Does anyone in the Hindu religion listen to this sermon with great devotion and respect?🙏🙏🙏💕💕💕💕💕💕ഉസ്താദ് ന്റെ speech കേട്ട് ഇരുന്ന് പോയി 💕💕💕💞💞 സമയം 12.39 AM💓💓💓
This is a wonderful information for us.. usthadh simsarul haq is doing a great work for muslim ummah..im always intrested to search about kiyama sign and behind things.indeed the founded things r related to hadith who r side by muhammed saw... suppose we should focussed on isreal and americkan movement we realise those things in these days..
ഉസ്താതിന്റെ നാട് എവിടെ ആണ് ! ഉസ്താതിന്റെ പ്രഭാഷണം ഒത്തിരി കേൾക്കാറുണ്ട് നല്ലോണം മനസിലാവുന്നുണ്ട്. ഇത് പോലോത്ത ദീനിപരമായ കാര്യങ്ങൾ ആളുകളിൽ എത്തിക്കാൻ അള്ളാഹു ദീര്ഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
അല്ലാഹുവേ ഒരു സെക്കൻഡിൽ ഒരു ലക്ഷത്തി എട്ടായിരം കിലോമീറ്റർ സഞ്ചരിക്കുന്നു മേഘങ്ങൾ സഞ്ചരിക്കുന്നതുപോലെ പർവതങ്ങളും കറങ്ങുന്നുണ്ട് മേഘം സഞ്ചരിക്കുന്നതുപോലെ അല്ലാഹുവേ എന്ത് അത്ഭുതം റബ്ബേ നീ തന്നെ എല്ലാം ആമീൻ.
ഇസ്‌ലാമിക പ്രഭാഷണങ്ങൾ ശ്രവിക്കുന്ന സമയങ്ങളിൽ ഇടക്ക് കയറി വരുന്ന ആഡ്ഡ്സ് അലോസരം ഉണ്ടാക്കുന്നവയാണ് ... ചുരുങ്ങിയ പക്ഷം സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴെങ്കിലും ആഡ്ഡ്സ് ചേർക്കരുത് എന്ന് ഉസ്താദ് തന്നെ ഒരു വേളയിൽ പറയുകയുണ്ടായിട്ടുണ്ട് ... പ്രബോധനത്തിൽ പ്രതിഫലം പ്രതീക്ഷിക്കാതിരിക്കുക ...
ദജ്ജാലിനെ വധിച്ചതിന് ശേഷം ഈസ നബിയുടെ ഭരണം ഉണ്ടാകും.. 40വർഷം . പിന്നീട് അദ്ദേഹം വഫാത് ആകും.. പിന്നീട് 4 പേര്(കൃത്യമായി എനിക്കൊര്മയില്ല) ഭരിക്കും.. ഓരോരുത്തരുടെ ഭരണകാലത് മഹ്ദി ഇമാം വരുന്നതിന് മുൻപ് എങ്ങനെ ആയിരുന്നോ ആ രീതിയിൽ ജനങ്ങൾ മാറുo.. ലോകാവസാനം നടക്കുമ്പോൾ ഭൂമിയിൽ ഒറ്റ വിശ്വാസിയും ഉണ്ടാകില്ല.. ഏറ്റവും മോശപ്പെട്ട ജനങ്ങൾ ആയിരിക്കും ഉണ്ടാവുക
രണ്ടു മഹതിവന്നപ്പോൾ തന്നെ വലിയ ദുരന്തം അഫ്ഗാനിസ്ഥാനിലും സിയറിയയിലും വന്നു രണ്ടു രാജ്യവും തരിപ്പണമായി ഇനിയും ഇരുപത്തിഏഴു മഹ്ദിമാർ വരാൻബാക്കിയുണ്ട് ആരൊക്കെയാണ് ബാക്കിയുണ്ടാകുക അഫ്കാനിസ്ഥാനിൽ അമേരിക്കയും സഖ്യകച്ചികളും ചേർന്നു വർശിച്ചബോംബിന്റെകണക്ക് കേട്ടാൽ ഞട്ടിപോകും സിറിയയിൽ റഷ്യയുമംഅമേരിക്കയും വർഷിച്ച ബോംബിന്റെ ഭീകരത യൂട്യൂബിൽ കാണാം കഴിയും ഇതൊക്കെ വ്യാജ മഹ്ദിയെ അയച്ചതിന്റെ ഫലമാണ് ഒർജിനൽ മഹ്ദിവരുമ്പോയേക്കും ഒന്നും ബാക്കിയുണ്ടാകുകയില്ല
