ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും|KREUPASANAM

Поділитися
Вставка
  • Опубліковано 3 жов 2024
  • ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

КОМЕНТАРІ • 562

  • @gissageorge6293
    @gissageorge6293 3 місяці тому +10

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസ്വാസ്ഥത എടുത്തുമാറ്റി കുഞ്ഞിനെ അനുഗ്രഹിക്കണേ അമ്മേ

  • @molyjohns7648
    @molyjohns7648 3 місяці тому +4

    ഞങ്ങളെ എല്ലാവരെയും കാത്തോളണേ കരുണ കാണിക്കണേ ശത്രുക്കളിൽ നിന്നും ഞങ്ങളെ രഷിക്കണേ യേശുവേ

  • @RajalakshmiV-c5p
    @RajalakshmiV-c5p 3 місяці тому +8

    എന്റെ ജീവിത പങ്കാളിയെ സുഖപെടുത്തണമേ എന്റെ സഞ്ചാരി മാതാവേ ആവേ മരിയ ആമേൻ

  • @Tech-Tron
    @Tech-Tron 3 місяці тому +8

    അമ്മ മാതാവേ കൃപാസനം മാതാവേ എൻറെ സങ്കടങ്ങളും എൻറെ നിരാശകളും കൈകൊണ്ട് സഹായിക്കണേ മാതാവേ

  • @LissyThankachen
    @LissyThankachen 3 місяці тому +5

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ സഹായിക്കണമേ

  • @lisyjoy5816
    @lisyjoy5816 3 місяці тому +5

    മക്കളെ ദൈവമ മക്കളാക്കി വളർത്താൻ അനുഗ്രഹിക്കണമേ

  • @AncyBiju-cg1sp
    @AncyBiju-cg1sp 3 місяці тому +10

    അമ്മേ മാതാവേ . ഓരോ മക്കളു നേർ വഴിക്ക് നായിക്കണമേ🙏🙏🙏

  • @sajithasanthosh6909
    @sajithasanthosh6909 3 місяці тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 3 місяці тому +5

    ദൈവമേ അങ്ങണ് എൻ്റെ ജീവനുംസമ്പത്തും ആശ്രയവും

  • @sindhusandrakumar749
    @sindhusandrakumar749 3 місяці тому +4

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ കടം എല്ലാം മാറ്റി തരേണമേ മാതാവേ നന്ദി മാതാവേ

  • @beenathomas9059
    @beenathomas9059 3 місяці тому +19

    എൻ്റെ മകളുടെ മേൽ പരിശുദ്ധാത്മാവിനെ നിറക്കണമേ

  • @VimalaTom
    @VimalaTom 3 місяці тому +5

    അമ്മേ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിന്നിനും കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹

  • @beenathomas9059
    @beenathomas9059 3 місяці тому +13

    മാതാവേ എൻ്റെ മകളുടെ പ്രേമബന്ധത്തെ നിർവിര്യമാക്കണമേ എല്ലാ വൈശാശിക ശക്തികളേയും നിർവീര്യമാക്കണമേ.

    • @SibinJosePanakkal
      @SibinJosePanakkal 3 місяці тому

      Chechi 3 am japamala chollumo urapayum chollanam 💯 Ella bandhangalum marum urappanu anubavam und athaa chollanam ketto

  • @ancyprayingforthefamilytho5181
    @ancyprayingforthefamilytho5181 3 місяці тому +3

    അമ്മേ 🙏മാതാവേ 🙏 ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @LissyAntony1618
    @LissyAntony1618 3 місяці тому +9

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കയും ഈശോയ്ക്കു സമർപ്പിക്കണേ 🙏🙏🙏

  • @philominaj4513
    @philominaj4513 3 місяці тому +7

    ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 3 місяці тому +5

    എന്റെ മാതാവേ എന്റെ കടഭാരങ്ങൾ നീക്കി തരുമാറാകട്ടെ

  • @AncySunny-hu8rt
    @AncySunny-hu8rt 3 місяці тому +3

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @seenanelson5581
    @seenanelson5581 3 місяці тому +8

