ഹരേ കൃഷ്ണ 🙏🪷 വളരെ നന്ദി 🙏, ഇങ്ങനെയുള്ള video കാത്തിരിക്കായിരുന്നു 👍❤ വിഷ്ണു സൂക്തം ഒന്നു ചൊല്ലുന്ന video ഇടാമോ, അതിന്റെ വ്യാഖ്യാനം ഒന്നു വിവരിച്ചു തരാമോ 🙏
പശുവിൻറെ അകിടിൽ പാല് ഉണ്ടായിട്ട് കാര്യമില്ല... അത് കറക്കാൻ ഒരാള് വേണം... അത് വാങ്ങിക്കാൻ ഒരാൾ വേണം... ഇനി വാങ്ങിയ വ്യക്തിക്ക് ഇത് പാകം ചെയ്യാൻ അറിയണം... ഈ പാചകം ചെയ്ത ഭക്ഷണം... അത് ഭക്ഷിക്കാൻ ആളുകളും വേണം.... അപ്പോൾ മാത്രമേ ഇതിനൊരു പൂർണ്ണ ചക്രം ആകു... ഇവിടെ പറഞ്ഞു വച്ചതിന് സാരം... വേദം എന്ന ഒരു പശു ഉണ്ടായിട്ട് ഒരു കാര്യവുമില്ല എന്നുള്ളതാണ്
ശാന്തി .. കഴകം അടിച്ച് തെളിക്കുന്നയാൾ .. ചിലപ്പോൾ ക്ലർക്ക്.. വഴിപാട് കഴിക്കുന്നവർ.. .. പിന്നേ പായസവും ഒറ്റ അരവണ ഇത് മാത്രം ചിന്തിച്ച് പ്രസാദവിതരണം നടക്കുന്ന ആ നടക്കുന്നസമയത്ത്.. ക്രൃത്യ സമയത്ത് മാത്രം വരുന്ന എന്നേപ്പൃലുള്ളവർ
വിഡ്ഢിത്തം പറയരുത് സാമവേദം അറിയാവുന്ന രണ്ടു പേര് മാത്രം എന്നത് തെറ്റ്. CHATHUR വേദങ്ങൾ അറിയാവുന്നവർ വരെ ഇവിടെ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കുക..
ആഹാരത്തിനുള്ള ഉപാധിയായിട്ടാണ് ആളുകൾ പണ്ട് വേദം പഠിച്ചിരുന്നത്. ആ വേദം കൊണ്ട് ലോകത്തിന് ഖേദം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് ആളുകൾ സാഹിത്യവും കണക്കും ശാസ്ത്ര സാങ്കേതിക വിദ്യകളുമൊക്ക പഠിക്കാൻ ആരംഭിച്ചത്.🤭
@@SathiajithT നീ ഏത് ലോകത്താണ് ജീവിക്കുന്നത്? നന്നേപ്പോലുള്ളവരേ കള്ളക്കഥകൾ പഠിപ്പിച്ച് കമ്മ്യൂണിസം തലയിൽ നിന്ന് കളയാൻ പറ്റാതേ മുൻവീധിയോടേ അങ്ങനേയാണ് ഇക്കൂട്ടർ എന്ന് വിശ്വസിച്ച് നടക്കുന്നയാളാണോ? .. അതോ മലദ്വാർ ഗോൾഡിലൂടേ ലോകം മുഴുക്കേ ഞമ്മൾ മാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്ന ഹവാല പണത്തിലൂടേ പണം ഉണ്ടാക്കി ഒരു പണിയും എടുക്കാതെ കളളകച്ചോടം നടത്തി കസേരയിലിരുന്ന് ഭരിക്കുന്ന സൂഡാപ്പി ടീമാണോ ?? ഏത് വർഗ്ഗമാണ് താൻ?
