899/- നു chikankari ത്രീപീസ് സെറ്റ് കണ്ടാലോ... വാങ്ങാതെ പോകില്ല 💙🖤|myshades|

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 73

  • @sheeba3719
    @sheeba3719 2 місяці тому +1

    കീത്തു നല്ലത് ചെയ്യുമ്പോ ഓർക്കുക നമ്മൾ ചെയ്യുന്ന നന്മ എല്ലാവർക്കും നല്ലതായി തോന്നില്ല, പിന്നെ തെറി വിളിക്കാൻ ആണെങ്കിലും അവരുടെ 🤣നല്ല മനസ് 🤣 ഉണർന്നതിൽ സന്തോഷിക്ക്, കഴിഞ്ഞത് ഒത്തിരി വിഷമിപ്പിക്കുന്നത് ആണെങ്കിലും ഒന്നും ഇല്ല എന്ന മട്ടിൽ ചിരിച്ചു മുന്നോട്ട് പോകുക, തളരും തോന്നിയാൽ തളർത്താൻ ആളുകൾ ഉള്ള ലോകമാണ് നമ്മുടേത്, തളരില്ല എന്ന ഉറച്ച നിലപാടോടെ തന്റെ സ്വപ്നവുമായി മുന്നോട്ടു തന്നെ. കൂടെ ഒരാളെങ്കിലും ഉണ്ടെങ്കിൽ അത് തന്നെ ആയിരം പേർക്ക് തുല്യം, ഞാനും കൂടി ഉണ്ട് തന്നോടൊപ്പം 👍🏻

  • @beenajijimon909
    @beenajijimon909 2 місяці тому +1

    വിഷമിക്കണ്ട മോളെ. എന്തു പ്രതിസന്ധികൾ വന്നാലും ക്ഷമയോടെ നേരിടണം. ആദ്യം കുറെ പ്രയാസം ആണ്. പിന്നീട് മോളെ അത് manage ചെയ്തു പോകാൻ പഠിക്കും. God bless you 🎉🎉🎉

  • @RithishaRithicharu1040
    @RithishaRithicharu1040 2 місяці тому +1

    1 st കാണിച്ച top ഒക്കെ വളരെ നന്നായിട്ടുണ്ട്.. എനിക്ക് ഭയങ്കരം ഇഷ്ടമായി.... ഇനിയും ഇത് പോലെ കുർത്തി കൾ കൊണ്ടുവരുക

  • @keerthanakishore3059
    @keerthanakishore3059 2 місяці тому +1

    വളരെ സത്യ santhamaya അവതരണം. Only in your channel. Keep going. God bless you.❤

  • @ammuswonderland8486
    @ammuswonderland8486 2 місяці тому +1

    എന്തൊക്കെ പ്രോബ്ലെംസ് ഉണ്ടായാലും ഈ പുഞ്ചിരി നിലനിർത്തുക ❤🎉❤🎉🎉🎉❤ധൈര്യമായി മുന്നോട്ട് പോകുക ❤🎉❤🎉❤🎉കട്ട സപ്പോർട്ട് ❤🎉❤🎉

  • @ArathiPg
    @ArathiPg 2 місяці тому

    കുറെ ചീത്ത കേട്ടു എന്ന് പറയുമ്പോളും ചേച്ചിയുടെ മുഖത്തെ ചിരി മായുന്നില്ല......... 💕💞💕💞💕💞അതാണ് my shades go strait 🙏🙏🙏 stay blessed ♥️💞💞💞💞

  • @Swathicsajeev
    @Swathicsajeev 2 місяці тому +1

    Enik innale kaanaan pattiyillatto... innu kandittundatto...ippo medikkan pattiyillekilum njn mudanghathe kaanutto...😊

  • @archana.m.m.archanapradeep8527
    @archana.m.m.archanapradeep8527 2 місяці тому +1

    Hi Dear.. productsnte video കാണിക്കുമ്പോള്‍ തന്നെ അത് order ചെയ്യുന്നത് എങ്ങനെ ആണെന്നും first msg ന് ആണ് first reply എന്നതും പിന്നെ payment ചെയ്ത order conform ചെയ്യുമെന്ന കാര്യങ്ങളും ഒന്നു mention ചെയ്യാൻ ശ്രദ്ധിക്കുക.
    ചിലപ്പോൾ അതിനെപ്പറ്റി അറിയാത്തവരും ഉണ്ടെങ്കില്‍ അങ്ങനെ ചെയ്താല്‍ നല്ലതല്ലേ ❤..
    ഇനിയും വളരെ നന്നായി മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤❤❤.

