ശ്രോതാക്കളെ ചിന്തിപ്പിച്ച വാക്കുകൾ || LATEST ISLAMIC SPEECH IN MALAYALAM | SIMSARUL HAQ HUDAVI 2017

Поділитися
Вставка
  • Опубліковано 12 вер 2024
  • ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Islamic Speech Malayalam || Islamic Speech Malayalam 2017 || Simsarul Haq Hudavi 2017 New Speeches
    Islamic Speech In Malayalam, Malayalam Islamic Speech, Islamic Prabhashanam Malayalam, Latest Islamic Speech Malayalam 2017
    Channel Intro
    _______________________________________­__________
    This Malayalam You Tube Movie Channel (Malayalam Islamic Speech) contains copyright Malayalam Islamic Speeches.
    Islamic Speech Other Channels : Recommended For You
    _______________________________________­__________
    കൂടുതൽ പ്രഭാഷണങ്ങള്‍ ലഭിക്കാൻ താഴെ കാണുന്ന UA-cam channels subscribe ചെയ്യുക.
    01. Islamic Speech In Malayalam -
    / @islamicspeechinmalayalam
    02. Malayalam Islamic Speech -
    / @malayalamislamicspeec...
    03. Malayalam Islamic Speech Channel | Subscribe Now? -
    / @msiislamicspeechchannel
    04. Islamic Speech Videos Malayalam -
    / @islamicspeechvideosma...
    05. Diljil Creations Malayalam Islamic Speech -
    / @diljilcreationsmalaya...
    06. Mark Story | Latest Islamic Speech In Malayalam -
    / @duakidsenglish
    07. MSIP Malayalam Islamic Speech -
    / @msipmalayalamislamics...
    08. Future Group Malayalam Islamic Speech -
    / @futuregroupmalayalami...
    09. Lubaba Media Malayalam Islamic Speech -
    / @lubabamediamalayalami...
    10. Latest Islamic Speech In Malayalam -
    / @latestislamicspeechin...
    11. Kabeer Baqavi Islamic Speeches -
    / @ahammedkabeerbaqavisp...
    12. E P Abubacker Al Qasimi Speeches -
    / @epabubackeralqasimisp...
    13. Noushad Baqavi Islamic Speeches -
    / @ismmediaislamicspeeches
    14. Simsarul Haq Hudavi Islamic Speech -
    / @msimedia-quranstories...
    15. Shameer Darimi Kollam Islamic Speeches -
    / @albayanislamicmedia
    കൂടുതൽ നന്മ നിറഞ്ഞ പോസ്റ്റുകള്‍ക്കായി Facebook Page Like ചെയ്യുക...
    / islamictvmalayalam
    / malayalamislamicspeeches

КОМЕНТАРІ • 250

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +6

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എന്തെല്ലാം കാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇതിൽ പറയുന്നത് എനിക്ക് അറിയാം എല്ലാം കേട്ട് പഠിച്ചതാണ് റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 2 роки тому +7

    ഉസ്താദിന്റെ ഇങ്ങനെയുള്ള പ്രഭാഷണം കേട്ടതുമുതൽ അല്ലാഹുവിനെ കാണണമെന്ന് ഒരുപാട് കൊതിയുണ്ട് ഇതിനുമുമ്പ് ഇതുപോലുള്ള പ്രഭാഷണം കേട്ടിട്ടുമില്ല ഇപ്പോൾ പിന്നെ ഇതിൽപരം ഒരു ആഗ്രഹമില്ല അല്ലാഹുവേ നിന്നെ എനിക്ക് കാണിച്ചുതരണേ ആമീൻ.

    • @muhammedrayi325
      @muhammedrayi325 2 роки тому

      امين امين امين يارب العالمين

  • @ramlathbeevi1862
    @ramlathbeevi1862 2 роки тому +7

    ഈ നിയ്യത്തുകൾ റബ്ബേ എത്ര നല്ലതാണ് മുമ്പ് ഞാൻ ഇതൊന്നും കേട്ടിട്ടുമില്ല ഉസ്താദിന്റെ പ്രഭാഷണം എത്ര മഹനീയമാണ് എന്ത് ചെയ്താലും അല്ലാഹുവിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ അങ്ങനെ തന്നെ നിയ്യത്ത് ചെയ്താൽ മതിയാകും റബ്ബേ നീ കാക്കണേ ആമീൻ.

