ആയത്തുൽ കുർസി 21 അമലുകൾ ചെയ്ത് നോക്കൂ| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 212

  • @saeedmuhammad2245
    @saeedmuhammad2245 Місяць тому +1

    ഉസ്താദേ എന്റെ മോൾക്കും സഹോദരിയുടെ മോൾക്കും നല്ല സ്വാലിഹായ ഇണക്കളെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഹലാലായ ഉദ്ദേശങ്ങൾ നിറവേറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @mariyambeevi456
    @mariyambeevi456 2 місяці тому +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദ് റഞ്ഞത് ശരിയാണ് സമാധാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ

  • @raseenaraihan6132
    @raseenaraihan6132 2 місяці тому +1

    Inshaallah ഓതാൻ ഉദ്ദേശിക്കുന്നു ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ

  • @NadeeeraNoushad
    @NadeeeraNoushad 2 місяці тому +9

    ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താ

  • @hennafthma8419
    @hennafthma8419 Місяць тому +1

    ഇന്ഷാ അല്ലാഹ്❤❤❤❤❤❤

  • @FarsanaShameer-b3q
    @FarsanaShameer-b3q 2 місяці тому +1

    Barthavinu Nalla Joli Labikanum hairaya Kariyagal Nada kanum sontha maya Veet Labikaanum barkath Undakaanum Kadagal Theeranum samathanam Unda kaanum 😢😢😢duha chaiyane Ameen Ameen😢😢

  • @saibafathima9712
    @saibafathima9712 2 місяці тому

    Aameen 🤲🏻

  • @abdulsamadsamad1625
    @abdulsamadsamad1625 2 місяці тому +1

    സാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @MuneerMuneer-o3e
    @MuneerMuneer-o3e Місяць тому

    Ameen

  • @SuharaHashim-n2v
    @SuharaHashim-n2v Місяць тому

    Inshaallah

  • @shymajamal
    @shymajamal 2 місяці тому +2

    ഓര്മയുള്ള സമയത്ത് ഞാൻ ഓതും ഇന്ഷാ അല്ലാഹ്

  • @afshankp5692
    @afshankp5692 2 місяці тому +5

    എന്റെ മോന്ക്ക് സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @attabipandari1675
    @attabipandari1675 2 місяці тому +1

    Alhamdulillahi 🤲 allahu thawy feeq chayate yalla amalukalum paedikkan aameen 🤲 usthadinum കുടുംബത്തിനും yalla hairum barakkathum nalkate aameen 🤲

  • @kunjutykalappan551
    @kunjutykalappan551 Місяць тому

    ന്നാ ൻ ഓ തും ഇൻ സാ അ ല്ലാഹ്

  • @sabiramajeed3080
    @sabiramajeed3080 2 місяці тому +2

    മോൻ നല്ല ഒരു ജോലികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shamsalzahiahfoodstufftr9635
    @shamsalzahiahfoodstufftr9635 2 місяці тому +9

    Veedu പണി വേഗം തീർന്നു കിട്ടുവാനും കടയിൽ നല്ല ബർക്കത്ത് ഉള്ള കച്ചവടം കിട്ടുവാനും കടത്തിൽ നിന്ന് സലാമത്തു ആയി കിട്ടുവാനും ദുആ ചെയ്യുക

  • @shareefaashraf1160
    @shareefaashraf1160 2 місяці тому +17

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുഅ ചെയ്യണേ

  • @padakamaru2975
    @padakamaru2975 2 місяці тому

    ഇന്ഷാ അല്ലാഹ്

  • @mujithahidmonus3757
    @mujithahidmonus3757 2 місяці тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @pnizar69
    @pnizar69 2 місяці тому +1

    എൻ്റെ വീട് പണി തുടങ്ങി വർഷങ്ങളായി
    എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉസ്താദ് ദുഅഃ ചെയ്യണം

  • @NashaP-vs6ut
    @NashaP-vs6ut 2 місяці тому +1

    ഉസ്താദെ ഞാൻ നിങ്ങൾ പറയുന്നത് പോയിന്റികൾ ഏല്ലാം നോട്ട് പുകിൽ എഴുതും. അള്ളാനു നമ്മളെ സ്വീകരികട്ടെ ആമിൻ