@@msc8927 എങ്കിൽ മിണ്ടാതിരിക്കൂ സമയമാവുമ്പോൾ നടക്കുമല്ലോ? ഇക്കാലത്ത് ഇതൊന്നും പറഞ്ഞാൽ ജനങ്ങൾക്കിടയിൽ പണിപോവില്ല' മതം പറഞ്ഞ് ഭയപ്പെടുത്തുന്ന കാലം കഴിഞ്ഞു വയള് മാഫിയകളെ ജനം തിരിച്ചറിയാൻ തുടങ്ങി
@@thanveerali8928 എന്നോട് മിണ്ടാതിരിക്കാൻ പറയാൻ താനാരാ... താൻ ഈ ഭൂമിയിൽ തന്നെ അധിവസിക്കും എന്നുള്ള ആ മൂഢത്വം അങ് വിട്ടേക്.. പണ്ഡിതന്മാരുടെ പണി ദഹ് വത് ചെയ്യലാണ്.. അത് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ കേൾക്കാൻ ഇങ്ങോട്ട് വരരുത്... ആവശ്യമുള്ളവർ അത് കേട്ടോളും
Mukzhij edugli ulla dua kurnil vnnd Esa nabi alslminte dua...allhuve. agashtu ninnum oru food. Irkitrnm. Jngk visvsikn..telivnayi...allhu..iki...pukunndinu munne kzknm.....avr....pulipichu..kure per visvsichu..visvsktvrum undaytund... Yuns..nbyum. Musa.nbyum..ibrhinm.nbyude..duaya... Prvjgane. Tyyil. Eriju....allhuvil..ardikn..prjdin....apol..aa..kurhanil...kuya narkunee brdva salaman ala ibrhi.....i rhmin..tnpvn.. Te pollyalulla..mndrm
വിശ്വാസികളുടെ മൊത്തം കാര്യങ്ങൾ ഏറ്റെടുക്കാൻ നിങ്ങൾ ആരാണ്... നിങ്ങൾക്ക് നിങ്ങളുടെ കാര്യം തന്നെ ഏറ്റെടുക്കാൻ കഴിയുമൊ? വിശ്വാസികൾക് മാർഗം കാണിക്കാൻ ഖുർആനും സുന്നത്തും അത് ജനങ്ങളിലേക്ക് എത്തിക്കാൻ ഇമാമീങ്ങളും ഉണ്ട്
ഉസ്താദിന് ആഫിയത്തുള്ള ദീർ ഗായുസ്സ് നെൽക്കട്ടെ
Aameen
ആമീൻ
Aameen
Ameen
Ameen yaa rabbal aalameen
Ajith V.Nair.thangalude prasangam valare eshtamaanu.enikku valare khran kelkkunnathu valare eshtamaanu.
Ajith V padikkoo....
Sathyam thelinju varunnathaayi kaanaam...
Sathyaththil vishwasikkunnathaanu ningalkkum nallath..
Nirbhandhikkukayilla..
Ariyayanam...
Bst f luk.
Allahu ningalkk hidayath nalkatte aameen
Ajith V
Ella mathathe kurich padikkk.......
Verum aaamugamalla.......
Ella mathathinteyum ullilekk irangi padikkkk.......
