Mount Kenya | A classic attempt by three Italians | Julius Manuel

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,8 тис.

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Рік тому +226

    പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ അസാമാന്യ ധീരതയും അങ്ങേയറ്റം ക്ഷമയും നിശ്ചയദാർഢ്യവും കൊണ്ട് മധുരിക്കുന്ന വിജയം എത്തിപിടിച്ച ഈ ധീരരായ മൂന്ന് മനുഷ്യർക്ക്‌ മുൻപിൽ ശിരസ് നമിക്കുന്നു... എല്ലാ സജ്ജീകരണങ്ങളോടും മറ്റുള്ളവരുടെ സഹകരണങ്ങളോടും കൂടി സാക്ഷാൽ എവറസ്റ്റ് തന്നെ കീഴടക്കിയാലും ഈ ധീരന്മാരുടെ വിജയം വേറിട്ട്‌ തന്നെ നിൽക്കും.❤.ചരിത്രം സൃഷ്ടിച്ചവർ🙏 ബിഗ് സല്യൂട്ട്... 👍🏼ഇ അസാധാരണ സംഭവം എന്നത്തേയും പോലെ ഒട്ടും ഭംഗി ചോരാതെ ഞങ്ങൾക്ക് പറഞ്ഞു തന്ന അച്ചായനും ഒരു ബിഗ് സല്യൂട്ട്...❤
    (അച്ചായന്റെ തൊട്ട് അയല്പക്കത്തെ നാട്ടുകാരനാണ് ഞാനും )
    നമ്മുടെ രാജ്യത്തും പ്രതിസന്ധികളിൽ പതറാതെ ലക്ഷ്യം നേടിയെടുത്ത ഇത്തരം ചരിത്ര പുരുഷന്മാർ ജീവിച്ചിരുന്നു..അവർ നേടിയ ലക്ഷ്യം സാമൂഹികമാകാം സംസ്കാരികമാകാം ലക്ഷ്യം നേടുക തന്നെ ചെയ്യും എന്ന് വിചാരിക്കുന്നവർക്ക് മുന്നിൽ പ്രതിസന്ധികൾ നിസാരമാണ് എന്ന് ചുരുക്കം.. എഴുതിവച്ച സ്ക്രിപ്റ്റ് നനുസരിച് സിനിമയിലെ ഹീറോ കാണിക്കുന്ന ഗ്രാഫിക്സാണ് യാഥാർഥ്യം എന്ന് വിചാരിച്ചു അവരുടെ പോസ്റ്റാറുകൾക്കും കാറ്റൗട്ടുകൾക്കും മുന്നിൽ വിഗ്രഹത്തെപോലെ തേനും പാലും ഒഴിച്ച് പാഴാക്കുന്ന പാഴ് ജന്മങ്ങളായ ഇന്നത്തെ ഒരു കൂട്ടം തലമുറ ചരിത്രം മാറ്റിയെഴുതിയ ധീരന്മാരുടെ കഥകൾ കേട്ട് വളർന്നിരുന്നെങ്കിൽ..😢

    • @JuliusManuel
      @JuliusManuel  Рік тому +29

      ഇത്രയും നീണ്ട കമന്റിനു ഒരുപാട് നന്ദി 💕💕💕💕🙏❤️❤️

    • @devusvlog4391
      @devusvlog4391 Рік тому +1

      Yes.. ചരിത്ര സത്യം.. ആർക്കു വേണം.. 😏.. ഇന്നത്തെ തലമുറ.. ഒരു മായ ലോകത്താണ്... യാഥാർഥ്യം അറിയാൻ ആർക്കും താല്പര്യം ഇല്ല.. ടൈം ഇല്ല.. 👍🌹

    • @adarshp446
      @adarshp446 Рік тому +6

      നിങ്ങളും ഒരു ഹീറോ ആന്നു അത്മവശ്വസം വരുന്ന തരത്തിൽ ഇത് പോലെ ഉള്ള കഥകൾ പറഞ്ഞു തരുന്ന

    • @madhukcmadhubro7719
      @madhukcmadhubro7719 Рік тому +1

      ❤❤❤

    • @Sreekumar.RParameswaranUnni
      @Sreekumar.RParameswaranUnni 3 місяці тому

      @@letevidenceleadtruthfinder6132 ñnñnññnñññ

  • @K.T69knowledgetracker
    @K.T69knowledgetracker Рік тому +38

    കഥകളുടെ രാജകുമാരന് സ്വാഗതം.
    ഒരു പാട് കാത്തിരിപ്പിന് വിട നൽകി ഇതാ ഹിസ് റ്റോറീസ് പുതിയ കഥയുമായി അച്ചായൻ പ്രേഷകരുടെ മുന്നിൽ വന്നു....
    ഇന്നത്തെ രാത്രി കഥ കേട്ട് ഉറങ്ങാം.❤❤❤

  • @AG-nc8pn
    @AG-nc8pn Рік тому +65

    കാത്തിരിപ്പിൻ്റെ നീണ്ട ദിനങ്ങൾ അവസാനിച്ചിരിക്കുന്നു😊 കൊടും വേനലിൽ മഴ കാത്ത് കഴിയുന്ന വേഴാമ്പൽ പോലെയായിരുന്നു ഇത്രയും നാൾ.അതിനു ഇന്ന് ഒരു അവസാനം കണ്ടിരിക്കുന്നു❤

