ഈശോയേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കേണമേ പരിശുദ്ധത്മാവിൽ നിറക്കേണമേ മാനസിക മായി ബുദ്ധിമുട്ടിക്കുന്നു. ഞങ്ങൾ രണ്ടുപേരും രണ്ടുറൂമിൽ ആണ്/ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.എന്റെ സങ്കടങ്ങൾ പ്രതി നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏
എന്റെ ഈശോയെ ഇതുതന്നെയാണ് ഞാനും പ്രാർത്ഥിച്ചത് എനിക്കും കല്യാണം കഴിഞ്ഞു വരുമ്പോൾ ഒരു മദ്യപാനിയെ കിട്ടരുതേ കിട്ടരുതെന്ന് പക്ഷേ എനിക്ക് കിട്ടിയത് മദ്യപാനിയെ തന്നെയാണ്
മാതാവേ എന്റെ ചേട്ടൻ എന്നെ മനസ്സിലാക്കണേ ചേട്ടനെ എനിക്ക് തിരിച്ചു തെരണേ ചേട്ടൻ അന്യസ്ത്രീകളുമായുള്ള ബന്ധങ്ങൾ നിർത്തണെ നല്ല ഒരു ഭർത്താവായി എനിക്ക് തിരിച്ചു തെരണേ 🙏🙏🙏🙏
ഈശോയെ എന്റെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തി ഏഴു വർഷം ആയി ഞാനും ആകെ പ്രാർത്ഥിച്ചത് ഒരു മദ്യപാനിയെ നൽകരുത് എന്ന് മാത്രം ആണ് എന്റെ ഭർത്താവും ഇതു പോലെ തന്നെ പക്ഷെ എന്റെ ഏക മകനും മദ്യപാനി ആണ് അവന്റെ വിവാഹം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു ഒരു കുഞ്ഞിനേയും കൊണ്ട് പോയിട്ട് രണ്ടു വർഷം ആയി ഇപ്പോൾ പന്ത്രണ്ടു ലക്ഷം രൂപ കട ബാത്യത ഉണ്ട് ഈ സഹനങ്ങൾ ഈശോയുട കുരിശിനോട് ചേർത്ത് വച്ചു അപ്പന്റെയും മകന്റെയും മരുമകളുടെയും മനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤❤❤❤
ഞങ്ങളുടെ ജീവിതo ഡിവോഴ്സ് ലേക്ക് നീങ്ങുവാണു.. തകർന്ന അവസ്ഥയിൽ ആണ് ഞാൻ. എന്റെ മോൻ എപ്പളും അച്ഛയെ ചോദിക്കും.. എനിക്കു സഹിക്കാൻ പറ്റുന്നില്ല.. എനിക്കു വേണ്ടി പ്രാർത്ഥിക്കണം അദ്ദേഹത്തിന്റെ മോശം ബന്ധങ്ങളിൽ നിന്ന് അകന്ന് എന്നെയും മോനെയും തേടി വരാനുള്ള കൃപ കൊടുക്കണേ.. Plz എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
എന്റെ കർത്താവെ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ മദ്യപാനം മാറ്റി കൊടുകേണമേ, ഉത്തരവാദിത്ത ഉള്ള ഒരു ഭർത്താവിനെ തരേണമേ, മാനസികമായി ബുദ്ധിമുട്ടിക്കുകയാണ് ദൈവമേ അതിൽ നിന്ന് ഒരു വിടുതൽ തരേണമേ ആമേൻ 😔😔😔😔😔🙏🙏🙏🙏🙏🙏🙏
എൻ്റെ ഈശോയോട് ഞാൻ പ്രാർത്ഥിച്ചത് എനിക്ക് കിട്ടുന്ന ജീവിത പങ്കാളി മദ്യപാനിയാകരുതേ എന്നാണ് പക്ഷേ ദൈവം തന്നത് മുഴുമദ്യപാനി '2 മക്കളുണ്ട്. 22-ാം വയസിൽ കല്യാണം കഴിഞ്ഞു. ഇപ്പോൾ 46 വയസായി മടുത്തു ജീവിതം പക്ഷേ ജീവിക്കുന്നു മദ്യപാനം മൂലം സ്വന്തമായി വീട്ടില്ല. വാടക വീട്ടിലാണ് ജീവിത പങ്കാളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. മക്കൾ ജെറിൻ, ജോയൽ ഇവരുടെ ദുഃശീലങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു വിശ്വാസം വർദ്ധിപ്പിക്കണമേ
ഞങ്ങൾ ഏവരും സഹോദരിക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. ഞാനും. ഇതേ അവസ്‌ഥയിലൂടെ കടന്നു പോകുന്നു.. ഭർത്താവുമായി വളരെയേറെ എല്ലാ തരത്തിലും അകന്നു പോയി.. ഒറ്റപ്പെട്ടു പോയി.. എല്ലാവരും എനിക്കും എന്റെ kudumbathinumayum 🙏🏻ക്കണമേ
എന്റെ ജീവിതപങ്കാളിക് ഒരു മനസാന്തരം നൽകി നല്ലയൊരു കുടുംബനാതനയെ ജീവിക്കാൻ കൃപ നൽകണേ അനാവശ്യ കൂട്ടുകെട്ടിൽ നിന്നും ഒരു മോചനം നൽകണേ 🙏🙏ഞാൻ മടുത്തമ്മേ ഇനി എനിക്ക് സഹിക്കാൻ വായ്യ അമ്മേ എന്നോട് മുഹം തിരിക്കല്ലേ
Ent isoye വിപി ഏട്ടന് നല്ല ബുദ്ധി കൊടുക്കണേ ഇനി സഹിക്കാം വയ്യ ദൈവമേ എന്നോട് sbeham തോന്നാൻ വഴി orukkane എല്ലാം ക്ഷമിക്കാൻ ശക്തി കൊടുക്കണേ അവിടുത്തെ കൈയിൽ തരുവാ ent പാപങ്ങൾ പൊറുത്തു tharane
എന്റെ ഈശോയെ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ...... ചേട്ടന് മനസാന്തരം നല്കണമേ..... ചേട്ടന് അങ്ങേക്ക് വേണ്ടി ദാഹിക്കുന്ന മകനായി മാറ്റി തരണേ.....😥😥😥
എന്റെ ജീവിതപങ്കാളി എന്നെ ഉപേക്ഷിക്കാൻ വല്ലാർ പാടത്തു മാതാവിന്റെ ഫോട്ടോ വച്ചു തിരി കത്തിക്കുന്ന അമ്മായിഅമ്മ, അഭിചാരവും, മന്ത്രവാദവും ചെയ്തു സഹോദരനെ അധാർമിക ബന്ധത്തിൽ തളച്ചിടുന്ന സഹോദരി. ഭാര്യയെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന അപ്പനും, സഹോദരനും..അവരോടു ചേർന്ന് അവർക്കുവേണ്ടി എന്നോട് വഴക്കിട്ടു മിണ്ടാത്ത ഭർത്താവ്... പ്രാർത്ഥനയിൽ എന്റെ കുടുംബം കൂടെ ഉണവണമേ.
