Salt N' Pepper Malayalam Movie | Malayalam Movie | Lal | Swetha Menon | Asif Ali | Mythili | Baburaj

Поділитися
Вставка
  • Опубліковано 7 січ 2013
  • Star Cast: Lal, Shweta Menon.Asif Ali,Mythili
    Music: Biji Bal
    Direction: Aashiq Abu
    Salt N pepper film follows the love stories of two couples. The main characters are: Kalidasan (Lal), an archaeologist; Maya (Shwetha Menon), a dubbing artiste; Meenakshi (Mythili), an IELTS student; Manu (Asif Ali), a happy-go-lucky management graduate; and Babu (Baburaj), Kalidasan's chef. Food plays an important role in the story and the tagline of the film is Oru Dosa Undakkiya Katha ("The story born out of a Dosa").
  • Розваги

КОМЕНТАРІ • 395

  • @sreejeshmadhav5901
    @sreejeshmadhav5901 4 роки тому +2767

    എനിക്ക് എത്ര കണ്ടാലും മതിയാകാതെ ഒരു സീൻ ആണ് ഇത്

  • @meatmine277
    @meatmine277 3 роки тому +774

    അവര് cake കഴിച്ച സീൻ എത്തിയപ്പോ ആ കൂടെ വായും പൊളിച്ചു ഇരുന്നവരുണ്ടോ 😁😁

  • @nandanabhaskaran6536
    @nandanabhaskaran6536 Рік тому +170

    ശ്വേത യുടെ അഭിനയവും ഭാഗ്യലക്ഷ്മിയുടെ ശബ്‍ദവുമായപ്പോൾ ഈ സീൻ മനോഹരമായി.

  • @naemasaleem5109
    @naemasaleem5109 3 роки тому +248

    This scene will always remain a classic! ❤️

  • @magicleo876
    @magicleo876 3 роки тому +227

    "കുട്ടി പറഞ്ഞ തട്ടിലെ കുട്ടി ദോശ കഴിച്ചു". ഇജ്ജാതി..... 😄😄😄😄🤣🤣🤣🤣

  • @jobless_kid
    @jobless_kid 4 роки тому +712

    *2020ൽ ആരേലും കാണുന്നുണ്ടോ*
    👇😍

  • @arnelantony8936
    @arnelantony8936 4 роки тому +317

    ആഷിക് അബുവിന്റെ one of the മാസ്റ്റർപിഎസിൽ ഒന്നാണീ സിനിമ

    • @adwithkrishna1841
      @adwithkrishna1841 2 роки тому +4

      ആഷിക് അബുവിന്റെ പറി.....

    • @evm6177
      @evm6177 2 роки тому +2

      Really Ashique Abu anno director?

  • @lavanya398
    @lavanya398 6 років тому +784

    This is one of my favourite scene from the moVie salt N pepper

  • @confused_one_
    @confused_one_ Рік тому +84

    അവർ cake കഴിക്കുന്നതിന് ഞാൻ എന്തിനാ വായ പൊളിക്കുന്നെ 😂😂

  • @famim9539
    @famim9539 4 роки тому +504

    A cake onn kazhikkan kittiyirunnenkil😊😊😊

  • @aiswaryamohandas6474
    @aiswaryamohandas6474 5 років тому +434

    നമ്മടെ Aashiq Abu ന്റെ സിനിമയല്ലേ ........
    എല്ലാത്തിനും ഒരു variety ഉണ്ടാവും .....

    • @vikkykck9685
      @vikkykck9685 4 роки тому +16

      പിന്നല്ല ..
      ശ്യാം , ബിജിബാൽ , ഷൈജു ,ദിലീഷ് നായർ , പോത്തേട്ടൻ എല്ലാരും ഉണ്ട് പിന്നണിയിൽ ...
      ഇപ്പൊ എല്ലാരും മുനിരയിൽ ഉണ്ട് .