    അമ്മേ മാതാവേ എൻ്റ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @deepajanardhanan595
    @deepajanardhanan595 3 місяці тому +3

    എന്റെ അമ്മേ കൈവിടല്ലേ 🙏🏼🙏🏼🙏🏼തെറ്റുകുറ്റങ്ങൾ പൊറുത്തു മാപ്പ് തരേണമേ 🙏🏼സമാധാനം നൽകേണമേ 🙏🏼🙏🏼🙏🏼❤️

  • @Ammini5
    @Ammini5 3 місяці тому +5

    എന്റെ സ്വർഗീയ അമ്മേ തകർച്ചയിൽനിന്നും എന്റെ കുടുംബതെ രക്ഷിക്കേണമേ.

  • @LissyThankachen
    @LissyThankachen 3 місяці тому +6

    അമ്മേ കാത്തുപരിപാലിക്കണമേ. സഞ്ചാരി മാതാവേ ഓരോ നിമിഷവും ഞങ്ങളുടെകുടെ ഉണ്ടാകണമേ അമ്മേ

  • @jessyjoy-oz4fn
    @jessyjoy-oz4fn 3 місяці тому +4

    എന്റെ മകൾക്കു ഇന്ന് വിടുതൽ തരണേ യേശുവേ പരിശുദ്ധ അമ്മേ 🙏🙏🙏✝️✝️✝️

  • @lisyjoy5816
    @lisyjoy5816 3 місяці тому +8

    അമ്മേ പരിശുദ്ധാവു കൊണ്ടു ഞങ്ങളെ നിറയ്ക്കണെ

  • @sumavarghese205
    @sumavarghese205 3 місяці тому +2

    Kripasanam Mathave Ante Monte Kadabhadyathayilninnu Karakyattename Amen Amen Amen Amen 🙏🙏🙏🙏

  • @SivithraSudheer
    @SivithraSudheer 3 місяці тому +5

    അമ്മേ ഞാൻ ഉടമ്പടി യിൽ വെച്ച നിയോഗംങ്ങൾ സാധിച്ചു തരണമേ

  • @deepajanardhanan595
    @deepajanardhanan595 3 місяці тому +2

    യേശുവേ ആരാധന 🙏🏼അമ്മേ ആരാധന 🙏🏼🙏🏼നന്ദി അമ്മേ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏼🙏🏼🙏🏼

  • @chinnammajoy7563
    @chinnammajoy7563 3 місяці тому +3

    എൻ്റെ അമ്മേ ഉടമ്പടി സാധിച്ച് തന്ന് എന്നെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ അമ്മേ

  • @varkeyjoseph3713
    @varkeyjoseph3713 3 місяці тому +3

    എന്റെ മേൽ കരുണയായിരിക്കണെ ഈശോയെ. എന്റെ മക്കൾക്ക് നല്ല വിശ്വാസം കൊടുക്കണമെ അമ്മ മാതാവേ പ്രാർത്ഥിക്കണമെ🙏🙏😊

  • @shinythomas7728
    @shinythomas7728 3 місяці тому +8

    അമ്മയെ ഇന്ന് എൻറെ മകൻറെ റിസൾട്ട് വരും പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

  • @ancychrispin8950
    @ancychrispin8950 3 місяці тому +4

    അമ്മ മാതാവേ യേശുപ്പാ റിസൾട്ട്‌ വരുമ്പോൾ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിക്കുവാൻ ഇടവരുത്തരുതേ, ആഗസ്റ്റ് 9 ന്നു മുൻപ് എനിക്ക് ഉത്തരം തരേണമേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ് എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്

  • @aliceshaji9082
    @aliceshaji9082 3 місяці тому +9

    അമ്മേ മാതാവേ എൻ്റെ മകന് UKയ്ക്കു പോകാനുള്ള വിസ എത്രയും വേഗം നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ അമ്മേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @RajanN-ly7gu
    @RajanN-ly7gu 3 місяці тому +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മരുമകൾ ലക്ഷിക്ക് നാളെ നടക്കാനിരിക്കുന്ന പരിശോധനയിൽ കുഴപ്പങ്ങൾ ഒന്നു കാണരുതെ എന്ന് അമ്മയോട് പ്രാത്ഥിക്കുന്നു.. ആവേ ആവേ മരിയ ആവേ ആവേ മരിയ

