MUKTHI (മുക്തി ) | Malayalam Full Movie | Mammootty, Shobhana & Urvashi | Family Entertainer

Поділитися
Вставка
  • Опубліковано 9 лют 2016
  • Watch MUKTHI (മുക്തി ) | Malayalam Full Movie Starring Mammootty, Shobhana & Urvashi
    Mukthi is a 1988 Indian Malayalam film, directed by IV Sasi and produced by Raju Mathew. The film stars Mammootty, Shobhana, Urvashi and Thilakan in lead roles.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Розваги

КОМЕНТАРІ • 837

  • @sreelekshmiv8021
    @sreelekshmiv8021 23 дні тому +201

    2024ൽ കാണുന്നവർ

  • @user-ml6jk2mq9k
    @user-ml6jk2mq9k 23 дні тому +137

    U ട്യൂബിൽ shorts കണ്ടിട്ട് വന്നവർ ആരൊക്കെ

  • @aadhisworld1509
    @aadhisworld1509 21 день тому +81

    2024 junil kanunnavarundo❤

  • @rajimolpr2117
    @rajimolpr2117 Рік тому +20

    മമ്മൂട്ടിയുടെ അനിയൻ ആയി അഭിനയിക്കാൻ സിദ്ദിഖ്,റഹ്മാൻ look കൊണ്ടും..രൂപം കൊണ്ടും..ഇവരെ കഴിഞ്ഞും യോഗ്യന്മാർ വേറെ ഇല്ല.. 🥰

    • @rahimc.t6205
      @rahimc.t6205 3 місяці тому

      സിദ്ദീക്കെന്ത്‌ ലുക്ക്‌? എല്ലാം ഫാബ്രിക്കേഷൻ, വിഗ്ഗും, കളറിങ്ങും ഉൾപ്പെടെ, റഹ്മാനല്ലേ സുന്ദരനും യോഗ്യനും? റഹ്മാന്റെ നാലയലത്തില്ല സിദ്ദീഖ്‌, even മമ്മൂട്ടിപോലും സ്വൽപം പിന്നിലാണ്‌.

  • @babupk2955
    @babupk2955 4 роки тому +61

    മമ്മുക്ക തിലകൻ... ഒരു രക്ഷേമില്ല.... എന്തൊരു അഭിനയം.... കണ്ടാലും കണ്ടാലും മതി വരില്ല... 🙏🙏🙏🙏

  • @ygyfyv7380
    @ygyfyv7380 3 роки тому +54

    ഈ സിനിമയിലെ ഓരോ ഡയലോഗും എന്നെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഗ്രേറ്റ്‌ആർട്ടിസ്റ്റ് ആൻഡ് ഗ്രേറ്റ്‌മൂവി.😭👌👌

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 Рік тому +33

    പച്ചയോടെ മനുഷ്യ ജീവിതം പകര്‍ത്തുന്ന ലോഹിതദാസിന്‍റെ കഴിവ് അപാരം തന്നെ. ivശശിയുടെ സംവിധാനമികവും ചേര്‍ന്നപ്പോള്‍ ലക്ഷണംമൊത്ത നല്ല സിനിമ യായി 2022ല്‍ ഞാനും വീണ്ടും കാണുന്നു മമ്മൂട്ടിയുടെ യുടെ വിനയ മുള്ള കഥാപാത്രങള്‍ അവതരിപ്പിക്കാനുള്ളകഴിവ് വാക്കുകള്‍ക്ക് വിവരിക്കാന്‍കഴിയില്ല.