  • @rinuzzworld4915
    @rinuzzworld4915 3 роки тому +56

    തട്ടിലെ kutti ദോശയും garlic chattniyym kootti കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഇത് കാണാൻ ആയിട്ട്‌വന്ന ഞാൻ😄✌️

  • @a55tsocialmediamarket87
    @a55tsocialmediamarket87 3 роки тому +63

    ഈ scene + ഇതിലെ bgm 🔥🔥🔥🔥❤️❤️❤️

  • @shamniyaali6619
    @shamniyaali6619 4 роки тому +144

    Sumi's tasty kitchen എന്ന ചാനലിൽ ഈ cake കണ്ടു വന്നവരുണ്ടോ... Juan's cake 😊👍👌😋

  • @ashaunni8833
    @ashaunni8833 2 роки тому +79

    അമ്മയെ പറ്റി പറയുന്ന സീൻ കാണുമ്പോൾ കണ്ണ് നിറയും

  • @jishnusivan2750
    @jishnusivan2750 3 роки тому +79

    ഈ സീൻ കണ്ടു വായിൽ വെള്ളം വന്നവർ ആരൊക്ക 😍😍👍

  • @cutlet7127
    @cutlet7127 3 роки тому +41

    എന്തോ, രുചിയിലൂടെ പരസ്പരം പകരുന്ന ഈ പ്രണയം കാണാന്‍ വല്ലാത്തൊരു രസം!

  • @deepikasudheesh4381
    @deepikasudheesh4381 3 роки тому +15

    ആഷിക് അബുവിന്റെ സിനിമകളിൽ എനിക്ക്‌ ഇഷ്ടപ്പെട്ടത് ഈ സിനിമ മാത്രമാണ്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +19

    ഇത്രയും നല്ല സിനിമയുടെ രണ്ടാം ഭാഗം അത്ര പോരാന്ന് ഓർക്കുമ്പോഴാ .......🙄🙄🙄

    • @pinksworld445
      @pinksworld445 3 роки тому +3

      രണ്ടാം ഭാഗം ഏതാ

    • @gOw_Ri_
      @gOw_Ri_ 2 роки тому

      @@pinksworld445 black coffee

    • @ageorge1821
      @ageorge1821 2 роки тому

      Athu director vereya, pinne full castum illallo

  • @anandhurajan4991
    @anandhurajan4991 2 роки тому +23

    എത്ര സുന്ദരമാണ് പ്രണയം.🥺❤️

  • @snowy5317
    @snowy5317 Рік тому +25

    ആ ദോശ സീൻ ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ട് പോയി 😌

  • @swethasureshbabu9577
    @swethasureshbabu9577 3 роки тому +24

    Evergreen scene , ethra kandaalum mathivaroollaa, athaa ee lockdownile paniyillaand veetilirikumbozhum search cheyte ee scene ☺☺☺☺

  • @umadevi-fj2zc
    @umadevi-fj2zc 4 роки тому +75

    food iloode romance konduvanna malayalathile adhyathaee cinema salt and pepper thanne aanuu...

    • @mahirpathoor4848
      @mahirpathoor4848 4 роки тому +2

      Aamis kand noku
      Same concept aa but defrent approach

    • @akshayaa.s7820
      @akshayaa.s7820 3 роки тому

      @@mahirpathoor4848 le manushyamaamsam tinnuna kadha allae😖

    • @utharath9498
      @utharath9498 2 роки тому

      @@mahirpathoor4848 cinima spr..bt🤮

  • @nooranourina5245
    @nooranourina5245 3 роки тому +72

    Mr butler le lift scene um pinnea salt & pepper le ee scene umm😍

  • @PratheekshaRaju
    @PratheekshaRaju 4 роки тому +259

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ NCC ക്യാമ്പിൽ പോയപ്പോൾ അവിടെ എല്ലാ ഫ്രൈഡേ ഒരു മൂവി കാണിക്കുവാരുന്നു അങ്ങനെ അന്ന് കണ്ട പടമാണ് ഇത് എന്റമ്മോ മനുഷ്യനെ കൊതിപ്പിച്ചു കൊന്നു ഞങ്ങളണേൽ അവിടുത്തെ ഉണക്ക ചപ്പാത്തിയും സാമ്പാറും തിന്ന് മടുത്തിരിക്കുന്ന സമയവും 😂😂 നൊക്കലാജിയ ഈ പടം ഒരിക്കലും മറക്കില്ല 💖 ഓർമ്മകൾ

