ഈസാ നബി -عَلَيْهِ السَّلَامُ- ഭൂമിയിലേക്ക് മടങ്ങിവരുമോ?! | ജുമുഅ - 50 |

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 336

  • @finecraft5407
    @finecraft5407 Рік тому +30

    ഇവിടെ കാര്യം വളരെ വ്യക്തമാണ് റസൂൽ (സ) പറഞ്ഞു എന്റെ ഉമ്മത്തികൾ ചാണിന്ന് ചാണായും മുഴത്തിന്ന് മുഴയായും ക്രിസ്ത്യാനികളെ പിൻതുടരും എന്ന് ..... എത്ര സത്യം

  • @rafeenaashkar9362
    @rafeenaashkar9362 Рік тому +13

    അൽഹംദുലില്ലാ .മസീഹു ദജ്ജാലിന്റെ ഫിത്ത്നയിൽ നിന്നും അല്ലാഹു സുബ്ഹാനഹു വ വ തആല നാം എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @rasiyapadath4936
    @rasiyapadath4936 Рік тому +4

    ദജ്ജാൽ വരുന്നത് എപ്പോ ൾ ആണ്‌ എന്നൊരു സംശയം ഉണ്ടായിരുന്നു വരും എന്നു ഉറച്ച വിശ്വാസം ഉണ്ട് ഇപ്പോൾ സംശയം മാറി ഒരുപാട് അറിവുകൾ ലഭിച്ചു ഇങ്ങനെ ഒരു അറിവ് കിട്ടാൻ ആഗ്രഹം ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @abdulhaseeb1715
    @abdulhaseeb1715 Рік тому +66

    ❤അല്ലാഹുവാണ് ഏറ്റവും വലിയവൻ ❤

  • @ummukhalid3333
    @ummukhalid3333 Рік тому +12

    Jazzakkallahu khairan ❤️

  • @aulsala9937
    @aulsala9937 Рік тому +17

    ماشاءالله تبارك الله جزاكم الله خير الله اجركم في الدنيا والاخره ❤

  • @satharuty
    @satharuty Рік тому +7

    Jazakallah,highly informative.

    • @lillydominic7465
      @lillydominic7465 Рік тому

      മലയാളത്തിൽ എഴുതി വിട് സാറേ

    • @arfanaali2815
      @arfanaali2815 10 місяців тому

      @@lillydominic7465 Athoke avaravare ishtam alle😌

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Рік тому +21

    അള്ളാഹു പരിശുദ്ധൻ 🌹🌹🌹

  • @bushrahassan978
    @bushrahassan978 Рік тому +16

    🔹Allahu Akbar 🔹▫️▫️▫️👌👌👌

  • @saneebsaneeb1705
    @saneebsaneeb1705 Рік тому +7

    ഒരു പാട് അറിവ് നൽകിmashaalla

  • @shoukathhussain9480
    @shoukathhussain9480 Рік тому +5

    Ameen ameen ya arhamurrahimeen Jazakallah khair for reminder and barakallah feekkum Insha'Allah Khair

  • @judefidelis7508
    @judefidelis7508 Рік тому +8

    Let God Almighty open the eyes of Islam to understand what is written in Quran about Christ...Easa Naby.

  • @usairpathalappady5626
    @usairpathalappady5626 Рік тому +5

    “മാ ഷാ അല്ലാഹ് “

  • @shahulerumad2613
    @shahulerumad2613 6 днів тому

    അൽഹംദുലില്ലാഹ്

  • @izupk6762
    @izupk6762 Рік тому +3

    Jazakallahu khaira

  • @shamallalu
    @shamallalu Рік тому +6

    തിരുനബി (സ) പറഞ്ഞു:
    *ഇപ്പോൾ മൂസ (അ) ഉം ഈസ (അ) ഉം ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് എന്നെ പിൻപറ്റാതെ നിവൃത്തിതിയുണ്ടാകുമായിരുന്നില്ല.* (തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്ൻ കസീർ ഭാ 1 പേ 378)

    • @aminasuhail
      @aminasuhail Рік тому +1

      Ys...

    • @abdulsalamvvhabeeba9822
      @abdulsalamvvhabeeba9822 Рік тому +4

      ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നർത്ഥം
      ആ പ്രവാചകൻ തന്നെയാണ് പറഞ്ഞത് അവസാന കാലം ഇറങ്ങി വരും ഖുർആൻ അനുസരിച്ച് ഇവിടെ ജനങ്ങളെ നയിക്കുമെന്ന്

    • @asiyam8319
      @asiyam8319 7 місяців тому +1

      الله اكبر ولله الحمد

  • @rafeequecholery8684
    @rafeequecholery8684 Рік тому +2

    Masha Allah

  • @ahadalikkal4169
    @ahadalikkal4169 Рік тому

    جزاك الله خيرا وبارك الله فيك ربنا أتاك صح و عافية و بركاته

  • @abdussalamam9049
    @abdussalamam9049 17 днів тому

    Masa allha

  • @sheenaahuck9140
    @sheenaahuck9140 Рік тому +4

    Alhamdhulillah

  • @hyderali9222
    @hyderali9222 Рік тому +3

    ‏سبحان الله والحمد لله ولا إله إلا الله الله أكبر ولا حول ولا قوة الا بالله🤲

  • @fromearth7454
    @fromearth7454 Рік тому +7

    MashaAllah 👍 alhamdulillah

  • @Anas.A.R99
    @Anas.A.R99 Рік тому +10

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 місяців тому +2

    ഈ സാ നബി അലൈ ഹി സലാം

  • @muhammadsakkeersakkeer2371
    @muhammadsakkeersakkeer2371 Рік тому +2

    Ameen

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Рік тому +8

    സിറിയയിൽ ഡാമാസ്‌ക്കേസിൽ ഉള്ള ഉമാവിയ മസ്ജിദിൽ ഈസാ മിനാരത്തിൽ സുബഹ് നമസ്ക്കാരത്തിന് മുൻപ് മാലാഖമാരുടെ അകമ്പടിയോടെ വരും എന്നാണ് വായിച്ചിട്ടുള്ളത്.
    ഈ മസ്ജിദ് മുൻപ് ഒരു കാത്തിഡ്രൽ ആയിരുന്നു അതിന് മുൻപ് ഒരു ടെമ്പിൾ ആയിരുന്നു.
    ക്രൈസ്തവർ സ്നാപക യോഹന്നാൻ എന്ന് വിളിക്കുന്ന സകരിയ നബിയുടെ മകൻ യഹ്‌യ അലൈഹിസലാമിന്റെ ശിരസ്സ് ഇവിടയാണ് ഖബറടക്കം ചെയ്തിരിക്കുന്നത്.
    കർബല യുദ്ധത്തിൽ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമിന്റെ നിരവധി ബന്ധുക്കളെ ഇവിടെ തടവിൽ പാർപ്പിച്ചുവെന്നും ചരിത്രം.
    കർബലയിൽ ഷഹീദായ ഹുസൈൻ (റ അ) വിന്റെ ശിരസ്സും ഇവിടെ പ്രദർശിപ്പിച്ചിരുന്നുവെന്ന് ചരിത്രം.
    ഉമ്മയ്യാദ് മോസ്ക് അങ്ങനെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
    ഇവിടെ നിന്നാണ് ഈസാ അലൈഹിസലാം ജെറുസലേമിലേക്ക് ദജ്ജാലിനെ വധിക്കാൻ പുറപ്പെടുന്നത്.

