Lasagu App Super Power | Star Magic | Mega Event | Flowers Ep#13

Поділитися
Вставка
  • Опубліковано 9 лют 2025
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 3,2 тис.

  • @uppumanga
    @uppumanga 3 роки тому +7893

    അനൂപിനോടാണ്... *ദയവായി സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യുന്നത് ഇങ്ങനെ ഇടയ്ക്കിടെ നിർത്തരുത്*. വിവാദങ്ങൾ വരുന്നത് ഷോ കൂടുതൽ ഉയരങ്ങൾ താണ്ടുമ്പോൾ ആണ്.വിമർശിക്കാൻ നോക്കിയിരിക്കുന്നവർ അതു ചെയ്യട്ടെ.. അതിലും എത്രയോ പേർ ഈ ഷോയുടെ കട്ട ഫാൻസ് ആണ്..ആശംസകൾ 🌹🌹

    • @muhammedarif4587
      @muhammedarif4587 3 роки тому +121

      അതാണ് 💯💯💯സ്റ്റാർ മാജിക്‌ ഉയിർ

    • @preneethpp1043
      @preneethpp1043 3 роки тому +67

      Yes Absolutely right 💯🥰👏👏✌️👍

    • @muhammadshereef8834
      @muhammadshereef8834 3 роки тому +37

      അതെ

    • @hazilalimohammed1864
      @hazilalimohammed1864 3 роки тому +26

      Athrollu

    • @shihaba1200
      @shihaba1200 3 роки тому +36

      സത്യം ഞാൻ പറയാൻ ഇരുന്നത്

  • @amariyavavachan376
    @amariyavavachan376 3 роки тому +82

    Sreevidya chechi vannu pwolichu 🥳🥳🤩😍 Long way to go 😍😍😍

  • @Shadhuli005
    @Shadhuli005 3 роки тому +299

    അസിസിന്റെ കൌണ്ടർസ് എല്ലാം പൊളിച്ചു 👌😍ശ്രീവിദ്യ കുട്ടി polichu❤️സുധിയുടെ പാട്ട് വേറെ ലെവൽ..... Lyrics എല്ലാം സൂപ്പർ 👍❤️

    • @ars_reels
      @ars_reels 3 роки тому +1

      Shafi kollam 😍

    • @mavoorshorts
      @mavoorshorts 2 роки тому

      1:39 athan binu chettante power

    • @realtruth8001
      @realtruth8001 Рік тому

      ബിനുചേട്ടൻ ഇല്ലാതെന്റെ കുറവ് കാണാനുണ്ട്... അത് മറക്കാൻ എല്ലാരും നല്ലോണം കഷ്ടപ്പെടുന്നുമുണ്ട്

  • @noufalkl1020
    @noufalkl1020 3 роки тому +255

    എന്റെ പൊന്നു സുധി ചേട്ടാ എജ്ജാതി parady song കിണ്ണം കിടുകാച്ചി തകർത്തു 😍❤👍

  • @footballvibe107
    @footballvibe107 3 роки тому +240

    അനൂപ് സർ കുറച്ച് മുമ്പുള്ള എപ്പിസോഡുകൾ ഇനിയും upload ചെയ്യാനുണ്ട്, പെട്ടന്ന് upload cheyy🥰🙏

  • @AjayKumar-xm9ix
    @AjayKumar-xm9ix 3 роки тому +73

    മോളെ ശ്രീവിധ്യെ,.....രസതന്ത്രം എൻട്രി സൂപ്പർ ആയിരുന്നു .... അടിപൊളി.... ഭാവി ഉണ്ട് .... ഇനിയും ക്യാരക്ടർ എൻട്രി ചെയ്യണം.....

  • @rijulal2872
    @rijulal2872 3 роки тому +134

    ശ്രീവിദ്യ കിടു ലുക്ക്‌ ..അടിപൊളി
    മീര. ലോകം അറിയപ്പെടുന്ന കലാകാരി ആവട്ടെ, ദൈവാനുഗ്രഹമുണ്ട്....

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 роки тому +255

    ബിനു ചേട്ടൻ ❤️
    അസീസ് ka❤️
    തങ്കു ചേട്ടൻ ❤️
    സുധി ചേട്ടൻ ❤️
    നെൽസൺ ചേട്ടൻ ❤️
    നോബി ചേട്ടൻ ❤️
    ഇവരെല്ലാം ഒരുമിച്ചുള്ള ഒരു എപ്പിസോടിനായി katta weiting 🔥🔥
    Star മാജിക്‌ ഇഷ്ടം

  • @TheJayeshkuttan
    @TheJayeshkuttan 3 роки тому +180

    സുധി ചേട്ടൻ്റെ പാട്ട് പൊളിച്ചു.. ഒരു രക്ഷയുമില്ല ❤️❤️❤️💗

  • @arshadethirthod210
    @arshadethirthod210 3 роки тому +354

    പാട്ട് പാടുമ്പോൾ സുധിച്ചേട്ടന്റെ ശബ്ദം ഒന്ന് വേറെ തന്നെയാ ❤️❤️❤️❤️❤️❤️

  • @team2024media
    @team2024media 3 роки тому +277

    സുധി ചേട്ടൻ പാടിയ പാട്ട് പൊളിച്ചു
    Lyrics രേണു ചേച്ചിക്കും... അഭിനന്ദനങ്ങൾ....
    God bless you....💕💕💕✔️

