ഓടിയെത്തുന്ന ഓർമ്മകൾ....

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ •

  • @roycherian9065
    @roycherian9065 11 днів тому +1

    സാർ, പഴയ തലമുറയ്ക്ക് കിട്ടിയ വലിയ ഒരു നിധിയാണ് ഓർമ. വന്ന വഴിയും, വളർത്തിയ വ്യതികളെയും പഴയ ഒരു തലമുറ നന്ദ്ദിയോടെ ഓർത്തിരുന്നു. ഓരോ മനുഷ്യൻ്റെയും ജീവിത യാത്രയിൽ അവരുടെ വളർച്ചക്ക് വെള്ളവും, വളവും വെളിച്ചവുമായി ഒത്തിരി മനുഷ്യർ ഉണ്ടാവും. അവരെ ഒക്കെ നന്ദിയോടെ ഓർക്കുകയും മറ്റു സഹ ജീവികൾക്ക് അതു പകര്ന്നു കൊടുക്കുകയും ചെയ്യുക നമ്മുടെ കടമ ആണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു നല്ല തലമുറയുടെ ഓർമ്മ പുതുക്കി തന്നതിന് ഒത്തിരി നന്ദി.....❤

  • @royverghese7014
    @royverghese7014 11 днів тому +1

    Ninghalil oru gayakan maranju kidapputtu sir,padoo athum we enjoy sir,old film songs were so meaningful and manassine thottu unarthunnathayirunnu,70's 80's le mikka songs ellavarum mooli nadakkum, enjoy cheyyum ayirunnu.Sampson ne poley oru padu kuttikal annu campus kalil unttayirunnu,kashttapadintte kaalumghal.

  • @GeorgeThomasLalu
    @GeorgeThomasLalu 11 днів тому +2

    You sing well ❤ 🙏

  • @Kuttapuzhu
    @Kuttapuzhu 11 днів тому

    ഈ എപ്പിസോഡ് അതീവ ഹൃദ്യമായിരുന്നു. താങ്കളുടെ ജീവിതത്തിലെ ഇപ്രകാരമുള്ള അനുഭവങ്ങൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു

  • @william62922
    @william62922 11 днів тому

    16:14 is your lyrics...?? I heard that song long back at 80s. My father used to play that song.Idon't remember the casset cover & u too sing perfect ❤❤

  • @georgethomas2484
    @georgethomas2484 11 днів тому

    💕💕💞💗