  • @raheemkalathil4448
    @raheemkalathil4448 4 роки тому +33

    ഉസ്താദിനെ എനിയ്ക്ക് വളരെ വളരെ ഇഷ്ട്ടമാണ്

    • @mohamedkutty4086
      @mohamedkutty4086 3 роки тому +1

      . Bahumanapatta ustad. Eanayum kudubatayum eLamm duhayil paku chrtutuwN abechikunnu aslamualiku

  • @ramlathbeevi1862
    @ramlathbeevi1862 2 роки тому +4

    ഇതെല്ലാം കേട്ടാൽ ആരാണ് നിസ്കാരയ്ക്കാതിക്കുന്നത് അല്ലാഹുവേ ഖബറിൽ പാമ്പ് അല്ലാഹുവേ മയ്യത് കൊണ്ടുവന്നപ്പോൾനബി സ്വല്ലല്ലാഹു അലൈഹിവസല്ലം മയ്യത് നിസ്കരിച്ചുപോലും തയാറായില്ല കടം ഞാൻ വീട്ടിക്കൊള്ളാം എന്നുപറഞ്ഞു അല്ലാഹുവേ അതിനുശേഷം മാത്രമേ നിസ്കരികരിക്കാൻ അല്ലാഹുവേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому +3

    ആരാണോ അല്ലാഹുവിനെ
    കാണാൻ കൊതിയുണ്ടോ
    അവരെ കാണാൻ റബ്ബിനും
    ഇഷ്ടം തന്നെയാണ്. അങ്ങനെയുള്ളവരെ സൽകർമ്മങ്ങൾ ചെയ്യാവു.
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @babubuchu2944
    @babubuchu2944 4 роки тому +45

    അള്ളാഹു നമുക്ക് എല്ലാവർക്കും നല്ല മരണം തരട്ടെ. ആമീൻ

  • @ayshaayshu1692
    @ayshaayshu1692 3 роки тому +3

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ആമീൻ 🤲

  • @ayshaayshu1692
    @ayshaayshu1692 3 роки тому +3

    ഉസ്താതിന്റെ എല്ലാ പ്രഭാഷണവും കേൾക്കുന്ന ഒരു ഫാമിലി കുടുംബമാണ്. ദുആയിൽ ഉൾപെടുത്തണേ

  • @jabirpakath9320
    @jabirpakath9320 5 років тому +52

    ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടേ.... സൂപ്പർ വയള്

  • @muhammedak5681
    @muhammedak5681 5 років тому +4

    ഉസ്താദിന്ന് അല്ലാഹു ദിർ ഘായ്സ് നൽകട്ടെ ആമീൻ

  • @sajeelamanzoor3702
    @sajeelamanzoor3702 Місяць тому

    ഉസ്താദിന് അള്ളാഹു തആലാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @abdulnazar5479
    @abdulnazar5479 4 роки тому +5

    Ith kelkkunavarkkum elarkkum pravarthikamakkaan allahu anugrahikkumaaravatte....
    Ameen....

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +1

    ഈ കേട്ടുകൊണ്ടിരിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് കഴുകാൻ ഇറച്ചി thattiparicha കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അല്ലാഹുവേ ഇതിൽ പറയുന്നതെല്ലാം അത്രയ്ക്ക് നല്ലതാണ് റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @amazingcreations6116
    @amazingcreations6116 4 роки тому +29

    മരണം നന്നാവാൻ ദുആ ചെയ്യണം

  • @anwarpilathottathil465
    @anwarpilathottathil465 2 роки тому +1

    എല്ലാവർക്കും ഇമാൻ ലഭിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @salammedia6457
    @salammedia6457 4 роки тому +6

    Masha allah

  • @ramlathbeevi1862
    @ramlathbeevi1862 2 роки тому

    അല്ലാഹുവേ ഈ ഹദീസ് കേട്ട് ഞാൻ ചിരിച്ചുപോയ്‌ ഉസ്താദേ അല്ലാഹുവേ എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു ഹദീസ് അല്ലാഹുവേ ഞാൻ പൊട്ടി ചിരിച്ചുപോയി ഉസ്താദേ കഴുകാൻ തട്ടിപ്പറിച്ചുകൊണ്ടുപോയ കഥ ഞാൻ ഒരിക്കലും മറക്കില്ല എന്തൊരു ഹദീസാണ് റബ്ബേ ആമീൻ.

