fr. mathew vayalamannil powerful talk

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 199

  • @jincysebastian1943
    @jincysebastian1943 Місяць тому +7

    ഈശോ നാഥാ എന്റെ മനസ്സിന്റെ വേവലാതി മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു യാചിക്കുന്നു

  • @valsajose3990
    @valsajose3990 2 місяці тому +17

    എൻ്റെ യേശുവേ മാത്യുഅച്ചനെ ഏറ്റവും ആരോ ഗ്യവാനായി എന്നുംവചനം പ്രസംഗിക്കുവാൻ സാധിക്കത്തക്കവിധം അനുഗ്രഹിക്കണമേ അച്ചൻ്റെ പ്രസംഗം അത്രമേൽ ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്

  • @BinduJimson
    @BinduJimson 2 місяці тому +23

    ഈശോയെ മദ്യംപാനംമാറാനും മക്കൾ ഈശോയിലേക്ക് അടുക്കാനുംപ്റാർത്ഥിക്കുന്നു ആമേൻ.

  • @vinuvasu1639
    @vinuvasu1639 2 місяці тому +11

    ദൈവമേ അങ്ങ് പറഞ്ഞിട്ടുണ്ടല്ലെ അങ്ങയുടെ വചനത്തിൻ വിശ്വസിച് വചനംസ്വീകരിച്ച് അവിടെ അൽഭുതം കാണാൻ കഴിയുമെന്ന് ഞാൻ അങ്ങയോട് പ്രാർത്തിക്കന്നു എന്റെ ഭവനത്തിലെ സാമ്പത്തികമായ ക്യബാധ്യതകൾ തീർത്തു തരുവാൻ അങ്ങ് ഇന്ന് ഓർക്കേണ്മെamen🙏🏿🙏🏿🙏🏿🙏🏿

  • @manjupramod4753
    @manjupramod4753 2 місяці тому +65

    മാത്യു അച്ചന്റെ വചനം ആണ് എനിക്ക് യേശുവിനെ അറിയാൻ ഇടയായത് ഈശോയെ എന്റെ കടബാധ്യത മാറാനും എന്റെ ഭർത്താവിന്റെ മദ്യപാനം മാറാനും പ്രാർത്ഥിക്കുന്നു. എനിക്കുവേണ്ടി അച്ഛനും പ്രാർത്ഥിക്കണം.

    • @jayamathew6468
      @jayamathew6468 2 місяці тому +2

      Nasrayanaya enneshuve husbandinte thettaya bandhathe parishudathmave kodumkattayi changilekku anjadichu thakarthu kalayan prarthikkunnu nanni appaye Amen Amen🙏🙏🙏

    • @JessyJolly-x1u
      @JessyJolly-x1u 2 місяці тому +1

      ❤❤❤sssss🎉🎉🎉

    • @SeenaWilson-n2v
      @SeenaWilson-n2v 2 місяці тому +1

      Kudumbasamafhanam
      Nallkaname
      🙏

    • @SollySunny-nf9bv
      @SollySunny-nf9bv 2 місяці тому

      ​@@jayamathew6468😮

    • @tubincherian
      @tubincherian 2 місяці тому

      🙏 PSALM 121 🙏

  • @MiniSajeev-e8u
    @MiniSajeev-e8u 2 місяці тому +4

    മാതാവേ എനിക്ക് തൈറോയ്ഡ് ന്റെയും വയറിന്റെയും സ്കാൻ ചെയിതിട്ടു. സ്കാനിംഗ് ഇൽ കുഴപ്പമൊന്നും ഇല്ല. മാതാവേ നന്ദി 🙏

