കാടിനുള്ളിലെ കുളം വറ്റിച്ചു മീൻ പിടിച്ചാലോ...

Поділитися
Вставка
  • Опубліковано 8 січ 2022
  • instagram / knk_techs
    Facebook
    Follow
    / saijuthomastechs

КОМЕНТАРІ • 257

  • @Allu_ameen
    @Allu_ameen 2 роки тому +28

    ഈ അപ്പനും മോനും സീൻ ആഹ് 🔥🔥🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 роки тому +63

    മീൻ പിടുത്തിൽ ഇത്രക്കും nostalgic ആയ ഒരു പരിപാടി വേറെ ഇല്ല... സൂപ്പർ

    • @nasimpn7371
      @nasimpn7371 2 роки тому +1

      അടുത്ത് വീഡിയോ

    • @nasimpn7371
      @nasimpn7371 2 роки тому +1

      അടുത്ത വീഡിയോ ഇട്ടില്ലല്ലോ

    • @thesnik8413
      @thesnik8413 2 роки тому

      Ndj UA-cam channel

  • @onion2674
    @onion2674 2 роки тому +21

    വെയിറ്റിംഗ് ആയിരുന്നു 😍

  • @nkvlogs6313
    @nkvlogs6313 2 роки тому +81

    ബ്രോയുടെ ഭാഷ പോളിയാണ് 😘😘 ഞാൻ ഒരു കാസറഗോഡ് കാരൻ ആണ് 😝

  • @shinechikku1584
    @shinechikku1584 2 роки тому +38

    കാടിനുള്ളിലും ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ലല്ലേ 🐟🐟😜

    • @amalchandra2198
      @amalchandra2198 2 роки тому

      Satyamm. Jeevichu pokkote njngal🤦🏻 bt nammal sammadhikillaloo😬

  • @steephenp.m4767
    @steephenp.m4767 2 роки тому +5

    Nostalgic, Super, waiting for next episode, thank you

  • @Linsonmathews
    @Linsonmathews 2 роки тому +4

    ഇതൊക്കെ കാണുമ്പോൾ K&K യുടെ അടുത്ത് ചെല്ലാൻ നമ്മൾക്ക് തോന്നും 😍 രാത്രിയിൽ മുഴുവനും വറ്റിചിട്ടും തീരാത്ത കുളത്തിലെ കാഴ്ചകൾ അടുത്ത വീഡിയോയിൽ നമ്മൾക്ക് കാണണം 👍❣️

    • @KKTechs
      @KKTechs  2 роки тому

      ഇച്ചായോ.... 😊❤️❤️❤️

  • @nkvlogs6313
    @nkvlogs6313 2 роки тому +2

    ഞാൻ ബ്രോയുടെ വിഡിയോ കാണാൻ വിയ്റ്റിങ് ആയിരുന്നു 🥳🤩🤩😘

  • @life4foodtravel552
    @life4foodtravel552 2 роки тому +1

    Super വീഡിയോ
    ഇ വീഡിയോ trending list ഇൽ ഉറപ്പായും വരണം

  • @suhailreddevil2698
    @suhailreddevil2698 2 роки тому +1

    ഇത് പൊളിക്കും
    കട്ട waiting..... 😍

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️

  • @junujunaidozz
    @junujunaidozz 2 роки тому +3

    ഏതാൻ കുട്ടന്റെ ആ സന്തോഷം മതി... 👌👌😍😍

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️

  • @dev-zs8yf
    @dev-zs8yf 2 роки тому

    Mon super aanu nigal chunks aanalle..avn athond free aay samsarikkunnu🥰🥰🥰

  • @misiriya1250
    @misiriya1250 2 роки тому +1

    ആൻറപ്പനെ ചെളിയിൽ ഇറക്ക് കുഞ്ഞു മീനിനെ പിടിച്ചു തിന്നട്ടെ 🥰🥰🥰അടുത്ത് വീഡിയോ പെട്ടന്ന് idane waiting 👍

  • @farook310
    @farook310 2 роки тому +1

    മച്ചാനെ അപ്പൊ അടുത്ത എപ്പിസോഡ് പൊളിക്കും എതാൻ മുത്തുമണി സുഖല്ലേ 😘😘😘👍👍

    • @KKTechs
      @KKTechs  2 роки тому +2

      മച്ചാനെ... ❤️❤️❤️❤️❤️

  • @roythomas1913
    @roythomas1913 2 роки тому +1

    മഴ ചതിച്ചു മച്ചാനെ, എതാൻ കുട്ടൻ. റിച്ചു, ഭവി കുട്ടൻ 💜💜💜

  • @SUTHI_KANNUR
    @SUTHI_KANNUR 2 роки тому +1

    ഇതൊക്കെ ആണ് variety video..