  • @shejikrishna2567
    @shejikrishna2567 2 місяці тому

    നല്ല അവതരണം എല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുക എല്ലാവിധ ആശംസകളും നേരുന്നു

  • @dhanshaviswam1117
    @dhanshaviswam1117 2 місяці тому +1

    Chechi... Please onnude offer sale cheyyo🙏🙏🙏🙏

  • @diyadayas5975
    @diyadayas5975 2 місяці тому

    ഞാൻ ആദ്യമായി ട്ട് കണ്ട വീഡിയോ ആയിരുന്നു ആ ഓഫർ വീഡിയോ അത്രയും കുറഞ്ഞ വിലക്ക് അടിപൊളി യായിരുന്നു. ഞാനൊക്കെ പല വീഡിയോസിലും മെസ്സേജ് ഇട്ടിട്ട് പ്രൊഡക്ട് കിട്ടാതെ വന്നിട്ടുണ്ട് ചീത്ത പറയാറില്ല. കുറഞ്ഞ വിലക്ക് കൊടുക്കുന്നത് പലർക്കും പ്രശ്നമാണ്. മോൾ അതൊന്നും കാര്യമാക്കേണ്ട.ഇതുപോലെ മുൻപോട്ടു പോകുക ഉയരങ്ങളിൽ എത്തും.❤❤❤❤❤

  • @ronodroid5570
    @ronodroid5570 2 місяці тому +1

    നല്ല അവതരണവും സൂപ്പർ കളക്ഷന്സ്സുമായി ഓരോ ദിവസവും വരുന്നതുകൊണ്ട് സബ്സ്ക്രൈബ്ർസ് കൂടുന്നുണ്ട് 👍👍👌👌👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍💞

  • @artysree
    @artysree 2 місяці тому

    top ajrak portion thanne fullayi vannirunnel kure koodi bangi vannene please try

  • @sreelatha222
    @sreelatha222 2 місяці тому

    ഹൈ നെക്കിൽ സ്ലിന്റെ ഇല്ലാത്ത കുർത്തി കൊണ്ടുവരാമോ 💕💕💕💕ലാവണ്ടർ, ഡാർക്ക് ഒളിയൻപിങ്ക് xxl 47ലെഗ്ത്തും വേണം 👌👌👌നിങ്ങളുടെ കുർത്തികളും വർക്കുകളും സൂപ്പർ 👍👍👍👍

  • @smithasushi7501
    @smithasushi7501 2 місяці тому +1

    കുർത്തിസ് എല്ലാം അടിപൊളി ❤️❤️❤️👌👌

  • @Santhumol.R
    @Santhumol.R 2 місяці тому

    Super collections anu ketto nalla affordable price

  • @Sreekutty-zl5bl
    @Sreekutty-zl5bl 2 місяці тому

    കളക്ഷൻസ് എല്ലാം സൂപ്പർ... ഇട്ടിരിക്കുന്ന കാണാൻ നല്ല ഭംഗിയുണ്ട്

  • @AthiraArun-is3pc
    @AthiraArun-is3pc 2 місяці тому +2

    പതിവ്പോലെ തന്നെ ഇന്നും അടിപൊളി കളക്ഷൻസ്...
    കളേഴ്സ് സൂപ്പർ.
    ❤️❤️❤️❤️❤️
    പറയുന്നവർ പറയട്ടെ
    Chechi ഇതൊന്നും കാര്യമാക്കേണ്ട ഇതുപോലെ തന്നെ മുമ്പോട്ടു പോകൂ..ഇത്രയും വിഷമം ഉണ്ടായിട്ടു പോലും ഇങ്ങനെ ചിരിച്ചുകൊണ്ട് സംസാരിക്കാൻ ചേച്ചിക്കെ കഴിയൂ ❤❤❤

    • @keerthanamyshades
      @keerthanamyshades 2 місяці тому +2

      Ath varshangalayulla sheelamaanedaa....❤♥️

  • @jayasreek4787
    @jayasreek4787 2 місяці тому +1

    Chechi ഇപ്പോൾ ഈ field ഇൽ pidich നിൽക്കാൻ നല്ല പാടാണ് ആത്മാർത്ഥ ത 100% കാണിച്ചാലും തിരിച് കിട്ടണം എന്നില്ല മനസ് വിഷമിച്ചു പോകല്ലേ നല്ല കളക്ഷനും ആയി ഹാപ്പി face koode യാത്ര തുടരൂ ഞങ്ങൾ സ്നേഹിക്കുന്നവർ koode und❤❤❤❤