Haaa... കുറെ.. ഹിന്ദു നാമധാരികൾ... ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്... ഇവർ സുഡാപ്പികൾ ആണന്നു ആർക്കും മനസിലായില്ല.. 😀😀😂😂💩💩💩💩
Welcome to Islam brother
ഒരുപാട് ചിന്തിക്കാൻ കഴിഞ്ഞു.. അൽഹംദുലില്ലാഹ്.. good speach
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
നല്ല പ്രസംഗം
Does anyone in the Hindu religion listen to this sermon with great devotion and respect?🙏🙏🙏💕💕💕💕💕💕ഉസ്താദ് ന്റെ speech കേട്ട് ഇരുന്ന് പോയി 💕💕💕💞💞 സമയം 12.39 AM💓💓💓
മാഷാ അല്ലാഹ്
Masha Allah👍👌
Masha allah usthadin allahu afiyathulla deerghayu nalkatte ameen 🤲
This is a wonderful information for us.. usthadh simsarul haq is doing a great work for muslim ummah..im always intrested to search about kiyama sign and behind things.indeed the founded things r related to hadith who r side by muhammed saw... suppose we should focussed on isreal and americkan movement we realise those things in these days..
Good decision May ALLAH BLESS YOU
Aguleck my dear brother what's your religion?
Good... continue your study..
DHANISH BABU
Look to rights
Stand with right.
കേട്ടാൽ കേട്ടിരിക്കുന്ന പ്രഭാഷണം സിൻസാർ ഉസ്താദിന്റെ പ്രഭാഷണം ആണ്
Yes
Yes
Raheena Kalakapara
Yes
Yes
ഉസ്താതിന്റെ നാട് എവിടെ ആണ് ! ഉസ്താതിന്റെ പ്രഭാഷണം ഒത്തിരി കേൾക്കാറുണ്ട് നല്ലോണം മനസിലാവുന്നുണ്ട്. ഇത് പോലോത്ത ദീനിപരമായ കാര്യങ്ങൾ ആളുകളിൽ എത്തിക്കാൻ അള്ളാഹു ദീര്ഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
നിലമ്പൂർ മമ്പാട്
😘😘👍👍👍👍😞😞
Allahu usthadin barkkath cheyyatte.ameen ya rabbal aalameen🙏
Subhanallah allavarkkum nallath varatte ❤️
അല്ലാഹുവേ ഒരു സെക്കൻഡിൽ ഒരു ലക്ഷത്തി എട്ടായിരം കിലോമീറ്റർ സഞ്ചരിക്കുന്നു മേഘങ്ങൾ സഞ്ചരിക്കുന്നതുപോലെ പർവതങ്ങളും കറങ്ങുന്നുണ്ട് മേഘം സഞ്ചരിക്കുന്നതുപോലെ അല്ലാഹുവേ എന്ത് അത്ഭുതം റബ്ബേ നീ തന്നെ എല്ലാം ആമീൻ.
Subhana Allah supper ✌
#muhammedIslamicmedia
Masha allah
MASHA.ALLAH..
Masha allha🤲🤲😞😘
Allahu udthadine dajjalil ninn rekshappeduthatte Ameen
Masha allah
Alhamdulillha.. Masha allha.
Masha allah allahu ee usthadhine anugrahikatte
ഞങ്ങളെ കാക്കണേ അല്ലാഹ്;ഈ 👻 ദജ്ജാലിൽനിന്ന്
Aameen
Ameen
Halo
ആമീൻ
ആമീൻ
ആമീൻ
Ithra nalla speech IL kayari varunna ads itta aalku kodukkam like🙄
Alhamdulillah...usthadin Allahu deergayuss nalgatte iniyum idpole arivuga parajutharan bhagyam nalgatte
Allahu AKbar
അള്ളാഹു അക്ബർ 👍🏻👍🏻💐
.é
Allaahu akbar
Mashallah
Maa shaa Allaah njan sthiramayi usthadinte prabhaashanam kelkaarund.. maasmarikathayaanu usthadinte vaakukalil.. rabb nilanirthi kodukkatte..
Sunni pandhithanmarude aayuss rabb neeti tharatte...
Usthade eemaan saalamathilyi marikkan prathyekam duayil ulppeduthane..
Aameen
Ameen
മാഷാ alllah💓🤲
Alhamdulillaah
Allahu akbar👍😍
Masha Allah jazakallahuqair
Excellent
Nice speech I want like simsarul haq hudavi
സിംസാറുൽ ഹക്ക് നമ്മുടെ ഇൽമിൻറെ പ്രകാശം
തീർച്ചയായും കേട്ടിരിക്കേണ്ട പ്രസംഗം
പരസ്യം കൂടുതലാണ് admin
നല്ല പ്രപാഷാണം
Mashallah...
🤲🏻 അള്ളാഹു അക്ബർ
അൽഹംദുലില്ലാഹ്
Masha allha
Beautiful speech
Alhamdhu lilla maasha allaaaa
Masa allha
Manas patharathe ketirikan patane speech..
Allah akbar
അൽഹംദുലില്ലാഹ്
Speech wonderful.. masha Allah
masha allah
سبحان الله
ഇസ്‌ലാമിക പ്രഭാഷണങ്ങൾ ശ്രവിക്കുന്ന സമയങ്ങളിൽ ഇടക്ക് കയറി വരുന്ന ആഡ്ഡ്സ് അലോസരം ഉണ്ടാക്കുന്നവയാണ് ...
ചുരുങ്ങിയ പക്ഷം സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴെങ്കിലും ആഡ്ഡ്സ് ചേർക്കരുത് എന്ന് ഉസ്താദ് തന്നെ ഒരു വേളയിൽ പറയുകയുണ്ടായിട്ടുണ്ട് ...
പ്രബോധനത്തിൽ പ്രതിഫലം പ്രതീക്ഷിക്കാതിരിക്കുക ...
യെസ് but ആരോട് പറയാൻ ഇത് അപ്‌ലോഡ് ചെയ്‌തവന്ന് ഡോളർ മതി
ആരോട് പറയാൻ സുഹൃത്തേ ഇത് അപ്‌ലോഡ് ചേതവന്ന്ന് ഡോളർ മതി
google ൽ പോയി y music enna app ന്റെ apk search ചെയ്ത് download ചെയ്യൂ...എല്ലാ യൂട്യൂബ് വിഡിയോസിന്റെയും ഓഡിയോ അവിടെ play ചെയ്യാം
അല്ലെങ്കിൽ og youtube ഡൗൺലോഡ് ചെയ്യൂ,പരസ്യമില്ലാതെ വീഡിയോസ് കാണാൻ
Add ippo ozhivaakkiyaalum....varunnund
Good speech
الحمد لله
മാഷാഅല്ലാഹ്
ماشاءالله مابرق 👍
nice and deeply penetrating in to heart, expecially recitation,
Ushtadintey speech very good orupad arivu enik kitunnund
Very very good
Allahu akbar
Masha Alla thabaraklla
അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം
മാഷാ അല്ലാഹ
Great full usthad very peyin full and hart tuching virtue
Ramadan kareem
Supper
Second half great 01:00:00
Qiyamathu adayalam valare vyaktham ,onnamathu sakala usthadumarum (oru cheru vibagam ozhike )Balapeedanam jorakki, stree peedanavum ,nithyasambavam.
താങ്കളുടെ അറിവിൽ എത്ര പണ്ഡിതന്മാർ പീഡിപ്പിച്ചിട്ടുണ്ട്
Good
അള്ളാഹു അക്ബർ
ഖുർആൻ പറഞ്ഞത് പോലെ ഒരു ഗ്രന്ഥവും പറഞ്ഞിട്ടില്ല .... മാഷെ അല്ലാഹു
6v
ഈ മതം തന്നെയാണ് സത്യം
AL ahmndu lilaa i prabaashanam kelkan kazhinjathil
Njangale sathya vishvasigalude kuuttathil peduthenamee..... Aaameeen
Ok k9m99999
k9m99w.fayza to to o
ok o9
m9vies k
9mann to change km9999mk
Ethra sathyamaaya vakukal muthnabiyudeth. Eppol nadannukondirikkunna kalam.
👌👌👌
👍👌
👍
Assalamualaikum
എന്റെ ഉമ്മത്തിൽ ഒരുവിഭാഗം ജൂത ക്രിസ്താനികളെ പിന്പറ്റുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല . ജന്മദിനാഘോഷം ഖബർ പൂജ എല്ലാമായി ഇനി ഒന്നും ബാക്കിയില്ല
ഈ സിംസാറുൽ ഹഖും ജന്മദിനവും ഖബെർ പൂജയെയും അംഗീകരിക്കുന്ന ആൾ thanneyaan
ആയിക്കോട്ടെ.. അതുകൊണ്ടായിരിക്കും സുന്നി പണ്ഡിതന്മാരുടെ മരണം ഒക്കെ അള്ളാഹു ഖൈർ ആക്കി കൊടുത്തത് ...