    • @Believersa
      @Believersa Рік тому

      Source?

    • @skn..6448
      @skn..6448 Рік тому

      ബൈത്തുൽ മുകദ്ധസിൽ ഇറങ്ങി വരും എന്നാണ് കേട്ടിട്ടുള്ളത്..🤔

    • @Believersa
      @Believersa Рік тому +4

      @fazil fazil
      Don't take knowledge from him.
      Scholar said that his aqeeda is not clear and he is not in ahlu sunna's aqeeda.
      Most of the lectures are not regarding quran and sunnah.
      Leave him please and turn to scholars of ahlu sunnah.

    • @Sadiqali-mq5go
      @Sadiqali-mq5go Рік тому +1

      അസർ നമസ്കാരതിന് വരുമെന്നാണ് കേട്ടത്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Рік тому

      @fazil, sheik imran ഹാഗിയ സോഫിയ വിഷയത്തിൽ ഉർദുഗാന് എതിരെ മുസ്ലിംകൾക്ക് എതിരെ വീഡിയോ ചെയ്തു ക്രൈസ്തവരെ സുഖിപ്പിച്ചു ജീവിക്കുന്ന ആളാണ്

  • @amanakku.3375
    @amanakku.3375 Рік тому +7

    Alhamdulillah👍👍👍👍

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Рік тому +5

    മസീഹുദജ്ജാലിൻഫിത്ത്നയിൽനിന്ന്നമ്മെയുംകുടബത്തെയുംകാത്ത്രക്ഷിക്കുമാറാകട്ടെ

  • @shafisalim5433
    @shafisalim5433 Рік тому

    Jazakallah khair

  • @FAHAD_FAHI_10K
    @FAHAD_FAHI_10K Рік тому +2

    ماشاءالله

  • @hildagamig2251
    @hildagamig2251 Рік тому +1

    Allahu..akbar

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 місяців тому

    അൽഹംദുലില്ലാഹ് ആമീൻ

  • @rasheedsha100
    @rasheedsha100 3 місяці тому

    Jazakallahu hairu

  • @sajirakasim1302
    @sajirakasim1302 Рік тому

    .. great words

  • @shamallalu
    @shamallalu Рік тому +1

    നബി തിരുമേനി (സ) പറഞ്ഞു:
    മുൻകഴിഞ്ഞു പോയ പ്രവാചകന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കഴിഞ്ഞു കടന്നിട്ടില്ല. *തീർച്ചയായും ഈസബ്നുമർയം 120 വയസ്സ് വരെ ജീവിച്ചിരുന്നു* . ഞാൻ 60 വയസ്സിനു മുകളിലേക്ക് പോകില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (കൻസുൽ ഉമ്മാൽ ഭാ 11, പേ 479)

    • @abdulsalamvvhabeeba9822
      @abdulsalamvvhabeeba9822 Рік тому

      ഈ ഹദീസനുസരിച് നിങ്ങളുടെ പ്രവാചകൻ 31 ൽ മരിക്കണ്ടെ
      കള്ളപ്രവാചകൻ ആണല്ലെ മീർസ

  • @shanoobolavanna
    @shanoobolavanna Рік тому

    ameeen aameen

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 місяців тому

    നുഹ് നബി അലൈഹി സലാം ഇബ്രാഹിം നബി അലൈഹിസലാം

  • @nabiyabasheer6571
    @nabiyabasheer6571 Рік тому

    Jazakallaah

    • @haroonm924
      @haroonm924 5 місяців тому

      Esa(nabi)vannal.shareehathe.edane.laheefaya.hadeesukal.parayllee.(orunabiyum.varoola)

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 місяців тому +1

    നബി സ്വല്ലല്ലാഹു അലൈഹി വ sallam

  • @kadeejabeegum9394
    @kadeejabeegum9394 Рік тому +1

    Allahuakbar

  • @abdurahmank.p2046
    @abdurahmank.p2046 Рік тому +2

    An informative speech

  • @nabiyabasheer6571
    @nabiyabasheer6571 Рік тому

    Aameen yaarabbal aalameen

  • @mohammadthoufeek2816
    @mohammadthoufeek2816 Рік тому +2

    Allhau akbar

  • @fromearth7454
    @fromearth7454 Рік тому +6

    നമസ്കാരത്തിലെ സ്വലത്തിന് ശേഷം ഉള്ള dua ഒന്ന് പറഞ്ഞു തരവോ..

    • @raceX_motor_sports
      @raceX_motor_sports Рік тому +6

      اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لَا إِلهَ إِلَاَّ أَنْتَ

    • @raceX_motor_sports
      @raceX_motor_sports Рік тому +8

      اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْمَأْثَمِ وَالْمَغْرَمِ

    • @raceX_motor_sports
      @raceX_motor_sports Рік тому +7

      اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْماً كَثِيراً، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

    • @fromearth7454
      @fromearth7454 Рік тому +2

      MashaAllah ❤️ alhamdulillah

  • @shabeeranz9415
    @shabeeranz9415 Рік тому +3

    👍👍👍

  • @mohammedalipothuvachola8716

    Christavark orupad suvisesangalundu athil onnil (burnad suvisesathil ithu parayundudu) avar athu angeekarikan kutakunila cheriyoru vibagam athil viswasikundu yadarthyam quranilum hadeesilum viswasichavarke sathyam manassilakkan kazhiyu congratulatiions

  • @Aussieunravelers
    @Aussieunravelers Рік тому +1

    Quran 2:125
    Hafs: watakhizu (you shall take)
    Warsh: watakhazu (they have taken)
    Different meaning altogether.
    Is this the preserved one with no mistakes?

