കമന്റ് ബോക്സിൽ വിദ്യാസാഗർ എന്ന് കണ്ടിടത്ത് എല്ലാം ലൈക്ക് അടിച്ചിട്ടുണ്ട്. ഈ ജൻമം മുഴുവൻ ആസ്വദിക്കാനുള്ള ഗാനങ്ങൾ നിങ്ങൾ തന്നു കഴിഞ്ഞു; ഇനിയും കാത്തിരിക്കുന്നു പ്രിയ വിദ്യാജി🔥😍❤️❤️❤️❤️❤️😘😘😘😘😘😘
ഓണം വരുമ്പോൾ മലയാളികൾക്ക് പറനിരയെ പൊന്നാളക്കും സോങ് ... ഇനിമുതൽ ക്രിസ്മസ് വരുമ്പോൾ ഈ സോങ് ... എല്ലാ ക്രെഡിറ്റും വിദ്യാജിക്ക് 💖💖💖 💪🏻💪🏻💪🏻വിദ്യാജി ഉയിർ 💪🏻💪🏻💪🏻
ആസ്വാദകരുടെ മനസ് അറിഞ്ഞ്,അവർ പ്രതീക്ഷിക്കുന്നതിലും ഒരുപടി മുകളിൽ നൽകാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു വിദ്യാജീ..❤ അന്നും ഇന്നും ഒരേ പുതുമ ഒാരോ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..
ക്രിസ്മസ് പാട്ട് ഒരു ഹിന്ദു മ്യൂസിക് ചെയ്തു ഇസ്ലാം എഴുതി..ഒരു നിരീശ്വര ചിന്തയുള്ള ഞാൻ കേട്ട് ആസ്വദിക്കുന്നു..ഇത് ഇന്ത്യ എന്ന രാജ്യത്ത് മാത്രം സംഭവിക്കുന്ന കാര്യം ആയി ഞാൻ കരുതുന്നു.ചുമ്മാ പറഞ്ഞു എന്നെ ഉള്ളു . ഇതിനടിയിൽ വന്നു മതം തൂറി വെക്കരുത്..നന്ദി നമസ്ക്കാരം
കമന്റ് ബോക്സിൽ വിദ്യാസാഗർ എന്ന് കണ്ടിടത്ത് എല്ലാം ലൈക്ക് അടിച്ചിട്ടുണ്ട്. ഈ ജൻമം മുഴുവൻ ആസ്വദിക്കാനുള്ള ഗാനങ്ങൾ നിങ്ങൾ തന്നു കഴിഞ്ഞു; ഇനിയും കാത്തിരിക്കുന്നു പ്രിയ വിദ്യാജി🔥😍❤️❤️❤️❤️❤️😘😘😘😘😘😘
ഹെഡ് സെറ്റ് വെച്ചു കണ്ണുകളടച്ചു ഒന്ന് കേട്ടു നോക്കിക്കെ.. ഓഹ്ഹ്ഹ് ഇജ്ജാതി..
മനോഹരം..
വിദ്യാസാഗർ... !!!!
That name is enough!!
സത്യം
Correct
ഓണം ആയാലും ക്രിസ്തുമസ് ആയാലും വിദ്യാജിയുടെ പാട്ടില്ലാതെ എന്ത് ആഘോഷം..💙💙വിദ്യാജി ഉയിർ 💜💜💜....
ഓണം വരുമ്പോൾ മലയാളികൾക്ക് പറനിരയെ പൊന്നാളക്കും സോങ് ...
ഇനിമുതൽ ക്രിസ്മസ് വരുമ്പോൾ ഈ സോങ് ...
എല്ലാ ക്രെഡിറ്റും വിദ്യാജിക്ക് 💖💖💖
💪🏻💪🏻💪🏻വിദ്യാജി ഉയിർ 💪🏻💪🏻💪🏻
ഈ ക്രിസ്തുമസിന് ഒരു നല്ലൊരു പാട്ടു സമ്മാനിച്ച ..Vidyasagar..👏👏👏😍😍....My Santa ...🎅🎅
തമിൽനാട്ടിൽ A r Rahman എന്നപോലെ മലയാളികൾക്ക് ഒരേയൊരു വിദ്യാസാഗർ 👍
കാലമേ പിറക്കുമോ ഇതുപോലൊരു musician നെ
*മലയാളത്തിന്റെ ഒരു സാന്റ.. വിദ്യാസാഗർ.. വരുമ്പോൾ ഇതുപോലെ നല്ല പാട്ടുകൾ സമ്മാനിക്കും* 💛💚👌
ആ കൈകളിൽ ഏതു ഗാനങ്ങളും ഭദ്രം... "വിദ്യാജി മാജിക്ക്" വീണ്ടും...
