ഇഷ്ടപ്പെട്ടഡ്രസ്സ് ഇനി പഴകി എന്നും പറഞ്ഞു മാറ്റി വെക്കണ്ട|simpleആയി പുതു പുത്തൻ ആക്കാം@precioustalks

Поділитися
Вставка
  • Опубліковано 15 жов 2024
  • #precioustalks
    #dresscolouring
    #malayalam youtube channel
    #dressdyeing

КОМЕНТАРІ • 112

  • @nizaskitchen6748
    @nizaskitchen6748 2 роки тому +26

    ഇതു എനിക്ക് പുതിയ അറിവായിരുന്നു നല്ലൊരു വീഡിയോ ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👏🏼👏🏼😍

  • @rebeca6948
    @rebeca6948 2 роки тому

    Sure.... പുതിയ അറിവാണ്... തീർച്ചയായും ചെയ്യും.... ഒഴിവാക്കാൻ മനസ്സുവരാതെ വെച്ചിരിക്കുന്ന dress കൾ ഉണ്ട്.... ഉറപ്പായും ചെയ്യും....

  • @hadiyah5354
    @hadiyah5354 2 роки тому

    Thuni eadu type aayalum cheyyamooo???

  • @cooltechtravel1902
    @cooltechtravel1902 2 роки тому +6

    കുറച്ചുകാലം മുൻപ് ഇങ്ങനെ ചെയ്യാറുണ്ട് ട്ടോ യൂസ്ഫുൾ ഷെയർ 👌😍😇

  • @milumichuzzz...9151
    @milumichuzzz...9151 2 роки тому

    Kara pidikum kayyil chudode💕😍njan cheythu

  • @alkamreesmedia6964
    @alkamreesmedia6964 2 роки тому +1

    Njanumoru vattam cheythu nokkiyirunnu.but aduppil thanne aluminium chatti yil anu cheythath

  • @shillajames4979
    @shillajames4979 2 роки тому +6

    ഏത് കളർ ഉള്ള തുണി ആയാലും ബ്ലാക്ക് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

  • @sareenashinosshinos1139
    @sareenashinosshinos1139 2 роки тому

    Print dress ighane chayan pattumo

  • @farsananaisam4860
    @farsananaisam4860 2 роки тому

    Endem cheyyan patuo

  • @abdulnazar1743
    @abdulnazar1743 2 роки тому

    Shefon materaiol color pidikomo

  • @curiousworld-523
    @curiousworld-523 2 роки тому

    Ladies shop enn vechal etha?
    Fancy shop, super market, pinne dress shop ithokke ariyullu.

  • @manojnair3297
    @manojnair3297 2 роки тому +4

    ഡബിൾ കളർ വരുന്ന തുണി എങ്ങനെ ചെയ്യാൻ പറ്റും. ബ്ലാക്ക് ഉം വൈറ്റ് ആയിട്ടുള്ള തുണിക്ക് എങ്ങനെ ചെയ്യും

    • @ancyb977
      @ancyb977 2 роки тому

      എല്ലാ കളറും ഉണ്ട് ഡിഫറെൻറ് കളർ വേണം എങ്കിൽ നൂൽ വെച്ച് കെട്ടി വെച്ച് മുക്കണം

  • @seenathseenath292
    @seenathseenath292 2 роки тому +1

    Ella clothum cheyyan pattumo

  • @muhammedshammas3551
    @muhammedshammas3551 2 роки тому

    എല്ലാ തുണികളിലും പറ്റുമോ
    വേറെ കളർ പുള്ളികളുള്ള തുണിയാണെങ്കിലോ

  • @rageeshp.r4361
    @rageeshp.r4361 2 роки тому

    Diseain ulla drass pattumo egane cheyan please reply

  • @rasheedafaisal5296
    @rasheedafaisal5296 2 роки тому

    Cotton black dressil fullgolden colour workund . Appo athil black colour pidikkumo chachi

  • @mdjaneefarjenu730
    @mdjaneefarjenu730 2 роки тому +1

    Moms daily chechinte soundum samsaravum 😊

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഷർട്ട്‌ ഉണ്ട് നരച്ചുപോയി. ഈ കളർ എവിടെ വാങ്ങാൻ കിട്ടും. നന്ദി

  • @naseeramp5787
    @naseeramp5787 2 роки тому +3

    Ella type thunikalum colour pidikko

  • @Rameesanihas
    @Rameesanihas 2 роки тому

    പണ്ട് ചെറിയ kuttiaayirunnappo പാന്റ് colour മാറ്റി യത് ഇപ്പോഴാ ഓർത്തത്
    Share ചെയ്തത് കൊണ്ട് കുറെ പേർക്ക് ഉപകാരമായി

  • @saudabisikkanthar9464
    @saudabisikkanthar9464 2 роки тому +1

    Emdroiyidary, matte colour yennivayilum pidikkum

  • @subhadraharidas8356
    @subhadraharidas8356 2 роки тому +2

    Nalla arivu....thank you...