  • @alexchackalayil9282
    @alexchackalayil9282 Рік тому +4

    ഇസാ എന്ന വ്യക്തിയും
    യേശു എന്ന ലോക രക്ഷിതവും രണ്ടും രണ്ടാണ്
    യേശു എന്ന ലോകരക്ഷിതാവ് ലോകത്തിൽ മനുഷ്യ രക്ഷക്കായി മനുഷ്യനായി വെളിപ്പെടുന്നതിനു ഏകദേശം 1500 വർഷം മുൻപാണ് ഈസ എന്ന വ്യക്തിയുടെ ജനനം 🙏

    • @muhammedalthaf563
      @muhammedalthaf563 Рік тому +4

      ഈസാ നബി യും യേശുവും രണ്ടല്ല ഒന്നാണ്

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ Рік тому +4

      Jesus christ മസീഹ് ഈസാ തന്നെയാണ്. വിവിധ ഭാഷകളിൽ വിവിധ പേരുകൾ.. ജീസസ് എന്ന് പറഞ്ഞാൽ ഈസ.. christ എന്ന് പറഞ്ഞാൽ മസീഹ്. അറബികളിലെ christians ഇന്നും മസീഹ് ഈസ എന്നാണ് പറയുന്നത്.
      മലയാളത്തിൽ യേശു മിശിഹാ എന്നും spanish ൽ jasucristo എന്നും സിംബാബ്‌വെ യിൽ ജേസു ക്രിസ്തു എന്നും അറബിക്കിൽ ഈസാ മസീഹ് എന്നും പറയും.
      സംശയം ഉണ്ടെങ്കി google translate ൽ jesus christ എന്നടിച്ചു ഈ ഭാഷയിലേക്ക് ട്രാൻസ്ലെറ്റ് ചെയ്ത് നോക്കിയാൽ മനസ്സിലാകും

    • @sibi1792
      @sibi1792 Рік тому

      @@muhammedalthaf563അല്ല രണ്ടാണ് യേശു ക്രിസ്തുവല്ല ഈസ നബി.
      ഖുറാനിൽ ഈസ നബിയുടെ മാതാവ് മറിയം(ഇമ്രാൻറെ പുത്രി) സഹോദരൻ ഹാരുൺ
      ബൈബിളിൽ മിര്യാം(അമ്രാമിന്റെ മകൾ) അഹരോന്റെ സഹോദരി അവർ ജീവിച്ചത് യേശു ക്രിസ്തു വരുന്നതിന് 1500 വർഷം മുമ്പ്
      മുഹമ്മദ്‌ Torah യിൽ നിന്നും Bible ൽ നിന്നും എടുത്ത് Quran ൽ copy അടിച്ചപ്പോ മാറി പോയി
      ഒരു ഉദാഹരണം പറയാം
      മുഹമ്മദിന്റെ ബാപ്പയുടെ പേര് അബ്ദുള്ള..ഇന്ന് ഒരുത്തൻ വന്ന് ഒരു പുസ്തകം എഴുതുവാണ് മുഹമ്മദിന്റെ ബാപ്പയുടെ പേര് ഷഫീഖ് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ?

    • @haneefa-re8or
      @haneefa-re8or 10 місяців тому +3

      ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ടെന്ന് ബൈബിളിൽ ഉണ്ടല്ലോ. അത് അംഗീകരിക്കാത്ത ക്രിസ്ത്യാനിക്ക് യേശു അല്ല ഈസ എന്ന് പറയാൻ യാതൊരു ഉളുപ്പുമുണ്ടാകില്ല. കഷ്ടം.

    • @niyasmanjeri5235
      @niyasmanjeri5235 9 місяців тому +1

      Brother namukk kanam inshallah

  • @darwishinternational2524
    @darwishinternational2524 Рік тому +19

    അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ.

  • @ashiqponnu28gmail
    @ashiqponnu28gmail Рік тому +2

    👍👍❤️

  • @haseenajasmine7316
    @haseenajasmine7316 Рік тому +2

    👍🏼👍🏼👍🏼👍🏼👍🏼🤲

  • @jamseelaashraf6391
    @jamseelaashraf6391 Рік тому

    Dua ullpeduthaanee

  • @nizahussain4078
    @nizahussain4078 Рік тому

    Allahu Akbar

  • @raseemkh3586
    @raseemkh3586 Рік тому

    Alhamdulillhaah 💖ilah 💖allhaahurabbinte 💖roohullhaah 💖 pravajakhan easa Nabi 💖a salam rabb 💖aaghaashalokhattekk uyarttappedutti rabbinte 💖samrakshanna surakshathayil parppich Nabi easa 💖pinhe qiyamatt nall samayam allhaahuvinte 💖tteerumanattil easa 💖nabiye bhoomiyilekk irakkum ellam allhaahu ahlam 💖allhaahu akbar 💖

  • @Aussieunravelers
    @Aussieunravelers Рік тому +1

    Quran 3:146
    Hafs: qatala (fought)
    Warsh: qutila (was killed)

  • @shabeerpasha1969
    @shabeerpasha1969 Рік тому +1

    #റഫഅ (ഉയർത്തൽ) ;
    ബൈബിളിൽ നിന്നും
    "എന്റെ ദാസനു ശ്രേയസ്‌സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് *#ഉയർത്തപ്പെടുകയും* പുകഴ്ത്തപ്പെടുകയും ചെയ്യും." - (എശയ്യാ 52:13)
    "ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ *#ഉയർത്തി**."* - (ലൂക്കോസ് 1:52)
    "കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ *#ഉയർത്തും**."* - (യാക്കോബ് 4:10 )
    "ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ *#ഉയർത്തും_**."* - (1.പത്രൊസ് 5:6)
    "തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം *#ഉയർത്തപ്പെടും**."* - (മത്തായി 23:12)

    • @abdulsalamvvhabeeba9822
      @abdulsalamvvhabeeba9822 Рік тому

      ഖുർആനിൽനിന്ന് പറയൂ ഖാദിയാനീ മതക്കാരാ ....

