യണേ ഇത് കാണുന്നവരും

  • @naseemaak3653
    @naseemaak3653 Рік тому +3

    രോഗങ്ങൾ സുഖമാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ramlathkandangal8911
    @ramlathkandangal8911 Рік тому +1

    ഉസ്താദ് ഈ അടുത്താണ് ക്ലാസ് കേൾക്കാൻ തുടങ്ങിയത് എന്നെയും കുടുംബങ്ങളേയും എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @gamingteam-sl2gf
    @gamingteam-sl2gf Рік тому +5

    ഉസ്താദ് ദുആ ചെയ്യണം എന്റെ മോൾക്ക് ഹയർ ആയ ഒരു ഇണയെ കിട്ടാൻ സ്വാലിഹായ ഭർത്താവിനെ കിട്ടാൻ 🕋🕋

  • @sofiyasaju1166
    @sofiyasaju1166 День тому

    കക്ഷത്തിൽ വന്ന കഴല വീക്കം പരിപൂർണ ശിഫ ആവാൻ... വേദനയും ബുദ്ധിമുട്ട് എല്ലാം മാറി മറ്റു രോഗങ്ങളെ തൊട്ട് കാവൽ ഉണ്ടാവാൻ ദുആ ചെയ്യാനെ 😭😭... തൈറോയ്ഡ് ഉണ്ട് എനിക്ക് അതും പരിപൂർണ ശിഫ കിട്ടാൻ ദുആ ഇൽ ഉൾപെടുത്തേനേയ്😢😢

  • @muhammadrazi8592
    @muhammadrazi8592 Рік тому

    ഉസ്താദെ മഗ ളു ടെ സിഹ്‌റിന്റെ ബുദ്ധിമുട്ട് ഷിഫ ആവാനും ചെറിയ മഗൻ സാലിഹാ പാനും പഠികാനും എല്ലാ ഹലാലായ മുറാദ് ഹാസിലാവാനും നിക് ചൊമ പനി കാൽവേദന ഷിഫ ആ വാനും ദുആ ചെയ്യണം ഉസ്താദ

  • @sajidasalim
    @sajidasalim Рік тому +1

    Alhamdulilla.alhamdulilla.alhamdulilla duhachyyane usthade

  • @kmscreations6283
    @kmscreations6283 Рік тому +3

    ഉസ്താദേ എനിക്ക് എന്റെ ഭർത്താവിനോട്‌ ഒരു ഇഷ്ടകേട് തോന്നുക യാണ് എനെ അതിയായി സനേഹികുന്ന ഭർത്താവ് ആണ് ഒരിക്കലും എനെ വേദനിപ്പിച്ചില്ല പക്ഷേ എന്തന് അറിയില്ല എനിക്ക് കല്യാണത്തിന് മുന്നേ ഒരു ആമീനിന്റെ കൂടെ ജീവികാൻ ആണ് ആഗ്രഹിച്ചിരുന്നത് എനിക്ക് എപ്പോഴും ആ ആഗ്രഹം മനസ്സിൽ നിന്നു മാറുന്നില്ല എനിക്ക് എന്റെ ഭർത്താവിനെ മനസ്സിൽ പതിഞ്ഞു സ്നേഹിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭🤲🏻

  • @SafeeraBasheer-c4l
    @SafeeraBasheer-c4l Рік тому +10

    എന്റെ ഇക്കാക് മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ 😢

  • @SiyanuShiyanu-ri7ky
    @SiyanuShiyanu-ri7ky Рік тому +2

    Ende veedinde pani pettann thudanguvanum ellam khairilaayi kittuvanum usthad duha cheyyanam