  • @JisnaCm-x7z
    @JisnaCm-x7z 2 місяці тому +12

    ദൈവമേ, അങ്ങയുടെ മക്കളെ നല്ല മക്കൾ ആയീ വളർത്തുവാൻ ഉള്ള അനുഗ്രഹം നീ നൽകണേ നാഥാ 🙏

  • @gladsysaju1112
    @gladsysaju1112 2 місяці тому +5

    കോവിഡ കാലം മുതൽ മാത്യു അച്ചൻ്റെ വചനം കേൾക്കാൻ തുടങ്ങിയതുമുതലാണ് ഞാൻ യേശു അപ്പനെ അറിയാനം സ്നേഹിക്കുവാനും വിശ്വസിക്കുവാനും തുടങ്ങിയത്. രോഗങ്ങളാലും സാമ്പത്തിക പ്രയാസത്താലും ഭാരപ്പെടുന്ന ഞങ്ങൾക്ക് പല പ്രയാസങ്ങളും മാറ്റി തനതിന് നന്ദി ഇനിയുള്ള പ്രയാസങ്ങളും കർത്താവിൻ്റെ കരത്തിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

    • @Fenny7263
      @Fenny7263 Місяць тому

      Thank u for sharing ur testimony

  • @saumyajoy8135
    @saumyajoy8135 2 місяці тому +10

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻

  • @firtjc7908
    @firtjc7908 2 місяці тому +6

    യേശുവെ എൻ്റെ 10 ലക്ഷത്തോളം വരുന്ന കടബാധ്യത മാറാനായി അനുഗ്രഹിക്കണമേ ആമ്മേൻ

  • @reenareenabinu9309
    @reenareenabinu9309 Місяць тому

    മനസ്സിൽ സമാധാനം തരണമേ മനസ്സിലെ വല്ലാത്ത മാറ്റി തരേണമേ എന്റെ മകനെ അനുഗ്രഹിക്കേണമേ പിശാചിന്റെ പ്രലോഭനത്തിൽ ചെയ്തു കൂട്ടുകെട്ടിലും പെടാതെ അവനെ കാത്തുകൊള്ളണമേ അവനും അപ്പനും ആയിട്ട് വഴക്കും ഞങ്ങളെ ഉണ്ടാകാതെ അങ്ങ് നിരന്തരം കാത്തു പരിപാലിക്കണമേ പരിപാലിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @sindhusunny3208
    @sindhusunny3208 2 місяці тому +10

    ഞാൻ ഓർമ്മ പെടുത്തി ആണ് പ്രാർത്ഥിക്കുന്നത്.. ആമേൻ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 2 місяці тому +6

    ഈശോയെ ഞങ്ങളുടെ കടബാത്യത എപ്പോഴും ഉള്ള അസുഖം മാറ്റണെ

  • @reenarajan3737
    @reenarajan3737 Місяць тому

    മതാവേ.. ഈശോയെ നാളെ test time ന് കൂടെ ആയിരിക്കണമെ.. മതാവേ ഈശോയെ ഇതുവരെ തന്നതിനൊക്കെ ഒരുപാട് നന്ദി 🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 місяці тому +11

    🙏 കർത്താവേ. എന്റെ മകനെ അങ്ങയുടെ കൈയിൽ ഏൽ ല്പ്പിക്കുന്നു.. അനുഗ്രഹിയ്ക്കന്നെ. ആ മേൻ..🙏🙏🙏

  • @ushapanicker9767
    @ushapanicker9767 2 місяці тому +1

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെ വചന പ്രഘോക്ഷണം വളരെ കൂടുതൽ കർത്താവിനോട് അടുത്തു ജീവിക്കാൻ അനുഗ്രഹം കിട്ടുന്നുണ്ട് 🙏കർത്താവേ സ്തോത്രം ഹാലേലൂയ്യ യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @mollyjose3019
    @mollyjose3019 2 місяці тому +6

    ഈശോയെ ഞങ്ങ ളെ യും ഓർ ക്ക ണ മേ നിയോ ഗ ങ്ങൾ വേ ഗ ത്തിൽ സാ ദി ച്ചു ത ന്ന് അനുഗ്രഹിക്കണ മേ മക്കൾക്ക് അനുയോജ്യമായ ജീവിതപങ്കളി യെ വേ ഗ ത്തിൽ ന ട ത്തി ത ന്ന് അനുഗ്രഹിക്കണ മേ 🙏🙏🙏

