ഇങ്ങനെ നിങ്ങൾ വീഡിയോ ഇട്ടതു കൊണ്ട് എന്ത് കാര്യം റിയാദിൽ ഉള്ളവർക്കു ഉപകാരം വരണേൽ ഇതു ഒക്കെ നേരത്തെ അറിയേണ്ടേ എന്തേലും പ്രോഗ്രാം നടക്കുന്നുണ്ടേൽ അതു തിരുന്നതിനു മുന്നേ ഒരു ഷോർട്ട് പോലെ എന്തേലും വീഡിയോ ഇടുക. മറ്റുള്ളവർക് കൂടെ കാണാൻ പോകാൻ പറ്റും
താങ്കൾ ഈ വീഡിയോ മുഴുവനും കണ്ടിരുന്നെങ്കിൽ ഈ അഭിപ്രായം പറയുമായിരുന്നില്ല കാരണം ഞങ്ങൾ ഈ video യിൽ പറയുന്നുണ്ട് ഈ fireworks എല്ലാം ഞങ്ങൾക്ക് ഭാഗ്യം കൊണ്ട് shoot ചെയ്യാൻ പറ്റിയതാണ്. പിന്നെ എങ്ങും fireworks കുറിച്ചും പ്രോഗ്രാമിനെ പറ്റിയും oru വാർത്തകളും ഇല്ലാരുന്നു ഞങ്ങൾക്ക് പോലും പരേഡ് entry കിട്ടിയില്ല അവിടെ ഉണ്ടായിരുന്ന ഒരു ആള് ആണ് ഞങ്ങൾക്കു liwan ന്റെ ticket എടുത്തു തന്നത്. പിന്നെ fireworks ന്റെ karyam last year ഞങ്ങൾ പോയതിന്റെ കണക്കുകൂട്ടലിൽ പോയപ്പോൾ ഭാഗ്യം കൊണ്ട് shoot ചെയ്യാൻ പറ്റിയതാണ് ഇതു മുൻകൂട്ടി ആരെ അറിയിക്കാനോ shorts ചെയ്യാനോ വിഡിയോ ചെയ്യാനോ സാധിക്കില്ല കാരണം ലൈവായി നടന്ന സംഭവങ്ങൾ ആണ് . ഞങ്ങൾ ഒന്നും പ്ലാൻ ചെയ്യാതെ കിട്ടുന്നത് shoot ചെയ്യാൻ രാവിലെ ഇറങ്ങിയതാണ്, തിരിച്ചു വീട്ടിൽ എത്തിയത് രാത്രി 2 മണിക്കാണ് . ഞങ്ങളുടെ ആഗ്രഹം പല സാഹചര്യങ്ങൾ കൊണ്ടു കാരണങ്ങൾ കൊണ്ടും ആളുകൾക്ക് കാണാൻ സാധികാത്ത കാഴ്ചകൾ ഞങ്ങളിലൂടെ ആളുകളിൽ എത്തിക്കുക എന്നതാണ് . താങ്കൾ ഞങ്ങളുടെ നേരത്തെ upload ചെയ്‌ത വീഡിയോകൾ കണ്ടാൽ മനസിലാകും യൂട്യൂബിൽ തന്നെ ആദ്യമായിട്ടാണ് അങ്ങനത്തെ വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് 👍
വീഡിയോ മുഴുവൻ കണ്ടിട്ട് ആണ് അഭിപ്രായം പറഞ്ഞത്. പിന്നെ ഫയർ വർക്ക് ന്റെ കാര്യം ഒന്നും ഞാൻ പറഞ്ഞിട്ടില്ല അതു നിങ്ങൾ വീഡിയോ യിൽ പറഞ്ഞതും കേട്ടു. നിങ്ങൾ മുൻ കൂട്ടി ടിക്കറ്റ് എടുക്കാൻ നോക്കി എന്ന് പറഞ്ഞു അതു കൊണ്ട് ആണ് ചോദിച്ചേ.
ഒരു program ഉണ്ടോ ഇല്ലയോ ഉറപ്പില്ലാത്ത കാര്യം നമ്മൾ മറ്റുള്ളവരിലേക്ക് എങ്ങനെ pass ചെയ്യും. പരേഡ് ഉണ്ട് എന്ന് ഒരു information ഞങ്ങൾക്കു കിട്ടി ഞങ്ങൾ അവിടെ പോയി അപ്പോളാണ് അറിയുന്നതു ticket വേണമെന്ന് ഞങ്ങൾക്ക് ടിക്കറ്റ് ഇല്ലാരുന്നു ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോയി. ഒരു programme കണ്ടതിനു ശേഷം മാത്രമേ ആളുകളിൽ എത്തിക്കാൻ സാധിക്കുകയുള്ളു. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി . തുർന്നും video കണ്ടു സപ്പോർട്ട് ചെയുക👍
Beautiful
Beautiful sharing👍😍😍
Thank you ❤❤
Beautiful share👍
Thank you ❤❤
തമ്പ് നെയിൽ അടിപൊളി 👌❤️
Like ❤️❤️🥰
Thank you ❤❤
വളരെ മനോഹരമായിരുന്നു വീഡിയോയിലെ ഓരോ കാഴ്ചകളും👍
Thank you ❤❤
Beautiful sharing 👌
Thank you ❤❤
Wonderful explanation.
Thank you so much 🙏🙏
👍👍
❤❤
Saudi founding day celebrations video super thank you for sharing 👌👌👌like 12
Thank you ❤❤
Beautiful 👍🏻👍🏻🤗🤗
Thank you dear😍😍
Super video💕
Well explained💕
Good sharing💕
Thank you dear ❤❤
Great video again and thanks for sharing it with us. I enjoyed watching it.