  • @priyapriuuu2607
    @priyapriuuu2607 2 роки тому

    Chechi podiude name parayamoo

  • @bindumohanan2488
    @bindumohanan2488 2 роки тому +12

    വസന്ത കളർ ഇപ്പോഴുമുണ്ടോ,34കൊല്ലം മുൻപ് ഞങ്ങൾ പലരും തുണികൾ കളർ ഇതുപയോഗിച്ച് cheyyarund

  • @mercyjose6249
    @mercyjose6249 2 роки тому +13

    30 വർഷം മുൻപ് സാധാരണ എല്ലാവരും വസ്ത്രം കളർ മാറ്റുന്ന പ്രക്രിയ വീടുകളിൽ ചെയ്തത് ഓർമ്മ വരുന്നു..... പുതിയ തലമുറ പുതിയത് ഉടൻ വാങ്ങുന്നു....

  • @muhammadpheroor2658
    @muhammadpheroor2658 2 роки тому

    vlog is super chechi

  • @milumichuzzz...9151
    @milumichuzzz...9151 2 роки тому +1

    Jorjet cheyyan patumo

    • @precioustalks8442
      @precioustalks8442  2 роки тому

      Cotton mixed thuniya better....ennalum 10 roopayude kaaryam alle ullo...Try it...

  • @leemabinu7496
    @leemabinu7496 2 роки тому

    Chechi kochi kkariyanu....😃

  • @nadhazzvlog9284
    @nadhazzvlog9284 2 роки тому +2

    Cotton allathed chyyan patoo

  • @vineeshasanal2584
    @vineeshasanal2584 2 роки тому +3

    Pinnid wash cheyumpol colour ilako?

    • @precioustalks8442
      @precioustalks8442  2 роки тому +2

      Cheruth aayitt pokum....Ennalum colour undakum...Cheythu nokkane...👍

  • @cook7595
    @cook7595 2 роки тому

    White colour kittumo

  • @rosilypaul9772
    @rosilypaul9772 2 роки тому

    Good

  • @farsananaisam4860
    @farsananaisam4860 2 роки тому

    Ente molde white dres vere oru dresl ninum colour ayi orotta tavana matram use cheydulu

    • @precioustalks8442
      @precioustalks8442  2 роки тому

      White colour undavilla ennu thonnunnu...vere ethenkilum colour aakku..

  • @dilrajc.d8220
    @dilrajc.d8220 2 роки тому +2

    സൂപ്പർ 👏👌🏽

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 роки тому

    സപ്പോട് ചെയ്തു

  • @sabiviog6323
    @sabiviog6323 2 роки тому +2

    നല്ല വീടിയോ

  • @manilalkplysasidharan5120
    @manilalkplysasidharan5120 2 роки тому

    ഏത് കടകളിൽ കിട്ടും വസന്ത കളർ

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому +3

    വളരെ ഇഷ്ടപ്പെട്ടു 👌👌

  • @zanuaishuworldO
    @zanuaishuworldO 2 роки тому +4

    Useful video

  • @bindurajan6837
    @bindurajan6837 2 роки тому +1

    Evide kitum sadanam

    • @precioustalks8442
      @precioustalks8442  2 роки тому

      ലേഡീസ് ഷോപ്പിൽ ഉണ്ടാകും

  • @bindurajan6837
    @bindurajan6837 2 роки тому +1

    Talayil tekunnathano

    • @precioustalks8442
      @precioustalks8442  2 роки тому

      അല്ലട്ടോ.....ഇത് ഡ്രസ് ഇൽ ഇടുന്ന dyeing colours ആണ്.....

  • @shanshahin828
    @shanshahin828 2 роки тому +3

    ഷിഫോൺ ടൈപ്പ് തുണിയിൽ ഇതേ പോലെ ചെയ്യാമോ. എംബ്രൊയറി വർക്ക് ഉള്ള ചുരിദാർ ഉം കൂടിയാണ് അതു. ഗോൾഡൻ വർക്ക്‌ ആണ്. ഇതേപോലെ ചെയ്യാൻ സാധിക്കുമോ ചേച്ചി .pls റിപ്ലൈ me

    • @precioustalks8442
      @precioustalks8442  2 роки тому

      Mole cotton mixed cloth aanu better....shiffon njn cheyth nokkiyittu illa...