  • @kunjolktkl7314
    @kunjolktkl7314 Рік тому +1

    ഉസ്താദെ കുറെ ആയി ഊര വേദനയും കാല് കടചിലും തുടങ്ങീട് മാറാൻ ദുഹാ ചെയ്യണം😢😢😢😢😢😢😢

  • @SaleenaSadhik-vq8uc
    @SaleenaSadhik-vq8uc Рік тому

    ഈ ടിക്ർ എനിക്ക് അനുഭവമാണ് ഉസ്താത് അല്ലഹ് എന്നെയേ രക്ഷപെടുത്തി allhamtulillah

  • @ansarinajmi7217
    @ansarinajmi7217 Рік тому +1

    കടങ്ങളെല്ലം വീടാൻ ഹലാലായ
    വഴി നൽകാൻ ദുആ ചെയ്യണേ ഉസ്താദ് വളരെ വിഷമത്തിലാണ് 😢

  • @asya5306
    @asya5306 Рік тому +3

    ഉസ്താദ് എന്റെ മോന്ക് നല്ല ഒരു ജോലിക് പടിക്കാൻ പോകാൻ ഉള്ള മനസ്സുണ്ടാ കാൻ 🤲🤲🤲🤲🤲🤲ഇപ്പോൾ തട്ട് കടയിൽ ആണ് ഒരു സുഖം ഇല്ല കൂലിയും കിട്ടുന്നില്ല 20വയസാംയിട്ടുള്ളു വാപ്പയും ഇല്ല ഞാൻ ഉമ്മ രോഗി ആണ് 🤲🤲🤲🤲2മക്കൾ ആണ് 2ആളും സലിഹീങ്കൾ ആകാനും 🤲🤲🤲🤲🤲🤲🤲 ചെയ്യണേ

    • @manuppamanu-lh9fr
      @manuppamanu-lh9fr Рік тому

      Lulu vil gulfil joli ozhivund e masam28 num 31 num kannurilum calicut um vechitt intervew und anechichu nokoo

  • @SuniM-be3iv
    @SuniM-be3iv Рік тому +2

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @ahsanashirinvk41
    @ahsanashirinvk41 Рік тому +1

    ആമീൻ ആമീൻ
    ദുആ വസിയ്യത്തോടെ ഉസ്താദ്

  • @Zuharaaliamanath
    @Zuharaaliamanath Рік тому +2

    ഉസ്താദേ..എന്റെ മോളുടെ കല്യാണമാണ് അടുത്തമാസം...കടം ഒന്നും ഇല്ലാതെ റാഹത്തായി നടകാനും വീട് വിൽക്കേണ്ട അവസ്ഥ വരാതിരിക്കാനും പ്രത്യേകം ദുആ ചെയ്യണേ 🤲🤲😭

  • @Afsathbava-sh2ld
    @Afsathbava-sh2ld Рік тому +2

    അൽഹംദുലില്ലാഹ് അള്ളാഹു ഇമാൻ തന്ന് അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമീൻ 😭🤲

  • @Ismailabudhabi2023
    @Ismailabudhabi2023 Рік тому +1

    ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാകാൻ വേണ്ടി ഉസ്താദ ദുഹാ ചെയ്യണം

  • @SameeraGafoor-q9l
    @SameeraGafoor-q9l Рік тому +1

    എന്റെ മോൻ ഒന്ന് നിസ്‌കരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.... 🤲🤲🤲

  • @NazzRazi
    @NazzRazi Рік тому +3

    മക്കൾ ക് p❤ഠി ക്കൻ മൻസ് ഉണ്ട് വൻ ഉസ്താദ് ദുആ ചെയ്യണം

  • @jammeelajavad7167
    @jammeelajavad7167 Рік тому +1

    Alhamdulillah enteumkudumbathinteum swalihaya saduuddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen

  • @SakkeenaNaisha
    @SakkeenaNaisha Рік тому

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @fathimarinsha5599
    @fathimarinsha5599 Рік тому

    ഉസ്താദേ എനിക്ക് pcod രോഗം കൊണ്ട് ഞാൻ വല്ലാത്തൊരു ബുദ്ധിമുട്ട് ആണ് അതുകൊണ്ട് നിസ്കാരം ഒന്നും ശരിക്കും എല്ലാ ദിവസവും ഈ അസുഖം വേഗം മാറാൻ ദുആ ചെയ്യണേ 😢😢😢😢😢😢😢😢😢 വല്ലാത്തൊരു ശാരീരിക മായും മനസ്സ് സങ്കടപെട്ടിരിക്കാ 😢 🤲🤲🤲🤲🤲🤲🤲🤲