എന്റെ സങ്കടങ്ങളില്‍ ആശ്വാസമായി വരണേ .. ഒരു പാട് വിഷമങ്ങള്‍ ഉണ്ട് .. എന്‍റെ നെടുവീര്‍പ്പുകള്‍ അങ്ങയുടെ സന്നിധിയില്‍ എത്തുന്നില്ലേ ദൈവമേ .. എന്നെ യും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണേ ...
എന്റെ ദൈവമേ എന്റെ ഭർത്താവിനെയും മദ്യ ത്തിൽ മോചിതനാക്കി തരണേ കർത്താവേ 🙏🙏🙏12 വർഷത്തെ കാത്തിരിപ്പാണ് ദൈവമേ ഇന്നു മാറും നാളെ മാറും എന്നുള്ള പ്രതീക്ഷയിൽ,, കർത്താവേ സമാധാനമുള്ള ഒരു ജീവിതം തരണേ കർത്താവേ 🙏🙏
എന്റെ മകളുടെ ഭർത്താവിന് മനസാന്തരം കൊടുക്കണേ അവളെ വിളിക്കാനുംതിരികെ കൊണ്ടു പോകാനും അവൻ ഇവിടെ വന്ന് സ്നേഹത്തോടെ കൊണ്ടു പോകാൻ അവന് 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🌹
ഇത് എന്നെക്കുറിച്ച് പറഞ്ഞ പോലെ ഞാൻ ഇന്ന് മാതാവിനോട് ഒരുപാട് പ്രാവശ്യം ചോദിച്ചു ഈ സഹനങ്ങൾ അറിഞ്ഞിട്ടല്ലേ എനിയ്ക്ക് ഈ ഭർത്താവിനെ തന്നതെന്ന് 'ഇത്രയൊക്കെ സഹിച്ചിട്ടും എന്തേ ഈ സഹനങ്ങൾ ' അവസാനിക്കാത്തതെന്ന് 'ഇനിയും സഹിക്കേണ്ടി വന്നാലും എൻ്റെ മുൻമ്പിൽ എന്നും അമ്മയും ഈശോയും മാത്രമേയുണ്ടാവ'അവസാനം വരെ എൻ്റെ ഈ തേയോടൊപ്പം
ഈശോയെ!എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പെട്ടെന്നുള്ള മുൻകോപം, ആരുടെയും മുൻപിലിട്ടു ചീത്ത പറയുന്ന സ്വഭാവം, പിന്നെ മറ്റു ചില മോശം സ്വഭാവമേഖലകൾ.. ഈ അവസ്ഥകൾക്ക് ഒരു മാറ്റം അനുവദിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
ഇത് പോലെ തന്നെ എൻ്റെ ജീവിതം, എനിയ്ക്ക് മക്കളില്ല,ഭർത്താവിന് കൂട്ടുകാരും കൂട്ടുകാരികളും ആണ് പ്രാധാന്യം , ദൈവത്തെ അറിഞ്ഞ ആളാണ് , മദ്യം കൂട്ടുകാരും ആണ് വലുത്, എൻ്റെ ഭർത്താവിനെ വിശുദ്ധീകരിക്കെണ്ണമേ....
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കണമേ എന്നോട് ഉള്ള സ്നേഹം വർദ്ദിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ലഹരി എല്ലാം പൂർണ്ണമായും മാറ്റി തരണമേ❤️🙏
എന്റെ കർത്താവെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങളിൽ നിന്ന് രക്ഷിച്ചേ എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാൻ ഉള്ള കൃപ കൊടുക്കണമേ. മദ്യപാനം പുകവലിയും മാറ്റി തരാൻ പ്രാർത്ഥിക്കണമേ. കുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ
ഇത് കേട്ടിട്ടു എന്റെ ജീവിതം പോലെ തന്നെ. ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. 23 വർഷമായി സഹിക്കുന്നു. പല തവണ മരിക്കണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ മക്കളെ ഓർത്ത് സഹിക്കുക ആണ്. ഞാനും എപ്പോളും ഓർക്കും ദൈവം എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്നത് എന്ന്.