  • @HajaraE-d4z
    @HajaraE-d4z 2 місяці тому +1

    Barthavinte പരസ്ത്രീ ബന്ധം màarikkittanum dhua ചെയ്യണേ എനിക്ക് വെറുപ്പ് thonukayan എൻ്റെ makkalthinnanda ഒരുപാട് പൈസ അവൾക് കൊടുത്തു

  • @AnnoyedCherryBlossoms-ry5hj
    @AnnoyedCherryBlossoms-ry5hj 2 місяці тому

    Inshallah

  • @abdulazeez9190
    @abdulazeez9190 2 місяці тому +1

    ഉസ്താദേ എന്റെ മോന്ക് നല്ല ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ

  • @shabavlogs7303
    @shabavlogs7303 2 місяці тому +1

    സിഹ്റാ ബാത്തിലാ വാൻ ദുഹാ ചെയ്യണം ഒരിക്കൽ വന്നതാണ് പ്രത്യാഗം ദുഹാചയും തങ്ങളെ

  • @IbrahimIllath-ew8ju
    @IbrahimIllath-ew8ju 2 місяці тому

    രോഗം 6:05 സുഖമാവിൻ ദുആ ചെയ്യണം ഉസ്താദെ

  • @MKHafsath
    @MKHafsath 2 місяці тому +1

    AameenAameenyarabbalAalameen

  • @suharav8046
    @suharav8046 2 місяці тому

    ഉസ്താദേ.. രോഗംമാറാൻ.. Duhachayyanar

  • @salimuhsi2604
    @salimuhsi2604 2 місяці тому +3

    ഉസ്താതെ എന്റെ മകന്റെ കുട്ടി ഹോസ്പിറ്റലിൽ ICUവിൽ ആണ് ഓക്സിജന്റെ അളവ് കുറഞ്ഞിട്ട് തങ്ങൾ പ്രത്യേകം ദുആ ചെയ്യണം

  • @PASSIONGUYZZ
    @PASSIONGUYZZ 2 місяці тому

    Ameen ya rabbal alameen

  • @jamivk7111
    @jamivk7111 2 місяці тому +1

    >മോന സ്വാലിഹായ പെണ്ണിന്നെ കിട്ടാൻ ദുആ ചെയ്യണം

  • @Aminabeevi-pz9rh
    @Aminabeevi-pz9rh 2 місяці тому +1

    Veedupani thudagit 4 varsham akunnu inshaallah ethrayum pettanu thamasamakum rabioulawwalil pattanei inshaallah dhuayil ulpeduthanam usthade

  • @ZeenathBasheer-wj8km
    @ZeenathBasheer-wj8km 2 місяці тому

    Aamèen Aamèen Aamèen Yarabbal Aalameen

  • @raihanrayyu5670
    @raihanrayyu5670 2 місяці тому +1

    ഹസ്ബന്റിന് ജോലിയിൽ ബർക്കക്കത്തു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @اشرف-ج2ت
    @اشرف-ج2ت 2 місяці тому

    امين يا رب العالمين

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq 2 місяці тому

    ഉസ്താദെ എന്റെ മക്കളുടെ പ്പരിക്ഷയിൽ നല്ല മർക്കു വാങ്ങനും ഹൈ റയ ഒരു വിട്ന് ഭർത്താവിന്റെ ചേലിയിൽ പർക്കത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണ ആമിൻ

  • @fathimashahul5769
    @fathimashahul5769 2 місяці тому

    ആമീൻ 🤲

  • @jammeelajavad7167
    @jammeelajavad7167 2 місяці тому

    Alhamdulillahenteummakaludeumkudimbathilulla yellasihirumkannerumyellabalalumuseebathuidangerukalellam marikittan yeppozhum duail ulppeduthanam usthade Mashallah ameen

  • @Aminabeevi-pz9rh
    @Aminabeevi-pz9rh 2 місяці тому

    Makkalei swafavam nannayikittanum namaskarkkanum padanathil purogathi ondavanum inshaallah dhuayil ulpeduthanam usthade

  • @sb-kj8re
    @sb-kj8re 2 місяці тому

    മോന് ഹൈറും ബറക്കത്തും ഉള്ള ജോലി കിട്ടാൻ ദുആ ചെയ്യണം വിസ ഒരു പേപ്പർ ശരി ആയി കിട്ടാൻ ദുആ ചെയ്യണം😭🤲