  • @jasimashraf1236
    @jasimashraf1236 4 роки тому +19

    Subuhanllha അൽഹംദുലില്ലാഹ് അല്ലഹു അക്ബർ 😢😢

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому

    എന്ത് ചെയ്താലും എന്റെ
    അല്ലാഹുവിന് വേണ്ടി എന്തെല്ലാം
    ചെയ്യുന്നുണ്ട് പക്ഷെ നിയ്യത്ത്
    വേണം. എന്തെങ്കിലും സൽകർമങ്ങൾ ചെയ്യിതിട്ടു
    അല്ലാഹുവേ സ്വീകരിച്ചിട്ടുണ്ടോ.
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @fathimaskitchenfathima3619
    @fathimaskitchenfathima3619 6 років тому +9

    Masha allah,allahu usthadhinu nallathumathram nalkatte aameen

  • @suharaskitchen4595
    @suharaskitchen4595 4 роки тому +2

    Nammeude jeevidam,maranavum.. Allahu..nannakkane

  • @jahizhyder4371
    @jahizhyder4371 5 років тому +3

    Masha allah....usthadhinu afiyathum aaryogyavum deergaussum allah nalkatte....aameen....

  • @ashrafap1116
    @ashrafap1116 7 років тому +18

    നല്ലെ വിഷയം ആരെയും ചിന്തിപ്പിക്കുന്ന ശൈലി

  • @suharaskitchen4595
    @suharaskitchen4595 4 роки тому +1

    It's very good selected & useful subject speech

  • @shabeeralimp1313
    @shabeeralimp1313 4 роки тому +2

    Marikkunna samayathu eeman salamathavan ellavarum dua cheyyaneeee...

  • @abuubaid7547
    @abuubaid7547 3 роки тому +2

    യാ allah

  • @fathimafasalu3886
    @fathimafasalu3886 6 років тому +5

    Masha allah alhamdulillah usthade shaheedayi marikkan dua cheyyane

  • @muhammedafnanafnan5820
    @muhammedafnanafnan5820 6 років тому +4

    Mashaallah. Nalla prabhaashanam

  • @fathimashella8605
    @fathimashella8605 6 років тому +17

    MASHA ALLAH...USTHADINUM KUDUMBATHINUM AAAFIYATHULLA DEERGAYUS UNDAVATTEEE......NAMUKK ELLAVARKKUM NALLA MARANAM THARATTE........

  • @rishanathcrishanathc6989
    @rishanathcrishanathc6989 2 роки тому

    എന്റെ ഇഷ്‌ട ഉസ്താദ്

  • @izaanzaikyouns2499
    @izaanzaikyouns2499 3 роки тому +2

    Masha Allah.... alhamdhulillah....👌👌👌👌👌🌹🌹🌹🌹🌹✨✨✨✨✨🤲🤲🤲🤲🤲😭😭😭😭

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому +1

    Ethra Ethra mahanmmarude
    Mahathwangalanu Usthad
    Nammale padippichad
    Rabbe usthadine kakkane

  • @bisharathbichu3646
    @bisharathbichu3646 7 років тому +7

    mashallah super .speech namuk idpoloru maranam tharane allah

  • @sakisakeena298
    @sakisakeena298 4 роки тому +3

    MashaAllah

  • @muhammedmidhlajcmattur
    @muhammedmidhlajcmattur 6 років тому +8

    Mashallah 👍

  • @iagdoha6164
    @iagdoha6164 6 років тому +5

    Al ha,mdulillaah va barakath hu...
    Ezcellent

  • @zainulabid5049
    @zainulabid5049 6 років тому +11

    Ustad arivinte oru kedaramano..?masha alah

  • @fathimafathima2193
    @fathimafathima2193 2 роки тому

    ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണെ

  • @sakeerhussain7273
    @sakeerhussain7273 5 років тому +3

    Super speech

  • @hajaraabdulla2258
    @hajaraabdulla2258 3 роки тому +2

    Subhanallah
    Alhamdulillah.
    Allahu akbar

  • @irfanirfa9202
    @irfanirfa9202 4 роки тому +5

    Inshaallah best speech for everyone 🤲🤲

  • @raseenakalamkulath7969
    @raseenakalamkulath7969 6 років тому +3

    Nalla speech...please avoid the ad in between

  • @kadeejakadeeja9099
    @kadeejakadeeja9099 7 років тому +5

    അൽഹംദുലില്ലാഹ ജസാകാലാഹുൽ ഖർ usthaa

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому

    KIDILAN KIDILAN KIDILAN
    VALIYAVARKKUM CHERIYAVARKUM UPAKARAPRADAMAYA Karyangal
    Kakkane allahua.