  • @minimolkurian4935
    @minimolkurian4935 3 місяці тому +2

    ഞങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും esoyil സമർപ്പിക്കുന്നു ... 🙏 ഈശോയെ നന്ദി 🙏🙏🙏

  • @sumavarghese205
    @sumavarghese205 3 місяці тому +2

    Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏🙏

  • @AjithaShaji-f7e
    @AjithaShaji-f7e 3 місяці тому +2

    അമ്മേ മാതാവേ എൻ്റെ മോളുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം അകറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @manjumathew3293
    @manjumathew3293 3 місяці тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ 🙏🙏ആമേൻ 🙏🙏

  • @josnajosna2534
    @josnajosna2534 3 місяці тому +2

    അമ്മേ എന്റെ ഉടമ്പടി ആവശ്യങ്ങൾ നടത്തി തരേണമേ

  • @China-r3m
    @China-r3m 3 місяці тому +12

    എന്റെ പ്രവാസ ജീവിതവും എന്റെ ജോലിയിൽ സംരക്ഷണം നൽക്കാണമേ എന്റെ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 3 місяці тому +12

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റിത്തരണമേ🙏🙏🙏

    • @mercyjoseph6088
      @mercyjoseph6088 3 місяці тому

      Anda monndakasil ni onu edapadanamaa. Avanu kripa tharanama

    • @mercyjoseph6088
      @mercyjoseph6088 3 місяці тому

      Chattebndakadaglumthiran onukilkada vadakkumgilum poyikadam karodu ottaram kripatharana

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 місяці тому +26

    അമ്മേ മാതാവേ ഓരോ മക്കളും നേർവഴിക്ക് നയിക്കണമേ❤

    • @Cabra-m8t
      @Cabra-m8t 3 місяці тому

      Daivame ente kurvukal eniku manasilaki tharename vijhanam vivekam nalki anugrahikkene

  • @minimolkurian4935
    @minimolkurian4935 3 місяці тому +2

    എന്റെ ഈശോയെ ella അനുഗ്രഹങ്ങൾക്കും നന്ദി 🙏

  • @Sajithasasidharan
    @Sajithasasidharan 3 місяці тому +2

    എന്റെ അമ്മേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @Tech-Tron
    @Tech-Tron 3 місяці тому +4

    അമ്മ മാതാവേ എൻറെ മൂത്ത മകൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റുവാനും നല്ലൊരു ജോലി കണ്ടെത്തുവാനും അവന് കൃപ നൽകണമേ

  • @SajiMol-w7t
    @SajiMol-w7t 3 місяці тому +2

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ പനി മാറ്റിത്തരണം 🙏🙏

  • @reenaboban5553
    @reenaboban5553 3 місяці тому +2

    അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 місяці тому +3

    അമ്മയു അങ്ങളെയു തമ്മിലുള്ള പിണക്കങ്ങൾ മാറ്റി തരണ്ണം മാതാവെ

  • @jinips7733
    @jinips7733 3 місяці тому +2

    ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @NiranjanaNeeraja-y7d
    @NiranjanaNeeraja-y7d 3 місяці тому +5

    അമ്മേ മാതാവേ.. ഇന്ന് ഞാൻ വിളിച്ചു ചോദിക്കുന്ന ജോലിക്ക് എന്നെ അവിടേക്കു വിളിക്കേണമേ.. എനിക്ക് ആ ജോലിക്കു പോകാൻ സാധിക്കേണമേ അമ്മേ മാതാവേ എല്ലാ മക്കളുടെയും കൂടെ കാണേണമേ അനുഗ്രഹിക്കണേ