  • @JyothiMFebina
    @JyothiMFebina 3 роки тому +83

    സുധി ചേട്ടാ സോങ് പൊളിച്ചു❤, ബിനു ചേട്ടാ miss u 😭, love സ്റ്റാർ magic❤

  • @ribincr7391
    @ribincr7391 3 роки тому +101

    സുധി ചേട്ടന്റെ പാട്ട് ഇഷ്ട്ടപെട്ടൽ ഇങ്ങ് വായൂ 😂😍😍🥳 lov * magic 🤩🥰🔥

  • @jobyoj3333
    @jobyoj3333 3 роки тому +344

    സുധി ചേട്ടാ.,,,,,പാട്ട് പോളിച്ചു.... ഭാര്യ രേണു .... എഴുതിയാ .. വരികളും സുപ്പർ❤️❤️❤️❤️👍👍👍👍

  • @nehidhanechus3523
    @nehidhanechus3523 3 роки тому +267

    സുധി ചെട്ടൻ്റ് പാരഡി oh 😍 oru രക്ഷയും ഇല്ല 🥰😍😍😍😍❤️❤️❤️❤️

  • @preneethpp1043
    @preneethpp1043 3 роки тому +66

    Congratulations Sree vidya.👏👏✌️👍❤️🥰.your hair cut was so Beautiful.Sudhi chetta sang Very Well, Excellent, Perfect Okay, Suuupr, Adipoli 👏👏👍👌✌️❤️.pream Kumar chetta performance Suuupr, Very good, Awesome.STAR MAGIC UYIR ❤️❤️❤️

  • @starglazebyjsk1536
    @starglazebyjsk1536 3 роки тому +80

    ശ്രീ😍😍
    സുധി ചേട്ടന്റെ പാട്ട് നന്നായിരിന്നു..പാട്ട് പാടുമ്പോൾ സുധി ചേട്ടൻ വേറെ ലെവലാണ്.. രേണു ചേച്ചിയുടെ വരികൾ 👍👍✌️✌️
    തങ്കൂനേം ബിനു ചേട്ടനേം മിസ്സ്‌ ചെയ്തു..
    ഒരു സ്റ്റാർ മാജിക് അഡിക്റ്റ്❤️

  • @jkinfo3737
    @jkinfo3737 3 роки тому +231

    ശ്രീ വിദ്യയെ കാണാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് കണ്ട ഞാൻ ശ്രീവിദ്യ ഉയിർ ♥️🌹🌷💓❤️💐

  • @capturecaptainweddingcafe2641
    @capturecaptainweddingcafe2641 3 роки тому +64

    പ്രിയപ്പെട്ട അനൂപേട്ടൻ മറ്റു star magic team members ഞങ്ങൾ കട്ട ഫാൻസിന്റെ ഒരു റിക്വസ്റ്റ് ആണ് അപ്‌ലോഡ് ചെയ്യുന്നേ ഇടയ്ക്കിടെ നിർത്തല്ലേ വിവാദങ്ങൾ കുറെ വരും അത് നമുക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കും star magic powli ആണ് നിങ്ങൾ തകർക്കേ mutheee❤❤❤

  • @kannanragesh2296
    @kannanragesh2296 3 роки тому +948

    എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സുധി ചേട്ടന്റെ പാട്ട് പൊളിച്ചു ❤❤❤❤❤❤❤💞💞💞💞💞💞💞

    • @barimax1893
      @barimax1893 3 роки тому +1

      ഇതിലുണ്ടാവും ചില നല്ല ഭാഗങ്ങൾ
      ua-cam.com/video/QWUjeezWDCw/v-deo.html

    • @siiiusii1942
      @siiiusii1942 3 роки тому +5

      Annayude per paranillalloo

    • @all_kerala_lakshiya_fans3070
      @all_kerala_lakshiya_fans3070 3 роки тому +2

      @@siiiusii1942 athe

    • @jinsym9711
      @jinsym9711 3 роки тому +1

      @@siiiusii1942 njnum ath srethichu

    • @princessfab6261
      @princessfab6261 3 роки тому

      Anna bineesh .. Ivar kure aayt floorilullthond missayapoo pavam thonni ..

