ഒരു കിലോ നാരങ്ങയ്ക്ക് അരക്കിലോ ഈന്തപ്പഴം, 100 ഗ്രാം നല്ലെണ്ണ, ഒരു ടേബിൾ സ്പൂൺ കടുക്, അര ടേബിൾസ്പൂൺ ഉലുവ, ഒരു നുള്ള് മഞ്ഞൾ പൊടി, 50g ഇഞ്ചി 50g വെളുത്തുള്ളി,75g പച്ചമുളക്, 5g വേപ്പില, കാൽ ലിറ്റർ വിനാഗിരി, 20 ഗ്രാം കടുക് പരിപ്പ് 100 ഗ്രാം അച്ചാർ പൊടി, ആവശ്യത്തിന് ഉപ്പ്, മധുരം കൂടുതൽ വേണമെങ്കിൽ പഞ്ചസാര ആവശ്യത്തിന് ആഡ് ചെയ്യാം ❤❤❤
എന്തൊരു തന്മയത്വത്തോടെ ആണ് ഇദ്ദേഹം ഓരോ വീഡിയോസും ചെയ്യുന്നത്. ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനവും ആത്മാർത്ഥത പുലർത്തുന്ന നജീബ് ബ്രോ നിങ്ങള് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ തമ്പുരാൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേരുന്നു 👍👍👍
ഇന്നു മുഴുവൻ താങ്കളുടെ വീഡിയോ മാത്രമാണ് ഞാൻ കണ്ടത് എല്ലാ വീഡിയോയും ഞാൻ കണ്ട് തീർക്കും താങ്കളുടെ വീഡിയോ ആരെങ്കിലും ഒരിക്കൽ കണ്ടാൽ അത് തുടർന്ന് കൊണ്ടിരിക്കും അത്രയും നല്ല അവതരണമാണ് താങ്കള ദൈവം അനുഗ്രഹിക്കട്ടെ
ഇതിപ്പോ മൂന്നാമത്തെ വീഡിയോ ആണ് ഞാൻ ഇന്ന് കാണുന്നത്... അച്ചാർ super 👌👌 ഇത്രയും കാലം എവിടെയായിരുന്നു, എന്തെ വീഡിയോ ചെയ്യാതിരുന്നേ.. ഇതിന്റെ അളവുകൾ പറയുമോ... എല്ലാ വിഡിയോയിലും അളവുകൾ കൂടി കൊടുക്കാൻ ശ്രെദ്ധിക്കണേ വീഡിയോ super,... പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ 🤲🤲🤲
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട അച്ചാർ ആണിത്. ഞാൻ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. താങ്കളുടെ വീഡിയോസ് കാണാറുണ്ട്... സൂപ്പർ.. Especially alleppy biriyani... Vaduthala, alleppey side aanallo..
ഒരു കിലോ നാരങ്ങയ്ക്ക് അരക്കിലോ ഈന്തപ്പഴം, 100 ഗ്രാം നല്ലെണ്ണ, ഒരു ടേബിൾ സ്പൂൺ കടുക്, അര ടേബിൾസ്പൂൺ ഉലുവ, ഒരു നുള്ള് മഞ്ഞൾ പൊടി, 50g ഇഞ്ചി 50g വെളുത്തുള്ളി,75g പച്ചമുളക്, 5g വേപ്പില, കാൽ ലിറ്റർ വിനാഗിരി, 20 ഗ്രാം കടുക് പരിപ്പ് 100 ഗ്രാം അച്ചാർ പൊടി, ആവശ്യത്തിന് ഉപ്പ്, മധുരം കൂടുതൽ വേണമെങ്കിൽ പഞ്ചസാര ആവശ്യത്തിന് ആഡ് ചെയ്യാം ❤❤❤
2o 8 .
ഇത് ഒരു വലിയ കാര്യം ആണ്.. റെസിപ്പി ഇത് പോലെ എഴുതുന്നത്
0:00
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കൊള്ളാം
ഈ അച്ചാറിനെ കുറിച്ചുള്ള എല്ലാ ഡൗട്ടും ക്ലിയറായി. ശുക്രൻ. അള്ളാഹു ബറക്കത്തു ചെയ്യട്ടെ ആമീൻ 👍
വീഡിയോ ഒരുപാട് ഇഷ്ടായി.. അതിലേറെ ഉപകാരവും... ഇനിയും ഇതുപോലെ യുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു. ബോറടിയില്ലാത്ത സംസാര രീതി 😍👍🏻❤️👍🏻👍🏻..