  • @reenujoicereenujoice6524
    @reenujoicereenujoice6524 Рік тому +44

    കഥ എന്നതാണ് എന്ന് പോലും നോക്കി ഇല്ല... ഒരു കാര്യം അറിയാം അച്ചായൻ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഒരു രക്ഷയും ഇല്ല... 👑👑❤️❤️❤️❤️

    • @manjadi1529
      @manjadi1529 Рік тому

      S real kayarannamo vendayo nammal theerumanikannam athanne jeevitham achayo polichu

    • @reenujoicereenujoice6524
      @reenujoicereenujoice6524 Рік тому +1

      ഒരു കഥ പറഞ്ഞു അവിടെ നമ്മളെ കൊണ്ട് എത്തിക്കാൻ പറ്റുക... അത് ഒരു നിസാര കാര്യം അല്ല... അതിൽ പുള്ളി 👍👍

  • @soumyashyam1825
    @soumyashyam1825 Рік тому +13

    കുറേ ദിവസങ്ങൾക്കു ശേഷം വീണ്ടും സന്തോഷം, ആകംഷ, കാത്തിരിപ്പിന് വിരാമം...... ചരിത്രം.... History's...

  • @bijuthomasthomas8100
    @bijuthomasthomas8100 Рік тому +16

    അച്ചായന്റെ കഥകൾക്കായി കാത്തിരിക്കുവായിരുന്നു time കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു ഒരു പാട് നന്ദി🙏

  • @dawnpaantony98
    @dawnpaantony98 Рік тому +2

    എല്ലാ ദിവസവും രാവിലെ നമ്മുടെ മുമ്പിൽ ഒരു മൗണ്ട് കെനിയനുണ്ട്. അത് കേറണമോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്. - പൊരിച്ചൂട്ടാ ഡയലോഗ് ! എല്ലാവർക്കും പ്രചോദനമേകുന്ന വാചകം !.! ഏതായാലും ഞാനുമൊന്ന് ശ്രമിക്കാമെന്ന് വച്ചു. നന്ദി

  • @sociosapiens7220
    @sociosapiens7220 Рік тому +63

    നീണ്ട ഒരുമാസത്തെ ഇടവേളക്കുശേഷം അച്ചായൻ വീണ്ടും വന്നിരിക്കുന്നു..♥️😘
    അതും ഒന്നേമുക്കാൽ മണിക്കൂർ ഉള്ള രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന കഥയുമായി.. 🔥🔥🥶🖤

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn Рік тому +9

    ആദ്യം like & comment ശേഷം വീഡിയോ... വീഡിയോയുടെ സമയ ദൈർഘ്യം കണ്ടപ്പോൾ പരിഭവം മാറി സന്തോഷം കൂടി.. പരിഭവം ഈ നീണ്ട ഇടവേളകൾ.. സ്നേഹം 😍😍

  • @ABM257
    @ABM257 Рік тому +13

    അച്ചായാ നമസ്കാരം അസുഖമെല്ലാം മാറി വീണ്ടും എത്തിയല്ലോ വളരെ സന്തോഷം ❤

  • @Huzi_mgl
    @Huzi_mgl Рік тому +23

    ഒരു adventure Hollywood movie കണ്ട ഫീൽ കിട്ടി 😍with a strong message 'Passion is Energy' 🔥 എല്ലാ ദിവസവും രാവിലെ ഉണരുന്ന നമ്മുടെ മുന്നിൽ ഒരു mount Kenya തെളിഞ്ഞു നിൽപ്പുണ്ട്.. അത് കേറണോ വേണ്ടയോ എന്നാ തീരുമാനം നമ്മുടെ മാത്രമാണ് 🔥🔥🔥

  • @sujithjithu8480
    @sujithjithu8480 Рік тому +10

    വൈകിയതിൽ പരിഭവമൊക്കയുണ്ട്. എന്നാലും വീഡിയോ വന്നതിൽ ഭയങ്കര സന്തോഷം😀😘❤️🌹

  • @kodippuramshijith3135
    @kodippuramshijith3135 Рік тому +3

    ലേറ്റായാലും കുഴപ്പമില്ല അടിപൊളി യാത്ര ആയിട്ടുണ്ട് ബെനൂസി യുടെ ജയിലിൽ കിടക്കാൻ കഴിയാത്തതും മലകയറ്റ ടീമീൽ അംഗമാകാൻ കഴിയാത്തതിലും എനിയ്ക്ക് അതീവ ദു:ഖമുണ്ട്.... പക്ഷേ ഇതു കേട്ടുകഴിഞ്ഞപ്പോൾ മല കയറിയ ഒരു പ്രതീതി അതാണ് അച്ചായൻ മാജിക് അഭിനന്ദനങ്ങൾ❤❤❤

  • @muneerptb
    @muneerptb Рік тому +8

    ഇങ്ങളിത് എവിടേണ് മനുഷ്യാ.'' ഇങ്ങക്ക് ഞങ്ങളോട് ഒരു ഉത്തരവാദിത്വവും ഇല്ലേ😂😂... കാത്തിരിന്നു കാത്തിരിന്നു മടുത്തു പിന്നെ ഒന്നേമുക്കാൽ മണിക്കൂർ ഉണ്ടെന്ന് കണ്ടപ്പോ സമാധാനായീ ...❤❤