    • @desertlover9123
      @desertlover9123 2 роки тому

      പറ്റില്ല

  • @AnjoosestoriesChannel
    @AnjoosestoriesChannel 2 роки тому

    USEFUL VIDEO AANALLO

  • @nadhafathima1593
    @nadhafathima1593 2 роки тому +1

    Lght clr dark aakkaavvooo?

  • @fathimapathu4001
    @fathimapathu4001 2 роки тому

    Ith black colour mathre kittolo

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie upakarapradhamaya video aanu othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @അസ്മഷംസു
    @അസ്മഷംസു 2 роки тому +1

    അങ്ങനെ മുടിയും തുണിയും കളർ ചെയ്തു എത്ര വേണേലും നമുക്ക് മുമ്പോട്ടു പോകാം 😄

  • @ashalathatk3168
    @ashalathatk3168 2 роки тому

    Thanks ❤️

  • @sanisajesh6841
    @sanisajesh6841 2 роки тому

    വസന്ത കളർ എനിക്കിപ്പോഴും ഓർമ്മയുണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ പാവാടയുടെ നിറം മങ്ങി പോകാറുണ്ട്. സ്കൂളിന്റെ അടുത്തു ഇത് ബ്യൂട്ടി സ്പോട്ട് എന്നും പറഞ്ഞ് ഒരു കടയുണ്ട് അവിടെ പോയി വസന്ത വസന്ത കളർ എന്നൊന്നും പറയാറില്ല വസന്ത തരുമോ എന്നാണ് പറയാറ് എന്ത് വസന്ത എന്നത് കോഴിക്ക് വരുന്ന രോഗം അല്ലേ എന്ന് പറഞ്ഞു കളിയാക്കാൻ ഉള്ളത് ഇപ്പോഴും ഓർമ്മയുണ്ട്

    • @precioustalks8442
      @precioustalks8442  2 роки тому

      കോഴി വസന്ത...ഇപ്പൊ വീണ്ടും ഡ്രെസ്സ് ന് വസന്ത...🙂🌹

  • @fizuammu6978
    @fizuammu6978 2 роки тому +1

    White colur undavo

  • @nandhananeelu730
    @nandhananeelu730 2 роки тому

    Ella collerum kittumo

  • @nasmafaisal2430
    @nasmafaisal2430 2 роки тому

    Munp use cheyyarundayirunnu ipo ividengum kittanilla 🙁

  • @zubaidaalif
    @zubaidaalif 2 роки тому +1

    Thank you so much.

  • @readingismyrelaxation8286
    @readingismyrelaxation8286 2 роки тому

    plain colour dress only

  • @Fathima_ashraf
    @Fathima_ashraf 2 роки тому

    Super

  • @shalinivj4274
    @shalinivj4274 2 роки тому

    👌👌

  • @junaidajunaida3510
    @junaidajunaida3510 2 роки тому

    Polyester തുണി ഒക്കെ ചെയ്യാൻ പറ്റുമോ?

  • @renukasuresh9341
    @renukasuresh9341 2 роки тому +2

    Thanku

  • @vimalagopinath8007
    @vimalagopinath8007 2 роки тому +1

    ഈ കളർ പൗഡർ എവിടെ കിട്ടും

  • @വണ്ടിപ്രേമി-ശ8ഴ

    School uniform ഇങ്ങനെ പുതുക്കി ഇട്ടത് ഓർമ 😀👍

  • @veenasyamrajb.s6845
    @veenasyamrajb.s6845 2 роки тому +1

    ഡ്രസിന്റ കളർ അനുസരിച്ചു ഡായിങ് കളർ മറ്റാണോ

    • @precioustalks8442
      @precioustalks8442  2 роки тому

      Same കളർ ആക്കാൻ ആണെങ്കിൽ ....same colour ഉപയോഗിക്കാം...കളർ മാറ്റാൻ എങ്കിൽ വേറെ കളർ ഉപയോഗിക്കാം

  • @saydumeerasa2369
    @saydumeerasa2369 2 роки тому

    ശരി യാകൊ എന്ന് നോക്കട്ടെ പിന്നെ പറയാം

  • @jyothilakshmi8000
    @jyothilakshmi8000 2 роки тому

    എവിടുന്നാ വാങ്ങിയേ

    • @precioustalks8442
      @precioustalks8442  2 роки тому

      Mole njan ladies I'll ninnum aanu vaaghiyath mikkavaarum ella ladies shopilum undakum....

  • @philominajohn9950
    @philominajohn9950 2 роки тому +1

    ചൂട് കൂടി യാൽ തുണി churuku ആകുന്നു