  • @kuttanadugreenery
    @kuttanadugreenery 3 місяці тому +2

    Amma mathave makkaleum avarude coursugaleum yella examineu m anugrahichu aashirvadikename amen

  • @alicegeorge8721
    @alicegeorge8721 3 місяці тому +5

    അമ്മേ എൻറെ നിയോഗം ഞങ്ങളിൽ മേൽഎത്റയുംവേഗം പരിശുദ്ധ മ്താവിനെഅയ്ക്കണമെ.ആമേമൻ

  • @rosh1646
    @rosh1646 3 місяці тому +3

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @lailavarghese5084
    @lailavarghese5084 3 місяці тому +2

    Amme mathave anugrahikkaname 🙏 Yesuve makante Businessil unnathi tharaname kadabharagalkk viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @clashofclankvr9935
    @clashofclankvr9935 3 місяці тому +6

    അമ്മേ മാതാവേ കുഞ്ഞിനെ അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം തന്നു അനുഗ്രഹിക്കേണമേ

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 3 місяці тому +29

    മാതാവേ എൻ്റെ കടം എല്ലാം തീർത്ത് ത്തരണമേ മാതാവേ ആനുഗ്രഹിക്കണമേ മാതാവേ കൃപ ഉണ്ടാകണമേ🙏🙏🙏

  • @girijaraghavan9930
    @girijaraghavan9930 3 місяці тому +2

    അമ്മേ ന്റെ ഉടമ്പടി യിൽ വെച്ച നിയോഗം സാധിച്ചു തരേണമേ

  • @Tech-Tron
    @Tech-Tron 3 місяці тому +3

    അമ്മേ മാതാവേ എൻറെ മൂത്ത മോൻറെ വിവാഹ തടസ്സങ്ങൾ മാറ്റി അവന് നല്ലൊരു ജീവിത പങ്കാളിയെ കിട്ടുവാൻ സഹായിക്കണേ മാതാവേ

  • @beenabenna4819
    @beenabenna4819 3 місяці тому +2

    അമ്മേ എന്റെ മകന് വിസ പെട്ടന്ന് തന്നെ ശെരി ആക്കി കിട്ടണമേ 🌹🙏🌹

  • @TRUERESEARCHER
    @TRUERESEARCHER 3 місяці тому +3

    മാതാവ് എന്റെ ഭർത്താവിന്റെ മദ്യപനം ഉപേക്ഷിക്കനും, പഴയ ജോലി സമയം തിരിക് കൊടുക്കണേ, അനുവിശ്യം സംസാരിക്കുന്ന നാവിന് വിശുതികരിക്കണേ, ദൈവത്തെ അറിയുന്ന ദാസനകണേ 🙏🙏🙏

  • @RejiRajan-u8t
    @RejiRajan-u8t 3 місяці тому +19

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വിടാനും എന്റെ മോൻ ഒരു കല്യാണം ശെരിയാവനും അനുഗ്രഹിക്കേണമേ അമ്മേ

  • @RajanRajan-sz2is
    @RajanRajan-sz2is 3 місяці тому +19

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @SoniaManoj-o8g
    @SoniaManoj-o8g 3 місяці тому +2

    അമ്മേ മാതാവേ മക്കൾ പഠിക്കുന്ന കാര്യങ്ങൾ മറന്നുപോക്കുന്നു. അമ്മേ ആ മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിച്ച് അമമ അനുഗ്രഹീക്കണമേ

  • @shinythomas7728
    @shinythomas7728 3 місяці тому +2

    അമ്മയെ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒന്ന് വരേണമേ ഞങ്ങളുടെ അപ്പനെ സൗഖ്യ പെടുത്തണമെന്ന്

  • @SriLatha-xr5hm
    @SriLatha-xr5hm 3 місяці тому +3

    Holy Mother thanks a lot for all the blessings so far received.Please appeal to Jesus for my son's speedy recover