  • @amalbabu7827
    @amalbabu7827 Рік тому +6

    അത് കലക്കി അച്ചായോ...🥰സമയം അങ്ങനങ്ങു കൂടി പോട്ടേ കേൾക്കാൻ ഞങ്ങളില്ലേ♥

  • @mithunadimaly7757
    @mithunadimaly7757 Рік тому +119

    ഇന്നുംകൂടി കണ്ടില്ലെങ്കിൽ ഞങ്ങൾ കുറച്ച് പേര് ഇന്ന് ആർപ്പൂക്കരക്ക് ടാക്സി പിടിച്ചു വന്നേനെ 😁😁 ഇത് എവിടെപ്പോയതാണ് അച്ചായാ? ഒരിക്കലും ഇത്രയും ഞങ്ങളെ വെയിറ്റ് ചെയ്യിച്ചിട്ടില്ല 😬 ആഴ്ചയിൽ ഒരിക്കൽ അച്ചായന്റെ പുതിയ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ല 😌 ഒരു 50 പ്രാവശ്യം എങ്കിലും ചാനലിൽ കയറി നോക്കി കഴിഞ്ഞ ഒരാഴ്ചയായിട്ട്.. എന്തായാലും വന്നല്ലോ ഹാപ്പിയായി 😘😘 ഇനി പോയി വീഡിയോ കാണട്ടെ... 🥳🥳

  • @anwerma
    @anwerma Рік тому

    ഒന്നൊഴിയാതെ താങ്കളുടെ വീഡിയോകൾ കേൾക്കാൻ കഴിഞ്ഞ എനിക്ക് ഈ വീമ്പിയോ അവസാനം പറഞ്ഞ ഒരു കാര്യം ഏറെ അഭിമാനം നൽകി..❤
    ഈ സീരിസിൻ്റെ ഏഴു ഭാഗവും ഒരൽപം പോലും വിടാതെ അക്ഷമയോടെ കാത്തിരുന്ന ഒരാൾ ആണ്ണ് ഞാനും...❤
    താങ്കളുടെ കഥകളും ചരിത്രവും ഈ ലോകത്തിന് തന്നെ ഒരു നേട്ടമായിരിക്കും.. നന്ദി❤

  • @Adith_K_
    @Adith_K_ Рік тому +6

    നാളെ രാവിലെ Army written test ഉണ്ടായിട്ടും വന്ന് വീഡിയോ കാണുന്ന ഞാൻ ,
    അച്ചായൻ ഇഷ്ടം ❤️🤩

  • @jabirek9420
    @jabirek9420 Рік тому +11

    ഒരു മണിക്കൂർ 44 മിനുട്ട് കോയി ബിരിയാണി പ്രതീക്ഷിച്ചു വന്ന എനിക്ക് മട്ടൺ ബിരിയാണി കിട്ടിയ ഫീൽ 🥰... താങ്ക്സ് അച്ചായോ ❤️

  • @gopzonlinepkd
    @gopzonlinepkd Рік тому +18

    Good to have you back in our routine and happy that you got well. Thank you Annaa, for your effort!!!

  • @harishkumar356
    @harishkumar356 Рік тому +6

    അച്ചായോ നല്ല waiting ആരുന്നു കേട്ടോ , അറിയാം വരവ് തീയും കൊണ്ട് ആണ് എന്ന്🔥🔥🔥🔥🔥

  • @yadukrishna1132
    @yadukrishna1132 Рік тому +8

    എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയാവോ?കേട്ട വീഡിയോസ് തന്നെ കേട്ട് കേട്ട് പലതും ഇപ്പൊ മനപാഠം ആണ്...സിസ്റ്റം നല്ല രീതിയിൽ റീബൂട്ട് ആയി എന്ന് വിശ്വസിക്കുന്നു😅...
    അച്ചായൻ്റെ കഥ കൾക്ക് വേണ്ടി മത്രം കാത്തിരിക്കുന്ന ഞങ്ങളെ,ആഴിച്ചയിൽ ഒരു വീഡിയോ വെച്ച് ഇട്ട് തൃപ്തി പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു....
    I Hop you okay with your health.
    Thank you for welcoming us all back to HisStories....🎉

    • @JuliusManuel
      @JuliusManuel  Рік тому +2

      പൂർണ്ണമായും ഓക്കേ അല്ല. ആയി വരുന്നു ❤️❤️❤️❤️

  • @nishanthvt2969
    @nishanthvt2969 Рік тому +4

    Wow.... Going to listen to it. Thanks Sri Julius ❣️

  • @ajithnash
    @ajithnash Рік тому +1

    നാം എന്തു നേടണം എന്ന്‌ തീവ്രമായി ആഗ്രഹിക്കുന്നുവോ അതിന് വേണ്ടി പരിശ്രമിക്കുന്നുവോ ... ഈ പ്രബഞ്ചം നമ്മുടെ കൂടെ ഉണ്ടാകും അതിൻറെ ഉദാഹരണമാണ് ഈ കഥ 👏👏👏👏👏👏
    ❤️❤️