  • @Kavya-zy2xj
    @Kavya-zy2xj 2 місяці тому +6

    കുഞ്ഞുങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @reenareenabinu9309
    @reenareenabinu9309 Місяць тому

    പ്രയാസങ്ങൾ മാറ്റി തരേണമേ സാധിച്ചു തരേണമേ മക്കളെ നാലു പേരെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 42000 ചെറുക്കനും മനസ്സുണ്ടാവണം വിശ്വനാഥ ഞങ്ങളുടെ കൂടെ ഉണ്ടാവണമെന്ന് സങ്കടങ്ങളും പ്രയാസങ്ങളും എനിക്ക് വിദേശത്തു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ സ്തോത്രം

  • @MiniSajeev-e8u
    @MiniSajeev-e8u 2 місяці тому +1

    എന്റെ അമ്മ വീണു നട്ടെല്ല് പൊട്ടലായിരുന്നു. ഈശോയുടെ അനുഗ്രഹത്താൽ ന്റെ അമ്മയുടെ അസുഖം സുഖപ്പെട്ടിരിക്കുന്നു

  • @jijijoy9117
    @jijijoy9117 Місяць тому

    അച്ഛാ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി അച്ഛൻ്റെ പ്രയറിൽ ഓർത്തു പ്രയർ ചെയ്യണേ എൻ്റെ മനസ്സിൽ ഉള്ള എൻ്റെ ജോലിയിൽ മേലുള്ള എൻ്റെ അച്ഛാ യുടെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ❤❤❤കർത്താവേ അവിടുന്ന് എല്ലാം അറിയുന്നു നാഥാ എന്നെ മനപൂർവ്വം വേദനിപ്പിക്കുകയും ചെയ്യുന്നവരെയും എൻ്റെ ശത്രുക്കളെയും എല്ലാം അങ്ങയുടെ സന്നിധിയിൽ വെക്കുന്നു എൻ്റെ മനസ്സിൽ ഏറ്റ മുറിവുകൾ സങ്കടങ്ങൾ എല്ലാം എല്ലാം അങ്ങ് അറിയുന്നു അമ്മെ മാതാവേ കാത്തു രക്ഷിക്കണേ 😢😢

  • @RejeenaVimal
    @RejeenaVimal Місяць тому

    കർത്താവെ ഞങ്ങളുടെ മോനു പനി ആണ്, കർത്താവേ അനുഗ്രഹിക്കണമേ, സൗഗിയം നല്കണമേ 🙏🙏🙏🙏🙏

  • @PraveenaRajesh-ly4hs
    @PraveenaRajesh-ly4hs 2 місяці тому +3

    കർത്താവെ എന്റെ പ്രാത്ഥന കേൾക്കേണമേ

  • @reenareenabinu9309
    @reenareenabinu9309 Місяць тому

    മകളുടെ എന്റെ മകളുടെ തൈറോയ്ഡ് പൂർണമായി മാറ്റി തരണമേ അവളുടെ കുടുംബജീവിതത്തെ സമാധാനം ശാന്തിയും കൊടുക്കണമേ അവൾക്ക് പഠിച്ച നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അതോടൊപ്പം എന്റെ മകനെയും പഠിച്ച നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ

  • @robertgillsr
    @robertgillsr 2 місяці тому +4

    இயேசுவின் நாமம் ஜெயம் இயேசுவின் நாமம் வாழ்க இயேசுவின் நாமம் ஜெயம் இயேசுவின் நாமம் ஜெயம் இயேசுவின் நாமம் ஜெயம்

  • @rosejose1540
    @rosejose1540 27 днів тому

    ദൈവമേ എന്റെ ഡിസ്ക് സംബന്ധമായ വേദനകളെ എടുത്തു maattaname എന്നെ അനുഗ്രഹിക്ക ണമെ🙏🙏🙏 നല്ല ആരോഗ്യം തന്നു അനുഗ്രഹിക്ക ണമെ🙏🙏🙏🙏

  • @varkeygeorge8609
    @varkeygeorge8609 2 місяці тому

    Praying for the success of my dairy farms and business with financial benefits 🙏🙏🙏