  • @nazeemashaji7418
    @nazeemashaji7418 2 місяці тому

    ഉസ്താദേ എനിക്ക് സിഹർ ഏറ്റട്ടു ഒരുപാട് കാലമായി ഞാൻ എന്ത് ചെയ്യണം

  • @abupayunni4633
    @abupayunni4633 2 місяці тому +9

    എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @sulaimana9140
    @sulaimana9140 Місяць тому

    അസ്സലാമു അലൈകും ഉസ്താദേ. എന്റെ മോൻ enne ഫോൺ വിളിക്കുകയോ. എനിക്ക് അങ്ങോട്ട്‌ അങ്ങോട്ട് വിളിക്കാൻ പറ്റാത്ത രീതിയിൽ എന്റെ നമ്പർ ബ്ലോക്ക് ആക്കി വച്ചയ്ക്കാണ് ഉസ്താദ് ദുആ ചെയ്യണം.

  • @naseemamk677
    @naseemamk677 2 місяці тому

    Naseema..ആമീൻ

  • @haseenahussain1767
    @haseenahussain1767 2 місяці тому

    ഇൻശാഅല്ലാഹ്‌

  • @sameerasameera6525
    @sameerasameera6525 2 місяці тому +1

    എൻറെ മകൻ ആറു വയസ്സുള്ള എഴുതാൻ വായിക്കാം ഉഷാർ ഉണ്ടായിരുന്നു ഒരു പനി വന്നു ഇപ്പോൾ എല്ലാം ചെയ്യാൻ മടിയാണ് സ്കൂളിൽ മദ്രസ പോകുന്ന വലിയ മടിയ

  • @jammeelajavad7167
    @jammeelajavad7167 2 місяці тому

    Alhamdulillah ameen

  • @FarsanaShameer-b3q
    @FarsanaShameer-b3q 2 місяці тому

    Ente Anujante dhabathiya jeevithathil Prashna manu avar Randu Perum orumikaan Duha chaiyane 😢😢ameen

  • @SinanMk-cx6mo
    @SinanMk-cx6mo 2 місяці тому

    എന്റെ മകന്റെ വിവി ഹം സ്വാലിഹത്തിയ പെൺകുട്ടിയെ നല്ല കടുമ്പത്തിൽ നിന്നും ശരിയാവാൻ തങ്ങൾ പ്രത്യേഗം ദുആ ചെയ്യണ .

  • @noorjahan7011
    @noorjahan7011 2 місяці тому

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @jasmikunjumohamed5672
    @jasmikunjumohamed5672 2 місяці тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @_Mind_freezer.
    @_Mind_freezer. 2 місяці тому +2

    ഇങ്ങനെ ത്തെ അറിവുകൾ ലഭിക്കുന്ന books വല്ലതും ഉണ്ടോ മലയാളത്തിൽ name അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 2 місяці тому

    Alhmdulillah. Magan. Kairaya. Jole. Kairaya kabbanel. Padechaden anusarechullah. Jole. Kairavan. Duva chyanam ann duva. Vaseyattode. Aameeen 😭🤲

  • @remlamomi3591
    @remlamomi3591 2 місяці тому

    🤲🤲

  • @NaseemNoushad-y8f
    @NaseemNoushad-y8f 2 місяці тому +1

    ALHAMDULILLAH

  • @NaseeraBeevi-h5y
    @NaseeraBeevi-h5y 2 місяці тому

    Ameen ameen ameen

  • @naharnoushad
    @naharnoushad 2 місяці тому +1

    Insha allah orma varubol otham

  • @shifanashameer9111
    @shifanashameer9111 2 місяці тому

    Usthaade എന്റെ ഭർത്താവ് ഒമാനിലാണ് ജോലി ചെയ്യുന്നത് ജോലിയിൽ ബർകത്തുണ്ടാവാനും ഉദ്ദേശിച്ച ശമ്പളം കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @HapsaIbrahim
    @HapsaIbrahim 2 місяці тому

    ഞാൻ ഓതാൻ ആയത്തു ൽ കുർസി യ്യ് നിയ്യ ത്ത് വ ച്ചു ഫലം കിട്ടാൻ ദുആ ചെയ്യണം

  • @yazeemon9188
    @yazeemon9188 2 місяці тому

    Insha allah ameen ameen ameen 🤲

  • @ShifaNaja-x4n
    @ShifaNaja-x4n 2 місяці тому

    മകളുടെ കല്യാണം കഴിഞ്ഞു ഒരുപാട് കടം ഉണ്ട് ഉസ്താദേ എത്രയും പെട്ടെന്ന് വീടാൻ ദുആചെയ്യണേ usthade