പക്ഷേ വേദങ്ങൾ ഇപ്പോഴും അബ്രാഹ്മണരെ പഠിപ്പിക്കുന്നുണ്ടോ. ജന്മംകൊണ്ട് ബ്രാഹ്മണൻ അല്ലാത്തവരെ ഇപ്പോഴും അകറ്റി നിർത്തുകയല്ല ചെയ്യുന്നത്. പ്രത്യേകിച്ച് മലബാർ നമ്പൂതിരിമാർ വിചാരിക്കുന്നത് അവർ മഹാ ജ്ഞാനികൾ ആണെന്നാണ്. എന്തെങ്കിലും പഠിപ്പിക്കുമോ എന്ന് ചോദിച്ചു ചെന്നാൽ അപ്പോൾ ഷോഡശ സംസ്കാരത്തെപ്പറ്റി പറയും ഞാൻ ഇദ്ദേഹത്തിൻറെ ഇതേ നാട്ടുകാരനാണ് ഇദ്ദേഹത്തെ വിളിച്ചിട്ടും ഉണ്ട് വളരെ റഫായ സംസാരമാണ് ഉണ്ടായത്. കേരളത്തിൽ ഒന്നുമുതൽ രണ്ട് ശതമാനം വരെയാണ് ബ്രാഹ്മണരും ഉള്ളത് അവരിൽ എത്ര പേര് ഇത്രയും കഴിവും പ്രാപ്തിയും കൂടിയത് പഠിച്ച് എടുക്കും എന്നതും ചോദ്യചിഹ്നമാണ് ഇനിയും ഇവർ ഷോഡശ സംസ്കാരം ബ്രാഹ്മണ്യം മുതലായ കാര്യങ്ങൾ കെട്ടിപ്പിടിച്ച് ഇരുന്നാൽ ഈ അറിവ് മുഴുവൻ ഇല്ലാതാവുകയു ഉള്ളൂ പക്ഷേ മലബാറിലെ നമ്പൂതിരിമാർക്ക് ഇപ്പോഴും അത് മനസ്സിലായിട്ടില്ല പിന്നെ പഠിക്കാൻ താല്പര്യം ഉള്ളവർ ഗുരുവിനെ എവിടെ നിന്ന് ആയാലും കണ്ടെത്തും അവരത് പഠിക്കുകയും ചെയ്യും അങ്ങനെയും ഉണ്ട്
വേദങ്ങൾ എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്? വേദങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഉപനിഷത്തുകൾ. ഇവയെ മതഭേദം കൂടാതെ എല്ലാവരേയും പഠിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ വെള്ളക്കാർ വേദങ്ങൾ ചൊല്ലുന്നതിന്റെ വീഡിയോ സായിബാബ ആശ്രമത്തിൽനിന്നു യൂട്യൂബിൽ ഇട്ടിട്ടുണ്ട്.
@@muralidharankv169 വെള്ളക്കാരെ പഠിപ്പിച്ചാലും നമ്പൂരി കേരളത്തിലെ നായരെയും ഈഴവന് പഠിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ടോ അപ്പോൾ അവൻറെ മുന്നിൽ പറയുന്നത് ഷോഡശ സംസ്കാരം വളരെ കുറച്ച് നമ്പൂതിരിമാർ മാത്രമാണ് ഷോഡശ സംസ്കാരത്തെ മാറ്റിനിർത്തി തന്ത്ര വിധി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നുള്ളൂ ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം മലബാറിലെ ഭൂരിഭാഗം നമ്പൂതിരിമാരുടെയും വിചാരം അവരാണ് വലിയ ജ്ഞാനികൾ എന്നാണ് ബ്രഹ്മാവ് കൈകൊണ്ട് സൃഷ്ടിച്ചവർ 😂
@@hrikeshhari1300ഒരു വിധം എല്ലാ തന്ത്രഗ്രന്ഥങ്ങളും സംസ്കൃതത്തിലും മറ്റുഭാഷകളിലും ലഭ്യമല്ലേ. എന്തിനാ വെറുതെ ഇവരുടെയൊക്കെ അടുത്ത് പോയി തന്നെ പഠിക്കാൻ ശ്രമിക്കുന്നെ? സംസ്കൃതം പഠിച്ചു സ്വയം വായിച്ചു മനസിലാക്കാൻ ശ്രമിച്ചാൽ മതി. സൂത്രാർത്ഥം താങ്കൾ അറിയേണ്ടവൻ ആണെങ്കിൽ, ഉള്ളിൽ ആ സത്യസന്ധത ഉണ്ടെങ്കിൽ ഗുരു താങ്കളുടെ അടുത്ത് എത്തിച്ചേരും.