  • @senvolermooon8091
    @senvolermooon8091 3 роки тому +80

    ഹുയ്യോ... വേലായുധൻക്കുട്ടി is sooo cute💖💖 adipoli 🥰

  • @abdurahiman1458
    @abdurahiman1458 3 роки тому +219

    സുധി ചേട്ടാ പാട്ട് സൂപ്പർ.... നോബി ചേട്ടന്റെ പേര് ഉൾപെടുത്തിയതിൽ 🌹..... വളരെ നല്ല വരികളും മ്യൂസികും... ഞാൻ പിന്നെയും പിന്നെയും കേട്ടു... 👍🏽👍🏽👍🏽

  • @ramancherayi5195
    @ramancherayi5195 3 роки тому +184

    സ്റ്റാർ മാജിക് ഒരിക്കലും നിർത്തരുത് 🙏വളരെ എൻജോയ് ചെയ്ത് കാണുന്ന ഒരു പരിപാടിയാണ് ഇത്. കളിയും ചിരിയും തമാശകളുമായി നല്ല ഒരു പ്രോഗ്രാം ആണ്സ്റ്റാർ മാജിക്.. (അനൂപേട്ടാ ഒരു ബിഗ് സല്യൂട്ട്)സുധിച്ചേട്ടന്റെ കോമഡി പാട്ട് അടിപൊളി ഇനിയും ഒരുപാട് പാട്ടുകൾ കൊണ്ടുവരണം

  • @sabirshamalappuram6639
    @sabirshamalappuram6639 3 роки тому +23

    അടിപൊളി ആയിട്ടുണ്ട് ഇന്നത്തെ സൂപ്പർ പവർ.. സുധിച്ചേട്ടന്റെ സോങ് പൊളി😘.. അനീഷേട്ടൻ😘 ഇങ്ങെനെ തകർത്ത് വരുവാണല്ലോ അസിസ്ക്കക്ക് പറ്റിയ എതിരാളി... ഡയ്യാനാ😘 ശ്രീവിദ്യ ഐഷു😘 എല്ലരും പൊളി ❤️... പ്രേം കുമാറേട്ടൻ😍🤩 എന്തൊരു പ്രസന്റേഷൻ ആയിരുന്നു അങ്ങേരും കൂടി ആയപ്പോ ഇന്ന് സൂപ്പർ സൂപ്പർ പവർ ആയി സ്റ്റാർ മാജിക്‌.. നല്ലതാണേൽ നല്ലത് എന്ന് തന്നെ പറയും.. എപ്പിസോഡ് മോശമാണേൽ മോശം എന്നും പറയും..

  • @mdsafwanmp1999
    @mdsafwanmp1999 3 роки тому +108

    വൈകി ഇറക്കിയാൽ കാണില്ലെന്ന് കരുതിയോ 🔥🔥
    ശ്രീ ❤️❤️❤️

    • @Navafstrainger
      @Navafstrainger 3 роки тому +2

      Ith nammal epo erakiyalum nammal kaanum... Alla pnne ..... 👍👍

    • @mdsafwanmp1999
      @mdsafwanmp1999 3 роки тому

      @@Navafstrainger എന്ത് പറഞ്ഞാലും കുറച്ച് കൂടി നേർത്തെ ഇറക്കാമായിരുന്നു. 😸😸അല്ലെങ്കിൽ നെറ്റ് തീർന്നു പോകും.

  • @anaghkuttu8492
    @anaghkuttu8492 3 роки тому +83

    Sreevidya chechi oru raksha illa pwoli💯❤️❤️😘😘😘

  • @jibinpeterjohnson3577
    @jibinpeterjohnson3577 3 роки тому +165

    ശ്രീവിദ്യയെ വെറുതെ കോസ്റ്റ്യൂം കൊടുത്ത് മീശയും ഒട്ടിച്ചു വിട്ടത് എന്നായാലും പൊളിച്ചു.
    സുധി ചേട്ടന്റെ പാട്ട് പൊളിച്ചു
    പാട്ട് എഴുതിയതും സൂപ്പർ

  • @rajeeshavlog1450
    @rajeeshavlog1450 3 роки тому +121

    നോട്ടിഫിക്കേഷൻ kandu ഓടിയതാ എത്ര ദിവസമായി ഈ എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു ഇപ്പോഴാണ് സ്റ്റാർ മാജിക് ആ പഴയ ലെവൽ എത്തിയത് tnx അനൂപേട്ടാ 🔥🔥🔥🔥

  • @rafeekkarulai5494
    @rafeekkarulai5494 3 роки тому +548

    സുധിയുടെ പാട്ട് പൊളിച്ചു 💚💚💚💚💚ശ്രീവിദ്യയും 💪💪💪💪💪💪

  • @fasalzayan4572
    @fasalzayan4572 3 роки тому +93

    സോങ് പൊളി സുധി ചേട്ടന്റെഅ വാവ ചേച്ചി പൊളി അസീസ് കാ ഡ്രസ്സ്‌ പൊളി മുത്തേയ് സത്തേയ് veedum 🤣🤣 ബിനു ചേട്ടൻ wtng ശ്രീവിദ്യ poli thughu കട്ട wtng

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 3 роки тому +425

    Starmagic ini എന്തൊക്കെ പറഞ്ഞാലും പൊളിയാണ്..🥰🥰
    ഷാഫി ഇഷ്ടം😍😍
    ചാട്ടവാർ അടി ഉണ്ടെങ്കിൽ മാത്രമേ ഗയിമിന് ഒരു ഗുമ്മുള്ളു..🤩🤩