  • @arshakv
    @arshakv Рік тому +1

    മനസ്സിൽ സ്‌നേഹം ഉണ്ടാവാനും നല്ല ചിന്തകൾ വരാനും പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ

  • @azanp9814
    @azanp9814 Рік тому +1

    Ameen 🤲 ameem 🤲 ameem 🤲 ya rabbal Alameen 🤲🤲🤲👍

  • @rahmathsharafu7362
    @rahmathsharafu7362 Рік тому

    വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാത് ഉസ്താദേ
    അൽഹംദുലില്ലാഹ് 🤲🤲
    ജസാക് അല്ലാഹ് ഖൈർ ഉസ്താദേ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 Рік тому +1

    ഉസ്താദേ 🤲കാൽവേദന മാറാൻ ദുആ ചെയ്യണം വളരെ വിഷമത്തിൽ ആണ് മരുന്നുകൾ കുറേ കുടിച്ചു സർജറി കഴിഞ്ഞു എന്നിട്ടും കുറവില്ല ദുആ ചെയ്യണേ 🤲🤲🤲😢

  • @rasiyashihabudeen2097
    @rasiyashihabudeen2097 Рік тому +3

    Alhamdulilla aameen Aameen yarabbal alameen jazzakallahair dua chayyanam

  • @binth_baqavi
    @binth_baqavi 7 місяців тому +1

    Ma sha allah ഉസ്താദിന്റെ qira ath nalla rasam und

  • @bushrapa6262
    @bushrapa6262 Рік тому

    വീട് പണി എത്രയും പെട്ടെന്ന് പൂർത്തികരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ .ഇപ്പോൾ വാടക വീട്ടിൽ ആണ് 🤲🤲🤲

  • @TvrTvr-y7q
    @TvrTvr-y7q Рік тому +1

    ആമീൻ ആമീൻ കുട്ടികൾ പരീക്ഷയിൽ വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Рік тому +3

    ഞാൻ കൂടതൽ ചെലാറുളള ദിക്ർ അൽ ഹംദുലില

  • @mujeebrahman2704
    @mujeebrahman2704 Рік тому +3

    ഭർത്താവിന് ഭാര്യോടും മക്കളോടും സ്നേഹം കിട്ടാൻ ഉസ്‍താദേ ദുആ ചെയ്യണേ

  • @rins6950
    @rins6950 Рік тому +2

    ഉസ്താദേ സഹോദരൻറെ ദു സ്വഭാവം മാറാൻ ദുഹാ ചെയ്യണേ 🤲

  • @risvanamt5491
    @risvanamt5491 Рік тому

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ ഒരുപാട് പ്രയാസങ്ങൾ ഉണ്ട്‌ 🤲🏻🤲🏻

  • @ibrahimkutty6963
    @ibrahimkutty6963 Рік тому +1

    അൽഹംദുലില്ലാഹ്‌,ജസാക്കള്ളാഹുഹൈറ്‌,ആമീൻ,

  • @hajara_shaheedali
    @hajara_shaheedali Рік тому

    അൽഹംദുലില്ലാഹ് 🤲എന്റെ എല്ലാഹൈ റായ ആഗ്രഹം നടന്നു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @Shahil367
    @Shahil367 Рік тому +1

    Alhamdulillah 🤲
    Ameen Ameen yarabbal alameen 🤲

  • @izus972
    @izus972 Рік тому

    Alhamdulillah alhamdulillah alhamdulillah aameen ya rabbal aalameen

  • @newrayan8287
    @newrayan8287 Рік тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആയിൽ ചേർക്കണേ ഉസ്താദേ,

  • @rushdhaismail6899
    @rushdhaismail6899 Рік тому

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന്റെ ചൊറിച്ചിൽ മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ماشاءاللهاستعفرالله