  • @mollymartin4029
    @mollymartin4029 3 місяці тому +2

    അമ്മേ കൃപാസന പ്രസാദവരമാതാവേ, സഞ്ചാരിമാതാവേ ഇന്ന് OET,PTE,IELTS തുടങ്ങിയ എല്ലാ മക്കളുടെയും കൂടെ യും എൻ്റെ മകൻ അലക്സിൻ്റെയും കൂടെ അമ്മ തിരുക്കുമാരനോടൊപ്പം പോകണമെ കൃപ ചൊരിയണമെ🙏🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 місяці тому +4

    അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായിക്ക് എൻ്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏

  • @mariyammajohn3395
    @mariyammajohn3395 3 місяці тому +2

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾ സോണിയിക്ക് എത്രയും വേഗം ജോലി കിട്ടണമേ എന്റ് മകൻ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ അമ്മേ മാതാവേകൃപ ഉണ്ടാകേണമേ

  • @minipaul6635
    @minipaul6635 3 місяці тому +2

    എന്റെ കൃപാസനത്തെ അമ്മ മാതാവേ എന്റെ കോച്ചിനു അഡ്മിറൽ ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @apkekwt4244
    @apkekwt4244 3 місяці тому +1

    Amme mathave ente makkale anugrahikkane amme🙏🙏🙏

  • @SheelaChacko-es1fq
    @SheelaChacko-es1fq 3 місяці тому +8

    എന്റെ അമ്മേ എന്റെ അമ്മേ എന്നെ കാത്തുകൊള്ളേണമേ എന്റെ കുഞ്ഞിനെ നോക്ക് അഡ്മിഷൻ എത്രയും പെട്ടെന്ന് തയ്യാറാക്കി തരണ വരണമേ തരണ തരണമേ എല്ലാവരും അനുഗ്രഹിക്കണമേ

  • @Tech-Tron
    @Tech-Tron 3 місяці тому +2

    എൻറെ മൂത്ത മോൻ അമ്മയുടെ വിശ്വാസം പകർന്നു നൽകുവാനും ആ വിശ്വാസത്തിൽ ജീവിക്കാനും സഹായിച്ചതിന് മാതാവേ

  • @RajanN-ly7gu
    @RajanN-ly7gu 3 місяці тому +4

    എന്റെ കൃപാസന പ്രസധ വര മാതാവേ എന്റെ മരുമകൾ അമ്യതയുടെ ചുമ മാറ്റി കൊടുക്കണമേ പരിശുദ്ധമാതാവേ അമ്മയുടെ കൃപ ഉണ്ടാകേണമേ ആമേൻ ആമേൻ

  • @rejithaks2257
    @rejithaks2257 3 місяці тому +2

    അമ്മ മാതാവേ.... ഇന്ന് പതിമൂന്നുദിവസമായി ശ്വാസം മുട്ടലായി ആശുപത്രിയിൽ... ബ്ലഡ്‌ കൗണ്ട് കൂടുതൽ അമ്മേ നിന്നൊടുക്കൂടെ ചേർത്തിരുത്തി... രക്ഷിക്കണമേ... അമ്മേ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പൈസയില്ല നീ ഒരു മാർഗംകാണിച്ചുതരണമേ..

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 3 місяці тому

    അമ്മ മാതാവേ എന്റെ പ്രാർഥനകൾ കേൾകേണമേ 🙏🏻🙏🏻🙏🏻

  • @joysonchalissery
    @joysonchalissery 3 місяці тому +3

    ഞങ്ങൾക്ക് സ്വന്തമായി ഭവനം ലഭിക്കുന്നത് മാതാവേ സാധിക്കണം സമർപ്പിച്ചു പൃർതഥന സമർപ്പിക്കുന്നു 🙏🙏🙏🙏

  • @Laila-gc5ms6jt7
    @Laila-gc5ms6jt7 3 місяці тому +1

    അമ്മേ എന്റെ ഉടമ്പടി വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും മാതാവിനോട് കൂടുതൽ അടുത്തുനിൽക്കാനും എനിക്ക് കൃപ നൽകേണമേ 🙏🙏