    • @shafeekmc8790
      @shafeekmc8790 3 роки тому +1

      അതേ

    • @lavanyalal2008
      @lavanyalal2008 3 роки тому +2

      ചാട്ട തിരികെ കൊണ്ടുവരണം plz

    • @AVAAS...KATHIRAVAN.2005
      @AVAAS...KATHIRAVAN.2005 3 роки тому +3

      എൻ്റെ കമൻ്റിനു ആദ്യമായി ഇത്രയും like
      ഇത് കണ്ട ഞാൻ😂😭

  • @musiconair6787
    @musiconair6787 3 роки тому +169

    #aksc💛💛💛
    ശ്രീവിദ്യ ചേച്ചി പൊളി, പൊളിച്ചു ട്ടോ. ഒരുപാട് ഇഷ്ടം ചേച്ചി kuttyeee. I love you 😘😘😘😘😘😘😘😘😘😘😘😘വേറെ ലെവൽ ആണ് ചേച്ചി. ഒന്നും പറയാൻ ഇല്ല

  • @anintelligentmadman348
    @anintelligentmadman348 3 роки тому +203

    ശ്രീവിദ്യയുടെ ലുക്ക് പോലും skit ആക്കി മാറ്റിയ 🌟 മാജിക് ടീം 🔥🔥🔥

  • @najimancy4279
    @najimancy4279 3 роки тому +175

    സുധിച്ചേട്ടൻ പാടിയപ്പോൾ പൂത്തിരി കത്തിക്കാമായിരുന്നു. അടിപൊളി 👍👍👍

  • @vijayv1455
    @vijayv1455 3 роки тому +87

    ശ്രീവിദ്യ കുട്ടി പൊളിച്ചു സ്റ്റാർ മാജിക്‌ കണ്ടിട്ട് ആണ് ശ്രീവിദ്യക് മൂവിയിൽ ചാൻസ് കിട്ടിയത് അതാണ് സ്റ്റാർ മാജിക്‌ വിജയം ഇനിയും ഇതുപോലുള്ള അവസരംങ്ങൾ കിട്ടട്ട 😍❤️

  • @shamsudheenkm5205
    @shamsudheenkm5205 2 роки тому +11

    പാട്ട് പാടിയ സുധിക്കും എഴുതിയ രേണുവിനും എന്റെ ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💘💘💘💘💘💘💘💘💘💘❤❤

  • @noufalvp6786
    @noufalvp6786 3 роки тому +484

    ഇന്ന് ഡയാനയും ശ്രീവിദ്യയും സുധി ചേട്ടനും പൊളിച്ചു ❤️💃💃💃

    • @mavoorshorts
      @mavoorshorts 2 роки тому

      1:39 athan binu chettante power

  • @anoop-nl8xz
    @anoop-nl8xz 3 роки тому +25

    Nice 👍🏻 episode ....പെൺകുട്ടികളെ കൊണ്ട് skit ചെയ്യിക്കാൻ initiative ഡയറക്ടർ അനൂപ്‌ജോൺ ...ഒരുപാട്‌ സന്തോഷം ശ്രീവിദ്യ നന്നായിട്ട് ചെയ്തു .
    ..ഗസ്റ്റ് പ്രേംകുമാർ ചേട്ടൻ നന്നായി gel ആയപോവുന്നുണ്ട് ......സുധിചെട്ടന്റെ പാരഡി സോങ് നന്നായിരുന്നു ...മിസ്സിങ് അടിമാലി & തങ്കു ....ശ്രീവിദ്യ യുടെ പുതിയ പ്രൊജക്റ്റ് നു all the success

  • @mohammedriyas5061
    @mohammedriyas5061 3 роки тому +53

    Sree പൊളിച്ചു 😍😍 ബിനുചേട്ടനെ miss ചെയ്തു 🥰🥰🥰

  • @vinesh3300
    @vinesh3300 3 роки тому +314

    സുധിച്ചേട്ടന്റെ പാരഡി പാട്ട് അടിപൊളി, ശ്രീവിദ്യ 🥰 ,അസ്സീസ് 😁, തങ്കുക്കുട്ടി മിസ്സ് ചെയ്യുന്നു.

  • @prajithasudesh2872
    @prajithasudesh2872 3 роки тому +104

    ഐഷു ഒരു power തന്നെയാ
    ഒത്തിരി ഇഷ്ടമാണ് ഐഷുനെ. നല്ല ടാലെന്റ്റ് ഉള്ള കുട്ടിയ അടുത്ത എപ്പിസോഡിൽ ഐഷുന്റെ സിംഗിൾ പെർഫോമൻസ് ഉൾപെടുത്തണേ ഐഷു ഇഷ്ടം 😘😘😘😘

  • @abidkvk6302
    @abidkvk6302 3 роки тому +10

    പ്രേംകുമാർ ചേട്ടാ നിങ്ങൾ ഇത്രക്ക് നിഷ്കളങ്കമായ പച്ചയായ ഒരു മനുഷ്യൻ ആയിരുന്നു ചേട്ടന് കണ്ടതിൽ ഒരുപാട് സന്തോഷം ഇനിയും വരണം സ്റ്റാർ മാജിക്കിൽ

  • @siyahaneef7949
    @siyahaneef7949 3 роки тому +162

    നിങ്ങൾക്ക് ഒരുപാടു ശത്രുക്കൾ കാണും... ഈ പരുപാടി നിർത്തിക്കാൻ. എന്ത് വന്നാലും യൂട്യൂബ് അപ്‌ലോഡിങ് നിർത്തരുത് എന്തുവന്നാലും നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാവും എന്നും (അൽ പ്രവാസി ❤)