  • @jofyc.s8744
    @jofyc.s8744 3 роки тому +18

    എന്താ പറയുക........ നല്ലൊരു സിനിമ. എല്ലാവരും നന്നായി അഭിനയിച്ചു. തിലകൻ ചേട്ടന്റെ അഭിനയം സൂപ്പർ. സാമൂഹിക പ്രെസക്‌തി ഉള്ളൊരു കഥ. എല്ലാവരും കാണുക.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +64

    എല്ലാവരും നന്നായി അഭിനയിച്ചു, സൂപ്പർബ് മമ്മൂട്ടി, തിലകൻ പിന്നെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാവരും വളരെ മികച്ച അഭിനയം കാഴ്ച്ച വെച്ചു 🙏🙏🙏👍👍👍

  • @prageeshv9297
    @prageeshv9297 Рік тому +21

    ഇപ്പോഴത്തെ സിനിമകളെല്ലാം ഒച്ചിന്റെ വേഗതയിൽ നീങ്ങുമ്പോൾ ഇതൊക്കെയാണ് സിനിമ noലാഗ്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +64

    തിലകൻ സർ, ഇത് പോലെ ഒരു നടൻ ഇനി മലയാള സിനിമ ഫീൽഡിൽ ഉണ്ടാകില്ല, ഗ്രേറ്റ്‌ തിലകൻ സർ 🙏🙏🙏

  • @dreamshore9
    @dreamshore9 2 роки тому +23

    മലയാള സിനിമയിൽ ഏറ്റവും മികച്ച സിനിമ ടൈറ്റിൽസ് iv ശശി സാർ സിനിമകൾക്കാണ്.

  • @shyjithns4841
    @shyjithns4841 4 роки тому +77

    മനോഹരമായ മൂവി.... !
    "ഒരു വിളക്കിൽ നിന്നാണ് മറ്റൊരു വിളക്ക് തെളിയുന്നത്.. ആദ്യത്തെ വിളക്കു് ബേപ്പൂര്.. ഇനിയും വിളക്കുകൾ ഉണ്ടാവട്ടെ "....മമ്മുക്കാ!

  • @user-rz1ue6ni3y
    @user-rz1ue6ni3y 23 дні тому +45

    2024 കാണുന്നു

  • @rsbsarathbabu771
    @rsbsarathbabu771 4 роки тому +51

    എന്തൊരു script ലോഹിതദാസ് ലെവൽ... ഇനിയൊരിക്കലും തിരികെ വരാത്ത എഴുത്തു... ദാമോദരൻ മാഷേ ഓർമിപ്പിച്ചു ലോഹി സർ...

  • @wanderlust3327
    @wanderlust3327 2 роки тому +29

    പലപ്പോഴും മമ്മൂട്ടിയുടെ അഭിനയമികവ് കാണുമ്പോൾ അൽഭുതപ്പെട്ട് പോകുന്നു..ഇങ്ങേർക്ക് പകരം വെക്കാൻ മറ്റൊരു നായക നടൻ ഇല്ല

    • @asia6474
      @asia6474 2 місяці тому +1

      അത് നീ മോഹൻലാൽ ഫാൻസിനെ പറഞ്ഞു മനസ്സിലാക്കണം

    • @wanderlust3327
      @wanderlust3327 2 місяці тому

      @@asia6474എനിക്ക് വേറെ പണിയുണ്ട് സഹോദരാ

    • @ambilyjayakumar8113
      @ambilyjayakumar8113 5 днів тому

      Ayyo..chiripikalle.

  • @uniquemagician2273
    @uniquemagician2273 3 роки тому +13

    Nalla സിനിമ, എല്ലവരും നല്ലപോലെ അഭിനയിച്ചു, ❤️തിലകൻ sir... ❤️

  • @sebastianta7979
    @sebastianta7979 3 роки тому +41

    നിസ്സഹായാവസ്ഥ..... മമ്മൂട്ടി ഗ്രേറ്റ്‌ പെർഫോമൻസ്... മമ്മൂട്ടി ജീവിച്ചു... തിലകൻ അസാധ്യം... സഹോദരങ്ങൾ &അമ്മ സ്വർത്ഥത

  • @ameersha000
    @ameersha000 4 роки тому +18

    Greate movie👌awesome casting❤️
    തിലകൻ ✌️
    കാലത്തെ അതിജീവിച്ച സിനിമ
    വാളെടുത്തവൻ വാളാലെ ✌️
    Watching 2020🔥

  • @emmanualten4505
    @emmanualten4505 4 роки тому +305

    തിലകൻ ചേട്ടന് ഫാൻസ്‌ ഉണ്ടോടാ ഇവിടെ? ഉണ്ടെങ്കി അടിയട like❤️👍

  • @nafseer9538
    @nafseer9538 3 роки тому +30

    മമ്മൂട്ടിയുടെ ആ സമയത്തു ഉള്ള പടങ്ങൾ ഒക്കെ അടിപൊളി ആണ്..
    മികച്ച അഭിനയവും...
    5 മുൻ നിര നായികമാർ ഉള്ള സിനിമ
    ഉർവശി
    ശോഭന
    സിതാര
    സീമ
    ചിത്ര...
    വേറെ ഒരു പടത്തിലും
    മുൻ നിര നായികമാർ ഇത്രയും ഒരുമിച്ചു അഭിനയിച്ചില്ലെന്നു തോന്നുന്നു...

  • @ajaykulangara
    @ajaykulangara 3 роки тому +44

    ബന്ധുക്കളെ യും സുഹൃത്തുക്കളെ യും മറക്കാം പക്ഷെ തന്നെ തന്നെ മറക്കരുത് 👌

  • @faisalke2673
    @faisalke2673 3 роки тому +46

    നായകനു വേണ്ടി അമാനുഷിക രംഗങ്ങളൊന്നുമില്ല , Iv ശശി ചിത്രങ്ങളിലെ അശ്ശീല രംഗങ്ങളില്ല. ശക്തമായ തിരക്കഥ ,മമ്മൂട്ടി ,തിലകൻ തകർത്തു.

    • @jayarajk4340
      @jayarajk4340 3 роки тому +1

      ജയരാജ്

    • @shibi9105
      @shibi9105 2 роки тому +1

      ഇത് iv ശശി മൂവിയാണ് ബ്രോ 😍😂😂😂

  • @ash90175
    @ash90175 3 роки тому +25

    Mammotty, Thilakan, Urvasi👌👌

  • @friedafelix6099
    @friedafelix6099 4 роки тому +18

    Ente mammooty....Abhinayam sammadhikkanam...Mamukka..you are a great man🌟🌟🌟👌👌👌

  • @shebasheba2615
    @shebasheba2615 3 роки тому +28

    തിലകൻ, മമ്മൂട്ടി 👏👏അതിഗംഭീരം. മനുഷ്യന്റെ നിസ്സഹായ അവസ്ഥകൾ...

    • @mukundanmattil4732
      @mukundanmattil4732 3 роки тому

      6

    • @vkvahidha3675
      @vkvahidha3675 3 роки тому

      @@mukundanmattil4732 അഭിയെട നാ അഭിമ

    • @kuvallamvlogs
      @kuvallamvlogs 20 днів тому

      ഉർവശി the lady super star 👍👍👍👍❤ പകരം വെക്കാനില്ലാത്ത .........

  • @rukkiyaruby8870
    @rukkiyaruby8870 Рік тому +7

    Mammukka is great actor.ഈ സിനിമ 2022 സെപ്റ്റംബറിൽ കണ്ടവരുണ്ടോ?

  • @theslythechy2255
    @theslythechy2255 22 дні тому +8

    2024 ill kanunavar undo

  • @saijukartikayen910
    @saijukartikayen910 3 роки тому +10

    മമ്മുക തകർത്തു പിന്നെ തിലകൻ ചേട്ടൻ 👍

  • @memorylane7877
    @memorylane7877 3 роки тому +41

    ജോസഫ് അലക്സ്‌ തേവള്ളിപ്പറമ്പിൽ മാസ്സ് ആണ്. 🔥 പക്ഷെ അമ്പാട്ട് ഹരിദാസൻ നായർ ആണ് യാഥാർഥ്യം. ❤

    • @kishorissac7577
      @kishorissac7577 3 роки тому

      👍

    • @jayarajk4340
      @jayarajk4340 3 роки тому

      ജയരാജ്

    • @memorylane7877
      @memorylane7877 3 роки тому +2

      @@jayarajk4340 തലയ്ക്ക് വല്ല പ്രശ്നവും ഉണ്ടോ?

    • @asia6474
      @asia6474 2 місяці тому +1

      ഈ ചിത്രം 8 നിലയിൽ പൊട്ടിയതാണ് എന്ന് എത്ര പേർക്ക് അറിയാം

  • @rajibiju8156
    @rajibiju8156 2 роки тому +22

    ആദ്യമായികവിയുർ പൊന്നമ്മ യോട് ദേഷ്യം തോന്നി

  • @kishorissac7577
    @kishorissac7577 3 роки тому +22

    ഇതൊക്കെയാണ് സിനിമ ❤❤❤❤👌

  • @jeevanrmenon
    @jeevanrmenon 5 років тому +40

    1:02 Thilakan sirnte abhinayam ho..oru rakshayumilla. Overall the movie, Thilakan sir and Mamookka rocks. What a script. Beautiful movie of all time

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +6

    മനോഹരമായ സിനിമ, മമ്മൂട്ടി, തിലകൻ, എല്ലാവരും മനോഹരമാക്കി

  • @deepakachari5296
    @deepakachari5296 3 роки тому +18

    തിലകൻ ചേട്ടൻ കണ്ണ് നിറയിച്ച്😔

  • @akhilkrishnan7918
    @akhilkrishnan7918 4 роки тому +16

    Mammookka 👍❤️😍 Urvashi Chechi 😍❤️👌Thilakan Chettan 💓😍👌Super Performances.. Lohi Sir De Kidu Script And IV Sasi's Very Good Direction.. Kidu Padam 👍

  • @nibinjose1272
    @nibinjose1272 3 роки тому +6

    Wonderful Awsm Movie... Movies of 80's are The Best in Malayalam cinema ever...

  • @sumithpaleri4262
    @sumithpaleri4262 4 роки тому +30

    നിസഹനായ മനുഷ്യൻ... എന്തൊരു അഭിനയം തിലകൻ മമ്മൂട്ടി... മാസ്‌

    • @jayarajk4340
      @jayarajk4340 3 роки тому

      ജയരാജ്

    • @beautifulnature3995
      @beautifulnature3995 13 днів тому

      ഒരു തെറ്റും ചെയ്യാത്ത ശോഭനയെ ഉപേക്ഷിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തോട് യോജിക്കാനാവുന്നില്ല

  • @raseenara3415
    @raseenara3415 4 роки тому +56

    അപ്പൊ ശരി ലൈക് കണ്ട് കമെന്റ് കാണാൻ വന്നതാ ഇനിയിപ്പോ ഞാനായിട്ട് കുറക്കുന്നില്ല 2020 march 12ന് ആദ്യമായി കാണുവാട്ടോ കൂട്ടിനാലുണ്ടേൽ വന്നു പഞ്ച് പാസാക്കിയേക്ക് 🤓😜😍😍😍😍

  • @sudeepkumar7735
    @sudeepkumar7735 2 роки тому +10

    ഇപ്പോൾ ജനങ്ങൾ കാണേണ്ട നല്ല സിനിമ ❤

  • @anooslittlegarden196
    @anooslittlegarden196 Рік тому +4

    2023 il കാണുന്നവർ ഉണ്ട്.
    ശോഭന & ഉർവശി സൗന്ദര്യം കൊണ്ട് കീഴടക്കി.
    ഇത്രയും നെഗറ്റീവ് റോൾ കവിയുർ പൊന്നമ്മക്ക് കൊടുക്കണ്ടാരുന്നു 😢 ഒരു നന്മയും ഇല്ല. കഥാപാത്രം ക്രൂരം ആണെങ്കിലും തുടക്കം മുതൽ അവസാനം വരെ തകർത്തു.
    Beautiful film.

  • @nithinnitz1239
    @nithinnitz1239 5 років тому +10

    തീർത്തും വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള മൂവി.
    എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

  • @mohammedch2331
    @mohammedch2331 3 роки тому +10

    തിലകൻ ചേട്ടൻ മമ്മുക്ക ജീവിച്ചുകാണിച്ചു ..ലോഹിയേട്ടന്റെ ഇതുവരെ കാണാതിരുന്ന മൂവി ഇപ്പോ കണ്ടു ...സൂപ്പർ മൂവി ....