നാട്ടിലെ പള്ളി പെരുന്നാളിന് ബാൻഡ് മേളക്കാർ തകർക്കാൻ പോകുന്ന പാട്ട് 😍
വിദ്യാജി ❤❤
അയാൾ സംഗീതത്തിന്റെ രാജാവാണ്...❤️❤️❤️❤️
വിദ്യാ ജി..❣️❣️❣️
❤️❤️
ഇത് സാധാരണ കരോൾ അല്ല. അതുക്കും മേലെ. Lyrics സൂപ്പർ. Music പൊളിച്ചു. ദിലീപേട്ടന് സാന്ത നന്നായി ചേരുന്നുണ്ട്. വിദ്യജി u r awsome. ❣️❣️❣️
ആസ്വാദകരുടെ മനസ് അറിഞ്ഞ്,അവർ പ്രതീക്ഷിക്കുന്നതിലും ഒരുപടി മുകളിൽ നൽകാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു വിദ്യാജീ..❤
അന്നും ഇന്നും ഒരേ പുതുമ
ഒാരോ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..
വിദ്യാസാഗറിന്റെ റേഞ്ച് അറിയണമെങ്കിൽ 90 സിൽ ജനിക്കണം👌👌we are lucky😘
Ellasongmkettu
My90mudhalfans
നല്ല song ഈ അടുത്ത് ഇങ്ങനെയൊരു ക്രൈസ്റ്റ് song ഉണ്ടായിട്ടില്ല 🥰വിദ്യാസാഗർ
അല്ലേലും വിദ്യാസാഗർ ചെയുന്ന song എല്ലാം പോളിയല്ല 😍😍
ക്രിസ്ത്യൻ കരോൾ ഗാനം എഴുതിയത് നിഷാദ് അഹമ്മദ്, സംഗീതം വിദ്യാസാഗർ..... മതേതരത്വം ഇതാണ് നമ്മുടെ നാട്
😍😍🤗
muneerarangadi arangady yaa kanhagade atangadyaa ppa🤔
കാഞ്ഞങ്ങാട് ആറങ്ങാടി തന്നെ
muneerarangadi ha
muneerarangadi najn Aviyil
കേട്ടിട്ടും കേട്ടിട്ടും മതിയാകാനില്ല.... addicted... കണ്ണുകടച്ചു കേൾക്കുമ്പോൾ ന്ത ഫീൽ.. ❤️ ഇങ്ങളോരു ജിന്നാണ് ബഹൻ ❤️❤️🥰
അതാണ്
മേഘവീതിയിൽ പുതുതാര നർത്തനം ..ഇത് രാജാധിരാജന്റെ രാവല്ലെയോ...Karol song ഇങ്ങനെ ആയിരിക്കണം❤️❤️🔥🔥
വിദ്ദ്യാസാഗർ musical..പെരുത്തിഷ്ടായി.....😍😍
ക്രിസ്മസ് പാട്ട് ഒരു ഹിന്ദു മ്യൂസിക് ചെയ്തു ഇസ്ലാം എഴുതി..ഒരു നിരീശ്വര ചിന്തയുള്ള ഞാൻ കേട്ട് ആസ്വദിക്കുന്നു..ഇത് ഇന്ത്യ എന്ന രാജ്യത്ത് മാത്രം സംഭവിക്കുന്ന കാര്യം ആയി ഞാൻ കരുതുന്നു.ചുമ്മാ പറഞ്ഞു എന്നെ ഉള്ളു . ഇതിനടിയിൽ വന്നു മതം തൂറി വെക്കരുത്..നന്ദി നമസ്ക്കാരം
ചേട്ടൻ കമ്മ്യൂണിസ്റ്റ് ആണല്ലെ
@@ananthusr4753 എന്റെ ചിന്തകളെ കമ്മ്യൂണിസം എന്ന് പറയാം ..അല്ലാതെ ഇപ്പോഴത്തെ നിങ്ങൾ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് അല്ല :)
ഇന്ത്യയിൽ നടക്കോ എന്നറിയില്ല but കേരളത്തിൽ നടക്കും
Mon hospitalil kidakkumbol avidem nokkumo hindu doctore m muslim nursinem christian attendarinem okke
@@shaahidmuhammad1077 ദെയ് വന്നല്ലോ സെറ്റപ്പ് . ഇതാണ് ആദ്യമേ ഇവിടെ പറഞ്ഞത് !!