  • @Ashmeeei
    @Ashmeeei 2 місяці тому

    ഉസ്താദ്ദേ എന്റെ മകന് കല്യാണ പ്രായം കഴിഞ്ഞ് വരുകയാണ് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല അവന് കല്യാണം കഴിക്കാൻ തോന്നിപ്പിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ 😔🤲🏻🤲🏻🤲🏻🤲🏻

  • @hpwhite8419
    @hpwhite8419 2 місяці тому

    Ustade asmaulhusnayude riyalaveeti alhamdulillah monde vevaham sheriyavan duachyyanam

  • @fathimathsabana2493
    @fathimathsabana2493 2 місяці тому

    Mashallha

  • @salmathsulu6309
    @salmathsulu6309 2 місяці тому

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @muhd_adnan______
    @muhd_adnan______ 2 місяці тому +1

    മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ

  • @user-wz5tp5di3b
    @user-wz5tp5di3b 2 місяці тому

    Alhamdulilla insha allah

  • @lulufathima7119
    @lulufathima7119 2 місяці тому

    Alhamdulillah insha Allah aythul qursi epozhum otharund usthadinte ella videosum kanarund amalukal pathivakarund

  • @اشرف-ج2ت
    @اشرف-ج2ت 2 місяці тому

    الحمدلله

  • @shahgaming3176
    @shahgaming3176 2 місяці тому +1

    കടങ്ങൾ വേഷത്തിൽ വീട്ടികിട്ടാൻ ദുഹാ ചെയ്യണം usthade

    • @shahgaming3176
      @shahgaming3176 2 місяці тому +1

      Kadangal veagathil veettikittan duha cheyyanam usthade

  • @fasnafasna3599
    @fasnafasna3599 2 місяці тому +4

    കടം വീടാൻ ദുആ ചെയ്യണേ

  • @MoideenMiziya
    @MoideenMiziya 2 місяці тому +1

    ഉസ്താദേ എന്റെ ബർത്താവ് എന്നോടും കുട്ടിയോടും മിണ്ടില്ല സ്നേഹമില്ല മറ്റു സ്ത്രീകളെ കണ്ടാൽ എന്താ ഉഷാറ്. അന്യ പെണ്ണുങ്ങളോട് കാൾ ചാറ്റ് ഏതൊക്കെ പരിബാടി റൂമിലോട്ട് വന്നാലും ഒരു മൈന്റ് ഇല്ല. ഞാൻ എന്ത് ചെയ്യണം അറിയുന്നില്ല ഉസ്താദ് . ദുഹാചെയ്യണം ഉസ്താദ്

  • @Englishwithsahla
    @Englishwithsahla Місяць тому

    Sihr kondvalary vishamathilane duachayyane thangaluppa

  • @MuhammedJafar-cc6zd
    @MuhammedJafar-cc6zd 2 місяці тому +84

    ഞാനും എന്റെ ഭാര്യയും ഇന്ന് തലഖിന്റെ വക്കിൽ ആണ് കോടതിയിലും പോലീസിലും കേസ് ആയ് കിടക്കേണ് എനിക്ക് അവളെ വിട്ടു പിരിയാൻ പറ്റില്ല ഭാര്യയുടെയും കുടുംബത്തിനും ഞങ്ങളോടുള്ള ദേഷ്യം പിണക്കവും വൈരാഗ്യവും മാറാനും ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും ദുആ ചെയ്യണേ എന്ന വസിയതോടെ 😢 ഉസ്താദ് ഒരു ദുആ പറഞ്ഞു തരണം

    • @anzilaanzi9546
      @anzilaanzi9546 2 місяці тому +3

      2 റകആത്ത് സുന്നത്ത് നമസ്കരിക്കുക, ശേഷം സൂറത്തുൽ തൗബയിലെ( 128),(129) ആയത്തുകൾ( لقد جاءكم...) Daily 1111 തവണ വീതം ഓതുക. ഓതുന്നതിന് മുൻപ് നിങ്ങളുടെ ആഗ്രഹം എന്താണോ അത് നിയ്യത്ത് വെച്ച് കരഞ്ഞു കൊണ്ട് ദുഅഃ ചെയ്യുക. ഇൻശാ അല്ലാഹ് അള്ളാഹു എല്ലാം ഹയിറിലാക്കി തരും.