  • @shabeerpasha1969
    @shabeerpasha1969 Рік тому +1

    *അത്താഅലൈഹിൽ ഫനാ:*
    നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം നജ്റാനിലെ ക്രിസ്ത്യാനികളൊട് സംവാദം നടത്തിക്കൊണ്ടിരുന്ന പ്പോൾ, പ്രധാനമായ സംസാര വിഷയം യേശുവിന്‍റെ ദൈവത്വവും മുഹമ്മദ് നബിയുടെ നുബുവ്വത്തും ആയിരുന്നു.
    ഈസാ ദൈവമാണെന്ന ക്രൈസ്തവരുടെ വാദത്തെ ഖണ്ഡിച്ച്കൊണ്ട്, നബിതിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം മുന്നോട്ട് വെച്ച അത്യുജ്ജ്വലമായ ഒരു തെളിവായിരുന്നു, ദൈവം മരണമില്ലാത്തവനും, ജീവിച്ചിരിക്കുന്നവനും ആയിരിക്കെ, മരിച്ച് ഫനാ ആയിപ്പോയ ഏശു എങ്ങിനെ ദൈവമാകും എന്നത്.
    അത്യുജ്ജ്വലമായ ഈ വാദത്തിന്‍റെ മുന്പില്‍ കൃസ്ത്യാനികൾ നിരുത്തരരായി എന്ന് പറയപ്പെടുന്നു.
    ഇവിടെയാണ്,
    അഹ്മദികളെ ഭയന്നുകൊണ്ട് ലോക വിശ്രുത പണ്ടിതന്മാർ, *അത്താ അലൈഹിൽ ഫനാ*
    എന്ന നബി വചനത്തെ,
    *യഅ്തീ അലൈഹിൽ ഫനാ*
    എന്ന് മാററി എഴുതിക്കൊണ്ട് ലോകരുടെ മുന്നില്‍, ആ കൃസ്ത്യാനികളെക്കാളും ഇളിഭ്യരായിപ്പോയത്!
    യേശു ഇനിയൊരു കാലത്ത് മരിക്കാനില്ലേ? എന്നായിരുന്നു നബി പറഞ്ഞിരുന്നതെങ്കിൽ, ആ വാക്കിന്റെ മുന്നിൽ കൃസ്ത്യാനികൾ ഉത്തരം മുട്ടിപ്പോകുമോ?
    ആറുന്നൂറ് കൊല്ലമായിട്ടും ജീവിച്ചിരിക്കുന്നുവല്ലോ, എന്ന് അവർ തിരിച്ച് ചോദിക്കുമായിരുന്നില്ലേ?
    എന്നാൽ ആ ക്രിസ്ത്യാനികൾക്ക് ഉത്തരം മുട്ടിപ്പോയതു തന്നെ, നബി പറഞ്ഞിരുന്നത്
    *അത്താഅലൈഹിൽ ഫനാ*
    എന്നായിരുന്നു എന്നതിന് തെളിവാണ്.
    അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് അവർ നിശ്ശബ്ദരായിപ്പോയത്.

  • @shameerimran3670
    @shameerimran3670 Рік тому +2

    Tomb of jessus in kashmir

  • @abrahamgeorge3415
    @abrahamgeorge3415 Рік тому

    My friend. U r trying to twist everything. Jesus Christ purpose of coming to give his life for humanity. . Rooh Allah& kalamath allah. That shows Jesus divinty. Those who beleive in Jesus never perish but have eternal life. God bless

  • @Hackerone1444
    @Hackerone1444 7 місяців тому +1

    Usthade njan eesa nabiye swpnam kandu athinte vidhi enthanu

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому

    Al hamdhu lillah.....

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому +2

    ഈസ നബി യുടെ ശരീരം ആണോ ഉയർത്തി യത് ആദ്മാവാണോ ഒന്നും മനസ്സിൽ ആകുന്നില്ല

    • @ajmalkm3350
      @ajmalkm3350 Рік тому +1

      ഈസാ (അ) മരിച്ചിട്ടില്ല
      ജീവനോടെ അല്ലാഹുവിലേക്കുയർത്തി.

    • @dgj497
      @dgj497 Рік тому

      ​​@@ajmalkm3350 ഖുറാനിൽ നിന്ന് തെളിവ് പറയാമോ ഖുറാനിൽ ഏതു ഹദീസിൽ ആണ് ഉള്ളത് മുഹമ്മദ് നബി സല്ലല്ലാഹുഅല്ലെസല്ലം ഈസയെ നബിയേ കുറിച്ച് പറഞ്ഞിട്ടുണ്ടോ

  • @ahmedkoya1965
    @ahmedkoya1965 Рік тому +1

    Allahu sura Al saff il “Wa mubashiran birasoolin yauthee MinbaAdi ismuhu Ahmad” ennu paranhukondu Esa (a) minde maranasheshamanu Rasool thirumeni sallallahu alahi wassalam minde niyogamundavuka ennu vyakthamakkiyirikkunnu (Esa alihissalaminde maranasheshamanu Rasool thirumeni sallallahu alahi wassalam varendadu ennu) Esa( a) marichittillengil Rasool thirumeni sallallahu alahi wassalam iniyum varendivarum

    • @Faisal-re5gu
      @Faisal-re5gu 10 місяців тому

      സൂറത്തു nisah 4:157 വായിക്കു

  • @qatarking5944
    @qatarking5944 Рік тому +1

    നല്ല സംഭാഷണം

  • @anwarsadikh9904
    @anwarsadikh9904 Рік тому +2

    ഇദ്ദേഹം വ്യക്തമാക്കേണ്ടത്
    1.റസൂലുള്ളാക്ക് മുബ് വന്ന നബിമാർ ഓരോ സമുദായത്തിന് വേണ്ടി മാത്രം വന്നവരല്ലേ , പ്രത്യേകിച്ച് ഈസാനബിയെ കുറിച്ച് ഖുർആൻ എടുത്തു പറയുന്നുമുണ്ട്, പിന്നെങ്ങനെയാണ് മുഴു ലോകത്തിന് വീണ്ടും വരിക,
    2, മുഹമ്മദ് നബി സ ക്ക് ശേഷം ഇനി ഒരു നബിയുടെ ആവശ്യമില്ലാ എന്ന് വിശ്വസിക്കുന്നു. ഈ സാനബിയുടെ ആവശ്യം ഉണ്ട് എന്നും പറയുന്നു, വൈരുദ്ധ്യം അല്ലേ
    3, ഈസാനബിക്ക് പകരം മറ്റൊരാളെ കുരിശിലേറ്റി എന്ന് പറയുന്നത് ഇസ്ലാമിന്റെ അധ്യാപനത്തിൻ്റെ മഹത്തത്തിന് കളങ്കമല്ലേ.
    4, ഈ സാബിയുടെ വരവിനെ കുറിച്ച് പറഞ്ഞ അടയാള ങ്ങൾ ആലങ്കാരികമായ അർത്ഥങ്ങളല്ലേ, ഉദാഹരണത്തിന് പന്നിയെ കൊല്ലും, കുരിശ് തകർക്കും,ഇതിനെ അക്ഷരാർത്ഥത്തിൽ എടുത്താൽ പ്രവാചകൻ്റെ പ്രവർത്തിക്ക് ചേരുമോ,
    5, ഈ സാനബിക്ക് നാശം സംഭവിച്ചത് നിങ്ങൾ അറിഞ്ഞില്ലേ എന്ന് റസൂൽ പറഞ്ഞിട്ടില്ലേ
    6, ആദ്യകാല ത്ത് ഈസാനബി ജീവിച്ചിരിപ്പുണ്ടെന്ന് മുസ്‌ലിം ങ്ങൾ വിശ്വസിച്ചിരുന്നോ
    7, ഈസാനബി യെ കുറിച്ച് വിശുദ്ധ ഖുർആൻ തവഫയ്ത്തനീ എന്ന് ക്യത്യമായി പറഞ്ഞിട്ടും ,മുതവഫീക്ക വറാഫിഉക്ക എന്ന് പറഞ്ഞിട്ടും പണ്ഡിതൻമാർ ഇത് പറയാത്തത് എന്ത് കൊണ്ട്,