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അനുജത്തിയുടെ husbandinte കുടി നിർത്തി നല്ലവനായി ആ കുടുംബം നന്നായി ജീവിക്കാനുള്ള കൃപ നൽകി അവരെ അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ അമ്മേ മാതാവേ ആ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ അവർക്ക് വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ മകളുടെ ജീവിതം മരുമകൻ നല്ലവനായി തിരികെ വന്നു ഞങ്ങളോടൊപ്പം സന്തോഷമായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കേണമെ പ്രർത്തിക്കേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
ഈശോയെ എന്റെ ജീവിത പങ്കാളിയെ വിശുദ്ധീകരിക്കണേ, ഈശോയെ എന്റെ മകന്റെ, വിദ്യാർത്ഥി ആയ എന്റെ മകന്റെ അപ്പൻ റോബിയെ വിശുദ്ധീകരിക്കണേ ithilum, koodatheum എന്റെ നിയോഗങ്ങളും, എന്റെ ആഗ്രഹങ്ങളും എനിക്കു സാധിച്ചു തന്നു ennum, naaleum, munpottum athrumpettannu annekum sthiramay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijyasanthoshathode anne sakshypeduthuvan anne sahayikkukaum, anikku athrumpettannu annekum sthiramay vijyasanthoshavum നൽകണേ 🙏
എന്റെ Yesuve എന്റെ ജീവിത പങ്കാളിയുടെ പിണക്കം മാറ്റി തരണം അദ്ദേഹം എന്നോട് പിണങ്ങി ചീത്ത relationshipil പെട്ട് പോയി അവള്‍ക്ക് 2 പെൺകുട്ടികൾ ott എനിക്കും 2 പെണ്‍കുട്ടികള്‍ മാത്രം എന്റെ കുട്ടികള്‍ക്ക് അവരുടെ പപ്പയെ ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തെ ആ ചീത്ത relationshipil നിന്നും viduvikaname അദേഹം തിരിച്ചു varaname
എന്റെ ഈശോയെ എല്ലാവരുടെയും മുന്നിൽ പരിഹാസം ആയി ജീവിക്കുന്നു.ക്യാഷ് ഉള്ളപ്പോൾ എല്ലാവരെയും സഹായിച്ചു. ഇന്ന് ഒരുപാട് വിഷമിക്കുന്നു. ഭർത്താവിന്റെ ജോലിയിൽ ഒരു സ്ഥിരത ഉണ്ടാകുന്നില്ല. എല്ലാവരുടെയും കുറ്റപ്പെടുത്തൽ കാരണം മാനസികമായി വിഷമിക്കുന്നു.. ദൈവത്തിന്റെ വചനത്തിന്റ ശക്തിയാൽ ഞാൻ ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നു. എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വിദേശത്ത് ജോലി തടസ്സം മാറി ജോലിയിൽ കയറാൻ സാധിച്ചു സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ കൃപ ചെയ്യണമേ 🙏
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അമ്മേ മാതാവേ രാജേഷിൻ്റെ മനസ്സ് മാറി അവൻ തിരികെ വരണേ അതിൻ മേൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും അവൻ ഇനി കേൾക്കാൻ ഇട വരുത്തല്ലെ അവനെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ രാജേഷിൻ്റെ മനസ്സ് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
നിങ്ങൾ ഭർത്താവ് ന്റെ കാര്യം ആണോ അപേക്ഷിക്കുന്നത് സഹോദരി? ജീവിത പങ്കാളി എന്ന ഒരാൾ കർത്താവു തീരുമാനം ആണ്, ദൈവഹിത പ്രകാരം മാത്രം ആണ് ഓരോന്ന് നമ്മുടെ ജീവിതത്തിൽ നടക്കുക, കാരണo നാഥൻ നമ്മുടെ നല്ലത് മാത്രം ആഗ്രഹിക്കുന്നു. നല്ലത് അല്ലാത്തത് എടുത്തു മാറ്റും, അത് തന്നെ വേണം പറഞ്ഞു എത്ര നമ്മൾ പ്രാർത്ഥിച്ചാലും, വാശിപിടിച്ചാലും തരില്ല. അപ്പോൾ വിശ്വാസം, ദൈവ സ്നേഹം നമ്മൾ കളയരുത്, പിന്നീട് നമ്മൾക്ക് അത് മനസിലാവും. God bless you & iam prayer for you sister.