  • @kunhikrishnanmb1082
    @kunhikrishnanmb1082 Рік тому +3

    ആവേശത്തിന്റെ ഉത്തുംഗശൃങ്ഗത്തിൽ ആക്കുന്ന അവതരണം. പോസിറ്റീവ് എനർജി നൽകുന്ന ഇത്തരം വിവരങ്ങൾ കാഴ്ച വെക്കുന്ന താങ്കൾക്ക് അനുമോദനങ്ങൾ.🎉

  • @mallusjourney
    @mallusjourney Рік тому +2

    പേര് പോലെ ജൂലിയസ് ഇമനവൽ.. ജൂലിയസ് സീസറപോലെ കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടം. കഥികാൻ്റെ ശ്രമം കഥ ഫലിപ്പിക്കാൻ ഒര് സിനിമപോലെ നമ്മുടെ മനസ്സിൽ പതിപ്പിക്കാൻ എത്ര ശ്രമകരം അതിനാൽ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ ഒരു ലൈക് ഒര്. കമൻ്റ്. വീണ്ടും അടുത്തത് കേൾക്കാൻ ഒര് സബ്സ്ക്രൈബ്...മലയാളിക്ക് വേണ്ടി മലയാളത്തിൽ കഥ പറയുമ്പോൾ നമ്മൾ മലയാളീസ് അദ്ദേഹത്തെ ഒന്ന് സപ്പോട് ചെയ്യൂ... നമ്മൾ മലയാളീസ്..❤

  • @philiposeamc
    @philiposeamc Рік тому +3

    Wonderful presentation. Every week I am eagerly waiting for new story. Once again thank you for your wonderful presentation.

  • @santhoshp9406
    @santhoshp9406 Рік тому +1

    കുറച്ചു തിരക്കായത് കൊണ്ട് ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്. ഒന്നും പറയാൻ ഇല്ലാ കഥ പറയാൻ നിങ്ങളെ പോലെ ആർക്കും പറ്റില്ല. ശരിക്കും പറഞ്ഞാൽ സിനിമകളെ പോലെ വിഷ്വൽസൊക്കെ നമ്മുടെ മുന്നിൽ കൂടി കടന്നു പോകുന്നു. Great job 🙏🙏

  • @arunjose9061
    @arunjose9061 Рік тому +5

    വേനൽ മഴ പെയ്ത പോലെ ഒരു ആശ്വാസം...❤❤

  • @sunilkumarsivam7224
    @sunilkumarsivam7224 Рік тому +2

    "ജൂലിയസ് "😊 എന്റെ കാത്തിരിപ്പിന് വിരാമമായി.
    ഇന്ന് ഒരുപാട് തിരക്കായിരുന്നു
    എന്നിട്ടും ഞാൻപിന്മാറിയില്ല
    അഞ്ചു മണിക്കൂർ എടുത്ത് ഈ കഥ
    കേൾക്കുവാൻ ❤കൊള്ളാം നന്നായിട്ടുണ്ട്
    "❤സ്നേഹത്തോടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു "

  • @rajeshp5200
    @rajeshp5200 Рік тому +3

    നീണ്ടൊരു ഇടവേളക്ക് ശേഷം വീണ്ടും കണ്ട് മുട്ടി... മറ്റൊരു മനോഹരമായ കഥയുമായി..നിറഞ്ഞ സന്തോഷം....

  • @jeenas8115
    @jeenas8115 Рік тому +1

    താമസിക്കും പക്ഷേ നല്ല ഒരു സംഭവകഥയുമായെ,തിരിച്ചെത്തുമെന്ന്,പറഞ്ഞിരുന്നല്ലോ.അത് പോലെ തന്നെ.❤അവസാനം പറഞ്ഞത് ശരിയാണ്,ഇച്ഛാശക്തി ഉണ്ടായിരുന്നത്,കൊണ്ട് ആ മൂന്നു പേരും അറിയപ്പെടുന്നവര്‍.Mount Kenya 🇰🇪 കലക്കി🎉🙏🙏🙏🙏🙏🙏🙏🙏

  • @lince.s.kottaram7268
    @lince.s.kottaram7268 Рік тому +3

    നിശ്ചയദാർഢ്യം എന്നതിന് ഒരുത്തമ ഉദാഹരണമായ കഥ. അച്ചായന്റെ മനസ്സിനെ സ്വാധീനിക്കുന്ന അവതരണം..heart touching bgm.. മനസ്സ് ഇപ്പോൾ കെനിയയിൽ ആണ് അച്ചായാ... ❤️❤️❤️

  • @welcomereallife2468
    @welcomereallife2468 Рік тому +1

    ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം അവരുടെ ഒത്തൊരുമയും പരസ്പരബഹുമാനവും അവരുടെ ലക്ഷ്യത്തെ എളുപ്പമാക്കി

  • @sabarikummayil
    @sabarikummayil Рік тому +3

    ഇന്നും കൂടെ ആലോചിച്ചേ ഉള്ളൂ എന്താ കാണത്തെ എന്ന് ♥️♥️♥️♥️ എന്തായാലും വീഡിയോ ഒന്നേ മുക്കാൽ മണിക്കൂർ കലക്കി 👍👍👍

  • @cottolengo_family
    @cottolengo_family Рік тому +1

    Thanks

  • @anoopfs
    @anoopfs Рік тому +8

    ഇന്ന് അച്ചായന്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടിട്ട് സന്തോഷിച്ചവരിൽ ഒരാളായി ഞാനും...❤❤❤

  • @thanoossoul
    @thanoossoul Рік тому +50

    സാറേ,, ഇവിടെ സമയം 12 ആയി.. നാളെ ജോലിക്ക് പോവാന്‍ ഉള്ളതാണ് എന്നിരുന്നാലും സാറിന്റെ കഥ കേട്ടിട്ടേ ഉറങ്ങു❤...