🙏ഇതൊക്കെ നശിക്കാതെ നിലനിൽക്കണേ എന്ന പ്രാർഥനയോടെ.... 🙏
എന്തു നല്ല അറിവാണ്, വളരേ ഏറെ നന്ദി. ഇതു കേൾക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യം 🙏🙏🕉️
Namaskaram 🙏🙏🙏🙏🙏❤️❤️❤️❤️❤️
വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇപ്പോഴും നിലനിൽക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻
അഗ്നിമീളേ പുരോഹിതം യഞ് സ ...........🕉️🙏🙏🙏🕉️
വേദങ്ങളെ ആലാപന സംരക്ഷണം ചെയ്യുന്ന വേദ ഞ്െര സംരക്ഷിക്കേണ്ടത് ഭക്തരുടെ കടമയാണ് കോടികോടി പ്രണാമം🕉️🙏🙏🌸🕉️
ജ്ഞാനം നശിക്കുന്നില്ല. മറഞ്ഞു നിൽക്കുകയേ ഉള്ളൂ. അർഹതയുള്ള ആൾക്കാർ ജന്മം എടുക്കുമ്പോൾ ജ്ഞാനം വീണ്ടും ഉത്ഭവിക്കുന്നു. 🙏🏼
🙏 8 വിധത്തിൽ ചൊല്ലാറുള്ള Rk - ഉകൾ ഉണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. അതും കേൾക്കുവാൻ എത്രയും ആഗ്രഹമുണ്ട്.
Hare Krishna ennum njan veettil ravile bhagya sooktham chollum 🙏
Salute the efforts these greatnsouls have taken to study it. And the institutions like BHRAMMASM MADHON....TRICHUR. and THIRUNAVAYA...
ഭഗവാനേ നാരായണ🎉 നന്ദി നമസ്കാരം തിരുമേനി🎉
Thank you for uploading 🙏🙏🙏
നല്ലറിവ്❤
🙏 രണ്ടാം ഭാഗം എത്രയും വേഗം upload ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
Maha punnyam adiyan 🙏✨️🙏✨️🙏
🕉 🕉 🕉 Sravanam uthamam.Nanni.
Namasthe ji 🙏
ഹരേ കൃഷ്ണാ 🙏🏻നല്ല അറിവുകൾ 👍🏻
We need more people to study Vedham 🙏✨️🙏✨️🙏
KVRF Calicut. Acharya sree M.R Rajesh please contact
അവനവന്റെ മണ്ടത്തരങ്ങൾ ആരാന്റെ തലയിൽ അടിച്ചേല്പിക്കാൻ ശ്രമിക്കരുത്. 🤭
ഗംഭീരം
Ottapalam❤
❤❤❤
🙏🙏🙏👌
❤❤🙏🙏🙏🙏
ശ്രീരുദ്രം ജപിക്കുന്നത് ഒന്ന് കേൾപ്പിച്ചാൽ നല്ലതായിരുന്നു🙏
ഹരേ കൃഷ്ണ 🙏🪷
വളരെ നന്ദി 🙏, ഇങ്ങനെയുള്ള video കാത്തിരിക്കായിരുന്നു 👍❤
വിഷ്ണു സൂക്തം ഒന്നു ചൊല്ലുന്ന video ഇടാമോ, അതിന്റെ വ്യാഖ്യാനം ഒന്നു വിവരിച്ചു തരാമോ 🙏
വേദം🎉
ഹൃദയം കൊണ്ടുള്ള നമോവാകം
Very Good
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
നമസ്കാരം തിരുമേനി
ഭാഗ്യസൂക്തം.
