മെറി ഹോം ഉപഭോക്താവാണ് ഞാൻ. കിട്ടിയാ ലോൺ എനിക്ക് കൊണ്ട് പരിപൂർണമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ലോൺ ഇനി കിട്ടാൻ ഉദ്യോക്സ്ഥ ജാമ്യമോ വസ്തു ജാമ്യമോ വേണം. എന്നാൽ ഇത് ഒരാളും മാറ്റാറ്റോൾക്ക് കൊടുക്കാൻ തയ്യാറാകില്ല. ലോൺ എടുത്തു പണി പൂർത്തുയാവാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ആണ്.. ഈ ഒരു അവസ്ഥ വച്ചു നോക്കുമ്പോൾ പലിശ കൂടിയാലും സ്വകാര്യ ബാങ്ക് ആണ് സേഫ്. മെറിഹോം ഭവന വായ്പ എടുത്ത ഉപഭോകതകൾക്ക് ഫർണിച്ചർ എങ്കിലും വാങ്ങാനുള്ള തുക എങ്കിലും ഈടില്ലാതെ ലോൺ ആയി കൊടുക്കണം.
👍👍👍👍
Very useful video
ഭൂമി വീട് ഇല്ലാത്തവർക്കു സ്വന്തം ബിസിനസ്സ് ചെയ്യാൻ ലോൺ കിട്ടിയാൽ വലിയ ഉപകാരമാണ്
ലോൺ കിട്ടാൻ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ വേണം
മെറി ഹോം ഉപഭോക്താവാണ് ഞാൻ. കിട്ടിയാ ലോൺ എനിക്ക് കൊണ്ട് പരിപൂർണമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ലോൺ ഇനി കിട്ടാൻ ഉദ്യോക്സ്ഥ ജാമ്യമോ വസ്തു ജാമ്യമോ വേണം. എന്നാൽ ഇത് ഒരാളും മാറ്റാറ്റോൾക്ക് കൊടുക്കാൻ തയ്യാറാകില്ല. ലോൺ എടുത്തു പണി പൂർത്തുയാവാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ആണ്.. ഈ ഒരു അവസ്ഥ വച്ചു നോക്കുമ്പോൾ പലിശ കൂടിയാലും സ്വകാര്യ ബാങ്ക് ആണ് സേഫ്.
മെറിഹോം ഭവന വായ്പ എടുത്ത ഉപഭോകതകൾക്ക് ഫർണിച്ചർ എങ്കിലും വാങ്ങാനുള്ള തുക എങ്കിലും ഈടില്ലാതെ ലോൺ ആയി കൊടുക്കണം.
@@nazimdheen1480 👍👍👍
Veed Pani poorthiyakkan loan kittumo
അപേക്ഷ ഫോം ഞാൻ അയച്ചു തരാം ഓഫീസിലെ നമ്പർ അതിലുണ്ട് അവിടെ വിളിച്ച് അന്വേഷിക്കാം വാട്സ്ആപ്പ് നമ്പർ 9947112922
Orukadaitaan.pattumo
Mmm
Onnum kittilla, njan kure nadannatha. Last avaru tharan pattillennu, vikalamga aya njan panikalanju nadannathu veruthe. Vandi polum kittiyilla
😭😭 കിട്ടും
ഫോൺനമ്പർ ഉണ്ടേ
9947112922
നിമ്മാണം പകുതിയിൽ നിൽക് സ്വർക്ക് ലോൺ ഉണ്ടോ
ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിക്കാം നമുക്ക്
സ്വന്തം ജാമ്യത്തിൽ കച്ചവടം ചെയ്യാൻ ലോൺ കൊടുക്കുന്നുണ്ടോ
വസ്തു ജാമ്യം ഉദ്യോഗസ്ഥ ജാമ്യം
ബിന്നശേഷിക്കാറായ മക്കൾ ഉള്ളവർക്കു ഈ ലോൺ കാണിക്കുമോ
ലഭിക്കുമോ
ലഭിക്കും
ഫോൺ നമ്പർ എവിടെ
@@mannaratharaali-p5t 9947112922
ഫോൺ നമ്പർ തരുമോ?
9947112922
സർക്കാർ ജീവനക്കാരനായ ഭിന്നശേഷിക്കാർക്ക് വീട് Renovation ന് ലോൺ കിട്ടോ
കിട്ടും
1.വസ്തു വാങ്ങുന്നതിന് ലോൺ ലഭിക്കുമോ 2. നിർമ്മാണം പൂർത്തിയാക്കിയ വീട് വാങ്ങുന്നതിന് ലോൺ ലഭിക്കുമോ
നിർമ്മാണം പൂർത്തീകരിച്ച വീട് വാങ്ങുന്നതിന് ലോൺ ലഭിക്കും വസ്തു വാങ്ങുന്നതിനെക്കുറിച്ച് ഇതിൽ പറയുന്നില്ല