  • @rinujoseph5945
    @rinujoseph5945 3 роки тому +101

    സുധിചേട്ടന്റെ പാരഡി പാട്ട് പൊളിച്ചു. പ്രേംകുമാർ ചേട്ടൻ പൊളിച്ചു. ശ്രീവിദ്യ മുത്തേ ലേറ്റ് ആയി വന്നു പൊളിച്ചു മുത്തേ. മുത്തുമണി ഉയിർ. #AKSC

  • @arnair1977
    @arnair1977 3 роки тому +20

    ശ്രീക്കുട്ടിക്ക് ഇനിയും ഒരുപാട് നല്ലനല്ല സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ.

  • @sajadm7279
    @sajadm7279 3 роки тому +171

    പ്രേംകുമാർ ചേട്ടൻ ഒരു പച്ചയായ മനുഷ്യൻ👌 സുധി അണ്ണന്റെ പാരടി കിടു,,,,,

  • @abhijithks3947
    @abhijithks3947 3 роки тому +140

    സുധി ചേട്ടാ song അടിപൊളി 😘😘😘🥰🥰🥰🥰🥰🥰

  • @roniavincent6199
    @roniavincent6199 3 роки тому +40

    സുധി ചേട്ടാ പാട്ടു സൂപ്പർ... ചേട്ടൻ എന്നു ഒരു പാട്ടു പാടണം 😍

  • @sreerekhasandeep9388
    @sreerekhasandeep9388 3 роки тому +522

    സുധി ചേട്ടന്റെ പാട്ട് പൊളിച്ചു... ഈ പാട്ട് കേട്ടാൽ അറിയാം സ്റ്റാർ മാജിക്‌ പവർ 🥰🥰🥰🥰🥰🥰🥰🥰🥰

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 3 роки тому +28

    സൂപ്പർ പവർ അത്രക്കും പവർ ആക്കിയിട്ടുണ്ട് നന്ദി പറയേണ്ടത് അനൂപ് സാറിനോട് സുധി ചേട്ടൻറെ കോമഡി സോങ് പൊളിച്ചു ശ്രീക്കുട്ടി അടിപൊളിയാക്കി പ്രേംകുമാർ ചേട്ടൻ പഴയ കുറെ ഓർമ്മകൾ പുതുക്കി എല്ലാവരും അടിപൊളിയാക്കി ബിഗ് സല്യൂട്ട് കൊടുക്കുന്നു നമ്മുടെ സ്റ്റാർ മാജിക് ആർട്ട് ടീം ഇനിയും ഒരുപാട് ഒരു ത്തിലേക്ക് എത്തട്ടെ⭐#starmagicfansteam ⭐

  • @jojipalayil
    @jojipalayil 3 роки тому +69

    ശ്രീവിദ്യയുടെ തിരിച്ചു വരവ് അടിപൊളി..ശ്രീക്ക് കൂടുതൽ സ്കിറ്റുകൾ നല്കുക..ശ്രീവിദ്യ മുത്താണ്

  • @niyanasrin9202
    @niyanasrin9202 3 роки тому +107

    സുധിച്ചേട്ടന്റെ പാരഡി സോങ് സൂപ്പർ ❤️❤️❤️
    ബിനുചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്തു.. 😔
    അസീസ്ക്ക സൂപ്പർ... 😆😆

  • @interlocks3241
    @interlocks3241 3 роки тому +954

    സുധിച്ചേട്ടന്റെ പാരഡി സോങ് പൊളിച്ചു അല്ലെ 👍👍👍 കോസു ഉയിർ 👍👍

  • @sabishaki1871
    @sabishaki1871 3 роки тому +10

    സുധി nde പാട്ട് സൂപ്പർ.ശ്രീവിദ്യ ഒരു രക്ഷയില്ല സൂപ്പർ🤣

  • @moviedevelopers
    @moviedevelopers 3 роки тому +146

    Sree vidya കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു

  • @mpm2091
    @mpm2091 3 роки тому +270

    സുന്ദി ചേട്ടൻ & ശ്രീ പൊളിച്ചു, സുന്ദി ചേട്ടൻ നല്ല കയിവുള്ള കലാകാരൻ ആണ് എനിട്ടും അനൂബ് Sr തങ്കച്ചന്ന് മാത്രം നല്ല അവസരം കൊടുത്ത് .......... എല്ലാവർക്കും നല്ല അവസരം കൊടുതിരുനങ്കിൽ ,ജസീല & ഡയാന ഇവരെ പൊലുള്ള വരെ കൂടിയും ഒന്ന്

    • @abhilashnaniyat9264
      @abhilashnaniyat9264 3 роки тому +2

      സുന്ദിയോ?

    • @mpm2091
      @mpm2091 3 роки тому +1

      @@abhilashnaniyat9264 അതെ, ഇപ്പോൾ വടിവേലു ചൈതത് കണ്ടിലേ Sr അതിൽ മേകപ്പ് അല്ലാതെ ആ മുഖതെ ഭാവങ്ങൾ ഒന്ന് നോക്ക്

    • @abhilashnaniyat9264
      @abhilashnaniyat9264 3 роки тому +1

      @@mpm2091 സുന്ദി അല്ല സുധി.