അച്ചാർ ഞാനും ഉണ്ടാക്കാറുണ്ട് 😊പക്ഷെ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍👍👍👍super ആയിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍
Thank you ❤️❤️❤️
വീഡിയോ സൂപ്പർ
ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഒരു മനുഷ്യൻ
എന്തൊരു തന്മയത്വത്തോടെ ആണ് ഇദ്ദേഹം ഓരോ വീഡിയോസും ചെയ്യുന്നത്.
ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനവും ആത്മാർത്ഥത പുലർത്തുന്ന നജീബ് ബ്രോ നിങ്ങള് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ തമ്പുരാൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേരുന്നു 👍👍👍
ഇത്ര തിരക്കിനിടയിലും clear ആയിട്ടു പറഞ്ഞു തന്നു. Thank you very much.ഇക്ക. നല്ല അവതരണം. ഞാൻ ഈ റെസിപ്പി തിരക്കി നടന്നപ്പോഴാണിതു കണ്ടത്.
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste ട്ടൊ 👌👌
ഞാൻ ഈ അടുത്തിടെയാണ് കുട്ടിടെ വീഡിയോ കാണണത്. കൊറേ ഇഷ്ടായി മോനെ.❤❤❤❤❤
Thank you ❤️❤️❤️
ചെയ്യുന്ന ജോലിയോട് ആത്മാർഥതയുള്ള ഒരു മനുഷ്യൻ 👍
അതെ 🥰
Thank you ❤️
Athu mathram alla njan cheyunnathu pole mattullavarku cheyyan sadhikkanam ennum kudi adhmarthamayi agrahikkunna vekthi adhanu enikku manasil ayathu
Hu
ഇന്നു മുഴുവൻ താങ്കളുടെ വീഡിയോ മാത്രമാണ് ഞാൻ കണ്ടത് എല്ലാ വീഡിയോയും ഞാൻ കണ്ട് തീർക്കും താങ്കളുടെ വീഡിയോ ആരെങ്കിലും ഒരിക്കൽ കണ്ടാൽ അത് തുടർന്ന് കൊണ്ടിരിക്കും അത്രയും നല്ല അവതരണമാണ് താങ്കള ദൈവം അനുഗ്രഹിക്കട്ടെ
Thank you so much dear🫂❤️❤️
ഇങ്ങള് പോളിയാണ് ബ്രോ.. സംസാരവും അവതരണവും പൊളിച്ചു.. കൂടെ അച്ചാറും..
അച്ചാർ കിടു 🥰ഇക്കയും❤ പൊളി നല്ല അവതാരണം ❤
സൂപ്പർ അവതരണം വ്യക്തമായി മനസിലാക്കുവാൻ കഴിഞ്ഞു 👌👌
Thank you ❤️❤️❤️
ഞാനും home made achar undakki വിൽക്കാൻ തീരുമാനിച്ചു... ഇക്കാടെ recipi nokki ആണ് ചെയ്യുന്നത് 😍
ഇന്ന് ആദ്യമായിട്ടാണ് നജീബിന്റെ വീഡിയോ കാണുന്നത്. സൂപ്പർ ആയിട്ടുണ്ട് 😊. ഞാനും ഈ കുടുംബത്തിൽ ചേർന്നു ട്ടോ 😊
ഈ കൊച്ചു കുടുംബത്തിലേക്ക് സ്വാഗതം❤❤❤
ഇഷ്ടമായി Alhamdulillah ഞാൻ ഉണ്ടാക്കി അടിപൊളി വീട്ടിൽ എല്ലാവർക്കും ഒരു പാടിഷ്ടമായി 👌👌
Enta vappichi undakum ee achar super anu
ഇതിപ്പോ മൂന്നാമത്തെ വീഡിയോ ആണ് ഞാൻ ഇന്ന് കാണുന്നത്... അച്ചാർ super 👌👌 ഇത്രയും കാലം എവിടെയായിരുന്നു, എന്തെ വീഡിയോ ചെയ്യാതിരുന്നേ.. ഇതിന്റെ അളവുകൾ പറയുമോ... എല്ലാ വിഡിയോയിലും അളവുകൾ കൂടി കൊടുക്കാൻ ശ്രെദ്ധിക്കണേ വീഡിയോ super,... പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ 🤲🤲🤲
അളവുകൾ കൊടുത്തിട്ടുണ്ട് കമന്റ് പിൻ ചെയ്തിട്ടുണ്ട്❤❤❤
Nalla pole avatharipichu.