  • @sunilkumarkb7292
    @sunilkumarkb7292 Рік тому

    അങ്ങയുടെ ആരാധകനായ ഞാൻ ആദ്യമായി വീഡിയോ കാണുന്നത് പാതാളലോകം എന്ന വീഡിയോ ആണ് ആ ഒരു വീഡിയോ യിൽ തന്നെ അങ്ങയുടെ subscriber ആയി മാറിയ ഞാൻ മുൻപ് ചെയ്ത വിഡിയോകൾ 2ദിവസത്തിനകം കണ്ടുതീർത്തു അന്ന് ഏകദേശം 10ഇൽ കുറവ് വിഡിയോകകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് മുതൽ ഇന്ന് വരെ ഞാൻ അങ്ങയോടൊപ്പം യാത്രചെയ്യുന്നു..... ഇനിയും ആയിരത്തിൽ അധികം എപ്പിസോഡിൽ കൂടി എനിക്ക് അങ്ങയോടൊപ്പം യാത്ര ചെയ്യാൻകഴിയട്ടെ എന്നും അങ്ങയുടെ ആരോഗ്യം എന്നും കാത്ത് സൂക്ഷിക്കപ്പെടട്ടെ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു GOD BLESS YOU

  • @sabujohn4888
    @sabujohn4888 5 місяців тому +2

    An Adipoli Episode Once Again 👍👍👍
    Thank You Sir 🔥🔥🔥

  • @sreepriyanks
    @sreepriyanks Рік тому +10

    എല്ലാ ദിവസവും എഴുനേൽക്കുന്ന നമ്മുടെ മുന്നില് ഇതുപോലൊരു മൗണ്ട് കെന്യ നിൽപ്പുണ്ട്. അത് കേറണോ വേണ്ടയ്യോ എന്നുള്ള തീരുമാനം നമ്മുടെ മാത്രമാണ്...❤❤👌

  • @sajithsathyadevan5176
    @sajithsathyadevan5176 Рік тому +1

    കഥ പറയുമ്പോൾ ഇതുപോലെ പറയണം.... കേട്ടിരിക്കാൻ എന്താ സുഖം.... Thanks Achaya🌹❤️

  • @nishanthvt2969
    @nishanthvt2969 Рік тому +4

    Listened it fully. What a timeless message in the end !!

  • @pratheep-bu8eh
    @pratheep-bu8eh Рік тому +4

    King of storyes ❤❤❤❤ come back💐💐💐

  • @ratheeshpr7445
    @ratheeshpr7445 Рік тому +1

    ഇത് എവിടെ ആയിരുന്നു. തിരക്കി അങ്ങോട്ട്‌ വരാനിരിക്കുക ആയിരുന്നു.എന്തായാലും വന്നത് ഒരു മനോഹര കഥ ആയിട്ടാണ്. ഒരു നല്ല മെസ്സേജ് ഉണ്ട് ഇതിൽ. മനോഹരം....

  • @Linsonmathews
    @Linsonmathews Рік тому +5

    Second world war സമയത്തെ കഥ 😍
    പിന്നെ, ഇത്രേം ലേറ്റ് ആകരുത് വീഡിയോ എന്ന് അപേക്ഷിക്കുന്നു 🤗 അപ്പൊ കഥ കേൾക്കട്ടെ 👌❣️❣️❣️

  • @Kk-fr7tj
    @Kk-fr7tj Рік тому +2

    And, when you want something, all the universe conspires in helping you to achieve it
    37.52 വരെ കേട്ടുകഴിഞ്ഞ് ആ പല്ലുവേദന യാത്ര വരെ മനസ്സിൽ തോന്നിയത് ഈ വരികളാണ്

  • @intothestory6195
    @intothestory6195 Рік тому +25

    കാത്തിരിപ്പിന് വിരാമം 😇😇
    കഥകളുടെ രാജാവ് വീണ്ടും... 🥳🥳
    👑Juliusmanuel👑

  • @sunithrajici6324
    @sunithrajici6324 Рік тому +2

    അസുഖം ഭേദമായി എന്ന് കരുതുന്നു, പതിവ് പോലെ അടിപൊളി കഥയും അവതരണവും, നന്ദി അച്ചായാ

  • @ignatiouske
    @ignatiouske Рік тому +3

    Fantastic story..looks like one more visit need to make to Kenya 😅

    • @JuliusManuel
      @JuliusManuel  Рік тому +1

      😍😍😍 അതുകൊള്ളാം 😍❤️❤️❤️

  • @RameshBabu-zx8lh
    @RameshBabu-zx8lh Рік тому +1

    അച്ചായാ.. നമസ്കാരം 🙏🌹🌹🌹
    എന്തുപറയണം എന്നറിയില്ല. അച്ചായൻ പറഞ്ഞപോലെ പൊളിച്ചു.. സൂപ്പറായി. 👍👏👏👏👏കുറേനാൾ കാണാത്തതിലുള്ള
    വിഷമം ഒരു സന്തോഷമായി പരിണമിച്ചു.കഥ വളരെയേറെ ഇഷ്ടമായി. ശ്വസമടക്കിപ്പിടിച്ച്
    കെട്ടിരുന്നുപോയി 🤔അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️