  • @hamdankutty6949
    @hamdankutty6949 6 років тому +6

    Masallah best speech watching everyone

  • @rinurinsha9859
    @rinurinsha9859 4 роки тому +2

    idakulla parasyam arojakam .. good speech

  • @salammedia6457
    @salammedia6457 4 роки тому +2

    👍👍👍👍👍

  • @abdulazeezmoyin4035
    @abdulazeezmoyin4035 4 роки тому +3

    Good speach

  • @salmanshimla9306
    @salmanshimla9306 7 років тому +26

    സിംസാറുൽ ഹഖ് ഹുദവിഉസ്താദിന്റെ പ്രഭാഷണത്തിൽ പരസ്യം കാണിക്കുന്നത് ഉസ്താദിന് പൊരുത്തമില്ല എന്ന് പറന്നകന്.പ്രഭാശനങ്ങൾ അപ്ലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക.

    • @hydarkarulaihydarkarulai4222
      @hydarkarulaihydarkarulai4222 6 років тому

      Salman Faris kudr k

    • @usmanputhupparamb6037
      @usmanputhupparamb6037 4 роки тому +2

      സിം സാറുൽ ഹഖ് ഉസ്താദിന് ആരോഗ്യയം ആഫിയത്തും നൽകുമാറാകട്ടെ

    • @usmanputhupparamb6037
      @usmanputhupparamb6037 4 роки тому +1

      ഉസ്മാൻ പുതുപറമ്പ്

  • @noufal7378
    @noufal7378 4 роки тому +5

    ❤️👍

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 роки тому +1

    Alhemdulillah👌👍Allahu Akbar Masha Allah. Aameen ya Rabbel Aalameen pls duha 😢😢😢😢

  • @sheeladivakaran4785
    @sheeladivakaran4785 7 років тому +8

    alham dulillah nallaprabhashanam

  • @nishabp8779
    @nishabp8779 6 років тому +3

    Maashaallahh...

  • @ruksanavp5239
    @ruksanavp5239 5 років тому +7

    Allah..

  • @raheenaraheena87
    @raheenaraheena87 6 років тому +3

    good speech

  • @muhammadfahis3649
    @muhammadfahis3649 3 роки тому +1

    Alllahu nammmeee nannaakkiiitharatee

  • @nasaraliabdulazziz4479
    @nasaraliabdulazziz4479 6 років тому +5

    Allahu akbar

  • @haseenas1930
    @haseenas1930 4 роки тому +2

    Masha allah .

  • @fahmafami2126
    @fahmafami2126 6 років тому +6

    mashaallahhh

  • @vpsvp6389
    @vpsvp6389 6 років тому +4

    Assalamualiakum
    Ustadinday ayurarogiatinnu vendi dua cheyumallo kootatil Anik vendiyum

  • @shabinibasheer5059
    @shabinibasheer5059 6 років тому +3

    അൽഹംദുലില്ലാഹ് .

  • @abdulvahidm3186
    @abdulvahidm3186 6 років тому +7

    Allahhhh shaheedhayittulla maranam tharan eee. ... rabbeee.....

  • @hehehs765
    @hehehs765 7 років тому +5

    Masha allah good speach

  • @sahlajasminmk621
    @sahlajasminmk621 5 років тому +2

    Good

  • @shereefmoideen5710
    @shereefmoideen5710 6 років тому +4

    yathrayile namaskaram egganeyenn onn vishadheekarich tharamo ,plse

  • @akbarali-xo4me
    @akbarali-xo4me 6 років тому +4

    allahu deerkayassu nalkatta aameen

  • @aboobackermoochikkal1839
    @aboobackermoochikkal1839 6 років тому +2

    Good speech, masha allah

    • @shareefali2652
      @shareefali2652 5 років тому

      good speech.vakkukal ella.masha allah

  • @bathikalathur6987
    @bathikalathur6987 7 років тому +4

    Nalla prasangam

  • @withsmile1284
    @withsmile1284 7 років тому +10

    subhanallah.....