    • @keerthanamyshades
      @keerthanamyshades 2 місяці тому +2

      Illeda... Athellam venam... Njn paranju enne ulluu... 😍

  • @soumyaasm3328
    @soumyaasm3328 2 місяці тому

    Hai chechi oru nanayatinu randu vasham undallo athpole karutiyal mati nallathum cheettayum undayum .pinne offer sale nadathumbol quantity eathrayundennum para .appo aadyam orders cheyyunavarude order eaduthal pore.pinne chechi paranju nalla comentinu gift undennu .gift vagichavaro gift kodukunnatho aayo oru video edenem.vere onnum kondalla eppo kuttapeduthunnavar thanne parayum youtube viewers koodanane eganokke cheyyunene.onam varuva nalla collections eniyum kondu varuka .

  • @rekhapraveen1809
    @rekhapraveen1809 2 місяці тому

    Feeding tops kondu vaa

  • @athiraragesh7789
    @athiraragesh7789 2 місяці тому +4

    Mam offer sale product stock out ayi kazhinjal udane aa video remove akkiyal . Enquiry endavillalo❤❤❤

    • @athiraragesh7789
      @athiraragesh7789 2 місяці тому

      Adhyam payment edunnavakku koduthal reply vegam tharatha alukal pinne anthinu prashnamundakkanam😊

    • @sojithtp126
      @sojithtp126 2 місяці тому

      UA-cam ന്റെ മാനദണ്ഡങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ videos അങ്ങനെ remove ചെയ്യാൻ പാടില്ല. അത് കൊണ്ടാണ് myshades അങ്ങനെ remove ചെയ്യാതിരിക്കാൻ കാരണം.അതെല്ലാം reach നെ ബാധിക്കും.ഈ online field എല്ലാം വളരെ critical ആണ്.ഒന്ന് ക്ഷമിക്കു

  • @sreepriya4343
    @sreepriya4343 2 місяці тому

    Hakoba കളക്ഷൻസ് ഒത്തിരി ഇഷ്ടപ്പെട്ടു ❤❤

  • @shabnak6174
    @shabnak6174 2 місяці тому +1

    My shade സിൽ നിന്നും കുറച്ച് കൂടി nalla collections ഞങ്ങൾ പ്രതീക്ഷിക്കുന്നു👍🏻

  • @renjusreekutty993
    @renjusreekutty993 2 місяці тому

    അവൈലബിൾ ano

  • @farasnear
    @farasnear 2 місяці тому

    Super collections ❤❤

  • @Appuusss10
    @Appuusss10 2 місяці тому

    Chechi girls nu pattiya dresses koodi konduvaruu.xs,small size okee.Kurachu koodi customers koodum.Nalla views um indavum❤🎉❤

  • @jayasreek4787
    @jayasreek4787 2 місяці тому

    Hiii chechi gift എനിക്ക് കിട്ടി kto ഒത്തിരി santhoshamsyi

  • @amrithaarun2822
    @amrithaarun2822 2 місяці тому

    അടിപൊളി കളക്ഷൻസ്

  • @priyatha_sreeraj
    @priyatha_sreeraj 2 місяці тому

    Hakoba and chikankaari kurthis adipoli

  • @aswathyaswathy4985
    @aswathyaswathy4985 2 місяці тому

    Da Eni Offer sale edumbo ethra quantity undenn correct paranj video cheyyu.. Appo pinne prblm ellalo status eduka sold out aayaal udane

  • @avanthikaaaa-mj2tt
    @avanthikaaaa-mj2tt 2 місяці тому

    Chikankari kurthis super🌺🌸🌺

  • @ayanaprasannakrishnan7307
    @ayanaprasannakrishnan7307 2 місяці тому

    Superrr collections❤️❤️variety mdl👌👌👌❤️❤️

  • @kalarajaram1882
    @kalarajaram1882 2 місяці тому

    Beautiful Collections ❤❤❤

  • @ponnusworld5588
    @ponnusworld5588 2 місяці тому

    💞💞💞

  • @anusajan7601
    @anusajan7601 2 місяці тому

    Chechy ella collection nu nallathanu plus size koode kond varika atleast 3xl vare