    • @fouzinoor5951
      @fouzinoor5951 2 місяці тому +2

      Nigal islamic dikr solution enna chanal kaaanu athil kore divorce casukal solve aittund kelkunnu, ustadinte 12000 bismi okke falam und parayunnu dua chyya allahuvinod

    • @sameerasemi2334
      @sameerasemi2334 2 місяці тому +1

      Ellam sariyavum 🤲🏻🤲🏻🤲🏻🤲🏻

    • @hajarabiaaju3367
      @hajarabiaaju3367 2 місяці тому +3

      Allahu Ethrayum vegam Orumippikkatte Aameen 🤲🤲

    • @Lovely_mom098
      @Lovely_mom098 2 місяці тому +2

      Ennum luha surath 40 peraussiyam odi dua cheyidaal pettann seriyaaum

  • @Moideen786-ux6id
    @Moideen786-ux6id 2 місяці тому

    ഉസ്താദേ എൻ്റെ മകൾക്ക രണ്ടര വർഷത്തോളമായി വിവാഹം ആലോചിക്കുന്നു എന്തെങ്കിലും തടസ്സങ്ങൾ വന്നു മുടങ്ങി പോകുന്നു ഈ അമലും കൂടി ചെയ്യാൻ ഉദേഷിക്കുന്നു നിങ്ങൾ ദുആയിൽ ഉൾപ്പെടുത്തു ഉസ്താദേ🤲🏻

  • @naizamibrahim6936
    @naizamibrahim6936 2 місяці тому

    എൻ്റെ ഉമ്മിയുടെ അസുഖം maraanum എൻ്റെ husband nu ഗൾഫിൽ പോകുവാനും dua cheyyane ഒരുപാട് കടങ്ങൾ ഉണ്ട്, കൂടാതെ കൈയെത്തും ദൂരത്ത് ഒരു ജോലി വന്നിട്ടും അതും കിട്ടുന്നില്ല...എന്തരോ എന്തോ...എല്ലാം വീഡിയോ കാണുകയും അതിലെ diquir എടുക്കുകയും ചെയ്യുന്നുണ്ട്...സൂറത്ത് fathah, സ്ഥിരം ഓതി വരുന്നുണ്ട്, കൂടാതെ ബിസ്മിയും....asmaul ഹുസ്‌നയും.....സ്ഥിരമായി ഒതുന്നുണ്ട്.....ദുയിൽ ഉൾപെടുത്തി തരണം

  • @AbuAboobacker-dn3ho
    @AbuAboobacker-dn3ho 2 місяці тому

    Thangale3. Karyam. Sariyavan. Vendi. 3.pravshyam.bismillae.cheytu.nalla.falam.kitti.thangaluppak.hafiyatulla.deerkayus.pratanam.cheyyatte.ameen

  • @muhammedrabeeh5578
    @muhammedrabeeh5578 2 місяці тому

    എന്റെ മകൾക് നീറ്റ് പരീക്ഷയിൽ ഫസ്റ്റ് രാങ് കിട്ടാൻ ദുആ ചെയ്യണേ

  • @shamsalzahiahfoodstufftr9635
    @shamsalzahiahfoodstufftr9635 2 місяці тому +2

    വീട് പണി വേഗം തീർന്നു കിട്ടുവാനും കടയിൽ നല്ല ബർക്കത്ത് ഉള്ള കച്ചവടം കിട്ടുവാനും കടത്തിൽ നിന്ന് സലാമത്തു ആയി കിട്ടുവാനും ദുആ ചെയ്യുക

  • @ShylaNazar-v7m
    @ShylaNazar-v7m 2 місяці тому

    Alhamdulillah

  • @ishanshanu5355
    @ishanshanu5355 2 місяці тому

    ആമീൻ ആമീൻ

  • @BushrathFathima
    @BushrathFathima 2 місяці тому

    Usthadhe aangalaku kure kadam und ethrayum pettann kadam veedan duaa cheyyane😢

  • @bumbooshmol992
    @bumbooshmol992 2 місяці тому +4

    എല്ലാം ഉസ്താദിന്റെ വീഡിയോ കാണുന്നുണ്ട്.. ചെയ്യുന്നുണ്ട്... എന്റെ കാര്യങ്ങൾ ഒന്നും ശെരി ആകുന്നില്ല.. വളരെ പ്രയാസത്തിൽ ആണ്.. ദുആ ചെയ്യണേ.. 🤲🏼🤲🏼🥲