  • @ahmedkoya1965
    @ahmedkoya1965 Рік тому +2

    Esa (a )ini boomiyilekku orikkalum madangi varikayilla karanam yaa esa innee muthawaffiuka wa raafiuka ilayya enna Vishudha Quran nile Allahuvinde kalpana prakaram Allahu Esa (a)marippikkukayum adinushesham aa mahathmavinde athmavine Allahu vilekku uyarthukayum cheydirikkunnu

  • @ayishakutty5933
    @ayishakutty5933 Рік тому

    MashaAllah

  • @jenyjeny4636
    @jenyjeny4636 Рік тому

    Yessa nabi maranapedatonf thrchu varum....malakul mouth adaguna oru malakukalum maranapettitillata kalatolam andyam illaa....but orikal maranapetta oru malak trike andyanaalinu munponnudi varum...ateth malak aanen manasilayitundo????

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Рік тому

    ജസാക്കല്ലാഹ്ഖൈറാഅ'

  • @shabeerpasha1969
    @shabeerpasha1969 Рік тому +2

    ഈസാനബി(അ)ൻ്റെ മരണത്തെക്കുറിച്ചു മുസ്ലിം പണ്ഡിതന്മാരുടെ വിലയിരുത്തലുകൾ:
    السلام عليكم ورحمة الله وبركاته
    വളരെ വളരെ വ്യസനത്തോടെയാണ് ഇതു എഴുതുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും, നമ്മുടെ ഈ സഹോദരന്മാർ ഗൾഫ് നാടുകളടക്കം പല രാജ്യങ്ങളും ചുറ്റിക്കറങ്ങിയിട്ടും, Al-Azhar പോലുള്ള ഉന്നതമായ Islamic University-കളിലും മറ്റും പഠിച്ചിറങ്ങിയ പണ്ഡിതതന്മാരുടെ കൂടെ ഇടപഴകിയിട്ടും, വിശുദ്ധ ഖുർആനിൽനിന്നു നിരവധി മുന്നോട്ട് വെച്ചു കൊടുത്തിട്ടും ക്രിസ്ത്യൻ സഹോദരന്മാരുടെ ത്രിത്വവിശ്വാസത്തിൻ്റെ ഭാഗമായ ഈസാനബി(അ)ൻ്റെ
    അമാനുഷികത്വം ഇനിയും അവരെ വിട്ട് പോകാനിരിക്കുന്നതേയുള്ളൂ എന്നു യഥാർത്ഥ്യം തിരിച്ചറിയുമ്പോൾ ഏറെ ദുഃഖം അനുഭവപ്പെടുന്നു.
    ഏതായാലും ഈസാനബിയുടെ വഫാത്തിനെ സംബന്ധിച്ച അവരിലെ ചില പണ്ഡിതന്മാരുടെ വിശ്വാസങ്ങളും താഴെ കൊടുയാണ്. അതുമുഖേന വല്ല വ്യത്യാസവും നമ്മുടെ സഹോദരന്മാരുടെ അനന്തമായ കാത്തിരിപ്പിനു വിരാമമിട്ടെങ്കിലോ എന്ന സുഭാപ്തിവിശ്വാസത്തോടെ കൊടുക്കുകയാണ്:
    1) ഡോക്ടർ സർ അല്ലാമ മുഹമ്മദ് ഇഖ്ബാൽ: ഹസ്രത്ത് ഈസാനബി(അ) ഒരു മർത്ഥ്യൻ മാത്രമായിരുന്നു എന്നും, അദ്ദേഹം മരിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ പുനരാഗമനം കൊണ്ടുള്ള ഉദ്ദേശം അദ്ദേഹത്തിൻ്റെ പ്രതിരൂപം പ്രത്യക്ഷപ്പെടുക എന്നതാണെന്നുമുള്ള മിർസായികളൂടെ (അഹ്‌മദികളുടെ) വിശ്വാസം യുക്തിസഹമാണെന്നതിൽ യാതൊരു സംശയത്തിനും ഇടനൽകുന്നില്ല." - (അഖ്ബാർ 'മുജാഹിദ്' 13-92-1935)
    2) അല്ലാമ മുഹമ്മദ് ഇസത്ത് തത്വവാദി: ഈസാനബി(അ) ഇതര പ്രവാചകന്മാരെപ്പോലെ മരിച്ചു പോവുകയും അദ്ദേഹത്തിൻ്റെ ആത്മാവ് ഉയർത്തപ്പെടുകയുമാണ് ഉണ്ടായത്." - (അന്നസ്റാണിയ്യ വൽ ഇസ്‌ലാം, പേജ് 210)
    3) ബയ്റൂത്തിലെ സൂപ്രസിദ്ധ മതപണ്ഡിതൻ ഡോക്ടർ ഹാമിദ് ഹിഫ്സുല്ലാഹ്: അല്ലാഹു അല്ലാഹു ഈസബ്നു മർയമിനെ മരിപ്പിച്ചതിന്നു ശേഷമാണ് ക്രിസ്തു മതത്തിനു ഭൗതികമായ വിജയം ലഭിച്ചിരുന്നത് (ഹിസ്ബാൻ, ഭാഗം 85-1984 )
    4) അല്ലാമ അയത്തുല്ലാഹ് ഖുമേനി: “ഈസാനബി(അ) ജീവിച്ചിരിപ്പൂണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ക്രിസ്ത്യാനികളെ താക്കീതു ചെയ്യുമായിരുന്നു.
    ഇന്ന് അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ജനങ്ങളെ ഈ ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുമായിരുന്നു”
    5) അൽ-ഉസ്താദ് അൽ-ശൈഖ് മുഹമ്മദ് അൽ ഗസ്സാലി: "എൻ്റെ ബലമായ വിശ്വാസം ഈസാനബി(അ) ഇതര പ്രവാചകന്മാരെപോലെ മരിച്ച് പോയിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ ആത്മാവ് മാത്രമാണ് ഉയർത്തപ്പെട്ടത് എന്നുമാണ്.'' - (സബ്ബാഹുൽ ഖൈർ, ജമാദുൽസാനി, 6, ഹിജ്റ 1407 )

    • @abdulgafoortyd9075
      @abdulgafoortyd9075 19 днів тому

      അതെ, ഈസനബി മരിച്ചു പോയി. അന്ത്യകാലത്ത് വരുമെന്ന് പറഞ്ഞത് ഈസബ്നു ഗുലാം മുർതസ വ ചിറാഗ്ബീ ആണ്. ഗുലാം അഹ്മദ് ആദ്യം മർയം ആയി. പിന്നെ സ്വയം ഗർഭം ധരിച്ചു. പിന്നെ ഗർഭം തികഞ്ഞപ്പോൾ തന്നെ തന്നെ പ്രസവിച്ചു. അങ്ങനെ ഗുലാം അഹ്മദ് ബ്നു മുർതസ ഈസ ബ്നു മർയമായി.