    • @mpm2091
      @mpm2091 3 роки тому

      @@abhilashnaniyat9264 അത് നൊക്കണ്ട ടൈപ്പിങ്ങിൽ വരുന്നത് വിടുനതാ

    • @shihabshihab641
      @shihabshihab641 3 роки тому

      Yes bro

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +10

    സ്റ്റാർ മാജിക്ക് ഫാമിലിയിലെ എല്ലാവരെയും ഉൾപ്പെടുത്തികൊണ്ടുള്ള സുധിച്ചേട്ടന്റെ പാട്ട് അടിപൊളി 👌👌👌👌👌❤❤

  • @preethajosejose7773
    @preethajosejose7773 3 роки тому +217

    സുധിച്ചേട്ടന്റെ പാട്ട് സൂപ്പർ... അനീഷേട്ടൻ സ്റ്റർമാജിക്കിന്‌ പറ്റിയ ആൾ തന്നെ ആണ് മറ്റൊരു അസിസ്സിക്ക ആണ് അനീഷ് ചേട്ടൻ

    • @adimalispicy4425
      @adimalispicy4425 3 роки тому +5

      Yes you're right

    • @merasafarwithnaira
      @merasafarwithnaira 3 роки тому +5

      സത്യം. Game കളിക്കാനും, കളിക്കുന്നവർക്കും ഭയങ്കര support ആണ്.

  • @VismayLH
    @VismayLH 3 роки тому +336

    സുധി ചേട്ടന്റെ പാട്ട് നല്ലരസണ്ടായിരുന്നു കേൾക്കാൻ ❤️❤️❤️

  • @jerinjoy1392
    @jerinjoy1392 3 роки тому +31

    ഡയാന ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰🥰പൊളിച്ചു സൂപ്പർ പവർ#DHOA

  • @rejithahari8912
    @rejithahari8912 3 роки тому +153

    പ്രേംകുമാർ ചേട്ടൻ 👌👌👌ഈ മേഘലയിൽ ഉള്ളവർ തുറന്നു സമ്മതിക്കാത്ത പല കാര്യങ്ങളും അദ്ദേഹം തുറന്നു പറഞ്ഞു 👏🏼👏🏼

  • @sreeyeshec6974
    @sreeyeshec6974 3 роки тому +204

    ഇത്രയും പാവമാണോ പ്രേകുമാർ ചേട്ടൻ.👌👌👌👍👍👍👏👏👏👏♥️♥️♥️♥️♥️♥️♥️

  • @rajeshthamara2830
    @rajeshthamara2830 3 роки тому +33

    കൊല്ലത്തിന്റെ അഭിമാനം ആണ് ഞങ്ങളുടെ സ്വന്തം സുധി അണ്ണൻ

  • @divyakt706
    @divyakt706 3 роки тому +446

    അനീഷ് ഏട്ടൻ ഈ പരിപടിയിലേക്ക് കുറച്ച് മുൻപേ വരേണ്ടത് ആയിരുന്നു.Supr ആണ് game അടിപൊളി ആയി കളിച്ചു ....... അസീസ് ഇക്കാക്ക പറ്റിയൻ ഒരു എതിരാളി ഇപ്പയാണ് വന്നതു ❣️❣️❣️

  • @prasobhappu1863
    @prasobhappu1863 3 роки тому +134

    ശ്രീവിദ്യ ചേച്ചിയുടെ വേഷം പൊളിച്ചു 🥳🥳🥳🥳👌🏻👌🏻👌🏻👌🏻💞💞💞💞💞💞💞💞💞

  • @civilengineer123-q4f
    @civilengineer123-q4f 3 роки тому +25

    Ee asees & sudhi combo poli aanalle🤣🤣🤣😂😂
    Randum thammil thangi kondirikkum🤣😂

  • @shahanashahul5277
    @shahanashahul5277 3 роки тому +62

    Hats off sreevidya chechii😍😍🥰🥰🥳All The Best🤩🥳
    Sreevidya chechi 😍👌🥳🥳

  • @nithinjoseph6814
    @nithinjoseph6814 3 роки тому +61

    Super episode. 👌
    പ്രേംകുമാർ ചേട്ടനെ കൊണ്ടുവന്നതിൽ സന്തോഷം, ശ്രീദിവ്യ 👌👌 ഈ
    എപ്പിസോഡിൽ ബിനുചേട്ടനെ മിസ്സ്‌ ചെയ്യുന്നു