  • @TroxinGamers
    @TroxinGamers Рік тому +7

    ഇതൊക്കെ വന്നാലും ഫാൻ ആക്കിയത് ഗോറില്ല കൺട്രി ആയിരുന്നു... ❤

  • @sunilerakkuth7596
    @sunilerakkuth7596 Рік тому +2

    ഇന്നു വീണ്ടും കഥ കേൾക്കുന്ന വേറെ ആരാ ഉള്ളത് ❤❤❤

  • @samson1508
    @samson1508 Рік тому +8

    Hello Sir, I was able to visualise frame by frame of this story from your narrative, super good. Thank you - Samson from Kenya 🇰🇪 👍🏻

  • @MuhammedAli-tc7hf
    @MuhammedAli-tc7hf Рік тому +1

    ലക്ഷ്യമാണ് പ്രധാനം മാര്‍ഗം അല്ല... മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ വീഡിയോ എത്തി

  • @saajsuni4479
    @saajsuni4479 Рік тому +11

    An adventure chilling to the bone ; determination and preparation can win over all impossible. Great mind and great people gives so much lesson to hold onto your dreams will come true One day. Julius is a pretty example of this nature ; man of courage and determination ❤🎉❤

  • @bibinjoseph6458
    @bibinjoseph6458 Рік тому +1

    ❤❤❤ waiting ayirunnu. We are happy now . story ethi oppam achayanum

  • @sandeeps8263
    @sandeeps8263 Рік тому +4

    I don't know how to express my happiness, when you were back to limelight. Really got upset, when it came to know that you are sick; sorry, "system down" that what I meant🤐, and now we are extremely happy Thank God!🙏🙏🙏 Our prayers have always been with you.
    Now, it's time to completely watch the last one "mammoth cave" as it was reserved for some intentions, hope who patiently wait for the weekly uploads can guess the reason.
    Literally, those are playing again and again to fall asleep; do we can call it an addiction Achaya??. If so, I am proud of it " yeh! am addicted.
    Missed you man!😥😥😥
    Expecting a bunch of stories, series or whatever it may, it will be captivating as you are our Great Bard🎙🎙, the Prince of Narratives👑👑👑

  • @sivakrishna1337
    @sivakrishna1337 Рік тому +1

    Captaaa, എവിടാരുന്നു? കണ്ടിട്ട് കുറെ നാൾ ആയല്ലോ? സുഖമാണന്നു വിശ്വസിക്കുന്നു 🤗.... 👏👏👏👍👍👍👍🥰🥰🥰🥰....

  • @sheheerkhansheheerkhan8689
    @sheheerkhansheheerkhan8689 Рік тому +3

    10 ദിവസം കൊണ്ട് ഈ സ്റ്റോറി കേട്ട് തീർത്തു 😎 വേറൊന്നും കൊണ്ടല്ല അച്ചായന്റെ Next video ഇനി എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റില്ല അതുവരെ പിടിച്ചു നിൽക്കണ്ടേ 😉

    • @JuliusManuel
      @JuliusManuel  Рік тому

      😍

    • @niroopettanofficial
      @niroopettanofficial Рік тому

      എന്നിക്ക് ഇത് വരെ തീർക്കാൻ പറ്റിയിട്ടില്ല

  • @abhilashk6486
    @abhilashk6486 Рік тому +2

    ഈ ചൂട് കാലത്തും കഥയുടെ അവസാന ഘട്ടത്തിൽ രോമാഞ്ചം അനുഭവപ്പെട്ടു 🔥🥰😍🤗love you ichaya 💛

  • @divyamol671
    @divyamol671 Рік тому +9

    IPL കണ്ടിരുന്നു late ആയി..., ഈ കഥ കേട്ട് കഴിയുമ്പോ 1.15 എങ്കിലും ആകും(ഉറങ്ങാതിരുന്നാൽ )...,
    NB: രാവിലെ മധുരയിൽ നിന്നും കോട്ടയം വരെ drive ചെയ്യണം....😊😊😊😊..
    Welcome to Histories..... 🙏🙏🙏

  • @santhoshneelima7946
    @santhoshneelima7946 Рік тому +1

    Super story 🙏🏻👌Adutha kadhakkayi kathirikkunnu.❤❤

  • @jeenas8115
    @jeenas8115 Рік тому +2

    പുതിയ episode കാണുന്നു മോനേ❤❤❤❤❤❤❤❤❤🎉🎉

  • @bijumc1234
    @bijumc1234 Рік тому +2

    കാത്തിരിപ്പിന്റെ സുഖം അതൊന്നു വേറെ തന്നെ ഒടുവിൽ സാറ് എത്തി സന്തോഷം❤

  • @akhilur123
    @akhilur123 Рік тому +5

    Duration 1:44:25

  • @umeshkp4702
    @umeshkp4702 Рік тому +1

    Great story അച്ചായാ..... വല്ലാതെ ഇഷ്ടപ്പെട്ടു.... Thanks👍🏻🙏e🌹🌹♥️

  • @donsamoosa-tamilan
    @donsamoosa-tamilan Рік тому +2

    ചേട്ടായി ശക്തിമാനായി തിരിച്ചു വന്നു വന്നു 🌹❤️❤️❤️ കൂയ്....