  • @dulquarsalman7508
    @dulquarsalman7508 2 роки тому +1

    ബെട്ടിയിട്ട ബായതണ്ട് പൊളി 😄😄🤟🏻🤟🏻

  • @voxo444
    @voxo444 2 роки тому +1

    Nxt episode katta waiting 🥰🥰🥰🥰🥰🥰🥰

  • @KAZROBOY
    @KAZROBOY 2 роки тому

    മച്ചാനെ ബാക്കി വീഡിയോ ഉടനെ ഇടണം ♥️♥️♥️

  • @ahsasahsas2927
    @ahsasahsas2927 2 роки тому

    Super bro oru hi parayo

  • @abhijiths1381
    @abhijiths1381 2 роки тому

    Ithorumathiri cheithayi poyi annaaaa…❤️❤️

  • @drishya3518
    @drishya3518 2 роки тому

    എത്ര നാളായി ഒരു അടിപൊളി കുളം വറ്റികളും മീൻ പിടിത്തവും കണ്ടിട്ട്.💜💙💚💛🧡❤

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @jayaraj6047
    @jayaraj6047 2 роки тому

    വെറുതെ, കൊതിപ്പിച്ചു,
    ഏതായാലും, കാത്തിരിക്കുകതന്നെ. 👍👍

  • @Abbasmangadan
    @Abbasmangadan 2 роки тому

    അടിപൊളിയായിട്ടുണ്ട് ... കുളം വറ്റിച്ചു മീൻ പിടിച്ച ഒരു ഫീൽ ... വെയ്റ്റിംഗ് ഫോർ ബാക്കി വീഡിയോ ...

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️❤️

  • @jjjithuz12
    @jjjithuz12 2 роки тому +1

    yedhankuttanum appanum polipoli poweresh

  • @renjiabhiss5715
    @renjiabhiss5715 2 роки тому +8

    👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏...

  • @nahaspb5081
    @nahaspb5081 2 роки тому

    വെയ്റ്റിംഗ് ആണ് ബ്രോ 🥰വേഗം വാ 🥰🥰🥰

  • @rahulrk543
    @rahulrk543 2 роки тому +1

    Waiting for next episode ❤️

  • @adhi9938
    @adhi9938 2 роки тому +18

    WAITING FOR 2ND EPISOD .😀

  • @shafeek.a7900
    @shafeek.a7900 2 роки тому +3

    എതാൻ വേണമെങ്കിൽ നിങ്ങളെ വിറ്റ് ക്യാഷ് ആക്കി തരും.. സ്മാർട്ട് .. അവൻ ആവും ഭാവിയിൽ ഈ ചാനലിൻ്റെ അമരക്കാരൻ..

    • @KKTechs
      @KKTechs  2 роки тому

      😃🥰🥰🥰🥰🥰

  • @nanduc.j2724
    @nanduc.j2724 8 місяців тому

    K&K ninga poliyaan❤

  • @renjithpooja1863
    @renjithpooja1863 2 роки тому

    Super adipoli bro 👍

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому

    അടിപൊളി❤️❤️❤️...

  • @cinetrack3045
    @cinetrack3045 2 роки тому +1

    കൊള്ളാമല്ലോ അച്ഛനും മോനും ❤️❤️❤️❤️🎣🎣🎣🎣🎣🎣🎣
    ഒന്ന് reply tharamo

  • @suryak.s05
    @suryak.s05 2 роки тому +1

    Waiting..... For the next Episode

  • @nadheemmuhammedm
    @nadheemmuhammedm 2 роки тому

    ഇത് പോലെ യുള്ള video എനിയും വേണം

  • @munawaralijafar
    @munawaralijafar 2 роки тому

    1:45 bettiyitta baayathand 😂

  • @jithinkarthikeyankarthikey1774
    @jithinkarthikeyankarthikey1774 2 роки тому

    powli video bro ❤❤❤

  • @sabarikrishna6556
    @sabarikrishna6556 2 роки тому

    tentil cooking koode vendarunno....valla meeno chicken edutbu chuttu adichoodarunno.....enthayalum pwoli......keep it up...

  • @sunojsj451
    @sunojsj451 2 роки тому

    Waiting for 2nd episode...👌

  • @amal.duukki_
    @amal.duukki_ 2 роки тому

    Ippazhatha pullaru kollam. Entha kali💥💥💥

  • @tasttravel9705
    @tasttravel9705 2 роки тому +3

    നിങ്ങളുടെ എല്ലാ വീഡിയോ ഇഷ്ട്ടം ആണ് 🤩❤🔥

  • @gopinathancherayangat8180
    @gopinathancherayangat8180 2 роки тому

    പപ്പായും പിള്ളാരും super...

