പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവാ ലഘു ജീവചരിത്രം ഗാനരൂപത്തിൽ/ കന്നി 20 പെരുന്നാൾ/ yeldhomar_baselios

Поділитися
Вставка
  • Опубліковано 21 жов 2024
  • #malayalam_christian_whatsapp_statusramil_christian_whatsapp_status #Indian_orthodox_syrian_church #Malankara_orthodox_syrian_church #Malankara_Syrian_Catholic #Malankara_Syriac_Catholic_Church #Syro_Malankara_Catholic_Church #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ #യാക്കോബായ_സുറിയാനി_സഭ #jacobite_syrian_church #ക്നാനായ_സുറിയാനി_സഭ #knanya_church #സുറിയാനി_സഭ #മലങ്കര_നസ്രാണി #മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ #കത്തോലിക്ക_സഭ #TaruniSachdev #taruni_sachdev #vellinakshathram #sathyam #paa #vetriselvan_movie #sreyaannajoseph #Sreya_Anna_Joseph #sreyajayadeep #Sreya_Jayadeep #tijujoseph #tiju_Joseph #anoop #musics #support#yeldho_mar_baselious#kanni_20_perunnal#jacobitesongs #jacobite_syrian_church #syromalabar #syromalankara #chaldean #kothamangalam_perunnal_songs

КОМЕНТАРІ • 65

  • @annaannuuz
    @annaannuuz Місяць тому +2

    🙏🙏❤

  • @_abba_music
    @_abba_music  Рік тому +1

    സദ്ഗുണ വാരിധിയേ
    മോർ ബസേലിയോസ്
    പരിശുദ്ധാ നിന്റെ
    ദുക്റോനോ കൊണ്ടാടീടും
    അടിയാരിൽ കൃപ നൽകണമേ
    പ്രാർഥനയും നൽ കാഴ്ചകളും
    അർപ്പിച്ചീടുന്നേ ബാവ
    ഓർക്കണമേ ഞങ്ങളെയെന്നാളും
    ദൈവഹിതത്താലേ പാരിൽ വന്നവനെ
    താതൻ തൻകൃപയാൽ
    കർക്കോശ് ദേശത്തിൽ ജനനം
    പ്രഭ നൽകും നാമാർത്ഥത്താൽ
    ബസേലിയോസ് ശിശുവായി പരിശുദ്ധാത്മ നിവേശത്താൽ ആഗതനായ് ദൈവനിയോഗത്താൽ
    യെൽദോ നാമത്താൽ സഭയിൽ മുദ്രിതനായ്
    സ്നാനം ചെയ്തവനെ
    ബാല്യം മുതലേ കർത്തർക്കായ് നീതിയെഴുന്നൊരു മാതൃകയാൽ ജീവിതമാർഗം കാട്ടിയവൻ
    എളിമയിൽ വാണൊരു ബാവാ തൻ ശ്രേഷ്ഠതയെ മാനിച്ചീടുന്നു
    മശിഹാ തൻ വചനം കേന്ദ്രീകൃതമായ ജീവിതമാർഗത്തെ ദർശിച്ചാ തലവൻ തന്റെ
    മൂറോനാൽ വൈദികനായി
    വ്രതവും ദയറാ ജീവിതവും സിംഹാസനമത് വീക്ഷിച്ചു
    വാഴിച്ചു ശ്രേഷ്ഠ പുരോഹിതനായ്
    മലയാളക്കരയിൽ സഭ കേഴുന്നേരം സിംഹാസന സവിധേ
    തൻ ദൗത്യം അറിയിച്ചവനെ
    മലങ്കര സഭയുടെ അതിപതിയായി വിശ്വാസം സംരക്ഷിക്കാൻ ആഗതനായൊരു ബാവായെ
    നിൻ സ്മരണം ഞങ്ങളുണർത്തുന്നു
    ക്ലേശമതെന്നാലും
    ജീവൻ പോയാലും അജപാലനദൗത്യം കൈവെടിയാതെ കാത്തവനേ
    അചലം കാനനവും താണ്ടി
    നൈഗമർ കൂടെ വസിച്ചു തഥാ
    രക്ഷാമാർഗ്ഗം നൽകിയവൻ
    ശ്രേഷ്ഠതയെ മാനിച്ചിടുന്നു
    കാട്ടരുവിക്കരയിൽ
    കല്ലിൻ ത്രോണോസിൽ
    ബലിയർപ്പിച്ചവനേ
    വഴി മധ്യേ കണ്ടാരു സാധു
    തൻ ഗർഭിണിയാം സഹജക്കായ്
    വാഴ്‌വാൽ വേദന നീക്കിയവൻ
    സഹജൻ കാട്ടിയ വഴിയാലെ
    ശ്രേഷ്ഠനവൻ കരയിൽ ആഗതനായി
    മലങ്കര സഭ തന്റെ
    ആശ്രിതനായ് മാറി
    കലുഷം നീക്കിയവന്
    താതൻ സവിധേ പൂകുമ്പോൾ
    കൽ കുരിശിൽ തൻ പ്രഭ കാണും
    അരുൾ ചെയ്തവനാ സഹചാരി
    മോർ ഇവാനിയോസ് കൈകളിലായ് തൻ സഭയെ ഏൽപ്പിച്ചീടുന്നു
    ഇഹലോകം വിട്ട്
    കുരിശിൽ പ്രഭ കാട്ടി
    പരലോകം പൂകി
    നാഥൻ തന്നുടെ വലഭാഗേ സംസ്ഥിതനായവനേ സ്തോത്രം
    നിൻ കബറിൽ പ്രാർത്ഥിച്ചീടുന്നേഴകളാംഅടിയാർ ഞങ്ങൾ ഓർക്കണമേ ഞങ്ങളെയെന്നാളും
    കോതമംഗലം കരയിൽ പ്രഭ ചൊരിയും താതൻ മശിഹാ സന്നിധിയിൽ മാദ്ധ്യസ്ഥം യാചിക്കുന്നു കേഴുന്നോർക്ക് നിരന്തരമായ്
    ബാവാ തന്നുടെ സ്മരണയിതിൽ വിശ്വാസികളയും നേരം നൽകണമേ നൽവരദാനങ്ങൾ ഓർക്കണമേ ഞങ്ങളെന്നാളും