Thank you 😊
🙏🙏amazing sharing wonderful 👌big like for beautiful sharing Mam👍👍
😍😍
@@krrtravelvlogs Thanks lot dear mam 🙏🙏
Wow very beauttiful shering dear🥰🥰🥰❤️❤️🥰
Thank you 😍
First like❤
😍😍👍
This is so awesome! 🥰
Thank you 😍😍
Beautiful❤️
😍😍
😍😍😍
Wonderful
Thank you 🥰
ഇങ്ങനെ നിങ്ങൾ വീഡിയോ ഇട്ടതു കൊണ്ട് എന്ത് കാര്യം റിയാദിൽ ഉള്ളവർക്കു ഉപകാരം വരണേൽ ഇതു ഒക്കെ നേരത്തെ അറിയേണ്ടേ എന്തേലും പ്രോഗ്രാം നടക്കുന്നുണ്ടേൽ അതു തിരുന്നതിനു മുന്നേ ഒരു ഷോർട്ട് പോലെ എന്തേലും വീഡിയോ ഇടുക. മറ്റുള്ളവർക് കൂടെ കാണാൻ പോകാൻ പറ്റും
താങ്കൾ ഈ വീഡിയോ മുഴുവനും കണ്ടിരുന്നെങ്കിൽ ഈ അഭിപ്രായം പറയുമായിരുന്നില്ല കാരണം ഞങ്ങൾ ഈ video യിൽ പറയുന്നുണ്ട് ഈ fireworks എല്ലാം ഞങ്ങൾക്ക് ഭാഗ്യം കൊണ്ട് shoot ചെയ്യാൻ പറ്റിയതാണ്. പിന്നെ എങ്ങും fireworks കുറിച്ചും പ്രോഗ്രാമിനെ പറ്റിയും oru വാർത്തകളും ഇല്ലാരുന്നു ഞങ്ങൾക്ക് പോലും പരേഡ് entry കിട്ടിയില്ല അവിടെ ഉണ്ടായിരുന്ന ഒരു ആള് ആണ് ഞങ്ങൾക്കു liwan ന്റെ ticket എടുത്തു തന്നത്. പിന്നെ fireworks ന്റെ karyam last year ഞങ്ങൾ പോയതിന്റെ കണക്കുകൂട്ടലിൽ പോയപ്പോൾ ഭാഗ്യം കൊണ്ട് shoot ചെയ്യാൻ പറ്റിയതാണ് ഇതു മുൻകൂട്ടി ആരെ അറിയിക്കാനോ shorts ചെയ്യാനോ വിഡിയോ ചെയ്യാനോ സാധിക്കില്ല കാരണം ലൈവായി നടന്ന സംഭവങ്ങൾ ആണ് . ഞങ്ങൾ ഒന്നും പ്ലാൻ ചെയ്യാതെ കിട്ടുന്നത് shoot ചെയ്യാൻ രാവിലെ ഇറങ്ങിയതാണ്, തിരിച്ചു വീട്ടിൽ എത്തിയത് രാത്രി 2 മണിക്കാണ് . ഞങ്ങളുടെ ആഗ്രഹം പല സാഹചര്യങ്ങൾ കൊണ്ടു കാരണങ്ങൾ കൊണ്ടും ആളുകൾക്ക് കാണാൻ സാധികാത്ത കാഴ്ചകൾ ഞങ്ങളിലൂടെ ആളുകളിൽ എത്തിക്കുക എന്നതാണ് . താങ്കൾ ഞങ്ങളുടെ നേരത്തെ upload ചെയ്‌ത വീഡിയോകൾ കണ്ടാൽ മനസിലാകും യൂട്യൂബിൽ തന്നെ ആദ്യമായിട്ടാണ് അങ്ങനത്തെ വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് 👍
വീഡിയോ മുഴുവൻ കണ്ടിട്ട് ആണ് അഭിപ്രായം പറഞ്ഞത്. പിന്നെ ഫയർ വർക്ക് ന്റെ കാര്യം ഒന്നും ഞാൻ പറഞ്ഞിട്ടില്ല അതു നിങ്ങൾ വീഡിയോ യിൽ പറഞ്ഞതും കേട്ടു. നിങ്ങൾ മുൻ കൂട്ടി ടിക്കറ്റ് എടുക്കാൻ നോക്കി എന്ന് പറഞ്ഞു അതു കൊണ്ട് ആണ് ചോദിച്ചേ.
പരേഡ് കാണാൻ ഉള്ള ടിക്കറ്റ് മുന്നേ എടുക്കാൻ നോക്കി എന്നും പിന്നെ ടിക്കറ്റ് വേണ്ടന്ന് കാണിച്ചു എന്നും ഒക്കെ വീഡിയോ യിൽ പറഞ്ഞു അതാണ് ചോദിച്ചേ
ഒരു program ഉണ്ടോ ഇല്ലയോ ഉറപ്പില്ലാത്ത കാര്യം നമ്മൾ മറ്റുള്ളവരിലേക്ക് എങ്ങനെ pass ചെയ്യും. പരേഡ് ഉണ്ട് എന്ന് ഒരു information ഞങ്ങൾക്കു കിട്ടി ഞങ്ങൾ അവിടെ പോയി അപ്പോളാണ് അറിയുന്നതു ticket വേണമെന്ന് ഞങ്ങൾക്ക് ടിക്കറ്റ് ഇല്ലാരുന്നു ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോയി. ഒരു programme കണ്ടതിനു ശേഷം മാത്രമേ ആളുകളിൽ എത്തിക്കാൻ സാധിക്കുകയുള്ളു. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി . തുർന്നും video കണ്ടു സപ്പോർട്ട് ചെയുക👍
Very beautiful shering 👍👍
Thank you 😍😍