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Innu ee bavanathinnu raksha varum amen❤❤❤❤❤❤

  • @lissydeavassylissy8143
    @lissydeavassylissy8143 2 місяці тому +1

    ഈ നിയോഗ പ്രാർത്ഥനയിലൂടെ ഞങ്ങളുടെ വീട്ടിൽ ഞാൻ എപ്പോഴും പ്രാർത്ഥിക്കു ന്നത് കാണുമ്പോൾ വിമർശിക്കാറില്ല. ഓരോ ദിവസവും പറയുന്നത് ഓരോരുത്തരും ആശ്വാസത്തിന്നായി ദാഹിച്ചിരുന്ന ദാഹജലമാണ്. ഈ കുറച്ചു സമയം കൊണ്ട് ഒരു ദിവസത്തിന് വേണ്ടുന്നതെല്ലാം ഈ വചനത്തിൽക്കൂടി അഛന്റെ നാവിൽ നിന്നു വരുന്നു. അനേകായിരം മക്കൾക്ക് ആശ്വാസമേകാൻ ആയുരാരോഗ്യ സൗഖ്യം നല്കി അനുഗ്രഹിക്കണമേ... യെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു...❤❤❤❤❤❤❤❤❤❤❤❤❤

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Daivame angaude vachanam njan ettedukkunnu amen halleluya amen❤❤❤❤❤❤❤

  • @dasansasi8142
    @dasansasi8142 2 місяці тому +2

    കർത്താവെ ഈശോയെ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏

  • @ligiantony3544
    @ligiantony3544 2 місяці тому

    ഇശോ എന്റെ മാനസികമായി ഞാൻ വളരെ വിഷമതകൾ അനുഭവിക്കുന്നു മനസിന്റെ സമനില തെറ്റുന്നത് പോലെ എന്റെ മനസിന്‌ ബലം നല്കണമേ

  • @devuti6861
    @devuti6861 2 місяці тому

    Amme Mathave jeevane eshuve jeevane Nanni

  • @Xavier-c2y
    @Xavier-c2y 2 місяці тому

    ഈശോ യെ എന്റെ കടബാധ്യത എല്ലാം മാറ്റിതരണേ

  • @shobhanair8605
    @shobhanair8605 2 місяці тому +2

    ഈശോയെ എന്റെ മകന്റെ വിസക്ക് തടസ്സമാണെന്ന് മാറ്റിത്തരണമേ

  • @LINUSAUDITORIUM
    @LINUSAUDITORIUM Місяць тому

    Very well explained. Thankyou Acha.
    Praise the Lord 🎉

  • @RejeenaVimal
    @RejeenaVimal Місяць тому +1

    യേശുവേ എനിക് 10 ലക്ഷം രൂപ, ആവശ്യം ആണ്, 4സെൻറ് സ്ഥലം മേടിക്കാൻ ആണ്, കർത്താവേ അനുഗ്രഹിക്കണമേ

  • @SheejaP-g8m
    @SheejaP-g8m 2 місяці тому

    എ ന്റെ ഈശ്വയെ കട ബാധ്യത മാറ്റി തരണേ

  • @silvypj9398
    @silvypj9398 2 місяці тому

    Ente Kada bhadyatha Eduthu mattaname Amen 🙏🙏🙏🙏

  • @SheejaP-g8m
    @SheejaP-g8m 2 місяці тому

    എന്റെ ഈശ്വ യെ എന്റെ മക്കളുടെ ജീവിതം സന്തോഷം ആക്കി കൊടുക്കണേ

  • @elsammatomson
    @elsammatomson 2 місяці тому

    കർത്താവേ ലോകത്തിൻ്റെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെസഞ്ചരിപ്പിക്കുവെന്ന് വചനത്തിലൂടെ പറഞ്ഞ ഈശോയെ എൻ്റെ മക്കളുടെ വിസ എത്രയും വേഗം ശരിയാക്കിത്തന്ന് അനുഗ്രഹിക്കണമെ
    ആമ്മേൻ

  • @KurianThomas-u7l
    @KurianThomas-u7l Місяць тому

    കുര്യന
    എന്റെ ദൈവമേ എന്റെ എല്ലാ വഴികളും അടഞ്ഞു. എന്റെ ഈ ശോയെ എന്റെ ഈ ശോയെ നാള ശശിയെട്ടൻ വന്നാൽ ഞാൻ എന്തു പറയും നാളെ വീടും സ്ഥലവും കച്ചവടം നടക്കാനുള്ള വഴികൾ തുറന്ന് തരണമെ.