    • @VijiPg-h5y
      @VijiPg-h5y 3 місяці тому

      മാതാവേ എന്റെ ഭയത്തെ ഇല്ലാതാക്കി തരേണമേ

  • @SathiKumari-s2m
    @SathiKumari-s2m 3 місяці тому +2

    എന്റെ ഈശോയെ അമ്മ മാതാവേ എന്റെ ചേച്ചിയുടെ കിണറിൽ അമ്മയുടെ ശുദ്ധജലം തളിക്കണമേ അവർക്ക് കുടിക്കുവാനുള്ള വെള്ളം കൊടുക്കണമേ മാതാവേ❤😢🌹

  • @LibiyaThampi
    @LibiyaThampi 3 місяці тому

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേക്കണേ 🥺🥹🥹🥹🥹🥹🥹🥹🥹🥹😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kusumamshaji3779
    @kusumamshaji3779 3 місяці тому +4

    അമ്മേമാതാവേ എന്റെ മകളുടെ പനിയും അസ്സ്വസ്ഥതകളും മാറ്റികൊടുക്കേണമേ.. അവളുടെ പോസ്റ്റിങ്ങിൽ തടസ്സം ഒന്നും വരാതെ പൂർത്തിയാക്കാൻ കൃപ ഉണ്ടാകേണമേ. 🙏🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 3 місяці тому +2

    അമ്മേ മാധവേ എന്റെ വായിൽ ഉള്ള ടെസ്റ്റ്‌ വിത്യാസം മാറ്റി തരേണമേ അടുത്തമാസം വ്സരുബോഴേക്കുo എനിക്ക് സഷ്യo പറയണം മാറാരോഗമം ആക്കല്ലേ മാതാവേ എന്റെ വലത്തേ ബ്രസ്റ്റിൽ കലിപ്പു എന്താ എന്ന് അറിയില്ല അമ്മേ എന്റെ അത്ഭുത മാധവേ അനുഗ്രഹികേണമേ മാധവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🌹🌹

  • @valsalan9390
    @valsalan9390 3 місяці тому +1

    Amme ente jeevitham munnotpokuvanenne sahayiķunathinu Irkreupaundakunathinu prarthikunu amen

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 місяці тому +3

    എൻ്റെ അമ്മക്ക നല്ല ഒരു വിട്ട ജോലി കിട്ടന്നെ മാതാവെ അനുഗ്രഹിക്കണം മാതാവെ

  • @SijiEldhose-be8tk
    @SijiEldhose-be8tk 3 місяці тому +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ എൻ്റെ മകൻ്റെ പഠനത്തിന് ആവശ്യമായ ലോൺ ബാങ്കിൽ നിന്ന് പാസകുവാൻ വേണ്ടി കർത്താവേ അവിടെന്ന് ഞങ്ങളെ അനുഗഹിക്കണമേ ബാങ്കിലെ മനോജാർക്ക് എത്രയും പെട്ടാണ് ലോൺ പാസ്രാക്കാൻ തോന്നി ക്കണമേ ഇന്ന് ആമീൻ എൻ്റെ കർത്താവേ എൻ്റെ മകളെ അനുഗ്രഹിക്കണമേ ആമിൻ

  • @sebiov4188
    @sebiov4188 3 місяці тому +2

    അമ്മേ മതാവേ എനിക്ക് വയറിന്റെ സെഡിന്റെ വേദന അടിവയറിന്റെ വേദനയൂട്രസ് വേദന മതാവിന്റെ അനുഗ്രഹ കൊണ്ട്മാറ്റി തരണം ഇതുപോലെയുള്ള അസുഖങൾ ഉള്ളവരുടെ മാറ്റി കെടുക്കണo കുപാസനമതാവേ പൂർണ്ണ ആത്മാവ് മാറ്റി തരണം

  • @laangels9774
    @laangels9774 3 місяці тому +1

    Amen❤❤❤thank you❤❤ amma

  • @ChrisChristeena
    @ChrisChristeena 3 місяці тому

    അമ്മേ മാതാവേ എന്റെ മകന്റെ കുടുംബജീവിതം അവിടുന്ന് ഏറ്റെടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 місяці тому +17