  • @jyothylakshmit.s1920
    @jyothylakshmit.s1920 3 роки тому +17

    2:21:04, 👌( ഇക്ക& തിലകൻ sir ജീവിച്ച് കാണിച്ചു 👏🙌)

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 3 роки тому +24

    ഇന്ത്യൻ സിനിമയുടെ പകരം വെക്കാനില്ലാത്ത താരം തിലകൻ 👍❤️🤝

  • @chackopc4637
    @chackopc4637 4 роки тому +30

    Shobana, Urvashi, Seema, mammokka, thilakan, Rahman ...

  • @unnikrishnanmp1179
    @unnikrishnanmp1179 3 роки тому +32

    അഭിനയ രംഗത്തെ മാന്ത്രികനാണ് തിലകൻ ചേട്ടൻ

    • @jhsdfjhgjh
      @jhsdfjhgjh 3 роки тому +2

      Pakshe paraayathe vayya, director Vinayante cinemakalil abhinayikkumbol verum 3rd class actor aayi maarunnu Thilakan... ☹️

    • @appuztech3133
      @appuztech3133 3 роки тому +1

      Absolutely correct

    • @rajeevanraj0
      @rajeevanraj0 2 роки тому

      Oru 1000 thavana parajalum mathiyavila thilakan sirrr

  • @jhsdfjhgjh
    @jhsdfjhgjh 3 роки тому +16

    Rahman is looking very handsome in this movie..

  • @tresajessygeorge210
    @tresajessygeorge210 Рік тому +3

    ഒത്തിരി നല്ല ഗുണപാഠം...!!!
    നന്ദി...!!!

  • @muhamedashiq6067
    @muhamedashiq6067 4 роки тому +15

    ella satyangalum ulkondoru film ,😘😘

  • @aneeshkumarcakumarca9054
    @aneeshkumarcakumarca9054 4 роки тому +23

    മമ്മൂക്ക ഉർവ്വശി തകർത്തഭിനയിച്ച സിനിമ സൂപ്പർ മൂവി തിലകൻ സൂപ്പർ അഭിനയം

  • @vijithabijish453
    @vijithabijish453 Рік тому +6

    Every golden actors living with the soul of characters....

  • @saransurendran3464
    @saransurendran3464 4 роки тому +13

    ഏത് നല്ല സിനിമയും dislike ചെയ്യുന്നവർ ഉണ്ട്. അവരൊക്കെ 10 മിനിറ്റ് പോലും തികച്ചു കാണാതെയാണ് അങ്ങനെ ചെയുന്നത്. എന്തായാലും. മമ്മൂട്ടി.. തിലകൻ... ഒരു രക്ഷയും ഇല്ല.. അതുപോലെ ഉർവശി. പിന്നെ ശോഭന.. ചിത്ര.. സിത്താര.. സീമ. എല്ലാവരും.. റഹ്മാന് നല്ല അഹങ്കാരം ഉണ്ടായിരുന്നു. അതിനു കിട്ടിയ ശിക്ഷ.. എല്ലാം കൊണ്ടും ഒരു നല്ല സിനിമ.. നന്ദി....

    • @devikadevananda4080
      @devikadevananda4080 2 роки тому

      👍👍👍👍

    • @rahimc.t6205
      @rahimc.t6205 Рік тому

      റഹ്മാന്‌ എന്തഹങ്കാരം!! കോപ്പ്‌, എന്തെകിലുമെഴുതി അങ്ങ്‌ അടിച്ചുവിടുകതന്നെ അല്ലെ? നിനക്ക്‌ കാണുന്നത്‌ അഹങ്കാരമയി, അത്‌ താങ്കളുടെ മനസ്സിന്റെ കുഴപ്പം. He’s a real down to earth person. ❤👍🏻

    • @sabareeshpcsachu9535
      @sabareeshpcsachu9535 11 місяців тому

      ​@@rahimc.t6205സിനിമയിലെ റഹ്മാന്റെ കഥാപാത്രത്തിന്റെ കാര്യമാ മൂപ്പര് പറഞ്ഞത്

  • @bindhukn1574
    @bindhukn1574 2 роки тому +6

    തിലകന് സാറിന് ബിഗ് സല്യൂട്ട്.