  • @manojlakshmanan2792
    @manojlakshmanan2792 3 роки тому +84

    " ചേച്ചി ബ്ളൗസുണക്കുകയാണെന്ന് തോന്നുന്നു "😃😀😀

  • @fathimashereef5531
    @fathimashereef5531 4 роки тому +62

    Asif ali xpression superb 😂😘

  • @nizaryouns7478
    @nizaryouns7478 4 роки тому +39

    Evergreen scene
    Hands ഓഫ് you ആഷിഖ് അബു സർ

  • @lijinphilp41095
    @lijinphilp41095 6 років тому +403

    Funny thing is that swetha menon is a dubbing artist in this film n her own voice is dubbed by bhagyalaxmi mam

  • @kani9664
    @kani9664 4 роки тому +106

    എനിക്ക് ജുവാൻ നെ കണ്ടിട്ട് സങ്കടം വരുന്നു.. 😪😪

  • @tord3050
    @tord3050 3 роки тому +30

    8:08 that bgm always make me nostalgic and sad

  • @adarshsivan9011
    @adarshsivan9011 3 роки тому +27

    My most favorite movie in my childhood. And I love this scene very much

  • @Surumisurumu
    @Surumisurumu 4 роки тому +15

    Cake kazhikunna aaa Oru scene... Ethra kandallum mathi aavilla😍😍😍

  • @joseph.k.philip4710
    @joseph.k.philip4710 7 років тому +22

    Polichu 🎊

  • @rachanaanil2681
    @rachanaanil2681 3 роки тому +9

    എത്ര കണ്ടാലും മതി വരാത്ത സീൻ😄

  • @Spillai-vp5ru
    @Spillai-vp5ru 4 роки тому +26

    Ee movieile bst scene😍😘my favrt scene💓

  • @aravindunlimited
    @aravindunlimited 10 років тому +76

    most romantic scene made in malayalam since the ones from Thoovanathumbikal

  • @divyarajesh2361
    @divyarajesh2361 5 років тому +44

    My favourite scene in this film

  • @deepalloveuanil6356
    @deepalloveuanil6356 4 роки тому +107

    അടിപൊളി കേക്ക്🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊🍊

    • @BinthLatheefBakes
      @BinthLatheefBakes 4 роки тому +1

      Ee cake njn aakiyathnte vedio onn kanuvo

    • @duridiva1460
      @duridiva1460 4 роки тому +1

      🎂🎂🎂🎂🎂🎂🍓🍓🍓🍓🍓🍓🍓🍓🍊🍊🍊🍊🍊🍊🍊🌰🌰🌰🌰🌰🌰🍫🍫🍫🍫🍫

  • @ishaqharshak
    @ishaqharshak 11 місяців тому +13

    The best baking scene in mollywood🎉❤

  • @geethumohan8724
    @geethumohan8724 5 років тому +18

    പൊളിച്ചു...

  • @shanithamc9265
    @shanithamc9265 6 років тому +29

    supr scene......