  • @shameempumbil606
    @shameempumbil606 3 роки тому +16

    Dayana song pwolichuuu 🥰🥰🥰 spr voice 🤩🤩❤️‍🔥

  • @gdcd6094
    @gdcd6094 3 роки тому +226

    ഞങ്ങളുടെ പ്രൈംകുമാർ ചേട്ടനാ ഇതിൽ കൊണ്ട് വന്നതിനു ഒത്തിരി നന്ദി ❤❤❤

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 роки тому +100

    വേദം പഠിച്ചതിന് അനീഷ് ചേട്ടന് ഒര് ബിഗ്ഗ് സല്യൂട്ട് 🌹❤🥰

  • @sanjay5092
    @sanjay5092 3 роки тому +57

    ശ്രീവിദ്യ ഇനിയുംഉയരങ്ങളിൽ എത്തട്ടെ

  • @anooprg5057
    @anooprg5057 3 роки тому +35

    സുധി ചേട്ടന്റെ പാരഡി പൊളിച്ചു 🔥🥰🥰വരി എഴുതിയ ചേട്ടന്റെ vavakuttikum 💞💞

  • @sidhmon
    @sidhmon 3 роки тому +72

    ആകെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് എന്നും ഉയിർ സ്റ്റാർ മാജിക് 😍😍😍🔥❤️

  • @jerinjoy1392
    @jerinjoy1392 3 роки тому +30

    ശ്രീവിദ്യ ചേച്ചി പൊളിച്ചു ശ്രീവിദ്യ ചേച്ചി ഉയിർ #AKSA

  • @Shahin_tholparayil
    @Shahin_tholparayil 3 роки тому +115

    Sreevidhya polichu
    Nalla future und stay blessed sis,,,

  • @Spark-wr8lg
    @Spark-wr8lg 3 роки тому +304

    ഗൗരവക്കാരാണെന്ന് കരുതിയവരെല്ലാം ജോളി ആണല്ലോ പ്രേംകുമാറേട്ടൻ സൂപ്പർ

    • @barimax1893
      @barimax1893 3 роки тому

      ഇതിലുണ്ടാവും ചില നല്ല ഭാഗങ്ങൾ
      ua-cam.com/video/QWUjeezWDCw/v-deo.html

    • @noushadv7174
      @noushadv7174 3 роки тому

      പ്രേം കുമാരേട്ടനെ ഫസ്റ്റ് ടൈം നേരിൽ കാണുന്നു..

    • @Azrr342
      @Azrr342 3 роки тому

      ഞാൻ നേരിട്ട് കണ്ട ആദ്യ സിനിമ ആക്ടർ പ്രേം കുമാർ

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +10

    നമ്മുടെ ബിനുചേട്ടനെ മാറ്റി നിർത്തല്ലെട്ടോ, ആളില്ലെങ്കിൽ വളരെ ശോകം ആവുംട്ടോ.
    ഇത് ഇപ്പൊ നോബിഅണ്ണൻ ഇല്ല തങ്കു ഇല്ല ദേ ഇപ്പൊ ബിനുചേട്ടനും ഇല്ല.
    ഇവർ ഒക്കെ ഉണ്ടെങ്കിലേ സംഗതി കളർ ആവൂ മോനെ 👍👍👍❤❤❤🔥🔥

  • @BabuBabu-qp1ww
    @BabuBabu-qp1ww 3 роки тому +651

    അസീസിയുടെ കോമഡി നിങ്ങൾ ചിരിച്ചില്ലെങ്കിലും ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ് ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി😂

  • @vyshnavt8961
    @vyshnavt8961 3 роки тому +46

    Binuchettan missing 😢
    Sreevidya polichu💞

  • @cabart6616
    @cabart6616 3 роки тому +26

    സുധി ചേട്ടന്റെ പാട്ട് സൂപ്പർ 🔥🔥🔥🔥❤❤❤❤❤❤
    രേണു ചേച്ചി😍😍🥰🥰🥰🥰🥰🥰😘😘😘❤️❤️

    • @backerpc2752
      @backerpc2752 3 роки тому

      Ith renu chechi ezhuthiya paaat aaanennn aano ipolum vijarikkunne???? Dharidhram 👎👎

  • @seniyaniyamol7921
    @seniyaniyamol7921 3 роки тому +112

    സുധി ചേട്ടാ പാട്ട് പൊളിച്ചുട്ടോ.. 👌👌😍🥰

    • @bhavinbhavith1421
      @bhavinbhavith1421 3 роки тому

      Sudhi chetta patte polichu super ✨✨✨👌🥰😍💕💕

  • @ameena8234
    @ameena8234 3 роки тому +57

    Sreevidya chechi polichuuuuuuu😂😂

  • @user-kk4oz9lc7m
    @user-kk4oz9lc7m 3 роки тому +9

    Sreevidya chechi uyir💞💞 performance polichu ❤❤❤❤❤
    #allkeralasreevidyaarmy

  • @manikantanmunna2973
    @manikantanmunna2973 3 роки тому +62

    സുധി ചേട്ടന്റെ പാരഡി സോങ്ങ് അടിപൊളി 👌👌👌👌💯💯💯

  • @pesstrick8561
    @pesstrick8561 3 роки тому +50

    Sreevidya polichu nalla sunthari ayittundalle chinnu chechi ❤️❤️💖

  • @-sherinShanu29
    @-sherinShanu29 3 роки тому +32

    അനീഷേട്ടൻ വന്നപ്പോളാണ് ടീം തമ്മിൽ ഒരു കോമ്പറ്റീഷൻ ആയത്.ബിനു അടിമലിയുടെ നല്ല കാലം വരാൻ പോകുന്നു