  • @RINCYSAJI6667
    @RINCYSAJI6667 2 місяці тому +1

    കർത്താവേ കുടെയുണ്ടാവണേ രഷിക്കേണേ

  • @sherlyvarghese7298
    @sherlyvarghese7298 Місяць тому

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @lissygeorge919
    @lissygeorge919 2 місяці тому

    ഇശോയെ കരുണ തോന്നണേമ ഞങ്ങളുടെ മക്കൾ അങ്ങയുടെ മക്കളായി വളരണമെ.

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Daivame blessme and my family amen❤❤❤❤❤❤

  • @bettythampi6677
    @bettythampi6677 2 місяці тому

    യേശുവേ എന്റെ മക്കളും അനുഗ്രഹിക്കട്ടെ മദ്യപാനത്തിൽ നിന്ന് വിനോദിനെ രക്ഷിക്കണേ കർത്താവേ🙏🙏🙏

  • @elizebathjoy7536
    @elizebathjoy7536 2 місяці тому

    Enteay eassoeay enteay moluday back painum stomach painum maranum pagaliuday sholder pain maranum anugrahikkenamay 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajujoseph5979
    @rajujoseph5979 2 місяці тому

    God Bless us. YOU are my only hope. Open miraculous ways to help me to overcome all financial liabilities.

  • @smithamanoj7208
    @smithamanoj7208 Місяць тому

    Karthave vedana maattitharane prarthana kelkkane samadhanam tharane thallikkalayalle Amen 🙏🙏

  • @meerapothen802
    @meerapothen802 Місяць тому +1

    Esoya karunnaundarekernm

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Daivamenanni amen❤❤❤❤❤❤❤

  • @ElDiamante-fl1mo
    @ElDiamante-fl1mo 2 місяці тому +1

    എന്റ് ഭർത്താവിന് പുതിയ വിസ കിട്ടാൻ അധികാരികൾ ചലിക്കാൻ ഒരു ഉറവ തുറക്കാൻ പ്രാർത്ഥിക്കണമേ മോൾക്ക്‌ ഒരു നല്ല ജോലി കിട്ടാനും pray വേണം അച്ചോ

  • @MercyThomasBackup
    @MercyThomasBackup 2 місяці тому

    Daivame ee Achane Anugrahikaname

  • @RN1453-k5s
    @RN1453-k5s 2 місяці тому

    Valare sathyamanu acha.. Enikku 5 varshamayee swasam muttu undayirunnu.. Swasam ottum edukkan pattillayirunnu.. Arodum prayasam explain cheyan pattilla athupole ayirunnu..ente aduthulla oru ammachi paranju 1 year nombu edukkan.. Enikku ishtamullathu ellam njan mattivachu.. Non veg coffee tea etc etc.. Ellam poornamayum ente easuappachan matti tannu..ennal Corona vannappol vannapol ee swasam muttu veendum vannu..kurachu divasam undayirinnu.. Appol Njan ente karthavine ormippichu..easuappacha njan valare vishwasthathayode nombu eduthuthan initum enikku ingane undavalle ennu.. Ente sahodarangale athinadutha divasam tanne ente prayasam mari poyee.. Daivathinu ayiram nanni.. Nammude daivam jeevikkunna sarvasakthananu❤

  • @shinyjose6899
    @shinyjose6899 Місяць тому

    Praise the Lord Almighty...❤

  • @ManojThomas-b1p
    @ManojThomas-b1p 2 місяці тому

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @sherlyjoice2381
    @sherlyjoice2381 Місяць тому