  • @shabeerpasha1969
    @shabeerpasha1969 Рік тому +1

    മസീഹ് ഈസാ (അ ) സ്ഥൂല ശരീരത്തോട് കൂടി ആകാശത്തിൽ ഇതപര്യന്തം ജീവിച്ചിരിക്കുന്നു എന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല എന്ന കാര്യവും സത്യമാണ്. കാരണം ഈ വിശ്വാസം നബി പുംഗവനായ റസൂലുള്ളാഹി (സ )ക്ക് ഏറ്റവും വലിയ അപമാനവും അവഹേളനവും ഉണ്ടാക്കുന്ന ഒന്നാണ്. ഒരു നിമിഷനേരത്തേക്ക് കൂടി ഈ അപമാനത്തെ താങ്ങുവാൻ എന്നാൽ സാദ്ദ്യമല്ലാ. ഹസ്‌റത്ത് മുഹമ്മദ് നബി( സ )തന്റെ 63-ാം വയസ്സിൽ ദിവംഗതനായെന്ന് എല്ലാവർക്കും അറിയാം. ഓരോ വർഷവും ആയിരക്കണക്കിലും ലക്ഷക്കണക്കിലും ഹാജിമാർ അവിടെ ചൊല്ലുന്നു. ഹസ്‌റത്ത് ഈസാ നബി(അ ) മരിച്ചു പോയിരിക്കുന്നു എന്ന് പറയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന മര്യാദകേടാണെങ്കിൽ റസൂൽ കരീം( സ ) തിരുമേനിയോട് ഈ മര്യാദകേട് എങ്ങനെ പൊരുത്തപ്പെടും? എന്നാൽ നിങ്ങൾ വളരെ സന്തോഷത്തോടുകൂടി തിരുമേനി മരണപ്പെട്ടു എന്ന് പറയുകയും മൗലൂദ്കാർ അദ്ദേഹത്തിന്റെ മരണ സംഭവങ്ങൾ വളരെ ഈണത്തിൽ വിവരിക്കുകയും ചെയ്യുന്നു. ആ സ്ഥിതിയിൽ ഈസാ നബി മരിച്ചുപോയെന്നു പറയുമ്പോൾ എന്തിനിന്നിവർ വികാരവിജ്‌റംഭിതരായിത്തീരുന്നു? . ഈ വികാരാവേശം നിങ്ങൾക്ക് റസൂൽ തിരുമേനിയുടെ വിയോഗവാർത്തയിൽ എന്തുകൊണ്ട്ണ്ടാവുന്നില്ല? ഖാത്തമുനബിയ്യീനും ലോകാനുഗ്രഹിയുമായ മുഹമ്മദ് മുസ്തഫ (സ ) തിരുമേനിയുടെ മരണവാർത്ത സ സന്തോഷം സ്വീകരിക്കുന്ന നിങ്ങൾ ആ പുണ്യാത്മാവിന്റ പാദരക്ഷയുടെ വാറഴിക്കാൻ കൂടി യോഗ്യതയില്ലാത്ത ഒരാൾ മരിക്കാതെ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അദ്ദേഹത്തെ കുറിച്ച് മരണം എന്ന വാക്കുച്ചരിക്കുമ്പോൾ തന്നെ ക്ഷോഭിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വളരെ പരിതാപവും ദുഃഖവും തോന്നുന്നു. റസൂൽ തിരുമേനി(സ ) ഇതപര്യന്തം മരിക്കാതെ ജീവനോടുകൂടി ഇരിക്കുന്നുവെന്നാണിവർ പറയുന്നതെങ്കിൽ തെറ്റില്ലായിരുന്നു. കാരണം. അദ്ദേഹം എന്നെന്നും നിലനിൽക്കുന്ന നിസ്തുല്യമായ ഹിദായത്തുമായിട്ടാണവതീർണ്ണരായിരിക്കുന്നത്. ആരംഭം തൊട്ടിന്നേവരെ ആ പുണ്യാത്മാവ് കാണിച്ചതുപോലുള്ള ജീവിതമാതൃകയും മാർഗ്ഗദർശനവും മറ്റാരുംതന്നെ കാണിച്ചിരുന്നില്ല.
    ഹസ്‌റത്ത് അഹ്മദ് (അ )

  • @aabrother5167
    @aabrother5167 Рік тому

    arif mohammadin oru marvadi pradeekshikunnu 😊😊insha allah

    • @niyasmanjeri5235
      @niyasmanjeri5235 9 місяців тому

      Qurhan thafseer othumbol arifkane polullhavare kuruch manassilakkam inshallah

  • @Binus264
    @Binus264 Рік тому +2

    Happy X mas

  • @arafathrm
    @arafathrm Рік тому

    മുൻകാല മുജാഹിദു പണ്ഡിതരിൽ ധാരാളം പേർ , ഈസാനബി (അ) മരണപ്പെട്ടു പോയി എന്ന വിശ്വാസക്കാരായിരുന്നുവെന്ന് അബ്ദുസ്സലാം സുല്ലമി വ്യക്തമാക്കിയിട്ടുണ്ട്. അതാണ് യാഥാർത്ഥ്യവും.

  • @shabeerpasha1969
    @shabeerpasha1969 Рік тому +2

    "നിശ്ചയമായും ഈസബ്നു മറിയം 120 വയസ്സുവരെ ജീവിച്ചിരുന്നു"
    - (ഹജ്ജുൽ കിറാമ: ഭാ. 428 / കൻസുൽ ഉമ്മാൽ വാള്യം 6, പേജ് 160)

    • @007makbool
      @007makbool Рік тому +2

      സ്വഹീഹായ ഒരു ഹദീസിലും ഇല്ലാത്ത ഒന്നാണിത്‌

    • @faizpk7640
      @faizpk7640 Рік тому +4

      ഖാദിയാനിയാണോ

    • @shabeerpasha1969
      @shabeerpasha1969 Рік тому

      സഹീഹായ ഹദീസോ/ഖുർആൻ വ്യക്തമാക്കിയതാണ് ഈസാനബി മരിച്ചു എന്നത്

    • @shabeerpasha1969
      @shabeerpasha1969 Рік тому

      നബി തിരുമേനി (സ) പറഞ്ഞു:
      മുൻകഴിഞ്ഞു പോയ പ്രവാചകന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കഴിഞ്ഞു കടന്നിട്ടില്ല. *തീർച്ചയായും ഈസബ്നുമർയം 120 വയസ്സ് വരെ ജീവിച്ചിരുന്നു* . ഞാൻ 60 വയസ്സിനു മുകളിലേക്ക് പോകില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (കൻസുൽ ഉമ്മാൽ ഭാ 11, പേ 479)

    • @007makbool
      @007makbool Рік тому

      @@shabeerpasha1969 സ്വഹീഹല്ലാത്ത ഹദീസും പൊക്കിക്കൊണ്ട്‌ വരും..