  • @faisalkaladi6994
    @faisalkaladi6994 2 роки тому +2

    റിയാദിൽനിന്നും എടപ്പാൾകാരൻ..😍😍😘😘😘

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️❤️❤️

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 2 роки тому +1

    Waiting for the next episode

  • @abhiramap7508
    @abhiramap7508 2 роки тому

    Waiting for you to come back to the top of fishing

  • @KAZROBOY
    @KAZROBOY 2 роки тому

    ഏതാൻ കുട്ടൻ 😍🔥🔥♥️♥️♥️

  • @nihadnaju4253
    @nihadnaju4253 2 роки тому +1

    Powere 💥💥❤️

  • @ManojKumar-fb6in
    @ManojKumar-fb6in 2 роки тому

    Adutha എപ്പിസോഡ്നായി കാത്തിരിക്കുന്നു

  • @mrbuddys9528
    @mrbuddys9528 2 роки тому

    Broyude kulam vatikunna part 2 innu varumo

  • @muhammednishad6375
    @muhammednishad6375 2 роки тому

    Nigalk oru 15 minitengilum video ittoode
    Nigalude video kanan poli aane

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️❤️

  • @akhilasok2863
    @akhilasok2863 2 роки тому

    Nammade omkv ye koodi vilikkarnnu .. ahh pullikk kulamonnum pattilla paramada only ♥️

  • @madhusnair8723
    @madhusnair8723 2 роки тому

    Vere level

  • @naninani-vk5ne
    @naninani-vk5ne 2 роки тому +2

    Ammy😜😜😜

  • @nandusurya679
    @nandusurya679 2 роки тому

    ഏദാൻ ഫുൾ പവർ 🔥🔥🔥

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @achusfc7042
    @achusfc7042 2 роки тому

    Chettan eranakulathu currect evidaitta

  • @muhammedfaiz3877
    @muhammedfaiz3877 2 роки тому +2

    K&k ഒരുപ്പാട് ഇഷ്ടം 🥰

  • @iam.anshadh
    @iam.anshadh 2 роки тому +1

    Ningal vattikunna kulangal ningalude ahno?

  • @nidhinp2425
    @nidhinp2425 2 роки тому

    അപ്പനും മോനും 🔥❤🥰

  • @anugrahmm9520
    @anugrahmm9520 2 роки тому +1

    Meenine katt cheyyunnathum kanikkane

  • @beastannan1112
    @beastannan1112 2 роки тому

    Kk uyir ☺☺☺☺

  • @petshive4519
    @petshive4519 2 роки тому +1

    Enne verum next part

  • @arunkumar-lz5fb
    @arunkumar-lz5fb 2 роки тому

    Second part upload Chey kumbari pettannu

  • @sharonboban1011
    @sharonboban1011 2 роки тому

    എതാൻ കുട്ടൻ അടിപൊളി ❤❤

  • @shyamkumar1326
    @shyamkumar1326 2 роки тому

    അടിപൊളി...ഇതാണ് ..ethans.. ഡെഡിക്കേഷൻ..എന്നു പറയുന്നത്..

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️

  • @vlog.nishanth
    @vlog.nishanth 2 роки тому +1

    Super vibe

  • @asmasathar
    @asmasathar 2 роки тому

    Waiting. Next. Episode

  • @bijubiju6285
    @bijubiju6285 2 роки тому +3

    Pollifishing 👌👌👌🌹🌹😎😎❤😎😎😎😍😍😍😍😍😍🥰🥰🥰🥰🥰

  • @kannuz.9723
    @kannuz.9723 2 роки тому

    😍😍പ്വോളി പ്വോളി

  • @saransaran9889
    @saransaran9889 2 роки тому

    Njanum achanum kuuude innnoru kulam vattichu

  • @shinasvlog2763
    @shinasvlog2763 2 роки тому

    അടുത്ത വീഡിയോക്ക് കാത്തിരിപ്പ്

  • @RashidRashi-xf2dt
    @RashidRashi-xf2dt 2 роки тому

    Next part waiting

  • @vineethvenugopal2806
    @vineethvenugopal2806 2 роки тому

    അടുത്ത പാറമട വറ്റിക്കൽ നിന്നും ഉണ്ണിച്ചേട്ടൻ ഒഴിവാക്കാതിരുന്നാൽ മതിയായിരുന്നു 🤣🤣🤣🤣ഞങ്ങൾ കണ്ടം വറ്റിക്കുമ്പോ മീനെക്കാൾ കൂടുതൽ പാമ്പാ 😄😄😄ഓരോരോ ഓർമ്മകൾ നൽകുന്ന വീഡിയോ.... നൈറ്റ്‌ ടെന്റ് 🥰🥰🥰🥰