    • @keerthanamyshades
      @keerthanamyshades 2 місяці тому

      Nalla bangiyulla collection 3xl kittanam enillaa... Athaan

  • @shejikrishna2567
    @shejikrishna2567 2 місяці тому

    👍

  • @ivaichoosevlogs2014
    @ivaichoosevlogs2014 2 місяці тому

    ❤❤❤❤❤❤❤❤

  • @karthik_az10
    @karthik_az10 2 місяці тому

    👌👌👌 go forward 🙏🙏🙏

  • @anakaanu3029
    @anakaanu3029 2 місяці тому

    എല്ലാ മേഖലയിലും രണ്ട് അഭിപ്രായം ഉള്ള ആളുകൾ ഉണ്ടാകും, ഞാൻ ഓർഡർ ചെയ്ത രണ്ട് തവണയും എനിക്ക് നല്ല റസ്പോൺസാണ് ലഭിച്ചത്, നമ്മളെപ്പോലെയാണ് മറ്റുള്ളവരും എന്ന് ചിന്തിച്ചാൽ നമ്മൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സാധിക്കും ❤❤❤

  • @RajanilaluRajanilalu-nf3kd
    @RajanilaluRajanilalu-nf3kd 2 місяці тому

    ഈ കുട്ടി ആദ്യമേ പറഞ്ഞിരുന്നു... ബൾക് കോണ്ടിറ്റി ഇല്ല എന്ന്.. വീഡിയോയിൽ വെക്തമായി പറയുന്നുണ്ട്.. പിന്നെ ആ കുട്ടി എന്ത് ചെയ്യും..

  • @aleyammajoseph9109
    @aleyammajoseph9109 2 місяці тому

    Awesome collections

  • @aneeshaneesh8453
    @aneeshaneesh8453 2 місяці тому

    Affodable ദവാണി കൊണ്ട് വരൂ ആർട്ട്‌ silk

  • @sindhukunjumon6999
    @sindhukunjumon6999 2 місяці тому

    ബഹു ജനം പല വിധം 😂😂😂😂. അവർ ഉപയോഗിച്ച് പരിചയം ഉള്ള വാക്കുകൾ അവർ പറയുന്നു. Forget it ❤❤❤❤

  • @be_positive.be_happy
    @be_positive.be_happy 2 місяці тому

    കീർത്തന... കല്ലെറിയാൻ ആയിരം പേര് ഉണ്ടേലും കൈ പിടിച്ചു ഉയർത്താൻ ഞങ്ങളെ പോലുള്ള ഒരുപാട് പേരുണ്ട് 💞❤💞💞❤ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ആയിരിക്കുമല്ലോ ഇവിടെ വരെ എത്തിയത് 💞❤💞❤💞❤💞ഇത്രയൊക്കെ achieve ചെയ്യാമെങ്കിൽ ഇതൊന്നും ഒന്നുമല്ല 💞❤💞💞❤💞ഒരു ബിസിനസ്‌ നന്നായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇതുപോലുള്ള പല സാഹചര്യത്തിൽ കൂടി കടന്നു പോകേണ്ടി വരും 💞❤💞❤💞അപ്പോളെല്ലാം കൈത്താങ്ങായി നിൽക്കാൻ ഒരാൾ എങ്കിലും ഉണ്ടെങ്കിൽ ആ കോൺഫിഡൻസോടെ മുന്നോട്ട് പോകുക 💞❤💞❤💞ആശംസകൾ 💞💞❤💞❤

  • @sojithtp126
    @sojithtp126 2 місяці тому

    ❤❤❤myshades❤❤❤

  • @swalihacreations1187
    @swalihacreations1187 2 місяці тому +2

    അല്ല, പ്രോഡക്റ്റ് സോൾഡ് ഔട്ട്‌ ആയി പോയതിന് ആൾക്കാർ എന്തിനാണ് ചീത്ത പറയുന്നത് അത് സാമാന്യ ബുദ്ധിയുള്ള മനുഷ്യർക്ക് മനസ്സിലാകുമല്ലോ, എല്ലാവരും കച്ചവടം നടത്താൻ അല്ലേ കഷ്ടപ്പെട്ട് ഓരോ വീഡിയോസ് ഇടുന്നത്, അപ്പോൾ മനപ്പൂർവം ആരും പ്രോഡക്റ്റ് കൊടുക്കാതിരിക്കില്ലല്ലോ.