  • @aslamdon9288
    @aslamdon9288 4 роки тому +2

    Ya allah

  • @beyondhistory7683
    @beyondhistory7683 7 років тому +5

    ma sha allah

  • @mufeedrahman2670
    @mufeedrahman2670 4 роки тому +2

    Alhamdhulliha

  • @subairvk7744
    @subairvk7744 7 років тому +6

    ALLAHU AKBER

  • @fathimanihala2617
    @fathimanihala2617 6 років тому +2

    usthadhinepatti.parayan vakkukal kittunnilla allaa

  • @jubeenaasker1793
    @jubeenaasker1793 4 роки тому +1

    masha allha

  • @user-nr3ec2zg4w
    @user-nr3ec2zg4w 4 місяці тому

    آمين يا رب العالمين

  • @kunjimuhammad1496
    @kunjimuhammad1496 6 років тому +16

    Allah makka Madeena randaaloru Haramil marippikkane.....aameen

  • @eksmadinah320
    @eksmadinah320 7 років тому +5

    السلام عليكم ورحمة الله تعالى وبركاته

  • @aaaaaa8117
    @aaaaaa8117 5 років тому +2


    *السلام عليكم ورحمة الله وبركاته*
    സൂറത്തു കഹ്ഫിന്റെ അവസാനം പറന്നbആയത് അല്ലല്ലോ.
    പറയുമ്പോൾ മാറിപോയതാണ് എന്ന് മനസ്സിലാകുന്നു

  • @felnamumthas1505
    @felnamumthas1505 4 роки тому +2

    Ameen yarabil ahalameen

  • @nabhanmattai6193
    @nabhanmattai6193 4 роки тому

    Allahuve eman kitti Maripikkane

  • @suharalatheef8711
    @suharalatheef8711 5 років тому +3

    Alhamdulillah

  • @spredlover9507
    @spredlover9507 5 років тому +5

    നല്ല പ്രഭാഷണം . പക്ഷേ ഇതിൻറെ ഇടയ്ക്ക് ഇടയ്ക്ക് പരസ്യം കൊടുത്തത് വളരെ മോശം പരിപാടിയാണ്. പരസ്യം കൊടുക്കുന്നതിന് കൊണ്ട് പ്രശ്നമൊന്നുമില്ല. ഇതൊരുമാതിരി ഉളുപ്പില്ലാത്ത കൊടുക്കൽ ആയിപ്പോയി മൂന്നും നാലും മിനിറ്റ് കൂടുമ്പോൾ

  • @samadmonp
    @samadmonp 4 роки тому

    ആമീൻ

  • @dhinipachudhinu3708
    @dhinipachudhinu3708 5 років тому +3

    ഒരു സംശയം. മരിച്ചു പോയവർക്ക് ഇഷ്ടമുള്ള ഭക്ഷണം കൊടുത്ത് ദുആ ചെയ്യിപ്പിക്കുന്നതിൽ എന്തെങ്കിലും നന്മയുണ്ടോ? . അവര്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ.?

  • @abcddcba537
    @abcddcba537 4 роки тому

    , ameen

  • @abdullapalengara309
    @abdullapalengara309 6 років тому +1

    Super

  • @sanharasheed3147
    @sanharasheed3147 5 років тому +2

    ഗുഡ് സ്പീച്ച്

  • @AbdulMajeed-ro7to
    @AbdulMajeed-ro7to 6 років тому +3

    അതെ

  • @salammedia6457
    @salammedia6457 4 роки тому

    👌👌👌

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому

    USTHAd EVIDE NINNALUM
    ARIYAN PATTUM MANOHARA
    MAYA THALAPPAV.
    USTHADINE KAKKANE ALLAHUA

  • @abdulshukur169
    @abdulshukur169 6 років тому +3

    Nice speech

  • @sajeerparakkal8756
    @sajeerparakkal8756 7 років тому +2

    Masha allah allahu kaket

  • @MUHSALJANNAS
    @MUHSALJANNAS 6 років тому +3

    Alhamdhulillaha

  • @abdulgafoormpm3562
    @abdulgafoormpm3562 5 років тому +2

    🌹🌹🌹

  • @shahidc.m.3841
    @shahidc.m.3841 4 роки тому +1

    إنا لله و إنا إليه راجعون

  • @muhammednihal7496
    @muhammednihal7496 4 роки тому +4

    😭

  • @harisv9077
    @harisv9077 7 років тому +5

    haris.v.നല്ലാ.വിഷയം

  • @mylifemyfamliy3836
    @mylifemyfamliy3836 7 років тому +4

    Al ambdulillha