ഒലക്കേടെ മൂട്. 🤭
Namaskkaram
Namaskkaram
🙏🙏🕉️🕉️🕉️
👌👍👍👍🙏🙏🙏
നന്ന്, നന്ദി. പാലക്കാട്ടിലുള്ള കൊടുന്തിരപ്പുള്ളി ആഗ്രഹരത്തിൽ വസിക്കുന്നവർ ജൈമിനീയ സാമവേദികളാണ്. തമിഴ് ബ്രഹ്മണരായ അവരുടെ സാമം കേൾക്കാൻ ബഹുരസം തന്നെ.
🙏🙏
🙏
പശുവിൻറെ അകിടിൽ പാല് ഉണ്ടായിട്ട് കാര്യമില്ല... അത് കറക്കാൻ ഒരാള് വേണം... അത് വാങ്ങിക്കാൻ ഒരാൾ വേണം... ഇനി വാങ്ങിയ വ്യക്തിക്ക് ഇത് പാകം ചെയ്യാൻ അറിയണം... ഈ പാചകം ചെയ്ത ഭക്ഷണം... അത് ഭക്ഷിക്കാൻ ആളുകളും വേണം.... അപ്പോൾ മാത്രമേ ഇതിനൊരു പൂർണ്ണ ചക്രം ആകു... ഇവിടെ പറഞ്ഞു വച്ചതിന് സാരം... വേദം എന്ന ഒരു പശു ഉണ്ടായിട്ട് ഒരു കാര്യവുമില്ല എന്നുള്ളതാണ്
❤
മന്ത്രങ്ങൾ കേൾക്കാൻ ഇമ്പമുള്ളത് കർണാടക, ആന്ധ്രാ, തമിഴ്നാട് ഉള്ള വേദത്തിൽ പ്രവീണ്യമുള്ളവർ ചൊല്ലുമ്പോളാണ്.
ആണോ.... ഓ അറിഞ്ഞില്ല. പണ്ഡിതൻ ആണെന്ന് തോനുന്നു
angane parayan pattilla, manthrangalkkum swarangalkkum ivide vyathyasamilla, sampradyam mathramanu vyathyasam, ath swarathodu koode cholluka ennathanu karyam.
@@sreeharimeledam1152 ഞാൻ ഒന്ന് അലക്കിയതാണ്.... You said it
കേട്ട ശീലം കൊണ്ട് തോന്നുകയാണ് കേരളത്തിനു പുറത്ത് ബ്രാഹഹ്മണർ സംഗീതജ്ഞരുമാവും.
@@sreeharimeledam1152 ഓ അപ്പൊ സ്വരവും മന്ത്രവും വേറെ ആണല്ലേ
വേദം കേരളത്തിൽ ഓൺലൈൻ ayit evide എങ്കിലും പഠിപ്പിക്കുന്നുണ്ടോ..ആർക്കെങ്കിലും അറിയാമോ
പേരും നക്ഷത്രം ചേർത്ത് സുക്തങ്ങൾ ഉപയോഗിച്ച് പുഷ്പാഞ്ജലി നടത്താം എന്നു പറയാമോ
തിരുമേനി, ക്ഷേത്രങ്ങളിൽ ദേവന് നിവേദിച്ച നിവേദ്യത്തിന് അവകാശികൾ ഉണ്ടോ, ഉണ്ടെങ്കിൽ ആരൊക്കെ plz reply
ശാന്തി .. കഴകം അടിച്ച് തെളിക്കുന്നയാൾ .. ചിലപ്പോൾ ക്ലർക്ക്.. വഴിപാട് കഴിക്കുന്നവർ.. .. പിന്നേ പായസവും ഒറ്റ അരവണ ഇത് മാത്രം ചിന്തിച്ച് പ്രസാദവിതരണം നടക്കുന്ന ആ നടക്കുന്നസമയത്ത്.. ക്രൃത്യ സമയത്ത് മാത്രം വരുന്ന എന്നേപ്പൃലുള്ളവർ
ഭാരതത്തിലെ മുനികൾ എന്ന് പറയൂ. അത് അടിച്ച് മാററിയവരും ഉണ്ട് എന്ന് ഞാൻ ഓർക്കുന്നു.😂😂😂
ജ്ഞാനികളായ മുനികളെല്ലാം നിരീശ്വരവാദികളായിരുന്നു.