    • @keerthanamyshades
      @keerthanamyshades 2 місяці тому

      Illedaa... Avar expect cheythupoyi... Chilar payment cheythu... Refund cheyth kodukkumbol aan pblms motham varunath... Arudem bagath thetilla... Pakshe mosham language upayogikkunu athaan..

  • @shinyshinyshaju
    @shinyshinyshaju 2 місяці тому

    Website thudangu

    • @keerthanamyshades
      @keerthanamyshades 2 місяці тому +1

      Website eduthitund... Reveal cheythitla enne ulluu... Photos upload cheyanam...

  • @sandhyap3663
    @sandhyap3663 2 місяці тому

    Nice❤❤❤

  • @naveenkumartiwari1169
    @naveenkumartiwari1169 2 місяці тому

    Please Hindi me bhi dalne

  • @mayaroy8658
    @mayaroy8658 2 місяці тому

    🥀🥀🥀🥀Super 🌹🌹🌹🌹
    🥀🥀🥀🥀Adipoly 🌹🌹🌹🌹
    🌹🌹🌹🌹Collation🥀🥀🥀
    🌹🌹🌹🌹Colours🥀🥀🥀🥀
    🥀🥀🥀🥀. Super 🌹🌹🌹🌹

  • @swalihacreations1187
    @swalihacreations1187 2 місяці тому

    Firsteee

  • @Priyanka-m3b8n
    @Priyanka-m3b8n 2 місяці тому

    പ്രൊജക്റ്റ്‌ സോൾഡോട്ട് ആയി പോയതിനു അങ്ങനെ പറയുന്നത്സാമാന്യ bodham illatha ഒരു ആണ് അല്ലാതെ അങ്ങനെ പറയാൻ ചാൻസ് illa ബുദ്ധി ulla ഒരു ആൾക്ക് ചിന്തിച്ചാൽ കിട്ടില്ലേ അത് അങ്ങനെ ഒകെ പറയുന്നത് കേട്ടു vishamikan പോയാൽ അതിനെ സമയംundavu എല്ലാവരും അവരവർക്ക് ഉള്ള siz il ഉള്ളതെ കാണും എന്ന് പറഞ്ഞല്ലോ പക്ഷെ ഞാൻ നേരെ തിരിച്ചാണ് vangikan ഒന്നും എനിക്ക് കഴിക്കാറില്ല എന്റെ സാഹചര്യം അങ്ങനെ ആണ് പക്ഷെ njan എല്ലാം ഫുൾ ആയിട്ടു കാണും വീഡിയോ varan വേണ്ടി വെയിറ്റ് ചെയ്തിരിക്കുവായിരിക്കും കൊണ്ട് വരുന്ന എല്ലാ collectionum oro വെറൈറ്റി ആയിരിക്കും എനിക്ക് ഇഷ്ട്ടം ആണ് പിന്നെ ഇയാളുടെ സംസാരം കേൾക്കാൻ പറയുന്നവരു parayum അതൊന്നും കാര്യം ആകേണ്ട ഇത് പോലെ തന്നെ മുന്നോട്ടു പോകുക എല്ലാം നല്ല നിലയിൽ thanne എത്തും ഞാൻ പ്രാര്തിക്കം എന്നെ കൊണ്ട് ഇപ്പോൾ അതിനെ കഴിയു 🥰🥰🥰🥰

    • @keerthanamyshades
      @keerthanamyshades 2 місяці тому

      Njan inn orupad negative comment pratheekshichhu... Ithuvare kuravaan...ini varum... Chilar athaan
      Offersale nadathath... Nammalokke beginners alle.. Oronn manasilakki varikayaan

  • @mittuandhaseeb1850
    @mittuandhaseeb1850 2 місяці тому

    Bore collection

    • @keerthanamyshades
      @keerthanamyshades 2 місяці тому

      Offersale 399/- kurti കിട്ടിയില്ല അല്ലെ 😊

  • @shejikrishna2567
    @shejikrishna2567 2 місяці тому

    👍

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 2 місяці тому

    Nice collections ❤

  • @ivaichoosevlogs2014
    @ivaichoosevlogs2014 2 місяці тому

    ❤❤❤❤❤❤❤❤

  • @shejikrishna2567
    @shejikrishna2567 2 місяці тому

    👍

  • @PradeepanPradeepan-oz2cx
    @PradeepanPradeepan-oz2cx 2 місяці тому

    Beautiful collections❤❤👍

  • @SabithaAsokan
    @SabithaAsokan 2 місяці тому

    ❤️❤️❤️