  • @rbvlogs5009
    @rbvlogs5009 9 місяців тому +2

    Super super ❤❤❤❤❤🫶🫶🫶🫶🫶🫶🫶🥰🥰ബാവയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ❤️❤️

  • @thomasvarghese866
    @thomasvarghese866 11 місяців тому +3

    ❤️

  • @Sijosijojojo123Sijo-qu8rz
    @Sijosijojojo123Sijo-qu8rz Рік тому +2

    Nice lerycs.
    Singing amazing
    Orchestra supppper
    Congratulations

  • @prasanthrakprasanthrak7505
    @prasanthrakprasanthrak7505 Рік тому +2

    ❤❤❤❤❤ super blas's good albam. Nice voice my bro . 💕💕💕💕

  • @annammathomas9908
    @annammathomas9908 Рік тому +2

    🙏🙏🙏

  • @nithasnair4104
    @nithasnair4104 Рік тому +2

    Great..💐👌👏God bless u..👍

  • @soniyajomy4376
    @soniyajomy4376 Рік тому +2

    Anoop super 😊😊👍🥰

  • @vijus9579
    @vijus9579 Рік тому +3

    ❤❤❤❤what a blessed voice🥰

  • @nijobaby9913
    @nijobaby9913 Рік тому +2

    Nannayirikkunnu❤

  • @sanimolJoseph-
    @sanimolJoseph- Рік тому +4

    Really awesome dr bro... Excellent vocal and lyrics...r.... God bless you all... Super coordination all of you ❤️❤️❤️

  • @_Akshay_444
    @_Akshay_444 Рік тому +2

    Amazing 🥰💗

  • @ManuAD90
    @ManuAD90 Рік тому +2

    Super....
    Beautiful voice🎉

  • @aneeshaugustine5492
    @aneeshaugustine5492 Рік тому +2

    Blessed voice bro .. 🥰🥰 nice lyrics

  • @Sijosijojojo123Sijo-qu8rz
    @Sijosijojojo123Sijo-qu8rz Рік тому +2

    Suppper

  • @destinationhuntervlogs
    @destinationhuntervlogs Рік тому +2

    Nice 👍

  • @antopbinu8268
    @antopbinu8268 Рік тому +2

    Good

  • @sudheeptt8581
    @sudheeptt8581 Рік тому +2

    Super ...Lyrics and sining..❤❤❤

  • @vivekjayan032
    @vivekjayan032 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @harikuttan9453
    @harikuttan9453 Рік тому +2

