ഒന്നും പറയാൻ ഇല്ല . എന്റെ കണ്ണുകൾ നിറഞ്ഞു .അച്ചന്റെ പ്രാർത്ഥന കേൾക്കുന്ന ഇടവക ജനങ്ങൾ , വിശ്വാസികൾ എല്ലാവരും ഭാഗ്യം ചെയ്തവർ. ഈ വന്ദ്യപുരോഹിതന്റെ , മനസ്സ് നിറഞ്ഞ് , കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനകളാട് ചേർത്ത് ഞാൻ എന്റെ ദുഖങ്ങളും വേദനകളും ദൈവസന്നിധിയിൽ ചേർത്ത് വയ്ക്കുന്നു . അയോഗ്യനായ എന്റെ പ്രാർത്ഥനകൾ ദൈവമെ അങ്ങ് സ്വീകരിക്കണമേ . അച്ചന്റെ എല്ലാ അജപാലന ദൗത്യങ്ങളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . എല്ലാവരേയും വിശ്വാസത്തിൽ ആഴപ്പെടുത്താനും അങ്ങനെ ദൈവത്തിന്റെ മക്കളായി വളർത്തുവാനും അച്ചന്റെ പ്രാർത്ഥനകൾക്ക് കഴിയട്ടെ .
ഞാൻ ഒരുപാടു സങ്കടത്തിൽ ആയിരുന്നു ഇത് കേട്ടു കഴിഞ്ഞപ്പോൾ എന്റെ തെറ്റുകൾ എന്റെ പാപങ്ങൾ എല്ലാം ഓർത്തു കരഞ്ഞു 😞ഇതിൽ പങ്കു കൊണ്ടുള്ള എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന സ്വർഗം കേൾക്കും ✝️ആമ്മേൻ
ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് പക്ഷെ ഈ പുരോഹിതന്റെ ഈ പ്രാർത്ഥന ഏതൊരു മനുഷ്യനെയും ദൈവത്തിലേക്കടുപ്പിക്കും കാണുന്നുനിറഞ്ഞല്ലാതെ ഇതു കെട്ടിരിക്കാൻ കഴിയില്ല 🙏🙏🙏🙏🙏
Oh! Lord! That the Holy Desire, intention and Hope in Creation, Redemption and Protection might be entirely fulfilled. Heal us from the present troubles and grant us the favours earnestly sought. Thankyou. 🙏.🌹.
Actually saying no need of all our-prayers!!!! just listen this prayer from this Blessed Father. We will be filled with Holy spirit !!! A. Best. -Beautiful -Blessed. Prayer. Thank u 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏

❤❤
5ŕ
Amen 🙏🙏
Aameen
Ente manasssum ഹൃദയവും നിറഞ്ഞു അച്ഛൻ ഇതുപോലെ കുർബാന അർപ്പിക്കുന്ന അച്ചന്മാർ നമ്മുടെ ഭാഗ്യം ❤
ഞാൻ ഒരുപാടു സങ്കടത്തിൽ ആയിരുന്നു ഇത് കേട്ടു കഴിഞ്ഞപ്പോൾ എന്റെ തെറ്റുകൾ എന്റെ പാപങ്ങൾ എല്ലാം ഓർത്തു കരഞ്ഞു 😞ഇതിൽ പങ്കു കൊണ്ടുള്ള എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന സ്വർഗം കേൾക്കും ✝️ആമ്മേൻ
ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് പക്ഷെ ഈ പുരോഹിതന്റെ ഈ പ്രാർത്ഥന ഏതൊരു മനുഷ്യനെയും ദൈവത്തിലേക്കടുപ്പിക്കും കാണുന്നുനിറഞ്ഞല്ലാതെ ഇതു കെട്ടിരിക്കാൻ കഴിയില്ല 🙏🙏🙏🙏🙏
എന്റെ നാഥന്റെ പാദത്തിൽ വീണു ഞാൻ കരയും എന്റെ പാപങ്ങൾ ഓർത്തിട്ട്..
അഭിവന്ദ്യ പുരോഹിതനെ ദൈവം അനുഗ്രഹിക്കട്ടെ 🙏 സ്തോത്രം 🙏
എന്റെ പ്രാണ നാഥന്റെ കണ്ണ് നിറയും. ഇതുപോലെ ആരും പ്രാർത്ഥിക്കില്ല.
I'm a Tamil Even though I'm not that much understand the language. This prayer literally makes me cry, ☦️🙏
ഹൃദയപൂർവമുള്ള പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻
അക്ഷരാർത്ഥത്തിൽ ഈറനണിയിച്ചു
മനസ്നിറഞ്ഞ അച്ഛന്റ്റ prathana kettyt ഞങ്ങൾക് കരച്ചിൽ വരുന്നു 🙏🙏🙏
എൻ്റെ കർത്താവെ എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിൽ മേൽ കരുണ തോന്നണമേ
It is really a divine heavenly prayer from our LORD JESUS CHRIST thank you Acha GOD will bless you.
ആൽമാർത്ഥതയോടെയുള്ള ഒരു പ്രാർത്ഥന 🙏ആമേൻ 🙏
അപ്പാ അയോഗ്യർ ആയ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
ഇത് ഏതു അച്ഛൻ ആണ് ചൊല്ലുന്നത്... നെഞ്ച് തകർന്നു പോകുന്നു 😭😭
Fr Joseph Varghese Thekkekara
അച്ഛന്റെ വോയിസ്, അനു താപത്തോടെ ഉള്ള ചൊല്ലൽ എല്ലാം നന്നായി ഉണ്ട്.