  • @animalparadize1062
    @animalparadize1062 3 роки тому +11

    The best scene ans my fav scene from this movie

  • @shaheenshahu5057
    @shaheenshahu5057 6 років тому +98

    Anikk etavum eshtappetta seen

  • @chinchusworld1003
    @chinchusworld1003 5 років тому +15

    Favourite scene

  • @josephmathew2576
    @josephmathew2576 3 роки тому +10

    2021 il vann kannunavar ondo ente favorite scene aanne cake ondakuna scene

  • @jafeenamb1959
    @jafeenamb1959 4 роки тому +13

    Aiwa എന്നാ സീനാലെ 😍😍😍😍😍😘

  • @shibinradhakrishnan188
    @shibinradhakrishnan188 4 роки тому +15

    എന്റമ്മോ കിടിലൻ സീൻ

  • @kesinkuriakose5835
    @kesinkuriakose5835 4 роки тому +5

    Lovely movie.... Ethra kandalum mativarila

  • @gishnusalin2185
    @gishnusalin2185 3 роки тому +15

    Aashiq ettan magic🥰

  • @cookncraftz-bykukku5582
    @cookncraftz-bykukku5582 3 роки тому +8

    Eth kanditt njaan aadhyamayi cake indaaki pwoli👌🏻👌🏻👌🏻👌🏻

  • @revathimuraleedharan1933
    @revathimuraleedharan1933 3 роки тому +14

    Fav scene ❤️

  • @nifiyanisar5756
    @nifiyanisar5756 4 роки тому +8

    Njan ee scene kanana vendi palapozhum ethu download cheyyarundu .👍👍

  • @deepams7035
    @deepams7035 7 років тому +124

    last choclate icing😋yummy😋

  • @fathimathsafira3517
    @fathimathsafira3517 3 роки тому +6

    Aa music ente ponnooo😍😍👍🔥

  • @adarshsivan9011
    @adarshsivan9011 3 роки тому +4

    Bijipalnte music super❤️❤️

  • @anshiiee.e
    @anshiiee.e 3 роки тому +24

    2021ഇൽ ആരുമില്ലേ 🕺🕺

  • @shasaj5888
    @shasaj5888 3 роки тому +9

    Bgm makes me goose bumps

  • @antojames1590
    @antojames1590 6 років тому +20

    Where could I get this BGM ??

  • @simiwinson3497
    @simiwinson3497 5 років тому +13

    I love this scene

  • @Ak-kg1mg
    @Ak-kg1mg 4 місяці тому +2

    രോമാഞ്ചം വരാൻ തീപാറുന്ന ആക്ഷൻ സീനോ കണ്ണ് നിറയാൻ മരണസീനോ വേണ്ടെന്നു മനസ്സിലായി 😢❤..... The scene and bgm hits me hard 💓💓💓

    • @ffa3209
      @ffa3209 20 днів тому

      Bgm of rab ne bana dii jodi

  • @indumj3209
    @indumj3209 5 років тому +9

    Super scene

  • @akashmk3575
    @akashmk3575 4 роки тому +14

    One of the pioneers of the so called new gen movie

    • @anuroopsreekumar6721
      @anuroopsreekumar6721 7 місяців тому

      What a era it was traffic ,ustaad hotel , salt n pepper and many more

  • @sandhyapt7452
    @sandhyapt7452 3 роки тому +12

    Chikkus dine joans cake kandu ee seen thappin vannavar ivide like

  • @aswathyappu9682
    @aswathyappu9682 4 роки тому +8

    Fav film❤🙌

  • @Anagha_VK
    @Anagha_VK 4 роки тому +10

    All time fvrt😍😍😍😍

  • @geethudevikak.m2142
    @geethudevikak.m2142 3 роки тому +12

    Chikkus dine kand vannavar ndo

  • @pournaminair3372
    @pournaminair3372 6 місяців тому +3

    One of the beautiful movie of ashique abu sir

  • @femishibu8165
    @femishibu8165 4 роки тому +6

    Love this

  • @Krishnan4anandhu
    @Krishnan4anandhu 5 років тому +18

    e shop evida

  • @syamilyshivani4082
    @syamilyshivani4082 4 роки тому +12

    ഗംഭീര സ്സീനാണ് 😋😋😋

  • @safacheppu3235
    @safacheppu3235 5 років тому +9

    My fav scene

  • @saranyamahadhev9596
    @saranyamahadhev9596 3 роки тому +3

    My favorite 💓 movie, and favorite scene 🥰🥰...