ഉദാഹരണത്തിന് മഹാമുനികളായ ചരകൻ, ചർവ്വകൻ മുതലായവർ. 🤭
വിഡ്ഢിത്തം പറയരുത് സാമവേദം അറിയാവുന്ന രണ്ടു പേര് മാത്രം എന്നത് തെറ്റ്.
CHATHUR വേദങ്ങൾ അറിയാവുന്നവർ വരെ ഇവിടെ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കുക..
ഒരു പത്ത് പേര് പറയാമോ?
ജീവിച്ചിരിപ്പുള്ള ഒരു പത്ത് ചതുർവ്വേദികളുടെ details പറയാമോ? അധികം ഒന്നും വേണ്ട .
ആഹാരത്തിനുള്ള ഉപാധിയായിട്ടാണ് ആളുകൾ പണ്ട് വേദം പഠിച്ചിരുന്നത്. ആ വേദം കൊണ്ട് ലോകത്തിന് ഖേദം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് ആളുകൾ സാഹിത്യവും കണക്കും ശാസ്ത്ര സാങ്കേതിക വിദ്യകളുമൊക്ക പഠിക്കാൻ ആരംഭിച്ചത്.🤭
അപാരബുദ്ധി .. .. കഷ്ടം
@@nigalmadasheri1978 മനസ്സിൽ കുഷ്ഠമുള്ളത് കൊണ്ടാണോ പണിയെടുത്ത് തിന്നാതെ പരമകാഷ്ഠയിൽ വേദം വിറ്റ് ഉദര പൂരണത്തിന് ഇരിക്കുന്നത്? 🤭
@@SathiajithT നീ ഏത് ലോകത്താണ് ജീവിക്കുന്നത്? നന്നേപ്പോലുള്ളവരേ കള്ളക്കഥകൾ പഠിപ്പിച്ച് കമ്മ്യൂണിസം തലയിൽ നിന്ന് കളയാൻ പറ്റാതേ മുൻവീധിയോടേ അങ്ങനേയാണ് ഇക്കൂട്ടർ എന്ന് വിശ്വസിച്ച് നടക്കുന്നയാളാണോ? .. അതോ മലദ്വാർ ഗോൾഡിലൂടേ ലോകം മുഴുക്കേ ഞമ്മൾ മാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്ന ഹവാല പണത്തിലൂടേ പണം ഉണ്ടാക്കി ഒരു പണിയും എടുക്കാതെ കളളകച്ചോടം നടത്തി കസേരയിലിരുന്ന് ഭരിക്കുന്ന സൂഡാപ്പി ടീമാണോ ?? ഏത് വർഗ്ഗമാണ് താൻ?
പക്ഷേ വേദങ്ങൾ ഇപ്പോഴും അബ്രാഹ്മണരെ പഠിപ്പിക്കുന്നുണ്ടോ. ജന്മംകൊണ്ട് ബ്രാഹ്മണൻ അല്ലാത്തവരെ ഇപ്പോഴും അകറ്റി നിർത്തുകയല്ല ചെയ്യുന്നത്. പ്രത്യേകിച്ച് മലബാർ നമ്പൂതിരിമാർ വിചാരിക്കുന്നത് അവർ മഹാ ജ്ഞാനികൾ ആണെന്നാണ്. എന്തെങ്കിലും പഠിപ്പിക്കുമോ എന്ന് ചോദിച്ചു ചെന്നാൽ അപ്പോൾ ഷോഡശ സംസ്കാരത്തെപ്പറ്റി പറയും ഞാൻ ഇദ്ദേഹത്തിൻറെ ഇതേ നാട്ടുകാരനാണ് ഇദ്ദേഹത്തെ വിളിച്ചിട്ടും ഉണ്ട് വളരെ റഫായ സംസാരമാണ് ഉണ്ടായത്. കേരളത്തിൽ ഒന്നുമുതൽ രണ്ട് ശതമാനം വരെയാണ് ബ്രാഹ്മണരും ഉള്ളത് അവരിൽ എത്ര പേര് ഇത്രയും കഴിവും പ്രാപ്തിയും കൂടിയത് പഠിച്ച് എടുക്കും എന്നതും ചോദ്യചിഹ്നമാണ് ഇനിയും ഇവർ ഷോഡശ സംസ്കാരം ബ്രാഹ്മണ്യം മുതലായ കാര്യങ്ങൾ കെട്ടിപ്പിടിച്ച് ഇരുന്നാൽ ഈ അറിവ് മുഴുവൻ ഇല്ലാതാവുകയു ഉള്ളൂ പക്ഷേ മലബാറിലെ നമ്പൂതിരിമാർക്ക് ഇപ്പോഴും അത് മനസ്സിലായിട്ടില്ല