  • @dineshd4838
    @dineshd4838 Рік тому +7

    Relevant subject. Good screenplay and direction. Very touching climax.....Great movie. Remembering I V Sasi, Lohithadas, Thilakan....

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +9

    Mammootty - Rahman combo.
    Real life brothers pole

  • @vetdoctorsmedia2927
    @vetdoctorsmedia2927 2 роки тому +5

    എല്ലാംകൊണ്ടും മികച്ച സിനിമ!

  • @rajeshmlp
    @rajeshmlp 2 роки тому +11

    തിലകനും മമ്മൂട്ടിയും കോംബോ "അകലത്തെ അമ്പിളി" ഓർത്തു പോയി ...,🙏

  • @manishpaul4875
    @manishpaul4875 8 місяців тому +1

    എന്താ പടം,,എന്താ അഭിനയം ഓരോരുത്തരും , കാലങ്ങൾക്ക് മുന്പേ സഞ്ചരിച്ച സിനിമ,,,

  • @shemeershemeer9673
    @shemeershemeer9673 2 роки тому +7

    സിനിമ ഒന്നും പറയാൻ ഇല്ലാ സൂപ്പർ 👌❤ മമ്മൂക്കാ❤തിലകൻ ❤👌

  • @deepthybilan8042
    @deepthybilan8042 3 роки тому +8

    Thilakan..sir.. entity.....👌🏼👌🏼

  • @sreekhiladicted3921
    @sreekhiladicted3921 2 роки тому +8

    Rahman ikkaye kanan vannavar undo
    Rahman ikka enna oru looka🔥🔥🔥🔥❤❤❤❤

    • @rahimc.t6205
      @rahimc.t6205 Рік тому +2

      Everyone praising Mammootty & Thilakan, but Rahman also acted very well his screen presence is amazing. Rahman Shobana good pair ❤️❣️👍🏻👍🏻

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 4 роки тому +7

    തിലകൻ ചേട്ടൻ ഒരു രക്ഷയും ഇല്ല ...സൂപ്പർ act

  • @arunvlogmalayalam2572
    @arunvlogmalayalam2572 6 років тому +30

    Thilakan sir super

  • @haseebhassi1072
    @haseebhassi1072 3 роки тому +2

    supper movie..2020 njan kande..ellarum thakarthu abhinayichu..shobhanayum uruvashiyum sangada kadhapaathram aayi mari..sangadam thonni randale kandappol..

  • @pramodalex842
    @pramodalex842 15 днів тому +1

    Y tube is a great thing.. we can watch such standard films again and again ❤

  • @mammu7443
    @mammu7443 5 років тому +25

    തിലകൻ uff 👌

  • @anjalichacko250
    @anjalichacko250 4 роки тому +12

    തിലകൻ സർ മഹാ പ്രതിഭ...

  • @muhammaduhussain4410
    @muhammaduhussain4410 2 роки тому +6

    ഇലക്ഷനും/ ജനങ്ങളെ ഭിന്നിപ്പിക്കുക ഇവ തമ്മിലുള്ള ബന്ധം വർഷങ്ങൾക്കു മുമ്പേ കാട്ടിത്തന്ന സിനിമ..

  • @serendipityactivated4659
    @serendipityactivated4659 4 роки тому +14

    Thilakan wow. ♥️♥️♥️♥️♥️♥️

  • @amanaak8830
    @amanaak8830 3 роки тому +5

    The king മൂവിയിലെ ശബ്ദം ഇ ഫിലിമിൽ കാണുവാൻ പറ്റിയില്ല. ഇതിലൊക്കെ മയങ്ങി നിൽക്കുന്നു. സ്നേഹിച്ചു കല്യാണം കഴിക്കുവാൻ നോക്കിയ പെണ്ണിനേയും ചതിക്കുന്നു

  • @pavanmusb1983
    @pavanmusb1983 2 роки тому +4

    വീടിനകത്തുള്ള ചെടികളെല്ലാം പ്രത്യേകം നന്നായിട്ടുണ്ട്!