    • @JuliusManuel
      @JuliusManuel  Рік тому +1

      ശക്തി കുറവുണ്ട്. 😍😍 പൂർണ്ണമായും ആരോഗ്യം തിരികെ കിട്ടിയിട്ടില്ല മിസ്റ്റർ സമൂസ 😍💕💕💕💕

  • @dhaneshprajan2027
    @dhaneshprajan2027 Рік тому

    ജൂലൈ 18...10.51pm ഒരുപാട് തിരക്കുകൾക്കിടയിൽ ഇന്ന് ഞാൻ ഈ കഥ കേട്ടു തീർത്തു...❤ഗംഭീരം💪🏼🔥🔥🔥

  • @aryaamayaworld485
    @aryaamayaworld485 Рік тому +3

    കഥ കേൾക്കാൻ 30 ദിവസത്തെ കാത്തിരിപ്പ്❤️🔥

  • @nehprO000
    @nehprO000 Рік тому +2

    Kurachu naal kandillallo. Ennum nokkum new video vanno ennu...I was waiting.. good to hear that u back

  • @anishthankappan2024
    @anishthankappan2024 Рік тому +4

    അച്ചായാ സുഖമായോ, കുറച്ചു താമസിച്ചാലും കുഴപ്പമില്ല സുഖമായല്ലോ. ഇനിയും കഥകൾ പെട്ടെന്ന് പെട്ടെന്ന് പോരട്ടെ. ♥️♥️♥️♥️

    • @JuliusManuel
      @JuliusManuel  Рік тому +2

      പൂർണ്ണമായും ഓക്കേ അല്ല. ആയി വരുന്നു ❤️❤️❤️❤️

    • @selmaantony7868
      @selmaantony7868 Рік тому

      @@JuliusManuel what happened sir?.

  • @devusvlog4391
    @devusvlog4391 Рік тому

    Congrats അച്ചായാ... Super.. ഒത്തിരി സന്തോഷം.. 🌹❤️

  • @jobinjose5027
    @jobinjose5027 Рік тому +3

    Love from eurpe ....❤❤❤

  • @denzilcheriyan2016
    @denzilcheriyan2016 Рік тому +2

    എത്ര നാളായി broii kandatt. Happy to got u back...hope u r doing well... Gbu ❤❤❤

  • @renjithkrkr6407
    @renjithkrkr6407 Рік тому +4

    ഞാൻ എപ്പോഴും കമെന്റ് ഇടും... അച്ചായൻ എനിക്ക് മാത്രം റിപ്ലൈ തരാറില്ല 😢😢😢

  • @prajithkalarickel6772
    @prajithkalarickel6772 Рік тому

    ഒരു പാട് സമയം എടുക്കുന്നുണ്ട്
    5, 7 ദിവസം കൂടുബോഴെങ്കിലും വരാൻ നോക്കണെ
    നിങ്ങളുടെ ശബ്ദം മിസ്സ് ചെയ്യുന്നു
    ഇഷ്ടമാണ് ഈ മൊട്ട തല 🤩

  • @vedapkumarkumar5040
    @vedapkumarkumar5040 Рік тому +5

    Dreams and dedication are a powerful combination ❤️❤️❤️ awesome story 😍😍🥰 achaya

  • @libajabir4626
    @libajabir4626 Рік тому +2

    ❤❤❤ after long time... ❤❤❤

  • @dkcreatives625
    @dkcreatives625 Рік тому

    ആശാനെ... ❤ പല ആവർത്തി പിന്നിലേക്ക് പോയികേട്ടു..വളരെ നല്ലൊരു അനുഭവകഥ ആയിരുന്നു... നന്നുക്കി അരുവിയിലൂടെ ഞാനുംഒഴുകി..മൗണ്ട് കെന്യയിലേക്ക്❤

  • @jafurudheenm0075
    @jafurudheenm0075 Рік тому +3

    കുറച്ചധികം ദിവസം കാണാതിരുന്നപ്പോ വിഷമമായിരുന്നു, പക്ഷേ ഈ വിരുന്നിനു പകരം എന്താ തരാ 🎉🎉🎉🎉🎉🎉

  • @ajmalc2173
    @ajmalc2173 Рік тому +2

    നന്ദി സർ 🎉❤

  • @sreeforsreekanth
    @sreeforsreekanth Рік тому

    നല്ല കഥ... മഞ്ഞ് മൂടിയ പർവ്വതങ്ങളും മല കയറ്റവും എൻ്റെ ഇഷ്ടപെട്ട topics ആണ്...
    I wish I was one of the heroes in this story.
    Use mid journey AI tool to create images of the story...it will help us to imagine well. Best of luck ചേട്ടാ..