Subhanallaha
Usthade sukamano?
p1.
Hai
എന്റെ ആകമനവും ഖിയാമത് നാളും ഇതു പോലെ 👍👍.1450. കൊല്ലമായി അടയാളം തെരഞ്ഞു നടക്കുകയാണോqavumine പോറ്റീസാകുന്ന. ജോലി നിർത്തിക്കൂടെ
ഒരു സംശയം... ഈസ നബി ദജ്ജാലിനെ വധിച്ചതിനു ശേഷം എന്താണ് സംഭവിക്കുക. ÷ ലോകാവസാനം എങ്ങനെയാണ് സംഭവിക്കുക.?
ദജ്ജാലിനെ വധിച്ചതിന് ശേഷം ഈസ നബിയുടെ ഭരണം ഉണ്ടാകും.. 40വർഷം . പിന്നീട് അദ്ദേഹം വഫാത് ആകും.. പിന്നീട് 4 പേര്(കൃത്യമായി എനിക്കൊര്മയില്ല) ഭരിക്കും.. ഓരോരുത്തരുടെ ഭരണകാലത് മഹ്ദി ഇമാം വരുന്നതിന് മുൻപ് എങ്ങനെ ആയിരുന്നോ ആ രീതിയിൽ ജനങ്ങൾ മാറുo.. ലോകാവസാനം നടക്കുമ്പോൾ ഭൂമിയിൽ ഒറ്റ വിശ്വാസിയും ഉണ്ടാകില്ല.. ഏറ്റവും മോശപ്പെട്ട ജനങ്ങൾ ആയിരിക്കും ഉണ്ടാവുക
Appo dajjalum yahjooj mahjooj vannittanoo suryan padinjaru ninn udikka???
Mm
അതും കയിഞ്ഞു കൂറേ കാലത്തിന് ശേഷം
Too many adds....
Saw
രണ്ടു മഹതിവന്നപ്പോൾ തന്നെ
വലിയ ദുരന്തം അഫ്ഗാനിസ്ഥാനിലും സിയറിയയിലും വന്നു രണ്ടു രാജ്യവും തരിപ്പണമായി
ഇനിയും ഇരുപത്തിഏഴു മഹ്ദിമാർ വരാൻബാക്കിയുണ്ട്
ആരൊക്കെയാണ് ബാക്കിയുണ്ടാകുക
അഫ്കാനിസ്ഥാനിൽ അമേരിക്കയും സഖ്യകച്ചികളും ചേർന്നു വർശിച്ചബോംബിന്റെകണക്ക് കേട്ടാൽ ഞട്ടിപോകും
സിറിയയിൽ റഷ്യയുമംഅമേരിക്കയും വർഷിച്ച
ബോംബിന്റെ ഭീകരത യൂട്യൂബിൽ കാണാം കഴിയും ഇതൊക്കെ വ്യാജ മഹ്ദിയെ അയച്ചതിന്റെ ഫലമാണ്
ഒർജിനൽ മഹ്ദിവരുമ്പോയേക്കും
ഒന്നും ബാക്കിയുണ്ടാകുകയില്ല
Kathirunnolu.. Njangalum kaathirikunnavaranu😌
മഹദിയെ കുറിച്ച് തനിക്ക് വിശ്വാസമുണ്ട്
Nammal ഒന്ന് കറങ്ങിയാൽ നമുക്ക് കാണാം ഭൂമി കറങ്ങുന്നദ്
Ads irritating..
Hi
Dislike adichavare rabbe nale neeym dislike adikkename😨😰😰😱😓😓
എന്റെ കൃഷ്ണ 🙏അങ്ങനെ ഒന്നും ഇല്ല
കുട്ടി അന്വേഷിച്ചു നോക്ക്, ഉണ്ടോ ഇല്ലേ
By
Alam
ഖിയാമത്ത് നാളിനെ കയറ് കെട്ടി വലിച്ചോ ളൂ....പെട്ടെന്ന് ആയി കിട്ടും. ...