  • @prasanthancp8432
    @prasanthancp8432 7 місяців тому

    മമ്മൂക്ക, തിലകൻ ചേട്ടൻ, ആക്ടിങ് ഒരു രക്ഷേം ഇല്ല 🙏🙏🙏🙏❤️❤️❤️

  • @alexmathew57
    @alexmathew57 5 років тому +23

    mammooka is the best.

  • @jerrinsajthomas2892
    @jerrinsajthomas2892 4 роки тому +19

    വളരെ ദീർഘവീക്ഷണം ഉള്ള സിനിമ..നമ്മുടെ രാജ്യം ഇതുപോലെ നീങ്ങി കൊണ്ടിരിക്കുന്നു...

  • @antopgeorge2778
    @antopgeorge2778 4 роки тому +135

    മമ്മൂക്കയും തിലകൻ ചേട്ടനും ജീവിച്ച സിനിമ. 👌🙏

    • @sumithpaleri4262
      @sumithpaleri4262 4 роки тому +5

      correct

    • @saransurendran3464
      @saransurendran3464 4 роки тому +6

      അതേ.. അതുപോലെ ഉർവശിയും ഒരുപാട് സീൻ ഇല്ലെങ്കിലും ഉർവശി പൊളി..

    • @premaraju6172
      @premaraju6172 3 роки тому

      Great Congratulations to all actors

    • @jayarajk4340
      @jayarajk4340 3 роки тому

      ജയരാജ്

    • @jayarajk4340
      @jayarajk4340 3 роки тому

      ജയരാജ്

  • @phenom5072
    @phenom5072 5 років тому +43

    Thilakan sir, what an actor he is, watched this movie many a time for the past 25 years. Mammootty did a great job as well

  • @Tharaavumutta
    @Tharaavumutta 2 роки тому +6

    ഗ്രേറ്റ്‌ സിനിമ...മാർച്ച്‌ 2022... Anybody????

  • @rajimathew1433
    @rajimathew1433 3 роки тому +30

    മമ്മൂട്ടിയെക്കാൾ സുന്ദരൻ റഹ്മൻ ... ആണ് ,

  • @niasthayyil8317
    @niasthayyil8317 2 роки тому +10

    ചിത്രയും മമ്മൂക്കയും അവസാനം നല്ല സ്നേഹത്തിലായല്ലൊ അത് മതി 😪😪😪

    • @beautifulnature3995
      @beautifulnature3995 13 днів тому

      ഒരു തെറ്റും ചെയ്യാത്ത ശോഭനയെ ഉപേക്ഷിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തോട് യോജിക്കാനാവുന്നില്ല

  • @abdulbasheer58
    @abdulbasheer58 3 роки тому +66

    Mammookka 😍😘😍
    The face of Indian cinema 🔥🔥🔥

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +7

    തിലകൻ ചേട്ടൻ 🥰🥰🥰

  • @annumahil
    @annumahil 4 роки тому +10

    The story is great. Acting automatically great

  • @RaRa-nr6zh
    @RaRa-nr6zh 5 років тому +25

    mammokaykk മുന്നിൽ തിലകൻ തോറ്റു പോയ കഥ. മമ്മൂക്കയുടെ അഭിനയത്തിൽ എല്ലാവരും നിഷ്പ്രഭനായി

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +2

    2021 ഡിസംബർ 31ന് കാണുന്നു.നാളെ പുതുവർഷത്തിലേക്ക് മിഴി തുറക്കുന്ന എല്ലാവർക്കും നല്ല ഒരു വർഷമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @syedshaas
    @syedshaas Рік тому +3

    If Bavari Masjid was prptected by government the future of India would have been different. This movie was ahead of its time.