  • @samalsalim700
    @samalsalim700 Рік тому +2

    Surah Al-Ma’idah (المآئدة), verses: ११७
    مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ
    നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി (എന്നെ നീ )ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
    പൂർണ്ണമായി ഏറ്റെടുത്തു എന്ന് പറഞാൽ ഈസ നബിയെ ശരീരവും ആത്മാവ്മായി ആകാശതത്തേക്ക് ഉയർത്തി എന്നാണ് ഖധിയാനികഫിറുകളെ ❗️
    മറ്റുള്ളവരെയെല്ലാം പൂർണ്ണമായി എന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല ❗️

  • @santhoshmathew7718
    @santhoshmathew7718 Рік тому +3

    Jesus Christ son of the living God coming soon! Be ready to receive Him He is king of Kings Lord of Lords Prince of peace!
    Open your eye's and see Him! Aspect Him as your saviour and Lord! Don't get betrayed by devil! Read and believe Bible
    unchanged message of God 🙏

  • @shabeerpasha1969
    @shabeerpasha1969 Рік тому +1

    യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)
    യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!

  • @milanomecca4002
    @milanomecca4002 Рік тому

    Allahu mariyathinte furgilekku oothy.

  • @ahmedkoya1965
    @ahmedkoya1965 10 місяців тому

    Easa (a) is dead like all other prophets and will never come back ❤

  • @aslamaslu2171
    @aslamaslu2171 Рік тому

    ❤️❤️

  • @jaihind9405
    @jaihind9405 Рік тому

  • @suharabisubi2830
    @suharabisubi2830 Рік тому

    വളരെ നല്ല . ദ ങ്ങ് വത് ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @shabeerpasha1969
    @shabeerpasha1969 Рік тому +2

    قال رسول الله ﷺ،
    "أوحى الله تعالى إلى عيسى: أن يا عيسى انتقل من مكان إلى مكان " - (رواه ابن عساكر عن أبى هريرة)
    "നബി(സ) അരുൾ ചെയ്തു: അല്ലാഹു ഈസാക്ക് ഇപ്രകാരം വഹ്‌യ് നൽകി: അല്ലയോ ''അല്ലയോ ഈസാ, നീ അറിയപ്പെടാതിരിക്കാനും ദ്രോഹിക്കപ്പെടാതിരിക്കാനും ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കുക." - (കൻസുൽ ഉ_മ്മാൽ, വാള്യം 2, ഭാഗം 34)
    ..........................................................
    وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَا إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ
    "ഇബ്നുമർയമിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും നാം ഒരു അടയാളം* ആക്കുകയും, അവരിരുവർക്കും നിവാസയോഗ്യവും നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്തു *അഭയം* നല്‍കുകയും ചെയ്തു.'' - (ഖുർആൻ 23:50)
    ..........................................................
    قال رسول الله ﷺ،
    " أن عيسى ابن مريم عاش عشرين ومائة سنة." - (كنـز العمال، الحديث 32262)
    നബി(സ) അരുൾ ചെയ്തു:
    "നിശ്ചമായും ഈസബ്നു മറിയം 120 വയസ്സുവരെ ജീവിച്ചിരുന്നു." - (കൻസുൽ ഉ_മ്മാൽ, ഹദീസ് 32262)
    ഈ ഹദീസിനെ സംബന്ധിച്ച് തബ്‌റാനി ഇപ്രകാരം രേഖപ്പെടുത്തുന്നു: 'ഈ വിവരണം തീർത്തും വിശ്വാസയോഗ്യമാണ്. ഒരുപാട് ഭാഗങ്ങളിൽ ഇതു റിപ്പോർട്ട്‌ ചെയ്യപെട്ടിട്ടുണ്ട്. ഈ ഹദീസ് പരിപൂർണ്ണമായും സംശയത്തിന് അതീതമാണ്. ഈ നബി വചനം ഈസാ നബിയുടെ മരണത്തെ മാത്രമല്ല അദ്ദേഹം ജീവിച്ച ആയുസ്സിന്റെ ദൈർഘ്യവും വിളംബരം ചെയ്യുന്നു.' ഏറ്റവും ചുരിങ്ങിയത് മൂന്നു മഹാന്മാരിലൂടെ ഇതു റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്. ഉ_മ്മുൽ മുഅമിനീൻ ഹസ്രത്ത് ആയിശ സിദ്ധീഖ(റ), ഇബ്നു ഉമർ(റ), ഫാത്വിമ(റ) എന്നിവരിൽ നിന്ന്.

  • @islamicspeech4834
    @islamicspeech4834 Рік тому

    Please use English title...

  • @NoushadN-pr2eb
    @NoushadN-pr2eb Рік тому

    💯💯💯💯💯💯💯

  • @sabukallada258
    @sabukallada258 Рік тому

    ഹിഹി

  • @bisharahmed5863
    @bisharahmed5863 Рік тому +1

    Adhehathe konnittilla kurishichu kinnittumiilla pakshe adhehathin unnatha sthanam nalki. Adheham sadhaarana nilayil marichathai quraan mattoridath parayunnund.

  • @abdulmuthalib7583
    @abdulmuthalib7583 Рік тому

    👍👍👍👍

  • @user-us7ro9jr4t
    @user-us7ro9jr4t Рік тому

    وما قتلوه وما صلبوه ولكن شبه لهم

  • @sulaikam3495
    @sulaikam3495 Рік тому

    അൽഹംദുലില്ലാഹ് 👍

  • @haneefak.k689
    @haneefak.k689 Рік тому

    ഉസ്താദ് പലിശയെ കുറിച്ച് സംസാരിക്കണം

  • @shabeerpasha1969
    @shabeerpasha1969 Рік тому +2

    ഭൂമിശാസ്ത്രപരമായ തെളിവുകള്‍
    വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…
    ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?
    1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus - Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

  • @anwarcr7450
    @anwarcr7450 Рік тому +2

    ☝️🤲☝️

  • @jencyjenu4487
    @jencyjenu4487 5 місяців тому

    Jesus Christ ❤❤❤

  • @shabeerpasha1969
    @shabeerpasha1969 Рік тому +1

    യേശുവിന്‍റെ കാശ്മീരിലെ കല്ലറ
    യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.