God bless you.
Thank you ❤️❤️❤️
Ethrem alavil endaakunna ella vibavangalum oru chammadhi endaakkunna pole nthu simple aayitaanu chettan undakkunnadhu.❤❤
Najeebe...super..Masha Allah
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് super
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട അച്ചാർ ആണിത്. ഞാൻ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. താങ്കളുടെ വീഡിയോസ് കാണാറുണ്ട്... സൂപ്പർ.. Especially alleppy biriyani... Vaduthala, alleppey side aanallo..
Dates and lemon pickle super najeebay Jan undaakkum
ഈ വീഡിയോ കണ്ടതിൽ വലിയ ഉപകാരം ഉണ്ട് 👍🏻👍🏻👍🏻👍🏻
അച്ചാർ ഏതായാലും അടിപൊളി❤❤ നല്ല നല്ല റെസിപ്പികൾ ഇടണേ
നല്ല അവതരണം. കണ്ടാൽ തന്നെ സൂപ്പർ ആണ്.
Thank you ❤️❤️❤️
Video ipola kaanal thodngiyadh Adipoliyaaato 👍👍👍👍
Thank you ❤️❤️❤️
അച്ചാറും അവതരണവും പൊളിച്ചു keep it up
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb
Njan undaki ee achar ellavarkum ishtappettu thanks ikka
നജീബ് ക്ക അടിപൊളി നല്ല നല്ല വീഡിയോസ് എനിയും പ്രതീക്ഷിക്കുന്നു
Pachakampole vachakavum kollam.abinayathilek oru kayi nokikude.pachakathil very supper.supper performance.god bless you🎉🎉🎉
👌🏻👌🏻👌🏻
Eee kaduku parippu kadayil kittumo?
Kaduku vangi podichal sariyavunnilla 😢
ഇതാണ് പാചകം 👍👍👍👍
You are so pleasant 🙏😁 my favourite pickle. I like your all recipe 👍
Thank you so much 😊
ഞാൻ ഉടക്കുന്ന ത് പോലെ kollam👌👌👌👌
ഉണ്ടാക്കുന്നതുകണ്ടാൽ കൊതി തോന്നുന്നു സൂപ്പർ
Mango pickle vedio cheyyamo
നിങ്ങൾ 👌👌👌👌 ഉണ്ടാക്കുന്ന എല്ലാം സൂപ്പർ
Supper
Ethrayum vykthamayi arum paranju ezhuthiyum kanichum tharilla,,,kuranja timil ellam ready❤❤❤❤❤💪💪💪💪💪,,,,eniku kurachu tharumo kothi varunnu eniku orupad eshttamulla achar anu,,,,paisa gp chaithu tharam.Vaduthala sthalam evideyanu ,,,njan kollam anu
Super kidu poli👍
Namaste 🙏 Supper
എല്ലാം മനസിലാക്കി തന്നു അദ്യം like പിന്നെ subscribum ചെയ്തു നല്ലത് വരട്ടെ
Thank you so much ❤️❤️❤️
Njanum👍
Achar, angane, kazikarilla, pashe, kanumbol, kothi, agunu,, supar,
Nattil yavide
ഇക്ക പൊളി ആണ് 🥰
ഇക്ക ഉണ്ടാക്കുന്ന ഫുഡ് ഒരു രക്ഷയും ഇല്ല....