പിന്നെ പഠിക്കാൻ താല്പര്യം ഉള്ളവർ ഗുരുവിനെ എവിടെ നിന്ന് ആയാലും കണ്ടെത്തും അവരത് പഠിക്കുകയും ചെയ്യും അങ്ങനെയും ഉണ്ട്
ഈ തിരുമേനി നമുക്കായി ഇത്രയെങ്കിലും ചെയ്തില്ലെ.... അതിന്നു നന്ദിയുള്ള വനാവൂ🙏 , പിന്നെ വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം എന്നാണ് കവി വചനം
വേദങ്ങൾ എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്? വേദങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഉപനിഷത്തുകൾ. ഇവയെ മതഭേദം കൂടാതെ എല്ലാവരേയും പഠിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ വെള്ളക്കാർ വേദങ്ങൾ ചൊല്ലുന്നതിന്റെ വീഡിയോ സായിബാബ ആശ്രമത്തിൽനിന്നു യൂട്യൂബിൽ ഇട്ടിട്ടുണ്ട്.
@@muralidharankv169
വെള്ളക്കാരെ പഠിപ്പിച്ചാലും നമ്പൂരി കേരളത്തിലെ നായരെയും ഈഴവന് പഠിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ടോ അപ്പോൾ അവൻറെ മുന്നിൽ പറയുന്നത് ഷോഡശ സംസ്കാരം വളരെ കുറച്ച് നമ്പൂതിരിമാർ മാത്രമാണ് ഷോഡശ സംസ്കാരത്തെ മാറ്റിനിർത്തി തന്ത്ര വിധി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നുള്ളൂ ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം മലബാറിലെ ഭൂരിഭാഗം നമ്പൂതിരിമാരുടെയും വിചാരം അവരാണ് വലിയ ജ്ഞാനികൾ എന്നാണ് ബ്രഹ്മാവ് കൈകൊണ്ട് സൃഷ്ടിച്ചവർ 😂
എന്തിനാ പൂരിയുടെ അടുത്ത് പഠിക്കാൻ പോകുന്നെ? പൂരി ബ്രാഹ്മണൻ ആണെന്ന് ഏതെങ്കിലും ഗ്രന്ഥം പറയുന്നുണ്ടോ?
@@hrikeshhari1300ഒരു വിധം എല്ലാ തന്ത്രഗ്രന്ഥങ്ങളും സംസ്കൃതത്തിലും മറ്റുഭാഷകളിലും ലഭ്യമല്ലേ. എന്തിനാ വെറുതെ ഇവരുടെയൊക്കെ അടുത്ത് പോയി തന്നെ പഠിക്കാൻ ശ്രമിക്കുന്നെ? സംസ്കൃതം പഠിച്ചു സ്വയം വായിച്ചു മനസിലാക്കാൻ ശ്രമിച്ചാൽ മതി. സൂത്രാർത്ഥം താങ്കൾ അറിയേണ്ടവൻ ആണെങ്കിൽ, ഉള്ളിൽ ആ സത്യസന്ധത ഉണ്ടെങ്കിൽ ഗുരു താങ്കളുടെ അടുത്ത് എത്തിച്ചേരും.
Hi Praveen Ji, how can i contact u ? 🙏
9526040391
🙏🙏🙏
🙏🏻🙏🏻
🙏
🙏🏻🙏🏻🙏🏻
🙏🙏🙏