  • @jafinepinheromedia281
    @jafinepinheromedia281 2 роки тому +6

    ആദ്യം മുറപ്പെണ്ണിനെ പ്രണയിച്ചു ,അമ്മാവൻ എതിരു നിന്നതു കൊണ്ട് ആ പ്രണയം ഉപേക്ഷിച്ചു .അത് കഴിഞ്ഞ് പാരലൽ കോളേജ് അധ്യാപകൻ്റെ മകളെ പ്രണയിച്ചു .ഉദ്യോഗസ്ഥനായപ്പോ അമ്മാവൻ കല്യാണത്തിന് മുൻകൈ എടുത്ത് വന്നു പക്ഷെ രണ്ടാമത്തെ പ്രണയിനിക്ക് വേണ്ടി ആദ്യ പ്രണയിനിയെ കൈയ്യൊഴിഞ്ഞു .എന്നിട്ടോ പെങ്ങൾക്ക് നല്ല ജീവിതം കിട്ടാൻ ഒരു പണക്കാരൻ്റെ മകളെ കെട്ടി .
    എന്നിട്ട് ഭാര്യയോടും നീതി പുലർത്താനാകുന്നില്ല. മനസ്സ് ഏറ്റവും തകർന്നിരിക്കുന്ന അവസ്ഥയിൽ ആശ്വാസമായി ഭാര്യ എത്തി .അവർ ഒന്നിച്ചത് വളരെ യധികം നന്നായി.അവർ പിരിഞ്ഞിരുന്നെങ്കിൽ കഥ ബോറായേനേ

  • @rojeezvibes7941
    @rojeezvibes7941 5 років тому +17

    A movie full of messages

  • @abymathews8889
    @abymathews8889 4 роки тому +5

    Excellent movie must watch.

  • @arungnair3392
    @arungnair3392 4 роки тому +18

    Njan lalettan fan anu... Enthayalum eee cinema heavy anu... Mammookka and thilakan chettan powlichu adukki.

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому +32

    ഒറ്റപ്പേരു.....
    തിലകൻ ചേട്ടൻ 🔥

  • @anooptpillai9712
    @anooptpillai9712 18 днів тому +1

    2024 ആരേലും കാണുന്നുണ്ടോ എന്ന് ചോദിച്ചു ആൾ വന്ന്😊

  • @swaminathan1372
    @swaminathan1372 4 роки тому +9

    Supar move mammuka suppar..

  • @r0shthkc238
    @r0shthkc238 5 років тому +11

    Mamooka😘

  • @suhasarangath2966
    @suhasarangath2966 4 роки тому +5

    Its a superhit movie😍

  • @mdbsrkunjumon8086
    @mdbsrkunjumon8086 6 років тому +11

    Super Super Super

  • @haveenarebecah
    @haveenarebecah 2 роки тому +10

    എന്തൊരു script ആണ് 🔥🔥🔥🔥 പച്ച പരമാർത്ഥമായ കഥ. ഇത് തെരുവോരങ്ങളിൽ free show നടത്തണം. ഈ വിഡ്ഢികളുടെ നാടിന് ബോധം വെക്കട്ടെ കലാപങ്ങൾ എങ്ങനെ ആണ് ഉണ്ടാവുന്നത് എന്ന്. അവസാനം കരയിപ്പിച്ചു. തിലകനും മമ്മൂട്ടിയും ജീവിക്കുകയായിരുന്നു. മറ്റുള്ളവരും അതേ. Excellent making. പഴയത് പോലെ കഥ എഴുതാനും പടം പിടിക്കാനും ഇന്നുള്ളവർക്കും കഴിഞ്ഞിരുന്നെങ്കിൽ...

  • @kochukunji936
    @kochukunji936 4 роки тому +2

    22/07/2020... nice സ്റ്റോറി 👌😍😍

  • @gowriunni7821
    @gowriunni7821 4 роки тому +7

    Mammokka ♥️

  • @SN-zn7qd
    @SN-zn7qd 6 років тому +36

    Super acting mammotty