  • @user-wz5tp5di3b
    @user-wz5tp5di3b 2 місяці тому +1

    Barthavin jooli illa nalla jooli kittan barthavinde shaareerikavum maanasikavum aaya roogam maaran duha cheyyane

  • @mohddiyan9419
    @mohddiyan9419 2 місяці тому

    Inshallah inshallah inshallah othaan thoufeeq undavaan dua cheyyanea Ella niskkarangalku shesham chollalund chila nerathu athu vittu pokalund vittu pokathea cheyyanulla thoufeeq undavaan dua cheyyanea 🤲🤲🤲

  • @jaamizownworld9772
    @jaamizownworld9772 2 місяці тому

    ഉസ്താതെ ഞാൻ ഒരു വീട്ടിൽ ജോലിചെയ്യുന്ന ആൾ ആണ് ജോലി ചെയ്യുന്നതിൻ്റെ ഇടയിൽ ആയത്തുൽ ഖുർസി ഓതാൻ പറ്റുമോ അല്ലാതെ അതിനായി സമയം കണ്ടെത്താൻ കഴിയില്ല അത്കൊണ്ട് ആണ്

  • @subaidakaka6434
    @subaidakaka6434 2 місяці тому

    Alhamdullillah

  • @mohammedismail3280
    @mohammedismail3280 2 місяці тому

    ഞാനും എ ഴുതി വെക്കുന്നുണ്ട് എ ല്ലാം

  • @FathimaBeevi-vk1of
    @FathimaBeevi-vk1of 2 місяці тому

    എന്റെ മോന്റെ കല്യാണം ശരിയാകാൻ ദുആയിൽ ചെയ്യണേ ഉസ്താദ്

  • @_Unknown_MDR
    @_Unknown_MDR 2 місяці тому

    ഇൻഷാ അല്ലാഹ് 🤲

  • @usmanvtr857
    @usmanvtr857 2 місяці тому

    Duailulpeduthene

  • @Farrhhhaa
    @Farrhhhaa 2 місяці тому

    മക്കൾ സ്വാലിഹ് ആവാൻ

  • @Moideen786-ux6id
    @Moideen786-ux6id 2 місяці тому

    ദുആ വസിയ്യത്തോടെ🤲🏻🤲🏻

  • @jamivk7111
    @jamivk7111 2 місяці тому

    മകൻ നാവിൻ അടിയില് വാക്ക് വെക്കാറുണ്ട് അതു് മാറി കിട്ടാൻ എന്ത ചെയ്യണ്ടത് ഉപകാരമായിരിക്കും നമസ്ക്കാരം കുറവാണ് ദേഷ്യം കൂട്ടതലാണ്

  • @anwarkarimban5340
    @anwarkarimban5340 2 місяці тому

  • @SheejaMubash
    @SheejaMubash 2 місяці тому

    Alhamdulillah. End magalud. Nikkah nadakkan dua chayyane

  • @NaseemasaifNasinasi
    @NaseemasaifNasinasi 2 місяці тому

    Duail ulpeduthane usthade

  • @Allfire101
    @Allfire101 2 місяці тому +1

    ചെറിയ മരുമകൻ ജോലിക്കു പോവാൻ മടിയാണ് എൻ്റ മകൾ ടെൻഷനടിച്ച് ഗുളിക കഴിക്കുകയാണ് ആദൃഠ പണിക്ക് പോവാൻ പറഞീനു മോൾ പണിക്കിപോവാനുള്ള മനസ്സ് ഉഡാവാൻ ദുആ ച, എയ്യണഠ

  • @Aminabeevi-pz9rh
    @Aminabeevi-pz9rh 2 місяці тому

    Barthavinu joli sthiramayi ondavanum visa adichu kittanum I'd card kittanum kadagal theerkkanam ethrayum pettanu sadhikkane inshaallah dhuayil ulpeduthanam usthade

  • @ahadshaji4398
    @ahadshaji4398 2 місяці тому

    Ente monte swabham nallathavanum nalloru kudumba jeevtham undavanum dua cheyyane usthad