    Esoye jintoyude joli Anugrahikkaname Ammen

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому

    കർത്താവെ എന്റെ കടയിൽ വർക്ക്‌ തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому

    കർത്താവെ എന്റെ ഭാവനത്തിന് ഉയർച്ച തരണമേ. 🙏🙏🙏

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Halleluya halleluya amen❤❤❤❤❤❤❤

  • @pennammathomas9677
    @pennammathomas9677 2 місяці тому

    Ente karthave madhya pani aya ente mokene angayude karangalil samarppiklunnu

  • @omanavarghese4871
    @omanavarghese4871 Місяць тому

    Prayers to Achen and entire team .

  • @minimathew403
    @minimathew403 2 місяці тому

    Deva vajanam ormayil nilkanulla bhuthiyum ormaskathiyum tharane ❤praise the Lord amen ❤

  • @sindhuyathrasindhu6587
    @sindhuyathrasindhu6587 2 місяці тому +2

    എന്റെ മക്കൾക്ക് ഞനാം നൽകേണമേ

  • @nishathomas3565
    @nishathomas3565 2 місяці тому

    Yeshu appa Edwin mon de heart nde ellam kuzhapm ang mataname🙏🙏🙏

  • @vinuvasu1639
    @vinuvasu1639 2 місяці тому

    ദൈവമെ അങ്ങ് പറഞ്ഞിട്ടുണ്ടല്ലെ അഞ്ച് അപ്പം കൊണ്ട് അയ്യായിരപേരെ ഭക്ഷണം നൽകിയ കർത്താവെ എന്റെ ഭവനത്തിലെ സാമ്പത്തികമായ പ്രതിസന്ധി അങ്ങ് പരിഹരിച്ചു തരേണ മെamen🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Jayakumar-xf1hx
    @Jayakumar-xf1hx 2 місяці тому

    Amen Amen Amen 🙏 🙌 👏 ❤️

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Halleluya amen amen amen amen❤❤❤❤❤❤❤

  • @joseabraham7105
    @joseabraham7105 2 місяці тому

    ഞാൻ സമർപ്പിച്ച നിയോഗങ്ങളുടെ ഫലം പ്രാപ്തിക്കായി പ്രാർത്ഥിക്കുന്നു

  • @PraveenaRajesh-ly4hs
    @PraveenaRajesh-ly4hs 2 місяці тому +1

    ഞാൻ അച്ഛൻന്റെ ഞാൻ എന്നും കേൾക്കാറുണ്ട് എനിക്ക് അത് ആനുഗ്രകമആകേണമേ

  • @paulineabraham8287
    @paulineabraham8287 2 місяці тому

    Eshuwe,ente kudumbathil samadhanam tharename

  • @JISHAAJISH-i9r
    @JISHAAJISH-i9r 2 місяці тому

    എന്റെ ദൈവമേ എനിക്കൊരു ജോലി തരണേ എന്റെ നിയോഗപ്രാർത്ഥനയുടെ മേൽ അനുഗ്രെഹിക്കണേ

  • @padeenajithu4584
    @padeenajithu4584 2 місяці тому

    My Jesus, please bless me with your holy spirit and cure me all my diseases and give me good health soon

  • @MrKingini
    @MrKingini 29 днів тому

    Eshuve njangalude manovedana kandu pettennu utharamarullaname

  • @albertjoseph9696
    @albertjoseph9696 2 місяці тому

    Praise the Lord praise the blessed mother🙏🙏🙏

  • @MiniSabu-h8o
    @MiniSabu-h8o 2 місяці тому

    Amen 🙏 🙏 🙏 🙏 🙏 amen 🙏 🙌 👏 ❤️

  • @Ayushhhh0987
    @Ayushhhh0987 2 місяці тому

    ente daivame enne kaividalle ente niyogathinmel idapettu samadhanam thannu anugrahikkename . Ente prashnangal onnu etteduth onnu samadhanam tharename