  • @shihaba1200
    @shihaba1200 3 роки тому +349

    പെൺകുട്ടികൾ സ്കിറ്റ് ഇടക് ഇതേപോലെ ചെയ്യിപ്പിക്കണം 😂😂😂പൊളിച്ചു

  • @BinthMeeran
    @BinthMeeran 3 роки тому +94

    വാവകുട്ടന്റെ വരികൾക്ക് സുധിച്ചേട്ടന്റെ ശബ്ദം കൂടി ആയപ്പോ ...അടിപൊളി.,👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️❣️

  • @faizaltk9707
    @faizaltk9707 3 роки тому +21

    ശ്രി വിദ്യ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +133

    വന്നയന്ന് തൊട്ട് ശ്രീവിദ്യയെ ഇഷ്ടാണ്...... ഈ എപ്പിസോഡിൽ അടിപൊളി🥰 🥰🥰 ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ ...... ❤️

  • @muhammadajinas4129
    @muhammadajinas4129 3 роки тому +69

    Sree vidya binu chettan pwoli alle guys ❤️🔥🔥🔥🔥🔥

  • @sreevidyamullacheryuyir5186
    @sreevidyamullacheryuyir5186 3 роки тому +11

    sreevidhya ഉയിരേ❤❤
    episode pwolichu അടിപൊളി episode.
    ചേച്ചിക്കുട്ടി വേറേ level✨️ശ്രീവിദ്യ കുട്ടി ഇഷ്ടം.
    power of #AKSC
    #AKSC
    #AKSC
    all kerala sreevidya chanks💪💪

  • @aminaharshana964
    @aminaharshana964 3 роки тому +110

    പെൺകുട്ടികളുടെ സ്കിട് ഇങ്ങനെ ഇടക്ക് വേണം ശ്രീവിദ്യ പൊളിച്ചു് 💕💕💕

  • @me-wu5ss
    @me-wu5ss 3 роки тому +34

    11.30 upload ചെയ്താൽ അറിയില്ലെന്ന് കരുതിയോ😂ഇഷ്ട്ടം😘തങ്കു മിസ്സ്‌ u 😘

  • @bensonbenjamin3341
    @bensonbenjamin3341 3 роки тому +10

    Aneeshettan polichuu❤️😍❤️
    Azizikka TTR kalakki🤣🤣😆❤️🥰

  • @cafsalcafsal7942
    @cafsalcafsal7942 3 роки тому +69

    ശ്രീവിദ്യ പൊളിച്ചു അടക്കി

  • @hamnaah-i2z
    @hamnaah-i2z 3 роки тому +792

    വൈകി വന്നാലും കണ്ടിട്ടേ ഉറങ്ങു 🤣🤣👌👌👌😍💕💕😍😍👌👌

  • @sreyas34
    @sreyas34 3 роки тому +24

    പ്രേമം കുമാർ ചേട്ടനെ കൊണ്ടുവന്നതിൽ സന്തോഷം.അടുത്തത് സൂരജ് ചേട്ടനെ കൊണ്ടുവരണം

  • @VismayLH
    @VismayLH 3 роки тому +419

    ബിനു ചേട്ടൻ missing... പ്രേം കുമാർ ചേട്ടൻ ഒരു പച്ചയായ മനുഷ്യൻ ❤️❤️❤️

    • @vijeshkumarg
      @vijeshkumarg 3 роки тому +6

      Binu illaathathu kondu ariyanund. Avide ellaavarkkum mindan nalla avsarm. Kitty chaliyadi illa. Kaliyakkal illa. So ellavarum mindi.. Binu undenkil aarenkilum mindiyal ayal thudangum aareyum mindan polum sammathikkathe enthokkeyo paranju chaliyakki enthokkeyo kopraayam katti oru comedyum illa. Ithu ee programil ennu muthal ulla sathyamaaya karayanu. Vimarsanam binu adimali athra veruppikkunnathu kondaanu allandu program nasippikkan onnumalla vimarsikkunnathu. Ithu adyam muthal kanunnna oruapdu prekshakar und but avare ellam ningal ipol undaaya sambhavam ayi relate cheythu ore kannil kanaruthu. Ithu ethra naalu munpae muthal parayunnund. Serikum innathe episode kandal ariyam nokku ellaavarkkum mindan kazhinju. Ingane okke ellaavarkkum importance ulla program aanu star magic..

    • @engineer9458
      @engineer9458 3 роки тому +21

      ബിനു ഇല്ലാത്തതു കൊണ്ട് അവിടയുള്ളവർക്ക് നന്നായി ഫീൽ ചെയ്തു അത് അവർ എടുത്തു പറയുന്നു.. Binu💪💪

    • @ponnukaigreen3770
      @ponnukaigreen3770 3 роки тому +1

      @@vijeshkumarg ah pasht.

    • @Amalkrishna_ytc
      @Amalkrishna_ytc 3 роки тому

      100 ആക്കാൻ വേണ്ടി സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട് തുടർന്നു എല്ലാവരുടെയും സപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു

    • @haneefa.p1331
      @haneefa.p1331 3 роки тому

      @@vijeshkumarg ബിനുചേട്ടൻ ഉയിര് 💪💪❤❤