    കൃപാസനം അമ്മേ എന്റെ ജോഹൻ മോന് അൾ അൾസർ ആണ് കേട്ടോ അമ്മേ അവന്റെ അമ്മയ്ക്കും കൃപാസനം അമ്മയിൽ വിശ്വാസം ഉണ്ടാവട്ടെ 🙏🙏🙏

    • @shinysebastian2684
      @shinysebastian2684 3 місяці тому

      Samayachrukkathinte amme sahayikkaname..... Thalarnnu pokunnu.... Amme..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessymoleka3276
    @jessymoleka3276 3 місяці тому +2

    എന്റെ അമ്മേ എനിക്ക് അറബി പറയൂന്നത് മനസിലാകുവാനുള്ള അനുഗ്രഹും തരേണമേ പറയൂവാനും അനുഗ്രഹികണമേ

  • @AmalaKk-ej5md
    @AmalaKk-ej5md 3 місяці тому +1

    Amma mathave njangalude kudumpathe anugrahikkename ente vedana agatti tharename head ache purnamayi matti tharename amen en amen

  • @GigiJoseph-t8o
    @GigiJoseph-t8o 3 місяці тому +1

    അമ്മേ എന്റെ ജെറിനെ കാത്തുകൊള്ളണമേ

  • @NijilRaj-de6ig
    @NijilRaj-de6ig 3 місяці тому +37

    എൻ്റെ അമ്മേ ഇന്ന് ഈ കുടുബത്തിൽ ഒരു അത്ഭുതം കാട്ടണമെ ഞങ്ങളെ രക്ഷിക്കണമെ😢😢😢

  • @TM-yn4yj
    @TM-yn4yj 3 місяці тому

    മാതാവേ എന്റെ വയറുവേദനയും മറ്റു അസുഖങ്ങളും സൗഖ്യം പ്പെടുത്തി ആരോഗ്യം തരണമേ

  • @seenathomas7380
    @seenathomas7380 3 місяці тому

    അമ്മേ, കൃപാസന മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ.

  • @rosilyantony2187
    @rosilyantony2187 3 місяці тому

    എൻ്റെ കൃപസന മാതാവേ എൻ്റെ അപേക്ഷ കേൾക്കണമേ എൻ്റെ യാചന കേൾക്കണമേ എന്നെ കൈവെടിയരുതേ

  • @aleyammashaji6933
    @aleyammashaji6933 3 місяці тому +1

    Ammey entey makkaley anugrahikkenamey

  • @suseelavengoor7871
    @suseelavengoor7871 3 місяці тому +5

    ഈശോയെ എന്റെ കുടുംബത്തിൽ ആരും ഒന്നു മുമ്പിൽ ergi ആരോടും ഒരു കാര്യം പറയാൻ ഒരാളും ഇല്ല ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എന്റെ പ്രശ്നം ഈശോയെ തീർത്തു തരേണമേ എനിക്ക് അവിടുന്നു മാത്രമേ ഉള്ളു ആമേൻ

  • @preenik.a4038
    @preenik.a4038 3 місяці тому

    അമ്മ മാതാവേ എന്റെ മകനെ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosh1646
    @rosh1646 3 місяці тому +3

    അമ്മ മാതാവേ മൃഗമായ ജോഷിയെ രഞ്ജിനിയോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @RaphealP.P
    @RaphealP.P 3 місяці тому +2

    മാതാ ദൈവം മാതാവേ അനുഗ്രഹ മോളെ അനുഗ്രഹിക്കണമേ അവളുടെ കിഡ്നി സംബന്ധമായ അസുഖത്തിൽ നിന്നും മൂത്രത്തിലെ പഴുപ്പിൽ നിന്നും അവളെ രക്ഷിക്കണമേ

  • @rosh1646
    @rosh1646 3 місяці тому +3

    അമ്മ മാതാവേ ജിജിയേ ഭാര്യയോടും മക്കളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്നവരെ പൂർണമായി മാറ്റുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു