'ഒരുമിച്ച് പോയതാണ് അവർ, അതിൽ 5 പേർ അവരോടൊപ്പമില്ല'; നോവായി ആലപ്പുഴ കളർകോട് അപകടം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 55

  • @leather_face8650
    @leather_face8650 19 годин тому +51

    അവരുടെ അച്ഛനും അമ്മയും ഇത് എങ്ങനെ സഹിക്കും 😢 അവർക്കു അതിനുള്ള ശക്തി കൊടുക്കണേ 😭

  • @anjillathsafeer2369
    @anjillathsafeer2369 19 годин тому +46

    മരണത്തിന്റെ രുചി അറിയാത്ത ഒരു ശരീരത്തെയും ഞാൻ ബാക്കി വെച്ചക്കില്ല ഈ ലോകത്ത് എന്ന് ഖുർആനിലൂടെ അല്ലാഹുവേ നീ പറഞ്ഞത് എത്ര സത്യം ആണ്‌
    ഇങ്ങനെ ഉളള മരണം ഞങ്ങൾ ക്കാർക്കും നീ നൽകല്ലേ അല്ലാഹ്
    ഈ മക്കളുടെ കുടുംബത്തിനു നല്ല ക്ഷമ നൽകൂ യാ അല്ലാഹ് 🤲🏻

  • @abdhulbasheer6793
    @abdhulbasheer6793 13 годин тому +4

    എന്റെ ദൈവമേ, ആ കുടുംബങ്ങൾക്ക് നീ ആശ്വാസം നല്കണമേ !

  • @viking5457
    @viking5457 20 годин тому +33

    അയ്യോ 😭സഹിക്കാൻ പറ്റുന്നില്ല, എത്രയെത്ര സ്വപ്നങ്ങളുമായി ജീവിച്ചവരായിരിക്കും

  • @MeChRiZz92
    @MeChRiZz92 18 годин тому +17

    പാവം കുഞ്ഞുങ്ങൾ 😢😢😢 ആദരാഞ്ജലികൾ മക്കളേ 💐🙏😔

  • @labrador2687
    @labrador2687 13 годин тому +4

    വാഹനം ഓടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം.. റോഡ് വളരെ മോശം ആണ് മഴ വണ്ടിയുടെ കണ്ടിഷൻ ശ്രദ്ധിച്ചില്ലേൽ panikituum.. ഇനി പറഞ്ഞിട്ട് എന്തുകാര്യം.. ഇനിയെകിലും ശ്രദ്ധിക്കുക വണ്ടി ഓടിക്കുമ്പോൾ 😔

  • @Avanthianvi
    @Avanthianvi 14 годин тому +4

    എൻ്റെ വീടിനടുത്ത്😢, 😢😢😢😢

  • @udayabanucp7833
    @udayabanucp7833 15 годин тому +2

    Can't bear my God...😢😢😢

  • @LetheefIrfani
    @LetheefIrfani 19 годин тому +4

    Muthu manikalee😢😢

  • @lakLD04ME
    @lakLD04ME 18 годин тому +10

    1st kanikunna payyan ente ayalvaasi Aanu.....Lakshadweep Aanu home.....Yah Allah😢😢😢😢😢

    • @YesKeralam
      @YesKeralam 18 годин тому +3

      നിങ്ങൾ എങ്ങനെയാണു വാർത്ത അറിഞ്ഞത്?

    • @RaheesRahees-p9n
      @RaheesRahees-p9n 17 годин тому +2

      Glass vecha kutti ano

    • @fareedph9415
      @fareedph9415 17 годин тому +3

      ​@@RaheesRahees-p9n randamathe kuttii ente ayalvasiya🥹

    • @lakLD04ME
      @lakLD04ME 11 годин тому

      @@YesKeralam news

    • @lakLD04ME
      @lakLD04ME 11 годин тому

      @@fareedph9415 🥲🥲

  • @Dr.aryan..muthumol
    @Dr.aryan..muthumol 18 годин тому +3

    Road aa place l veethi illa.. Ovr tk chyth vnnal oposit vndi vnnl speed anel idikum..

  • @KL-01-to-KL-14
    @KL-01-to-KL-14 12 годин тому

    😢😢😢😢😢

  • @motu-p3j
    @motu-p3j 16 годин тому +23

    ഓർക്കുക ... driving license കിട്ടിയത് കൊണ്ട് മാത്രം ആരും ഡ്രൈവർ ആകുന്നില്ല.
    എന്റെ കാഴ്ചപ്പാട് വെച്ച്, ഒരു ലക്ഷം km ഓടിച്ചാൽ ഒരു average person ഒരു seasoned
    ഡ്രൈവർ ആകും.
    എന്നാലും പിന്നെയും പഠിക്കാനുണ്ട് .
    high range ഇൽ ഓടിച്ച പരിചയം കൊണ്ട് Bangalore സിറ്റി ട്രാഫിക്കിൽ ഓടിക്കാൻ പറ്റില്ല.
    മഞ്ഞു വീണു കിടക്കുന്ന കശ്‍മീരിലും ..
    മഞ്ഞിൽ ഓടിക്കുന്നത് ചെളി പാടത്തു കൂടി ഓടിക്കുന്നപോലെ ആണ്.
    പിന്നെ sleet .. അതായതു വഴു വഴുപ്പ് ഉള്ള കട്ടിപിടിച്ചു കിടക്കുന്ന എന്നാൽ transparent ആയ ice
    ആണ് ഏറ്റോം അപകട കാരി.. ഒരു grip ഉം കിട്ടൂല്ല. ശ്രദ്ധിച്ചില്ലേൽ അതിൽ കേറി കഴിഞ്ഞേ അറിയൂ !
    അത് പോലെ സഹചാരികൾ ഓർക്കുക .. പ്രത്യേകിച്ച് students .. നിങ്ങൾ സഞ്ചരിക്കുന്ന
    car ഡ്രൈവ് ചെയ്യുന്നത്, എത്ര experienced ആയ വ്യകതി ആണ് ?
    മഴയും മഞ്ഞും ചെളിയും വിസിബിലിറ്റി പ്രശ്നം ഒക്കെ ഉള്ളപ്പോ സ്ലോ ഡൌൺ ചെയ്യാൻ ആർക്കും പറയാം!
    പയ്യെ പോടാ എന്ന് വഴിയിൽ നിക്കണവർക്കും പറയാം !
    ഇവിടെ രണ്ടു കൈയും കാലും ഉണ്ടായിട്ടു തന്നെ ജീവിക്കാൻ ബുദ്ധിമുട്ടാണ് ..
    അപ്പൊ ഒരു കൈയോ കാലോ ഇല്ലെങ്കിലോ ?
    its your life, after all..

  • @aiswarya.s4399
    @aiswarya.s4399 12 годин тому

    😢😢

  • @LathaSree-rq9wv
    @LathaSree-rq9wv 11 годин тому

    11 per vehiclente momentam valare kooduthalarikum .. ediyude impact cant imagine bhayankaramarikum..
    .asradha thrilling apakadam varunna vazhikal..etra accident ethupole vannu sambavichu enntitum jeevichirikunnavar alert alla.. .maranam oru nizhalayi ennum koodeyundu .nammal ororutharum sradalakuka...

  • @KforKerala1
    @KforKerala1 20 годин тому +2

    😭

  • @user38358
    @user38358 19 годин тому +8

    വീട്ടുകാർക്ക് സമാധാനം കൊടുക്കട്ടെ

  • @rukzzvlogzz
    @rukzzvlogzz 18 годин тому +1

    അവരുടെ അച്ഛൻ അമ്മ എങ്ങനെ സഹിക്കും 🥺

    • @JishadMajeed
      @JishadMajeed 12 годин тому

      സഹിക്കട്ടെ.. Nallatha

  • @ammuappu3319
    @ammuappu3319 20 годин тому +6

    Ponnu makkale 😭😭😭😭

    • @JishadMajeed
      @JishadMajeed 12 годин тому

      മര്യാദക്ക് വണ്ടി ഓടിച്ചാൽ 10 കൊല്ലം koodi ജീവിക്കാം

  • @baburajanc6307
    @baburajanc6307 14 годин тому

    കളർ കോട് ഈ സമയമൊക്കെ സാമാന്യം തിരക്കായിരിക്കണമല്ലൊ?

  • @sherleezz3569
    @sherleezz3569 19 годин тому +2

    😢😢😢😢

  • @Sidheek-qt1kz
    @Sidheek-qt1kz 12 годин тому +2

    ചാവാൻ മെനക്കെട്ടാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും 😢

  • @marypaul2868
    @marypaul2868 13 годин тому

    Pavam family oru sradha kurev

  • @__bibinjoseph
    @__bibinjoseph 19 годин тому

    🙁

  • @AbdulRasheed-f9b
    @AbdulRasheed-f9b 18 годин тому +2

    1caril 11aalo

  • @user-li3ru7er3f
    @user-li3ru7er3f 16 годин тому +1

    Marikunavarilelam muslimkuttikal undalo

  • @BijiNv-l6s
    @BijiNv-l6s 16 годин тому +5

    പഠിക്കാൻ വിട്ടാൽ പഠിക്കണം, അല്ലാതെ കറങ്ങാൻ പോയാൽ ഇങ്ങനെയൊക്കെ വരും

    • @KOCHUS-VLOG
      @KOCHUS-VLOG 15 годин тому +1

      സത്യം. ..അതെങ്ങനാ അല്പം പ്രായമുള്ളവരെ കണ്ടാൽ ന്യൂ gen നു പുച്ഛം ആണ്. .

    • @anirudhmurali7115
      @anirudhmurali7115 15 годин тому

      ബിജി.. ചിലക്കാതെ പോടാ മൈ...രേ... കോണച്ചു യൂട്യൂബിൽ കംമെന്റിടാതെ പണി എടുത്ത് ജീവിക്കെടാ വാ...ണ.. മേ..

    • @aliasjoseph7058
      @aliasjoseph7058 15 годин тому +1

      നിയൊക്കെ ഒരു മനുഷ്യൻ ആണോടാ....... പിന്നെ മക്കളെ വീട്ടിൽ പുട്ടി ഇട്ടു പട്ടികളെ വളർത്തുന്ന പോല്ലേ വളർത്തണോ

    • @shinekar4550
      @shinekar4550 14 годин тому +1

      Ninte mone kude undo🤔

    • @renjinigeroge2189
      @renjinigeroge2189 14 годин тому

      @@shinekar4550angane parayalle …avarko vivaram illa

  • @VIV3KKURUP
    @VIV3KKURUP 14 годин тому +1

    അതെന്താ വണ്ടി , 11 പേർക്കൊക്കെ പോകാൻ സാധിക്കുന്നത് 🙄 എന്തായാലും വല്യ കഷ്ടം ആയി പോയി

  • @sreebalasreebala2313
    @sreebalasreebala2313 20 годин тому

    😢

  • @dzrzrzgr9170
    @dzrzrzgr9170 10 годин тому

    😢😢😢😢😢

  • @ansardq5457
    @ansardq5457 18 годин тому

    😢

  • @marvamelmuri9728
    @marvamelmuri9728 13 годин тому

    😢