  • @kkd784
    @kkd784 Рік тому +2

    എന്നും നോക്കും അച്ചായൻ വന്നോ എന്ന് 🥰👍👍💖🌹

  • @jijoeappen8035
    @jijoeappen8035 Рік тому +1

    Welcome back അച്ചായോ 🥰🥰👏👏👏❤❤

  • @mohammedashikm519
    @mohammedashikm519 Рік тому +3

    Love you maan❤

  • @xdxpdx
    @xdxpdx Рік тому +2

    Just came back from Kenya 🇰🇪
    ❤ your stories

  • @shansanju2007
    @shansanju2007 Рік тому +1

    ലേറ്റായി വന്നാലും ലേറ്റസ്റ്റായ് വരുവേൻ ❤❤❤❤❤അച്ചായൻ പൊളി

  • @hscreations5658
    @hscreations5658 Рік тому +3

    *ഒരുമാസം ഒരു 6മാസം പോലെ feel ചെയ്തു, വല്ലാതെ miss ചെയ്തു, അസുഖം ഭേദമായോ? മാമത്തു ഗുഹ അവസാന ഭാഗം കേട്ടപ്പോൾ വല്ലാതെ വിഷമമായി 😓*

    • @JuliusManuel
      @JuliusManuel  Рік тому +1

      പൂർണ്ണമായും ഓക്കേ അല്ല. ആയി വരുന്നു ❤️❤️❤️❤️

  • @rajianandhakumar5300
    @rajianandhakumar5300 Рік тому +2

    ജൂലി ചേട്ടാ ... ഞാൻ ഹാജർ വച്ചൂട്ടോ ...❤️❤️❤️🔥

    • @JuliusManuel
      @JuliusManuel  Рік тому

      ജൂലിയസ് അതാണ്‌ പേര് 👍

  • @അലിമോൻനാലകത്ത്

    പ്രതീക്ഷയോടെ കത്തിരുന്നതിന് പെരുനാൾ സമ്മാനം ❤❤❤❤❤❤❤❤

  • @Wasp_Cx
    @Wasp_Cx 7 місяців тому +1

    Njan kure podcast, kure audio documentaries, stories okke kettitundengilum
    But This one... Enta parayende njan avarude koode oralait kadhayil sancharichu, ooro visuals um ente kanmunnil telinju vannu, avar ooro stalath ethumbolum aa stalate smell polum enik feel cheytha pole. Oru feel good adventure padam kanda polate feel...
    You made my day with this story🤍
    YOU ARE A EXCEPTIONAL STORY TELLER👏

  • @akhilunni5231
    @akhilunni5231 Рік тому +1

    കാത്തിരിപ്പിനോടുവിൽ അത് സംഭവിച്ചു ❤ അച്ചായൻ വന്നു 🥰

  • @arundethan8367
    @arundethan8367 Рік тому +1

    Dear Julius ❤️ hope you okey now. take care of your health man 👍

    • @JuliusManuel
      @JuliusManuel  Рік тому +1

      Ok now 👍❤️❤️❤️❤️❤️

  • @Sandra-fv9us
    @Sandra-fv9us Рік тому +1

    Adipwoli story😍iniyum ithupolathe stories pretheekshikkunnu❤please do more hunting stories.. Ithil ulla ella hunting storiesum kandu kazhinju

  • @zaaksm
    @zaaksm Рік тому +3

    ആഴ്ച 3 ആയി - പുതിയത് നോക്കി കണ്ണ് കഴച്ചു.

    • @HenzelPolska
      @HenzelPolska 9 місяців тому

      Njan valare pinnil join cheythondu ooronnum kandu theerkkiva

  • @rejijoseph9069
    @rejijoseph9069 Рік тому

    ഒരു ചുട്ടെടുത്ത എത്തപ്പഴവും ചൂടു ചായയും കഴിച്ചപോലെ ഒരു സുഖം. വളരെ നന്ദി ജൂലിയസ്.

  • @ratheeshthadathil
    @ratheeshthadathil Рік тому

    വീണ്ടും സാറിൻ്റെ ആ അവസാന വാചകം....
    സൂപ്പർ..

  • @sunilantoney7382
    @sunilantoney7382 Рік тому

    ഞാൻ താങ്കളുടെ ഈ കഥയും കീഴടക്കി. താങ്കൾക്ക് സല്യൂട്ട് ചെയ്തിട്ട് അടുത്ത വീഡിയോയിലേക്ക് പോകുന്നു.

  • @vipinphilip8547
    @vipinphilip8547 Рік тому

    ഈ ഒരുവിഡിയൊ അവതരിപ്പിക്കാൻ വേണ്ടി നിങ്ങൾ എടുത്ത എഫേർട്ട് നിങ്ങൾ വായിച്ച പുസ്തകങ്ങൾ അത് എത്രദിവസം ആണ് എന്ന് എനിക്കറിയില്ല പക്ഷെ അതിൽ നിന്ന് കിട്ടുന്ന റിസൽറ്റ് അതാണ് so great I like u ഇനിയും കഥകളൊക്കെ നിങ്ങളിലുടെ നിങ്ങളിലൂടെയാകട്ടെ ....