    • @KKTechs
      @KKTechs  2 роки тому +1

      😃❤️❤️❤️❤️❤️❤️

  • @krishnarajkr988
    @krishnarajkr988 2 роки тому

    All the best

  • @riksonvarghese5306
    @riksonvarghese5306 2 роки тому

    Skeep cheythe kanunna ore oru channel 🥳🥳🥳🥳🥳🥳

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @fourletters6309
    @fourletters6309 2 роки тому +1

    😍😇😍

  • @shadilkt1384
    @shadilkt1384 2 роки тому +1

    വെട്ടിയിട്ട വാഴത്തണ്ട് കൊണ്ട് 😂😂😂

  • @dulquarsalman7508
    @dulquarsalman7508 2 роки тому +1

    👌👌👌

  • @rahulramachandran9657
    @rahulramachandran9657 2 роки тому

    നെക്സ്റ്റ് പാക്കേജ് കാടിനുള്ളിൽ ടെന്റ് ക്യാമ്പിങ്ങും... വരാല് പിടുത്തവും..... പൊളിക്കും

  • @yaseenomp
    @yaseenomp 2 роки тому

    ഫുള്‍ വീഡിയോ എവിടെ ചേട്ടാ

  • @AbhiAbhi-pl7wl
    @AbhiAbhi-pl7wl 2 роки тому

    Enta k &k annaaa waiting cheyithu maduthu

  • @unnikunnikuttan1637
    @unnikunnikuttan1637 2 роки тому +1

    👏👏👏

  • @Subin_Chirakkadavu
    @Subin_Chirakkadavu 2 роки тому

    Chettaaa ഇനി എവിടേലും വെള്ളം വറ്റിക്കുമ്പോൾ എന്നെ കൂടി ഒന്ന് വിളിക്കാമോ കാണാൻ.....

  • @ManiKandan-bt8he
    @ManiKandan-bt8he 2 роки тому

    Fan👍🏻👍🏻

  • @rahulmg7309
    @rahulmg7309 2 роки тому

    Video length kurayunnundee... 👍👍👍

  • @kvshobins9820
    @kvshobins9820 2 роки тому

    Waiting for pirana😃

  • @-humsafar
    @-humsafar 2 роки тому

    Case aaville

  • @vishnuev9198
    @vishnuev9198 2 роки тому +1

    നെറ്റിയേ പൊന്നൻ🐟🐟

  • @vinith_ail
    @vinith_ail 2 роки тому +1

    ❤❤❤❤

  • @MEENKOTHIYAN
    @MEENKOTHIYAN 2 роки тому

    💥💥💥💥💥✌️

  • @babyk8088
    @babyk8088 2 роки тому

    👌

  • @vishnuesvishnues3726
    @vishnuesvishnues3726 2 роки тому

    Hiii brooo❤

  • @sijothankappan6771
    @sijothankappan6771 2 роки тому

    പൊളിച്ചു മച്ചാനെ പൊളിച്ചു സസ്പെൻസ് വച്ചു വീഡിയോ നിർത്തി അല്ലെ ടെൻറ് പ്രൈസ് ഒന്ന് പറയാമോ

    • @KKTechs
      @KKTechs  2 роки тому

      1വർഷം മുന്നേ വാങ്ങിയതാണ്... അന്ന് 4000

  • @reenabaijureenabaiju9560
    @reenabaijureenabaiju9560 2 роки тому

    അടുത്ത എപ്പി സോടിനായ് കഥയിരിക്കുന്നു

  • @noufalkottakkal8764
    @noufalkottakkal8764 2 роки тому

    waiting part 2

  • @KANAKAM1981K
    @KANAKAM1981K 2 роки тому

    ചിന്തിക്കാൻ പറ്റില്ലാട്ടാആ

  • @siberianmallu5559
    @siberianmallu5559 2 роки тому

    Loading 500k subscribers 🔥🔥🔥

  • @kl57koduvallycalicut58
    @kl57koduvallycalicut58 2 роки тому

    Waiting 👍

  • @chillhouseentertainment5435
    @chillhouseentertainment5435 2 роки тому

    Kulathile thavala : nee theerneda varaleeee ne theernn🤪

  • @malikvlog2771
    @malikvlog2771 2 роки тому +1

    🌹