ഹൃദയസ്പർശിയായ പ്രാർത്ഥന...ഭക്തി..ആത്മാർത്ഥത..ഭാവാർദ്രം..സങ്കീർത്തനം പോലെ...
കേൾക്കുവാൻ...അനുഭവമാക്കുവാൻ കഴിഞ്ഞതിൽ ഭാഗ്യവാൻ...
കാർമ്മികനായ പുരോഹിതശ്രേഷ്ഠന് ഹൃദയം നിറഞ്ഞ നന്ദി...
അഭിനന്ദനങ്ങൾ...
Achane daivam anugrahikkattu sthothram hallelujah
Glory to God.
This is one of the best prayer I have heard 🙏
Lord have mercy upon my family and those who are suffering like us.
അതിമനോഹരം ഈ പ്രോമിയോൻ ❤🌹👌
Amen...Baarekmore Kuriyelayison..🙏❤
ഇത്രയും നല്ല voice , ഇക്കോ ഇട്ടു എന്തിനാ കുളമാക്കുന്നത്
ഇക്കോ ഇട്ടാൽ അതിന്റെ ഭംഗിയുണ്ടാവുള്ള
Amen
The heavenly voice really disturbed by the echo of the Mike….
exactly
Enye Karthave anugrahayhinye vaathil thutunnu thareneme amen amen amen.
Sorry to inform the concerned to stop the disturbing echo so that the prayer can be clearly heard
Amen acha manasurukiyulla e prarthana kettal arkanu mansthapam undakathathu.
Oh! Lord! That the Holy Desire, intention and Hope in Creation, Redemption and Protection might be entirely fulfilled. Heal us from the present troubles and grant us the favours earnestly sought. Thankyou. 🙏.🌹.
Fr Joseph Varghese Thekkekara ❤
A. BEAUTIFUL HEAVENLY. FEAST. !!!!!❤
Ente karthave pavilalum belahinarumaya nagalude apeshayum yachanakalum thirumunpake samarpikkunnu amen
This Heavenly prayer to surrender to Heavenly father's foot. It's a merciful feeling ❤
Heavenly heart touching blessed voice Acha,this makes me cry 😭😥.God will shower all the blessings upon you🙏.
Yee achentee yee prathana kelkubol sagadam varum yee polle ulla prathana varre oru sabayillum yilla ennu anik thonnunu atrakk nalla prathana annu yee achen dhyvam anugrahhikatte yee kelkunavareyum dhyvam kathukolenamee Amen
Beautiful voice
Great 🙏🙏 Acha Namaste 🙏☀️🌹
Hallelujah...❤
Heavenly voice Holy Father ❤❤
Super acha. Saji karukulam
Spiritual Voice and Presentation Father, you really deserve all blessings from Lord Jesus! Mary Matha! & Father Ouseph. 🙏. May God bless you.
Kannu niranjittu type cheyyan kazhiyunnilla 🙏🏾🙏🏾🙏🏾🙏🏾
Amen amen amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
Antee dhyvamee ella vidhathilum anik sakthi tharenamee
ആമോൻ ❤❤❤👍👍👍🙏🙏🙏✝️✝️✝️
Great 🙏🌅🌹☀️
Orthodox qurbana very heart touching
😔😔😔God bless you Achaa
Ente eesoye enikk operation koodathe kanninu kazhcha tharename 😢😢. Enne eesoyude sakshiyayi uyarthename
Wowwww❤❤❤ superb. Taking us to heaven🙏❤️❤️
ALL PRAYERS 🙏❤❤❤💛💛💛🙏🙏
Fr Joseph varghese thekkeakara
Praise the lord🔥 Jesus christ❤❤❤
Super voice
Amen Amen
അതിമനോഹരം.. ഹൃദയാവർജ്ജകം..
പക്ഷെ എക്കോ ഇട്ടു കൃത്രിമമാക്കുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല.😢
Thanks God 🙏
Highly heart touching😢 prayer
God bless u Father❤❤❤
Hallelujah...❤🙏
Karthavaya eessoye njangalodu karuna thonnename 😢😢🔥🔥🔥✝️✝️✝️✝️💔👏🙏✝️✝️🔥🔥🔥🔥🩸🩸🩸🩸
Amen 🙏🙏☀️
Heavenly voice ❤❤❤
God is great
Amen
Ammen ❤❤❤❤❤❤❤❤
Please re-post without echo
Ammen
kannuniranjupoyi🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤
Super❤
Aameen 🔥👍🏻prise the Lord 🙏🏻
Acha njanum karanju
❤❤❤❤🎉🎉amin❤❤❤❤❤❤
Made me cry ,so heavenly ❤️
🙏amen 🙏
Fr.Joseph Thekkekkara ❤️
❤❤amen
Thirumeni Barkmore 🙏☀️🌹
❤🙏🙏🙏
Amen❤❤
Achaaa. Plz do all other sedaras plzz🙏🙏🙏🙏
🙏🏼🙏🏼qq
Amen❤🙏
Amen 🙏
Amin
❤ . Aman
🙏🏾
🙏🏻🙏🏻🙏🏻🔥🔥
Actually saying no need of all our-prayers!!!! just listen this prayer from this Blessed Father. We will be filled with Holy spirit !!! A. Best. -Beautiful -Blessed. Prayer. Thank u 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏
❤❤️❤️
Godblessyou❤❤❤
abs
ആമേൻ 🙏🙏
🙏🙏🙏🙏🙏🙏♥️♥️♥️💐💐💐💐
😭😭😭😭🙏🙏🙏🙏
Should have turn off that echo though
nice..but pls reduce echo
😭🙏🏻
എന്റെ കർത്താവേ 🙏🏻🙏🏻🙏🏻🙏🏻
😢🙏
❤