  • @muhammedhaneefa1983
    @muhammedhaneefa1983 Рік тому

    ഈസ നബി (അ)യെ കുരിശിൽ വെച്ചെങ്കിലും, മരിക്കുന്നതിന് മുമ്പ് കുരിശ് ഇറക്കേണ്ടി വന്നതിനാൽ കൊല്ലപ്പെട്ടില്ല എന്നാണ് ബൈബിളിൽ ഉള്ളത്. പിന്നീട് ശിഷ്യർക്ക് മുമ്പിൽ മാത്രം നാല്പത് ദിവസങ്ങൾ യേശു വന്നു. താൻ ജീവിച്ചിരിക്കുന്നു എന്ന് അവർക്ക് തെളിവുകൾ നൽകി. മറ്റു ശിഷ്യന്മാരിൽ നിന്ന് ഈ സത്യം അറിഞ്ഞ ഒരു ശിഷ്യന് മുമ്പിൽ യേശു പ്രത്യക്ഷപ്പെട്ടു പറഞ്ഞത്, ഞാൻ കുരിശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നവൻ കാഫിറാണ് എന്നാണ്. നാല്പത് ദിവസങ്ങൾക്ക് ശേഷം ശിഷ്യർ നോക്കി നിൽക്കെ, ഈസ നബി ആകാശത്തിലേക്ക് ഉയർന്നു പോയി.

  • @rizwanirivery9646
    @rizwanirivery9646 Рік тому

    ഉസ്താദ് എവിടെയാണ് സ്ഥലം

  • @kmabdulla3604
    @kmabdulla3604 Рік тому +4

    ആ കാലത്ത് ജാറം വ്യവസായികളുടെ കെട്ടിപൊക്കിയ ദർഗയുടെ അവസ്ഥ എന്താകും?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      കെട്ടിപ്പൊക്കിയ ഏതെല്ലാം ഖബറുകൾ ഉണ്ടോ,അതിൽ ഒറ്റ ഒന്നിനേയും അന്ന് നിരപ്പാക്കാതെ വിടില്ല....കാരണം അത് നബിതങ്ങളുടെ താക്കീതാണ്....

  • @shabeerpasha1969
    @shabeerpasha1969 Рік тому +3

    അള്ളാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
    ُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ.
    3:56
    അല്ലയോ ഈസാ ഞാൻ നിനക്ക് മരണം തരുന്നവനും എന്നിലേക്ക് ഉയർത്തുന്നവനുമാണ്. അതേപ്രകാരം ഹസ്രത്ത് ഈസാ നബി( അ ) സ്വയം തന്റെ മരണത്തെപറ്റി സ്വയം ഏറ്റു പറയുതായി വിശുദ്ധ ഖുർആൻ തന്നെ പറയുന്നു :
    فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ ۚ
    5:18
    നീ എന്നെ മരിപ്പിച്ചപ്പോൾ നീയാണവർക്ക് മേൽനോട്ടക്കാരൻ തവഫ്ഫാ എന്ന വാക്കിന് മരണം എന്ന അർഥം തന്നെയാണ് വിശുദ്ധഖുർആനിൽ കാണപ്പെടുന്നത്. ഇതേ പദംതന്നെയാണ് ഹസ്രത്ത് റസൂലുള്ള (സ )യുടെ മരണത്തെപറ്റിയും വിശുദ്ധ ഖുർആനിൽ പറയുന്നത്.
    وَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ
    10:47
    നാം അവർക്ക് താക്കീത് ചെയ്തിരുന്ന ചില മുന്നറിയിപ്പുകൾ നിന്റെ ജീവിതകാലത്ത് തന്നെ നാം നിനക്ക് കാണിച്ചു തരുന്നതാണ്. അല്ലെങ്കിൽ നിന്റെ വഫാത്തിന് ശേഷം (നാം കാണിച്ചു കൊടുക്കുന്നതാണ്)
    റസൂൽ തിരുമേനി സ്വയം ഫലമ്മാ തവഫ്ഫൈത്തനീ (നീ എന്നെ മരിച്ചപ്പോൾ )എന്ന് തന്നെകുറിച്ച് പറഞ്ഞിട്ടുണ്ട് . (ബുഖാരി ) അതേ പ്രകാരം ഹസ്രത്ത് യൂസഫ് നബിയെ കുറിച്ചും മറ്റും ഇതേ വാക്ക് തന്നെ മരണം എന്ന അർത്ഥത്തിൽ വന്നിട്ടുണ്ട് . യാഥാർത്ഥ്യം ഇതായിരിക്കെ ഇതിന് മറ്റൊരർത്ഥം തേടിപ്പോക്കേണ്ട ആവശ്യംമെന്താണ്? ഈസാമസിഹിന്റെ മരണത്തിനുള്ള ശക്തിമത്തായ സാക്ഷ്യംമാണിത് . കൂടാതെ റസൂൽ തിരുമേനി (സ ) മിഅ്റാജ് രാത്രിയിൽ ഈസാനബിയെ മരണപ്പെട്ടവരിൽത്തന്നെയാണ് കാണുകയുണ്ടായത് . മിഅ്റാജ് ഹദീസിനെ ആർക്കുംതന്നെ
    നിഷേധിക്കുവാൻ
    സാധ്യമല്ലല്ലോ . അവിടെ അദ്ദേഹം ഈസാനബി ( അ ) ഹ : ഇബ്രാഹിം (അ ) ഹ : മൂസാ (അ ) എന്നീ മരണപ്പെട്ട നബി മാരോടൊപ്പമായിരുന്നു കണ്ടിരുന്നത് . അദ്ദേഹത്തിൽ ഒരു പ്രത്യേകതയും വിവേചനവും നബിതിരുമേനി (സ )ക്ക് കാണാൻ സാധിച്ചിരുന്നില്ല . പിന്നെങ്ങനെയാണ് അദ്ദേഹം മാത്രം സ്ഥൂലശരീരത്തോട് കൂടി ആകാശത്ത് ഉണ്ടാവുക? ചുരുക്കത്തിൽ ഒരു യഥാർത്ഥ മുസൽമാന് അദ്ദേഹത്തിന്റെ മരണത്തിൽ വിശ്വസിക്കാൻ ഇതിൽപരം മറ്റൊരു തെളിവ് ആവശ്യം വരുന്നില്ല .
    നൗഷാദ് പള്ളിപ്പുറം