നല്ല ഒരു കരോൾ ഗാനം വിദ്യാജി പൊളിച്ചു 😍😍😍💕💕💕💕💕💕
നല്ല കരോൾ ഗാനം.. കുറച്ചു മുൻപേ റിലീസ് ചെയ്യതാൽ കരോൾ പിള്ളേര് അടിച്ചു പൊളിക്കേണ്ട ഗാനം.. വിദ്യാസാഗർ മാജിക്...
അടുത്ത വർഷം പൊളിക്കാം..
ഡ്രം ഇനി ഈ താളത്തിൽ അടിയ്ക്കാം ❤️❤️❤️ വിദ്യ ജി ഇങ്ങള് ബേറെ leval ആണ്, പെരുത്തു ഇഷ്ട്ടം അന്നും ഇന്നും എന്നും ❤️❤️❤️
വിദ്യാസാഗർ is back❤️❤️❤️
Dileep❣️❣️❣️❣️
മേഘവീഥിയിൽ പുതു താരനർത്തനം | Vidyasagar Magic Again😍😍
Vidyasagar Namichu poye kidu nice song🌟🌟🌟
ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ല കരോൾ സോങ് ❤🥰🥰🥰🥰😍😍
ഗൾഫിൽ നിന്ന് നാട്ടിലെ കരോൾ സംഘത്തോടൊപ്പം ചേർന്നു കണ്ണടച്ചു പാട്ടു കേട്ടപ്പോൾ🎅🎅🎅😘വിദ്യാസാഗർ ഇസ്‌തം.....
The name says all.... VIDHYA SAGAR... ♥️♥️
കിടു 😍😍
ഒരു കരോളിന് പങ്കെടുത്ത ഫീൽ
വിദ്യാജി 😍😍😍😍
വിദ്യാസാഗർ the Legend❤️❤️
വിദ്യാസാഗർ ഫാൻസ് ആരൊക്കെയുണ്ട്
Watsapp group thanne undu bro
@@abhijithv9368 Please ... എന്നെ add ചെയ്യ്. 8606060068
Njn
Njan
ഞാൻ
നല്ല ഒരു ഫിലിം ആയിരുന്നു പക്ഷെ പൊട്ടി പോയി 2 പാട്ട് ഹിറ്റ് ആയിരുന്നു വിദ്യാസാഗർ സർ മലയാളികൾക്ക് കിട്ടിയ നിധി ആണ് 😍😍😍
കിടു.....❤ഒരേ ഒരു സംഗീതം 🌹vidyaji
കരോൾ സോങ് സൂപ്പർബ് 👏👏😍 വിദ്യാസാഗർ മ്യൂസിക് 👌👌❤️
The real king of South Indian music one and only vidyasagar ❤️
വിദ്യാജീ.... ഇൗ ക്രിസ്തുമസ് നിങ്ങള് എടുത്ത്... 😍😍😍
My favorite music director vidyasagar sir...
Best Carol Song of the year ...Hats off to vidya sagarji
Manoharam ... Manoharam.... Vidyaji... Love u😍😍😍🤗
ഇത് ഞങ്ങളുടെ ക്രിസ്മസ് eve ന് വേണ്ടി ഇപ്പോൾ പുറത്തിറക്കിയ പോലെ 😍😍 downloaded
Sprb song
Vidyasagar ❤
Vidyasagar as always ❤️ Merry Christmas 🌲
Vidyasagar 🧡💚😘😘
Vidyasagar-King of melody
Vidyasagar😘😘😘
Oh... Carolenu pattiya beautiful song. Nalla feel tharunnu ee song. Thank you so much Vidyasagar sir for this memorable song
ഇന്ന് കരോളിന് പോകുമ്പോൾ ഈ പാട്ട് പാടാമെന്ന് ആഗ്രഹിക്കുന്നു.... ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്😜😜
Vidyasagar ❤😇
വിദ്യാജി മാജിക് ടച്ച്😍😘😍😘
നല്ല വരികൾ നല്ല ആലാപനം 🤩 മൊത്തത്തിൽ കളർഫുൾ ആയിട്ടുണ്ട് 💖
Vidyasagar ,,
Lyrics: nishad koya: music : vidya sagar
If Any kind of song become chart buster ....... one and only safe hand .❤❤❤❤ vidhyaji 😍
Ithilippo nammade vidyasagarinte perumathrave ullallooooo vidyasagar chumma 🔥🔥🔥🔥🔥
vidyasagar poliii😘😘😘😘😘
Adi poli. Vidhya Sagar adipoliyani
2019 ക്രിസ്തുമസ് മുതൽ 2020 ക്രിസ്തുമസ് വരെ... ഇതിനിടയിൽ എത്രയോ വട്ടം റിപീറ്റ് അടിച്ച് കേട്ട ഐറ്റം❤️😇
ഒറ്റ പേര് വിദ്യാജി🖤!!!!......
kidukkachi song...vidyaji is back...😍😍😍😍
അനാർക്കലി സോങ് പോലെ ഈ പാട്ടെന്ന വീഞ്ഞിന്റെ വീര്യം അറിയണമെങ്കിൽ 5 വർഷം കഴിയണം 🥰🥰🥰vidasagar ജി
സത്യം
Still goosebumps while hearing this
Vidyasagar 💎
Vidgasagar g superb..