Kichu Mone😁😁😁
Ika malappurathe kallyana biriyani 1kg vech paranjutharaamo
അടിപൊളി അച്ചാ൪ 👌👌👌❤ നല്ല അവതരണം. 👍👍
Ithil alpam garam masala koodi cherthu nokkk. Super anu
ഞാനും അമ്മയും കൂടി ഉണ്ടാക്കി. അടിപൊളി ആണ്. താങ്ക്സ് ബ്രദർ.😊😊
Ethapazam. mulakacharkanikkumo
എല്ലാം നന്നായി മനസ്സിലാക്കി യുള്ള അവതരണം സിംപിളായി എന്നാൽ വളരെ നന്നായി, പൊളിച്ചു മച്ചാനെ🎉
Thank you brother ❤❤❤
❤❤❤❤❤
Pachamulakinu pakaram kanthari edan patto
Good preparation sir
Adipoli ikka 👍👍👍👍 ikkaye kannan Kottayam nazeer ne polundd 👏👏
You are really greate
നരങ്ങ എത്ര എടുക്കോക
നല്ല അച്ചാർ നല്ല അവതരണം
ഞ്ചാൻ ആദ്യ മായിട്ട് ഇന്നാണ് നിങ്ങളുടെ ചാനൽ കാണുത്ത് സൂപ്പർ
Thank you ❤️❤️❤️
അടിപൊളി അച്ചറും ചേട്ടനും
What is Kadu paripu, the yellow stuff you put after Achar podi.Please text in English. Thanks
👍recipy undallow thanks so much
Welcome 😊
Najeeb brow chena achaari cheyyanee please ❤
Achar powder aano chilli powder aano cherthad
Super👌👌👌🌹🌹
ikkaa suupper aayittund...njan ningalude naattukaari aan
Kaduk parip vaghan kittumo atho nigal podichathano 😅enthayalum super ayitund 😋😋
കടുക് പരിപ്പ് വാങ്ങാൻ കിട്ടും ❤❤❤😅
What is Kaduku paripu in English
നിങ്ങൾ വേറെ ലെവൽ ആണ്
👌 💯 Presentation
super god bless you 👌
Entha cheyya kutti superayitto ❤pinne pushpamnollunnapolalle aa avatharanam avdeyanu simple&super ❤
ശരിയാട്ടോ നല്ല ഭംഗി യാ കാണാൻ . അഭിനയിക്കാനും അറിയാം . സംസാരം കിടിലൻ
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് പൊക്കോട്ടെ😂😂😂
സൂപ്പർ വീഡിയോ ആയിരുന്നു.
Thank you ❤️❤️❤️
Suuper njan try cheydhu adipoli
Adipoli suuuper
നജീബിക്കാ നിങ്ങൾ ബീറ്റ്റൂട്ട് അച്ചാർ എങ്ങനെയാണ് വീഡിയോസ് കാണിച്ചു തരണേ
My mother like this pickle . Thank you for this recipe 😊👍
Thank you ❤️❤️❤️
Vayayil kappalodi
Ellam super annu. Najeeb
Namuk ethra roopak vilkkan kazhiyum
Alhamdulillah Mabrook
Super avatharanam
Super ikka onum parayan ella adipoli
Supper najeeb
Nice presentation 👍🥰
Thank you ❤️❤️❤️
Samsaram superattoo❤❤❤
ഹായ് ഇക്ക അസ്സലാമു അലൈകും സുഖം അല്ലെ വീഡിയോ സൂപ്പർ ❤️❤️❤️
അലൈകും സലാം...സുഖം❤️
നാരങ്ങ അച്ചാർ ഇച്ചിരി കൈപ്പ് ഉണ്ടാകുന്നത് അടിപൊളി ആണ്
Stove off ചെയ്തിട്ട് ആണോ vinegar ഒഴിക്കണ്ടെ, yummy
Suuuper❤️❤️❤️❤️najeem
പൈനാപ്പിൾ അച്ചാറിൻ്റെ റെഡി പി പറഞ്ഞു തരുമോ
സൂപ്പർ 👌🏻അടിപൊളി 🥰
Super Achar thanku so much 🥰🥰👌👌
Like your videos ..expecting more..
Suuper bro 👍... വായിൽ വെള്ളം നിറയുന്നു 😅😅
Thank you 😅❤️❤️❤️
നാരങ്ങയിൽ വിനാഗിരി ചേർക്കണൊ?
Vedeo clarity kuravanallo engane aavarillallo bro😮
Ini kaippu illatha naranga achar kazhikkam, Insha Allah
കത്തി സൂപ്പർ എവിടുന്നാ?