  • @SobyVarghese-t7v
    @SobyVarghese-t7v 2 місяці тому

    ആമേൻ 🙏

  • @shijijereez7377
    @shijijereez7377 2 місяці тому

    Ente makkale samarppikkunnu anugrahikkane eeshoye padikkan kripa kodukkane anusarana ulla kuttikal aakkane

  • @amritharah
    @amritharah 2 місяці тому

    Nadha mathew achanil koodi kelkkunna vachanamayachu prathikkunnu ente makale soukyamakkaname Amen

  • @minivarghese796
    @minivarghese796 2 місяці тому

    Ente, Kudumbathinuvedi Prarthikkenameeee ............

  • @Sini-my8lm
    @Sini-my8lm 2 місяці тому

    Eeesoye ente makkaleyum kudumbatheyum katholane🙏🙏🙏🙏

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Ulpathi28 yakobinte sopnam ammen❤❤❤❤❤❤

  • @soniastellus1
    @soniastellus1 2 місяці тому +2

    നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വിജയിക്കേണ്ടതിന്‌ ഈ ഉടമ്പടിയിലെ വചനങ്ങള്‍ പാലിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
    നിയമാവര്‍ത്തനം 29 : 9

  • @honeythomas9313
    @honeythomas9313 2 місяці тому

    Karthave njanghale ikatholane.kaividalle amen🙏🙏🙏

  • @rekhaabraham8734
    @rekhaabraham8734 2 місяці тому

    Daivamay jolli Ellatha Makkalku oru Nalla jolli labikytte Amen

  • @BeenaUdayan-rb4qx
    @BeenaUdayan-rb4qx 2 місяці тому

    Aamen❤❤❤

  • @shijumani6409
    @shijumani6409 2 місяці тому

    Enthe karthave anadhanayyi nillkkunnu kannuneer kanename amen

  • @SujaReji-v6m
    @SujaReji-v6m 2 місяці тому

    Amen..,....🙏🙏🙏🙏

  • @Minics677
    @Minics677 2 місяці тому

    കർത്താവെ കൂടെ ഉണ്ടാവാണേ 🙏🙏🙏

  • @tvscariatv9260
    @tvscariatv9260 2 місяці тому

    Halleluya amen amenamen❤❤❤❤❤❤

  • @sallybabu7888
    @sallybabu7888 2 місяці тому

    Yeshu Appacha Ashermon moneyum Sarah moleyum Anugrahikkane.🙏🙏🙏

  • @symolejohn8471
    @symolejohn8471 2 місяці тому

    Yeshuve samaadhaanamillatha sarva kudumpathilum kreupa choriyaname.

  • @bettythampi6677
    @bettythampi6677 2 місяці тому +1

    അഞ്ജന അഞ്ജനയുടെ കാര്യത്തിൽ പെട്ടെന്ന് ശരിയാക്കി കൊടുക്കണം 🙏🙏🙏🙏

  • @MollyShantharaj
    @MollyShantharaj 2 місяці тому

    Esoye vipathu Njangalke Ethirai Nilkunna Vishaya thinte Mel Karunayairikename Esoye Ente Prarthanaudemal Karunayairikename Esoye Eee Paviyaya Enne Orkename Appa Thadasam Matty Anugrehikename Esunamathil Samarpichu Prarthikunu

  • @shobhanair8605
    @shobhanair8605 2 місяці тому

    കർത്താവേ ഡിസംബർ പത്താം തീയതി തന്നെ എനിക്ക് അബുദാബിക്ക് പോകാനുള്ള ടിക്കറ്റും വന്നു പോകാൻ ഇടയാകണമേ തടസ്സങ്ങൾ മാറ്റി തരേണമേ

  • @rinitp6628
    @rinitp6628 2 місяці тому

    Yesuve karuna ayirikanea

  • @SkariaC-ji1qz
    @SkariaC-ji1qz 2 місяці тому

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀

  • @vinuvasu1639
    @vinuvasu1639 2 місяці тому

    Amen🙏🏿🙏🏿🙏🏿🙏🏿