കർത്താവേ എന്റെ മകനും അവന്റെ അപ്പനും മദ്യപനികൾ ആണ് എന്റെ ജീവിതം വഴി മുട്ടി നിൽകുന്ന🙏🙏🙏
ഈശോയേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കേണമേ പരിശുദ്ധത്മാവിൽ നിറക്കേണമേ മാനസിക മായി ബുദ്ധിമുട്ടിക്കുന്നു. ഞങ്ങൾ രണ്ടുപേരും രണ്ടുറൂമിൽ ആണ്/ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.എന്റെ സങ്കടങ്ങൾ പ്രതി നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏
എന്റെ ഈശോയെ ഇതുതന്നെയാണ് ഞാനും പ്രാർത്ഥിച്ചത് എനിക്കും കല്യാണം കഴിഞ്ഞു വരുമ്പോൾ ഒരു മദ്യപാനിയെ കിട്ടരുതേ കിട്ടരുതെന്ന് പക്ഷേ എനിക്ക് കിട്ടിയത് മദ്യപാനിയെ തന്നെയാണ്
മാതാവേ എന്റെ ചേട്ടൻ എന്നെ മനസ്സിലാക്കണേ ചേട്ടനെ എനിക്ക് തിരിച്ചു തെരണേ ചേട്ടൻ അന്യസ്ത്രീകളുമായുള്ള ബന്ധങ്ങൾ നിർത്തണെ നല്ല ഒരു ഭർത്താവായി എനിക്ക് തിരിച്ചു തെരണേ 🙏🙏🙏🙏
നാലു മക്കളെ ഞാൻ ഓർത്തു പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹം തരണമേ ദൈവാനുഗ്രഹം പിള്ളേർക്ക് ദൈവാനുഗ്രഹം തരണമേ
എന്റെ ഈശോയെ ജോസി മദ്യപാനംമാ റ്റ ണമേ
എന്റെ കർത്താവേ എന്റെ ഏട്ടന് നല്ലഒരു ജോലി ശെരി ആവണേ 🙏🙏🙏സ്വന്തം ആയി ഭവനം ഇല്ല 🙏🙏🙏🙏അനുഗ്രഹിക്കണെ 🙏🙏🙏
എന്റെ കർത്താവെ എന്റെ ജീവിതപങ്കാളിയെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു മുൻകോപംവും ദേഷ്യവും എല്ലാം അവിടുന്ന് മാറ്റി Kodukkename
ഈശോയെ എന്റെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തി ഏഴു വർഷം ആയി ഞാനും ആകെ പ്രാർത്ഥിച്ചത് ഒരു മദ്യപാനിയെ നൽകരുത് എന്ന് മാത്രം ആണ് എന്റെ ഭർത്താവും ഇതു പോലെ തന്നെ പക്ഷെ എന്റെ ഏക മകനും മദ്യപാനി ആണ് അവന്റെ വിവാഹം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു ഒരു കുഞ്ഞിനേയും കൊണ്ട് പോയിട്ട് രണ്ടു വർഷം ആയി ഇപ്പോൾ പന്ത്രണ്ടു ലക്ഷം രൂപ കട ബാത്യത ഉണ്ട് ഈ സഹനങ്ങൾ ഈശോയുട കുരിശിനോട് ചേർത്ത് വച്ചു അപ്പന്റെയും മകന്റെയും മരുമകളുടെയും മനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤❤❤❤
എന്റെ ഈശോ എന്റെ ഭരെയാ എന്റെ കൂടാ ജീവാക്കാൻ സഹയേക്കാൺ
എൻ്റെ തമ്പുരാനേ എന്നോടും എൻ്റെ കുടുംബത്തോടും കരുണ തോന്നണേ
എന്റെ ദൈവമേ എന്റെ ദുശ്ശീലങ്ങളെ ഒന്നു മാറ്റണമേ .....
എന്റെ പങ്കാളിയുടേയും .........
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണേ. മുൻകോപം ഒച്ചയെടുക്കുന്ന തട്ടികയറുന്ന ദേഷ്യം mattithareneme
ഈശോ ഇതേ അവസ്ഥയിൽ ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന ഞാനും ജീവിത പങ്കാളി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Same situation pls pray for me 🙏🙏🙏🙏
Eshoye enneum anugrahikkane
Same situation ചിലപ്പോൾ മരിച്ചാലൊന്നു വരെ തോന്നിപോകുന്നു
ഈശോയെ എന്റെ ജീവിതപങ്കാളിയെ പരിശുദ്ധത്മാവിൽ നിറക്കണമേ. കരുണയായിരിക്കണമേ 🙏🙏🙏🙏
1:24
ഡൈവേഴ്സിന് ഒരുങ്ങുന്ന ദമ്പദിമാരേയും വിശുദ്ധീകരിക്കണമേ🙏🏻🙏🏻
ഞങ്ങളുടെ ജീവിതo ഡിവോഴ്സ് ലേക്ക് നീങ്ങുവാണു.. തകർന്ന അവസ്ഥയിൽ ആണ് ഞാൻ. എന്റെ മോൻ എപ്പളും അച്ഛയെ ചോദിക്കും.. എനിക്കു സഹിക്കാൻ പറ്റുന്നില്ല.. എനിക്കു വേണ്ടി പ്രാർത്ഥിക്കണം അദ്ദേഹത്തിന്റെ മോശം ബന്ധങ്ങളിൽ നിന്ന് അകന്ന് എന്നെയും മോനെയും തേടി വരാനുള്ള കൃപ കൊടുക്കണേ.. Plz എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@@elizz243 ഒരു ആത്മീയ കൺസലിംഗ് നു പോകൂ ഉടെൻ.