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആ വസിയ്യത്തോടെ

  • @Beevi-j8f
    @Beevi-j8f Рік тому +2

    Aameen 🤲🤲😊

  • @mohamedfaizan9600
    @mohamedfaizan9600 Рік тому +1

    Mon niskaram nilanirthan duacheyyane njan orupad dua cheyyunnund

  • @HadhilMuhammed-x8r
    @HadhilMuhammed-x8r Рік тому +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shameerashameem989
    @shameerashameem989 Рік тому +2

    അസ്സലാമു അലൈക്കും ഉസ്താദിന് അള്ളാഹു ആരോഗ്യം ഉള്ള ദീർഘായുസ്സ് തരട്ടെ ആമീൻ ഇന്ന് പറഞ്ഞു തന്ന ധഇക്ക്റ് ഞാൻ ഒര്പാട് വർഷമായി ചെല്ലുന്നു എൻ്റെ മോളുടെ ഭർത്താവിന് പെട്ടന്ന് ഒരുഅ സുഖം വന്നു അറിഞ്ഞ അപ്പംചഒല്ലആൻതഉടങ്ങഇ48 മണിക്കൂർ കഴിഞ്ഞാലേ പറയാൻ പറ്റൂ എന്ന് പറഞ്ഞു 99 ശെധമാഒഴിവാക്കി ഒര്ശെധമാനത്തിൽ നിന്ന് ഇധഇക്ക്റആണ് ഞആചഎല്ലഇയത്12 മണിക്കൂർ കൊണ്ട് ബോതംവന്നൂ ഇൻശാഅള്ളാ മക്കളില്ലാത്ത ഈമഓന്പടച്ഛവൻ 2 മക്കളേയുംകൊടുത്തു എന്നുഞാൻ നൂറ്ചെല്ലും നമുക്ക് വേണ്ടി ധുആചെയ്യണേ

  • @sainabasainu9670
    @sainabasainu9670 Рік тому +1

    سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته

  • @abdhulrahman5660
    @abdhulrahman5660 Рік тому +3

    എന്റെ സ്വഭാവം നന്നാവാൻ ദുഖ ചെയ്ണെ

  • @jameelajameela7535
    @jameelajameela7535 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസ്വിയതോടെ

  • @nusaiba5716
    @nusaiba5716 Рік тому +1

    الحمدلله.usththdinte class kelkumbol nalla samadanaman.ماشاء الله

  • @fathimahibaah4506
    @fathimahibaah4506 Рік тому +1

    *🌹مَوْلَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا*
    *عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ🌹*

  • @fathimakt4771
    @fathimakt4771 Рік тому

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 Рік тому +2

    വ അലൈകും മുസ്സലാം
    അൽഹംദുലില്ലാഹ്
    ആമീൻ 🤲

  • @User-ev7gm
    @User-ev7gm Рік тому +1

    Alhamdulilla.. Useekkum bi duaa🤲🤲
    Allahu ellaa amalum kabooliyathaakkatte ameen. Ameen. Ameen. 🤲🤲🤲

  • @ThahiraaliThahira
    @ThahiraaliThahira Рік тому

    الحمدللّه .. جزاك اللّه خیرا
    امین امین امین یاربّ العالمین

  • @manafsajareena5055
    @manafsajareena5055 Рік тому +1

    എന്റെ ഭർത്താവിന് ഹൈറായ റഹ്മത്തും ബർകത്തുള്ള ചെലവ് കൈഞ്ഞിട്ടു ശമ്പളം കിട്ടുന്ന പ്രെയാസം ഭാരവും ഇല്ലാത്ത ഹൈറായ വിസ ശെരിയായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ. കടം ഉണ്ട്.

  • @muhammadrazi8592
    @muhammadrazi8592 Рік тому

    ഉസ്താദെ ചൊമ പനി കാൽവേദ്ദന ഷിഫ ആവാനും ടെൻഷൻ മാറാനും മനസിന് സമാധാനം കിട്ടാനും പ്രത്യേകം ദുആ ചെയ്യണം

  • @bilaldreams5988
    @bilaldreams5988 Рік тому

    صباح النور امين امين يا رب العالمين🤲🏻🤲🏻

  • @FarzanaAshraf-ib5xo
    @FarzanaAshraf-ib5xo Рік тому +1

    Aameen aameen 🤲...