    Super ❤

  • @tharunrajan345
    @tharunrajan345 Рік тому +2

    💙

  • @psuremixandmashup
    @psuremixandmashup Рік тому +2

    Nice❤

  • @aravindhkumar2012
    @aravindhkumar2012 Рік тому +2

    Awesome voice 😍

  • @akhilandrewskallampottayil8466

    ❤❤

  • @eldhoeliaszachariah1052
    @eldhoeliaszachariah1052 Рік тому +2

    😍😍❤️❤️

  • @AhujaJim
    @AhujaJim Рік тому +2

    Blessed voice❤❤❤❤

  • @MargamOnline
    @MargamOnline Рік тому +2

    ❣️❣️

  • @sandeepas4182
    @sandeepas4182 Рік тому +2

    😍😍😍

  • @benjaminjimmy3339
    @benjaminjimmy3339 Рік тому +2

    Super 👏ലിറിക്സ് ഇടാമോ

    • @_abba_music
      @_abba_music  Рік тому

      Sure

    • @_abba_music
      @_abba_music  Рік тому

      സദ്ഗുണ വാരിധിയേ
      മോർ ബസേലിയോസ്
      പരിശുദ്ധാ നിന്റെ
      ദുക്റോനോ കൊണ്ടാടീടും
      അടിയാരിൽ കൃപ നൽകണമേ
      പ്രാർഥനയും നൽ കാഴ്ചകളും
      അർപ്പിച്ചീടുന്നേ ബാവ
      ഓർക്കണമേ ഞങ്ങളെയെന്നാളും
      ദൈവഹിതത്താലേ പാരിൽ വന്നവനെ
      താതൻ തൻകൃപയാൽ
      കർക്കോശ് ദേശത്തിൽ ജനനം
      പ്രഭ നൽകും നാമാർത്ഥത്താൽ
      ബസേലിയോസ് ശിശുവായി പരിശുദ്ധാത്മ നിവേശത്താൽ ആഗതനായ് ദൈവനിയോഗത്താൽ
      യെൽദോ നാമത്താൽ സഭയിൽ മുദ്രിതനായ്
      സ്നാനം ചെയ്തവനെ
      ബാല്യം മുതലേ കർത്തർക്കായ് നീതിയെഴുന്നൊരു മാതൃകയാൽ ജീവിതമാർഗം കാട്ടിയവൻ
      എളിമയിൽ വാണൊരു ബാവാ തൻ ശ്രേഷ്ഠതയെ മാനിച്ചീടുന്നു
      മശിഹാ തൻ വചനം കേന്ദ്രീകൃതമായ ജീവിതമാർഗത്തെ ദർശിച്ചാ തലവൻ തന്റെ
      മൂറോനാൽ വൈദികനായി
      വ്രതവും ദയറാ ജീവിതവും സിംഹാസനമത് വീക്ഷിച്ചു
      വാഴിച്ചു ശ്രേഷ്ഠ പുരോഹിതനായ്
      മലയാളക്കരയിൽ സഭ കേഴുന്നേരം സിംഹാസന സവിധേ
      തൻ ദൗത്യം അറിയിച്ചവനെ
      മലങ്കര സഭയുടെ അതിപതിയായി വിശ്വാസം സംരക്ഷിക്കാൻ ആഗതനായൊരു ബാവായെ
      നിൻ സ്മരണം ഞങ്ങളുണർത്തുന്നു
      ക്ലേശമതെന്നാലും
      ജീവൻ പോയാലും അജപാലനദൗത്യം കൈവെടിയാതെ കാത്തവനേ
      അചലം കാനനവും താണ്ടി
      നൈഗമർ കൂടെ വസിച്ചു തഥാ
      രക്ഷാമാർഗ്ഗം നൽകിയവൻ
      ശ്രേഷ്ഠതയെ മാനിച്ചിടുന്നു
      കാട്ടരുവിക്കരയിൽ
      കല്ലിൻ ത്രോണോസിൽ
      ബലിയർപ്പിച്ചവനേ
      വഴി മധ്യേ കണ്ടാരു സാധു
      തൻ ഗർഭിണിയാം സഹജക്കായ്
      വാഴ്‌വാൽ വേദന നീക്കിയവൻ
      സഹജൻ കാട്ടിയ വഴിയാലെ
      ശ്രേഷ്ഠനവൻ കരയിൽ ആഗതനായി
      മലങ്കര സഭ തന്റെ
      ആശ്രിതനായ് മാറി
      കലുഷം നീക്കിയവന്
      താതൻ സവിധേ പൂകുമ്പോൾ
      കൽ കുരിശിൽ തൻ പ്രഭ കാണും
      അരുൾ ചെയ്തവനാ സഹചാരി
      മോർ ഇവാനിയോസ് കൈകളിലായ് തൻ സഭയെ ഏൽപ്പിച്ചീടുന്നു
      ഇഹലോകം വിട്ട്
      കുരിശിൽ പ്രഭ കാട്ടി
      പരലോകം പൂകി
      നാഥൻ തന്നുടെ വലഭാഗേ സംസ്ഥിതനായവനേ സ്തോത്രം
      നിൻ കബറിൽ പ്രാർത്ഥിച്ചീടുന്നേഴകളാംഅടിയാർ ഞങ്ങൾ ഓർക്കണമേ ഞങ്ങളെയെന്നാളും
      കോതമംഗലം കരയിൽ പ്രഭ ചൊരിയും താതൻ മശിഹാ സന്നിധിയിൽ മാദ്ധ്യസ്ഥം യാചിക്കുന്നു കേഴുന്നോർക്ക് നിരന്തരമായ്
      ബാവാ തന്നുടെ സ്മരണയിതിൽ വിശ്വാസികളയും നേരം നൽകണമേ നൽവരദാനങ്ങൾ ഓർക്കണമേ ഞങ്ങളെന്നാളും

    • @benjaminjimmy3339
      @benjaminjimmy3339 Рік тому


      Thankyou 🙏🏻

  • @sonuphilip7163
    @sonuphilip7163 Рік тому +2

  • @ejcreations6583
    @ejcreations6583 Рік тому +2

  • @mollyraju6653
    @mollyraju6653 Рік тому +1

    ❤❤❤❤

  • @_brite_27_tom_
    @_brite_27_tom_ Рік тому +1

    ❤❤❤