🙏🏻
🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള പൈശാചിക ശക്തിയെ അങ്ങയുടെ തിരു രക്തത്തിൽ കഴുകി വിശുദ്ധികരിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ജീവിത പങ്കാളിയെ വിശുദ്ധീകരിക്കണേ
Ente Daivame, Ente Jeevitha Pankaliye Visudheekarikkaname.🙏🏻
Ente jeevitha pankaliyeyum vishudeekarikkaname thettaya bandhathe parishudathmave kodumkattayi anjadichu thakarthu kalanju deyvanama mahathvathinayi marunnathinai nanni appaye Amen Amen Amen🙏🙏🙏😭😭😭
എന്റെ കർത്താവെ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ മദ്യപാനം മാറ്റി കൊടുകേണമേ, ഉത്തരവാദിത്ത ഉള്ള ഒരു ഭർത്താവിനെ തരേണമേ, മാനസികമായി ബുദ്ധിമുട്ടിക്കുകയാണ് ദൈവമേ അതിൽ നിന്ന് ഒരു വിടുതൽ തരേണമേ ആമേൻ 😔😔😔😔😔🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
Ente bharthavine visudheekarikkaname yesuve
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവ് എന്നെ കെയർ ചെയ്യണം. തുറന്നു സംസാരിക്കാൻ കഴിയണം. പള്ളിയിലും കുടുംബപ്രാർത്ഥനയിലും പങ്കു കൊള്ളണം🙏
ഈശോയെ മകളുടെ ജീവിതപങ്കാളിയുടെ വാശിയും കോപവും മാറ്റി സ്നേഹം നിറക്കണമേ
എൻ്റെ ഈശോയോട് ഞാൻ പ്രാർത്ഥിച്ചത് എനിക്ക് കിട്ടുന്ന ജീവിത പങ്കാളി മദ്യപാനിയാകരുതേ എന്നാണ് പക്ഷേ ദൈവം തന്നത് മുഴുമദ്യപാനി '2 മക്കളുണ്ട്. 22-ാം വയസിൽ കല്യാണം കഴിഞ്ഞു. ഇപ്പോൾ 46 വയസായി മടുത്തു ജീവിതം പക്ഷേ ജീവിക്കുന്നു മദ്യപാനം മൂലം സ്വന്തമായി വീട്ടില്ല. വാടക വീട്ടിലാണ് ജീവിത പങ്കാളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. മക്കൾ ജെറിൻ, ജോയൽ ഇവരുടെ ദുഃശീലങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു വിശ്വാസം വർദ്ധിപ്പിക്കണമേ
Ellam sariyamum. Pillarum bharthavum keelkkethanne prardhikkanam.upadravamundeel niyamathiloode pookamallo. Prardhikkam
പ്രാർത്ഥിക്കാം സഹോദരി 😭🤲🏻
ദൈവമേ കരുണ thonnaname🙏
ഞങ്ങൾ ഏവരും സഹോദരിക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. ഞാനും. ഇതേ അവസ്‌ഥയിലൂടെ കടന്നു പോകുന്നു.. ഭർത്താവുമായി വളരെയേറെ എല്ലാ തരത്തിലും അകന്നു പോയി.. ഒറ്റപ്പെട്ടു പോയി.. എല്ലാവരും എനിക്കും എന്റെ kudumbathinumayum 🙏🏻ക്കണമേ
prarthikkam
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ വൈരാഗ്യബുദ്ധിയും മദ്യപാനവും മാറ്റി കുടുംബ സമാധാനം തരേണമേ
എന്റെ അപ്പാ ഞാൻ ആഗ്രഹിച്ച ബിജു എന്നുള്ള ജീവിതം പങ്കാളി എനിക്ക് തിരിച്ചു തരണമേ
ഈശോയെ, ഡിവോഴ്സ് ന്റെ പിടിയിൽ നിന്നും, ഞങ്ങളെ മോചിപ്പിക്കണമേ. പരിശുദ്ധതത്മവിനാൽ ഞങ്ങളെ നിറക്കണമേ.
കർത്താവേ, എൻ്റെ ഭർത്താവിന് പഠിച്ച ഫീൽഡിൽ ജോലി നൽകി സഹായിക്കണേ.. ഈ മാസം എൻ്റെ പ്രസവമാണ്. ആരോഗ്യം ഉള്ള കുഞ്ഞ് ജനിക്കണമേ🙏🙏🙏🙏🙏❤️
യേശുവേ എന്റെ ജീവിതസാഹചര്യവും ഇതുതന്നെയാ. ഞങ്ങളുടെ കുടുംബത്തിന്റെസാഹചര്യങ്ങളിലും അവിടുന്ന് ഉത്തരമാരുളണമേ 🙏🙏🙏.
Eeshoye ente jeevitha pankaliye samarppikkunnu. vishwasa jeevithathil idapedaname Eeshoye kathukollaname…Amen 🙏
ഈശോയെ devorce എന്ന തീരുമാനത്തിൽ നിന്നും എൻ്റെ ഭർത്താവിനെ പിന്തിരിപ്പിക്കാൻ പ്രാർത്ഥിക്കുന്നു. ഈശോയെ എന്നെ കൈ വിടരുതെ....
ആമ്മേൻ
ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ഈശോയേ എന്റെ ഭർത്താവിനെ നേർവഴിക്ക് നടത്തണമേ
ഈശോയെ എൻ്റെ ജീവിത പങ്കാളിക്ക് എളിമ യും വിനയ വും കൊടു ണമെ ദൈവര അറിയു വാനും പ്രാര ത്ഥി ക്കുവാനും ഉള്ള കുപ കൊടു ക്കണമെ
ഈശോയെ എന്റെ ജീവിത പങ്കാളിക്ക് പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കേണമേ. 🙏🙏
ഈശോയെ എന്റെ ജീവിതപങ്കാളിയെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു തരണമേ 😭🙏🙏😭ഞങ്ങൾ ആഗ്രഹിച്ച ജീവിതം ഞങ്ങൾക്ക് തിരിച്ചു തരണമേ 🙏🙏😭😭കൈവിടല്ലേ കൂടെ ഉണ്ടാവണേ 😭😭🙏🙏
എന്റെയും
എന്റെയും
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ 🙏🙏
ഈശോയെ എന്റെ ജീവിതപങ്കാളിയും നീ അനുഗ്രഹിക്കേണമേ