Kidiloskki🤘
Vidhyaji❤
Christmas adich pWolikan ulla item ingethi
Vidyaji😘
Evide കോപ്പി അടി വീരന്മാരൊക്ക കണ്ടം വഴി ഓടിക്കോ.......
മലയാള സിനിമയിലെ പാട്ടുകളൊന്നും മരിച്ചിട്ടില്ല...
Love u vidhyaji......
Polichoooo.. bro 😂😂😂
True bro
കരോളിന് യഹൂദിയായിലെ... പാടി മടുത്തെന്നാരോ വിദ്യാജി യോട് പരാതി പറഞ്ഞെന്നു തോന്നുന്നു.അപ്പോ തന്നെ കൊടുത്തതാ ഇത് പോലെ ഒരു കിടു സോംഗ്...
Super Carol song. Kidu👌👌
ഞാൻ ഒരു ഹിന്ദു ആണ്... bt.. ഈ carole സോങ് കേൾക്കുമ്പോൾ... വല്ലാത്ത... ഒരു അനുഭൂതി ആണ്... 👍👍👍
Vidya Sagar❤️❤️🙏🏼🙏🏼🙏🏼🎉
Vidyasager hit❤❤
Vidyaji special Carol song..Try playback speed 1:25x❤️
ath polichu
Pwoli❤️
Christmas gift from vidhya ji💗🔥
വിദ്യാസാഗർ 😇😇♥️♥️♥️♥️
Vidhya sagar pwolichu 🤩🤩🎄🎈
ദിലീപ് എപ്പോഴും പ്രേക്ഷകർക്ക് വേണ്ടി മാത്രം ആണ് പടം എടുക്കുന്നത് 💗
Baakkiyullavar okke pinne aarkk vendiyaanu padam edukkunnath😌
@@swacreation2550 avarkk vendi
Avarude pocket nirakkaan
Nice song by vidyasagar
Vidhya ji pwoli😊😘😘😘
Vidhyaji ഉയിർ 😎
വേറെ ലെവൽ വിദ്യാജി പൊളിച്ചു. ദിലീപേട്ടൻ ക്രിസ്മസ് പൊളിച്ചു അടുക്കും
Comments kandal ariyam Santa sharikkum Vidyasagar anenn. He s the santa of malayalis.🎅
2025 ൽ ഈ ഗാനം addicted ആയവരുണ്ടോ..... 😘❤️
Vidyaaaaaaji ❤️❤️❤️
Pwolich..... vidyajjiii muthanu.. ❤️🔥
My favourite Carol Song... One of the Best Christmas Song in 2019🌲🌲❤️❤️🌲🌲❤️❤️🌲🌲❤️❤️
Veendum vidyasagar magic
Music...lyrics ...ellam perfect
Enikk nallonm ishttayi❤❤💯💯👍👏💪
ഇതിനുവേണ്ടിയായിരുന്നു വെയ്റ്റിങ് ചെയ്തത് 😍😍😍
Vidya Sagar❤️
Most underrated.. 💕💕 Vidyagi 😘😘😘
Vidhyajiiiii 😍😍😍
വിദ്യ ജി നിങ്ങൾ ഒരു കരോൾ ജി
കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞു 🥰🥰🥰🥰😊😊😊
Nyz song❤️
Dileepettan, vidyaji😍
Vidyasagar ❣️
എന്താ ഒരു ഫീൽ,,,,, ലവ് യൂ വിദ്യജീ
My santa ete makkalude favrite sinimaya 😍😍🙏🙏last vishamam varum 😌 alle 😔 nigalko 💗😌🙏🙏
Ella songum onninonnu superrrrrr👌👌👌👌
പാട്ട് 5 മിനിറ്റ് ഉണ്ടായിട്ടും 2 മിനുറ്റിൽ തീർന്ന പോലുണ്ട്
ഈ xmas നും (2020) കേള്‍ക്കുന്നവര്‍ ആരൊക്കെ??
ദിലീപേട്ടന്‍ ♥♥♥
പാട്ടാണ് ഈ സിനിമയുടെ main
Eniku enthanunu parayan kariyunila athrakkum supper Carol song ❤️❤️👍😁😁🤟🤟
Vidyajiiii... rokzzzzz...😍