ഇതെത്ര കാലമായി നിങ്ങൾ പറയുന്നു
അത്കൊണ്ട്? ഇതൊക്കെ നടക്കില്ലെന്നാണോ?
@@msc8927 നിങ്ങൾ പറയുന്നത് പോലെ ഇതുവരെ നടന്നില്ലല്ലോ?
@@thanveerali8928നടക്കാത്തത് കൊണ്ട് ഇതെല്ലാം കളവാണെന്നാണോ? കാത്തിരിക്കുക... ലോകവാസാനം എന്നാൽ നിങ്ങൾ ചിന്തിക്ക്‌ബോൾ വരാനുള്ളതല്ല..
@@msc8927 എങ്കിൽ മിണ്ടാതിരിക്കൂ സമയമാവുമ്പോൾ നടക്കുമല്ലോ? ഇക്കാലത്ത് ഇതൊന്നും പറഞ്ഞാൽ ജനങ്ങൾക്കിടയിൽ പണിപോവില്ല' മതം പറഞ്ഞ് ഭയപ്പെടുത്തുന്ന കാലം കഴിഞ്ഞു വയള് മാഫിയകളെ ജനം തിരിച്ചറിയാൻ തുടങ്ങി
@@thanveerali8928 എന്നോട് മിണ്ടാതിരിക്കാൻ പറയാൻ താനാരാ... താൻ ഈ ഭൂമിയിൽ തന്നെ അധിവസിക്കും എന്നുള്ള ആ മൂഢത്വം അങ് വിട്ടേക്..
പണ്ഡിതന്മാരുടെ പണി ദഹ് വത് ചെയ്യലാണ്.. അത് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ കേൾക്കാൻ ഇങ്ങോട്ട് വരരുത്... ആവശ്യമുള്ളവർ അത് കേട്ടോളും
മുങ്ങിമരിച്ച ഫറോവയുടെ ഡെഡ്ബോഡിയുടെ "പെട്ടികിട്ടി "എന്ന് പറഞ്ഞു
അറിയുന്നവർ ഒന്നുവിവരിക്കാമോ
perod 21st to get 26th
8
7
Vjh
Unnecessary ads
Mukzhij edugli ulla dua kurnil vnnd
Esa nabi alslminte dua...allhuve. agashtu ninnum oru food. Irkitrnm.
Jngk visvsikn..telivnayi...allhu..iki...pukunndinu munne kzknm.....avr....pulipichu..kure per visvsichu..visvsktvrum undaytund...
Yuns..nbyum.
Musa.nbyum..ibrhinm.nbyude..duaya...
Prvjgane. Tyyil. Eriju....allhuvil..ardikn..prjdin....apol..aa..kurhanil...kuya narkunee brdva salaman ala ibrhi.....i rhmin..tnpvn..
Te pollyalulla..mndrm
ഭൂമി ഉണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായി. ഇതിനിടയിൽ എന്നോ കൂടെ കൂടിയ മതം. അത് തകരും.മതത്തിനാണ് കയാമത്ത് നാൾ.
താങ്കൾ ഇപ്പൊ മരിക്കു ന്നോ അന്ന് ഇവിടെ പാവപ്പെട്ട വിഷ്വസികളുടെ സ്വാർഗ്ഗമായിരിക്കും
വിശ്വാസികളുടെ മൊത്തം കാര്യങ്ങൾ ഏറ്റെടുക്കാൻ നിങ്ങൾ ആരാണ്... നിങ്ങൾക്ക് നിങ്ങളുടെ കാര്യം തന്നെ ഏറ്റെടുക്കാൻ കഴിയുമൊ?
വിശ്വാസികൾക് മാർഗം കാണിക്കാൻ ഖുർആനും സുന്നത്തും അത് ജനങ്ങളിലേക്ക് എത്തിക്കാൻ ഇമാമീങ്ങളും ഉണ്ട്