  • @thahiyasathar
    @thahiyasathar 4 роки тому +9

    Thattilkuttu dosa love this seen

  • @dileepbanks
    @dileepbanks 5 років тому +14

    Thanks ashiqq abu sir

  • @praveenamanu8693
    @praveenamanu8693 3 роки тому +2

    Enikku orupaadu ishtamulla movie..... Ennennum 🤝

  • @bepositive2018
    @bepositive2018 4 роки тому +25

    ഇത്രയും റൊമാന്റിക് ആയ സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടില്ല

    • @nidhinkumarg2894
      @nidhinkumarg2894 Рік тому

      Anarkali kandittundo

    • @arifaarifa-do6de
      @arifaarifa-do6de Рік тому

      ​@@nidhinkumarg2894 kandittund

    • @mamithafanboy5701
      @mamithafanboy5701 4 місяці тому

      കേക്ക് scene കണ്ടിട്ട് വായിൽ വെള്ളം വരുന്നവർ like

  • @haneena5923
    @haneena5923 3 роки тому +6

    Fav scene ♥️♥️

  • @hifamol6314
    @hifamol6314 2 роки тому +4

    Padattinte 2part kandu boor adichu ksinam tirkan evide vannu what a move 😘😘😘

  • @shiva-jm2hf
    @shiva-jm2hf Рік тому +3

    Malayalam movie epavume ultimate than . Super

  • @foodbuddy4167
    @foodbuddy4167 5 років тому +13

    My fav film ❤

  • @babuaju5894
    @babuaju5894 5 років тому +60

    Super etra kandalum madivartta scene

  • @sajinasiyad7458
    @sajinasiyad7458 6 років тому +8

    Wow....

  • @milyvakamattathil3981
    @milyvakamattathil3981 5 років тому +31

    I like that cake🎂🎂👌

  • @sindhusindhu7644
    @sindhusindhu7644 4 роки тому +9

    MGR.......thalaivan...😘😘😘

  • @fairuzizarook1426
    @fairuzizarook1426 3 роки тому +1

    Super scene ....feel so better

  • @Itz_me_amrutha..
    @Itz_me_amrutha.. 3 роки тому +3

    Ithukandittu kazhikkanthonni... Ennitttu pinne rainbow cake vangikazhichu allapinne...😋😋😋

  • @adarshsivan9011
    @adarshsivan9011 3 роки тому +7

    Super Entertainment movie aanithu. Ethra kandalum mathi varilla

  • @ceciliamani1427
    @ceciliamani1427 5 років тому +8

    Scene I love

  • @dineshc.n6910
    @dineshc.n6910 3 роки тому +3

    Nice scene..

  • @_paatogenic_5876
    @_paatogenic_5876 6 місяців тому +4

    stars alla cinema undakunnathennu theliyicha cinema ❤

  • @_tiramisu_
    @_tiramisu_ 3 роки тому +3

    Ente ponno😯oo
    Sooperrr scene anetttooo

  • @Paru9856queen
    @Paru9856queen 3 роки тому +4

    Fav scene❤

  • @appuvlogs4284
    @appuvlogs4284 2 роки тому +4

    പൊളിച്ചു 💞🤩💞

  • @baijushajahan5209
    @baijushajahan5209 4 роки тому +2

    Super love story

  • @rajeshpt6292
    @rajeshpt6292 7 років тому +17

    super

  • @NINU..SHAIJU695
    @NINU..SHAIJU695 3 роки тому +3

    My favourite 👍👍

  • @vishnuthampy4013
    @vishnuthampy4013 Рік тому +5

    Lal sound poli❤️

  • @vikkykck9685
    @vikkykck9685 4 роки тому +5

    ആഷിഖ് അബു സിനിമ !

  • @lintaphilip2676
    @lintaphilip2676 3 роки тому +4

    Eee cinema kandal manushyan vishannu chakum😁😁