അമ്മേ എന്റെ ജീവിത പങ്കാളിയെ ദൈവ വിശ്വാസത്തിൽ കൊണ്ട് വരേണമേ, ദാമ്പത്യം സ്നേഹത്തോടെ കഴിയാൻ പ്രാർത്ഥിക്കു 🙏
അപ്പാ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണേ ആയുസ്സും ആരോഗ്യവും നൽകണേ മദ്യപാനം മാറ്റണെ 🙏
വൈ രാഗ്യബുദ്ധിയോടെയുള്ള എൻ്റെ പങ്കാളിയുടെ 'പ്രവർത്തികൾക്ക് അറുതി വരുത്തണമേ
പങ്കാളിയെ അനുഗ്രഹിക്കണമേ
എന്റെ ജീവിതപങ്കാളിക് ഒരു മനസാന്തരം നൽകി നല്ലയൊരു കുടുംബനാതനയെ ജീവിക്കാൻ കൃപ നൽകണേ അനാവശ്യ കൂട്ടുകെട്ടിൽ നിന്നും ഒരു മോചനം നൽകണേ 🙏🙏ഞാൻ മടുത്തമ്മേ ഇനി എനിക്ക് സഹിക്കാൻ വായ്യ അമ്മേ എന്നോട് മുഹം തിരിക്കല്ലേ
Ente ഈശോയെ എന്റെ ഫർത്താവിന്റ മദ്യപാനം പൂർണമായും മാറ്റി കൂടുമ്പാസമാദാനം തന്ന് എന്റെ കൂടുമ്പത്തിൽ സമാദാനം തന്ന് അനുഗ്രകണമേ ammen🙏🙏
E
Ente prarthana um kelkkane
Ente ഭർത്താവ് മദ്യപാനം നിർത്തണെ 🙏🙏🙏
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ എല്ലാരും പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണേ
1:33
Ent isoye വിപി ഏട്ടന് നല്ല ബുദ്ധി കൊടുക്കണേ ഇനി സഹിക്കാം വയ്യ ദൈവമേ എന്നോട് sbeham തോന്നാൻ വഴി orukkane എല്ലാം ക്ഷമിക്കാൻ ശക്തി കൊടുക്കണേ അവിടുത്തെ കൈയിൽ തരുവാ ent പാപങ്ങൾ പൊറുത്തു tharane
എന്റെ jevitha പങ്കാളിക്കു മനസാന്തരം നൽകണേഅനാവശ്യ ബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകാൻ കൃപ നൽകണേ
എന്റെയും
Ente anujathiyuddyum
എന്റെ ഈശോയെ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ...... ചേട്ടന് മനസാന്തരം നല്കണമേ..... ചേട്ടന് അങ്ങേക്ക് വേണ്ടി ദാഹിക്കുന്ന മകനായി മാറ്റി തരണേ.....😥😥😥
അവിഹിതബന്ധത്തിൽ കഴിയുന്ന എന്റെ ജീവിതപങ്കാളിയെ മാനസാന്തരത്തിലേക്ക് നയിക്കണമേ..
Please pray for me also
Prayfomealso🙏
ദൈവമേ ഈ മക്കളുടെ പ്രാർത്ഥന കേൾക്കണമേ....
എന്റെ ജീവിതപങ്കാളി എന്നെ ഉപേക്ഷിക്കാൻ വല്ലാർ പാടത്തു മാതാവിന്റെ ഫോട്ടോ വച്ചു തിരി കത്തിക്കുന്ന അമ്മായിഅമ്മ, അഭിചാരവും, മന്ത്രവാദവും ചെയ്തു സഹോദരനെ അധാർമിക ബന്ധത്തിൽ തളച്ചിടുന്ന സഹോദരി. ഭാര്യയെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന അപ്പനും, സഹോദരനും..അവരോടു ചേർന്ന് അവർക്കുവേണ്ടി എന്നോട് വഴക്കിട്ടു മിണ്ടാത്ത ഭർത്താവ്... പ്രാർത്ഥനയിൽ എന്റെ കുടുംബം കൂടെ ഉണവണമേ.
വല്ലാർപാടത്തമ്മ യുടെ..... ഫോട്ടോ വച്ചു നിങ്ങളും പ്രാർത്ഥിക്കൂ. ഹോളിസ്പിരിറ്റ്, will come
എന്റെ ജീവിതപങ്കാളിയെ മറ്റു സ്ത്രീ ബന്ധത്തിൽ നിന്ന് രക്ഷിക്കേണമേ
Don't live with such life partner, even bible says to leave such life partner...plz be strong and move .
എന്റെ ഭർത്താവിന്റെ അവിഹിതബന്ധം മാറി എന്റെ ഭർത്താവ് എന്നെയും മക്കളെയും സ്നേഹിക്കണമേ
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen
എന്റെ ജീവിത പങ്കാളിയെ നിന്നെ ഏൽപ്പിക്കുന്നു അമ്മേ എന്റെ ഹൃദയം വേദനിപ്പിക്കുന്ന രീതിയിൽ ഒരോ വാക്കുകൾ പറയുന്നത് എത്താണ് അമ്മേ നീ എനിക്ക് ഉത്തരം തരേണമേ
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി ഞങ്ങളെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ ഒരു ധ്യാനം കൂടി അന്തരിക സൗഖ്യം നെടുവാൻ ചേട്ടനെ അനുഗ്രഹിക്കണമേ
ഞങ്ങളെ നാലുപേരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കമേ...
എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറ്റണെ കർത്താവെ 🙏🙏🙏
ഇശായോ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ 🙏🏽🙏🏽🙏🏽🙏🏽
എന്‍റെ സങ്കടങ്ങളില്‍ ആശ്വാസമായി വരണേ .. ഒരു പാട് വിഷമങ്ങള്‍ ഉണ്ട് .. എന്‍റെ നെടുവീര്‍പ്പുകള്‍ അങ്ങയുടെ സന്നിധിയില്‍ എത്തുന്നില്ലേ ദൈവമേ .. എന്നെ യും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണേ ...
എന്റെ ദൈവമേ എന്റെ ഭർത്താവിനെയും മദ്യ ത്തിൽ മോചിതനാക്കി തരണേ കർത്താവേ 🙏🙏🙏12 വർഷത്തെ കാത്തിരിപ്പാണ് ദൈവമേ ഇന്നു മാറും നാളെ മാറും എന്നുള്ള പ്രതീക്ഷയിൽ,, കർത്താവേ സമാധാനമുള്ള ഒരു ജീവിതം തരണേ കർത്താവേ 🙏🙏
എന്റെ ജീവിത പങ്കാളി ദൈവ സ്നേഹം അറിയാൻ ഇടവരുത്തണേ 🙏🙏🙏. പശ്ച്ത്തതപിച്ചു പ്രാർത്ഥിക്കുവാൻ കൃപ കൊടുക്കണേ ഈശോയെ 🙏🙏🙏🙏🙏🙏.
🙏🙏🙏🙏
ഈശോയെ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ നടക്കുന്ന അതെ വിഷമം എല്ലാം matti സമാധാനം നൽകണേ
എന്റെ മകളുടെ ഭർത്താവിന് മനസാന്തരം കൊടുക്കണേ അവളെ വിളിക്കാനുംതിരികെ കൊണ്ടു പോകാനും അവൻ ഇവിടെ വന്ന് സ്നേഹത്തോടെ കൊണ്ടു പോകാൻ അവന് 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🌹
ദൈവത്തെക്കാൾ വലിയ ആളാണ് എന്റെ ജീവിത പങ്കാളി. നിഗളം, അഹങ്കാരം, എനിക്ക് ഒന്നും വരില്ല എന്ന ഭാവം മാറ്റി ശവുൽ നു വന്ന മാറ്റം യേശു കൊടുക്കണേ നാഥാ
എന്റെ ഈശോയെ ജീവിത പങ്കാളിയുടെ ദേഷ്യം മുൻകോപം മാറ്റി parishudhamave കൊണ്ടു നിറക്കണമേ
എന്റെ ഈശോയെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിക്കണമേ 🙏🙏
Esoye ente ഭർത്താവിനെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു, എല്ലാ ദുശീലങ്ങളിൽ നിന്നും രക്ഷപ്പെടുത്തി എന്റെ കൂടെ പ്രാർത്ഥിക്കുന്ന ആളാക്കി mattane
ഞാനും ഇതേ അവസ്ഥയിൽ നിന്ന് പ്രാർത്ഥിക്കുന്നു.. ഞങ്ങളെ സഹായിക്കേണമേ ഈശോയെ മാതാവേ 🙏🏻🙏🏻
@@ResmiRaj-y6y 😥😥
🙏🏻
Yesuve jancychechikku sambathika budhimuttukal mari oru anugreham nalki anugrehikkename... yesuve orayiram nanny....
Daivame... Ente bharthavinte madhyapanam illathakki tharane. Maanasantharam undakaname🙏🙏
ഇത് എന്നെക്കുറിച്ച് പറഞ്ഞ പോലെ ഞാൻ ഇന്ന് മാതാവിനോട് ഒരുപാട് പ്രാവശ്യം ചോദിച്ചു ഈ സഹനങ്ങൾ അറിഞ്ഞിട്ടല്ലേ എനിയ്ക്ക് ഈ ഭർത്താവിനെ തന്നതെന്ന് 'ഇത്രയൊക്കെ സഹിച്ചിട്ടും എന്തേ ഈ സഹനങ്ങൾ ' അവസാനിക്കാത്തതെന്ന് 'ഇനിയും സഹിക്കേണ്ടി വന്നാലും എൻ്റെ മുൻമ്പിൽ എന്നും അമ്മയും ഈശോയും മാത്രമേയുണ്ടാവ'അവസാനം വരെ എൻ്റെ ഈ തേയോടൊപ്പം
ദൈവമേ എന്റെ സ്നേഹയെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ജീവിതപങ്കാളിടേയും മകന്റെയും ജീവിതം അനുഗ്രഹിക്കണമേ
യേശുവേ ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണെ
Ente makkale anugrahikaname
ഈശോയെ!എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പെട്ടെന്നുള്ള മുൻകോപം, ആരുടെയും മുൻപിലിട്ടു ചീത്ത പറയുന്ന സ്വഭാവം, പിന്നെ മറ്റു ചില മോശം സ്വഭാവമേഖലകൾ.. ഈ അവസ്ഥകൾക്ക് ഒരു മാറ്റം അനുവദിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
Ente prarthana kelkkane
Eesoye ente husband nu Daivabhayavum, papabodhavum, manasantharavum kodukkane 🙏🏻
ഈശോയെ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ
ഈശോയെ എൻറെ ജീവിത പങ്കാളിയെ വിശുദ്ധീകരികണമേ
ഇത് പോലെ തന്നെ എൻ്റെ ജീവിതം, എനിയ്ക്ക് മക്കളില്ല,ഭർത്താവിന് കൂട്ടുകാരും കൂട്ടുകാരികളും ആണ് പ്രാധാന്യം , ദൈവത്തെ അറിഞ്ഞ ആളാണ് , മദ്യം കൂട്ടുകാരും ആണ് വലുത്, എൻ്റെ ഭർത്താവിനെ വിശുദ്ധീകരിക്കെണ്ണമേ....
എന്റെ ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ
എന്റെ ഭർത്താവിനെ വിശുദ്ധികരിക്കണമേ ഈശോയെ 🙏🏻
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കണമേ എന്നോട് ഉള്ള സ്നേഹം വർദ്ദിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ലഹരി എല്ലാം പൂർണ്ണമായും മാറ്റി തരണമേ❤️🙏
ഇതേ പ്രാർത്ഥന തന്നെ ഞാനും ഇത് തന്നെയാണ് 🙏🏻🙏🏻 സഹോദരിക്കുകയും കുടുംമ്പത്തിനായും 🙏🏻പ്രാർത്ഥിക്കുന്നു
എന്റെ കർത്താവെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങളിൽ നിന്ന് രക്ഷിച്ചേ എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാൻ ഉള്ള കൃപ കൊടുക്കണമേ. മദ്യപാനം പുകവലിയും മാറ്റി തരാൻ പ്രാർത്ഥിക്കണമേ. കുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ
ഇത് കേട്ടിട്ടു എന്റെ ജീവിതം പോലെ തന്നെ. ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. 23 വർഷമായി സഹിക്കുന്നു. പല തവണ മരിക്കണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ മക്കളെ ഓർത്ത് സഹിക്കുക ആണ്. ഞാനും എപ്പോളും ഓർക്കും ദൈവം എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്നത് എന്ന്.
ഞാനും same പ്രശ്നം
Eeshoye ente bharthavinte vyragyabhuthiyil ninnu mattane
എന്റെ മക്കൾ എന്നോട് സ്നേഹതോ ടെ പെരുമാറാൻ അനുഗ്രഹിക്കണ മേ 🙏🙏🙏🙏
എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കുടുംബത്തിലെ പ്രയാസം മാറ്റിത്തരണേ അനുഗ്രഹികേണമേ 🙏🙏🙏🙏
ദൈവമേ നന്ദി.....
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അനുജത്തിയുടെ husbandinte കുടി നിർത്തി നല്ലവനായി ആ കുടുംബം നന്നായി ജീവിക്കാനുള്ള കൃപ നൽകി അവരെ അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ അമ്മേ മാതാവേ ആ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ അവർക്ക് വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
Ente bharthavinte madhabanam marename
എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ മകളുടെ ജീവിതം മരുമകൻ നല്ലവനായി തിരികെ വന്നു ഞങ്ങളോടൊപ്പം സന്തോഷമായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കേണമെ പ്രർത്തിക്കേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
Ente esoye ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ അമിത ദേഷ്യം mattane
എന്റെയും
ഈശോയെ ഞങ്ങളുടെ കുടുംബം വിശുദ്ധീകരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ ജീവിത പങ്കാളിയെ വിശുദ്ധീകരിക്കണേ, ഈശോയെ എന്റെ മകന്റെ, വിദ്യാർത്ഥി ആയ എന്റെ മകന്റെ അപ്പൻ റോബിയെ വിശുദ്ധീകരിക്കണേ ithilum, koodatheum എന്റെ നിയോഗങ്ങളും, എന്റെ ആഗ്രഹങ്ങളും എനിക്കു സാധിച്ചു തന്നു ennum, naaleum, munpottum athrumpettannu annekum sthiramay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijyasanthoshathode anne sakshypeduthuvan anne sahayikkukaum, anikku athrumpettannu annekum sthiramay vijyasanthoshavum നൽകണേ 🙏
എനിക്കു ഒരുപാടു പ്രയോജനകരമായ വീഡിയോയാണിത് ,സങ്കടം ഒരുപാടു ഉണ്ടായിരുന്നു അതിനു അല്പം ആശ്വാസം ദൈവമേ 🙏🙏എല്ലാകുടു०ബത്തിനു० വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ സ്വഭാവം ദൂഷ്യം മാറ്റിത്തരേണമേ. എന്നോടും മക്കളോടും സ്നേഹത്തോടെ പെരുമാറാണെ 🙏
Same situation 🙏
എന്റെ Yesuve എന്റെ ജീവിത പങ്കാളിയുടെ പിണക്കം മാറ്റി തരണം അദ്ദേഹം എന്നോട് പിണങ്ങി ചീത്ത relationshipil പെട്ട് പോയി അവള്‍ക്ക് 2 പെൺകുട്ടികൾ ott എനിക്കും 2 പെണ്‍കുട്ടികള്‍ മാത്രം എന്റെ കുട്ടികള്‍ക്ക് അവരുടെ പപ്പയെ ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തെ ആ ചീത്ത relationshipil നിന്നും viduvikaname അദേഹം തിരിച്ചു varaname
എൻ്റെ പ ങ്കാളിയേ അനുഗ്രഹിക്കണമേ
Ente isoye ente jeevitha pankali enneyum makkaleyum sweekarikkaname.
Eeshoye anugrahikkane
എന്റെ ഈശോയെ എല്ലാവരുടെയും മുന്നിൽ പരിഹാസം ആയി ജീവിക്കുന്നു.ക്യാഷ് ഉള്ളപ്പോൾ എല്ലാവരെയും സഹായിച്ചു. ഇന്ന് ഒരുപാട് വിഷമിക്കുന്നു. ഭർത്താവിന്റെ ജോലിയിൽ ഒരു സ്ഥിരത ഉണ്ടാകുന്നില്ല. എല്ലാവരുടെയും കുറ്റപ്പെടുത്തൽ കാരണം മാനസികമായി വിഷമിക്കുന്നു.. ദൈവത്തിന്റെ വചനത്തിന്റ ശക്തിയാൽ ഞാൻ ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നു. എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വിദേശത്ത് ജോലി തടസ്സം മാറി ജോലിയിൽ കയറാൻ സാധിച്ചു സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ കൃപ ചെയ്യണമേ 🙏
എന്റെ ജീവിതപങ്കാളിയെ വിശുദ്ധിയിരിക്കണം
സഹനം സഹിച്ചാലേ ജീവിതം പഠിക്കും പിതാവേ നന്ദി❤❤🎉🎉🎉
ഈശോയെ ജസ്റ്റിൻ്റെ തൊണ്ടയുടെ അസ്വസ്ഥത മാറ്റി തന്നതിനു ഞാൻ നന്ദി പറയുന്നു. ആമ്മേൻ
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അമ്മേ മാതാവേ രാജേഷിൻ്റെ മനസ്സ് മാറി അവൻ തിരികെ വരണേ അതിൻ മേൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും അവൻ ഇനി കേൾക്കാൻ ഇട വരുത്തല്ലെ അവനെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ രാജേഷിൻ്റെ മനസ്സ് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
ഇതേ അവസ്ഥ ആണ് എനിക്കും.